45മീറ്റിറിലെ ആറുവരി,പിഴവ് സംഭവിച്ചത് ആർക്ക്?സൂക്ഷിച്ചില്ലേൽ വരാൻ പോകുന്നത് വൻ അപകടങ്ങൾ| nh 66 work

  Рет қаралды 100,583

HaKZvibe

HaKZvibe

Күн бұрын

45മീറ്റിറിലെ ആറുവരി,പിഴവ് സംഭവിച്ചത് ആർക്ക്?സൂക്ഷിച്ചില്ലേൽ വരാൻ പോകുന്നത് വൻ ദുരന്തം
Nh 66 work update Kerala | national highway work update Malappuram | nh 66 work drone video | nh 66 work Malappuram
#nh66
#nh66kerala
#malappuram #kerala
#nhai
#nationalhighway
#dronevideo
#expressway
#keralanews
#keralapolitics
🙏 thanks for watching 🙏

Пікірлер: 225
@muneer-fc9vb
@muneer-fc9vb Ай бұрын
എല്ലാ തുറുപ്പ് ചീട്ട് സംഗടനഘളും കൂടി ഉറഞ്ഞ് തുള്ളി സമരം ചെയ്ത് 65 മീറ്ററിൽ ഏറ്റടുകണ്ട ഹൈവെ ഭൂമി 45 മീറ്ററാക്കി കുറച്ച് കിട്ടുന്നത് വരെ അംമ്പും വില്ലും മായി ഭീസണി മുഴക്കി ആക്കിയതാണ് ഈ രീതിയിൽ ഇനി അനുബവിക്കുക😱😱😱😱😱😱
@jaKzAra
@jaKzAra Ай бұрын
@@muneer-fc9vb 30 akan okke nokiyirinnu
@shra31p97
@shra31p97 Ай бұрын
നാൽപത്തഞ്ച് മീറ്ററിൽ ആറുവരിപാത പണിയാൻ അന്ന് പദ്ദതിഉണ്ടായിരുന്നില്ല.അന്ന് നാലുവരി എന്നായിരുന്നു പറഞ്ഞത്.
@VKP-i5i
@VKP-i5i Ай бұрын
@@jaKzAraAh best 😂
@abdulhakkim8939
@abdulhakkim8939 Ай бұрын
ഹൈവേ യുടെ ഇരു സൈഡിലും 20 മീറ്ററിൽ ബിൽഡിംഗ് ഉണ്ടാകാൻ അനുവദികരുത് ഭാവിയിൽ
@bijoypillai8696
@bijoypillai8696 Ай бұрын
​@@shra31p97നാല് വരി പാത വെറും വേസ്റ്റ്.. 6 വരി signal free പാത നല്ലത് ; അതിൻ്റെ entry, exit കൊടുത്താൽ മതി .
@bineshkooneri
@bineshkooneri Ай бұрын
ഒരു നല്ല ബൈപാസ് എങ്ങിനെ നശിപ്പിക്കാൻ എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് മaഹി ബൈപാസ്.. അവിടുത്തെ പാർട്ടി കാരും നാട്ടുകാരും കൂടി സമരം ചെയ്തു നേടിയ സിഗ്നൽ.. അതിലുടെ ഒന്നു ഡ്രൈവ് ചെയ്താൽ അറിയാം നമ്മുടെ ദീർഘ വീക്ഷണം.. അത് ഒരു അണ്ടർ പാസ്സ് ആയിരുന്നു എങ്കിൽ ഡ്രൈവിംഗ് വേറെ ലെവൽ
@hardwork.onlypay.
@hardwork.onlypay. Ай бұрын
നടുവിൽ കുറച്ചു free space ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ട് പിന്നീട് മനസിലാകും , ഒപ്പോസിറ്റ് വരുന്ന വലിയ വാഹനങ്ങളുടെ ഹെഡ് ലൈറ്റ് അതിന് ഒപ്പോസിറ്റ് വരുന്ന ചെറിയ വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും , മറ്റിടങ്ങളിൽ നടുവിൽ ചെടി വച്ച് പിടിപ്പിക്കുന്നതിനാൽ അത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസം ഉണ്ടാകും
@abdulhakkim8939
@abdulhakkim8939 Ай бұрын
ഭാവിയിൽ ഹൈവേയുടെ ഇരു സൈഡിലും ബിൽഡിംഗ് ഉണ്ടാകാൻ അനുവദികരുത് ഭാവിയിൽ
@bijoypillai8696
@bijoypillai8696 Ай бұрын
അമിതമായ ലൈറ്റ് മാത്രമല്ല ; വെള്ളവും, ചെളിയും തെറിക്കും.. ലോറികളിൽ നിന്ന് കരിങ്കല്ല് , മണൽ ഒക്കെ തെറിച്ചു വീഴും..
@jocl123
@jocl123 Ай бұрын
anti glare screens (blinders )വെച്ചാൽ മതി ,ബാംഗ്ലൂർ മൈസൂർ expresswayilund .ചൈനീസ് ഹൈവേകളിൽ മൊത്തം അങ്ങനെയാണ് റോഡുകൾ പണിയുന്നത്
@ponsyjose5801
@ponsyjose5801 27 күн бұрын
Face to face varillallo
@chandrandec31
@chandrandec31 26 күн бұрын
​@@ponsyjose5801 Face to face varillenkilum median oru 3 to 5 meters venam, bhaviyil flyovers paniyunnundenkil upakaara pedum, pillar nirmichu venammenkil vereyum road, metro okkey nirmikkaan pattum. Bridge illatha sthalathu chedi vechu pidipppikkaam, vehicular pollution kurakkaam, kaanaan bhangi undaavum, stress, tension kurayum, choodu kurayum.
@pradeepk2365
@pradeepk2365 Ай бұрын
നിങ്ങൾ പറയുന്നത് 100% ശരിയാണ്, KN R C യെ പുകഴ്ത്തുന്നതിൽ ഒരു തെറ്റും കാണുന്നില്ല, അവർ അല്ലായിരുന്നെങ്കിൽ ഈ Area യിൽ ഇട്ട് എറിഞ്ഞ് പോയിരുന്നു, എന്നാലും പ്രയാസം നാട്ടുകാർക്കു തന്നെ അത് മനസ്സിലാക്കാനോ, ചിന്തിക്കാനോ അറിയാത്തവർ ആണ് കുറ്റം പറഞ്ഞു കൊണ്ട് നടക്കുന്നത്, അവരവർ വിചാരിക്കുന്നത് കിട്ടിയിട്ടില്ലെങ്കിൽ എന്ത് തോന്നിവാസവും പറയുക ഇതാണ് നടക്കുന്നത്, ഇങ്ങനെയുള്ള പണിയെല്ലാം നടത്തുമ്പോൾ ചില മാനദണ്ഡങ്ങൾ ഉണ്ട് അതൊന്നും എത്ര പറഞ്ഞാലും മനസ്സിലാക്കാതെ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് ബഹളമുണ്ടാക്കും, 60 m 45 m ആക്കിയതു കാരണമാണ് service road വീതികുറഞ്ഞതും ഇപ്പോൾ അനുഭവപ്പെടുന്ന പ്രയാസങ്ങൾ ഉണ്ടായതും, ഇപ്പോഴാണ് എതിർത്തവർക്ക് ബുദ്ധി ഉദിക്കുന്നത് ( കോടതി പിരിഞ്ഞതിനു ശേഷം ന്യായം പറയും ) ചായപ്പീടിയകളിൽ ഇരുന്ന് ന്യായം പറയും പറയേണ്ട സ്ഥലത്ത് പോയി ഒന്നും പറയില്ല, ചായും കുടിച്ച് Biscut നും കഴിച്ച് ഇങ്ങോട്ട് പോരും, പിന്നെ അങ്ങിനെയാണ് ഇങ്ങനെയാണ് എന്ന് വലിയ ന്യായം പറഞ്ഞ് കുറ്റപ്പെടുത്തും ഇതാണ് അവസ്ഥ
@babushihab2625
@babushihab2625 Ай бұрын
ഇനി ചെയ്യാനുള്ളത് മെർജിംഗ് പോയിൻ്റ് കൾക്കടുത്ത് കുറച്ചുകൂടി സ്ഥലം ഏറ്റെടുത്ത് മെർജിംഗ് പോയിൻറ്കൾ സൗകര്യപ്രദം ആക്കുക എന്നത് മാത്രമാണ്
@VKP-i5i
@VKP-i5i Ай бұрын
Atu point ❤
@sreenivasanmadayil1488
@sreenivasanmadayil1488 Ай бұрын
N H 66 30 മീറ്റർ ആയി കുറക്കാൻ കേരത്തിലെ 20 മരവാഴകൾ മൻമോഹൻ സിംഗിന് നിവേദനം കൊടുക്കാൻ ചെന്നതിന്റെയും കേരളത്തിലെ വഴക്കളുടെ ആവശ്യം കേട്ട് ഞെട്ടി മുൻ പ്രധാമന്ത്രി പൊട്ടി ചിരിക്കുന്നതിന്റെയും ഫോട്ടോസ് സോഷ്യൽ മീഡിയയിൽ കാണാനുണ്ട്.
@VKP-i5i
@VKP-i5i Ай бұрын
Subash 😂
@sibinsivanandan683
@sibinsivanandan683 Ай бұрын
സത്യം
@manalipuzha
@manalipuzha Ай бұрын
മുനീർ Xpress way കൊണ്ടുവരാൻ ശ്രമിച്ച കാലത്ത് ഒരു മരവാഴ പാർട്ടി തെരുവുകൾ കത്തിച്ചു! അന്ന് ഇത്രയും ജനസംഖ്യയും ബിൽഡിങ്ങുകളും ഇല്ലായിരുന്നു! നഷ്ടപരിവാരവു ഇത്ര വേണ്ടായിരുന്നു! മുൻ തലമുറക്ക് ലഭിക്കേണ്ട ആ യാത്രാ സൗകര്യം ഇല്ലാതാക്കിയ മരവാഴ പാർട്ടി ഇന്ന് കേരളം ഉണ്ടാക്കിയത് തങ്ങളാണെന്ന അവകാശ വാദവുമായി ഇറങ്ങിയിട്ടുണ്ട്.
@bijoypillai8696
@bijoypillai8696 Ай бұрын
അതു മോർഫ് ചെയ്തുണ്ടാക്കിയ വിരുതൻ ആര് ??
@user-vz8ie1fy9b
@user-vz8ie1fy9b Ай бұрын
സത്യം..
@akm2974
@akm2974 Ай бұрын
നമ്മുടെ ഹൈവേയിൽ സർവ്വീസ് റോഡ് വേണ്ടത്ര width ഇല്ല എന്നുള്ളത് സത്യം. കാരണം Local വണ്ടിക ധാരാളം പോവേണ്ട റോഡാണിത്. പോരാത്തതിന് ഗട്ടറിന്റെ സ്ളാമും റോഡിന്റെ ഭാഗമായതുകൊണ്ട് സുഗമമായ ഡ്രൈവിംഗ് ഒരിക്കലും കിട്ടില്ല എന്നാണ് എന്റെ ഒരിത്😢
@Sihab_AP
@Sihab_AP Ай бұрын
സത്യം പുതിയ റോഡിന്റെ വലിയ ഒരു പ്രശ്നമാണത് നേരിട്ട് അനുഭവിച്ചതാ.. വരാൻ പോകുന്നത് വല്യ അപകടമാണ്
@sibinsivanandan683
@sibinsivanandan683 Ай бұрын
90% ട്രാഫിക്ക് പ്രധാന റോഡിലൂടെ ആയിക്കഴിയുബോൾ സർവ്വീസ്സ് റോഡിന് ഒരു പഞ്ചായത്ത് റോഡിൻ്റെ പ്രാധാന്യമേ ഉണ്ടാകൂ
@jaKzAra
@jaKzAra Ай бұрын
Busukal akum main ayitt ippo tanne chelari venniyoor okke traaffic teere illatayi
@ArJuN_
@ArJuN_ Ай бұрын
Merging points plan aki, avidae mathram extra land acquisition cheythe proper merging points and exits akkam ayrinnu. Lack of planning thanae Anne.
@Lugano-1978
@Lugano-1978 Ай бұрын
മെർജിങ് പോയിന്റ് വരുന്ന സ്ഥലങ്ങളിൽ ഒരു കിലോമീറ്റർ മുമ്പ് തന്നെ സൂചന ബോർഡ്‌ ഒക്കെ വെച്ച് 2 ട്രാക്ക് ആറ്റി മാറ്റുക..... മൂന്നാമത്തെ ട്രാക്ക് മെർജിങ് പോയിന്റ് കഴിഞ്ഞിട്ട് വീണ്ടും തുടങ്ങുക.... അത് പോലെ തന്നെ എക്സിറ്റ് ആകുന്ന സ്ഥലങ്ങളിലും
@justinvarghesesandratravel8106
@justinvarghesesandratravel8106 19 күн бұрын
എന്തൊക്കെയാണെങ്കിലും അവതരണം കലക്കി വീഡിയോയും അതിഗംഭീരം❤
@ASHRAFbinHYDER
@ASHRAFbinHYDER Ай бұрын
ഇനി വേണ്ടത് തികച്ചും പുതിയ ഒരു റോഡാണ് മുമ്പ് പ്ലാൻ ചെയ്ത എക്സ്പ്രസ് വെ. അതിലൂടെ തന്നെ അതിവേഗ ട്രെയിൻ പാത മുകളിൽ ഉയരം കൂടിയ മേശീനറികൾ വരെ കൊണ്ട് പോകാൻ സദിക്കുന്ന മുകളിൽ പാലം വരാത്ത ഒരു റോഡ്
@abdulhakkim8939
@abdulhakkim8939 Ай бұрын
ഹൈവേയുടെ ഇരു സൈഡിലും ബിൽഡിംഗ് ഉണ്ടാകാൻ അനുവദികരുത് ഭാവിയിൽ
@bijoypillai8696
@bijoypillai8696 Ай бұрын
അതു KIFBI ഡ് ണ്ട് നക്കാൻ പ്ലാണിട്ട ഐറ്റം ആണ്.. 😅
@ASHRAFbinHYDER
@ASHRAFbinHYDER Ай бұрын
@@abdulhakkim8939 അതു നിലവിൽ നമുക്കുള്ള ഒരു രീതി ആണ് റോഡുള്ള ഭൂമി വില കൂടും ഇനി വരേണ്ടത് ടൺ ശിപുകൾ എല്ലാത്തിനും നിയമങ്ങൾ പൊളിച്ചെഴുതനം. പ്ലാനിംഗ് എന്നത് ഇനിയും നമുക്കില്ല എനിക് 1 ഏക്കർ ഭൂമി ഉണ്ട് എങ്ക് അതിൽ ഇഷ്ടമുള്ള സ്ഥലത്ത് വീട് വെക്കും അങ്ങോട്ട് റോഡ് വെട്ടും വൈദ്യുതി എത്തിക്കും. കേരളത്തിന് പുറത്തും മറ്റു രാജ്യങ്ങളിലും വീടുകൾ ഉള്ള സ്ഥലം ആർക്കും കൂടുതൽ ഉണ്ടാകില്ല. കൃഷി സ്ഥലം വേറെ intrastrial സ്ഥലം വേറെ.
@sahaltvr
@sahaltvr Ай бұрын
*മെർജിംഗ് പോയൻ്റുകൾ ധാരാളം ഉണ്ടെങ്കിൽ സർവീസ് റോഡിലെ തിരക്ക് കുറയും... ഇല്ലെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഹൈവേ കാലിയും സർവീസ് റോഡിൽ തിരക്കും ആയിരിക്കും...*
@rasheedkaliyattamukk3077
@rasheedkaliyattamukk3077 Ай бұрын
കോഹിനൂരിൽ ഇനി റോഡിന്റെ ഇരു വശത്തേക്കും നടക്കാൻ foot over bridge ഉം പിന്നെ യൂണിവേഴ്‌സിറ്റി ഓവർ പാസ്സ് മുതൽ പാണമ്പ്ര അണ്ടർ പാസ്സ് വരെ കിഴക്ക് ഭാഗത്തെ സർവീസ് റോഡ് വീതി കൂട്ടി 2 വരി ആക്കുക. കോഹിനൂരിൽ വരുന്ന ട്രക്ക് ലേ ബൈ യുടെ രണ്ട് ഭാഗത്തും യൂണിവേഴ്സിറ്റി യുടെ സ്ഥലമായതുകൊണ്ട് അവിടെ പുതിയ ഷോപ്പുകൾ വരാൻ സാധ്യതയില്ല
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be Ай бұрын
നിധിൻ ഗഡ്കരി മാജിക്‌❤❤❤❤
@adv.ajaiabraham4089
@adv.ajaiabraham4089 Ай бұрын
പാലക്കാട് 45 മീറ്ററിൽ നല്ല രീതിയിലുള്ള 4 വരി ഉണ്ടാക്കി. ഇപ്പോള്‍ 10 lane ആക്കാന്‍ വേണ്ടി വശത്തുള്ള സ്ഥലം എല്ലാം freeze ചെയ്തു ഇട്ടിരിക്കുന്നു.
@sujithkulangara2125
@sujithkulangara2125 Ай бұрын
🤔
@badbad-cat
@badbad-cat Ай бұрын
കേരളത്തിൽ ആളുകൾക്ക് അവകാശങ്ങളെപ്പറ്റി ബോധം കൂടുതലാണ്. സ്ഥലം ഏറ്റെടുക്കാൻ വലിയ പാടാണ്. അല്ലെങ്കിൽ പൊന്നും വില കൊടുത്ത് എടുക്കണം
@abdulhakkim8939
@abdulhakkim8939 Ай бұрын
ഭാവിയിൽ ഹൈവേയുടെ ഇരു സൈഡിലും ബിൽഡിംഗ് ഉണ്ടാകാൻ അനുവദികരുത് ഭാവിയിൽ
@amalmathew4024
@amalmathew4024 26 күн бұрын
ലോക്കൽ യാത്രക്കാർക്ക് സർവീസ് റോഡ്‌ ദുരന്തം ആയിരിക്കും, ഒരു ബസ് അല്ലെങ്കിൽ ഹെവി വെഹിക്കിൾ സർവീസ് റോഡിൽ നിർത്തിയാൽ പിന്നെ അത് പോയതിന് ശേഷമേ മറ്റൊരു ഹെവി വെഹിക്കിൾന് പോകാൻ പറ്റൂ
@mkozhikott
@mkozhikott Ай бұрын
Excellent work, keep it up🎉
@subin_a
@subin_a Ай бұрын
Merging point mathram... Ithiri sthalam koduthal eduthaal pore. Service road straight venam enilalo
@AkashMoHaN9567
@AkashMoHaN9567 Ай бұрын
Appam service road veethi kurayum Pinne no parking space
@iamlijo9012
@iamlijo9012 Ай бұрын
​@@AkashMoHaN9567സർവീസ് റോഡ്‌ 2 ലൈൻ വേണം
@jaKzAra
@jaKzAra Ай бұрын
Stalam extra edukkanam​@@AkashMoHaN9567
@MohammedMadathikkattil-yq3jr
@MohammedMadathikkattil-yq3jr 21 күн бұрын
മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ മുതൽ രാമനാട്ടുകര വരെ - കുന്നുകളും മലകളും ഇടിച്ചു നിരത്തി ചെയ്ത ഈ നാഷണൽ ഹൈവേ പ്രോജക്ട് .. നാഷണൽ ഹൈവേ അതോറിറ്റി സത്യസന്ധമായി ചെയ്യേണ്ടിയിരുന്ന റൂട്ട്... പൊന്നാനി, പടിഞ്ഞാറേക്കര, കൂട്ടായി, താനൂർ, ചാലിയം, ബേപ്പൂർ . കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ ഓളം ലാഭമുള്ള ഈ റൂട്ട് ഗതി മാറ്റി പ്രകൃതിയെ തുരന്നു കളഞ്ഞ രീതിയിലാണ് നടന്നത്. പൊന്നാനി ഹാർബർ പടിഞ്ഞാറേക്കര ബ്രിഡ്ജ് , ചാലിയം ബേപ്പൂർ പാലം ഈ രണ്ട് മേജർ പാലങ്ങൾ , ഇതും കൂടാതെ സർവീസ് റോഡുകൾക്ക് വളരെ ചുരുക്കം അണ്ടർ ബ്രിഡ്ജ് വരുന്ന റോഡുകളെ ഈ വഴി ഉള്ളൂ. പഴയ ടിപ്പുസുൽത്താൻ റോഡ് എയർപോർട്ട് റൺവേ പോലെ ആ വഴി സഞ്ചരിക്കുന്നവർക്ക് ഇപ്പോഴും കാണാം. സ്റ്റേറ്റ് ഹൈവേ അതോറിറ്റി ... ഈ ടിപ്പുസുൽത്താൻ റോഡ് 1 വർഷം മുമ്പ് 60% വർക്ക് ചെയ്തു കഴിഞ്ഞു.
@sreenivasanmadayil1488
@sreenivasanmadayil1488 Ай бұрын
ഇത്ര അധികം overpasses, underpasses കേരളത്തിൽ അല്ലാതെ ഇന്ത്യയിലോ പുറം രാജ്യത്തോ എവിടെയും കാണാനില്ല.
@laypyu
@laypyu Ай бұрын
Love your content bro. Ningalde depth in research sherikkum kaanan pattunund. Keep up the good work.
@abuhanna22
@abuhanna22 2 күн бұрын
Very very true. No life should be sacrificed because of this merging point. I do believe that current merging points are very dangerous. All social workers and politicians must raise this issue before any loss of life. I strongly believe it’s very serious issue
@abhiramkrishna986
@abhiramkrishna986 Ай бұрын
8:59 ലെഫ്റ്റ് ലൈൻ റോഡിൽ എന്താ വലിയൊരു ഗർത്തം പോലെ??
@josekaramakuzhiyil
@josekaramakuzhiyil 24 күн бұрын
Entry യിലും Exit ലും വിദേശരാജ്യങ്ങളിൽ ഉള്ളതുപോലെ Giveaway method strict ആക്കിയാൽ പ്രശ്നം ഒഴിവാൻ സാധിക്കും
@jaKzAra
@jaKzAra Ай бұрын
Service road ini ippo one way anenkilum alukal 2 way ayi tanneyakum use aka kasarkode okke anganeyan use akunnat
@kondapureth
@kondapureth 25 күн бұрын
10:10 കലക്കി
@ramkrishnamangalath2997
@ramkrishnamangalath2997 Ай бұрын
When bypass is build why 60 mtr is not acquired and build properly.secondly all fly over can be made 60mtr wide.This is also not done.
@blackvader100
@blackvader100 Ай бұрын
Worst of all, some of the narrow 2 lane bridges are retained as the main highway. There will be congestion for sure in these places.
@pucheou
@pucheou Ай бұрын
Parajhu tharan HkZvibe undallo. pinne highway ellam ready akumbol HakZ 1M subscriber agumayirkkum.
@hakzvibe1916
@hakzvibe1916 Ай бұрын
🤗
@racemarketing4919
@racemarketing4919 Ай бұрын
Mashallah alhamdulillah alhamdulillah
@dylan2758
@dylan2758 Ай бұрын
Jai shree Ram 🕉️ മോദിജി...❤
@okshijesh9270
@okshijesh9270 27 күн бұрын
45 മീറ്റർ തന്നെ ഏറ്റെടുക്കാൻ കഴിഞ്ഞത് വളരെ കഷ്ടപ്പെട്ടാണ്. അതിനു തന്നെ വലിയ പാക്കേജ് നൽകിയിട്ടാണ്. 45 മീറ്ററിൽ merging ponit നൽകാൻ കഴിയില്ല. ഡ്രൈവർമാർ ഇത് മനസ്സിലാക്കി ഓടിക്കുക. അപകടം ഉണ്ടായാൽ അധികാരികളെ കുറ്റം പറയാതിരിക്കുക
@adith628
@adith628 Ай бұрын
Bro, ഈ merging point ൻ്റെ അടുത്ത് എത്തുമ്പോൾ side wall net കൊണ്ട് നിർമിച്ച് കൂടെ, അപ്പോൾ visibility കിട്ടിലെ
@hakzvibe1916
@hakzvibe1916 Ай бұрын
Athonnum nadakkilla bro
@SAPHORA2U
@SAPHORA2U Ай бұрын
HV, korch KNR shares- buy ... U will remember this post. We shall meet, I live near u .
@hakzvibe1916
@hakzvibe1916 Ай бұрын
🤔
@SAPHORA2U
@SAPHORA2U Ай бұрын
Buy @dip2024
@seonsimon7740
@seonsimon7740 Ай бұрын
NH 544 ലെ ആറുവരി ഭാഗങ്ങളെല്ലാം 60meter ആണ്... നാല് വരി ഭാഗങ്ങളെല്ലാം ഏറെക്കുറെ എല്ലാം 45meter ഉണ്ട്... NH66 6വരി 45മീറ്ററിൽ 😮😢 ഇത്തിരി പ്രശ്നമാണ് 😢😮...
@blackvader100
@blackvader100 Ай бұрын
Mannuthi vadakkenchery 45 meter aanu. Avidem median ellam veethi kuravanu.
@irshadbinali
@irshadbinali 20 күн бұрын
Service road 7 മീറ്റർ തികയില്ല ടാറിംഗ് ചെയ്ത ഭാഗം 4 മീറ്റർ , ഡ്രൈനേജ് 2.1/4 total 6.1/4 മീറ്റർ അല്ലേ🤔
@ajithkumarkoikkal9409
@ajithkumarkoikkal9409 Ай бұрын
Service road to service road u turn underpass or overpass നിർമ്മിച്ചാൽ median width ഒഴിവാക്കാമല്ലോ. Carriage way overpassum underpassum ഉണ്ടല്ലോ. NH main carriage way ൽ higher speed inner lanes cross ചെയ്ത് median വഴി u turn എടുപ്പിക്കുന്നത് അപകടകരവും ആണല്ലോ.
@lukhmankoppam1866
@lukhmankoppam1866 Ай бұрын
പുതിയ nh ിൽ u turn ഇല്ല
@dongidongi
@dongidongi 26 күн бұрын
Is that Kohinoor - Parambilpeedika road?
@hakzvibe1916
@hakzvibe1916 25 күн бұрын
Kohinoor- Airport road
@arunvellanchery8828
@arunvellanchery8828 Ай бұрын
Oru city start akubo merging point entry veka ..(main road to sevice road) City kazhiyubo merging point exit veka(service road to main road) entry point plastic delineator use akit block aka -third line ,apo service roadil ninu keran patila Exit point start akinthnu munb plastic delineator vech third line block aka -apo third line ninu service roadileku kera patila ...
@prajeeshv5402
@prajeeshv5402 9 күн бұрын
45 mtr ഇൽ ഒരു പത്തു വർഷം കഴിഞ്ഞാൽ സുഗമ ഗതാഗതം സാധ്യമാകില്ല. 65 mtr വളരെ ആവശ്യമാണ്. ഒരു 25 വർഷത്തേക്കെങ്കിലും മുൻകണ്ടു റോഡ് നിർമ്മിക്കണമായിരുന്നു
@chandrandec31
@chandrandec31 26 күн бұрын
Idhu pandey parayunnadhu aanu, median-u veedhi illa, service road veedhi illa, keralathiley demography kanakkil eduthu kooduthal underpass, overbridge, flyovers venamaayirunnu. Janasankhya kooduthal, janasaandhradha kooduthal ulladhu parigan8chu keralathil 45 meter aayi kurachadhu paramavidditham aayipoyi. Sharikkum janaperuppam undayaal traffic koodum appol veedhi 60 meter ne kaal alley vendadhu? Iniyenkilum service road commercialize cheyyathe nokkanum, Pudhiya townukal NH il ninnum kurachu maari varattey. Iniyenkilum cheriya dooram sanjarikkaan NH ney aasrayikaadhey parallel roadukal state govt, local municipalities vikasipichu edukattey, adhu poley parallel bridge nirmikanam ( idhu NH ne thottu alla vendadhu, kurachu akaley venam paniyaan).
@MyColony-d2e
@MyColony-d2e Күн бұрын
Kore ayallo merging point enn parayunnu athentha enn koode paray
@hakzvibe1916
@hakzvibe1916 Күн бұрын
Exit & Entry
@satharberka1217
@satharberka1217 Ай бұрын
Good
@paisupaisu7818
@paisupaisu7818 Ай бұрын
Nice Bro
@jaKzAra
@jaKzAra Ай бұрын
Mahe bypass il kure palam varunnatkondam seperate entry exit kure vannat like kottakkal bypass ile entry exit pole , service road ulla stalatt onnum seperate entry exit onnumilla
@shahimshad7030
@shahimshad7030 Ай бұрын
മാഹി ബൈപാസിൽ റീ അലൈമെന്റ് ആയത് കൊണ്ടല്ല ഫ്രീ എൻട്രി ആൻഡ് എക്സിറ് കിട്ടിയത് . അവിടെ കുറെ പുഴക്ക് കുറുകെയുള്ള പാലങ്ങൾ ഉണ്ട് . പാലം എത്തുമ്പോൾ സർവീസ് റോഡ് നേരെ ഹൈവേയിൽ കേറുന്നത് ആണ് അതായത് എൻട്രി ചെയ്യുന്ന ഏരിയയിൽ സർവീസ് റോഡ് അവസാനിച്ച് എക്സിറ്റ് ചെയ്യുന്ന ഏരിയയിൽ നിന്ന് ആണ് പിന്നീട് സർവീസ് റോഡ് തുടങ്ങുന്നത് . പാലം വരുന്ന സ്ഥലത്ത് സർവീസ് റോഡ് ഇല്ലാത്തത് കൊണ്ട് മിക്ക സ്ഥലത്തും എൻട്രി ആൻഡ് എക്സിറ്റ് പാലത്തിനു അടുത്ത് ആണ്
@hakzvibe1916
@hakzvibe1916 Ай бұрын
@sunilk7390
@sunilk7390 Ай бұрын
​@@hakzvibe1916 Malappuram ജില്ലയിൽ എൻട്രി എക്സിറ്റ് പോയിൻ്റുകൾ എവിടെയൊക്കെയാണ് എന്ന് എങ്ങനെ അറിയാം? തൃശൂർ സ്റ്റേറ്റ് ഹൈവേയിലേക്കും തിരിച്ചും കയറാൻ കുറ്റിപ്പുറത്ത് എൻട്രി എക്സിറ്റ് ഉണ്ടോ? മലപ്പുറം ജില്ലാ ആസ്ഥാനത്തേക്കോ/ കോട്ടക്കൽ ആര്യവൈദ്യശാല, മിംസ്, അൽമാസ് പോലുള്ള വലിയ ഹോസ്പിറ്റലുകളിലേക്ക് പോകാനോ കോട്ടക്കലിൽ എൻട്രി എക്സിറ്റ് പോയിൻ്റുകൾ ഉണ്ടോ??
@lukhmankoppam1866
@lukhmankoppam1866 Ай бұрын
​@@sunilk7390മലപ്പുറം ജില്ലയിൽ എല്ലാ അങ്ങാടിയിലും exit ഉണ്ട്
@ramkrishnamangalath2997
@ramkrishnamangalath2997 Ай бұрын
Why two tire roads were not explored.where ever space is crunched,new technology should be utilised for building roads,for that money and toll rate should not be a hurdle.
@aneesk4375
@aneesk4375 Ай бұрын
സൂപ്പര്‍
@mohamedrafikh2909
@mohamedrafikh2909 Ай бұрын
മെർജിങ് പോയിന്റ് വരുന്ന ഭാഗങ്ങളിൽ മാത്രം കൂടുതൽ സ്ഥലം ഏറ്റെടുത്തു വീതി കൂട്ടി നിർമ്മിക്കാമായിരുന്നു ...
@s9ka972
@s9ka972 Ай бұрын
Hakeem , please spread that this drainage with unniyappam kind of hole isn't sufficient for rain in kerala .
@jaKzAra
@jaKzAra Ай бұрын
Company will make arrangements if it is ineffective
@s9ka972
@s9ka972 Ай бұрын
@@jaKzAra hole is too small that during rains much of the water don't penetrate into drainage
@jaKzAra
@jaKzAra Ай бұрын
@@s9ka972 atan parachat company avasyam ullat cheyyum avar maintenance 15 kollattek undallo,
@mohdbahrain6958
@mohdbahrain6958 Ай бұрын
Total Blunder - People will struggle in future ( Already fed up with road block) . Service road should be wider - buses will use only service road . Overtaking not possible at all .
@nazyshamsudeen7652
@nazyshamsudeen7652 Ай бұрын
Vlogger Road constructionil IIT PhD Qualified Ano
@addressefor4352
@addressefor4352 Ай бұрын
നാഷണൽ ഹൈവേ വിഭാഗത്തിന് അവർ ഉദ്ദേശിച്ച 6 വരി ടോൽ പാത അവർക്ക് ലഭിച്ചു ഇനി പണികിട്ടാൻ പോകുന്നത് സംസ്ഥാന ഗവണ്മെന്റിനും ജനങ്ങൾക്കും ആണ് ഇനി സർവീസ് റോഡ് വീതി കൂട്ടാതെ മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ ആണ് വരാൻ പോകുന്നത്. നാലു വരി പാത ആണ് ടോൽ പാത എങ്കിൽ രണ്ടു ഭാഗത്തും രണ്ടു വരി പാതയുടെ സർവിസ് റോഡ് ലഭിക്കുമായിരുന്നു
@balankv6673
@balankv6673 27 күн бұрын
ഇനി ബസ് സ്റ്റോപ്പ്‌ കൾ ഉള്ള സ്ഥലത്ത് എക്സ്ട്രാ bay ഉണ്ടാക്കിയാൽ അല്പം ആശ്വാസം കിട്ടും..
@VKP-i5i
@VKP-i5i Ай бұрын
Aayo Chunka pata Benda …🚶‍♂️🚶‍♂️🚶‍♂️🚶‍♂️
@pradeepputhumana5782
@pradeepputhumana5782 Ай бұрын
കേരളത്തിലെ ജനങ്ങൾ പരന്നു താമസിക്കുന്ന സ്വഭാവം മാറ്റണം, ലോകത്തിൽ തന്നെ ഇത്തരത്തിൽ താമസിക്കുന്നവർ മലയാളി മാത്രം ആയിരിക്കും അതുപോലെ കൃഷിയിടം, വനം ഇവിടെ ഒരു കാരണണവശാലും കെട്ടിടം പണിയാൻ അനുമതി നൽകരുത്.
@VijayaKumar-pi8pn
@VijayaKumar-pi8pn 3 күн бұрын
താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു,,,, യൂറോപ്പല്ല ഇന്ത്യ,,,,,,
@sahaltvr
@sahaltvr Ай бұрын
*07:01** അപകടകരമാംവിധം വാഹനമോടിക്കുന്നവർക്ക് ശക്തമായ പിഴയും തടവും നിയമം ആക്കുകയേ നിർവാഹമുള്ളൂ. അപ്പോ താനേ പഠിക്കും.*
@ibrahimkk6582
@ibrahimkk6582 Ай бұрын
Drainage ellam ippozhe chali adinj kanum athokke ini engne clean cheyyan pattum?
@msmsiraj4409
@msmsiraj4409 Ай бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 Ай бұрын
Hi
@sacredbell2007
@sacredbell2007 Ай бұрын
ദീർഘവീക്ഷണവും വിവരവും ഇല്ലാത്ത രാഷ്ട്രീയ നേതൃത്വം ചുറ്റുമുള്ളവരെ ബോധവത്കരിക്കുകയോ വിശ്വാസത്തിലെടുക്കുകയോ ചെയ്യാതെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി 60 മീറ്ററിൽ നിന്നും 45 മീറ്റർ ആയി ചുരുക്കി. ഉമ്മൻചാണ്ടിയെ പോലെ കലഹരണപെട്ട ഒരു നേതാവ് ആണ് അതിനു നേതൃത്വം കൊടുത്തത്- 45 വരി ആയതോടെ കോടികൾ മുടക്കി ഹൈവേ സൈഡിൽ ഷോപ്പുകളും വാണിജ്യ സ്ഥാപനവും പടുത്തുയർത്തിയവർ ഇപ്പോൾ ''പെട്ടു ''. അവർക്കു ഇനി സർവീസ് റോഡിൽ പാർക്ക് ചെയ്യാൻ ഇടമില്ല. കടയ്‌ക്കൊപ്പം പാർക്കിംഗ് ഇല്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടാൻ മാത്രമേ പറ്റുകയുള്ളൂ.
@jaKzAra
@jaKzAra Ай бұрын
Parking atin stapanangal alle sariyakendat
@lieman-fr2dg
@lieman-fr2dg Ай бұрын
Service road ഇപ്പൊൾ തന്നെ ലോക ബുദ്ധിമുട്ട്... ബക്കളം വഴി കണ്ണൂരിലേക്ക് യാത്ര😮😮😮
@subhashchandhran190
@subhashchandhran190 21 күн бұрын
moodal to kuttippuram new update please
@shaheerthikkodi9365
@shaheerthikkodi9365 Ай бұрын
ഈ പ്ലാൻ നന്മുടെ നാട്ടിൽ ഒരു ഉപകാരവുമില്ല
@Baby15082
@Baby15082 Ай бұрын
Kasaragod update
@lieman-fr2dg
@lieman-fr2dg Ай бұрын
നിലത്ത് നിന്നും കെട്ടിപ്പൊക്കിയ സൈഡ് വാൾ pre casted ക്വാളിറ്റി യില് ആണൊ ചെയ്തിരിക്കുന്നത് പല സ്ഥലത്തും തള്ളി നിൽക്കുന്നതതായി കാണുന്നു... സർവീസ് റോഡ് വഴി പോകുമ്പോൾ 😮പേടിയോടെയാണ് യാത്ര ചെയ്യുന്നത്.
@mathewperumbil6592
@mathewperumbil6592 Ай бұрын
6o mtr ൽ റോഡുപണിതെങ്കിൽ Service Road ന് കൂടുതൽ വീതി കിട്ടുമായിരുന്നു !
@ckverghese19
@ckverghese19 27 күн бұрын
More shiroor or wayanadu can expect
@VasuVp-wf2jn
@VasuVp-wf2jn Ай бұрын
45 മീറ്റർ ആയതിനാലാണ് മെർജ്ജിങ് പോയിന്റ് കുറവായി വന്നത് ഇന്ന് 45 മീറ്റർ ആയപ്പോൾ ഭൂമി ഉടമകൾ ചിന്തിക്കുന്നുണ്ടാവും 60 മീറ്റർ ആയിരുന്നേൽ അല്പം കൂടി സംഖ്യ കിട്ടുമായിരുന്നു എന്ന് ഇപ്പോൾ പൊന്മുട്ട ഇടുന്ന താറാവിനെ അറുത്ത പോലെയായി
@pandafrostyxgriffinsoul818
@pandafrostyxgriffinsoul818 Ай бұрын
when will we get modern bus
@abuziyad6332
@abuziyad6332 Ай бұрын
Hai bro
@nandajio5532
@nandajio5532 27 күн бұрын
ദീർഘദൂര വാഹനങ്ങൾക്ക് നിർത്തിയിടാൻ ഇടമില്ല. ചായകുടിക്കാൻ, പെട്രോൾ അടിക്കൻ എവിടെ നിർത്തണം, എവിടെ നിന്ന് തിരിയണം ഒന്നും തന്നെ മനസിലാകുന്നില്ല
@dr_tk
@dr_tk Ай бұрын
Aaraanu aa 60 mtr nu chuvattil kodali vechath 🥲 60 mtr aanellum sarkkar sthalam aetteduth nashtapariharam kodukkumaayirunnu !
@krishnadasanp2335
@krishnadasanp2335 Ай бұрын
റോഡിന്റെ പ്ലാൻ തയ്യാറാകുമ്പോൾ വാർഡ് മെമ്പർ, പഞ്ചായത്ത്‌, എം. എൽ. എ, എം. പി, എന്നിവരുടെ എല്ലാം അംഗീരത്തോടെ യാണാനാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ഇവരൊക്കെ ആ സമയത്ത് എവിടെ യായിരുന്നു
@joshiattingal6565
@joshiattingal6565 Ай бұрын
👍
@oru_sancharapriyan_
@oru_sancharapriyan_ Ай бұрын
🌹🌹
@hamiuppala122
@hamiuppala122 Ай бұрын
Road vikasanam vhenda yennu ivide aarum parayunnilla. Pakshe janangalude sanjaara swathandryathinum kachavadatthinum budhimutt undaakkunna taratthilulla road vikasanam vheno...? ee road vikasanam moolam yethrayo... aalkaarku roadinte appurathekum ippurathekkum kadannu varaan pataatheyaayi. yethrayo dhooram sanjarichittaannu roadinte appuratheko ippuratheko kadannu varaan kaziyinnath ath pole yethrayo... aalkaarku avarude kachavadam pootti phokendi vannu. ith njan veruthe parayunnathalla . anubavamaannu. ee national highway yude saidil jeevikunnavarko avide kachavadam cheyyunnavarko aannu kooduthal budhimutt undaayath. Marich vhere yevideyo...ullu saidil thamasikunnavarko..avide kachavadam cheyyunnavarko athra budhimutt undaayitilla. avar yenthengilum aavashyathinu vhendi ongott varumbozhannu avar ee budhimuttugal neeritt anubavikunnath Janangal thingi paarkunnathum orupaad kachavada sthapanangalum hospitalugalum schoolugalum college ugalum matum ulla sthalamaannu ee national higway. ath kond ivide road vikasanam nadathumbol ivideyulla baranaadhigaarigalum raashtreeyakarum yellaam ith manasilakkanamayirunnu. allaathe verum janangal maathram samaram cheythath kond oru samaravum vijayikilla. Samaram cheyyunna Janangale vanjikkugayum chathikugayum avare theevravaadhigalum naksalugalum aakkunna joliyaannu ivar cheythath.
@vellarajj2166
@vellarajj2166 11 күн бұрын
ഹൈവേ നിലവിൽ വന്നാലും സർവീസ് റോഡിന് വീതി ഇല്ലാത്തത് ഗതാഗതക്കുരുക്ക് ഉളവാക്കും. സർവീസ് ബസുകൾ, പ്രാദേശിക ചരക്ക്, യാത്രാ വാഹനങ്ങൾ എന്നിവയുടെ സാന്ദ്രത കൂടി വരികയും, മറുവശം കടക്കാൻ പാസ്സേജ് ഇല്ലാത്ത ഇടങ്ങളിൽ ആ വാഹനങ്ങൾ സർവീസ് റോഡ് വഴി ചുറ്റേണ്ടി വരികയും ചെയ്യും. ഇതും ഗതാഗത പ്രശ്നങ്ങൾ സൃഷ്ടിയ്ക്കും.
@sajeersajeermohammedali8763
@sajeersajeermohammedali8763 Ай бұрын
Highway യുടെ DPR വളരെ മുമ്പെ ഹൈവെഅതോററ്റി ഇവിടുത്തെ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും നൽകിയതാണ്! അവരാണ് ഇതിന് ഉത്തരവാദി! ജനങ്ങൾക്ക് ഇത് മനസ്സിലായത് റോഡ് പണി തുടങ്ങിയതിന് ശേഷാണ്, കേരളം രണ്ടായി കീറിമുറിച്ചു, പല ചെറിയ ടൗണുകളും അപ്രത്യക്ഷമായി
@hyderalipullisseri4555
@hyderalipullisseri4555 26 күн бұрын
DPR, KPWD ക്കോ ഏതെങ്കിലും വകുപ്പുകൾക്കോ മുൻകൂട്ടി നൽകിയിട്ടില്ല.വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചു മറുപടി കിട്ടിയത് ആണ്😢
@adv.ajaiabraham4089
@adv.ajaiabraham4089 Ай бұрын
60 m സ്ഥലം വേണം എന്ന് പറഞ്ഞപ്പോള്‍ 35 m മതി എന്ന് വാശി പിടിച്ചു റോഡ് നശിപ്പിച്ച ഏക വ്യക്തി v s അച്ചുതാനന്ദന്‍.
@VKP-i5i
@VKP-i5i Ай бұрын
Achutanatan alla Umman chendi ser 😂😂😂
@chayakkadakaranm2925
@chayakkadakaranm2925 Ай бұрын
ഒവ്വ, എവിടുന്നു കിട്ടി ഈ പുതിയ അറിവ്?
@balankv6673
@balankv6673 27 күн бұрын
അയാൾക്ക്‌ 97 ആയില്ലേ...... പഴയ കാലത്തെ ബുദ്ധി ...
@user-ym4um1ym5g
@user-ym4um1ym5g 25 күн бұрын
വി എസ് പറഞ്ഞിട്ടില്ല 35മീറ്റർ മതി എന്ന്. പറഞ്ഞത് ആരാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതാക്കളോട് ചോദിച്ചാൽ മതി.
@chayakkadakaranm2925
@chayakkadakaranm2925 25 күн бұрын
ലീഗിനെ സുഖിപ്പിക്കാന്‍ സ്ഥലം ഏറ്റെടുത്തു നല്‍കാതെ ഈ റോഡ്‌ പണി അഞ്ചു വര്‍ഷം തട്ടിന്‍പുറത്ത് വെച്ചത് ചേണ്ടി സര്‍ ആണ് ട്ടാ.😀
@pma-
@pma- Ай бұрын
മെർജി ങ്ങ് പോയൻ്റ് ഒരു പേടിസ്വപ്നമാണ്. ഹൈവേ ലൈൻ ക്ലിയർ ആവാൻ വെയ്റ്റ് ചെയ്യെണ്ടി വരും. അപ്പം സർവീസ് റോഡിൽ ട്രാഫിക്ക് ജാമുണ്ടാകും. ഹൈവെയിൽ നിന്ന് സർവീസ് റോഡിലിറങ്ങാനും വെയ്റ്റ് ചെയ്യേണ്ടി വരും. അത് പിന്നിൽ ചീറിപ്പാഞ്ഞ് വരുന്ന വണ്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും.
@salihpa1441
@salihpa1441 Ай бұрын
🎉🎉
@Author-rs2bn
@Author-rs2bn 18 күн бұрын
Oru doubt aan ee 23meter width road ennu parayumbol eth type road aan
@hakzvibe1916
@hakzvibe1916 17 күн бұрын
27 mtr 13.5 mtr one side
@binumeenakshy9182
@binumeenakshy9182 Ай бұрын
4.10 to 4.20 wrong information Sidewall ...... 0.5mtr Side shoulder.... 2.0mtr
@Rajprasad-hc1yz
@Rajprasad-hc1yz 9 күн бұрын
പുതിയ ഹൈ വേ വന്നാലും പാമ്പ്‌ പോയപോലെ വളഞ്ഞും പുളഞ്ഞും തന്നെ ഇരിക്കുന്നു.
@yoosufvp7323
@yoosufvp7323 Ай бұрын
🎉🎉🎉🎉🎉
@ajithunni7148
@ajithunni7148 Ай бұрын
കൊല്ലം ജില്ലയിൽ വീഡിയോ ചെയ്യാൻ വരുമ്പോൾ.. ഉമ്മയനല്ലൂർ അണ്ടർ പാസ്സ് വർക്കല റോഡായ തിരുമുക്ക് ശീമാട്ടി അണ്ടർപാസ് പാരിപ്പള്ളി.. ശീമാട്ടി.. മൂക്കട.. എക്സിറ്റ്... ഇതൊക്കെ ശ്രദ്ധിക്കണേ..... ഇവിടെ അണ്ടർപാസ്സിന് വീതിയും ഇല്ല മേജിൻ പോയിന്റ് ആക്‌സിഡന്റ് പോയിന്റും ആവും ഉറപ്പ്
@Thomas-s2h
@Thomas-s2h Ай бұрын
കൊടും വളവ്. ഇതുപോലെ ഒരു മരണവളവ് trivandrum പള്ളിപ്പുറത്തുണ്ട്.
@mohandasanap7604
@mohandasanap7604 Ай бұрын
കോഴിക്കോട് സിറ്റിയിലുള്ള രാമനാട്ടുകര മുതൽ വെങ്ങളംവരെയുള്ള നാഷനൽ ഹൈവബൈപ്പാസ് കേരള സർക്കാർ സ്ഥലമെടുത്ത് കൊടുത്ത് നിർമ്മിച്ചതാണ് പക്ഷെ ഭരണകക്ഷികളായ LDF UDF നേതാക്കളുടെ അഴിമതി യും സമർദ്ദവും കാരണം വളവുകൾ വരുത്തിയാണ് നിർമ്മിച്ചത് പഴയറോഡ് നേരെ നിർമ്മിക്കാൻ വിഷമമുണ്ടാകാം.
@sajeersajeermohammedali8763
@sajeersajeermohammedali8763 Ай бұрын
DPR ജനങ്ങളിൽ നിന്ന് ഭരണകൂടം മറച്ച് വെച്ചു
@absmail007
@absmail007 Ай бұрын
റോഡിൻറെ നടുക്ക് പൂന്തോട്ടം ഉണ്ടാക്കാനാണോ 60 മീറ്റർ എന്ന് അച്ചുമ്മാമ അന്ന് കളിയാക്കി ചോദിച്ചിരുന്നു ...
@chayakkadakaranm2925
@chayakkadakaranm2925 Ай бұрын
അഞ്ചു കൊല്ലം ഈ റോഡ്‌ വികസനം തട്ടുംപുറത്ത് വെച്ച ഒരു മുഖ്യന്‍ ഉണ്ടായിരുന്നു, ഇന്നില്ല.
@rasibcmp
@rasibcmp Ай бұрын
Ippolum keralasarkkarin budhi vannittilla. Ippol boomi etteduthkondirikkunna greenfield highways ellam 45m anallo ettedukkunnath. Jana sandrada kuranja mekhalayiloode pokunna kozhikode palakkad greenfield highwaykk enthukond 45m aakki
@pksanupramesh178
@pksanupramesh178 Ай бұрын
ഞങ്ങൾക്ക് 60 മീറ്റർ വേണ്ട 😂😂😂😂 .. മൻമോഹൻ സിംഗ് പോലും ചിരിച്ച സംഭവം 😂😂😂😂
@abdulmajeedtt3880
@abdulmajeedtt3880 25 күн бұрын
CHELARI exit undo
@hakzvibe1916
@hakzvibe1916 24 күн бұрын
Und
@PunkJackson
@PunkJackson Ай бұрын
സർവീസ് റോഡ് one way ആക്കി കൃത്യമായി ഹമ്പ് ഒക്കെ പണിതാൽ അപകടം ഉണ്ടാവാതെ നോക്കാം. എൻട്രിയും എക്സിറ്റും മാറി മാറി വരത്തക്ക വിധം വേറെ വേറെ ആക്കിയാൽ മതി. കൊല്ലം ജില്ലയിൽ അങ്ങനെ ആണല്ലോ ശിവാലയ പണിയുന്നത്? പിന്നെ മെയിൻ റോഡ് തുറന്നു കഴിഞ്ഞാല് സർവീസ് റോഡിലെ തിരക്ക് ഒരുപാട് കുറയും. ഇപ്പൊൾ തന്നെ ULCCS പണിത ഭാഗങ്ങൾ പലതും തുറന്നല്ലോ. അത്ര പ്രശ്നം ഇപ്പൊൾ കാണുന്നില്ല. ഭാവിയിൽ എന്താകും എന്ന് കണ്ടറിയാം
@hakzvibe1916
@hakzvibe1916 Ай бұрын
@jaKzAra
@jaKzAra Ай бұрын
Service road 2 way ayi tanneyakum use aka except at signal junctions illenkil 100 metre appuram Ulla stalatt pokan natukar chialppo 5 km karangenda avasta varam
@Sadik-id3cq
@Sadik-id3cq Ай бұрын
അതൊന്നും പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തേ നേരത്തെ 100 മീറ്റർ പോയാൽ മതിയെങ്കിൽ ഇപ്പം 5കിലോമീറ്റർ പോയി കറങ്ങി വന്നാലേ പറ്റുള്ളൂ​@@jaKzAraറോഡ് നിയമങ്ങൾ മുഴുവനും പാലിക്കാൻ ഉള്ളതാണ് അതിലുണ്ടാകുന്ന അസൗകര്യങ്ങൾ സഹിച്ചല്ലേ കാര്യമുള്ളൂ
@askarparammal9619
@askarparammal9619 Ай бұрын
എല്ലാ PWDറോഡുകൾക്കുംമുൻപിലുംഅണ്ടർ പാസുംഓവർ പാസുംനൽകുന്നിലഅവര് - രണ്ടത്താണിയിൽ.ചേലകുത്ത് റോഡ് PWD റോഡാണ്അവിടെയില്ലകോഹിനൂർ ഇല്ല -എന്നാൽചില ചെറിയ '.റോഡുകൾക്കുംനൽകുന്നുണ്ട്
@jaKzAra
@jaKzAra Ай бұрын
@@askarparammal9619 entenkilum reason kanum ipo Kohinoor paracha pole allate verute kodukkatirkkum enn enikk tonunnilla Karanam kure stalatt putiyat anuvadichille
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
Piny Anthinaa Paraunathe
@subhashpni907
@subhashpni907 Ай бұрын
ഇതിൽ സർവീസ് റോഡ് ഉണ്ടാക്കിയത് തന്നെ വലിയ പിഴവ് ആണ്. നാട്ടുകാർക്ക്‌ പൈസ കൊടുത്തു സഥലം വാങ്ങി ന്നിട്ടും ഒന്നര മീറ്ററോളം അതിരു വീട്ടിട്ടാണ് ആണ് കാന നിർമിച്ചത്... ഇപ്പോ ഒരു ലോറി സർവീസ് റോട്ടിൽ പെട്ടാൽ അതിനു പിന്നിലുള്ള വണ്ടിയൊക്കെ അധോഗതി ആണ്.
@moosayecee3956
@moosayecee3956 Ай бұрын
സർവ്വീസ് റോഡ് മെയിൻ റോഡല്ല പ്രദേശിക റോഡാണ് വാഹനങ്ങൾ വളരെ കുറയും
@subhashpni907
@subhashpni907 Ай бұрын
@@moosayecee3956 ഇതിൽ ടോൾ കൊടുക്കാതെ കയറാൻ കഴിയില്ല. 120 കിലോമീറ്റർ അങ്ങനെ എന്തോ ആണ് ടോൾ ഡിസ്റ്റൻസ്... അപ്പോ സർവീസ് റോഡിൽ തന്നെ ആകും നാട്ടുകാരുടെ സർവീസ്
@ShahimCalicut
@ShahimCalicut Ай бұрын
Underpass ഉള്ള സ്ഥലത്ത് മാത്രം 2 line ആക്കുന്നത് അല്ലെ safe? ഇല്ലേ cross ചെയ്യുന്ന വണ്ടിയും നേരെ വരുന്ന വണ്ടിയും തമ്മില്‍ കാണാതെ accidents ഉണ്ടാവില്ലേ ? ഈ point ഉം പിന്നെ merging point ine പറ്റീ പലരും ഇവിടെ പറഞ്ഞ comments ഒരു വീഡിയോ ഇല്‍ ചർച്ച ചെയ്താൽ നന്നായിരിക്കും. വേറെ രാജ്യങ്ങളില്‍ junctions മാത്രം 2 line ആക്കി ചെയ്യുന്ന പതിവുണ്ട്. ഈ ചേഞ്ച് ഇനി വേണേലും ചെയ്യാമല്ലോ.
@fastindia1
@fastindia1 Ай бұрын
സ്തെല० അല്ല സ്ഥല०
@hakzvibe1916
@hakzvibe1916 Ай бұрын
Ok sir
@talk2niyas
@talk2niyas Ай бұрын
ഇനി ഉള്ളത് കൊണ്ട് തൃപ്‌തിപ്പെടാം. അല്ലാതെ എന്ത് പറയാൻ ഭാവിയിൽ എക്സിറ്റ് എൻട്രിക്ക് വേണ്ടി മാത്രം സ്ഥലം എടുത്ത് ആ ഭാഗത്ത് വീതി കൂട്ടി പണിയാം. ദേശീയ പാതയിൽ അപകടങ്ങൾ തുടർക്കഥ ആവുമ്പോൾ ചിലപ്പോൾ അങ്ങനെ ഒക്കെ ചെയ്യുമാവും
@mathewsjose6540
@mathewsjose6540 Ай бұрын
ഏറ്റവും അവസാനം ഫിനാൻസ് കമ്മീഷനും പ്ലാനിംങ്ങ്കമ്മീഷനും അംഗകരിച്ചതാണ് കേരളത്തിലെ ദേശീയ പാതകൾ,, അത്രയും ചിലവ് കൂടുതലാണ്, സ്ഥലവില, പാലങ്ങൾ, കലുങ്കുകൾ, ഓവർപാസ്, അണ്ടർ പാസ്, 1 KM ഏറ്റവും ചിലവ് ഇവിടെയാണ്, ഇത്രയും കിട്ടിയത് തന്നെ ഭാഗ്യം
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН