5 മണിയുടെ വിജയ രഹസ്യം (THE 5AM CLUB) നാളെ മുതൽ തുടങ്ങാം.

  Рет қаралды 336,712

Malayalam Affirmations

Malayalam Affirmations

3 жыл бұрын

5am Club Basic Idea - Malayalam.
This video Manifest Wealth, Health, Love & Happiness
Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
For suggestions and assistance
malayalammotive@gmail.com
Thanks for watching
I support your dream
Other videos
വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ചിന്തകൾ ഡിലീറ്റ് ചെയ്യാം - How to Delete Negativity.
• വർഷങ്ങളായി അലട്ടിക്കൊണ...

Пікірлер: 4 100
@ican2259
@ican2259 3 жыл бұрын
ഇന്ന് 66 days completed ആയി life വേറെ ലെവലിൽ എത്തി. ഇത് എന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചു. എല്ലാവരും ഈ challenge ഏറ്റെടുക്കണം.
@adarsh8269
@adarsh8269 3 жыл бұрын
Inn Njan book fullum vaayichu kazhinju inni nale thot njan 5AM eneekum.Own you Morning Elevate Your Life
@adarshmramesh1904
@adarshmramesh1904 3 жыл бұрын
Will start tomorrow 👍
@funplay3727
@funplay3727 3 жыл бұрын
Pwoli❤️bro
@homemade3288
@homemade3288 3 жыл бұрын
ഇന്ന് മുതൽ സ്റ്റാർട്ട്‌ ആക്കി.... കുറച്ചു പേരിൽ എത്തിക്കാനും തീരുമാനിച്ചു......
@ican2259
@ican2259 3 жыл бұрын
@@homemade3288 വളരെ സന്തോഷം നിങ്ങൾക്ക് ഇതുകൊണ്ട് ഒരു നഷ്ടവും സംഭവിക്കില്ല. 66 ദിവസം complete ആയാലും നിങ്ങൾ ഇതു തുടർന്ന് കൊണ്ടേ ഇരിക്കും.
@sachinjk8260
@sachinjk8260 2 жыл бұрын
ഇത് ആദ്യം കാണുമ്പോൾ ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നടക്കുന്ന ഒരാളായിരുന്നു. ഇന്ന് ഞാൻ ഗവണ്മെന്റ് ജോലിയിൽ പ്രവേശിച്ചു.❤🔥
@preethalinesh1967
@preethalinesh1967 2 жыл бұрын
Super
@anjanatheresajacob
@anjanatheresajacob 2 жыл бұрын
👏👏👏
@thahirkannur
@thahirkannur 2 жыл бұрын
ദൈവം സഹായിച്ച് ഞാനും
@sachinjk8260
@sachinjk8260 Жыл бұрын
@JINU P DAVIS illa mobile mothamayum ozhivakki ……
@sachinjk8260
@sachinjk8260 Жыл бұрын
@JINU P DAVIS l d c
@prosperityking1870
@prosperityking1870 9 ай бұрын
പ്രപഞ്ചശക്തിയുടെ അനുഗ്രഹത്താൽ ഞാൻ രാവിലെ 3 മണിക്ക് മുൻപ് എപ്പോഴും എഴുനേൽക്കുന്ന വ്യക്തിയാണ്.
@sajithomas7305
@sajithomas7305 Жыл бұрын
Brother, i liked this idea. I came to know just now. So tomorrow morning "I am Starting". On process i will keep you updated about my changes in my life. Now I am in debt of 6L and have no job or business. But I am on a special plan. This is just to know about me. Thanks Brother. God bless everybody.
@ismailbinhaneef9991
@ismailbinhaneef9991 3 жыл бұрын
എനിക്ക് ഇതുവരെ അങ്ങനെ ഒരു ശീലം ഇല്ല . നാളെ മുതൽ തുടങ്ങാൻ ആഗ്രെഹിക്കുന്നു.✌🏻
@harit6208
@harit6208 3 жыл бұрын
തുടങ്ങിയോ?
@sanjeetkumar-oq1bp
@sanjeetkumar-oq1bp 3 жыл бұрын
Enthayi ആഗ്രഹിച്ച കാര്യം ??? ഞാൻ കുറച്ചു കാലം ആയി തുടങ്ങിട്ടു , നല്ല improve ഉണ്ട്
@adarsh8269
@adarsh8269 3 жыл бұрын
😂😂
@fathimasalam4426
@fathimasalam4426 Жыл бұрын
Reply ayachit one year aay... Vallom nadanno??
@asdmkm8297
@asdmkm8297 3 жыл бұрын
🙏🙏ഇത്രയും നല്ല ഒരു സമയം ആണ് "5" മണി ആണ് മനസിലാക്കി തന്ന തിന് നൂറായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏
@dhanalakshmir7864
@dhanalakshmir7864 2 жыл бұрын
Thank you ✨️ valare informative aayittulla karyamaan njangalilekku ethichathu🔥Thank you So much✨️
@reshmadinesh6212
@reshmadinesh6212 2 жыл бұрын
Thank you for this message🙏🙏🙏
@Krish-on4gn
@Krish-on4gn 3 жыл бұрын
Sir ൻ്റെ video കണ്ടിട്ട് കുറെ ആയല്ലോ എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനം ലഭിച്ചിട്ടുള്ള ഒരു ചാനൽ ആണിത് Law of attaction നെ പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് ഇവിടുത്തെ videoൽ നിന്നാണ് എൻ്റെ ജീവിതത്തിൽ ധാരളം മാറ്റങ്ങൾ ഉണ്ടായി 10 ലും +2 നും full A+ നേടാൻ സാധിച്ചു ഇനിയും കൂടുതൽ പ്രചോദകമായ video കൾ പ്രതീക്ഷിക്കുന്നു നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼
@bineshkumar9934
@bineshkumar9934 3 жыл бұрын
@@athulkclt9973 yes
@faizismom5663
@faizismom5663 3 жыл бұрын
@@athulkclt9973 yes definitely
@my..perspective
@my..perspective 3 жыл бұрын
Read the book "The secret "..
@abijithgo1247
@abijithgo1247 3 жыл бұрын
.
@adhilmubarack4892
@adhilmubarack4892 3 жыл бұрын
@@athulkclt9973 what is law of attraction?
@sindhukm117
@sindhukm117 3 жыл бұрын
താങ്കളുടെ ഈ ഒരു വീഡിയോ മാത്രം പഠിച്ചാൽ മതി ഒരാൾക്കു ജീവിതത്തിൽ വിജയിക്കാൻ.. ♥️♥️♥️♥️♥️... ഇതൊക്കെ ഞാൻ രണ്ടു വർഷം മുൻപേ തുടങ്ങി ടോ... കാരണം എനിക്ക് മനസിലായി എന്നിൽ മാറ്റം വരുത്താൻ എനിക്ക് മാത്രമേ കഴിയൂ അതിന്റെ റിസൾട്ട്‌ എന്നെ അത്ഭുദപ്പെടുത്തുന്നു 🙌🙌🙌🧘‍♀️🧘‍♀️🧘‍♀️
@toptimekeraladailyuse4398
@toptimekeraladailyuse4398 3 жыл бұрын
Vijayicho
@sindhukm117
@sindhukm117 3 жыл бұрын
@@toptimekeraladailyuse4398 യെസ് ഇപ്പോൾ ഓരോ സ്റ്റെപ്പും വിജയത്തിലേക്കാണ്... 🌹🌹🌹♥️♥️♥️
@nusaranusi7790
@nusaranusi7790 3 жыл бұрын
Nerano
@sindhukm117
@sindhukm117 3 жыл бұрын
@@nusaranusi7790 സത്യമാണ്...
@dilshathunais2432
@dilshathunais2432 Жыл бұрын
Thankx for ur cool and calm mind... God bless you all time
@shahla1798
@shahla1798 Жыл бұрын
I can 💯.. സ്നേഹം മാത്രം എന്റെ സുഹൃത്തേ..... Thank youu for your love💜
@vibrant8923
@vibrant8923 3 жыл бұрын
താങ്കളുടെ വീഡിയോ (സൗണ്ട് )ദിവസത്തിൽ കൂടുതൽ തവണ കേൾക്കുന്ന ആളാണ് ഞാൻ മനസിനെ വളരെയേറെ ഉയരത്തിൽ എത്തിക്കുവാനും ലക്ഷ്യത്തിൽ എത്തുവാനും അത് സഹായിക്കുന്നു ഒരുപാട് നന്ദി.. ❤️❤️
@anjudhanesh6906
@anjudhanesh6906 3 жыл бұрын
Sathyam... Njanum... Daily kelkkum....
@_m_a_h_a_d_e_v__n_4537
@_m_a_h_a_d_e_v__n_4537 3 жыл бұрын
I CAN DO IT
@sinipa9176
@sinipa9176 3 жыл бұрын
I can do it
@prajithoughts7039
@prajithoughts7039 3 жыл бұрын
I CAN
@rajitr4354
@rajitr4354 Жыл бұрын
@@prajithoughts7039 i can do it
@shameeshpp5555
@shameeshpp5555 3 жыл бұрын
ഒരു കാര്യം മറക്കരുത്... ആവശ്യത്തിന് ഉള്ള ഉറക്കം കിട്ടിയില്ലെങ്കിൽ ആരോഗ്യം ക്ഷയിക്കും. അതുകൊണ്ട് നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കൂ എന്നു കൂടി പറയണം.
@RIYAD28
@RIYAD28 3 жыл бұрын
അതേ അല്ലെങ്കിൽ പണിപാളും
@dude3893
@dude3893 3 жыл бұрын
അതെ,,
@baijuhs361
@baijuhs361 3 жыл бұрын
അതെ അല്ലെങ്കിൽ ഗുണത്തെക്കാൾ ദോഷം ചെയ്യും
@teabreak3294
@teabreak3294 3 жыл бұрын
6/7 manikoor uraganom
@adarsh8269
@adarsh8269 3 жыл бұрын
Yes
@gopinathankp74
@gopinathankp74 Жыл бұрын
Started three days back . Thank you .🙏
@sajithomas7305
@sajithomas7305 Жыл бұрын
Today onwards I have started to do, on my special decision because of this message.
@sijomonsajan8676
@sijomonsajan8676 3 жыл бұрын
സിനിമ താരം anoop ചേട്ടന്റെ voice മായിട്ടു ഒരു സാമ്യം
@indukrishnanunny8768
@indukrishnanunny8768 3 жыл бұрын
Xactly....
@nissyparunissyparu3842
@nissyparunissyparu3842 3 жыл бұрын
Correct😊
@lachusworld394
@lachusworld394 3 жыл бұрын
Shariyan
@sijomonsajan8676
@sijomonsajan8676 3 жыл бұрын
@@lachusworld394 Alle sathyam alle
@shibushibu9715
@shibushibu9715 3 жыл бұрын
100%
@Arun-dt5cy
@Arun-dt5cy 3 жыл бұрын
വല്ലാത്ത ഒരു മനുഷ്യൻ ആണ് നിങ്ങൾ... ഇതുവരെ lockdown മടുത്ത എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു video കണ്ടിട്ടും മനസിലായില്ല.. കുറെ മോട്ടിവേഷൻ കണ്ടിട്ടും കിട്ടാത്തത് എന്തോ ഇതിൽ ഉണ്ട്.. നാളെ തന്നെ എണീക്കും.. pwoli ആശാനേ പൊളി.... ഇടക്ക് ഓരോ video പ്രതീക്ഷിക്കുന്നു.. പക്ഷെ കുറെ നാളുകൾക്കു ശേഷമാണ് video കണ്ടത്.. വളരെ സന്തോഷം.. എന്നാലും weekely അല്ലേൽ mnthly ഒരു വീഡിയോ എങ്കിലും ഇടൂ... request ആണ്.... ഈ comment വായിക്കുമോ എന്നെനിക്ക് അറിയില്ല.. പക്ഷെ എന്റെ vibration നിങ്ങൾ ഇത് വായിക്കും എന്ന് തന്നെയാണ്... 🙏🙏🙏🙏🙏🙏🙏🙏🙏
@av0932
@av0932 2 жыл бұрын
Njan ee video ippaya kaanunnath ith kandappol thanje ente melil enikk oru self confidence valarnu vannu,ippol thanje 5am inu alarm vacchu ini naale muthal 66 days nu njan ith urappayum cheyyum enje ingane oru positive maindilekk ethicch thanna sir nu ente valiya valiya vilayeriya nanni arppikkunnu, tnx sir, I love u❤️😍👍 Ningalkk ennennekkumayi nallathu varatte ennu njan pararthikkunnu, THANK YOU GOD ❤️
@sayujsmadhav8461
@sayujsmadhav8461 2 жыл бұрын
Full Postive✨ Yes I Can💪
@sabirasabi6178
@sabirasabi6178 3 жыл бұрын
Prophet Muhammed has already proved the benefits of early sleep and early wake up😊 early morning is such a blessed tym for every thing mainly business dealings
@mohammedfaheem643
@mohammedfaheem643 3 жыл бұрын
Yes
@sajidsalim9908
@sajidsalim9908 3 жыл бұрын
☺️💖
@ashrafpp623
@ashrafpp623 3 жыл бұрын
💓✨
@ramlashamsudeen4531
@ramlashamsudeen4531 3 жыл бұрын
💯💯💯
@mubasheerfazmub3108
@mubasheerfazmub3108 3 жыл бұрын
Yes...
@dileepparavazhi6935
@dileepparavazhi6935 3 жыл бұрын
I AM A 8TH STUDENT YOUR WORDS MOTIVATING ME I GOT USS AND LSS MY GOAL IS BECOME A IAS OFFICER
@muhamdriyas5493
@muhamdriyas5493 3 жыл бұрын
Good
@binimoley6473
@binimoley6473 3 жыл бұрын
Thanks sir
@milkbites8653
@milkbites8653 3 жыл бұрын
uss എഴുതണോ IAs , ആകാൻ അത് 8-ാം ക്ലാസ്സ് അല്ലെ
@sinanmd6988
@sinanmd6988 3 жыл бұрын
@@milkbites8653 ias eyuthan minimum oru degree ann qualification 😊
@mohammedjunaidck459
@mohammedjunaidck459 3 жыл бұрын
All the best
@shahilasherin8183
@shahilasherin8183 3 жыл бұрын
Ravile nerathe eneetal mind bayangara fresh aayirikum aa day motham happy aayirikum its true
@aryaprakash6265
@aryaprakash6265 2 жыл бұрын
YES,I CAN! THANK U SIR👏🏼🙏🏻
@maxplank6789
@maxplank6789 2 жыл бұрын
I can
@prakashanpk8500
@prakashanpk8500 3 жыл бұрын
അല്ലാറം ഇല്ലാതെ തന്നെ ഞാൻ 4 മണിക്ക് എഴുന്നേക്കറുണ്ട് 10 മണിക്ക് ഉറങ്ങും ഇത്എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി
@vimithajasmineandrews3571
@vimithajasmineandrews3571 3 жыл бұрын
good
@archanaachu2371
@archanaachu2371 3 жыл бұрын
Enteyum
@babu2494
@babu2494 3 жыл бұрын
Njanum
@mhd2270
@mhd2270 3 жыл бұрын
Ningal enthu cheyyunnu
@prakashanpk8500
@prakashanpk8500 3 жыл бұрын
@@mhd2270 ടൈല്ലർ ആണ്
@kpcpisharody
@kpcpisharody 3 жыл бұрын
I used to get up at 4.30 for long time. And then I started my MBa learning at the age of 51 and got passed at the age of 53. Now I am 59. That time I used to get up at 2.45 am. Now I am getting up at 5 am.
@strolljoe
@strolljoe 3 жыл бұрын
👍👍👍
@danifox1325
@danifox1325 3 жыл бұрын
Really inspired ⚡️
@MyLifeMyAchievements
@MyLifeMyAchievements 3 жыл бұрын
Superbbbbbb
@j.k1331
@j.k1331 3 жыл бұрын
what time you go to sleep?
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 жыл бұрын
Super 😀
@varnikhaasree2992
@varnikhaasree2992 3 жыл бұрын
Thank you so much sir 💕💕 will start from tomorrow 💕
@mohammedfaheem643
@mohammedfaheem643 3 жыл бұрын
As a entrepreneur,ith enno ente habit aay maariyirikkunnu😊
@dailyreminder6608
@dailyreminder6608 3 жыл бұрын
ഈ നിമിഷത്തിൽ ഞാൻ ആഗ്രഹിച്ച മോട്ടിവേഷൻ video 🥰 Thank u bro ☺️
@BindhutT
@BindhutT 3 жыл бұрын
I. Can
@sudheersudheer6159
@sudheersudheer6159 3 жыл бұрын
ഈ വീഡിയോസ് കാണുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും 💥
@ranithomas8977
@ranithomas8977 3 жыл бұрын
I can
@maryakuttyphilipphiliptsim2191
@maryakuttyphilipphiliptsim2191 3 жыл бұрын
I can I will try
@user-qd8yx6wv9v
@user-qd8yx6wv9v 9 ай бұрын
വലിച്ചു നീട്ടിപ്പറയാതെ വളരെ കൃത്യമായുള്ള അവതരണം🤝
@sureshnadesan9707
@sureshnadesan9707 Жыл бұрын
I can l woke up 5:30 tomorrow I will wake-up 5 am I will start meditation exercise book reading and writing ❤❤🌹🌹👍🙏
@AdenEmmanuel
@AdenEmmanuel 3 жыл бұрын
ഞാൻ നാളെ 5 മണിക്ക് എഴുന്നേൽക്കും 💪❤️
@harisp8951
@harisp8951 3 жыл бұрын
Yes njanum
@muhammedsiyad254
@muhammedsiyad254 3 жыл бұрын
Any progress
@spg1643
@spg1643 3 жыл бұрын
@@muhammedsiyad254 enthaayi bro
@muhammedsiyad254
@muhammedsiyad254 3 жыл бұрын
@@spg1643 tommorrow onwards💥👍🔥
@muhammedsiyad254
@muhammedsiyad254 3 жыл бұрын
I did
@sheelapillai2969
@sheelapillai2969 3 жыл бұрын
വളരെ നന്ദിയുണ്ട് ഞാനിത് ചെയ്തിരിക്കും സാർ👍👍😊😊🙏🙏👏👏🤝🤝🤝👌👌❤️❤️
@magicmalu6122
@magicmalu6122 3 жыл бұрын
Thank you Sir... thanks a lot
@rajalakshmir6994
@rajalakshmir6994 3 жыл бұрын
Thank you sir🙏 god bless you
@Theatre-l6q
@Theatre-l6q 3 жыл бұрын
ഞാൻ സ്ഥിരമായി 4 am നു എഴുന്നേൽക്കുന്നു .യാദൃ ശ്ചികമായി കണ്ടതാണ് ഈ വീഡിയോ . Good Presentation... Subscribed
@naizam01
@naizam01 3 жыл бұрын
വളരെ നല്ല ഒരു ആശയം അത് ഈ രീതിയിൽ മുന്നോട്ടു കൊണ്ടുവന്നതിൽ വളരെ സന്തോഷം.... ഞാൻ ഒരു മുസ്ലിം ആണ് അതിനാൽ പ്രഭാത നമസ്കാരം എന്ന ഒരു പ്രാർത്ഥന ഉള്ളത് കൊണ്ട് വളരെ രാവിലെ തന്നെ എനിക്കാറുണ്ട് ആ സമയങ്ങളിൽ നമ്മളുടെ മനസിനും ശരീരത്തിനും കിട്ടുന്ന ഒരു എനര്ജി അത് അനുഭാവി ചാലെ മനസിലാക്കാൻ സാധിക്കു... എല്ലാവർക്കും അതുസാദിക്കട്ടെ... അതിലുടെ നാം ഏവരുടെയും പ്രൊഡക്ടിവിറ്റിയിൽ improvement ഉണ്ടാവട്ടെ.... ആശംസകൾ..... 🌹🌹🌹🌹
@toptimekeraladailyuse4398
@toptimekeraladailyuse4398 3 жыл бұрын
രാവിലെ 3മണിക്ക് ഗുരുവായൂർ ടെംപിൾ തുറക്കുന്നു അപ്പോൾ ഉണരുന്നവരുടെ പവർ എത്ര വലുതായിരിക്കും
@fijelazaheer7757
@fijelazaheer7757 2 жыл бұрын
Yes I can,I will do it in sha Allah
@redworld4621
@redworld4621 2 жыл бұрын
ഉറപ്പായും ഞാൻ നാളെ മുതൽ തുടങ്ങും സർ 👍🏼🙏🙏🙏💕💕💕
@aadithyasree1880
@aadithyasree1880 3 жыл бұрын
Today is my 50th day of 5am club...
@ntnme1730
@ntnme1730 3 жыл бұрын
Great
@aadithyasree1880
@aadithyasree1880 3 жыл бұрын
@@ntnme1730 thank you Now I have started 4am club😎
@ntnme1730
@ntnme1730 3 жыл бұрын
@@aadithyasree1880 v gud..
@nihal_ck4981
@nihal_ck4981 3 жыл бұрын
How you feels
@aadithyasree1880
@aadithyasree1880 3 жыл бұрын
@@nihal_ck4981 discipline nd will power
@syamraj9074
@syamraj9074 3 жыл бұрын
ഞാൻ ഒരു 4.00 ആകുബോൾ കണ്ണുതുറക്കും പക് ഷെ എണീക്കാറില്ല ഉറക്കവും വരില്ല ഇനി ശ്രമിച്ചു നോക്കും I Can
@mukeshvmukeshv9734
@mukeshvmukeshv9734 Жыл бұрын
താങ്ക്സ് ഞാൻ എണീക്കാറുണ്ട് ഇതൊന്നും ചെയ്യാറില്ല നാളെ മുതൽ ശ്രെമിക്കാം താങ്കളുടെ വീഡിയോ കാണാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി ആമേൻ
@binoytk5144
@binoytk5144 Жыл бұрын
Thanks! i have started to wake up at morning 5 am
@dfrnt1154
@dfrnt1154 3 жыл бұрын
അലാറം ഇല്ലാതെ എണീക്കാൻ ശ്രമിക്കുന്നു. 3 ദിവസം successfully completed✌🏼
@arathydpillai8020
@arathydpillai8020 3 жыл бұрын
How..
@j.k1331
@j.k1331 3 жыл бұрын
what time
@dfrnt1154
@dfrnt1154 3 жыл бұрын
മനസിൽ ഉറപ്പിച്ചിട്ടു കിടന്നാൽ ആ ടൈം ആകുമ്പോ ഉണരും. എണീറ്റാൽ മതി. ഞാൻ 5.30
@vishnudathmarley7337
@vishnudathmarley7337 3 жыл бұрын
unbelievable .. Njan nale 5 am alarm set cheythu kazhinjayudene eee video .... I think the universe with me .... Thank you
@gireeshmurali5180
@gireeshmurali5180 3 жыл бұрын
Yes I can..
@muhammedrashid8466
@muhammedrashid8466 Жыл бұрын
Nin 9 manikku kidannu 2 manikku eneekunna oru samayam undayirunnu annu ente productivity high ayirunnu.. Now I wants start islamic schedule 5 am subah time ...inshallah 😊
@watermanvlogs6561
@watermanvlogs6561 10 ай бұрын
Sir.. താങ്കളുടെ വാക്കുകൾ മനസിന് ഒരുപാട് happines തരുന്നുണ്ട്.. Thank you... നാളെ മുതൽ ഞാനും 66 ദിവസം ഈ roul ചെയ്യും. Thank you...
@sudheeshk4124
@sudheeshk4124 3 жыл бұрын
നാളെ 21 എൻ്റെ ബർത്ത് ഡേ കുറെ നാളായി ഞാൻ ആഗ്രഹിച്ച കാര്യം I Can Thank you
@jojobin3818
@jojobin3818 3 жыл бұрын
happy big day brother god bless you💕
@AdenEmmanuel
@AdenEmmanuel 3 жыл бұрын
HAPPY BIRTHDAY TO YOU. MAY GOD BLESS YOU❤️❤️
@shamnapaalaat
@shamnapaalaat 3 жыл бұрын
Happy birthday brother
@sheethalviswam3852
@sheethalviswam3852 3 жыл бұрын
Happy birthday bro🌷👏👏 best wishes for your bright future 😊
@sreejithms8335
@sreejithms8335 3 жыл бұрын
happy birthday ❤nale thott 5am start cheyyu⚘
@akedits1921
@akedits1921 3 жыл бұрын
Thank U for the best motivation 👍. Decision decides everything decision on time succeeds U, I am motivated,
@ifouziya
@ifouziya 2 жыл бұрын
Started 5 days ago...I am not going to skip👍 Ende 4th attempt aan
@jayanvthankappan5931
@jayanvthankappan5931 2 жыл бұрын
🥰🥰🥰🙏🙏🙏💐💐💐 ഹൃദയം നിറഞ്ഞ നന്ദി സാർ
@abinnazar1585
@abinnazar1585 3 жыл бұрын
ഞാൻ ഇത് കുറച്ച് കാലം ചെയ്ത് വന്നതാ 20 min exercise 20 min meditation 20 min reading but ippo joli തിരക്കു കാരണം എല്ലാം താളം തെറ്റി,but സാറിന്റെ വീഡിയോ starting trouble ആയിട്ട് നിന്ന എന്നെ സഹായിച്ചു നാളെ മുതൽ ഞാനും start ചെയ്യും. I can 💪 I can sir
@aneeshr9832
@aneeshr9832 3 жыл бұрын
Yes broooo
@jayasreevijayakumar6957
@jayasreevijayakumar6957 2 жыл бұрын
Iam ready
@josminjoseph7542
@josminjoseph7542 3 жыл бұрын
I have planned to wake up at 5 :am. Everyday, I was set the alarm. Unfortunately, I can't... now I will decide to stand up on my mind.
@maneeshamadhav5759
@maneeshamadhav5759 Жыл бұрын
Innallayan najn sirinde video kandath .kure nallayi 5 manik ezhunekkamenn vicharikkunille bt pattunilla. Innalle video kandu inn 5in ezhunekkan sadichu.Thanku so much.Your video have such a great effect on people .
@eliteelectronics2703
@eliteelectronics2703 2 жыл бұрын
എന്നും രാത്രി കിടക്കുന്നതിനു തൊട്ടു മുൻപ് ഈ വീഡിയോ കണ്ടാൽ രാവിലെ ഓട്ടോമാറ്റിക് ആയി ഉണരും
@MsAchu21
@MsAchu21 3 жыл бұрын
I was a late night person till recently.but it was disturbing my health in different ways..now started getting up at 5 am ... trying to be on track.. thanks for the video ❤️
@j.k1331
@j.k1331 3 жыл бұрын
hows the progress? still waking up 5am.
@HiddenSecrets87
@HiddenSecrets87 2 жыл бұрын
Visualization koode cheyyu... Result sure
@sktalks7621
@sktalks7621 2 жыл бұрын
I can
@Safeera298
@Safeera298 3 жыл бұрын
"I CAN DO IT AND I WILL DO IT"
@unknown-ds6ti
@unknown-ds6ti 3 жыл бұрын
🔥
@lakshminair1966
@lakshminair1966 2 жыл бұрын
I can sir , this is the first step of my successful life
@shibuekaiswarya5393
@shibuekaiswarya5393 Ай бұрын
നാളെ മുതൽ ഇത് എൻറെ ജീവിതത്തിൽ അപ്ലൈ ചെയ്യാൻ പോവുകയാണ് രണ്ടുമാസം കഴിഞ്ഞ് ഇതിൻറെ റിസൾട്ട് ഞാൻ കമൻറ് ചെയ്യുന്നതായിരിക്കും
@pristinehorizon8375
@pristinehorizon8375 3 жыл бұрын
An inspiring channel... Would you please upload videos once a week..A request only...All the best..Simple, humble and confident words.. Pleasant voice..👍💐
@emmawatson9154
@emmawatson9154 3 жыл бұрын
I can.... insha Allah ... പോസിറ്റിവിറ്റി ❤️❤️❤️❤️❤️❤️❤️💪💪💪💪💪💪💪
@Sreepadmasree
@Sreepadmasree 9 ай бұрын
Ithilum valiyoru motivation swapnangalil polum kittilla , you have a wonderful mind captivating voice dear 👍👍👌👏❤️🥰
@meenu9630
@meenu9630 5 ай бұрын
I can. Starting from tomorrow. Will update after 66 days. Thanku for this video sir❤
@sajiths823
@sajiths823 3 жыл бұрын
സാറിന്റെ ശബ്ദം സൂപ്പർ..... 💞💞💞💞💞 I CAN.........
@sreevrindap6028
@sreevrindap6028 3 жыл бұрын
Your words motivated me .. Thank you for your valuable words... I can...
@sherlyabraham1934
@sherlyabraham1934 Жыл бұрын
Today Start🎉 ഇനി എന്നും എനിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു , എന്നെ തന്നെ ആശംസിക്കുന്നു 😀👍👌👏👏👏🙏😊
@faizcreations5636
@faizcreations5636 Жыл бұрын
Ezhunetto
@niyasniyachu164
@niyasniyachu164 Жыл бұрын
Thank you sir 🙏
@aneesharavind780
@aneesharavind780 3 жыл бұрын
ഞാൻ 2 ദിവസമായി വിചാരിക്കുന്നു 5 മണിക്ക് എഴുന്നേൽക്കണമെന്ന് . unexpectedly this video has come.true power of universe.
@ashvinachus2413
@ashvinachus2413 3 жыл бұрын
Thank u sir
@ashvinachus2413
@ashvinachus2413 3 жыл бұрын
I can 👍
@sayan135
@sayan135 3 жыл бұрын
& it is the Power of your subconscious mind🔥
@nextlifedreams8655
@nextlifedreams8655 3 жыл бұрын
Seriously
@ashidhsidheeq3400
@ashidhsidheeq3400 3 жыл бұрын
I wake up early morning
@BIPINKBABU
@BIPINKBABU 3 жыл бұрын
I get up at 4 o'clock every day. I can❤️👍
@aswathisaneesh931
@aswathisaneesh931 3 жыл бұрын
I CAN
@aaaddd3700
@aaaddd3700 2 жыл бұрын
YES, I CAN.THANK U SIR.
@dhanyaas3969
@dhanyaas3969 3 жыл бұрын
Thank u sir, i can do it
@abduljouhar01
@abduljouhar01 3 жыл бұрын
Thank You Sir 😍❤️ Yes, I CAN ✌🏼
@brijeshmadambi1
@brijeshmadambi1 3 жыл бұрын
സൂപ്പർ വീഡിയോ സാർ. Thanks
@kurumbi4310
@kurumbi4310 2 жыл бұрын
Njanippoyanu ee video kanunnathu I can ,yenikk kaziyum,thank you sir
@bindubiju5293
@bindubiju5293 3 жыл бұрын
Good message. 🌹
@vishnudathmarley7337
@vishnudathmarley7337 3 жыл бұрын
21/10/2020 4:42 njan eaneetu workoutil aaanu , still watching the video .., Thank-you Brother .... All the 5Am club members All the best to all....
@imsudhee
@imsudhee 3 жыл бұрын
Hop u are still continuing
@sanatci3384
@sanatci3384 3 жыл бұрын
Thank you for this... Much needed Yessss i caaan
@mufeedhamusthafamufeedha1248
@mufeedhamusthafamufeedha1248 2 жыл бұрын
Hai sir... Njn 5 am club enna book nte review noki vannatha athuvare ee channel njn kandirunnilla.... But its a greatest gift for me... Thank you sir life l valare maattangal njn aagrahichirunnu.... Athinu njn thudakkam kurikukayum cheythu... But sirnte vaakukal... Enne veendum ente maattangalil polima koottunnu... 😍😊
@vavasavi9173
@vavasavi9173 2 жыл бұрын
Thank you sir🙏🙏🙏🙏
@jayasreekunjumon4523
@jayasreekunjumon4523 3 жыл бұрын
I CAN, ഞാൻ ആഗ്രഹിച്ച കാര്യം ഞാൻ നേടിയിരിക്കും
@adithyashaji9177
@adithyashaji9177 3 жыл бұрын
ഞാൻ അപ്രതീക്ഷിതമായി ആണ് സാർ ന്റെ ഈ വീഡിയോ കണ്ടത്. ഇത് ഒരുപാട് മോട്ടിവേഷൻ എനിക്ക് തന്നു. നാളെ മുതൽ ഞാനും ഉറപ്പായും ഇത് ചെയ്തിരിക്കയും. Thanku soo much sir😊🙏
@maniwarrier...7261
@maniwarrier...7261 3 жыл бұрын
Nice
@adhilyaseen3018
@adhilyaseen3018 Жыл бұрын
Iam ready I can Tomorrow onwards new beginning 😍🔥
@remyaj6397
@remyaj6397 2 жыл бұрын
thank u so much sir! ❤️🙏
@shibinks5025
@shibinks5025 3 жыл бұрын
Last five years ayi 4.45 am enikuna njan 😂😂😂😂 ofcourse nice feel anu.enegetic tooo . positive.❤️❤️❤️❤️ Last five years am a paper boy ❤️❤️❤️❤️ still healthy at 36.i achieved my dream ISRO in 2019 . waiting to join my dream project.
@fastexperiments4923
@fastexperiments4923 3 жыл бұрын
Ethu projecta?? Congratz
@aswathy6893
@aswathy6893 3 жыл бұрын
Congrats👏👏👏👏👏👏👍👍👍
@naznaz8363
@naznaz8363 3 жыл бұрын
👍
@marymalamel
@marymalamel Жыл бұрын
Very good👍👍👍👍💐
@sreeneshmohan3984
@sreeneshmohan3984 Жыл бұрын
Great to hear congrats❤️. All the best🌹
@suchistastetime8674
@suchistastetime8674 3 жыл бұрын
Ohhhh thank God എപ്പോഴെങ്കിലും ഇൗ video Kanan കഴിഞ്ഞതിൽ 🙏🙏🙏🙏
@bindusuresh869
@bindusuresh869 3 жыл бұрын
I can.... I can.... I can.... 👍👍👍 Thankyou somuch..... 🙏❣️❣️❣️
@ummerkp4253
@ummerkp4253 2 жыл бұрын
അഭിനന്ദനങ്ങൾ
@athulyaathu5873
@athulyaathu5873 3 жыл бұрын
Yes i can.Thank u so much sir...for giving a wonderful video....Really inspiring.....
@santhiraj9061
@santhiraj9061 3 жыл бұрын
Thank you so much sir.. You influenced a lot me
@aneeshpayyanoor1477
@aneeshpayyanoor1477 2 жыл бұрын
Thanks sir. Thanks for vedeo
@harshaachu29
@harshaachu29 Жыл бұрын
Sir actually thankal daivadoodanan vallathomasno...angayude oro wordinum full of +tve energy .thank god..e channel kaanan pattiyathu
@pscdreammaker1843
@pscdreammaker1843 3 жыл бұрын
Thankyou so much sir.Many of us are eagerly waiting for a notification from your channel.It’s really an awesome channel with feel good contents.Your voice and words too have such an immense power to motivate us..Thanking you once again from the bottom of my heart.🙏🏻 I can💪🏻.We can💪🏻💪🏻💪🏻
@rashidramzi4445
@rashidramzi4445 3 жыл бұрын
I can sir... This is the first step of my successful life❤❤
@ivaworld3564
@ivaworld3564 5 ай бұрын
Sucess aaayo
@rajeshr.hrajeshr.h29
@rajeshr.hrajeshr.h29 4 ай бұрын
I will do
@happy.-951
@happy.-951 Жыл бұрын
I can❤ Njanum inn start cheyyanu..... Thank God Enikk saadhikkum.... I win✨
@abdulgafoor8519
@abdulgafoor8519 Жыл бұрын
Thank you Sir......
@bluerose1791
@bluerose1791 3 жыл бұрын
5 am club malayalam എന്ന ഒരു ടെലിഗ്രാം ചാനൽ start ചെയ്തിട്ടുണ്ട്.5 am inu വന്ന് ഒരു ഗുഡ്മോർണിംഗ് പറഞ്ഞിട്ട് ഡേ സ്റ്റാർട്ട്‌ ചെയ്യാം. ❤️❤️ 66 days എത്ര പേർക്ക് കൊണ്ടുപോവാൻ പറ്റും എന്ന് നോക്കാം.
@krishnakrish-qt8rl
@krishnakrish-qt8rl 3 жыл бұрын
👍
@atlyta1192
@atlyta1192 3 жыл бұрын
If not us,who? If not now,when? Is this channel name?
@YoursBestie7835
@YoursBestie7835 3 жыл бұрын
Hi
@straighttoheart7903
@straighttoheart7903 3 жыл бұрын
Group link?
@atlyta1192
@atlyta1192 3 жыл бұрын
Sorry 🙏 May God Bless You To Achieve Your Aim 🎯 JAIHIND 🇮🇳
@manass2702
@manass2702 3 жыл бұрын
My mind not just distracts me while I am working, but it also tells me to work hard when I’m chilling 🙄
@sujalavinod983
@sujalavinod983 Жыл бұрын
I can, thank you Sir... 🙏
@suresh.tsuresh2714
@suresh.tsuresh2714 3 жыл бұрын
Thanku sir 🙏🌷
IKIGAI- Japanese Secret to Long and Happy Life ( Malayalam) | Joseph Annamkutty Jose
13:42
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 82 МЛН
No empty
00:35
Mamasoboliha
Рет қаралды 6 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
Life Changing MORNING ROUTINE  🔥💯 |  THE 5 AM CLUB
8:14
B AMAZED
Рет қаралды 1,3 МЛН
THE 5AM CLUB by Robin Sharma - Animated Book Summary
8:15
Upgraded Mentality
Рет қаралды 2,5 МЛН
Improve 1% EveryDay | ATOMIC HABITS | Malayalam
12:45
M K Jayadev
Рет қаралды 64 М.
ചെറിയ ചുവടുകൾ വലിയ മാറ്റം Power of Atomic Habits
33:49
ഗുരുവും ഞാനും
Рет қаралды 28 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 82 МЛН