No video

46 വർഷത്തിന് ശേഷം തുറക്കുന്ന രത്ന ഭണ്ഡാരം, ആദ്യ ബിജെപി സർക്കാരിന്റെ ലക്ഷ്യം? | Ratna Bhandar reopens

  Рет қаралды 3,242

Keralakaumudi News

Keralakaumudi News

Ай бұрын

പുരി ജഗന്നാഥ ക്ഷേത്രം 12ാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. രത്ന ഭണ്ഡാരം പിന്നീട് കൂട്ടിച്ചേർക്കുക ആയിരുന്നു. എന്നാൽ, ഏതുകാലത്താണ് ഇത് നിർമ്മിച്ചത് എന്നത് സംബന്ധിച്ച ഒരു വിവരവും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ബ്രിട്ടീഷ് ഭരണത്തിനുകീഴിലാണ് രത്ന ഭണ്ഡാരത്തേക്കുറിച്ച് ഔദ്യോഗികമായ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. അന്നത്തെ പുരി കളക്ടറായിരുന്ന ചാൾസ് ഗ്രോം 1805 ജൂൺ 10നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഈ റിപ്പോർട്ട് പ്രകാരം രത്ന ഭണ്ഡാരത്തിൽ സ്വർണ്ണത്തിന്റേയും വെള്ളിയുടേയും ആഭരണങ്ങളും സ്വർണനാണയങ്ങളും ഉണ്ട്. സ്വർണത്തിന് 128.38 കിലോഗ്രാമും വെള്ളിക്ക് 221.53 കിലോഗ്രാമും തൂക്കംവരും. ആഭരണങ്ങളിൽ രത്നങ്ങളും പതിച്ചിട്ടുണ്ട്. കൂടാതെ 128 സ്വർണ്ണനാണയങ്ങൾ, 24 വ്യത്യസ്ത സ്വർണ്ണ മുദ്രകൾ , 1297 വെള്ളിനാണയങ്ങൾ, 106 ചെമ്പുനാണയങ്ങൾ, 1333 തരം വസ്ത്രങ്ങൾ എന്നിവയും രത്ന ഭണ്ഡാരത്തിലുണ്ട്. ക്ഷേത്ര സമുച്ചയത്തിൽ ജഗമോഹനത്തിന്റെ വടക്കുഭാഗത്തായി 60 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് രത്നഭണ്ഡാരം.
#purijagannathtemple #ratnabhandar #odisha

Пікірлер: 5
@Keeleri.Achu123
@Keeleri.Achu123 Ай бұрын
പുരി മാത്രം അല്ല അതു പോലെ 100 കണക്കിന് ഇനി തുറക്കാൻ ഉണ്ട്.. അടുത്തത് വൈഷ്ണവോദേവി ക്ഷേത്രം
@Ismail.Valiyakath.
@Ismail.Valiyakath. Ай бұрын
Ellam Vitt Kashakkanulla Paripadi Aanno?
@vinoy3734
@vinoy3734 Ай бұрын
അടിച്ചു മാറ്റാതെ ഈരുന്നാൽ മതി
@marykutty-bh2dj
@marykutty-bh2dj Ай бұрын
Nine pole ala ellarum
@Eesanshiva
@Eesanshiva Ай бұрын
മോഷണം ആണ് മോഡി ബിജെപി ടീം പ്ലാൻ ചെയ്യുന്നത്
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,3 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
♥️♥️♥️
00:20
Татьяна Дука
Рет қаралды 10 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 46 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,3 МЛН