egg aviyal ]] മുട്ട അവിയൽ ]] easy egg aviyal recepi,,,

  Рет қаралды 4,705

DAY- TO- DAY KITCHEN

DAY- TO- DAY KITCHEN

Күн бұрын

മുട്ട അവിയൽ(egg aviyal)
പുഴുങ്ങിയമുട്ട(boild egg)6nos(ആറെണ്ണം
വെളിച്ചെണ്ണ(coconut oil)1/4 teespoon
സവാള(onion)2nos(രണ്ടെണ്ണം
ചെറിയുള്ളി(button onion)1/2 cup(അരകപ്പ്)
തക്കാളി(tomatto)3nos(മൂന്നെണ്ണം
മഞ്ഞൾപ്പൊടി(termeric powder)1/4 teespoon
പകുതി
പച്ചമുളക്(garlic)2nos(രണ്ടെണ്ണം
ഉപ്പ്(salt) പാകത്തിന്
അരപ്പിന് വേണ്ടിയുള്ളത്,
ചിരവിയതേങ്ങ(grated coconut)1/2 cup(അരകപ്പ്)
ജീരകം(cuminseeds) 1/4 teespoon(ടീസ്പൂൺ
മഞ്ഞൾപ്പൊടി(termeric powder) ഒരുപിഞ്ച്(one pinch)
വെളുത്തുള്ളിയല്ലി(garlic piece)7nos(ഏഴെണ്ണം)
ചെറിയുള്ളി(button onion)3nos(മൂന്നെണ്ണം)
പച്ചമുളക്(greenchilli)8nos(ഏഴെണ്ണം
3ടേബിൾസ്പൂൺ വെള്ളംഒഴിച്ചിട്ട് അരച്ചെടുക്കുക
കഷണങ്ങൾ എല്ലാം മുക്കാൽവേവ് ആയതിന് ശേഷം അരപ്പ്ചേർത്തിട്ട് അഞ്ചോ ആറോ മിനുട്ട് വളരെചെറിയതീയിൽ അടച്ച് വെക്കുക
കറി റെഡി ആയതിന് ശേഷം 1/4 ടീസ്പൂൺ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തതിന് ശേഷം 5 മിനുട്ട് അടച്ചു വെച്ചതിന് ശേഷം ഉപയോഗിച്ച് തുടങ്ങുക
#umaskitchen
#eggaviyal
#muttaaviyalinmalayalam
#easyeggaviyalrecepi

Пікірлер: 7
@SreejaUnnikrishnan-bp4yc
@SreejaUnnikrishnan-bp4yc 4 ай бұрын
👍🏻👍🏻👍🏻
@umaskitchen3008
@umaskitchen3008 4 ай бұрын
🥰
@sibycharles9763
@sibycharles9763 4 ай бұрын
Curry ലീഫ് ഇല്ല 😢
@umaskitchen3008
@umaskitchen3008 4 ай бұрын
കറിവേപ്പില കിട്ടിയില്ല
@sibycharles9763
@sibycharles9763 4 ай бұрын
അതിന് aaum aanu പറഞ്ഞു 😅
@RavidranPp
@RavidranPp 4 ай бұрын
സർജറി കൈഞ്ഞോ സുഖമുണ്ടോ
@umaskitchen3008
@umaskitchen3008 4 ай бұрын
Kazhinju restilaanu
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 51 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН