ബ്രോ ente വണ്ടി കീ ഓൺ ആയിപോയി അറിയാതെ കുറച്ചു ഡേ വച്ചു പോയി 😐 അപ്പോൾ ഹോൺ ഒന്നും അടിക്കുന്നില്ലായിരുന്നു പിന്നെ ഓടിയപ്പോ ഓക്കേ ആയി ബട്ട് വണ്ടി സ്റ്റാർട്ട് അല്ലേൽ പഴയപോലെ ഒന്നും ഹോൺ ഇൻഡിക്കേറ്റർ വർക്ക് ആവുന്നില്ല വണ്ടി സ്റ്റാർട്ട് ആക്കിയാൽ കുഴപ്പം ഇല്ല ബാറ്ററി പോയോ ചാർജ് ചെയ്താൽ റെഡി ആവുമോ
@j4techmediajishnusreedharst Жыл бұрын
ബാറ്ററി ചാർജ് ചെയ്യൂ വേറെ പ്രശ്നം ഒന്നും ഇല്ലെകിൽ ചാർജ് ആകും 8 hrs ചാർജ് time വണ്ടിയിൽ വെച്ച് full ചാർജ് ആകാൻ ഏകദേശം 8 മണിക്കൂർ continous run ആകണം
@@j4techmediajishnusreedharst ഓക്കേ ബ്രോ ചാർജ് ചെയ്യാൻ etra hours വേണം 8 ആണോ
@j4techmediajishnusreedharst Жыл бұрын
Aa
@shameer.loveyu.asyamol291520 күн бұрын
എൻ്റെ hunk ബൈക്കിൽ സെൽഫ് എടുക്കില്ല കുറച്ചു ഓടിയാൽ ബാറ്ററി ഫുൾ ചാർജ് ആകും പിറ്റേന്ന് കുറയും വെയറിങ് കിറ്റ് കെടാണേൽ ബാറ്ററി പോകുമോ.
@j4techmediajishnusreedharst20 күн бұрын
Battery cell complaint aayirikkum check battery and regulator
@BinsalAH-vy8yx Жыл бұрын
Cell poya battery ready akiye Kanikku ????
@j4techmediajishnusreedharst Жыл бұрын
സെൽ പോയ ഇതുപോലുള്ള ബാറ്ററി റെഡി ആകുന്നതിലും നല്ലത് പുതിയ വാങ്ങുന്നതാണ് വലിയ ബാറ്ററി ആണെകിൽ ഓക്കേ ആണ് expense വരും
@sijojoseph26455 күн бұрын
Adapter vagaan kittumo
@j4techmediajishnusreedharst5 күн бұрын
Sure minimum oru 2 ampier ullathe vaganam
@happyfeetsdiary80062 жыл бұрын
Ithinte cell vangan kittuo
@j4techmediajishnusreedharst2 жыл бұрын
Kittumenna thonnunne
@sunilKumar-lz3et Жыл бұрын
Charging കഴിഞ്ഞപ്പോൾ 12.6കാണിച്ചല്ലോ അപ്പോൾ എങ്ങനെയ battery വീക്ക് ആകുന്നത്
@j4techmediajishnusreedharst Жыл бұрын
Volt undayittu karyam illa Ampire kuravane because of cell weak
@navyanavy76592 жыл бұрын
👍 super
@chandrankallarakal7811 Жыл бұрын
ബാറ്ററി വാട്ടറിൽ ആസിഡ് ഇല്ല പിന്നെങ്ങനെ വർക്കാവും?
@j4techmediajishnusreedharst Жыл бұрын
Acid alredy athil unde battery water kuravayathane issue pinne charge cheyumbole reacton nadakum
@chandrankallarakal7811 Жыл бұрын
@@j4techmediajishnusreedharst You neutralized the cells by washing with soda bicarb it can remove the acid to a good extent. So the optimum concentration does not exist.This can weaken the battery and the performance.
@j4techmediajishnusreedharst Жыл бұрын
🙏
@thebloody_blue21 күн бұрын
Don't charge your battery wit 16v 😮. Maximum 14.7v. Nothing more can kill it
@j4techmediajishnusreedharst20 күн бұрын
Yes I know watch the video I use only 14
@electropoint40932 жыл бұрын
👍👍
@sachinsuresh45932 жыл бұрын
Poli⚡🥵
@vishnup37304 ай бұрын
Adapter nu eathra paisa ind
@j4techmediajishnusreedharst4 ай бұрын
500
@kidsdrawings60552 жыл бұрын
താങ്ക്സ് ബ്രോ എന്റെ പഴയ ഒരെണ്ണമുണ്ട് ഞാനൊന്ന് നോക്കട്ടെ😎
@j4techmediajishnusreedharst2 жыл бұрын
Ok
@abhishekuk59217 ай бұрын
Seriyayo
@j4techmediajishnusreedharst7 ай бұрын
@abhishekuk5921 yes but vandiyil use cheyyan pattill cell weak ane
@vananjasreedhar2 жыл бұрын
Very useful video 👍👍👍👍
@sajithbabu6199 Жыл бұрын
ബാറ്ററി വാട്ടർ കൊണ്ട് കഴുകിയ ശേഷം ആസിഡ്ഡ് ഒഴിക്കണ്ടേ.....? ബാറ്ററി വാട്ടർ മാത്രം നിറച്ചാൽ ചാർജ്ജാകുമോ....?
@j4techmediajishnusreedharst Жыл бұрын
ബാറ്ററി വാട്ടർ ആസിഡ് mix ആക്കി യതാണ്
@sonymohan1232 ай бұрын
അതു വീഡിയോയിൽ പറഞ്ഞില്ലല്ലോ...important factor aanu@@j4techmediajishnusreedharst
@hakeemk44219 ай бұрын
Amp kittooolllaaaaa
@j4techmediajishnusreedharst9 ай бұрын
Um നോർമൽ use
@skpl5490 Жыл бұрын
ചാർജി കൊട്.ത്ത. ട്രാൻസ് ഫോമേർ അമ്പിയർ.കുറവ.ണ്
@j4techmediajishnusreedharst Жыл бұрын
2 അമ്പിർ athu ok ane Kurache time edukumenne ullu
@haridaskt5543 Жыл бұрын
ആസിഡ് ഇല്ലാതെ ചാർജ്ജ് കിട്ടുമോ ????
@haridaskt5543 Жыл бұрын
😂😂😂😂
@j4techmediajishnusreedharst Жыл бұрын
ആൾറെഡി ആസിഡ് mix ഉള്ള ബാറ്ററി ആണ് നോ പ്രോബ്ലം
@haridaskt5543 Жыл бұрын
@@j4techmediajishnusreedharst ആസിഡ്ഢിൽ backing soda ചേർത്താൽ ആസിഡ് nutral ആകും
@j4techmediajishnusreedharst Жыл бұрын
അത് ചാർജ് ചെയ്യുമ്പോൾ റിയാക്ഷൻ നടക്കും
@j4techmediajishnusreedharst Жыл бұрын
ചെറിയ തോതിൽ മാത്രമേ baking സോഡാ ഉപയോഗിച്ചിട്ടുള്ളു അതുകൊണ്ട് ആസിഡ് കൂടുതലായി nutralise ആകില്ല അതുപോലെ അത് ക്ലീൻ ചെയ്തു പുറത്തു കളയുന്ന്നുമുണ്ട് നോ ഇഷ്യൂ
@dileepcp200810 ай бұрын
വെറുതെ സമയം കളയാൻ പറ്റും.....
@j4techmediajishnusreedharst10 ай бұрын
അതു നിങ്ങളുടെ കാഴ്ചപ്പാട്
@HariPrasad-yd3go8 ай бұрын
Sathyam parayalo battery complaint ayal new battery vagunnathanu nallath 😂