40 കഴിഞ്ഞ സ്ത്രീകളുടെ ഒട്ടു മിക്ക രോഗങ്ങളും മാറും ഈ ഒറ്റക്കാര്യം ഒഴിവാക്കിയാൽ / Dr Thrishna

  Рет қаралды 234,007

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 99
@chrizzzzz2193
@chrizzzzz2193 2 ай бұрын
ശരിക്കും ഒരു സ്ത്രീ ജീവിതം വെറും വേസ്റ്റ് ആണ്.കുഞ്ഞിലെ ഉള്ള കുട്ടിത്തം കെടുത്തുന്ന മെൻസസ്,12-13 വയസിൽ തുടങ്ങും.അതിനൊപ്പം മാറ് വളരുന്ന വേദന.അതിനുശേഷം 13_18 , 20 വയസ് വരെയുള്ള അതികഠിനമായ ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന ഇമോഷണൽ imbalance , അതിന് ശേഷം പ്രസവം, അതിന് മുമ്പും ശേഷവും ഉള്ള പ്രശ്നങ്ങൾ, അതിന് ശേഷം,35 _40_45 വയസ്സിൽ ആർത്തവവിരാമ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം 😢😢😢😢 ഏത് കാലത്തും പെണ്ണ് അനുഭവിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങൾ വളരെയാണ്.
@S8a8i
@S8a8i 2 ай бұрын
കൂലി പണിക്ക് പോകുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. പ്രായമായവരും നല്ല ചുറുചുറുക്കോട് കൂടി പോകുന്നത് കാണാം. അവർക്ക് ഇതൊന്നും ഇല്ലേ 😮
@ruksanaiqbal4765
@ruksanaiqbal4765 2 ай бұрын
Avarde kashtapadu niranja jeevithathil edhonnum manasilakkano , think cheyyano ariyathe pokkunnu....😢.​@@S8a8i....
@Truth25267
@Truth25267 2 ай бұрын
True
@ramee1231
@ramee1231 2 ай бұрын
​@@S8a8iഅവരുടെ പ്രശ്നങ്ങൾ നമ്മൾ കാണുന്നില്ല എന്നേ ഉള്ളു
@kingfisher7006
@kingfisher7006 2 ай бұрын
സത്യം
@sajithadeesh6619
@sajithadeesh6619 3 ай бұрын
Deshyam , confusion, anxiety Ellam und, forgetfulness
@ambilik3826
@ambilik3826 3 ай бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോ..thanks🎉❤
@rasiyakarat4760
@rasiyakarat4760 3 ай бұрын
എനിക്കും ഇങ്ങിനെ ഉള്ള ബുദ്ധിമുട്ട് ഉണ്ട്. ചിലപ്പോൾ നല്ല ചൂട് ആണ്
@sherlyShaji-k2j
@sherlyShaji-k2j 2 ай бұрын
Your words will be so helpful for my present situation.
@manjuck1536
@manjuck1536 4 ай бұрын
സത്യം ഇതെല്ലാം എനിക്കുണ്ട്
@Aminakkuttym
@Aminakkuttym Ай бұрын
Sathavari max നല്ല ഗുണം ചെയ്യുന്നുണ്ട് എനിക്ക് ❤️👍
@sajeenapk3135
@sajeenapk3135 3 ай бұрын
സത്യം എനിക്കും ഇങ്ങനെ ആണ് 😊
@sindhuk5673
@sindhuk5673 Ай бұрын
വല്ലാത്തൊരു അവസ്ഥ ആണ്, എനിക്കും എല്ലാ പ്രോബ്ലെംസ് ഉണ്ട്, maravi, tension, anxiety, confusion. Ellam und
@prabhaliyathose8999
@prabhaliyathose8999 Ай бұрын
Good information.Good presentation 👌👌Tnqu Dr..
@LizzyVarghese-df5hu
@LizzyVarghese-df5hu 4 ай бұрын
Sathyam..deshyam kooduthal aanu
@geshiphilip3140
@geshiphilip3140 3 ай бұрын
Dr. You explained thr procees, but you didn't say what to avoid????
@namirabenna5259
@namirabenna5259 3 ай бұрын
Very useful information. Parayunnathu allam sathyamanu. But arum nammaley manasilakkunnilla
@jyothi777
@jyothi777 3 ай бұрын
Crct
@vinithalekshmi1
@vinithalekshmi1 3 ай бұрын
I have read about this doc long back, she was a fighter. After a very long period seeing now. Happy to see her healthy and happy ❤
@pancharatnakeerthana
@pancharatnakeerthana 2 күн бұрын
Amitha mayi bleeding und 12 divasam thudarchayayi. Marunni kazhicjitum rakthasravamn ilkunnilla é
@IhsanIchuu
@IhsanIchuu 4 ай бұрын
ശരിയാണ് ഡോക്ടര്‍ ഈ പ്രശ്നം ഉള്ളവര്‍ക്ക് ഉ കാര്യം വേഗം മനസ്സിലാകും
@binujohn2024
@binujohn2024 2 ай бұрын
Doctor ente aunty ku uterine fibroid nu kodutha drug Karanam breast cancer ondayi😢(over estrogen), what to do?ah doctor ente pizhav anno Vere medicine 💊 onum kodukan patilio,stage 3 ayalo
@sangeetha.k2103
@sangeetha.k2103 3 ай бұрын
Thank you mam..valuable information
@zoomlensvlog8709
@zoomlensvlog8709 4 ай бұрын
You are very energetic speech ..wonderfull .doctor..
@adiz3500
@adiz3500 4 ай бұрын
Onn onnin nallathaanenkil Mattonnin mosham.. Onnum venda nannayi prarthichu jeevikkuka..
@fariarasheed
@fariarasheed 29 күн бұрын
ഞാനും ഈ prolems കൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിയ്ക്കുന്നത്. ശരീരം ചുട്ടു പുകയുന്നപോലെ.മറവി. മുടികൊഴിച്ചിൽ.😢എല്ലാം..
@thanziyabasheer7646
@thanziyabasheer7646 2 ай бұрын
Enikk 35 anu but e problems ellam enikkum und ,lifene thanne badhikkan thudangi, mentel stress valare kooduthalanu
@minucherian06
@minucherian06 4 ай бұрын
Tamoxifen edukumpol ostrogen suppliment edukamo
@sabeenasabeena9663
@sabeenasabeena9663 3 ай бұрын
എനിക്കും ഉണ്ട്
@KhadeejathulKubra
@KhadeejathulKubra 2 ай бұрын
താങ്ങാൻ ആളുള്ളിടത് തളർച്ച കൂടും 😄
@AnjuMohan-l9b
@AnjuMohan-l9b 2 ай бұрын
Satyam
@ronaldoajithkumar4676
@ronaldoajithkumar4676 4 ай бұрын
Heart patient s flax seed kazhikkamo
@sujathasugunan5035
@sujathasugunan5035 2 ай бұрын
Nice presentation ❤❤❤
@sunithasuni6152
@sunithasuni6152 4 ай бұрын
45years aaya aniku ethupole ulla emotions undu , 😢
@sherinnoby6106
@sherinnoby6106 3 ай бұрын
Is it good to use Flax seed in raw form??
@Lavannya5287
@Lavannya5287 2 ай бұрын
Thank you mam❤🙏
@sunilfredy7600
@sunilfredy7600 2 ай бұрын
Eniku 34 years.ee paranja problems epozhe und.😢.
@mazoodstraveltales9036
@mazoodstraveltales9036 3 ай бұрын
Thank you.. 👍🏻👍🏻👍🏻
@vrindanedumangad6448
@vrindanedumangad6448 2 ай бұрын
എനിക്കുണ്ട്.
@petlover1694
@petlover1694 3 ай бұрын
സ്ത്രീകൾക്ക് മാത്രമേ ഉള്ളോ, വല്ലാത്ത അവസ്ഥയാ 😢
@Cakebae.
@Cakebae. 3 ай бұрын
Same അവസ്ഥ
@rojamanoj7208
@rojamanoj7208 3 ай бұрын
എനിക്കും ഇതെല്ലാം ഉണ്ട്
@ShameerarasheedShameerashi
@ShameerarasheedShameerashi 2 ай бұрын
Very useful video,😍
@jyothi777
@jyothi777 3 ай бұрын
Njanum ee problems anubhavikkunnund
@jyothi777
@jyothi777 3 ай бұрын
ഡോക്ടറെ നേരിൽ കാണാൻ പറ്റുമോ
@sindhuk5673
@sindhuk5673 Ай бұрын
Aarkum ee stage manassilavunnilla, pettenn pettenn mood maarunnu, 45 vayass aayi, period correct aayi aakum 28 daysil, nalla bleeding aan 2 days, vallatha ksheenam, maravi, thala perupp, tension, anxiety, confusion ithoke und
@sunirachel1000
@sunirachel1000 3 ай бұрын
Estrogen correct unto enu ariyan ulla test ethanu
@jazaju6998
@jazaju6998 3 ай бұрын
Thanks ❤
@shabanaazmi6430
@shabanaazmi6430 3 ай бұрын
Iam 35 but eanikum ee same prblm ind...😢tenssion mudikozhichil dheshyam kooduthala
@jeethasunil8452
@jeethasunil8452 4 ай бұрын
Thank you for your valuable information 🙏
@RabiyaRabiya-ph7yy
@RabiyaRabiya-ph7yy 3 ай бұрын
.
@agnesmathew3740
@agnesmathew3740 Ай бұрын
I too have same problems
@savinak2565
@savinak2565 4 ай бұрын
Eniku ഉണ്ട് 40തുടങി.....
@soumyadeepu1soumyadeepu128
@soumyadeepu1soumyadeepu128 2 ай бұрын
Mam ente makalkku mayil first period aayi athinu sesham aayittilla. Ellarum parayunnu doctore kanikkan enthanu cheyyuka
@sheenaroby1720
@sheenaroby1720 3 ай бұрын
ഓ എനിക്കും ഉണ്ട് ഇതെല്ലാം... 40 ആവുന്നു😢... പെട്ടന്ന് tension ആവുന്നത് മാത്രം ഉൾക്കൊള്ളാൻ പറ്റുന്നില്ല..😢
@haseenashameer7863
@haseenashameer7863 Ай бұрын
Correct
@diyakv2103
@diyakv2103 3 ай бұрын
Shariyan ithallam enikkund Do
@usharanir2042
@usharanir2042 3 ай бұрын
Thankyou 👍👍💪
@CROCHETLOVERS279
@CROCHETLOVERS279 4 ай бұрын
Ivide estrogen nte alav kuudi endometriosis okee aayi…ipo endometriosis removal surgery okee kazhinju…Estrogen regulate cheyaan DIM supplement kazhikunu…
@piyuse5220
@piyuse5220 3 ай бұрын
Enikkum same avasdha aanu👍👍
@KawaiiGallery-h7g
@KawaiiGallery-h7g 3 ай бұрын
Dr kure year munp anchor aayi undayirunno.. Nalla parichayam
@kenzanaseef
@kenzanaseef 3 ай бұрын
Yes
@vijiviswanathan4744
@vijiviswanathan4744 3 ай бұрын
Enikum ind
@Waseem_1812
@Waseem_1812 3 ай бұрын
Dr calicut aano Green bus
@manju3337
@manju3337 3 ай бұрын
Good presentation.
@rajasreer9117
@rajasreer9117 3 ай бұрын
Very good information....
@Create-od2kf
@Create-od2kf 3 ай бұрын
Same here
@sijushymol3805
@sijushymol3805 3 ай бұрын
Thanku for ur valuation
@ShabeenagafoorShabeena
@ShabeenagafoorShabeena 3 ай бұрын
Enikk thummuboxhum chumakkubolum yourin pokunnu
@chandral5979
@chandral5979 3 ай бұрын
Enikum
@anithasumesh9208
@anithasumesh9208 3 ай бұрын
എനിക്കും ഉണ്ടായിരുന്നു സ്കാൻ ചെയ്തപ്പോൾ യൂട്രസ് ഇൽ fybroid ഉണ്ട് എന്നറിഞ്ഞു
@vineethajibin9579
@vineethajibin9579 3 ай бұрын
എനിക്കും ഉണ്ട്. 39 വയസ് ഉണ്ട്
@neenus3670
@neenus3670 3 ай бұрын
Enikku motham skin pblms aanu
@basheerpm9225
@basheerpm9225 3 ай бұрын
എനിക്കും. ഇതേ പ്രശ്നം ഉണ്ട് 40 ആയി പീരീഡ്‌സ് ആവാറില്ലാ
@sakkeenachembrasseri445
@sakkeenachembrasseri445 3 ай бұрын
Enikkum
@nammuandme
@nammuandme 3 ай бұрын
അനുഭവം 😢
@ResminaRechu
@ResminaRechu 4 ай бұрын
Subhanallah allahu akbar nine ethra sthudichaalum madiyakilla rabhe
@color__world2217
@color__world2217 2 ай бұрын
എനിക്ക് 43 വയസ്സായി പെട്ടന്ന് ആണ് മുടി കൊഴിച്ചാൽ തുടങ്ങി യത് കാരണം ഇതായിരിക്കും അല്ലെ
@Clueless_0_0
@Clueless_0_0 3 ай бұрын
Histrectomy കഴിഞ്ഞവർക്കും ഇത് തന്നെയാണോ അവസ്ഥ but overy എടുത്തിട്ടില്ല pls reply
@RamlaKc-y9h
@RamlaKc-y9h 3 ай бұрын
Sem
@smithasoman4788
@smithasoman4788 4 ай бұрын
👍
@smithazworld5793
@smithazworld5793 3 ай бұрын
Yes..
@suchithraprakash234
@suchithraprakash234 3 ай бұрын
Now I face it 😢
@lijajoju9093
@lijajoju9093 4 ай бұрын
Flat seedsnu paransl athokeyanu doctor
@Mashaallah-tc4yr
@Mashaallah-tc4yr 3 ай бұрын
Flaxseed aanu yu tubil nokkiyaal mathi
@hishamck3476
@hishamck3476 3 ай бұрын
എനിക്കും😢
@Callmeaps
@Callmeaps 2 ай бұрын
40+ വേണ്ട 30+ ആയപ്പോ തന്നെ ഇതേപോലെ ആയി
@kumarikwt268
@kumarikwt268 3 ай бұрын
എനിക്ക് 48 കഴിഞ്ഞു
@KunjuSalam
@KunjuSalam 2 ай бұрын
Aynn
@sandhya3raj
@sandhya3raj 4 ай бұрын
Hi can i get dr number or hospital no
@RajamalaNair
@RajamalaNair 3 ай бұрын
Avideyum ivideyum nokki parayunnu very bori!g
@GafoorGafoor-o8t
@GafoorGafoor-o8t 4 ай бұрын
. p
@prakashpr3199
@prakashpr3199 4 ай бұрын
സിനിമയിൽ അവസരം നേടിയാൽ മതി!!!!!!!!!
@jeonxux
@jeonxux 3 ай бұрын
എനിക്കും ഇതെല്ലാം ഉണ്ട്
@devanandappus5650
@devanandappus5650 4 ай бұрын
Good information thanks Dr ❤
@ashrafnp2220
@ashrafnp2220 3 ай бұрын
എനിക്കും ഉണ്ട്
@rajanius01
@rajanius01 3 ай бұрын
Thank you dr
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 257 М.
Symptoms and Signs of Menopause | Malayalam
25:40
Word to World Television
Рет қаралды 784 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН