Ente age 49 ithu kazhinju maasam vare mensus krithyayirunnu august 30nu mensus kazhinju veedum September 4nu mensesaai ath nannai bleeding und ith enth kondaanu Dr
@sumianil7736 Жыл бұрын
Dr എനിക്ക്43വയസ് ഉണ്ട് മെയ് 28ന് എനിക്കും മെൻസസ് ആയി വീണ്ടും ജൂൺ 14 ആയി രണ്ടു വർഷം മുന്നേ ഇതേപോലെ ഒരു പ്രാവശ്യം എനിക്ക് ആയിട്ടുണ്ട് മാസത്തിൽ 2 ഇപ്പോൾ വീണ്ടും അങ്ങനെ ഒന്നും കൂടി വന്നു വേറെ ഹെൽത്ത് പ്രശ്നങ്ങളൊന്നുമില്ല എനിക്ക് ഷുഗർ ഉണ്ട് ഷുഗർ കണ്ട്രോൾ ആണ് ഇൻസുലിൻ യൂസ് ചെയ്യുന്നുണ്ട് ഇത് ആർത്തവവിരാമത്തെ സംബന്ധിച്ച് എന്തെങ്കിലും പ്രശ്നം ആണോ ഡോക്ടർ എനിക്കൊന്നു പറഞ്ഞു തരുമോ വേറെ എന്തെങ്കിലും പ്രശ്നം കൊണ്ട് ഇങ്ങനെ വരുമോ
@mariajomom713510 ай бұрын
Enikku 45 vayasayi Jan 26th nu mensus aayathanu. Feb 12th muthal ente randu breast ilum vedana undu mensus aakumbo ullathu pole athenthu kondanu ovulation time nte aanengil ethra divasam kaanum
@jinilukose92978 ай бұрын
Hormone change
@sree768827 күн бұрын
എത്ര വയസ്സ് വരെ ആർത്തവം ഉണ്ടാവാൻ സാധ്യത ഉണ്ടാവും
@RB-js3zi4 ай бұрын
പണ്ടുള്ള അമ്മമാർക്ക് മാസമുറ നിൽക്കുന്നത് ആരും അറിയാറില്ല. അവര് ഒരു ഹോസ്പിറ്റലിലും പോയിട്ടില്ല. അവർക്ക് ഒരുകുഴപ്പവും ഇല്ലായിരുന്നു . ഇപ്പോൾ ഒന്നും പറയണ്ട. കൂടുതൽ രോഗികൾ ആകുന്നതും ഹോസ്പിറ്റലിൽ പോകുന്നവർക്കാണ്
@jayasrees9202 Жыл бұрын
After menopause കാച്ചിൽ, ചേന ഒക്കെ കഴിക്കുന്നത് നലതാണേ??
Enik 52 വയസ്സ് ആയി April -6- ne mensus ayi, ithuvare ayeetilya, പ്രെസവം നിർത്തിയേട്ടില്യ, വലിയ ടെൻഷൻ ആണ്, എന്താ വേണ്ടത്
@sujasvlogvideo822918 күн бұрын
ആർത്തവ രക്തം കറുത്ത കളറിൽ വരുന്നു. 40 ത് കഴിഞ്ഞു
@ambikashaji3319 Жыл бұрын
മാഡം എന്നിയ്ക്ക് 48 വയസ്സായി. ഇപ്പോഴും കറക്ടായി വരുന്നു. 5 days നേരുത്തേ വരും. കുഴപ്പം വല്ലതും ആണോ?
@kamalapadmanabhan7066 Жыл бұрын
⁹⁹
@JasieenaJasi-br2tw Жыл бұрын
ഇല്ല
@devuzgokul9724 Жыл бұрын
Thanku dr
@musthafamusthafa4879 Жыл бұрын
എനിക്ക് മൂന്ന് മാസം ആയി വരാതെ മനസ്സ് സ് തേയിറോഡ് ഉണ്ട്
@muhammadshafip1204 Жыл бұрын
കാൽ സിത്തിന്റെ ഗുളിക കഴിച്ചാൽ കിസ് നിക്ക് കുഴപ്പം ഉണ്ടാക്കുമോ?
@maimoona9668 Жыл бұрын
എനിക്ക് 42 വയസായി മക്കളില്ല കല്യാണം കഴിഞ്ഞിട്ട് 3 വർഷം ആയിപിരിട്സ് ആയിട്ട് 10 മാസമായി എന്നിക്ക് മക്കളുണ്ടാവാൻ എന്ന് ചെയണം
@Seablue-v4s11 ай бұрын
ഡോക്ടറെ കണ്ടിട്ട് പീരീഡ്സ് വരുത്താൻ നോക്ക് മോളെ. കുഞ്ഞുങ്ങളുണ്ടാവണ്ടേ. നീട്ടി കൊണ്ടു പോവുന്തോറും പ്രശ്നങ്ങൾ ആയിരിയ്ക്കും. ഞാൻ കുറേ വർഷമായി ഇതു അനുഭവിക്കുന്നു😭😭 പീരീഡ്സ് നിന്നോ എന്നും സംശയം ഉണ്ട്. ഇനിയും ഒരു കുഞ്ഞിനെ എങ്ങനെ കിട്ടും 😭😭 അതു കൊണ്ടാ പറയുന്നത്