ചുമ കാരണങ്ങളും പരിഹാരവും ചുമ എങ്ങനെയാണ് ഉണ്ടാകുന്നത്?

  Рет қаралды 110,026

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

Пікірлер: 177
@muralichemmala
@muralichemmala 3 жыл бұрын
Dr.Saleem,നിങ്ങള്ക് ഒരു കോടി സലാം.എല്ലാം എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിൽ ഉപദേശം തരുന്നു.ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ.👍🙏
@rajanck7872
@rajanck7872 3 жыл бұрын
ഡോക്റ്റർക്ക് ഒരായിരം നന്ദി. നമ്മുടെ നാട്ടിൽ പല പ്രമുഖർ എന്ന് പറയുന്ന ഡോക്റ്റർമാർ ഉണ്ടെങ്കിലും ഇത് പോലെ ആരും വിശദീകരിച്ച് തരാറില്ല. ജനങ്ങൾ കാര്യങ്ങൾ മനസിലാക്കിയാൽ അവരുടെ ബിസിനസ്സ് കുറഞ്ഞ് പോകുമെന്ന് കരുതീട്ടായിരിക്കും.🙏🙏🙏🙏🙏
@girijaks2415
@girijaks2415 3 жыл бұрын
Hello doctor. താങ്കളുടെ വിലപ്പെട്ട സന്ദേശത്തിന് ഒരായിരം വാക്കുകളിലൊതുങ്ങാത്ത നന്ദി
@PrasadPrasad-uq8rk
@PrasadPrasad-uq8rk Жыл бұрын
Suppar വിഡിയോ ആയിരുന്നു Sir 👍🏻👍🏻👍🏻എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 🙏🏻ഇത് പോലെയുള്ള വിഡിയോ ഞങ്ങക്ക് ഉപകാരം ആണ്.. ചിത്രം സഹിതം കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻
@jagadammapk5823
@jagadammapk5823 3 жыл бұрын
താങ്ക്സ് ഡോക്ടർ സർ ചുമ വിശദമായി പറഞ്ഞു തന്നതിന് നന്ദി
@suganthinib4541
@suganthinib4541 3 жыл бұрын
Valuable information...rathri urakkam kazhinju yennekumbol ravile throat il discomfort undakunnu sir..chumayum khabham undakunnu..ethippo kureper undennu kettu..ippo manasilayii orupadu thanks sir🙏🙏
@yenvenkatachalam
@yenvenkatachalam 3 жыл бұрын
Sir parayunna all informations Valarie useful aanu. Good service.
@findlifestarget2113
@findlifestarget2113 Жыл бұрын
Useful treatment and teaching. Thank you God
@dhanyadas1126
@dhanyadas1126 3 жыл бұрын
Doctor love❤ Danish salim sir nte class ellam superb anu nalla reethiyil manasilakum ellavarkkum njan medical field anu but sadharakkark manasilakunna reethiyil parayunnund sir hats of u Masha Allah🙏❤💕
@annieeapen6517
@annieeapen6517 2 жыл бұрын
You are really great doctor. You are spending too much time to make people aware of the situation and it builds confidence in patients, which is very essential for cure.
@zeenasalim1336
@zeenasalim1336 Жыл бұрын
Yes
@rajalakshmirah9459
@rajalakshmirah9459 2 жыл бұрын
Drmar ingane venam ella doctors num oru rollmodel anu ideham
@amnaangel8787
@amnaangel8787 3 жыл бұрын
കോവിഡിന് ശേഷം ഉള്ള കഫംകെട്ടിനെ കുറിച്ചും അത് മാറാനുള്ള മരുന്നിനെ പറ്റിയും പറയാമോ dr
@Reus...
@Reus... 3 жыл бұрын
Breathing exercises ചെയുക ആവി പിടിക്കുക.. നല്ല വെള്ളം കുടിക്കുക
@thomasarackal6010
@thomasarackal6010 3 жыл бұрын
Z
@user-nv1yz4oh2k
@user-nv1yz4oh2k 3 жыл бұрын
@@thomasarackal6010 qàà
@user-nv1yz4oh2k
@user-nv1yz4oh2k 3 жыл бұрын
@@Reus... FG
@manikunnithanmaniunnithan6871
@manikunnithanmaniunnithan6871 3 жыл бұрын
വളരെ നന്ദി ഡോക്ടർ.
@ushasreekumar2081
@ushasreekumar2081 3 жыл бұрын
വിലയേറിയ സന്ദേശങ്ങൾ തരുന്ന അങ്ങയുടെ കുടുoബത്തിൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.
@jerrybabu9012
@jerrybabu9012 3 жыл бұрын
God bless you
@vasunair8627
@vasunair8627 3 жыл бұрын
You give always good informations in easy explanation Thanks you very much God bless you
@ri.1755
@ri.1755 3 жыл бұрын
Thank u dr. D Better life. Very useful information. 😊😊
@ashwink2448
@ashwink2448 10 ай бұрын
Thank you Docter, For giving valuable information..❤❤❤❤❤🎉🎉
@devussss4274
@devussss4274 3 жыл бұрын
Acidity breathing problem undakumo dr... Pls dr oru video cheyyane
@izaanzaikyouns2499
@izaanzaikyouns2499 2 жыл бұрын
മോനെ 6 മാസമായി കൊറോണ വന്നു പോയിട്ട് ഇത് വരെ ചുമ മാറിയിട്ടില്ല... മരുന്ന് കുടിച്ചു മതിയായി 😭😭😭😭😭😭ഇപ്പോഴും മാറിയിട്ടില്ല..... ദുഹാ ചെയ്യണം..
@smruthi.psmruthi.p2697
@smruthi.psmruthi.p2697 3 жыл бұрын
Sir tharunna ee nalla arivinu orayiram nanni
@SreeshnaM-oj3hu
@SreeshnaM-oj3hu 6 ай бұрын
അലർജി ആണ് സാർ എനിക്ക് പൊടി.പറ്റില്ല ഇത് പോലെയുള്ള വീഡിയോ ഇനിയും ചെയ്യണേ
@drdbetterlife
@drdbetterlife 6 ай бұрын
Ok
@rameshar4046
@rameshar4046 8 ай бұрын
നന്ദി നമസ്കാരം ❤🎉
@cintholcinthol7604
@cintholcinthol7604 3 жыл бұрын
V informative.. waiting for the 2 nd part
@shivanirachit892
@shivanirachit892 3 жыл бұрын
Very useful information dr. Thanks alot🙏🏻😊
@Devi-kalakshethra
@Devi-kalakshethra 3 жыл бұрын
Dr thank you for the valuable information
@mohammedup9478
@mohammedup9478 6 ай бұрын
അൽഹംദുലില്ലാഹ് 🤲ഡോക്ടർക്കും ഫാമിലിക്കും അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤲🤲
@vinodinileelamma9416
@vinodinileelamma9416 3 жыл бұрын
Thank u doctor for da information.. i feel thick secretion inside throat but no cough with change in nvoice in da mrng. Can u pl guide what medicine to take.
@gayathridevivr
@gayathridevivr 3 жыл бұрын
Thank You DOCTOR 👏🙂❤️
@faseenashikindher1145
@faseenashikindher1145 Ай бұрын
Doctor korona vannu mariyathin shesham nalla reethiyil shwasammutt und
@shaji3474
@shaji3474 3 жыл бұрын
വെന്റിലേറ്ററിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? Please..
@nizarhassan8546
@nizarhassan8546 3 жыл бұрын
Dr. Covid karanam China undvunath engine ariyam ennonu paraymo
@anilkumarks3732
@anilkumarks3732 Жыл бұрын
Very useful information doctor
@shabeerali9017
@shabeerali9017 3 жыл бұрын
അടുത്ത വിഡിയോ പെട്ടന്ന് ചെയ്യണം..
@sujathasuresh1228
@sujathasuresh1228 3 жыл бұрын
Valuable information👌🙏🙏
@thameemakichan2043
@thameemakichan2043 11 ай бұрын
എനിക് രാവിലെ എനിക്കുമ്പോളും രാത്രി കിടക്കുമ്പോളും കുത്തി ചൊമയാണ്
@robertraj5957
@robertraj5957 3 жыл бұрын
Thanks Dr.. Looking forward.. 🙏
@Maya-ke7dw
@Maya-ke7dw 11 ай бұрын
അലർജി മൂലം വിട്ട മാറാത്ത ചുമ അതിനുള്ള മരുന്ന് പറഞ്ഞ് തരാമോ
@napasa1258
@napasa1258 3 жыл бұрын
bronchiectasis &haemopytsis നെ പറ്റി kurachu paranju tharumo doctor?
@gafoormm8226
@gafoormm8226 3 жыл бұрын
ഏതങ്കിലും ഭക്ഷണ ങ്ങർ കഫം വർദ്ധിപ്പിക്കമൊ? മുട്ട കഴിച്ചാൽ കഫം വർദ്ധിക്കുമൊ?
@sruthipc3451
@sruthipc3451 3 жыл бұрын
പാല് കഫം ഉണ്ടാക്കും
@revathya7745
@revathya7745 3 жыл бұрын
Good information. Thank you sir.
@thesniabid2455
@thesniabid2455 3 жыл бұрын
ഡോക്ടർ ...ഇപ്പോൾ പുതിയതായി ഒരു രോഗം കൂടി കേൾക്കുന്നു ബ്ലാക്ക്‌ ഫംഗസ് അതിനെ കുറിച്ചൊന്ന് പറഞ്ഞു തരുമോ
@manipmanip3169
@manipmanip3169 3 жыл бұрын
സാർ കഫം ഇല്ലാതാവാൻ ഏതുമരുന്നാണ് ഫലം
@khorfakkankhor6822
@khorfakkankhor6822 3 жыл бұрын
جزاك الله خير
@vilasinipk6328
@vilasinipk6328 3 жыл бұрын
Great valuable information thanks Doctor 🙏
@Arunkumar-sf7wb
@Arunkumar-sf7wb 3 жыл бұрын
Dr പുലിയാണ്
@vinodinileelamma9416
@vinodinileelamma9416 3 жыл бұрын
Halo doctor if assymptomatic what preacuations to take and what food shd b avoided.kindly update
@ponnumuttu9866
@ponnumuttu9866 3 жыл бұрын
Cherudayit kurakkumboyekum kafam varum paniyumundayirunnu...alarji k test cheyyan paranjitund.
@muhammedfaris4984
@muhammedfaris4984 Ай бұрын
Chumayullappol thalananach kulichal adhikamaavo
@althafra3395
@althafra3395 3 жыл бұрын
കോവിഡ് ഇല്ലാത്ത ഒരു വ്യക്തിക്ക് ഓക്സി മീറ്ററിൽ 94 നു താഴെ റേറ്റ് കാണിച്ചാൽ എന്തെങ്കിലും കുഴപ്പുണ്ടോ?
@sobhadas2155
@sobhadas2155 3 жыл бұрын
Dr, blood ഷുഗർ ലോ ആവുമ്പോഴുള്ള symptoms എന്തൊങ്കെ ആണ്? അതേപോലെ ബിപി യും
@abidrahman7203
@abidrahman7203 3 жыл бұрын
താക്സ് ഡോക്ടർ ഡോക്ടർ എല്ലാം കൃത്തീയമായീ പറഞ്ഞ് തരുന്നൂ
@sandhyasandhya8270
@sandhyasandhya8270 3 жыл бұрын
കോവിട് സമയത്തുണ്ടാകുന്ന കഫം eganey മാറ്റം
@user-do8yq6kh8f
@user-do8yq6kh8f 3 ай бұрын
Sidr honey with manjal chuma pettennu maarum. Urapp
@sobhapr1048
@sobhapr1048 3 жыл бұрын
Kidakumpol undakuna chuma anthukondanu cheruthayee kapham undu aniku sasam muttal undu
@Devoottyvlogs
@Devoottyvlogs 7 ай бұрын
Asthma ഉം ഗ്യാസ് പ്റബ്ലം കാരണം ഏട്ടന് ചുമ തുടങ്ങിട്ട് 4വീക്സ് ആകുന്നു....12 ആന്റിബയോട്ടിക് എടുത്തു ഡിസ്ചാർജ് ആയി.... എന്നിട്ടും ചുമ നിൽക്കുന്നില്ല dr ഇത് എപ്പോൾ മാറും? 😔ഇത് മാറുമോ.... ടെസ്റ്റ്‌ ഒക്കെ നോക്കി ഒക്കെ ആണ്.. 2 വീക്സ് അഡ്മിറ്റ്‌ ആയിരുന്നു.... ചുമക്കുമ്പോൾ ഗ്യാസ് ഫോം ചെയ്യുന്നു കൂടെ അസ്മയും... ഇത് maarumo
@zamankabeer8204
@zamankabeer8204 3 жыл бұрын
Good information 👍👍👍
@ashinaishad3717
@ashinaishad3717 3 жыл бұрын
Very useful video
@akshayshaji9680
@akshayshaji9680 3 жыл бұрын
dctre kanan vazhi undoo
@binoyittykurian
@binoyittykurian 11 ай бұрын
Pls use laptop for display 😮
@aseemtvm6782
@aseemtvm6782 3 жыл бұрын
സാർ എനിക്ക് ചോമ തുടങ്ങിട്ട് 5 വർഷത്തിൽ പുറത്താകും കുത്തി ഉള്ള ചോമയും ഉണ്ട് തൊണ്ട കടിവന്ന് ഉള്ള ചോമയും ഉണ്ട്.. ഭയങ്കര irtteting ആണ്. എന്തേലും പോംവഴി ഉണ്ടോ. അടുത്ത വിഡിയോ കണ്ടുനോക്കാം..
@binoyittykurian
@binoyittykurian 11 ай бұрын
Diaphragm churugiyathano ennu psrisodhikkuka
@sulthanas8535
@sulthanas8535 8 ай бұрын
Talayil kabham kettmpol Endh chym
@ashwins10.c99
@ashwins10.c99 2 ай бұрын
ഡോക്ടർ എന്റെ മകന് എപ്പോഴും ചുമയാണ് ഡോക്ടറെ കണ്ടു അലർജി എന്നാണ് പറഞ്ഞത് മൂന്ന് മാസം മരുന്ന് കഴിച്ചാൽ മാറും എന്നാണ് പറഞ്ഞത് പക്ഷേ 3 മാസം ആകുന്നു ഇതുവരെയും കുറയുന്നില്ല Monte lukast and DesIoratadine Tablets കഴിക്കുന്നുണ്ട് പിന്നെയും മാറാത്തത് എന്ത് കൊണ്ടാണ് ഡോക്ടർ
@sujithmubarakmubarak7669
@sujithmubarakmubarak7669 3 жыл бұрын
Sir njaan 51 vayassulla alaanu enikku ILD aanu koottathil coronayum vannu 6maasam kazhinju negative aayittu swasam muttum chumayum kithappumundu jolykkupolum pokaan kazhiyunnilla ini enthanu cheyyendathu?.
@TWEEN_TITANZ
@TWEEN_TITANZ 3 жыл бұрын
Arsanik albumin kazikkunathu nallathano
@snehacp1465
@snehacp1465 Жыл бұрын
Thonda choriyunna poleyunna chuma endhukonda
@rubainasafeer9489
@rubainasafeer9489 3 жыл бұрын
Thank you doctor 😇😇
@geethap7965
@geethap7965 3 жыл бұрын
Thank you so much 🙏
@harshasugunan2758
@harshasugunan2758 3 жыл бұрын
Hello doctor super
@elsymathew8311
@elsymathew8311 3 жыл бұрын
God bless you
@sreelekha2938
@sreelekha2938 3 жыл бұрын
Thank u doctor🙏
@niloferahmed4145
@niloferahmed4145 11 ай бұрын
Do u have a topic on sleep apnoea ?
@rajeshaymanam6706
@rajeshaymanam6706 3 жыл бұрын
Thanks sir.....
@Sadiq-cv4sf
@Sadiq-cv4sf 4 ай бұрын
Dr tnx
@mayflower3350
@mayflower3350 3 жыл бұрын
Doctor, ivermectin animals nu kodukkunna medicine aano? Ithu kazhichal covid pettennu maarumo? Doctor nodu question evide aanu post cheyyendathu ennu ariyilla. Ithu kaanunna arenkilum reply tharumo/ doctor nte shraddha yil kondu varaamo, please🙏
@sajiniabhilash
@sajiniabhilash 3 жыл бұрын
Ivermectin ne kurichu dr oru video chythittu ondu pls watch
@mayflower3350
@mayflower3350 3 жыл бұрын
@@sajiniabhilash ok will do. Thanks for the response
@AAApkapk
@AAApkapk 3 жыл бұрын
സർ കോവിഡ് വന്നാൽ എത്ര ദിവസം കഴിഞ്ഞ് വാക്സിൻ ഫസ്റ്റ് ഡോസ് എടുക്കാം
@aasconsultancy5693
@aasconsultancy5693 3 жыл бұрын
​I HAVE TAKEN BOTH THE DOSES VACCINE. WHEN I SHOULD TAKE NEXT VACCINE . (AFTER HOW MANY MONTHS). HOW LONG THIS VACCINE EFFECT LAST
@valsalamk1966
@valsalamk1966 2 жыл бұрын
thank you doctor. Well explained.
@vineetharavichandran4690
@vineetharavichandran4690 3 жыл бұрын
Thankyou. So. Much.
@hshshhshshsh1886
@hshshhshshsh1886 3 жыл бұрын
sir anik chariya paniyund.marunne kayichit kurayunnilla.anta thondakoru muyayund.shosikumpol chest vadanikunned
@hshshhshshsh1886
@hshshhshshsh1886 3 жыл бұрын
Dr kanichit ENT kanikanam annane paranjed
@yenvenkatachalam
@yenvenkatachalam 3 жыл бұрын
Rheumatoid arthritis yenikku unde. Sir Oru explanation about rheumatoid arthritis parayumo
@riyaaneesh5528
@riyaaneesh5528 3 жыл бұрын
Thanks
@razinriyaz8941
@razinriyaz8941 10 ай бұрын
വാട്സാപ്പിൽ dr കിട്ടുമോ.. ഒരുപാട് പ്രശ്നം ഉണ്ട്.
@hafsinarafeek5535
@hafsinarafeek5535 3 жыл бұрын
Thank you doctor
@manjum5828
@manjum5828 3 жыл бұрын
Dr. Covid negative ആയ ചുമ എന്ത് കൊണ്ടാണ് ഉണ്ടാകുന്നത് പോസിറ്റീവ് ടൈമിൽ ചുമ ഇല്ലായിരുന്നു. ഇപ്പോൾ നെഞ്ചിന് വേദന ഉണ്ട് പ്രശ്നം ഉണ്ടോ pls reply
@muhsiyous1838
@muhsiyous1838 3 жыл бұрын
Jaladosham vannal chuma varum.chuma vannal kure kayinjan marunnath..kafam ndakum ..sound pokum
@sreekalaks535
@sreekalaks535 3 жыл бұрын
Tankyou so much Dr..
@ajithk100
@ajithk100 3 жыл бұрын
Thanks sira
@ummuhabeeba5784
@ummuhabeeba5784 3 жыл бұрын
എനിക്ക് പോസറ്റീവ് ആണ്. ഇപ്പോൾ ഭയങ്കര ചുമ.നെഞ്ച് വേദന വരുന്നു ചുമച്ചിട്ട്. എന്താ ചെയ്യേണ്ടത്
@abcdefgfg5666
@abcdefgfg5666 3 жыл бұрын
കഫകേട്ടു ഉള്ളത് കൊണ്ട് ആണ് ചുമ അതിന് ആവി പിടിക്കുക കഫം ലൂസ് ആയി കിട്ടും ചുമ പോകും
@bachimanja3731
@bachimanja3731 3 жыл бұрын
കഫം ഇല്ല ഭയങ്കര ചുമയാണ് എങ്ങിനെ മാറ്റിയെടുക്കാം കോവിഡ്+ve ആയിരുന്നു
@abcdefgfg5666
@abcdefgfg5666 3 жыл бұрын
നല്ലത് പോലെ ആവി പിടിക്ക് അത് കുറയും
@ponnumuttu9866
@ponnumuttu9866 3 жыл бұрын
Dr enik alarjiyulla alane.chumach chumach kafam chardikkum
@Falaysh_123
@Falaysh_123 3 жыл бұрын
👍
@smithamanoj2472
@smithamanoj2472 3 жыл бұрын
thankyou dr
@anuanuzz2552
@anuanuzz2552 3 жыл бұрын
Very useful video 👍👍
@mohammedshibili9746
@mohammedshibili9746 3 жыл бұрын
Dr sir, എന്റെ ഉമ്മാക്ക് covid പോസറ്റീവ് ആണ് so.. one week ആയിട്ടും ചുമക്ക് കാര്യമായ കുറവ് ഇല്ല.. sound keetaal വരണ്ട ചുമയാണ് chestil നിന്നുള്ള വലിയ ശബ്ദം ആണ് ith ഏതേലും പ്രശ്നം aano.......???? 🙏reply
@muthuratheeshmuthu8796
@muthuratheeshmuthu8796 3 жыл бұрын
സാർ ചുമക്കുമ്പോൾ ബ്ലെഡിന്റെ ചൊവ വരുന്നത് എന്തുകൊണ്ടാണ്
@abcdefgfg5666
@abcdefgfg5666 3 жыл бұрын
കഫകേട്ട് ഉള്ളത് കൊണ്ട് ആണ്
@abidrahman7203
@abidrahman7203 3 жыл бұрын
ഇത് ശെരിയാണോ
@sabirasubair8844
@sabirasubair8844 3 жыл бұрын
Sir വീട്ടിലുള്ള 5പേർക്കും ഭാര്യ ഭർത്താവ് 3മക്കൾ എല്ലാവരും പോസിറ്റീവ് ആയാൽ എല്ലാവരും ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുന്ന തിൽ എന്തെങ്കിലും ചെയ്യാനുണ്ടോ. അങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടോ.. ഉള്ളവർക്ക് എപ്പോഴാണ് മാറുക
@neenujibu
@neenujibu 3 жыл бұрын
Njan ningalude poleyanu
@neenujibu
@neenujibu 3 жыл бұрын
Njan ningalude poleyanu
@sabirasubair8844
@sabirasubair8844 3 жыл бұрын
@@neenujibu എല്ലാവരും +ആണോ
@sabirasubair8844
@sabirasubair8844 3 жыл бұрын
@@neenujibu എന്നാ തുടങ്ങി യത്.. കുറവുണ്ടോ
@neenujibu
@neenujibu 3 жыл бұрын
@@sabirasubair8844 15 days aayi.sugamayi.ellavarum possitive
@shafeeqabaan6315
@shafeeqabaan6315 3 жыл бұрын
Doctor ente ummak corona bhathich നുഎമോണിയ aayitund.umma ventilatoril aanu. Mask matan theere kazhiyunnilla. Maatumbol oxygen level theere thazhot pokunnu ennan doctor parayunnath. Innale creatine level koodi. Inn ath kurachoode koodi 2.4 aayitund... Ummante condition normalavumo.. Ipozhathe avastha vech enthaan condition.. Ummak angioplasty kazhinjathan. 2 block remove cheythitund.. Pinne oru block ullathin medicine cntnu cheyyunnum und
@abcdefgfg5666
@abcdefgfg5666 3 жыл бұрын
പടച്ചവൻ ശിഫ നൽകട്ടെ ഇപ്പോൾ എങ്ങനെ ഉണ്ട്
@jasifaisal3513
@jasifaisal3513 Жыл бұрын
Maariyoo ikka
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
Hi.. Dr. Covid വന്നു,ആദ്യം കുറേ ദിവസത്തേക്ക് കഭം പുറത്തേക്കു പോയിരുന്നു. Covid സുഖമായി 9 ദിവസം കഴിഞ്ഞു ഇപ്പോളും ഇടയ്ക്കിടെ ചുമ കഭം ഒന്നുമില്ല... അബുദാബി യിൽ ആണ് ക്ലിനിക്കിൽ പോകേണ്ടതുണ്ടോ?
@RemyaSuresh-j9i
@RemyaSuresh-j9i 6 ай бұрын
Nte mone 4age ayi ipo one yr chuma marunilla
@sunithamuraleedharan8737
@sunithamuraleedharan8737 3 жыл бұрын
puthiya covid medicine result enthayi. ella states upayogichu thudangiyo
@balu6402
@balu6402 3 жыл бұрын
👌👌👌
@akshaylal2514
@akshaylal2514 Жыл бұрын
വിട്ട ച കാരണ വ വളര രണ്ട ഞാൻ വിഷമാണ തലവേദന
@muneermanziz1384
@muneermanziz1384 3 жыл бұрын
Bronchitisis ullavarkoo?
@smithamanoj2472
@smithamanoj2472 3 жыл бұрын
dr anki 7monthai chuma thudgittu Gerd hiatus hernia dr parnju endoscopy chythu dr vanu kanan pattuvo
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН