5/- രൂപ മുതൽ സ്വിച്ചുകൾ ലഭിക്കുന്ന കോയമ്പത്തൂർ രഹസ്യ മാർക്കറ്റ് Electric Market In Coimbatore

  Рет қаралды 61,351

HELLO KOCHI

HELLO KOCHI

Күн бұрын

5/- രൂപ മുതൽ സ്വിച്ചുകൾ ലഭിക്കുന്ന കോയമ്പത്തൂർ രഹസ്യ മാർക്കറ്റ് Electric Market In Coimbatore
Call
Sri Hariharasudhan Electricals
Dhana Complex
RR Samy Lane Coimbatore
Call
8526163203
6380923170
#eletronics #eletrical #switch #mcb #lights #lightfitting #home #homeappliances #hellokochi #lowbudgetshopping

Пікірлер: 60
@binoymathew9001
@binoymathew9001 Жыл бұрын
അഭിപ്രായം comment ചെയ്യാൻ പറഞ്ഞിട്ടുണ്ടല്ലൊ. താങ്കളുടെ വീഡിയോ കണ്ട് Laptop വാങ്ങി ചതിവ് പറ്റിയപ്പോൾ ഇതുപോലെ Companint ചെയ്ത അവസരത്തിൽ താങ്കൾ മിണ്ടിയിട്ടില്ല.
@abdulalikp5184
@abdulalikp5184 5 ай бұрын
Kambaniyalla full dublee
@warrior-cf6gw
@warrior-cf6gw 4 ай бұрын
ഇതുപോലുള്ള വീഡിയോസ് ചെയ്തു ഇതിനെ കുറിച്ച് അറിയാത്തവർ പോയി പെട്ടുപോകും ബ്രോ wire ഇവിടെ നിന്നും എടുക്കരുത്. പണി കിട്ടും. Mtr കുറവായിരിക്കും പിന്നെ 2 സൈഡിൽ മാത്രേ കോപ്പർ ഉണ്ടാവുള്ളു.
@Njn_ashru
@Njn_ashru Ай бұрын
ഞാൻ ഒരു എലെക്ട്രിഷൻ ആണ്... ചുമ്മാ ഒന്നും കിട്ടില്ല... ക്യാഷ് കുറഞ്ഞാൽ ക്വാളിറ്റി കുറയും 🙂
@babykuttychacko8025
@babykuttychacko8025 10 ай бұрын
Super 👍 Over voltage cut-off device കിട്ടുമോ?
@sujithNDD
@sujithNDD Жыл бұрын
സ്വിച്ച് മാത്രം എടുത്താൽ വില കുറവാണ്,അതു നോക്കി വയറിങ് ഫുൾ സാധനം എടുത്താൽ അവനു മുട്ടൻ പണികിട്ടും, അനുഭവം ഉണ്ട്...അതുകൊണ്ടു നിങ്ങളുടെ സ്ഥലത്തെ നല്ലൊരു കടയിൽ പോയി വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ ടോട്ടൽ വില ബില്ലിട്ടു വാങ്ങിയ ശേഷം മാത്രം കോയമ്പത്തൂർ,മധുര,തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിൽ പോയി വാങ്ങുന്നത് നന്നായിരിക്കും ..
@sujithNDD
@sujithNDD Жыл бұрын
പുറത്തു നിന്നും ചെല്ലുമ്പോൾ ,വില ചോദിക്കുന്ന സാധനത്തിനു മാത്രം വില നല്ലതുപോലെ കുറക്കും അറിയാത്ത സാധനത്തിന്ന് വില ഇരട്ടിയായി മാറും
@Viswaprabha
@Viswaprabha 6 ай бұрын
​@@sujithNDDput
@h2oguppyfarmekm558
@h2oguppyfarmekm558 5 ай бұрын
Bro njan electric wire , switch ellam coimbathorre ninnum edukkan udheshikkunnathu . Ividathe company legrand 30 rs ntr switch okke 12 rs inu kittum ennu paranju kettu eduthal pani kittumo
@sms1m491
@sms1m491 7 ай бұрын
Self prim water pumpinu 1800 rupayo odukathe vilya. Oru 1000 ltr tank nirayaam aa pump oru manikoor edukkum
@gopiavgopinathan4821
@gopiavgopinathan4821 11 ай бұрын
2.5 v guard wire one coil rate pl
@jahafare2600
@jahafare2600 Жыл бұрын
നിങ്ങളെ പോലുള്ള ആളുകളാണ് അവിടേക്ക് പോയി വീഡിയോ ചെയ്ത് എല്ലാത്തരസാധങ്ങൾക്കും വില കൂട്ടി
@jitheshkumar8648
@jitheshkumar8648 9 ай бұрын
വൻലാഭം ഇടക്കിടക്ക് പറയണം
@sreeragkeerthana5184
@sreeragkeerthana5184 Жыл бұрын
Super bro.... Thank u
@shihabsigidi6735
@shihabsigidi6735 4 ай бұрын
Nattil yevide kittum
@sreejithvc1748
@sreejithvc1748 Жыл бұрын
Super
@RameshPk-mn7ly
@RameshPk-mn7ly Ай бұрын
വൻ ലാഭത്തിന്റെ ambasadar ആണോ ഇയാൾ വാക്കിന് വാക്കിന് വൻ ലാഭം
@sabirkc5396
@sabirkc5396 7 ай бұрын
ട്രെയിൻ ലൊക്കേഷൻ എങ്ങനെ
@dEcoRgOld
@dEcoRgOld Жыл бұрын
Vilakoodiyale nannavoo enna malayaliyude chinda
@entereation786
@entereation786 7 ай бұрын
vila oonte mumbil vech parayallle pinne avarum price koottule
@siyadak9645
@siyadak9645 7 ай бұрын
Sathiyam
@Teagardenlove
@Teagardenlove 8 ай бұрын
വൻ ലാഭം. ...ബ്രാൻഡ്. .... 🤪ഇങ്ങേർക്കു ഈ രണ്ടു വാക് വിട്ടു ഒരു കളിയില്ല
@prashobtechzone5899
@prashobtechzone5899 11 ай бұрын
Kozhikode delivery undo
@Ibrahim-h5q6u
@Ibrahim-h5q6u Жыл бұрын
Thallipoli sadhanam
@najamudheenchangampalli9371
@najamudheenchangampalli9371 29 күн бұрын
brand illa
@Salampk08
@Salampk08 Жыл бұрын
Order koduthaal Malappuram delivery cheyyumo?
@tamilarasu663
@tamilarasu663 Жыл бұрын
Cheiyam
@sreejithlv9665
@sreejithlv9665 9 ай бұрын
Thiruvanthapuram delivery undo
@tamilarasu663
@tamilarasu663 9 ай бұрын
@@sreejithlv9665indu
@abhilashjoseph1676
@abhilashjoseph1676 Жыл бұрын
ഡ്യൂപ്ലിക്കേറ്റ് സ്വിച് ആയിരിക്കും
@binoymathew9001
@binoymathew9001 Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ വിശ്വസിക്കാമെങ്കിൽവാങ്ങിയ Product ന് complaint എന്തെങ്കിലും ഉണ്ടെങ്കിൽ ഇദ്ദേഹം ഇടപെട്ട് പരിഹാരം ഏർപ്പാടു ചെയ്യുമോ? കാരണം ഇദ്ദേഹത്തിന്റെ വാചക കസർത്ത് കണ്ട് കോയമ്പത്തൂരിൽ നിന്നും Laptop വാങ്ങിയ ആളാണ് ഞാൻ . കൈയ്യിൽ കിട്ടിയപ്പോൾ പറഞ്ഞ ഗുണമൊന്നുമില്ല. പല പ്രാവശ്യം Complaint ചെയ്തിട്ടും ഇദ്ദേഹം മിണ്ടിയില്ല.
@abdulsamadsamad9399
@abdulsamadsamad9399 Жыл бұрын
💯
@shabeershah8414
@shabeershah8414 Жыл бұрын
5 രൂപക്ക് വാങ്ങുന്ന സ്വിച്ച് 5 വർഷം കംപ്ലൈൻ്റ് ഇല്ലാതെ ഓടും അല്ലാതെ വില കൂടിയ കമ്പനികളുടെ സ്വിച്ചുമായി താരതമ്യം ചെയ്യരുത് 25-30 വർഷം നിൽക്കണം എന്ന് ഉണ്ടെങ്കിൽ ഇതിൻ്റെ പിന്നാലെ പോകരുത് 7-8 വർഷം മാക്സിമം കിട്ടിയാൽ തന്നെ ഭാഗ്യം പിന്നേ ആരും ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം വില കുറഞ്ഞ സ്വിച്ച് തെരഞ്ഞു എടുക്കുമ്പോൾ ചെറിയ തോതിൽ കറൻറ് ലീക്ക് വരുന്നുണ്ട് ബില്ലിൽ അത് പ്രതിഫലിക്കും എല്ലാം കൂടി നോക്കുമ്പോൾ ലാഭം ആർക്കാ 😅
@HamzaAshiq-r1r
@HamzaAshiq-r1r Жыл бұрын
ഓണാക്കുമ്പോൾ കത്തിയാൽ പോരെ
@sinujohn6618
@sinujohn6618 11 ай бұрын
Duplikate all
@rameshkumar-cu4cz
@rameshkumar-cu4cz Жыл бұрын
സൺഡേ ഓപ്പൺ ആണോ
@HELLOKOCHI
@HELLOKOCHI Жыл бұрын
Contact screen number
@vidhunmoni7519
@vidhunmoni7519 Ай бұрын
2way switch entha vila 😆😆
@jithinpinky7150
@jithinpinky7150 3 ай бұрын
Number tharumo
@dsworld9037
@dsworld9037 10 ай бұрын
Ariyathe nallathaanann parayaruth
@VkramesanMuthiyalam
@VkramesanMuthiyalam Жыл бұрын
അഡ്രസ് ഒന്ന് പറഞ്ഞു തരുമോ ഫോൺ നമ്പർ
@tamilarasu663
@tamilarasu663 Жыл бұрын
Sri hariharasudhan Electricals Coimbatore Rr swamy lane
@afsalkt4311
@afsalkt4311 11 ай бұрын
വൻ ലാഭം 28 പ്രാവശ്യം 😂😂😂😂😂 ഇത് ഒക്കെ കേട്ട് കടക്കാരൻ 😂😂😂😂
@ajeeshchandran.s8828
@ajeeshchandran.s8828 8 ай бұрын
ഇത് കണ്ടു എടുത്തു ചാടാൻ നിൽക്കുന്ന എല്ലാവരോടും ഒരു വയർമാൻ എന്ന രീതിയിൽ ഒന്നേ പറയാനുള്ളൂ, ഇലക്ട്രിക് സാധനങ്ങൾ ഏറ്റവും നല്ലതേ വാങ്ങാവൂ അതും കമ്പനി സാധനം ഇതെല്ലാം ഡ്യൂപ്ലിക്കേറ്റ് ആണ് വില നോക്കി വാങ്ങാൻ പോയാൽ സാമ്പത്തികം മുതൽ ജീവൻ വരെ അപകടത്തിൽ ആകും
@shahulameer91ameer41
@shahulameer91ameer41 4 ай бұрын
കൂട്ടുകാര ഒന്ന് പറഞ്ഞു തരു ഞാൻ വീട് പണിയിലാണ് കോയമ്പത്തൂർന്ന്. സുച് വയർ വാങ്ങുന്നത് എത്നാണ് നിങ്ങളുടെ അഭിപ്രായം
@sajikumar2906
@sajikumar2906 3 ай бұрын
​@പുള്ളിക്ക് നാട്ടിൽ കമിഷൻ എടുക്കാം shahulameer91ameer41
@shefeermuhammed
@shefeermuhammed 8 ай бұрын
Edo thanokay ingane video chaiyallu anikku orupadu cash nashtam sambavichu aaru tharum
@yks80
@yks80 10 ай бұрын
ചില സാദനം ഓക്കേ, കേബിൾ, സ്വിച്ച് ഒന്നും വാങ്ങല്ലേ!
@shefeermuhammed
@shefeermuhammed 8 ай бұрын
Very bad experience not good staff not good owner not supportive don't go all items is duplicate my experience I go there I buy some items not good
@abbassalman6579
@abbassalman6579 11 ай бұрын
ഒന്ന് പോടേയ് ചാത്താൻ സാധനങ്ങൾ വില പറഞ്ഞു ജീവിതത്തിൽ ഒരിക്കൽ സ്വപ്നം കണ്ട് കൊണ്ട് ഒരു വീടുണ്ടാക്കാൻ ശ്രമിക്കുന്നവനെ ഇത്തരം സാധങ്ങൾ നൽകി പറ്റിക്കരുത് ബ്രോ... ക്വാളിറ്റി ഉള്ള പ്രൊഡക്ടുകൾ വെക്കുക
@dennish3031
@dennish3031 Жыл бұрын
Duplicate
@premanpreman7764
@premanpreman7764 Жыл бұрын
Loogaudayipuannu
@sms1m491
@sms1m491 7 ай бұрын
Ee malaran over acting aanallo
@shihab645
@shihab645 5 ай бұрын
Waste and low quality
@rktra
@rktra 11 ай бұрын
Ellam chathan don't buy
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 2 ай бұрын
This people are useless , I have asked for switch board and sent specimen..but intil today they haven't replied.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 61 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,3 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 61 МЛН