"പരസ്പരം സ്നേഹിച്ച് ജീവിക്കുന്ന മനുഷ്യർ" ആ sarcasm ഇഷ്ടപ്പെട്ടു😃
@teslamyhero85812 жыл бұрын
പ്രശാന്തേ..... ജ്ജോരു ബല്ലാത്ത പഹയൻ തന്നെ... ഇതൊക്കെ ഇങ്ങനെ കേൾവിക്കാരെ മുൾമുനയിൽ നിർത്തി വിവരിക്കുന്നതിന് 👍👍❤❤❤
@47ARENA2 жыл бұрын
😃🥰
@teslamyhero8581 Жыл бұрын
@@humanbeinghuman4435 അല്ല പിന്നെ...😀😀😀👍👍👍 പുഷ്പക വിമാനം ഇണ്ടാക്കി പറത്തിയ കഥയാണെങ്കിലും, ബുറാക്കിന്റെ പുറത്തുകേറി ഏഴാം ആകാശത്തു പോയി ചന്ദ്രനെ പിളർത്തിയ കഥയാണെങ്കിലും ഏതു മരവാഴകളുടെ നാട്ടിൽ ഇരുന്നായാലും കഥകൾ കേൾക്കുക ഒരു സുഖമുള്ള പരിപാടിയാണ്.. അത് നമ്മളിലെ കുട്ടിത്തത്തെ ഉണർത്തും.അതിലുപരിയായി ഇതേ പോലുള്ള തെളിവുകൾ നിരത്തിയ പ്രപഞ്ച ശാസ്ത്ര വീഡിയോകൾകാണുക വഴി അത് നമ്മുടെ വ്യക്തിത്വത്തെ ഉയർത്തും ❤❤
@sathyana2395 Жыл бұрын
@@teslamyhero8581 അതാണ്...
@geethuvishnu7017 Жыл бұрын
Kadha kelkunna aarkum ariyillallo ithoke oru oohichedukunna karyamananennu
@salumol11125 күн бұрын
Enikkoru theory und:@@47ARENA If the universe has an edge, when the big bang happened, there was a force which was strongly as a strong strong wind and it shook and conveyed all the matters in its path of motion (the force's path). And now, its power just became low due to its existing many many many years after bigbang, but it didn't stop! By my theory, I believe the force is still conveyor our galaxy etc to the place where the bigbang was formed. And I also think we could see it even it is a force because many old galaxies and many more are filled within that place and it's brightness feel us there is a structure. Hope this help. ◦•●◉✿Thank you ✿◉●•◦
@teslamyhero85812 жыл бұрын
ഈ പ്രപഞ്ചം വല്ലാത്തൊരു ഊരാകുടുക്കാണ്. ഒന്ന് ഊരി വരുമ്പോഴേക്കും അടുത്തത് വരും 😀😀
@47ARENA2 жыл бұрын
Athe😅
@krishnank73002 жыл бұрын
നിങ്ങളുടെ വോയിസ് ഒരു രക്ഷയും ഇല്ല പൊളി 👍
@randomaccess14872 жыл бұрын
As usual kidu🔥🔥
@47ARENA2 жыл бұрын
Thanks🥰
@W1nWalker Жыл бұрын
1:25 ബഹിരകാശ നിരീക്ഷകരുടെ കമ്പ്യൂട്ടറിൽ 47 arena യുടെ യൂട്യൂബ് ചാനൽ 😃 സൂപ്പർ എഡിറ്റ് ബ്രോ ✌🏻
@RJ77AS Жыл бұрын
😲😲😲 Yes broo
@47ARENA Жыл бұрын
😅thanks
@Sk-pf1kr Жыл бұрын
uff👍
@jasimjazz92242 жыл бұрын
1:25 ഒരു ശാസ്ത്രജ്ഞൻ 47 arena യുടെ videos നോക്കി പഠിക്കുന്നു 🔥
@47ARENA2 жыл бұрын
😅
@sachinout2 жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 👍
@muneeranavas85922 жыл бұрын
Big information about great attracter👍
@47ARENA2 жыл бұрын
💓💓
@preparations36112 жыл бұрын
Bright keralite ന്റെ ഒരു കിടിലൻ വീഡിയോ കണ്ടിട്ട് വന്നതേ ഉള്ളു . ദേ same topic 47 arena ലും
Informative..🤝🏼👏🏽 പക്ഷേ ഒരു കാര്യത്തിൽ problem ഉണ്ട് . ഒരിക്കലും നമ്മുടെ galaxy / local group നശിക്കില്ല എന്നത് തെറ്റാണ് . സത്യത്തിൽ നശിക്കും എന്നും പറയാൻ പറ്റില്ല . ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒരുനാൾ ഒരുമിച്ച് ചേരും . ഒരു വശത്ത് നിന്ന് metric expansion നടക്കുമ്പോൾ തന്നെ ,മറ്റൊരിടത്ത് നിന്ന് big crunch നടക്കുന്നുണ്ട് .
@47ARENA Жыл бұрын
Big crunch, big rip, ellaam thanne ippol verum hypothesis maathramaanu. Allaathe, local group(or universe) ingane thanne(big rip, heat death, big crunch, or whatever)nashikkum ennu karutharuth.
@vishnugs5313 Жыл бұрын
@@47ARENA how can i contact you
@shinuxavier186 Жыл бұрын
09:05 superb bro ....
@sidharthsajeevan37242 жыл бұрын
ഈ വീഡിയോ തുടങ്ങിയിട്ട് തീരുന്നത് വരെ ഞാൻ എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാവും 🤔
@AbhishekS-fr2rk Жыл бұрын
Faster than light speed
@Nikz.. Жыл бұрын
ലക്ഷക്കണക്കിനു ലൈറ്റ് ഇയർ സഞ്ചരിച്ചു
@akhilkeyz47617 ай бұрын
1second = 6000 km 15.42 minutes = 5652000 KM
@niyasnf43542 жыл бұрын
ഒരു രക്ഷയും ഇല്ല അവതരണം 💯🥰😍😘😘😘
@47ARENA2 жыл бұрын
🥰
@ICONIC_PHOENIX2 жыл бұрын
Bro, broyude video kandukazhinjal oru romaanchification aanu🤩💖 Aaaa bro pinne oru request undu🙃..... "DARK DNA" Kurichu oru video cheyyo. please🥺🥺🥺
@47ARENA2 жыл бұрын
👍👍
@easajaneluvathingal5603 Жыл бұрын
ആകർഷണം പോലെതന്നെ മറ്റൊരു point ൽ നിന്നും വികർഷിച്ചതാണ് ഈ പ്രപഞ്ചം ( Big bang) ഈ Attraction നും repulsion മാറി മാറി പ്രപഞ്ചത്തിൽ നടക്കും ഒരു ക്ലോക്കിൻ്റെ പെൻഡുലം പോലെ പ്രപഞ്ചത്തിൻ്റെ ഈ പ്രക്രിയക്ക് കോടാനുകോടി വർഷങ്ങൾ മതിയാക്കും ഇങ്ങിനെയുള്ള പ്രതിഭാസത്തിന് ഒരു അവസാനവുമില്ല.ല്ലേ...?!
@anishasy2020 Жыл бұрын
Universe is a mystery 😯🌟✨
@sujutp4672 Жыл бұрын
💙
@gautamsuresh95452 жыл бұрын
No words Broo 🫂 Thank you so much 🥰 for wonderful information about great Attraction ❤🔥 അവിടെ ഒക്കെ ഒരു trip പോയിട്ട് വന്ന ഒരു feel 😜
എന്താണ് ഈ പ്രപഞ്ചം...ഹോ... നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ് ഈ പൊടിപടലത്തിന്റെ വലിപ്പമുള്ള ഭൂമിയിൽ ജീവിച്ചു ഈ മഹാ പ്രപഞ്ച വിസ്മയങ്ങളെക്കുറിച്ച് അറിയാൻ കഴിയുന്നത് അതിലേറെ ഭാഗ്യം.. മഹാരഥന്മാരായ ആ ജീനിയസ് ശാസ്ത്രജ്ഞർക്കും അ അറിവുകൾ ഒര് കുഞ്ഞ് വീഡിയോയിലൂടെ സാധാരണക്കാരിലേക്കെത്തിച്ച താങ്കൾക്കും 1 mln lyr long Thanks ❤❤
@47ARENA2 жыл бұрын
🥰
@GamesOnIt2 жыл бұрын
Interesting videos, 💖
@47ARENA2 жыл бұрын
Thank you🥰
@shaneebkp32332 ай бұрын
അത്ഭുദം എന്ന വാക്ക് കോടി കോഡി പതിന്മടങ്ങ് ആക്കിയാലും മതിയാവില്ല ഈ പ്രാബഞ്ചം എന്റെ റബ്ബ് എത്ര വലിയവൻ 😢😢
@sreeampili Жыл бұрын
Leo super sluster
@fathi_knr15829 ай бұрын
09:05😮😊
@Ajilpr Жыл бұрын
Ningal super aanu ningalde ella videos um super
@akhil35742 жыл бұрын
Your explaintion superr 😍😍😍
@the_-_f4lcon4992 жыл бұрын
1:25 nice edit
@47ARENA2 жыл бұрын
Thanks 😀
@abhiramramamoorthy10072 жыл бұрын
Quantum mechanism explanation video edamo
@47ARENA2 жыл бұрын
👍
@Mrbean.....s7382 жыл бұрын
Vannu alle 😁🔥
@47ARENA2 жыл бұрын
Yes
@sarinsarin53402 жыл бұрын
അല്ലെങ്കിലും നമുക്ക് ആരെയും പേടിക്കേണ്ടതില്ല.വല്ല ഉൽക്കാ പതനമോ ഭൂമി കുലുക്കമോ ഇല്ലാതെ ഭൂമി നശിക്കാൻ സാധ്യത ഇല്ല. സൂര്യന്റെ ഗ്രാവിറ്റേഷണൽ പുൾ വെച്ച് ഭൂമി വാസയോഗ്യമല്ലാത്ത അവസ്ഥയിലേക്ക് സൂര്യനോട് അടുക്കണമെങ്കിൽ തന്നെ കോടിക്കണക്കിനു വർഷങ്ങൾ വേണ്ടി വരും.അപ്പോളേക്കും ഭൂമിയിൽ ജീവൻ ഉണ്ടാകുമോ എന്നുപോലും പറയാനാകില്ല. ദിനോസറുകളെപ്പോലെ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും വംശനാശം സംഭവിക്കാം.. പുതിയ പരിണാമങ്ങൾ സംഭവിച്ചു ഭൂമിയിൽ മറ്റേതെങ്കിലും ജീവികൾ ഉണ്ടായേക്കാം.സൂര്യൻ റെഡ് ജയന്റ് ആകുമ്പോൾ എല്ലാം നശിച്ചു ഭൂമി വാസയോഗ്യമല്ലാതാകും.പിന്നെ സൂര്യൻ ഡെഡ് ആകും. ഭൂമിയും സൗരയൂഥവും സൂര്യനുമൊക്കെ സജറ്റെറിയസിന്റെ ഉള്ളിലാകും.ഗാലക്സിയിലുള്ള മറ്റു 10 മില്യൺ ബ്ലാക് ഹോളുകളും മിൽക്കി വെയിലെ നക്ഷത്രങ്ങളെ ചന്നം പിന്നം വിഴുങ്ങി ഒടുവിൽ മിൽക്കി വേ ഒരു യമണ്ടൻ ബ്ലാക്ക് ഹോൾ ആയി മാറും.പിന്നെ മിൽക്കി ഹോൾ ഒരു കലക്ക് കലക്കും 😤
@gamegladiators4615 Жыл бұрын
Excellent video bro
@rashii3138 ай бұрын
Masha Allah ❤
@ultimatekingffpro9582 жыл бұрын
Bro underwaterne kurichu oru video full explain ships okke sink ayi angottu povvunnu athe okke add chy
@devarajjayan41302 жыл бұрын
Good video ❤️
@47ARENA2 жыл бұрын
Thank you
@rahulkannan17102 жыл бұрын
Wow such a beautiful voice.
@47ARENA2 жыл бұрын
Thanks 🥰
@joelreji7418 Жыл бұрын
Broo no words to say
@tharakan31912 жыл бұрын
എന്റെ പൊന്നളിയാ ഡാ ഉവ്വേ 😯
@47ARENA2 жыл бұрын
😉
@ranjithaniyery25472 жыл бұрын
Great bro👌👍
@47ARENA2 жыл бұрын
Thanks
@cryptonomical2 жыл бұрын
The great attractor Yes അത് ഞാൻ ആണ് നിങ്ങൾ എന്നിലേക്ക് അടുക്കുന്നു ഒരു നാൾ നിങ്ങൾ എന്റെ അടുത്ത് എത്തപെടുക തന്നെ ചെയ്യും 🙂
@ICONIC_PHOENIX2 жыл бұрын
🤣
@47ARENA2 жыл бұрын
Daivame...njangalithaa ninnilekk varukayaanu😄
@sathishkumarkumar8154 Жыл бұрын
1:26🔥🔥🔥
@lijusuresh5322 жыл бұрын
Nice video bro 47 is awesome 💙❤️
@47ARENA2 жыл бұрын
🥰🥰 thanks
@djgaming5232 Жыл бұрын
What if we consider galaxy as an atom and planets as electors revolving around the nucleus
@ramms3225 Жыл бұрын
It is what it is
@swararagammusics98422 жыл бұрын
' നമുക്കു നോക്കാം' എന്ന പ്രസിദ്ധമായ വാക്ക് ഇന്നില്ലാതായല്ലോ🥰
@47ARENA2 жыл бұрын
Just for a change
@MARSHO4442 жыл бұрын
❤❤pwoliye❤❤
@47ARENA2 жыл бұрын
Thank you 💕
@marystella28932 жыл бұрын
Can you please talk about sixth sense in next video please
@rahimke69102 жыл бұрын
Hhi ബ്രോ ❤👌 സൂപ്പർ വീഡിയോ ❤❤
@47ARENA2 жыл бұрын
Thank you ☺️
@allmovies65762 жыл бұрын
ഇതിനെ പറ്റിയുള്ള ഒരു വീഡിയോ കൂടി ചെയ്യാമോ
@millionyearsago4752 жыл бұрын
Nthe bro 😍
@47ARENA2 жыл бұрын
💓
@bharathb9222 Жыл бұрын
I am fan of 47 arena
@sarunb69622 жыл бұрын
Visual super
@47ARENA2 жыл бұрын
Thanks
@worriedwolfgaming11192 жыл бұрын
😍😍♥️
@anittajoseph1195 Жыл бұрын
If all the galaxies are attracted to the great attractor, then how can we say that the universe is expanding?
@kepler73076 ай бұрын
ജീവിക്കുന്ന നമുക്ക് കാണാന്‍ കഴിയുന്ന ഒരു മാജിക്കല്‍ world ആണ് ഒന്നും നമുക്ക് മനസ്സിലാകാന്‍ കഴിയാത്ത ഒരു ലോകമാണ് നമ്മുടെ earth നമ്മുടെ സ്പേസ്. നമ്മുടെ കണ്ണില്‍ പ്രോഗ്രാം ചെയ്തു vachekunathumavam എല്ലാം .നമ്മൾ തന്നെ എവിടുന്ന് വന്നു ഇനി എങ്ങോട്ടാ പോകുമെന്ന് പോലും നമുക്ക് തന്നെ ariathilla. അതുപോലെ എല്ലാം എവിടുന്ന് ഉണ്ടായി ഇനി എങ്ങോട്ടാ പോകുമെന്ന് arela kandathano സാധിക്കില്ല.
@rameezrazz60312 жыл бұрын
Ente ponno.. 😵💫
@sreenadanasreejith80802 жыл бұрын
Super video
@kathir36842 жыл бұрын
A dipole very nice video 👍👍👍👍👍👍👍
@47ARENA2 жыл бұрын
Thank you 🙂
@novauyir2 жыл бұрын
Andromeda galaxy nammude ഭൂമിയിൽ നിന്നും നോക്കിയാൽ ചെറുതായിട്ട് കാണാൻ പറ്റുമെന്നു പറയുന്നു🌌 is true?. 😶
@thanoossoul2 жыл бұрын
Yes, October to December best time
@im_chillguy_aravind Жыл бұрын
10:37 Twist twist😜
@user-bw6vu1st6f2 жыл бұрын
(7:43) - (7:50) ഇനി വിജയോ, അല്ലേൽ ചിരഞ്ചീവിയോ വല്ലതും..🧐🤣
@silverarow18922 жыл бұрын
ഏത് വിജയ്
@47ARENA2 жыл бұрын
Mass🔥😂
@amiashkar47022 жыл бұрын
പ്രപഞ്ചതിന് ഒരു സൃഷ്‌ടവ് ഉണ്ട് അത് സത്യം തന്നെ
@47ARENA2 жыл бұрын
Athre ullu, hallelujah sthothram
@fake_mafia2 жыл бұрын
🤣🤣🤣😂
@arloasiif Жыл бұрын
@@47ARENA 😹😹😹
@Himejimasan10 ай бұрын
Ath nan thanne
@NeerajKrishna119 ай бұрын
Big bang
@teslamyhero85812 жыл бұрын
ഇപ്പോൾ വരും ഇതെല്ലാം എന്റെ ആളുടെ (അല്ലാഹുവിന്റെ, ഈശ്വരന്റെ, ദൈവത്തിന്റെ )അടുത്തേയ്ക്കാണെന്നും പറഞ്ഞുകൊണ്ട്
@47ARENA2 жыл бұрын
😂
@devarajjayan41302 жыл бұрын
😅🙈
@Fraud59-v5r2 жыл бұрын
😁😁😁😁
@Sagittarius_A_star2 жыл бұрын
😂😂😂
@user-nn7xu8nr8p2 жыл бұрын
Mm ithu pole koore thall und bro
@VijayraghavanChempully Жыл бұрын
നമ്മൾ താഴോട്ട് പോകുന്ന escalatorൽ മുകളിലേക്ക് കയറാൻ നിൽക്കുന്ന പോലെ യാണ് ഗ്യാലക്സികളുടെ യാത്ര അല്ലേ😂😂😂
@Sagittarius_A_star2 жыл бұрын
Anomaly 😍😍🔥
@adharshyt1179 Жыл бұрын
Thank you brother🎉
@47ARENA Жыл бұрын
💖
@vishnucp98302 жыл бұрын
Bro illuminati kurich oru video cheyummo
@calmnature17195 ай бұрын
Watch "people call me dude" @U tube
@Barbatos53522 жыл бұрын
Ee sollar system milky way ne bhramanam cheyyanedukunna kaalayalav kaanichapol enik orma vannath intrestellar movie aanu , Universe is a mystery we cannot find what it is ❤️🦋
@preethipreethu3423 Жыл бұрын
Uncle you are great🥰🥰🥰🥰😎
@xavi-mo5uf11 ай бұрын
എല്ലാം അവസാനം പ്രപഞ്ചത്തിന്റെ കേന്ദ്രത്തെ ചുറ്റുന്നു
@nigalmadasheri19782 жыл бұрын
ഏലിയൻസ് ഒന്ന് വന്നെങ്കിൽ..... എവിടേയെങ്കിലും അതിബുദ്ധക്തിയുള്ള ഏലിയൻസ് ഇണ്ടായാൽ മതിയായിഭുന്നു
@47ARENA2 жыл бұрын
Aliens vannenkil ee bhoomiyil ninnum rakshappettu avarde koode ang pokaamaayirunnu, alle?😅
@notme19392 жыл бұрын
@@47ARENA enikk avasaram kittiyal njan pokum😍😍😍
@47ARENA Жыл бұрын
@@notme1939 njaanum!😃
@notme1939 Жыл бұрын
@@47ARENA 😍😍
@ruhifathima7012 Жыл бұрын
God is great.....
@sreerajt1897 Жыл бұрын
ഇതൊക്കെ കണ്ടു പിടിക്കുന്ന മനുഷ്യർ തന്നെ ആണോ ഇനി ഭൂമിയിൽ വന്ന aliens 🤔🤔🙄🙄
@VijayraghavanChempully Жыл бұрын
ഇത് നടപടിയാവൂല്ല ഭായ് 🤩🤪
@Halamadrid_7281 Жыл бұрын
9:05 😹
@MohanKumar-bo9qb Жыл бұрын
ദൈവം വല്ലാത്തൊരു സംഭവം തന്നെ ഇങ്ങനെ ഒക്കെ സംവിധാനം ചെയ്ത ദൈവം 🙏🙏🙏
@ajayajo4134 Жыл бұрын
🤣
@shyjupathrose6700 Жыл бұрын
🤣🤣🤣
@akhilkeyz47617 ай бұрын
😂😂😂😂
@sarathkumar-io9bw7 ай бұрын
😂😂😂 ഉവ്വ
@prasanthps43242 жыл бұрын
Univers🔥
@47ARENA2 жыл бұрын
Prasanth PS, ath njanalle🤔
@prasanthps43242 жыл бұрын
@@47ARENA athe ithu njan thanne😌
@47ARENA Жыл бұрын
@@prasanthps4324 alla, athu njaanaanu😅 Ente name aanu Prasanth PS😃
@Sagittarius_A_star2 жыл бұрын
🔥🔥
@47ARENA2 жыл бұрын
💖💖
@babugeorge39922 жыл бұрын
If this is true, how can the universe expand? All galaxies are approaching the great attractor, which means they are not moving away from each other.
@teslamyhero85812 жыл бұрын
❤❤❤
@47ARENA2 жыл бұрын
💖💖
@Heisenberg-47892 жыл бұрын
ഞമ്മന്റെ ടീംസ് എത്തിയോ??
@masterkombat3987 Жыл бұрын
9:06 point 😂😂😂
@Sagittarius_A_star2 жыл бұрын
😍😍
@47ARENA2 жыл бұрын
❤️
@vishnuputhiyedam2 жыл бұрын
1:26😍
@47ARENA2 жыл бұрын
😉
@akhil35742 жыл бұрын
Milkyway വികസിക്കുന്നത് പോലെ THE GREAT ATTRACTER പിന്നെ MEGHA CLUSTER വികസിക്കില്ലേ അപ്പോൾ അതിന്റെയും GRAVITY, ATTRACTION കൂട്ടില്ല അപ്പോൾ നമ്മുടെ Galaxy അവിടേക്കു ചെന്ന് ചേരില്ലേ ...... ❗️
@justinpmathew5526 Жыл бұрын
Milkyway galaxy alla vikasikkunnath space annu vikasikkunnath matter orikkalum vikasikkunnillq
@rolexgaming9549 Жыл бұрын
@@justinpmathew5526space alla univsrse💯
@VijayraghavanChempully Жыл бұрын
പ്രപഞ്ചത്തിൽ എന്തൊക്കെയോ സംഭവിക്കുന്നു. നമ്മളിവിടെ ജനിക്കുക, ജീവിക്കുക. മരിച്ച് മണ്ണടിയുക. ശുഭം