ഒരു 9v ട്രാൻസ്ഫോർമർ dc ആയിട്ട് കിട്ടാൻ എത്ര വോൾട്ട് കപ്പാസിറ്റർ വേണം
@dilshadkallingalmohammed14092 жыл бұрын
Kids, കാറിന്റെ ചാർജർ പ്ലഗ് ചെയ്യുമ്പോൾ, ഗ്രീൻ സിഗ്‌നൽ, വരുന്നു, വണ്ടി ഓടുന്നില്ല,
@devantharapi Жыл бұрын
12 v 7 A രെ ചാർജർ നിർമിക്കാൻ മുകളിൽ കാണിച്ചത് diodum മറ്റും മതിയാകുമോ?
@muhammadmusthafa2062 жыл бұрын
Bro നാലു വോൾട്ട് ബാറ്ററിയിൽ ബേറ്ററി വാട്ട റോ അല്ലെങ്കിൽ ആ സിസ് വാട്ട റോ ഒഴിക്കേണ്ടത് ഉണ്ടോ . ഉപ്പ വെള്ളം ഒഴിച്ചാൽ ആ സിസ് വാട്ടറിന് സമമാകുമോ . എമർജൻസി യിൽ ആണെങ്കിൽ ചാർജ്ജ് ചേയ്യേണ്ട ആ വശ്യമുണ്ടോ . എമർജൻസി യിൽ ഫിറ്റ് ചെയ്ത് കന്ററിൽ കുത്തിയാൽ ബാറ്ററി ചാർജ് ആ കില്ലേ. റിപ്ലേ പ്രതീക്ഷിക്കുന്നു
@shajirothyoth3 жыл бұрын
Bike battery charge cheyyan pattuo
@manojmvmanoj52513 жыл бұрын
കേടായ 4volt battery recover ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ
@Essra3103 жыл бұрын
അടിപൊളി 😄👍
@sajidtharon74092 жыл бұрын
Cut off ഉള്ളത് ഒന്ന് ചെയ്യുമോ 9v ചെയ്യാനും ഇതേ diodum resisterum മതിയോ
@creativetechone5283 жыл бұрын
Chata clamp meter athra price aayee
@vineshvinu87753 жыл бұрын
അടിപൊളി....
@albinjoy89243 жыл бұрын
Good job 👍
@veenavl68202 жыл бұрын
4 volt 1Ah battery autometic ആയിട്ട് cut off ആകുന്ന ചാര്‍ജറിന്‍റെ വീടിയൊ ചെയ്യാമോ
BRO NJAN EE CIRCUIT CHEYTHAPPOL WORK CHEYYUNNILLA, PLEASE HELP ME
@jeesonp.jgraciousmedia89792 жыл бұрын
Cut off circuit cheyyamo brother
@sayyidsufiyan92413 жыл бұрын
Cut off circuit video vidumo please
@1212jaleel3 жыл бұрын
ബാറ്ററി കേടായ ഒരു എമർജൻസി ലൈറ്റ് ബാറ്ററി ഇല്ലാതെ നൈറ്റ് ലാംപ് ആയി ഉപയോഗിക്കാൻ പറ്റുമോ ബാറ്ററി ഉണ്ടെങ്കിൽ ചാർജിങ് മോഡിലേക്ക് പോവും ലൈറ്റ് കത്തനില്ല അതിനു അതിന്റെ സർകൂട്ടിൽ എന്തുമാറ്റമാണ് വരുത്തേണ്ടത്
@neerajn.m30163 жыл бұрын
I. Am. Waiting for the video
@hameedorbit3 жыл бұрын
Tnx
@neerajn.m30163 жыл бұрын
Thank God. I am telling the truth that I am waiting for the video for so long
@A4techmedia3568 ай бұрын
Thankyou hameed orbit njan Ithupole cheythu battery ipol chargine ittaekuva very thanks 🙏🙏 . cut off olla video cheyuvanenkil valare helpful ayirikum
@jishnukp90793 жыл бұрын
Auto cut off charger video plzz
@devantharapi Жыл бұрын
ഹായ് ഹമീദ്... കാറിന്റെ 12 v ഫാൻ ഉപയോഗിക്കാൻ ഇതിൽ ഇതൊക്കെ കൊമ്പോനെന്റ് മാറ്റണം. 12 v ന്റെ ബാറ്ററിയും മറ്റു ഉപകാരണങ്ങളും പ്രവർത്തിപ്പിക്കാനും ചാർജ് ചെയ്യാനും എത്ര am വേണം. അതിന് ഒരെണ്ണം നിർമ്മിക്കാമോ.?
@muhthar23273 жыл бұрын
ഇങ്ങനത്തെ ബാറ്ററി കേട് വന്നാൽ നേരെയാക്കാൻ പറ്റുമോ
@rafim20012 жыл бұрын
ഈ എമർജൻസി യുടേബോർഡ് വാങ്ങാൻ കിട്ടുമോ
@Shyamkumar-di5fu3 жыл бұрын
Full charge Cut off video venam
@hameedorbit3 жыл бұрын
Ok
@redcarpet1885 Жыл бұрын
35amh ബാറ്ററി ചാർജർ ചെയ്യാൻ എത്ര വോൾട്ട് ചാർജർ വേണം
@vasum.c.30593 жыл бұрын
Super.
@marimuthu47213 жыл бұрын
ലിഥിയം ബാറ്ററി ചാർജർ ബിഎംഎസ് ഇല്ലാതെ കാണിക്കുമോ
@thilakangangadharan33303 жыл бұрын
6v ന്റെ എമർജൻസി ബാറ്ററിയുടെ ചാർജ് ഇറങ്ങിപ്പിയി (കുറച്ചുകാലം ഉപയോഗിക്കാതെ വച്ചു )ഇപ്പോൾ ചാർജ് ആവുന്നില്ല, അത് ഈ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യുവാൻ പറ്റുമോ?
@jaferali86653 жыл бұрын
ഈ ഉപകരണം കൊണ്ട് dead ആയ 12വാട്സ് ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ