482കോടിക്ക് തമിഴ്നാട് നിര്‍മ്മിച്ച പാലം തുണച്ചത് കേരളത്തെ,മണിക്കൂറുകള്‍ ലാഭം | Ukkadam flyover

  Рет қаралды 63,072

Keralakaumudi News

Keralakaumudi News

Күн бұрын

482 കോടിയോളം രൂപ ചിലവിട്ട് തമിഴ്നാട് സര്‍ക്കാര്‍ നിര്‍മിച്ച ഒരു പാലം കേരളത്തിനും മലയാളികള്‍ക്കും ഏറെ ഗുണകരമായി മാറുന്നു. അരമണിക്കൂറിലധികം സമയം യാത്രയ്ക്കായി വേണ്ടിയിരുന്നത് മൂന്നര മിനിറ്റായി കുറയുന്നുവെന്നതാണ് പാലത്തിന്റെ സവിശേഷത. കോയമ്പത്തൂരില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോയമ്പത്തൂര്‍ റോഡിലെ ആത്തുപാലം മുതല്‍ ഉക്കടം ടൗണ്‍ വരെ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരവുമാകുകയാണ്.
#coimbatore #kerala #mkstalin

Пікірлер: 44
@Abdullatheef.E-i5p
@Abdullatheef.E-i5p Ай бұрын
തമിഴ്നാട്ടിൽ പ്രതിപക്ഷത്തിരിക്കുമ്പോൾ വികസന വിരോധം എന്ന അസുഖം ആർക്കും ഇല്ലാത്തതുകൊണ്ട് ജനങ്ങൾക്ക് ഉപകാരപ്പെട്ട വികസനം നടപ്പാക്കുന്നു
@PKSDev
@PKSDev 29 күн бұрын
മാത്രമല്ല .. ഏത് കേന്ദ്ര പദ്ധതികളും നേരത്തെ സ്വായത്തമാക്കി സംസ്ഥാനത്തിന് മുതൽക്കൂട്ടാക്കുക എന്ന കാര്യത്തിൽ അവിടത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്.☝️👌💐🙏
@truewanter8879
@truewanter8879 24 күн бұрын
Vai nokki keralam 😂🤪😜
@KilayilabbasKilayil
@KilayilabbasKilayil Ай бұрын
പാലക്കാട് ഭാഗത്തുള്ള ജനങ്ങളുടെ മെയിൻ പർച്ചേസിംഗ് മാർക്കറ്റ് ആണ് കോയമ്പത്തൂർ, പല സാധനങ്ങൾക്കും പാലക്കാടും കോയമ്പത്തൂരുമായി വ്യക്തമായ വില വ്യത്യാസം ഉണ്ട്, പ്രത്യേകിച്ച് വീട്ടുപകരണങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഇലക്ട്രിക് ഉപകരണങ്ങൾക്കും, പാലക്കാട് ലഭിക്കുന്നതിനേക്കാൾ വിലകുറഞ്ഞ കോയമ്പത്തൂർ ലഭിക്കുന്നുണ്ട്, പാലക്കാട് ഭാഗത്തുള്ളവർ വലിയ പർച്ചേസിങ്ങുകൾ നടത്തുവാൻ കോയമ്പത്തൂരിനെയാണ് ആശ്രയിക്കാറ്, കോയമ്പത്തൂരും വളർന്നുവരുന്ന ഒരു വലിയ നഗരം തന്നെയാണ്
@EmiG-tt5cm
@EmiG-tt5cm Ай бұрын
Vikasna virodham and bomb blast is making the area dangerous
@sajijose4893
@sajijose4893 29 күн бұрын
വീഡിയോയിൽ കാണിക്കുന്ന പാലങ്ങൾ അധികവും ചെന്നൈയിലെ പാലങ്ങളാണ്
@amstrongsamuel3201
@amstrongsamuel3201 6 күн бұрын
seems the bridge is in bangalore chennai stretch
@vishnurahul2172
@vishnurahul2172 22 күн бұрын
അവിടെ ദീർഘവീക്ഷണത്തോടെ റോഡ് വികസനം നടത്തുന്നു. ഇവിടെ പഴയ റോഡ് ടാർ ചെയ്തു വികസനം നടത്തുന്നു.
@vijayakumarannair6086
@vijayakumarannair6086 Ай бұрын
വളരെ നല്ല അവതരണം. Plenty of details also.
@mohanantc1194
@mohanantc1194 25 күн бұрын
ഇത് കണ്ടിട്ട് എങ്കിലും ഇവിടെയുള്ളവർ ഭരിക്കാൻ മനസിലാക്കുക
@sivarajan3399
@sivarajan3399 24 күн бұрын
പാലക്കാട് ജില്ലയിലെ വൃവസായങ്ങൾ പലതും കേരളത്തിലെ അരാജകത്വം ഭയന്ന് കോയമ്പത്തൂർ ജില്ല യിലാണ്.
@sumeshs8239
@sumeshs8239 3 күн бұрын
ഒലക്ക, കോയമ്പത്തൂർ മുസ്ലിം തീവ്രവാദത്തിന്റെ കേന്ദ്രമാണ്
@KunjuMon-sm1pv
@KunjuMon-sm1pv 5 күн бұрын
ഇതിൽ കാണിച്ച പാലങ്ങളിൽ ഏതാണ് കോയമ്പത്തൂറിലെ പാലം
@bijoypillai8696
@bijoypillai8696 29 күн бұрын
പാലക്കാടുള്ള കമ്പനികൾ ഒക്കെ ഇനി കോയമ്പത്തൂർക്ക് പറിച്ചു നടാം ... ഈ നശിച്ച CPM ഭരിക്കുന്ന നാട് വിട്ടു പോകാം...
@safeervm6080
@safeervm6080 28 күн бұрын
K റെയിൽ സമരം ഉണ്ടോ സങ്കി
@muraleedharant8588
@muraleedharant8588 6 күн бұрын
യൂപി, ബെസ്റ്റ്
@vishnuvichu7125
@vishnuvichu7125 6 сағат бұрын
​@@muraleedharant8588poda sunni Palakkad Tamil ullatha
@bibiljohn
@bibiljohn 19 күн бұрын
ഇവിടെ ഒരു വികസനം വരാൻ നല്ല പാടാണ് വന്നാൽ തന്നെ പരിസ്ഥിതി ലോലം എന്ന് പറഞ്ഞു കുറെ കപട പരിസ്ഥിതി സ്നേഹികൾ വരും! വികസനതിന് തടസം നിൽക്കുന്ന ഇവരുടെ മക്കൾ പഠിക്കുന്നതോ യൂറോപ്യൻ രാജ്യങ്ങളിലും! വയനാട് തുരങ്ക പാതക്ക് ഇവർ പാര പണിയും!
@vishnuvichu7125
@vishnuvichu7125 13 күн бұрын
Namma kovai Palakkadkaruda kovai ❤
@jilskurian9885
@jilskurian9885 2 күн бұрын
ഈ പാലത്തിലൂടെ യാത്ര ചെയ്തവരുണ്ടോ....?
@jvarghesesijo5098
@jvarghesesijo5098 29 күн бұрын
Adipoli Paalam👌😊
@yakoobmuhammed2654
@yakoobmuhammed2654 4 күн бұрын
👍👍👍👍
@MusthafaMusthafa.-yh8yi
@MusthafaMusthafa.-yh8yi 22 күн бұрын
Beautiful
@SureshKumar-xc8up
@SureshKumar-xc8up 29 күн бұрын
Let all state modernize,gud 4 all
@RanjithRanjith-rc9qy
@RanjithRanjith-rc9qy 29 күн бұрын
Suuuuuper❤❤❤
@digitalmachine0101
@digitalmachine0101 18 сағат бұрын
ടോൾ ഇല്ലെ
@vktravelogue2349
@vktravelogue2349 28 күн бұрын
റെയിൽവേ പാലത്തിന്റെ അവിടെ കൂടി 4 വരി ആക്കണം.... വലിയ വണ്ടികൾ ഒരു ദിശയിൽ മാത്രമേ പോകു
@kkgireesh4326
@kkgireesh4326 6 күн бұрын
ഇരു പോലുള്ള വിഡിയോകൾ ഇവിടുത്തെ അതികാരികളെ കാണിക്കാൻ കൊള്ളില്ല വൈറ്റില പാലവും. ഇടപ്പള്ളി. ആലുവ ബൈപാസ് മാർക്കറ്റിക്ക് പോകാൻ ഉണ്ടാക്കിയ പാലവും കുരുക് അഴിക്കാൻ വേണ്ടി പണിതു ഉൽഘാന o കഴിഞ്ഞ പോൾ കുരുക്ക് വല്ലാതെ മുറുകി ഇപ്പോൾ അഴിക്കാൻ പറ്റാത്ത അവസ്ഥയും ആയി
@kumaravel8479
@kumaravel8479 23 күн бұрын
Traffic problems kuranjittilla.... e paalam kondu... Coimbatore janangal traffic problems kondu valare buddhimuttila....
@pmtenson7155
@pmtenson7155 29 күн бұрын
വല്ല നാട്ടിലും നടക്കുന്ന വികസനം.മലയാളിക്ക്.നേട്ടം എന്താണു..???
@yohannannm7021
@yohannannm7021 28 күн бұрын
കാരണഭൂത൦ത്തിന്റെയു൦ പുയാപ്ലയുടെയു൦ ഫെ്ളക്സ് വച്ചു തള്ള് നടത്താല്ലോ
@muraleedharant8588
@muraleedharant8588 6 күн бұрын
പൊട്ടകിണറിലെ തവള,
@rahulr3003
@rahulr3003 20 күн бұрын
ഇവിടെയാണേൽ 400 കോടി പിണറായിക്കും 82 കോടി പാലത്തിനും ആ പാലം വഴി കിടക്കും 😂
@babypp208
@babypp208 24 күн бұрын
ഫ്ലാക്സുമായി മരുമോൻ എത്തിയില്ലേ ഫാത്തിമേ 😋😋
@cup52
@cup52 29 күн бұрын
Namakku kadamakudy best
@cup52
@cup52 29 күн бұрын
Coimbatore chittur best
@HajaMohaidheeen
@HajaMohaidheeen 25 күн бұрын
ADMK government started the bridge, finished now Edappaadi Pazhanisaamy
@abeyjohn8166
@abeyjohn8166 29 күн бұрын
Ukkadam fly over
@manus.pillai6296
@manus.pillai6296 29 күн бұрын
നാളെ പന്തളത്തെ ഫ്‌ളക്‌സ്: കോയമ്പത്തൂരിൽ മേൽപ്പാലം അനുവദിച്ച സ.ചിറ്റയം ഫേസ്ബുക്ക് കുമാറിന് അഭിവാദ്യങ്ങൾ ! ബൈ ദ ബൈ, പന്തളം ബൈ പാസ്സ് വെറും തള്ളായിരുന്നു സഖാക്കളെ..... ലാൽ സലാം.
@madhupk9118
@madhupk9118 23 күн бұрын
Admk tudangiya program Stalin ulkatanatinu matram
@mindbooster5368
@mindbooster5368 14 күн бұрын
Malayalikk nettamalla. Tamil nad naa nettam. Vizhinjam turamugam varumbozhek avar buddipoorvam undaakkiyataa
@user-rz6on1wb3k
@user-rz6on1wb3k 4 күн бұрын
Stalin undakkiyathu அல்ல NH
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
So Cute 🥰
00:17
dednahype
Рет қаралды 47 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН