മുല്ലപ്പരിയാർ പരിഹാരം | ഇ ശ്രീധരൻ നിർദ്ദേശിക്കുന്നു | E Sreedharan | DMRC |

  Рет қаралды 330,102

LifeTravel by Anoop M Joy

LifeTravel by Anoop M Joy

2 жыл бұрын

മുല്ലപ്പരിയാറിന് ശാശ്വതമായ പരിഹാരം | ഇ ശ്രീധരൻ നിർദ്ദേശിക്കുന്നു | E Sreedharan DMRC | #mullaperiyardam ‪@LifeTravelbyAnoopMJoy‬
നമ്മുടെ ചാനലിന്റെ എറ്റവും പുതിയ കാര്യങ്ങള്‍ അറിയാൻ നമ്മുടെ whatsap channel അംഗമാകാം👇
whatsapp.com/channel/0029Va4Z...
മുല്ലപ്പെരിയാര്‍ സംബന്ധിച്ച നമ്മുടെ ചാനലിലെ മറ്റു വീഡിയോസ്👇
• Mullaperiyar dam video...
നമസ്കാരം 🙂🙏
വീഡിയോ കാണുന്നവരെല്ലാം subscribe ഉം ചെയ്ത് bell icon ഉം അടിച്ചു തകർത്തിട്ടേ പോകാവൂ..
ഉയിര് campaign WhatsApp group 👇👇
chat.whatsapp.com/EkPswePu6DH...
ഉയിര് campaign Facebook Group 👇👇
groups/20580...
ഉയിര് campaign Facebook page👇👇
/ uyirkerala
🟢 Contact For Collaboration and Promotions ► Email 👉anoopmjoy@gmail.com
Whatsap 👉 wa.me/918848527808
🟣Instagram ഉള്ളവർ വായോ..
/ anoopmjoy_lifetravel
🔵Facebook page
/ lifetravelbyanoopmjoy2
Kerala to Ladakh travel videos🏔🏔
👇👇
• Himalayan travel ladak...
My other travel videos 🌍
--------------------------
Gavi trip on KSRTC : • GAVI TRIP ON KSRTC 202...
Sathram Idukki : • Sathram | Idukki | off...
Kalvery Mount Idukki : • Calvery Mount || The b...
Varkkala Beach : • Kerala's One of the be...
Sabarimala : • SABARIMALA || Makarajy...
Thekkady, Mullaperiyar, TamilNadu: • How Tamil Nadu uses Mu...
Adiyogi Coimbatore: • Adiyogi | ആദിയോഗിയുടെ ...
🟠Chennai Episodes🟠
-----------------------------------
Episode 1 : • IDUKKI TO CHENNAI BULL...
Episode 2 : • Rajinikanth House | Ja...
Episode 3 : • EP #3 - ചെന്നൈയിൽ തേരാ...
==========
Gadgets I am using📷
--------------------------------
Gopro kit : amzn.to/3CWT6Tg
Gopro : amzn.to/3zJe5XD
Shorty tripod : amzn.to/2WmQb6A
Power bank: amzn.to/3ofqzUB
Travel adapter : amzn.to/2Y6oVKo
Gopro charger : amzn.to/3m9uEHc
Phone : amzn.to/3AQ7Rqc
Backpack 60 ltr : amzn.to/3EWOLkB
Back pack 30 ltr : amzn.to/3ofSJ1R
Sd cards
128 gb : amzn.to/3ofSYdh
64 gb : amzn.to/2Wkp8J7
Pendrive
64 gb : amzn.to/3uhNT5j

Пікірлер: 1 400
@cyrilthomasthomas6714
@cyrilthomasthomas6714 2 жыл бұрын
ശ്രീ.ശ്രീരധരൻ സാറിനെ കൊണ്ട് മുല്ലപെരിയാർ വിഷയം ജനങ്ങൾക്കുമുൻപിൽ അവതരിപ്പിച്ച നമ്മുടെ അനൂപിന് ആയിരം നന്ദി.
@padmanabhanp6824
@padmanabhanp6824 2 жыл бұрын
ശ്രീധരൻ സാറിന് വിട്ടുകൊടുത്താൽ തീർച്ചയായും പരിഹാരം. അദ്ദേഹത്തിന്റെ വാക്കുകൾ വെറുതെയാവില്ല എന്നത് സാക്ഷ്യം . സൃഷ്ടിയുടെ തമ്പുരാനെ ജനസമക്ഷം അവതരിപ്പിച്ചത് പുതിയ ഒരു പ്രതീക്ഷക്ക് വക നല്കുന്നതാണ്.. ഈ ചാനലിന്റെ സമരവീര്യവും സുതാര്യതയും ജനങ്ങൾ വിലയിരുത്തും.👍🌹
@sinovarghese7914
@sinovarghese7914 2 жыл бұрын
@@padmanabhanp6824 llll
@vineshm.v1129
@vineshm.v1129 2 жыл бұрын
Great.. വളരെ വലിയ ഒരു ഉദ്യമമാണ് ശ്രീധരൻ സാറിനെ പോലെയുള്ള ഒരു വ്യക്തിയെ പങ്കെടുപ്പിച്ച് ടണൽ ആശയത്തെ കുറിച്ച് ആശങ്ക ഉള്ളവരുടെ സംശയങ്ങൾ തീർക്കാൻ കഴിഞ്ഞത്. ഇതിനപ്പുറത്തേക്ക് ആരും ഒന്നും പറയാൻ സാധ്യത ഇല്ലല്ലോ? അനൂപിനും ഉയിരിനും ആശംസകൾ!റസൽ ജോയി സർനെറെ ആശങ്ക മാറാനും ഇതുകൊണ്ട് സാധിച്ചാൽ മതിയായിരുന്നു' ടണൽ ആശയത്തെ കുറിച്ച് വളരെ നെഗറ്റീവായി അദ്ദേം പറഞ്ഞത് കേൾക്കാനിടയായി വളരെ ദൗർഭാഗ്യകരമായി തോന്നി, ഏതായാലും ഇതു കേട്ടാൽ മാറ്റം വരും എന്ന് പ്രതീകിക്കാം.
@sunnymathew87
@sunnymathew87 2 жыл бұрын
അനൂപ് ഇത് പ്രാവർത്തികമാകുവാൻ ശ്രമിക്കുക - വളരെ നന്ദി
@abrahame.m.2392
@abrahame.m.2392 2 жыл бұрын
Best idea .Be practical like Sreedharan sir.
@sunilkada3899
@sunilkada3899 2 жыл бұрын
ശ്രീധരൻ സാറിനെ ഇങ്ങനെ ഒരു വീഡിയോയിൽ കൊണ്ടുവന്നതിനു അനൂപ് ഏട്ടന് ഒരുപാട് നന്ദി 🙏🙏🙏🙏
@ajithakumariradhakrishnan1249
@ajithakumariradhakrishnan1249 2 жыл бұрын
Yes this effort is welcoming.
@SHUBHAMSHUBHAM-mv3fc
@SHUBHAMSHUBHAM-mv3fc 2 жыл бұрын
Excellent proposals. All must support. Use good sense by all officials in Kerala and Tamil Nadu. Lower level Tunnel is best solutions.
@thomaskooliparambil2586
@thomaskooliparambil2586 2 жыл бұрын
@@ajithakumariradhakrishnan1249 I 9q
@gunamala1559
@gunamala1559 2 жыл бұрын
May krsna bless him with good health and long life
@cleetusantonyantony5418
@cleetusantonyantony5418 2 жыл бұрын
@@SHUBHAMSHUBHAM-mv3fc .. . .. .. . .. . ,..... . .. .. ,. . ... . ... , . . . . . . . .... . . . )
@Dream-gn1jn
@Dream-gn1jn 10 ай бұрын
ഉത്തരവാദിത്ത പെട്ട ആളുകൾ ഒകെ കേട്ടിട്ടും കേൾക്കാത്ത പോലെ 😢 ഇതിലും മികച്ച ഒരു സൊല്യൂഷൻ മുല്ലപെരിയാർ ഇൽ ഇല്ല...
@rajappankn7558
@rajappankn7558 9 ай бұрын
ശ്രീധരൻ സാറിന്റെ നിർദേശം നടപ്പിലാക്കി കേരളത്തെ രക്ഷിക്കുവാൻ അധികാരികൾ തയ്യാറാകണം... അതും എത്രയും പെട്ടന്ന്. അനൂപിന് വളരെ നന്ദി. 🙏🌹🌹🌹🌹🌹🌹🌹
@syamarajan5515
@syamarajan5515 2 жыл бұрын
അഭിനന്ദനങ്ങൾ മോനെ നമ്മുടെ അഭിമാനമായ ശ്രീ ശ്രീധരൻ സാറിനെ കണ്ടു സാറിന്റെ അഭിപ്രായങ്ങൾ അറിയാൻ കഴിഞ്ഞതിൽ. 🙏🙏🙏👍👍👍
@wilsonvarghese2540
@wilsonvarghese2540 2 жыл бұрын
ഈ ഒരു കാര്യത്തിൽ താങ്കൾ എടുക്കുന്ന effort എത്ര വലുതാണ് അനൂപ്. എത്രയും വേഗം ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.🙏മെട്രോമാൻ എന്നറിയപ്പെടുന്ന ശ്രീധരൻ സാറിനെയും അദ്ദേഹത്തിന്റെ അഭിപ്രായത്തെയും വീഡിയോയിൽ കൊണ്ടു വന്നത് നന്നായി, അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ 🙏
@sadasivannair9275
@sadasivannair9275 2 жыл бұрын
🙏🙏🙏🙏🙏🙏
@ThomasMathewJoys
@ThomasMathewJoys 2 жыл бұрын
Please
@crsreekumar
@crsreekumar 9 ай бұрын
മിക്കവാറും 😢
@DileepKumar-rt3bh
@DileepKumar-rt3bh 2 жыл бұрын
അങ്ങയുടെ വാക്ക് കേട്ടപ്പോൾ തന്നെ ആശ്വാസം,🙏🙏അനൂപ് അനിയനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏
@kgvaikundannair7100
@kgvaikundannair7100 2 жыл бұрын
ശ്രീധരൻ സാർ... 🙏 ഭാരതത്തിന് കിട്ടിയ മഹത്തായ വ്യക്തിയാണ് നല്ല മനസ്സിന് ഉടമയാണ്. ❤
@joshijohnjohn5880
@joshijohnjohn5880 2 жыл бұрын
thumbnail mattuka... ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു
@joshijohnjohn5880
@joshijohnjohn5880 2 жыл бұрын
റോയി സാറും ശ്രീധരൻ സർഉം ഒരുമിച്ചുള്ള ചർച്ച ആയിരുന്നു എങ്കിൽ വലിയ മൂല്യവത്തായിരുന്നു... താങ്കളുടെ പ്രയത്നങ്ങൾക് അഭിനന്ദനങ്ങൾ
@girijad9830
@girijad9830 2 жыл бұрын
തീർച്ചയായും ഇത് വളരെ നല്ല പര
@ashhabhi2962
@ashhabhi2962 2 жыл бұрын
തുടക്കമല്ലെ ഇത് ഗംഭീരമായി.അടുത്ത ഘട്ടത്തിൽ C.P.റോയ് സാറും റസ്സൽ വക്കീലും ഒക്കെ കൂടി തുടർ നാളുകളിൽ കൂടിക്കാഴ്ച നടക്കണം.
@varkeymcherian2419
@varkeymcherian2419 2 жыл бұрын
നല്ല പരിഹാരം പറഞ്ഞൾ അത് കേൾക്കുവാൻ ആളുകൾ തയ്യാറാവണം. പ്രത്യേകിച്ചും രാഷ്ട്രീയക്കാർ.
@PreethaTeacher
@PreethaTeacher 2 жыл бұрын
Thanks👍👍
@monipilli5425
@monipilli5425 2 жыл бұрын
ഈ കാര്യത്തിൽ ഇദ്ദേഹത്തിന്റെ അഭിപ്രായം തേടിയത് വളരെ പോസിറ്റീവ് ആയ കാര്യം ആണ്...കണ്ണ് തുറക്കേണ്ടവർക്ക് തുറക്കുവാനും ഒരു അവസരം ആകട്ടെ...
@joshijohnjohn5880
@joshijohnjohn5880 2 жыл бұрын
ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു
@josegeorge4301
@josegeorge4301 2 жыл бұрын
ആദ്യമായി അനൂപിന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ മുറ്റത്തെ മുല്ലക്ക് മണമില്ല എന്നത് ഒരു വലിയ സത്യമാണ് ലോകം മുഴുവൻ ആദരിക്കുന്ന മെട്രോമാൻ ശ്രീധരൻ സാറിന്റെ അഭിപ്രായം തേടാൻ നമ്മുടെ ഭരണകർത്താക്കൾക്ക് സാധിക്കാതെ പോയതിൽ വിഷമം തോന്നുന്നു വേണമെങ്കിൽ അതിനുള്ള ഒരു അവസരമാണ് അനൂപ് ഇതിലൂടെ കാണിച്ചിരിക്കുന്നത് ഇനിയെങ്കിലും ഇക്കാര്യത്തിൽ അധികാരികളുടെ കണ്ണ് തുറക്കട്ടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ നടക്കുമെങ്കിൽ നടക്കട്ടെ
@mathewav4337
@mathewav4337 9 ай бұрын
അനൂപ്, മിടുക്കൻ, ബഹു. ശ്രീധരൻസർ, അങ്ങയുടെ പ്രതീക്ഷനിർഭരമായ മഹത്തായ ആശയങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി. അനുപിന് അഭിനന്ദനങ്ങൾ.
@amrithavarshini229
@amrithavarshini229 2 жыл бұрын
അനൂപേ ഇത്രയും മതി.ഇത് ഫൈനൽ ആക്കിക്കോ' ഇത്രയും വിലപ്പെട്ട ' കാര്യങ്ങൾ നമ്മൾക്ക് കിട്ടിയില്ലേ' ഇതിന് അനുപിന് ആയിരം ആയിരം അഭിനന്ദനങ്ങൾ
@geethathankappan9589
@geethathankappan9589 2 жыл бұрын
പൊന്നു സഹോദരാ നിന്റെ ഈ പരിപാടിയിലെ വിശുദ്ധി ദൈവം കാണുന്നു. മേലാളൻമാരെല്ലാം ഇത് കണ്ട് ശാശ്വതമായ പരിഹാരം ഉണ്ടാക്കിയിരുന്നുവെങ്കിൽ. അനൂപേ , ശ്രീധര സാറിനും, നിനക്കും വളരെയധികം നന്ദി. 🙏🙏
@thomasuthuppan2561
@thomasuthuppan2561 2 жыл бұрын
Ooooooooooooooooool9
@user-ju1rc4bp3f
@user-ju1rc4bp3f 2 жыл бұрын
അനൂപ് എന്ന പേര് വിളിക്കാമായിരുന്നു അദ്ദേഹത്തെ......
@solan1348
@solan1348 2 жыл бұрын
ഇതുപോലെ ജനങ്ങൾ ഇഷ്ടപ്പെടുന്ന ഉയർന്ന മൂല്യമുള്ള പ്രോഗ്രാം അവതരിപ്പിച്ചതിന് അനൂപിന് നന്ദി നന്ദി.. നന്ദി
@jacobgeorge4742
@jacobgeorge4742 2 жыл бұрын
Congratulations. It is so wonderful. Most respected Sreedharan Sir should come forward to the rescue of people of both Tamil Nadu and Kerala.
@harinarayanan8170
@harinarayanan8170 2 жыл бұрын
മുല്ലപ്പെരിയാർ ഡാമിന്റെ പ്രശ്നത്തിൽ രണ്ട് സംസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ടുപോകാൻ ശ്രീധരൻ സാറിന്റെ ഉപദേശം സഹായകരമാകട്ടെ എന്ന് ആശംസിക്കുന്നു.
@karthikak1959
@karthikak1959 2 жыл бұрын
തമിഴ്നാടിനെ കുടിവെള്ള പ്രശ്നവും കേരളത്തിൻറെ ജീവൻ നഷ്ടപ്പെടുമെന്ന ഭയവും ദുരീകരിക്കാൻ ദൈവദൂതനെ പോലെ ഒരാൾ ഇന്നും ജീവിച്ചിരിക്കുന്നു മെട്രോമാൻ എന്നറിയപ്പെടുന്ന ശ്രീധരൻ സാറിന് അഭിവാദ്യങ്ങളും ആയുസ്സു നേർന്നുകൊണ്ട്
@syamalakumarims36
@syamalakumarims36 2 жыл бұрын
ഈ ആശയം പ്രവർത്തികമാക്കാൻ ബന്ധപ്പെട്ട അധികാരികളുടെ കണ്ണുതുറക്കാൻ നമുക്ക് പ്രാർത്ഥിക്കാം മോനെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏👏🌹👍🏻
@somangovdoctor
@somangovdoctor 2 жыл бұрын
പ്രാർത്ഥന കൊണ്ടൊന്നും കാര്യല്ല. പ്രതിഷേധ റാലി ആണ് വേണ്ടത്.
@cyrilthomasthomas6714
@cyrilthomasthomas6714 2 жыл бұрын
അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ മുളക് പൊടി പ്രയോഗിക്കണം.
@rajanpanampilly8622
@rajanpanampilly8622 2 жыл бұрын
Daibam anugrahikkathathu kondanallo ee prasnangal okke noottandu kadannittum pariharamillathe kidakkunnathu.... angeru manassu vachirunnenkil dam thanne vendayirunnallo... yathoru utharavaathithwavum illatha Daibathine iniyum kathirikkunnathu mandatharam akum ennanu ente orithu..😅
@vimalparekkunnel2633
@vimalparekkunnel2633 2 жыл бұрын
Prarthana pora chechy namellam veruthey irinnittu karyamilla ithil idapedanam
@roseweaves6570
@roseweaves6570 2 жыл бұрын
Ithra naal pravarthichittu onnum nadannillalo. Appo onnu prarthichu nokku..
@premeelashindiclassinmalay7573
@premeelashindiclassinmalay7573 2 жыл бұрын
ശ്രീധരൻ സാറിന്റെ വിലയേറിയ അഭിപ്രായങ്ങൾ പരിചയപ്പെടുത്തി യ അനൂപിന് ഒരായിരം നന്ദി 🙏🙏🙏🙏👏👏👏
@santhaayyappankutty3753
@santhaayyappankutty3753 10 ай бұрын
എത്രയും പെട്ടെന്ന് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക ജനങ്ങൾ ഭീതിയിലാണ് ഈ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുവന്ന് അനൂപിനും സാറിനും അഭിന്ദനങ്ങൾ താങ്ക്സ്
@remonypk5944
@remonypk5944 2 жыл бұрын
അനൂപിന്റെ ഈ അധ്വാനം സഫലമാവട്ടെ! God ബ്ലെസ് u Anoop.. 🌹🌹👍👍🥰🙏
@sreelanair3013
@sreelanair3013 2 жыл бұрын
സ്വാർത്ഥ താൽപര്യം ഇല്ലാതെ, നേർബുദ്ധിയോടെ, നടപ്പിലാക്കാവുന്ന solution പറഞ്ഞ സാറിനും ഈ വീഡിയോ എടുക്കാൻ effort എടുത്ത Anoopനും നന്ദി
@josephvarkey288
@josephvarkey288 2 жыл бұрын
E. Sreedharan - സാറിന് ദൈവം ദീർഘായുസ് നൽകി ആദരിക്കട്എ. അദ്ദേഹത്തിന്റെ നിർദേശങ്ങൾ പ്റാവർതീകമാകട്എ. അനൂപിന് ഒരു ബിഗ് സല്യൂട്ട്
@sanketrawale8447
@sanketrawale8447 2 жыл бұрын
sooper interview 👌👌🙏🏼 നിറകുടം തുളുമ്പില്ല എന്നു അദ്ദേഹത്തിന്റെ കാര്യത്തിൽ 100 % ശരിയാണ്. 👍👍 അനൂപിന്റെ effort ന് Salute 🙏🏼🙏🏼💜💙
@mukundantv2198
@mukundantv2198 2 жыл бұрын
നിങ്ങളുടെ ആശയം ശരിയായ ദിശയിലേക്കാണ് എല്ലാ വിധ ആശംസകളും ശ്രീധരൻ സാറിന്റെ സപ്പോർട്ട് ദൈവത്തിന്റെ കൈയൊപ്പായി കാണാനാണ് എനിക്കിഷ്ടം.നന്നായി വരട്ടെ!
@bindusree4684
@bindusree4684 2 жыл бұрын
ഇതു വിജയിക്കും അനൂപ് 🙏🙏ധൈര്യമായി മുന്നോട്ടു പോകാം well done👏👏👏💐💐
@SanthoshKumar-np3yg
@SanthoshKumar-np3yg 2 жыл бұрын
അഭിനന്ദനങ്ങൾ!! സുരക്ഷിതമായിത്തന്നെ നടപ്പിലാക്കാൻ കഴിയുന്ന നല്ല ഒരു അഭിപ്രായമാണ് ശ്രീധരൻ സാർ പ്രിയ സഹോദരനുമായി പങ്കുവച്ചിരിക്കുന്നത്!!🙏🏻🙏🏻🙏🏻
@thamanaiqbal8893
@thamanaiqbal8893 2 ай бұрын
ശ്രീധരൻ സാറിനുഅനൂപിന് നന്ദിപ്വേഗം ചെയ്ചെയ്തു വികിട്ടട്ടെ ഒരു വലിയ ദുരദ o ഒഴിവാക്കട്ടെ
@sumeshjoseph9416
@sumeshjoseph9416 2 жыл бұрын
ശാശ്വതമായ പരിഹാരം ആണ് "ടണൽ" എന്ന ആശയം.. കേരളത്തിന് ജീവനും, തമിഴ്നാടിന് വെള്ളവും...
@annammaoommen8907
@annammaoommen8907 2 жыл бұрын
9
@sumeshjoseph9416
@sumeshjoseph9416 2 жыл бұрын
@@annammaoommen8907 ?
@radhanair4670
@radhanair4670 2 жыл бұрын
@@sumeshjoseph9416 Exactly, can't understand it. Did she give a 9 out of 10. What is her logic?
@joshijohnjohn5880
@joshijohnjohn5880 2 жыл бұрын
ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു
@radhanair4670
@radhanair4670 2 жыл бұрын
@@joshijohnjohn5880 I heard it first as Prof. C P Roy’s suggestion and Sreedharan sir being an Engineer himself is supporting it. Makes absolute sense.
@vishnuashokkumar8745
@vishnuashokkumar8745 2 жыл бұрын
എത്രയും പെട്ടന്ന് നടപ്പാക്കുക....ജനങ്ങൾ ഭയത്തിൽ ആണ്...ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക👍എല്ലാവിധ ആശംസകളും channel ന് നേരുന്നു
@sunilchozan
@sunilchozan 2 жыл бұрын
വളരെ പ്രായോഗികമായ ഒരു അഭിപ്രായം..🙏🏻 ശ്രീധരൻ സാർ നന്നിയുണ്ട് 🙏🏻
@petermatthai2636
@petermatthai2636 2 жыл бұрын
ശ്രീധരൻ സാറിന്റെ എല്ലാ ബുദ്ധിയും കഴിവും നമ്മുടെ ജീവൻ രക്ഷിക്കുമാകട്ടെ 🙏
@rajudaniel1
@rajudaniel1 2 жыл бұрын
കേരളത്തിനും തമിഴ്‌നാടിനും ഗുണകരവും സുരക്ഷിതവുമായ ആശങ്ങൾ നടപ്പിലാക്കി ജനജീവിതം സന്തുഷ്ടമാകട്ടെ. 🙏🙏🙏🙏
@frdousi5791
@frdousi5791 Жыл бұрын
ആരുടെ ആശയമാണ് വേണ്ടതെന്ന് പറയു
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Very good discussion as well as suggestion. ഇതെങ്കിലും എത്രയും വേഗം പ്രാവർത്തികമാക്കുവാനൂം ജനങ്ങളുടെ ആശങ്ക ഒഴിവാക്കുവാനും ഈശ്വരൻ ഇടയാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം😇🙏🏼😇
@gopinathana.r2296
@gopinathana.r2296 2 жыл бұрын
Ok
@jannuscreations3850
@jannuscreations3850 2 жыл бұрын
Pls join with campaign ഉയിര്
@ihasanulhaquee.a9490
@ihasanulhaquee.a9490 2 жыл бұрын
Ameen
@rejanishnair5251
@rejanishnair5251 2 жыл бұрын
2014 ഇൽ കോടതി പറഞ്ഞിട്ട് ചെയ്തില്ല. ഇനി സങ്കി sir പറഞ്ഞതുകൊണ്ട് ഒട്ടും ചെയ്യില്ല.
@jannuscreations3850
@jannuscreations3850 2 жыл бұрын
@@rejanishnair5251 ജീവന്റെ കാര്യമാണ് ബ്രോ സങ്കി, സുടാപ്പി എന്നൊക്കെ പറഞ്ഞു രാഷ്ട്രീയവത്കരിക്കല്ലേ .... അദ്ദേഹം ബിജെപിയോ കോൺഗ്രസോ എന്തുമാകട്ടെ... ഇന്ത്യയിലെ തന്നെ പ്രശസ്തിയർജിച്ച ഒരു വുക്തിത്വത്തിനുടമയാണ് അദ്ദേഹം.... .NB : ഞാൻ ബിജെപി, കോൺഗ്രെസ്, സിപിഎം, ലീഗ് ഒന്നിലും വിശ്വസിക്കുന്നില്ല (ഇനി ഞാനും ഒരു സങ്കിയാണെന്ന് പറഞ്ഞു പലരും പൊങ്കാല ഇടാൻ വരും അതോണ്ട് കുറിച്ചതാണ്....). അനൂപേട്ടന്റെ effort ന് തക്കതായ ഫലം നമുക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു... 👍... Keep going അനൂപേട്ടാ.....
@rajavarma4358
@rajavarma4358 2 жыл бұрын
അനൂപ് ഏറ്റെടുത്ത ഇന്നത്തെ വളരെ ശ്രദ്ധേയവും ആവശ്യവുമായ ഈ ഉദ്ധ്യമത്തിന് നന്ദി. "ഉയിർ" മുന്നോട്ടു വെക്കുന്ന ഈ ആശയം ബഹുമാനപ്പെട്ട, രാജ്യം ഏറ്റവും ആദരിക്കുന്ന, നമ്മുടെ സ്വന്തം മെട്രോമാൻ ശ്രീധരൻ സാറിന്റെ മുന്നിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹം നൽകിയ വിവരണം, വളരെ ആത്മവിശ്വാസം പകരുന്നു. രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമായതുകൊണ്ടും കോടതിയുടെ മുന്നിലുള്ള വിഷയമായതുകൊണ്ടും അവിടെ തന്നെ ഒരു തീർപ്പുണ്ടാക്കി, ഇത്തരത്തിൽ ശ്രീധരൻ സാറിന്റെ മേൽനോട്ടത്തിൽ തന്നെ നടത്തിയെടുക്കാൻ കഴിഞ്ഞാൽ നല്ലത്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏
@gopalkasergod2700
@gopalkasergod2700 2 жыл бұрын
തീർച്ചയായും ശ്രീധരൻ സാറിൻറെ അഭിപ്രായം വളരെ നല്ലതാണ്
@sarojinisaro3515
@sarojinisaro3515 2 жыл бұрын
അനൂപ് ഞങ്ങളുടെ നാട്ടിലാണ്.😄 ശ്രീധരൻ സാർ വളരെ സത്യസന്ധനാണ്. 🙏അനൂപിന്റെ പ്രയത്നം വിജയത്തിലെത്തട്ടെ. 👍ഇരു സർക്കാറും ഇതിന് തയ്യാറാവട്ടെ.
@evinvarghese005
@evinvarghese005 2 жыл бұрын
Respected, E ശ്രീധരൻ sir🙏രാജ്യം ആദരിക്കുന്ന മഹാനായ മനുഷ്യൻ,🙏
@sasidharankk7543
@sasidharankk7543 2 жыл бұрын
ശ്രീധരൻ സാർ world class technocrat n each of his work is engineering wonder!!!Great interview.
@sibilm9009
@sibilm9009 Жыл бұрын
ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ തന്ന ധൈര്യം 🙏🏻🙏🏻sir ഒന്നും പറയാനില്ല and anoop bro really appreciate your effort 👍👏
@EVJose-nq7zf
@EVJose-nq7zf 2 жыл бұрын
ശ്രീധരൻ സാറുമായി ഒരു അഭിമുഖം നടത്താൻ തയ്യാറായ അനൂപിന് ഒരായിരം നന്ദി ലോകം ആദരിക്കുന്ന ആ മഹത് വ്യക്തിയുടെ അഭിപ്രായം 100% പ്രാബല്യം ആകട്ടെ ബലഹീനമായ മുല്ലപ്പെരിയാർ ഡാം എന്നും ഒരു സ്മാരകമായി നിലനിൽക്കട്ടെ ഒരു വലിയ തണൽ തമിഴ്നാട് പുതുതായി സ്ഥാപിച്ച നിലവിലുള്ള ഭാഗത്തുനിന്ന് 50 താഴ്ചയിൽ നിന്ന് വെള്ളം കൊണ്ടുപോകാൻ തമിഴ്നാട് തയ്യാറായാൽ ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് കേരളം രക്ഷപ്പെടും തീർച്ച ഇത് എത്രയും വേഗം നടപടി ആകാൻ കേരള സർക്കാരും തമിഴ്നാട് സർക്കാരും ചേർന്ന് കൂടിയാലോചിച്ച് നടപ്പിൽ വരുത്തട്ടെ എന്ന് നമുക്കാശിക്കാം
@sivaramank5811
@sivaramank5811 2 жыл бұрын
It seems a very good suggestion.
@joshijohnjohn5880
@joshijohnjohn5880 2 жыл бұрын
ഇവിടെ രാഷ്ട്രീയം ഇല്ല ... കാരണം ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 жыл бұрын
എല്ലാവരുടെയും കണ്ണ് തുറക്കട്ടെ... ശ്രീ ധരൻ സാർ പറയുന്നത് ഈശ്വരൻ പറഞ്ഞതു പോലെ യാണ് 🙏🙏🙏
@lathans907
@lathans907 2 жыл бұрын
സാറിന്റെ അഭിപ്രായം എത്ര യും പെട്ടെന്ന് നടപ്പിലാക്കാൻ അധികാരികൾക്ക് എത്രയും പെട്ടെന്ന് കഴിയട്ടെ, ഈഅഭിമുഖം നടത്തിയതിന് വളരെ നന്ദി
@maheshmohan6299
@maheshmohan6299 2 жыл бұрын
കേരളത്തിലെ ഒരു മീഡിയക്കും ചെയ്യാൻ തോന്നാത്ത കാര്യം.. ന്റെ പ്രിയ സുഹൃത് വള്ളക്കടവ് കാരൻ ആയ അനൂപിന് ചെയ്യാൻ തോന്നിയത് തന്നെ വലിയ കാര്യം... Grt support..... All the very best
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 2 жыл бұрын
Thanks Mahesh ❤
@rjcreations1568
@rjcreations1568 Жыл бұрын
Ippo എന്തായി ????
@unnikrshnanpv1558
@unnikrshnanpv1558 2 жыл бұрын
അനൂപ് ഇതൊരു നല്ലൊരു ആശയമാണ് രണ്ട് സ്റ്റേറ്റുകൾ തമ്മിലെ കൂടിയാലോചിച്ചു വ്യക്തമായ ഒരു കാഴ്ചപ്പാടോടുകൂടി ഈ പദ്ധതിയുമായി മുന്നോട്ടുപോവുക
@minivarghese9939
@minivarghese9939 2 жыл бұрын
ഈ ഒരു ഇന്റർവ്യൂ കേരളത്തിന്റെ എല്ലാ ആശങ്കകളും എത്രയും വേഗം മാറ്റാൻ ഇടവരുത്തട്ടെ.നന്ദി അനൂപ് ....
@appukuttang
@appukuttang Ай бұрын
ശാശ്വത പരിഹാരത്തിലൂടെ ശാശ്വത സമാധാനം ഉണ്ടാകട്ടെ. A big salute to Sreedharjee, and Anoop 🙏🙏🙏
@sukumaranm2142
@sukumaranm2142 Жыл бұрын
വളരെ ഉപകാരപ്രദമായ ചർച്ച.അഭിനന്ദനങ്ങൾ
@valsann7675
@valsann7675 2 жыл бұрын
Anoop you have done a great job to both Keralites and Tamilians. കാലങ്ങളായ് കീറാമുട്ടിയായ് കേരള, തമിഴ് സഹോദര ജനതയെ പ്രതിയോഗികളായ് നിർത്തിയ ഈ സന്നിഗ്ധ പ്രതിസന്ധിയ്ക്ക് സമാധാനപരമായ പരിഹാര മാർഗ്ഗത്തിനു വഴിത്താര വെട്ടിയ താങ്കളുടെ ധിഷണക്കു ധീരതയ്ക്കും അഭിവാദ്യങ്ങൾ . ഇരു സംസ്ഥാനങ്ങളുടെയും പ്രൗഡമായ നേതൃത്വത്തിനു കൈ വരിക്കാനാവാത്തതാണ് ഈ ആശയം. ബഹുമുഖ എഞ്ചിനീയറിംഗ് പ്രതിഭയായ ശ്രീ. ഇ.ശ്രീധരന്റെയും പാർലമെന്റിൽ മുല്ലപ്പെരിയാർ വിഷയം കേരളത്തിനായ് വീറോടെ വാദിച്ച മുൻ കേന്ദ്ര മന്ത്രി ശ്രീ അൽഫോൻസ് കണ്ണന്താനത്തിന്റെ യും പിൻ ബലത്തോടെ ഈ വിഷയം പ്രധാനമന്ത്രിയുടെ പരിഗണനയിൽ എത്തിക്കയും സുപ്രീം കോടതിയിൽ നിന്നും ഇനിയും തിരിച്ചടി മേടിക്കാതിരിക്കുവാൻ ആവശ്യമായ നിയമ വശങ്ങളും പരിഗണിച്ച് ഇതു വരെ ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ വീറോടെ പൊരുതിയ Adv. Russe Roy, പ്രഫ. സി.പി.റോയ് എന്നീ പ്രഗങ്ങരുടെയെല്ലാം സംയുക്തമായ ഒരു പരിശ്രമം നടത്തുവാനും കൂടി ശ്രീ. അനൂപ് ശ്രദ്ധിക്കണം. ധീരനായ് ഏകനായ് തമിഴകത്തും വേണ്ടയിടങ്ങളിലെല്ലാം മുന്നിട്ടിറങ്ങിയ ശ്രീ. അനുപേ തമിഴ് ജനത ജോൺ പെന്നി കുക്കിനെയെന്ന പോലെ ഓർമ്മിക്കും താങ്കളെയും Adv. റസ്സൽ റോയിയെയും.
@ancilyjoseph2793
@ancilyjoseph2793 2 жыл бұрын
ഈ ശ്രീധരൻ സാറിനെപ്പോലെ ഉള്ളവരൊക്കെ ഉന്നത സമിധിയിൽ ഉണ്ടായിരുന്നെങ്കിൽ എത്രയോ മുൻപ് ഇതിൽ തീരുമാനമായേനെ
@nbkartha
@nbkartha 2 жыл бұрын
ശ്രീധരൻ സാറിന്റെ ആശയങ്ങളിൽ സമാധാനത്തിന്റെ കിരണങ്ങൾ ഉദിച്ചു വരുന്ന കാഴ്ച ഞാൻ കാണുന്നു . അനൂപിന്റെ ഉയിരിന് വേണ്ടിയുള്ള എല്ലാ പ്രവർത്തങ്ങൾക്കും കോടി കോടി നന്ദി . ധൈര്യമായി മുന്നോട്ട് പോകൂ . എന്നെ പോലുള്ള ഒരുപാട് ഒരുപാട് പേര് താങ്കളുടെ കൂടെയുണ്ട് . ഈശ്വരൻ അനുഗ്രഹിക്കട്ടെ . N.B.Kartha, Ernakulam.
@mohanannair6766
@mohanannair6766 2 жыл бұрын
അനൂപിനും ശ്രീധരൻസാറിനും ആയിരമായിരം നന്ദി!!
@greeshmamariyapc2510
@greeshmamariyapc2510 2 жыл бұрын
സാറിനും അനൂപിന്നും എല്ലാവിധ വിജയാശംസകളും നേരുന്നു.
@sureshpa1607
@sureshpa1607 2 жыл бұрын
ശ്രീധരൻ. സാറിന്വിശ്വാസത്തിലെടുത്തുമുന്നോട്ടുപോയി. ജനങ്ങളുടെ. ആശങ്ക. പരിഹരിക്കുക.
@priyasanandanan7382
@priyasanandanan7382 2 жыл бұрын
എത്രയും പെട്ടന്ന് പരിഹാരമാവട്ടെ 🙏🙏🙏
@bincypalomackkall4418
@bincypalomackkall4418 2 жыл бұрын
ഇത് പ്രൊ. സി പീ റോയി സാർ പറഞ്ഞ ആശയം ആണ്... ശ്രീധരൻ സാർ അത് അംഗീകരിച്ചതിൽ റോയി സാറിന് അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും 💐💐
@sudhashankar6379
@sudhashankar6379 2 жыл бұрын
ഉഗ്രൻ വീഡിയോ... അമൂല്യമായ വിവരങ്ങൾ പങ്കുവെക്കുന്ന ശ്രീധരൻ സാറിനു ഒരുപാട്, നന്ദി!🙏🙏 ശരിയായ ചോദ്യങ്ങൾ കൊണ്ട് വസ്തുതകൾ ചൂണ്ടിക്കാട്ടി പരിഹാരങ്ങളും, സംശയനിവൃത്തികളും കണ്ടെത്തിയ അനൂപ്.. നല്ല ഒരു റെസ്പോൺസിബ്ൾ യൂട്യൂബർ! Well-done!!! Best video on the subject 👍👏👏👏👏👏
@joshijohnjohn5880
@joshijohnjohn5880 2 жыл бұрын
no politics please ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു
@madathilmohananpillai8550
@madathilmohananpillai8550 2 жыл бұрын
വളരെ നല്ല അഭിപ്രായം ടണൽ നിർമ്മിക്കുന്നതിന് തമിഴ് നാടും കേരളവും എത്രയും പെട്ടന്നു നടപടി സ്വീകരിക്കുക നമ്മുടെ മെട്രോ മാനും അത് നല്ലതാണന്ന് സമ്മതിച്ചിരിയ്ക്കുന്നു
@pathankuttyp2131
@pathankuttyp2131 Жыл бұрын
Very good
@rajugopalan4932
@rajugopalan4932 2 жыл бұрын
ശ്രീധരൻ സാറിന്റെ അഭിപ്രായം നല്ലതാണ് ഭരണകർത്താക്കൾ യോജിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@sunilkumarrb5867
@sunilkumarrb5867 9 ай бұрын
ഉയിരുമായി മുന്നോട്ട് പോവുക.എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു.❤👍💪🇮🇳 ശ്രീധരൻ സാറിന് ഒരുപാട് നന്ദയുണ്ട് 🙏🌷🇮🇳👍❤
@777.SalemTrust
@777.SalemTrust 2 жыл бұрын
Excellent and sustainable solution for both States & generations. God bless this legendary gentleman.
@johnsonvs8784
@johnsonvs8784 2 жыл бұрын
വളരെ വിലപ്പെട്ട നിർദേശം, അഭിനന്ദനീയമായ വീഡിയോ. "ഉയിർ" വിജയിക്കട്ടെ.
@joshijohnjohn5880
@joshijohnjohn5880 2 жыл бұрын
ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു...why this misleading thumbnail
@thankammachacko6747
@thankammachacko6747 2 жыл бұрын
Metro mane എല്പിച്ചാൽ നമ്മുടെ ജീവൻ രെക്ഷ പെടും. പക്ഷെ അതിന് സമ്മതിക്കേണ്ടേ ഇവിടുത്തെ ധന മോഹികൾ.🙏
@7736101781
@7736101781 2 жыл бұрын
തമിഴ്നാടിനോട് പറഞ്ഞാൽ ചിലപ്പോൾ നടക്കും, ഇവിടെ കമ്മീഷൻ കിട്ടാത്ത പണികൾ നടക്കാൻ പാടാ...
@sunderrajan9951
@sunderrajan9951 2 жыл бұрын
Mr. Sreedharan's capability is synonymous. But the interviewers has done an excellent job in this episode. Hats off to him. Pranam to Shri Sreedharan.
@chandrannair4208
@chandrannair4208 Ай бұрын
Excellent decision. Full support to Shri Sreedharan Sir. Let us save the life of the people of Thamil Nadu and Kerala.
@rajeshssudhakaran5421
@rajeshssudhakaran5421 2 жыл бұрын
Dr. E Sreedharan is a genius. Whatever he said is the most practical solution. Gr8
@jannuscreations3850
@jannuscreations3850 2 жыл бұрын
സർ ന്റെ വാക്കുകൾ നമ്മുടെ UYIR KERALA ക്യാമ്പയിഗ്നിൻ മുതൽക്കൂട്ടാകും
@anilcvanil7690
@anilcvanil7690 Ай бұрын
വളരെ ദൈവീകമായ വാക്കുകൾ, ശ്രീധരൻ സാറിന് ദൈവം ആയുസ്സും ആരോഗ്യ വും കൊടുക്കാൻ പ്രാർത്ഥിക്കുന്നു... 😊😊😊
@pads2017
@pads2017 2 жыл бұрын
Recently I talked to a malayalee regarding this issue. I was surprised to see him supporting Tamil nadu, saying people will suffer in TN. Later I learnt that He OWNED A SCHOOL in Tamil Nadu.
@christbhavan6757
@christbhavan6757 2 жыл бұрын
മുല്ലപ്പെരിയാർ വിഷയത്തിന്റെ ശാശ്വത പരിഹാരമായ ടണൽ എത്രയും വേഗം നടപ്പിലാക്കാൻ മലയാളികൾ ഒറ്റക്കെട്ടായി നിന്ന് നടപ്പിലാക്കണം.
@ramakrishnansankarapillai9206
@ramakrishnansankarapillai9206 2 жыл бұрын
A Big Salute to E.Sreedharan Sir. let Almighty give long life to him.
@craji4818
@craji4818 2 жыл бұрын
Anoop....Thankyou.......save people.... Save our life....
@thomaspaul2287
@thomaspaul2287 2 жыл бұрын
Great engineering idea, thank you Sri. Sreedharan sir, and Anoop. Go ahead, full support. Let the eyes of the Governments open and see the practicality of this great suggestion. God bless India, Kerala and Tamil Nadu.
@johnc.a5739
@johnc.a5739 2 жыл бұрын
Excellent. Sreedharan sir is a true Indian. We are proud of him. All sucess to Uyiru.
@unnikrishnanb1237
@unnikrishnanb1237 2 жыл бұрын
അഭിനന്ദനങ്ങൾ യുവസുഹൃത്ത് അനൂപിന്.!!! ഭാരതത്തിന്റെ ധീരപുത്റൻ ശ്റീധരൻ സാറിന് അഭിവാദ്യങ്ങൾ.
@user-pz3yj6jz9i
@user-pz3yj6jz9i 2 жыл бұрын
Chief ministers of kerala and Tamilnadu, please listen the words of metroman.Mr: Anoop you have done a great job.Thaks.
@SurprisedLunarModule-ge9in
@SurprisedLunarModule-ge9in Ай бұрын
ബഹു: സാറിന് അഭിനനങ്ങൾ. സാറിന്റെ കാഴ്ചപാടുകൾ നിറവേറ്റപ്പെടുമാറാകട്ടെ. ആയുസും ആരോഗ്യവും വർദ്ധിപ്പിച് ഈ പദ്ധതി നിറവേറ്റപ്പെടു വാൻ ദൈവം സാറിനെ സഹായിക്കട്ടെ അതിനായി ദൈവത്തോട് പ്രാർതിക്കുന്നു , യേശുവിൻ നാമത്തിൽ ത്തന്നെ. ആമേൻ.
@georgethomas7700
@georgethomas7700 2 жыл бұрын
Congratulations Mr.Anoop ,thanks to Sreedharan sir. Great idea.But our rulers may not agree, commission will be less.
@lissybaby7467
@lissybaby7467 2 жыл бұрын
Big salute to honorable Metroman Mr.Anoop and Professor C.P.Roy sir.
@jayaramank3057
@jayaramank3057 2 жыл бұрын
Very good effort. You did sufficient homework too. A big salute to the large heartedness of Sri Sridharan in granting an interview of this kind and sharing a glimpses of his wast repository of professional knowledge and experience. I am sure this would be a great motivating experience for you.
@antonypj217
@antonypj217 2 жыл бұрын
ഡാം വേണ്ട പൊളിച്ചു മാറ്റൂ പുതിയ ഡാം ആവശ്യമില്ല കേരളത്തെ രക്ഷിക്കൂ തമിഴ് നാടിന് ദൈവം വെള്ളം കൊടുക്കട്ടെ👍❤️
@satheeshnair3053
@satheeshnair3053 2 жыл бұрын
Wonderful engineering technics and suggestions by the Honourable Metroman E Sreedharan Sir with tunneling solutions so as to remove the concerns of Kerala and Tamilnad about the Mullapperiyar Dam. I strongly feel this engineering solution will be acceptable to the two states.
@anandamohananandamohan3582
@anandamohananandamohan3582 2 жыл бұрын
സാറിനെപോലുള്ള കഴിവുള്ള ജനസമ്മതനായ ഒരാളുടെ വാക്കുകളെങ്കിലും ഗവണ്മെന്റ് മുഖവിളക്കെടുത്തെങ്കിലും ഇതിനൊരു പരിഹാരം എത്രയും വേഗം ഉണ്ടാവേണ്ടതുണ്ട്
@joshijohnjohn5880
@joshijohnjohn5880 2 жыл бұрын
ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു
@lifepositive269
@lifepositive269 2 жыл бұрын
Let us pray God to Bless Sreedharan Sir to take up this project and save the lives of millions of people in Kerala. Thanks to Mr. Anoop for arranging this interview. Let God bless Sreedharan Sir with a long and happy life
@neelanks2568
@neelanks2568 2 жыл бұрын
Sir ഒരു BJP കാരൻ ആയതുകൊണ്ട് കമ്മി ഗവണ്മെന്റ് അനുസരിച്ചു മുന്നോട്ടു വരും എന്ന് തോന്നുന്നില്ല. പോസിറ്റീവ് ആയാൽ ജനങ്ങൾക്ക് നല്ലത് 👍
@benro978
@benro978 2 жыл бұрын
അനൂപ് ,അഭിനന്ദനം നിങ്ങൾ ലഭിച്ച ഒരു സുവർണ അവസരമാണിത് . നിങ്ങളുടെ യാത്രയിൽ ഒരു സ്വർണ തൂവൽ, ഇത് പലരിലും ബോധം തെളിക്കും തീർച്ച. അഭിനന്ദനം
@svn6941
@svn6941 2 жыл бұрын
താഴ്ന്ന നിലത്തേ നീരുള്ളൂ .. അതിനെ ദൈവം തുണ യുള്ളൂ.. നമസ്കാരം സാർ.. 🙏... റിപ്പോർട്ടരുടെ നല്ല അഭിമുഖം. അങ്ങനെ വേണം.. വിനയമുള്ളവരെ എല്ലാരും ബഹുമാനിക്കും.. Keep it up..
@mukuladevi9002
@mukuladevi9002 2 жыл бұрын
ഈ സംരംഭത്തിന്ന ഭാഗഭാക്കാക്കുവാൻ സാറിന്ന ഭഗവാൻ ആയുരാരോഗ്യ സൗഭാഗ്യം വേണ്ടുവോളം നൽകട്ടെ
@thefalcon1293
@thefalcon1293 2 жыл бұрын
Metro man, ഈ ശ്രീധരൻ സർ ഒരു മലയാളി ആയതിൽ ഏറ്റവും വെല്ല്യ ഭാഗ്യമാണ് കേരള മണ്ണിനു. ഇത്രോം അത്ഭുതം സൃഷ്‌ടിച്ച ഒരു മനുഷ്യൻ ഇവരെ പോലുള്ളവർ ആണ് ഒരു നാട് ഭരിക്കണ്ടത്, പക്ഷെ മലയാളി എന്നാ പ്രേബുദ്ധ സമൂഹത്തിന് യോഗം ഇല്ല.
@EBIOTORIUMKERALA
@EBIOTORIUMKERALA 2 жыл бұрын
ശ്രീധരൻ സാറിന്റെ വാക്കുകൾ ഇക്കാര്യത്തിൽ അവസാന വാക്ക് തന്നെയാണ്.അദ്ദേഹത്തിന്റെ Experience അവർണ്ണനീയം തന്നെ👌👌👌👌
@raiza7607
@raiza7607 Жыл бұрын
ജനങ്ങൾ ക്ക് വേണ്ടി യാത്ര ചെയ്ത അനൂപ് ആശംസകൾ ❤
@shajijohn3020
@shajijohn3020 2 жыл бұрын
ഇദ്ദേഹത്തിന്റെ വിലയേറിയ നിർദേശങ്ങൾ ഇരുഗവണ്മെന്റുകളും മുഖവിലക്കെടുത്തെങ്കിൽ എന്നാശിക്കുന്നു...
@joshijohnjohn5880
@joshijohnjohn5880 2 жыл бұрын
What a world and govt... ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു ..at least hear sreedharan sir
@liziamma7994
@liziamma7994 2 жыл бұрын
Very good suggestion and I hope both govt will agree with out any objection. All people in kerala must support and pray for it.
@muhammed-ur2lp
@muhammed-ur2lp 2 жыл бұрын
A big salute to prof C P ROY ,metro man,&Mr Anoop
@10519471051947
@10519471051947 2 жыл бұрын
Congratulations Mr Anoop for getting an interview with this great personality respected by the whole world.
@lekshmithankachy4139
@lekshmithankachy4139 2 жыл бұрын
Anoop great job!One thing we should remember. First of all we should be grateful to sri. C.P Roy. He is the person who suggested this solution. But majority of people including sri Russel joy opposed and ridiculed this solution and that genuine person
@mukuladevi9002
@mukuladevi9002 2 жыл бұрын
ഈ നല്ല വ്യക്തിയെ ഉപയോഗിച്ച് കേരളത്തിന് എന്തെല്ലാം ഉന്നതി വരുത്താം നമ്മുടെ ഗവണ്മെന്റ് അതിന് ശ്രമിക്കുന്നില്ലല്ലോ? കഷ്ടം തന്നെ
@surendranp8227
@surendranp8227 2 жыл бұрын
കേരളത്തിന്റെ അഭിമാനമായ ശ്രീധരൻസാറിനും,നല്ലവനായ താങ്കൾക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.
@anandavallyravisankar3185
@anandavallyravisankar3185 2 жыл бұрын
" sണൽ" എന്ന ആശയം സ്വീകാര്യം.. പ്രാവർത്തികമാക്കാൻ ദൈവം വേണ്ടപെട്ടവർക്ക് ബുദ്ധി കൊടുക്കണേ....
@joshijohnjohn5880
@joshijohnjohn5880 2 жыл бұрын
Why this thumbnail is like this... ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു
@honeymanuprasad8312
@honeymanuprasad8312 2 жыл бұрын
Anoop chetta you are great nall oru മനസുള്ള ആളാണ് നിങ്ങൾ.... നിങ്ങളുടെ ഈ ലക്ഷ്യം ഉറപ്പായും നടക്കും... ദൈവം നമ്മുടെ കൂടെ ഉണ്ടാവും.... Ethrayum efforts എടുക്കുന്ന അനൂപ് ചേട്ടൻ ചരിത്രം സൃഷ്‌ടിക്കും.... എനിക്ക് ഉറപ്പാണ്
@aliasthomas9220
@aliasthomas9220 2 жыл бұрын
ഇതിലും വിലപ്പട്ട ഒരു ആശയവും ഉപദേശവും ഇൻഡ്യയിൽ വേറെ കിട്ടാനില്ല | proceed. All the best.
@nbknamnbks6210
@nbknamnbks6210 9 ай бұрын
ഈശ്വരതുല്യനാമനുഷ്യൻ അദ്ദേഹത്തിന് ആയുരാരോഗ്യത്തിന് പ്രാർത്ഥിക്കുന്നു
@cmjose7386
@cmjose7386 10 ай бұрын
Sri.Sreedharan sir's openion is best of all. Congratulations.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 27 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 27 МЛН