എപ്പോഴും ദീര്ഗായുസും ആഫിയത്തും ആരോഗ്യവും നൽകി അല്ലുഹു രക്ഷിക്കട്ടെ.. ഡോക്ടറെ... എപ്പോഴും അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ 🤲
@hamzathbinmuhammed65524 жыл бұрын
ടെൻഷടിച്ചു കഷ്ട്ടപ്പെടുന്ന ഓരോ പ്രവാസിക്കും കിട്ടുന്ന പോസിറ്റീവ് എനർജി.. Dr വീഡിയോ. ഇപ്പോൾ ഇതുപോലുള്ള മോട്ടിവേഷൻ ആണ് എല്ലാരും ആഗ്രഹിക്കുന്നത്
@hydermohamed374211 ай бұрын
മിക്ക അസുഖങ്ങും ചെറിയ കാര്യങ്ങൾ കൊണ്ട് ബേദമാക്കാം പക്ഷെ ആരെങ്കിലും പറഞ്ഞ് തരണം ചില dr മാരെ ചെന്ന് കണ്ടാൽ ഒന്നും പറയില്ല എല്ലാം മൂളിക്കേട്ടു മെഡിസിൻ എഴുതി തരും വളരെ നന്ദിയുണ്ട് dr ഇത്രയും വിശദീകരിച്ചു തന്നതിന് താങ്കളെ പോലുള്ള ഡോക്ട്ടേഴ്സ് കൂടുതൽ ഉണ്ടാവട്ടെ
@ummerkuttyparammal11403 жыл бұрын
ഒരാഴ്ച ആയികോ വിട് ആയി വിട്ടിൽ ആയപ്പോൾ ആണ് ഈ ചാനൽ കണ്ടത് ഇപ്പോൾ തന്നെ പറഞ്ഞത് പോലെ ചെയ്യുവാൻ തുടങ്ങും മുൻപാണ് ഇത് പറഞ്ഞു തരുവാൻ താങ്കളെ യോഗ്യനാക്കിയ മാതാപിതാക്കൾക്ക് ദൈവാനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാത്ഥിച്ചു പോയത്
@raghunathraghunath79134 жыл бұрын
ബുദ്ധി ജീവിക്കൾ ആയ ഡോക്ടർമാർ ഇത് പറയത്തതെ ഇതിന് ഫീസ് കിട്ടില്ല അതാണ് .ഇത് നല്ലൊരു മനസ്സിന്റെ ഉടമ .ഇത് അനുസരിച്ച് ചെയ്തു തുടങ്ങും ഡോക്ടർ ഒത്തിരി നന്ദി.
@viswanathannair.53793 жыл бұрын
GodBlessYouSirVeryVeryThanksForInformation
@vijayalekshmi57953 жыл бұрын
Very good information dr thank you
@lissydevassy8626 Жыл бұрын
Thankyou swantham dr.
@nebuvarghese43494 ай бұрын
😢😮😢😮😮😢😢😢😢😮
@jaseelarasheedwndr31113 жыл бұрын
നന്ദി Dr. ഇത് സത്യം ആണ് 👍എന്റെ അനുഭവം ആണ്. എനിക്ക് കൊറോണ വന്നപ്പോൾ ഒരുപാട് ബുദ്ധിമുട്ട് വന്നപ്പോൾ എനിക്ക് ആശ്വാസം തന്നത് Dr വീഡിയോ ആണ്. പ്ലീസ് 👌👌Dr ന് അള്ളാഹു ആരോഗ്യത്തോട് ഉള്ള ദീർഘായുസ് നൽക്കട്ടെ 🤲
@smruthi.psmruthi.p26973 жыл бұрын
ഇത്രയും നല്ല അറിവ് ഞങ്ങൾക്ക് തന്ന സാറിനു ഒരുപാട് നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ
@beenapulikkal57093 жыл бұрын
താങ്ക്യു വെരി much sir 👍👍👍👍
@anshafmadinaakbar49574 жыл бұрын
സിമ്പിൾ കാര്യങ്ങൾ, നല്ല രീതിയിൽ സാർ പറഞ്ഞു തന്നു. ഒരുപാട് സന്തോഷം
@anilmanyamalooruthan55983 жыл бұрын
Big Salute Sir... എന്നെ സംബന്ധിച്ചിടത്തോളം ഇത് പുതിയ അറിവാണ്... ഇത്തരം അറിവുകളും ഈ വിഷമം നിറഞ്ഞ കാലഘട്ടത്തെ മറികടക്കാൻ നമുക്ക് ഓരോരുത്തർക്കും ഏറെ സഹായകരമാണ്🙏
@harilalharilal27854 жыл бұрын
സാർ ആദ്യം പറഞ്ഞത് 5ദിവസം ചെയ്തദിനു ശേഷം ഓരോ ന്ന് ചെയ്ഞ്ചു ചെയ്തു ചെയ്താൽ പോരെ ഇങ്ങിനെ ഓരോ അറിവുകൾ ഈ സമയം ഒരുപാട് ഗുണം ചെയ്യും താങ്ക്സ് സാർ
@saraladeviraj13023 жыл бұрын
Thank u sir
@yathra9053 жыл бұрын
" ഇത്രയും വിലയേറിയ അറിവ് തന്നതിന്... ഒത്തിരി നന്ദി..Dr sir... God Bless You.. 🔥
@kamarudeenpa68793 жыл бұрын
Dr:താങ്കളുടെ ഈ സന്ദേശം എനിക്ക് ജീവിതത്തിൽ വളരെയധികം ഉപകാരപ്പെട്ടു 'താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@aleenamola55054 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞേ നിന്നെ
@hibagazeez58383 жыл бұрын
Super
@Uma_asok3 жыл бұрын
Thanks a lot doctor.
@renjuram29893 жыл бұрын
കൊറോണ സമയത്ത് ദൈവം പറഞ്ഞുവിട്ട ദൈവദുതൻ 🙏
@asokancheruvath7475 Жыл бұрын
Very Correct
@sujatharaju64133 жыл бұрын
🙏, ഏറ്റവും നല്ല മെസ്സേജസ് നൽകുന്ന Dr മോനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@HealthtalkswithDrElizabeth3 жыл бұрын
ലളിതവും വിശദവും ആയി ഡോക്ടർ ഈ വിഷയം അവതരിപ്പിച്ചു.ഒരുപാട് ഉപകാരപ്രദം ആയ വിഡിയോ👍🏻😊
@nithinps3421 Жыл бұрын
വളരെ ഉപകാരപ്രദമായ ഒരു കാര്യം നന്നായി വിശദീകരിച്ചു
@muhammednishad8654 жыл бұрын
ഇതിനൊക്കെ dislike അടിച്ച വനെ തിരിച്ച് അടിക്കാന്‍ തോന്നുന്നവര്‍ക്ക് ഇവിടെ like 😉
@arabianwaves37754 жыл бұрын
Dr..enikku covid vannirunnu....nalla pole chuma undayirunnu..ippol chuma kuravundu..ennal left side chest pain undu..malarnnu kidakkumpozhum chumakkumpolzhum pain undu..entho cheyyum...dr
@js-yf9ig4 жыл бұрын
Muhammed nishad 😀😂😀😂
@binduta3494 жыл бұрын
അവർക്കൊക്കെ എന്തെങ്കിലും ഒക്കെ പണി വേണ്ടേ .. പാവങ്ങൾ covid ടൈം ആയതുകൊണ്ട് പണിയൊന്നും ഉണ്ടാവില്ല അതാണ്..
@vijayalakshmikk66233 жыл бұрын
Thanks a lot Dr.
@Rajikt3 жыл бұрын
Thank u sir god bless you.👏👏👏
@muhammednishad8654 жыл бұрын
ഒരുപാട് നന്ദി ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു....
@rajeevanpathikkal80154 жыл бұрын
വളരെ നല്ല സന്ദേശം. പ്രത്യേകിച്ചും ഈ covid കാലത് ഉപകാരപ്രദമാണ്. Thanks
@vasanthysurendran6883 жыл бұрын
Manushyathum ulla nalla high class Doctor. God bless you.
@asokancheruvath7475 Жыл бұрын
Ikkaakka Super aanu,Daivam ayussum aarogyavum dhanavum nalki Anugrahikkatte
@shylajamurali27513 жыл бұрын
ഞാൻ covid +ive ആയി അന്ന് മുതൽ ഈ breathing exercise ചെയ്യുന്നുണ്ട് ..... രാവിലെ കഥം പുറത്തേക്ക് പോകുന്നുണ്ട്🙏🏼 നല്ല informative ആയ video..... എന്റെ ഒരു friend forward ചെയ്ത് തന്നതാണ്👍🏻👍🏻👍🏻👍🏻 ഞാൻ എന്റെ എല്ലാ Groupലും forward ചെയ്തു.🙏🏼🙏🏼 Dr. ന് വളരെ നന്ദി🙏🏼
@junadaji71164 жыл бұрын
കൊച്ചു കുഞ്ഞിനും മനസ്സിലാകുന്ന രീതിയിലുള്ള സറിൻ്റെ explanation അപാരം: Big Salute Sir... God Bless you...
@elsammajoyjoy8954 ай бұрын
വളരെ നല്ലൊരു അറിവ് പറഞ്ഞുതന്ന സാറിനു നന്ദി 👍👍
@saheerks18683 жыл бұрын
കഫം പുറത്ത് വരാൻ ഉള്ള ട്രിക്ക് വളരെ ഫലപ്രഥം ആണ്.. നന്ദി 🥰
@habeebkollam59333 жыл бұрын
Link കൊടുക്കു
@athmakumarm52933 жыл бұрын
മഹാദേവൻ അനുഗ്രഹിക്കട്ടെ ഡോക്ടർ
@soniac6019 Жыл бұрын
Thank you Doctor🙏🏻🙏🏻🙏🏻............🙏🏻🙏🏻🙏🏻🙏🏻.....................
@rttfdtyyy53184 жыл бұрын
ഉപകാരപ്രദമായ ഡോക്ടറുടെ നിർദ്ദേശം
@jancypeter97054 жыл бұрын
Thank you So much sir ഞങ്ങൾക്കവേണ്ടതും ഇതു തന്നെയായിരുന്നു. Lungടന്റെ problems ഉണ്ടുbreath ചെയ്യുമ്പോൾ സ്വല്പം പ്രയാസം ഉണ്ടായിരുന്നു. ഇപ്പോൾ ആശ്വാസം ഉണ്ടു നന്ദി Dr.
@drdbetterlife4 жыл бұрын
Good .. teach others
@reethamd620111 ай бұрын
ഒരുപാടു നന്ദിയുണ്ടു് Dr. എന്റെ മോന് എന്നും തൂമ്മലും ചീറ്റലും കഫെ കെട്ടും ഉണ്ട് 26 വയസ്സ് കഴിഞ്ഞു.
@abbaskcottanad9494 жыл бұрын
നല്ലൊരു അറിവ് ഇനിയും ഇത് പോലുള്ള അറിവുകൾ വേണം
@rajeshwarisreeram44794 жыл бұрын
Daivadoothan aanu thangal...may god bless you dear
@komalamraghavan74082 жыл бұрын
Very informative, thank u for sharing
@kozhikodendude15024 жыл бұрын
സർ അങ്ങ് നൽകുന്നതെല്ലാം ഒരുപാട് വലിയ അറിവുകളാണ് ഒരുപാട് നന്ദിയുണ്ട്
@asokansreyas2296 Жыл бұрын
I trust you,May God bless you with prosperity,courage
@asamaloor74234 жыл бұрын
Thank you very much Doctor. Valuable information God Bless U.
@suhaibcherukunnon16983 жыл бұрын
Great videos, god bless you
@abrahamgeorge74223 жыл бұрын
Dear doctor your advises are very good
@gayathrigayu93163 жыл бұрын
You are great doctor
@sabarshastudiosabarshastudio4 жыл бұрын
Thank you Sir ഒത്തിരി ഉപയോഗപ്രധമായ. കര്യങ്ങളാണ് പറഞ്ഞു തന്നത് എനിക്ക് പ്രോബ്ല്ലളം ഉള്ളയാളാണ്(അലർജി) ഇത് 2 days ച്ചെയത് പ്പോൾ തന്നെ നല്ല മാറ്റം വന്നു .Thank you somach
@paulsonthachupar1708Ай бұрын
Very good god bless...more...more..
@geethae88474 жыл бұрын
Sir ഞാൻ daily breathing exercise ചെയ്യുന്നുണ്ട്. അതുകൊണ്ട് ഈ video നന്നായി ശ്രദ്ധിച്ചു. വിശദമായി അറിയാൻ കഴിഞ്ഞു സന്തോഷം. Thank u verymuch.
@thajuneesanahas1138 Жыл бұрын
Ok.. ഇതിൽ കൂടുതൽ സമയം ഗോൾഡ് ചെയ്യുന്നുണ്ടെങ്കിൽ inhalinum exhalinum സമയം കൂട്ടണോ
@janetjoseph79223 жыл бұрын
Thank u Dr for Ur information God bless u dear
@sajithamohanambalapara37663 жыл бұрын
സാർ ഒരു പാട് അറിവുകൾ പകർന്നു തന്നു വളരെ ഉപകാരം നന്ദി
@manoojashaik6553 жыл бұрын
Thanks for the information
@shahnaaskar69073 жыл бұрын
Covid vanna timil anik valareyere useful ayirunnu ee exercise thanks dr
@devi7492 жыл бұрын
Thank you doctor. Iam covid positive now. My tension released through your videos
@aachiam70284 жыл бұрын
Sir valare informative aanu. Allahu prethiphalem nalkatte
Very good information. Thank you so much. GOD BLESS YOU.
@subaithabasheer48183 жыл бұрын
Dr Salim mone may Allah bless you with health and peaceful long life
@manichandran67223 жыл бұрын
Nice.,. These three variation of breathing is very helpful to increasing lung's capacity, clavicular breathing, intercoastal breathing, & diaphragmatic breathing
@rajeswarisubramanian74843 жыл бұрын
Good information 👌tank u vry much sir God bless you 👍
@josepj74212 жыл бұрын
Good. Thank you. This excercise is recommended by naturopathic doctors. But for the first time I see from a doctor in modern medicine. Welcome. Thank you doctor...
@josephbabu34663 жыл бұрын
Very informative message sir and your communication is also so good. A big salute to u
@psjoshy82104 жыл бұрын
Excellent and informative. So many thanks to the doctor
@shylajachandru4979 Жыл бұрын
Thank u dear Docji for ur very valuable information for all people of all ages n for children also 🙏🙏
@jeonluna54664 жыл бұрын
Njan e exercises 3month ayicheyyunnu.really great
@drdbetterlife4 жыл бұрын
👍👍
@anthonyjoseph53734 жыл бұрын
Very good information.... thank you Dr....
@lathikak31094 жыл бұрын
thanks doctor,this is the same as pranayama and sudarsanakriya.I have been doing this for 12 years.yoga may be included.This is very effective.Now I am 57 years old,but I am very healthy and relaxed. I can hold my breath for minutes. Everyone should follow this.