ഈ 5 ഭക്ഷണങ്ങൾ കഴിച്ചാൽ മതി ശരീരത്തിൽ കയറിയ ഗ്യാസ് താനെ പുറത്തു പോവും | gas trouble malayalam

  Рет қаралды 397,847

Convo Health

Convo Health

Күн бұрын

Пікірлер: 140
@ummuselmap7188
@ummuselmap7188 2 жыл бұрын
ഡോക്ടർ വളരെ നല്ല രീതിയിൽ ആണ് പറയുന്നത് താങ്ക്സ് ഡോക്ടർ
@rejinidevikr2269
@rejinidevikr2269 Жыл бұрын
Good presentation
@Heena1975
@Heena1975 Ай бұрын
Thanks doctor പല ഡോക്ടർ മരും വലിച്ചു നീട്ടി ബോർ അടിപിക്കും ഡോക്ടർ വളരെ നല്ല രീതിയില് പ്രസൻറ് ചെയ്ത്
@RashidaChummi
@RashidaChummi 2 ай бұрын
Nalla avatharanam 🎉🎉.enik gerd problem und tablet kudich nirthi ippo fd control akala idak kurayum pinneyum indagum
@rajeshchandran8194
@rajeshchandran8194 2 жыл бұрын
വളരെ ശരിയായിട്ടു പറഞ്ഞ ഡോക്ടർക്കു നനന്ദി
@achuparu6149
@achuparu6149 Жыл бұрын
999
@sureshwarisureshwari3176
@sureshwarisureshwari3176 Жыл бұрын
e
@josephtg1630
@josephtg1630 Жыл бұрын
Sir. Thank. You. Very. Much. For. Good. Information to. Give. Us.
@udayakumarkv6608
@udayakumarkv6608 Жыл бұрын
@@achuparu6149 6uuu77uuüy5tüu6t
@remadeviremadvi8781
@remadeviremadvi8781 Жыл бұрын
👌 o
@shinyjose9636
@shinyjose9636 Жыл бұрын
Thank you so much sir.I got very good inspiration with good knowledge. I have lot of changes. 🙏
@savadsavu8649
@savadsavu8649 Жыл бұрын
വളരെ നല്ല വീഡിയോ... Thank you സർ ഒരുപാട് ഉപകാരപ്പെട്ടു 👍
@mrs.tharashankarcalicut1506
@mrs.tharashankarcalicut1506 2 жыл бұрын
Sooo nice of you Sir. Thanku sooo much. I am suffering from acidity for soo many years. I wd like to talk to you sir
@cvsreekumar9120
@cvsreekumar9120 Жыл бұрын
Very good & crisp deliberation! Thank you Doctor!🌺🙏
@jithinck2616
@jithinck2616 9 ай бұрын
Thanku so much sir❤
@shriyasudheer5919
@shriyasudheer5919 2 жыл бұрын
Very good information...thanks a lot
@Ahcheuanchsiwbacn123
@Ahcheuanchsiwbacn123 Жыл бұрын
Best explanation ❤
@agfmelmuri2733
@agfmelmuri2733 2 жыл бұрын
സന്തോഷം നല്ലവതരണം
@truefriends5892
@truefriends5892 Жыл бұрын
Kazikemda 5 food edaa... Taste ulla food oke ozivakuka onnu podeyy... Pinne endn jeevikanam
@ShihabudheenShamil
@ShihabudheenShamil 7 ай бұрын
Nalla Message
@mahiladeviks5894
@mahiladeviks5894 2 жыл бұрын
carb. Veg.30 കഴിക്കുമ്പോൾ നല്ല മാറ്റം ഉണ്ടാകുന്നു. പ്രായമുള്ള എനിക്ക് അത് മതിയാകുമോ
@sasidharannaira.k6255
@sasidharannaira.k6255 Жыл бұрын
Very useful information 👌👌👌A.k. sasi vettikavala
@seleenaashraf7195
@seleenaashraf7195 Жыл бұрын
Well said👍
@manikutty3249
@manikutty3249 2 жыл бұрын
Thank you very much
@rasheedamuthalib4862
@rasheedamuthalib4862 2 жыл бұрын
Thanks dr
@sujeenak3101
@sujeenak3101 Жыл бұрын
No fatty food, no butter food,no junk food,no caffeine, no chocolate,no smok,no alcohol,no Citrus fruits...
@mohamedthaively2655
@mohamedthaively2655 Жыл бұрын
Thanks Sir, Mohamed T H
@savadsavu8649
@savadsavu8649 Жыл бұрын
എനിക്ക് നേന്ത്ര പഴം, ചെറുപഴം... ഒക്കെ കഴിച്ചാൽ ... പുളിച്ചു തികട്ടലും burning ഒക്കെ ഉണ്ടാവാറുണ്ട്.... അത് എന്ത് കൊണ്ടാണ് 🤷‍♂️
@ayisharifa8689
@ayisharifa8689 Жыл бұрын
എനിക്കും
@sreenihareesh5568
@sreenihareesh5568 11 ай бұрын
നേന്ത്ര പഴം പുഴുങ്ങി നെയ്യ് ചേർത്ത് കഴിക്കു. പാളയം തൊടാൻ ഒഴിവാക്കു
@ayishasulthan709
@ayishasulthan709 9 ай бұрын
എനിക് sem
@lucyjose7552
@lucyjose7552 2 жыл бұрын
Thank you sir for good information 🙏 🙏🌹🙏
@shabalpk5729
@shabalpk5729 Жыл бұрын
Kazhikkunna reethiyaniu thettennu ee manyathilakan parayunnu. Appo kazhivathum vaayil koodi kazhikkathirikkuka. Alle dakkittareeeeeee
@jaseenajasi7634
@jaseenajasi7634 6 ай бұрын
Super
@sweetglobe6919
@sweetglobe6919 2 жыл бұрын
Very very 👍 good. Thank you so much doctor. Lots. Of. Information we. Got
@ismailkodakkad9729
@ismailkodakkad9729 2 жыл бұрын
പുറം പുകച്ചിൽ ഇതിൻ്റ ഭാഗമാണൊ
@khadeejathunoor6198
@khadeejathunoor6198 2 жыл бұрын
പുറംവേദന ഉണ്ടാവുമോ
@sujithkorambeth5694
@sujithkorambeth5694 22 күн бұрын
ഉണ്ടാകും
@kabeerpk8278
@kabeerpk8278 2 жыл бұрын
സൂപ്പർ
@sumangalanair135
@sumangalanair135 2 жыл бұрын
Very nice value bl information 👌👌🙏🙏🙏🙏🙏
@beenaanand8267
@beenaanand8267 Жыл бұрын
Thanks for the information. Iam having homeo medicine for this
@jabbaram727
@jabbaram727 Жыл бұрын
Thankyou.somsch.sir..gut.mesrj.
@vinodkumarb2318
@vinodkumarb2318 6 ай бұрын
Orikkalum ningal paranja 5 food kondu maattan kaziyatha oru rogamanu gas or gred
@annammathomas9368
@annammathomas9368 2 жыл бұрын
Thank you doctor.
@domini1331
@domini1331 Жыл бұрын
My experience is just the opposite. If I take fatty foods, I don't develop gas in stomach. But, if l take more vegetables or pulses, then I feel bloating 5 hours later. Lack of digestion is the issue. Fried food items may be better for faster digestion. Raw vegetables are generally less digestible.
@balakrishnanp2369
@balakrishnanp2369 Жыл бұрын
Qa
@asokanpv9285
@asokanpv9285 Жыл бұрын
Aasokan
@ABCD-cv2ef
@ABCD-cv2ef Жыл бұрын
Chuma ullapo yogert kazhikamo Dr 🌈 ??
@adulhameedhmadhani3829
@adulhameedhmadhani3829 Жыл бұрын
അഞ്ച് ഭക്ഷണം പറയൽ 14 മിനുറ്റ് പോരാ ഒരു 45 മിനുങ്കിലും വേണം
@askar1229
@askar1229 Жыл бұрын
5 മിനിറ്റ് പോരെ 🙏🙏🙏
@safamobilssafamobil7615
@safamobilssafamobil7615 Жыл бұрын
@@askar1229 qqqqqqqqഖ ... . . . . . . ............. വർക്ക്‌ wwaa
@kadeejaalambady4131
@kadeejaalambady4131 Жыл бұрын
@@askar1229 1²21
@happyfam4521
@happyfam4521 Жыл бұрын
😂
@commonman5127
@commonman5127 Жыл бұрын
ഫുഡ്‌ നല്ലവണ്ണം chavach അരച്ച് കഴിക്കുക
@azrumusical..5288
@azrumusical..5288 Жыл бұрын
That's a correct ser
@nujumaliyar3415
@nujumaliyar3415 Жыл бұрын
ഈ പറഞ്ഞ എല്ലാം ഞാൻ ചെയ്യുന്നുണ്ട് ഒരു ദിവസം ടാബ്ലറ്റ് കഴിച്ചില്ലെങ്കിൽ അനുഭവിച്ചത് തന്നെ
@Akku5072
@Akku5072 Жыл бұрын
സത്യം 😔
@ponnammajose3659
@ponnammajose3659 Жыл бұрын
Véry good
@sivanandankuniyil3185
@sivanandankuniyil3185 Жыл бұрын
Thanku
@binithomas8594
@binithomas8594 2 жыл бұрын
Doctor പറഞ്ഞ അസുഖം(gas problem)Kure വർഷമായി എനിക്കുണ്ട്.ഒത്തിരി medicine കഴിച്ചു...കുറഞ്ഞില്ല....ഇപ്പോഴും ഉണ്ട്.എനിക്ക് കിഴങ്ങ് വർഗ്ഗത്തിൽ പെട്ട കപ്പ,ചെമ്പ്,potato okke കഴിച്ചാൽ പ്രശ്നമാണ്...പിന്നെ പരിപ്പ് വർഗ്ഗങ്ങളും എന്ത് കഴിക്കും പിന്നെ...പാൽ കഴിക്കരുതെന്ന് ഒരു doctor പറഞ്ഞ്.ഒത്തിരി ചായയോ,കാപ്പിയോ ഞാൻ കഴിക്കാറില്ല...രാവിലെ ഒന്ന്,വൈകുന്നേരം ഒന്ന്... അതും ചായ ആണ് കുടിക്കുന്നെ...എൻ്റെ തൊണ്ടയിൽ എന്തോ ഇരിക്കും പോലെ...കുറെ ഏമ്പക്കം പോകുമ്പോൾ കുറച്ചു സമയം സുഖമാണ്.സത്യത്തിൽ ഇത് കൊണ്ടാവും headache okke eppozhum ഉണ്ടാവുന്നത് അല്ലേ...ഞാൻ ഇനി എന്ത് ചെയ്യാനാ
@mariamma4080
@mariamma4080 Жыл бұрын
@ .xxx
@Akku5072
@Akku5072 Жыл бұрын
ഒരു ഗ്യാസ്ട്രോയെ കണ്ടു എഡോസ്കോപ്പി എടുക്ക് bro ഞാനും വർഷങ്ങൾ ആയി മരുന്ന് കഴിക്കുന്നു
@oldmp3142
@oldmp3142 Жыл бұрын
Acid കുറവാണെങ്കിലും ദഹനക്കേട് ഉണ്ടാകും, hypo acidity, apple cider vinegar oru പ്രാവശ്യം ഉപയോഗിച്ച് ഒന്ന് try cheythu നോക്കുക, ചിലപ്പോൾ ശര്യായലോ
@muthalavan1122
@muthalavan1122 Жыл бұрын
നടക്കുകയോ, എക്സർസൈസ് ചെയ്യാറുണ്ടോ... ഒരു രണ്ടു മാസം ഒന്ന് പരീക്ഷിച്ചു നോക്കു ഒരു മണിക്കൂർ എങ്കിലും.. ഒരു 4/5 കിലോമീറ്റർ നടന്നു നോക്കു.. പിന്നെ നിങ്ങൾക് ഇഷ്ടം ഉള്ളത് എന്തും കഴിക്ക്.. ഫുഡിൽ വെളുത്തുള്ളി, ഇഞ്ചി ഒക്കെ ഏറെ ഉൾപെടുത്തുക.... മാറ്റം ഉണ്ടാകും.. എന്താണ് ജോലി..
@sajijohn9512
@sajijohn9512 Жыл бұрын
@@oldmp3142 apple cider vineger എവിടെ കിട്ടും? അത്‌ എത്ര അളവിൽ എത്രനേരം എപ്പോൾ കഴിക്കണമെന്ന് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു!
@jafarkh2152
@jafarkh2152 2 жыл бұрын
👍👍👍
@ബീജിസ്
@ബീജിസ് Жыл бұрын
ഗ്യാസ് ശരീരത്തിലോട്ട് കേറുവാണോ...🤔
@sajijohn9512
@sajijohn9512 Жыл бұрын
തൈര് നല്ലതാണെന്നു എല്ലാവരും പറയുന്നു. പക്ഷേ എനിക്ക് വളരെ പ്രശ്നമുണ്ടാക്കുന്നു! അസിഡിറ്റിയുടെ എല്ലാ പച്ചമരുന്നുകളും എനിക്ക് പറ്റുന്നില്ല! എന്റെ പ്രശ്നം ഗ്യാസ്ട്രിക് അൾസർ തന്നെയോ? ഭക്ഷണശേഷം ഉണ്ടാകുന്ന ഏമ്പക്കം, അതിനോടൊപ്പമുള്ള എരിച്ചിൽ , വലതു ലിവർ ഭാഗത്തുള്ള പുകച്ചിൽ എന്നിവയാണ് പ്രശ്നം! ഭക്ഷണം കഴിക്കാത്തിരുന്നാൽ വലിയ പ്രശ്നമില്ല!
@gijithankachen6224
@gijithankachen6224 Жыл бұрын
Eat in small amount,check what u eat and what happens,make a list of what you eat,chew well.breathing exercise also helps
@sreenihareesh5568
@sreenihareesh5568 11 ай бұрын
അധികം പുളിയുള്ള തൈര് കഴിക്കരുത്
@jayasree4913
@jayasree4913 2 жыл бұрын
👌
@sonytj257
@sonytj257 Жыл бұрын
മുക്കി വളി ഇട്ടാൽ മതി ഗ്യാസ് പുറത്തു പോകും
@baby24142
@baby24142 Жыл бұрын
U will land up with piles
@varghesejoseph3227
@varghesejoseph3227 Жыл бұрын
🙏
@chandrikamp7553
@chandrikamp7553 2 жыл бұрын
എനിക്ക് വെളളം കുടിക്കുമ്പോൾ തൊണ്ടിയിൽ തടയാറുണ്ട്.
@sulikharifa5911
@sulikharifa5911 Жыл бұрын
ഭക്ഷണം കഴിച്ച ഉടനെ നെഞ്ചിൽ ശ്വാസം തിങ്ങി ഭക്ഷണം തകട്ടി പുറത്തേക്ക് വരുന്ന അവസ്ഥ
@abdulnasar716
@abdulnasar716 Жыл бұрын
കോച്ചി പിടുത്തം മസൻ പിടുത്തം അതിനുള മരുന്ന് എന്താണ്
@sajithababu7533
@sajithababu7533 Жыл бұрын
Thank u doctor, for ur valuable information
@valsammajoy8884
@valsammajoy8884 Жыл бұрын
@@sajithababu7533 om
@visalamm2721
@visalamm2721 Жыл бұрын
@@sajithababu7533 l
@mehijabip.m
@mehijabip.m Жыл бұрын
@@abdulnasar716 a
@shynithomas5598
@shynithomas5598 2 жыл бұрын
പുളിയുള്ള തൈര് ഉപയോഗിക്കാമോ
@bindukr4775
@bindukr4775 2 жыл бұрын
തീർച്ചയായും കഴിക്കാം.. തനിയെയോ..സലാഡിന്റെ കൂടെയോ ആഹാരത്തിന് മുൻപ് കഴിക്കുന്നത് ദഹന പ്രക്രിയക്കും നല്ല ബാക്ടീരിയയുടെ എണ്ണം കൂട്ടുന്നതിനും.. നല്ലതാണ്🙏.
@jameelakp7466
@jameelakp7466 2 жыл бұрын
@@bindukr4775 join pain മാറാൻ ഒരു പ്രോഡക്റ്റ് ഫുഡ് സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@mohamedashraf.v.v809
@mohamedashraf.v.v809 Жыл бұрын
പുളി കൂടുതലുള്ള തൈര് ഒഴിവാക്കുക.
@lalydevi475
@lalydevi475 2 жыл бұрын
🙏🙏👍👍👍👍
@vinayachandran5337
@vinayachandran5337 Жыл бұрын
തെറ്റിദ്ധരിപ്പിക്കുന്ന ടൈറ്റിൽ കൊടുത്ത് രോഗികളെ വഞ്ചിക്കുന്ന ഇവരെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം
@mohammedsaleemsha9847
@mohammedsaleemsha9847 Жыл бұрын
7.25 മുതല്‍ കാണടോ
@AbbasAbbas-vz9gw
@AbbasAbbas-vz9gw Жыл бұрын
👍👍👍💞🙏🙏🙏🙏
@nmtp
@nmtp Жыл бұрын
ഗ്യാസിന് കേറാൻ അറിയെങ്കി പുറത്ത് പോകാനും അറിയാം.
@basheermpm6054
@basheermpm6054 Жыл бұрын
സ്ഥിരമായി ഉള്ളി കഴിച്ചാൽ മതി എന്റെ അങ്ങനെ cntrl ആയി but എപ്പോഴും fd ന്റെ കൂടെ കഴിക്കണം
@jessychacko9538
@jessychacko9538 Жыл бұрын
Cheiya ulli ano?
@basheermpm6054
@basheermpm6054 Жыл бұрын
@@jessychacko9538 നോ വലിയ ഉള്ളി
@nazarma9283
@nazarma9283 2 жыл бұрын
ഡോക്ടർ പറഞ്ഞതു കേട്ട് ആരും ഒട്ടും റിസ്ക് എടുക്കരുത്.. ഞാനും ഗാസാണന്നു വിചാരിച്ചു ഒരു ദിവസത്തിൽ കൂടുതൽ ഞാൻ സഹിച്ചു വേദന ഒട്ടും ഇല്ലായിരുന്നു അവസാനം വളരെ എമർജൻസി Angioplasty ചെയ്താണ് രക്ഷപെട്ടത്. ഡോക്ടർ പറഞ്ഞത് 10 - 15 മിനിട്ടു കൂടി വൈകിയിരുന്നങ്കിൽ ഒരുപക്ഷേ ജീവൻ തന്നെ അപകടത്തിൽ ആകുമായിരുന്നു എന്നാണ്
@Raijesh.
@Raijesh. Жыл бұрын
Angioplasty Pvt ഹോസ്പിറ്റലിൽ ആയിരിക്കും ചെയ്തത് അല്ലേ?
@thangamstephen4856
@thangamstephen4856 Жыл бұрын
What do you want yo say..why wasting time ?
@commonman5127
@commonman5127 Жыл бұрын
മോര് തൈര് പുളി ഉള്ളത് ഉപയോഗിക്കരുത്
@alimundasseri1894
@alimundasseri1894 2 жыл бұрын
Pate
@ayshab1885
@ayshab1885 Жыл бұрын
P olle
@mohammedmc7621
@mohammedmc7621 Жыл бұрын
ഉലക്കന്റെ ചുറ്റ് 👏. എല്ലാം ഒഴിവാക്കി പിന്നെ എന്താണ് കഴിക്കേണ്ടത്...... പോയി വല്ല പണിയുണ്ടോ. എന്ന് നോക്കുക.... ഡോക്ടർ പോലും...
@achuthanmash7086
@achuthanmash7086 Жыл бұрын
തട്ടിപ്പ് വാർത്തകൾ ഒന്ന് പോ മാഷേ
@kirmaniji9912
@kirmaniji9912 Жыл бұрын
പിന്നെ ശ്വാസം (വായു)വലിക്കേണ്ടതായി വരില്ലായെന്ന് ചുരുക്കം.
@timepasskzpa7669
@timepasskzpa7669 3 ай бұрын
Correct ,super class
@vilasiniraveendran1337
@vilasiniraveendran1337 5 ай бұрын
Very good information
@jacquilinekurian7592
@jacquilinekurian7592 Жыл бұрын
thanks for ur information 🙂 👍 😊
@allthingsspal6253
@allthingsspal6253 Жыл бұрын
Helpful sir
@GeethaGeetha-jw9ew
@GeethaGeetha-jw9ew 4 ай бұрын
Thankyuuu❤dr
@achammageorge571
@achammageorge571 Жыл бұрын
Good class👌
@antonyleon1872
@antonyleon1872 Жыл бұрын
Dr.🙏❤️👍 thanks
@lakshminarayan6756
@lakshminarayan6756 Жыл бұрын
Thank you doctor .... thank you so much ... for your kind information
@sunilap2233
@sunilap2233 2 жыл бұрын
Thank u Sir
@saravanankumar640
@saravanankumar640 Жыл бұрын
Very Gud info + Yoga super doc
@parthasarethichandran7379
@parthasarethichandran7379 Жыл бұрын
Good
@nazeehanazar5208
@nazeehanazar5208 2 жыл бұрын
👌
@gilroysamuel1255
@gilroysamuel1255 Жыл бұрын
👍👍👍
@syamalanair245
@syamalanair245 Жыл бұрын
Thank you Sir for the valuable information
@sudarsanansudarsanan351
@sudarsanansudarsanan351 Жыл бұрын
Super thanks
@shobajoseph1789
@shobajoseph1789 Жыл бұрын
@leelakuriakose9012
@leelakuriakose9012 Жыл бұрын
Thank you Doctor
@monsterbgmi9666
@monsterbgmi9666 Жыл бұрын
Thanks Dr. 🙏
@savithamithran9858
@savithamithran9858 Жыл бұрын
Thankyousomuchsir🙏👍👍
@newvediocreation8825
@newvediocreation8825 2 ай бұрын
👍
@SulaimSulaim-x6p
@SulaimSulaim-x6p Жыл бұрын
@mansoorka.dhosth
@mansoorka.dhosth Ай бұрын
സൂപ്പർ
@jaseenajasi7634
@jaseenajasi7634 6 ай бұрын
@anu_53627
@anu_53627 4 ай бұрын
👍👍👍
@mumtazismail298
@mumtazismail298 29 күн бұрын
Thanks a lot doctor
@shij4942
@shij4942 Жыл бұрын
Thank you doctor
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 8 МЛН