5 Things You Should Do When He / She Ignores You - Malayalam Relationship Advice

  Рет қаралды 196,668

Master Sri Adhish

Master Sri Adhish

2 жыл бұрын

#relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules
Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 545
@pachupachu2390
@pachupachu2390 2 жыл бұрын
ഇതുവരെ lover ഇല്ലാത്തവരാണ് ണ് ഭാഗ്യവാൻമാർ കാരണം സമാധാനം ഉണ്ടാവു 💯
@whistlepoyacooker9956
@whistlepoyacooker9956 2 жыл бұрын
Sathyam
@fulaanfulaan8182
@fulaanfulaan8182 2 жыл бұрын
സത്യം bro
@i...7
@i...7 Жыл бұрын
😌✨️☺️
@lereenakj9711
@lereenakj9711 Жыл бұрын
Sathyam... pranayam undenkil avar idayk vilichilleankil nammal tension adich chavum... single aayitt jeevikkunnatha nallath...manasammadhanam undakum...
@AbhishekpAbhi-fs7sl
@AbhishekpAbhi-fs7sl Жыл бұрын
Correct
@elsachacko4000
@elsachacko4000 2 жыл бұрын
1.കുറച്ചു ടൈം ഡാറ്റാ ഓഫ്‌ ചെയ്തു വയ്ക്കുക 2. മുൻവിധി വേണ്ട 3. ശല്ല്യം ചെയ്യാതിരിക്കുക 4.ക്ഷമയോടെ കാത്തിരിക്കുക 5. അവര്ക്കിഷ്ടമില്ലെങ്കിൽ.... അവരെ പൂർണമായും വിട്ടുകളയുക
@asmilshan8427
@asmilshan8427 2 жыл бұрын
🫣
@ArunKumar-qy4xo
@ArunKumar-qy4xo 2 жыл бұрын
Real love feel cheyyanam... Allathe veruthe samsarakale.. ethounum sadekella... Pain onnud athu feel cheyynvark ariyam... Stupid
@abilashk8312
@abilashk8312 2 жыл бұрын
Eppo njan cheyyunna pole
@aromalsidharth9212
@aromalsidharth9212 Жыл бұрын
@@ArunKumar-qy4xo yes
@jeejaadhvik9894
@jeejaadhvik9894 Жыл бұрын
5 🔥🔥
@shajiam1125
@shajiam1125 Жыл бұрын
നമ്മളെ വേണ്ടത്തവരേ നമ്മുക്കും വേണ്ടാ എന്ന ഉറച്ച തീരുമാനത്തിൽ മുന്നോട്ട് പോകുക...ഞാൻ ഹാപ്പിയാണ്🥰
@outofsyllabusjomonjose4773
@outofsyllabusjomonjose4773 Жыл бұрын
❤❤❤❤❤
@abhijith_48_
@abhijith_48_ Жыл бұрын
Paryan simple ann bro🤌🏻🚶🏻‍♂️
@ajisalalaha919
@ajisalalaha919 Жыл бұрын
അങ്ങനെ പറ്റുന്നില്ലല്ലോ
@shajiam1125
@shajiam1125 Жыл бұрын
@@ajisalalaha919 തഴയുന്നവരുടെ മുന്നിലേക്ക് വലിന്നു കേറി പോവരുത്...
@shajiam1125
@shajiam1125 Жыл бұрын
@@neha6613 നമ്മുടെ മനസ് നമ്മളെ നിയന്ത്രിക്കരുത്...നമ്മൾ ആവണം നമ്മുടെ മനസിനെ നിയന്ത്രിക്കാൻ.. എന്നാൽ നാം ഹാപ്പിയാക്കും😍😍😍😍
@vishnubabu9035
@vishnubabu9035 2 жыл бұрын
Love is ആരോഗ്യത്തിന് ഹാനിഹാരം 😂🤙🏽
@dx9134
@dx9134 2 жыл бұрын
സത്യം എല്ലാംകൊണ്ടും നഷ്ടം അനുഭവം
@prganesh16
@prganesh16 2 жыл бұрын
She loved me for 2 good yrs. Used to call at least 10 times a day. Then i became nobody to her. I was very sincere and true. My heart was broken. Can people change like this?
@rjlj9358
@rjlj9358 3 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@jassshone1185
@jassshone1185 2 жыл бұрын
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ. നല്ല അവതരണം. ഇക്കാര്യങ്ങൾ ഒന്ന് ശ്രമിച്ചു നോക്കട്ടെ
@Savitha75310
@Savitha75310 2 жыл бұрын
Njanum
@ktmkerala6253
@ktmkerala6253 2 жыл бұрын
Me to😌
@BalorX666
@BalorX666 2 жыл бұрын
Me too
@butterfly.3382
@butterfly.3382 2 жыл бұрын
Me to 🥺🥺🥺🥺
@bincyummachan8482
@bincyummachan8482 2 жыл бұрын
me too🥺🥺
@sandhyasubash6952
@sandhyasubash6952 2 жыл бұрын
സ്വന്തം അനുഭവത്തിൽ വരുമ്പോൾ ആർക്കും അങ്ങനെ ചിന്തിക്കാൻ കഴിയില്ല
@Thallipoli.
@Thallipoli. 2 жыл бұрын
Mm
@abhiashok8683
@abhiashok8683 2 жыл бұрын
Correct... 👌
@royjohn5905
@royjohn5905 2 жыл бұрын
ശരിയാ
@rajeeshrajeesh291
@rajeeshrajeesh291 2 жыл бұрын
Kalam maiykadha onnum illa
@fidhaz3331
@fidhaz3331 2 жыл бұрын
Sathyam.... 😊
@joshyjose4085
@joshyjose4085 Жыл бұрын
Love affair തന്നെ ആയിരിക്കണം എന്നില്ല നല്ലപോലെ imotional attachment ഉള്ള ഒരു വെക്തി നമ്മിൽ നിന്നും അകലാം. അത്‌ ഭയങ്കര painful ആണ്.
@rifafathima9482
@rifafathima9482 Жыл бұрын
Yes
@thetempest1863
@thetempest1863 Жыл бұрын
Yup my friend ignored me when he got a new friend.
@jameelajami2580
@jameelajami2580 7 ай бұрын
Athe
@dennizbethlahem
@dennizbethlahem 2 жыл бұрын
Leave them alone. U can't force anyone to love you...
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
S
@sreenivasanvp1092
@sreenivasanvp1092 2 жыл бұрын
ഫോൺ ഇല്ലാത്ത കാലത്തു ഈ പറഞ്ഞ ഒരു കാര്യവും ഇല്ലായിരുന്നു 😔ആ ഒരു ജീവിതം ആണ് ആദ്യം കൊണ്ടുവരേണ്ടത്
@user-zm8gt4yf4r
@user-zm8gt4yf4r 2 жыл бұрын
5 മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ടത് 11 മിനിറ്റ് കൊണ്ട് പറഞ്ഞു തീർത്തു 🙏🙏🙏🙏🙏😂
@uthamansnm6182
@uthamansnm6182 2 жыл бұрын
🤣🤣🤣🤣
@kavyak8025
@kavyak8025 2 жыл бұрын
5 minuit kondu parayumbo ath ellavarkum pettennu catch cheyth edukan pattanm enne llya mister രാവണൻ
@jayanthip246
@jayanthip246 2 жыл бұрын
പറഞ്ഞതുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു കേൾക്കാൻ മടുപ്പുതോന്നുന്നു 🙏🙏
@kbjaya1781
@kbjaya1781 2 жыл бұрын
Yes crt and same point thane parenu 5 times
@kbjaya1781
@kbjaya1781 2 жыл бұрын
@@jayanthip246 yes Enikum irritat aai👍🍫🎁
@allkeralabuspremis5100
@allkeralabuspremis5100 Жыл бұрын
Avar bussi allengilo Oru hay ayakkan pattattha thirakk onnur arkkum ella🥺
@soorajkv2012
@soorajkv2012 Жыл бұрын
Overthinking is my കൂടെപ്പിറപ്പ് 🥲
@upasanaandra7721
@upasanaandra7721 Жыл бұрын
എന്റെയു०
@sarathchandrakumar
@sarathchandrakumar Жыл бұрын
ഞാനും
@abudulshefeek3338
@abudulshefeek3338 Жыл бұрын
Oral 24 hrs um bc aavilla , avoid nu ottaperu ath avoid thanne aan , bt avoid cheyunna ethoralum onn sredhikkuka karma ennu parayana oru Sadhanam und ath thirich kittykolum 💯
@__Babitha__
@__Babitha__ Жыл бұрын
Its priority matters🙂😊
@rasibinu6367
@rasibinu6367 2 жыл бұрын
അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ ആണ് idhu
@sooraj5569
@sooraj5569 Жыл бұрын
Njanum
@rahidhameed8846
@rahidhameed8846 2 жыл бұрын
ഇത് ആ ബ്ലെസ്ലിക്ക് അയച്ച് കൊടുക്ക്..ദിൽഷന്റെ പുറകെ നടന്നു സമയം കളയണ്ടല്ലോ 😁😁
@AyishaNaseer
@AyishaNaseer Жыл бұрын
Be with someone who chooses you everyday Not just when they are in the mood for you...👍
@lkknilaav
@lkknilaav 2 жыл бұрын
*സ്നേഹം എല്ലാർക്കും എല്ലാരോടും ഒരുപോലെ അല്ലായിരിക്കും 🙏*
@nayanapm1243
@nayanapm1243 2 жыл бұрын
Correct 💯
@vimalkr4004
@vimalkr4004 2 жыл бұрын
Aᴅᴀᴀ 🤷‍♂️🙌😇
@chinnuchinnu5801
@chinnuchinnu5801 2 жыл бұрын
1 മിനിറ്റ് ല് തന്നെ ഒരു കാര്യം 3 പ്രാവശ്യം പറഞ്ഞു. ഉത്തരം അറിയാത്ത ചോദ്യത്തിന് ഉത്തരം എഴുതുന്ന പോലെ 😂😂
@sitharasreekanth
@sitharasreekanth 2 жыл бұрын
Enthinu, vendathavaru angu potte ennu vekkanam.. Sneham ullavar angane vittupovilla. Self respect is important.
@kochuz7385
@kochuz7385 2 жыл бұрын
Sure,enne chathichu poyi,vere oru penninte koode enjoy cheyyunnu,already ayal married aanu,ennittarunu enne snehiche 9yrs orumichu undarunu,but ithil 5 yrs aayitt vere pennumayittum relationship undarunu,njn ithu arinjathu recently,thakarnnu poyi,ente life motham njn ayalkku vendi koduthu ellam,ini enthu ennariyilla
@sitharasreekanth
@sitharasreekanth 2 жыл бұрын
@@kochuz7385 dhushtan.. 🤬Poyi chavatte.. Adichu polichi jeevichu kanichu kodukku, avanullathu Deivam kodutholum... Ini oru mind um vekkaruthu.
@kiranchandran6243
@kiranchandran6243 2 жыл бұрын
@@kochuz7385 🙂🙂
@kochuz7385
@kochuz7385 2 жыл бұрын
@@sitharasreekanth illeda,enikku ayale verukan kazhiyunnilla,but njn ini onninum pokilla,ente ethra yrs aanu nashtamayathu,lifum,ivarkonnum onnum sambhavikunnumilla ,ennum santhosham mathram,daivam Ennelum sikshikumarikum alle
@sitharasreekanth
@sitharasreekanth 2 жыл бұрын
@@kochuz7385 😳hmm, verukkan pattillallo... Ayalku ninte sneham arhikkunnilla... Onnum cheyyenda just forgive.. But ini aduppikkaruth at any cost , enthu situation vannalum, ini venda. Move on cheithu swayam snehikku. God has a plan for you. Don't worry. Deivam snehikkum pole aarum nammale snehikkilla... Trust only God.. Manushyanmaaru maarum.. Nammal ethra sincere aavunno athra hurt aavum. Anganeyanu lokam. Deivathinte sneham mathram eppozhum koode undavum. Ellam Angott samarppich.. Do your duties... Engaged in your works..ee samayavum kadannu povum. Snehamillathavarkku vendi karayathe, Deivathinu vendi onnu potti karanju nokkiye... oru relief kittum... May God bless you dear., 😇be happy, stay blessed
@binucp7133
@binucp7133 2 жыл бұрын
ഇങ്ങനെ മനുക്ഷ്യരെ സംസാരിപ്പിച്ചു വെറുപ്പിക്കല്ലേ,, ലളിതമായി കാര്യങ്ങൾ പറയാൻ പടിക്കു,,,
@reejareeju1635
@reejareeju1635 2 жыл бұрын
പറഞ്ഞത് സത്യം ഞാൻ പറഞ്ഞത് പോലെ ആയി കൊണ്ടിരുക്കുകയാണ്
@vip_creations453
@vip_creations453 Жыл бұрын
Dara off ചെയ്തു വച്ചപ്പോ വീഡിയോ നിന്നുപോയി അതാ വീണ്ടും on ചെയ്തേ 🤣........😔
@naseemakp00
@naseemakp00 Жыл бұрын
Chechi എന്റെ one side love ആയിരുന്നു. അത് ഞാൻ സ്നേഹിക്കുന്ന വ്യക്തി അറിഞ്ഞു. അവൻ എന്നെ ഇഷ്ടമില്ല എന്ന് തീർത്തു പറഞ്ഞിട്ടില്ല. എന്നാലും എനിക്ക് സംശയമുണ്ട്. ഇതിന് എന്തെങ്കിലും tips പറയാവോ
@miraadas8761
@miraadas8761 2 жыл бұрын
Very good topic good presentation
@jayanthip246
@jayanthip246 2 жыл бұрын
ഭയങ്കര ബോറടി കേൾക്കുമ്പോൾ ആവർത്തനം കൂടിപ്പോയി 😄😄🙏
@kbjaya1781
@kbjaya1781 2 жыл бұрын
Yes head ach ai😁
@sathianilan7357
@sathianilan7357 2 жыл бұрын
Eppo Anubavichu kondirikkunu
@anilk6796
@anilk6796 2 жыл бұрын
ഈ കാര്യം ട്രൈ ചെയ്തിട്ട്... ആ പെണ്ണ് എന്നെ വിട്ട് പോയാൽ.... ആദ്യം തന്റെ വാച്ച് ഊരി എടുത്ത്... നല്ല തല്ല് തരും😄😄😄
@sujithajith4312
@sujithajith4312 2 жыл бұрын
നല്ല അറിവ്
@sanalmini8066
@sanalmini8066 Жыл бұрын
ഒരുത്തിയെ പ്രേമിച്ചു.. അവൾ തേച്ചിട്ടു പോയപ്പോൾ അവളുടെ കൂട്ടുകാരിയെ വളച്ചു..എന്നിട്ടു അവളെയും തേച് അവളുടെ അനിയത്തിയെ കെട്ടി ഇപ്പോൾ സുഗമായി ജീവിക്കുന്നു...with one baby🤣🤣🤣🤩🤩
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
Nte mone vishyam🤣
@babukv3209
@babukv3209 8 ай бұрын
Sherikkum
@roshbindya2291
@roshbindya2291 2 жыл бұрын
Thank you
@techtricks7594
@techtricks7594 2 жыл бұрын
Great
@madmax2403
@madmax2403 2 жыл бұрын
Thankuuu chechiii thank you alote ❣️❣️❣️
@ushakumaric9896
@ushakumaric9896 2 жыл бұрын
പറഞ്ഞത് തന്നെ പറഞ്ഞ് ബോറടിപ്പിക്കുന്നു.
@robythomas3645
@robythomas3645 2 жыл бұрын
കുട്ടി കുട്ടി ഒരു കുട്ടി അല്ല കുട്ടി അറിവിന്റെ ഒരു ചട്ടി ആണ്... Kp it up
@user-zm8zl6hg1d
@user-zm8zl6hg1d 9 ай бұрын
😅
@shreyas1325
@shreyas1325 8 ай бұрын
@@user-zm8zl6hg1d 😀👍
@savithasavitha245
@savithasavitha245 2 жыл бұрын
Thanks
@becheekha___3082
@becheekha___3082 10 ай бұрын
1 side love really 💔
@Ft.vlad6
@Ft.vlad6 Жыл бұрын
നമ്മൾ അവരെ അവോയ്ഡ് ചെയ്യുന്നകയാണെങ്കിൽ അവർ അതൊരു റിലീഫ് ആയെ എടുക്കുയുള്ളു.
@sreejithppsreejithpp3834
@sreejithppsreejithpp3834 Жыл бұрын
സത്യം
@sreejithppsreejithpp3834
@sreejithppsreejithpp3834 Жыл бұрын
സമാധാനം കൊടുക്കരുത് ഊളകൾ... Same 😀😀
@minimini3883
@minimini3883 2 жыл бұрын
Video good
@subinsurendran2740
@subinsurendran2740 8 ай бұрын
Thanks nalla information 🙏
@Shasharafathali
@Shasharafathali 2 жыл бұрын
നമുക്ക് ഇഷ്ട്ടം ഇല്ലാത്ത എന്തേലും ചെയ്തതിന്റെ പേരിൽ ആണ് മിണ്ടാതെ നികുന്നത് എങ്കിലോ?
@sreejithppsreejithpp3834
@sreejithppsreejithpp3834 Жыл бұрын
അടുത്തേക്കേ പോകരുത് പേരെന്റ്സ് പറയുന്നത് മാത്രേ കേൾകൂന്നു പറയും 😔😔😔
@swapnasapien.7347
@swapnasapien.7347 Жыл бұрын
My situation. He asked me to be just friends.( But we started as romance) enikku marakkan pattunnilla. So Njan open aayi ente manassu paranju. Appo Avan silent aayirikkunnu.Ella messages um vayikkunnu. But reply tharunnilla. I'm broken.
@lordsiva7832
@lordsiva7832 2 жыл бұрын
5 points mathram paranjal pore..oreekaryam thanne parady pole paranjondirikkuva.
@astrophile5715
@astrophile5715 2 жыл бұрын
You are right.. 🥰Thnq✨️😌
@sreelekha9011
@sreelekha9011 2 жыл бұрын
സൂപ്പർ വീഡിയോ 🙏🙏🙏
@amithaa5158
@amithaa5158 2 жыл бұрын
ഫോണിൽ സംസാരിക്കാതെ എല്ലാദിവസവും കാണുന്നവർ ആണെങ്കിൽ, നോട്ടത്തിലൂടെ ഇഷ്ടം പ്രകടിപ്പിക്കുന്നവർ ആണെങ്കിൽ, പിന്നെ മൈൻഡ് ചെയ്യാതെ നടക്കുന്നവരെ എങ്ങനെ തിരിച്ചു കൊണ്ട്വരാൻ പറ്റും. അവർക്ക് ഇങ്ങോട്ട് ഇഷ്ടം ആണെന്ന് അറിയാം പക്ഷേ പറഞ്ഞിട്ടില്ല.( അങ്ങോട്ടും ) ഫോൺ നമ്പർ ഇല്ല.
@niha__nazzzz5710
@niha__nazzzz5710 2 жыл бұрын
Same prblm🥺
@sree1194
@sree1194 2 жыл бұрын
ചെന്ന് ചോദിച്ചാൽ പോരേ. അല്ലെങ്കിൽ ആരെങ്കിലും വഴി. അല്ലാതെ ആണുങ്ങൾ തന്നെ പറയണം എന്ന് നിർബന്ധം പിടിക്കരുത്. ചിലപ്പോൾ അവർക്ക് വേറെ ആരെങ്കിലും ആയി റിലേഷൻ ആയി കാണും.
@shafisha7596
@shafisha7596 2 жыл бұрын
നിങ്ങൾ പോവുന്ന വഴിയൊന്നു പറഞ്ഞു തരോ നാളെ തോട്ട് എനിക്കും പോവാനാ😿😁
@sergioramos4533
@sergioramos4533 2 жыл бұрын
Varshangalolam pinnale nadakumbol angottu ishtamundenkil athu paranjillenkilum prakadippikam, ayalu potte pullu nnu paranju poyindavum, ennalum ayalki ippozhum ishtamundavum, avastha.
@chithraanjali7518
@chithraanjali7518 2 жыл бұрын
Sure allate over expect cheyarutu...atu vshamavakm..atrak genuine anenkl avaringot varum ..pothuve angnanu..alenkl ningl chennu samsarichu noku....apo aryalo
@seyon440
@seyon440 2 жыл бұрын
മോളുസേ.. മഴ മൂലം നാട് മുഴുവൻ വെള്ളപൊക്കം പെട്രോൾ ഗ്യാസ് പച്ചക്കറി വില വർധന തൊഴിൽ ഇല്ലായ്മ.... കൊറോണ.... ഇതിനിടയിൽ ഇതുപോലുള്ള കുൽസിത പ്രവർത്തികളെ കുറിച്ചുള്ള വീഡിയോ ഞങ്ങൾക്കായി തരുന്ന ആര്യ മോളുസ് മുത്താണ്.. 🙏
@shebeerabaaby4067
@shebeerabaaby4067 2 жыл бұрын
Nmlkk mathram ishttam ndytt krym lallo orkkum kude vende..... ☹️
@vipinvk3907
@vipinvk3907 Жыл бұрын
Thanks 😊
@surjithpalakkal1495
@surjithpalakkal1495 2 күн бұрын
റിലേഷൻഷിപ്പിൽ അവഗണനയെ കാൾ വലിയ വേദനയില്ല ആ വേദന നമുക്ക് അവർ തന്നിട്ടും നമുക്ക് അവരുടെ.. ഇഷ്ടം തോന്നുന്നുണ്ടേൽ ആ ഇഷ്ടം തിരിച്ചു ഇങ്ങോട്ട് ഉണ്ടോ എന്ന് അറിയാൻ.. വേണ്ടി തിരിച്ചു അങ്ങോട്ട്‌ അവോയ്ഡ് ചെയ്തു നോക്കുക... സ്നേഹം ഉണ്ടേൽ നമ്മളെ അവർക്ക് ആവശ്യം ഉണ്ടേൽ അവർ വരും 😊 അങ്ങനെ വന്നില്ല എങ്കിൽ വിട്ട് കളയുക കാരണം ഈ univers നിങ്ങൾക് വേണ്ടി അതിലും മികച്ച ആളെ കണ്ടു വച്ചിട്ട് ഉണ്ട് 😊😊
@Dream-tv9hg
@Dream-tv9hg 2 жыл бұрын
ശരിയാണ് അതാണ് സതൃത്തിൽതേന്നിയകാരൃങ്ങൾപറഞ്ഞുപേക്കൂം
@mahendranmahendran5031
@mahendranmahendran5031 2 жыл бұрын
Thank u
@sudheersudheer6159
@sudheersudheer6159 2 жыл бұрын
ഇതുവരെ line set ആകാത്ത ഞാൻ 🙂
@tae1616
@tae1616 2 жыл бұрын
Achodaa pinne nthina ee vdo kadde😜😜
@krishnadask4303
@krishnadask4303 2 жыл бұрын
@@tae1616 ആവോ 😜
@tae1616
@tae1616 2 жыл бұрын
@@krishnadask4303 ?
@muhammadmunkadir5705
@muhammadmunkadir5705 2 жыл бұрын
Nallath ....line Venda 😭😭👍
@astrophile5715
@astrophile5715 2 жыл бұрын
Ayy.. Ethu line nil mathram allaa.. Nammal likes cheyunaa ethoraleyyum udeshikam.. Frnds.. Etc...
@ishqbaaz2016.
@ishqbaaz2016. Жыл бұрын
I love one person and he avoiding me
@abuanasanas6731
@abuanasanas6731 2 жыл бұрын
Nice video. Enik video ubakarapettu💯
@sheejaBinil
@sheejaBinil 2 жыл бұрын
ആവർത്തനം ഒഴിവാക്കുക
@meeram1748
@meeram1748 2 жыл бұрын
Offer cheythitt igt vilikkarilla njan agottanu ee 7 yearsilum vilichirunnayh Pinna kurach mattam vannath enn paranjal Missed adikkum njan agt vilikkum
@rajithareji5242
@rajithareji5242 2 жыл бұрын
Correct situation.. adhyam okke njan mindiyila enkilum Mindi Varuna aala ipo njan agote pattye pole poyalum thiriju nokarilaa.2 days munb ayacha msg ithuvare seen cheythit illa😔
@sheebakarath4836
@sheebakarath4836 2 жыл бұрын
Njanipol anubavikkunna avastha
@rajithareji5242
@rajithareji5242 2 жыл бұрын
@@sheebakarath4836 Purake povathe irikkada atha nallathe inn kure vattam igote villichu valya mind koduthila.valiju Keri chennal pattiyuda Vila kanilaa nammuda Vila ariju varatee.iniyum karayan vayya..
@geethums8001
@geethums8001 2 жыл бұрын
Msg edaruthu venam ennullavaru varum allathavaru pokum .vishamam thonnum enkilum self respect
@gokulravindran9964
@gokulravindran9964 2 жыл бұрын
​@@geethums8001 Parayan eluppam aanu but chilappol athinu kazhiyilla 😅
@geethums8001
@geethums8001 2 жыл бұрын
@@gokulravindran9964 aanu vendaanu vechu pokunnavare nth cheyyan pattum nammale kond .
@ajuzzz8573
@ajuzzz8573 2 жыл бұрын
thank you😍😍😍
@Seven..7
@Seven..7 8 ай бұрын
Marichapollee jeevikunnuu 😞🥺😩
@jeeshnajayakrishnan4246
@jeeshnajayakrishnan4246 Жыл бұрын
U can't force any one to love you
@davidjrcutz8251
@davidjrcutz8251 Жыл бұрын
Rules and Regulations Engalkku illa 😂😂😂
@anchus.s9976
@anchus.s9976 2 жыл бұрын
Njan anubavichonde erikkunnu😊
@athul007monu
@athul007monu 2 жыл бұрын
Njanum 🙋🏻‍♂️😁
@Butterfly-xk9ij
@Butterfly-xk9ij 2 жыл бұрын
njanum
@sreelakshmikvarma
@sreelakshmikvarma 2 жыл бұрын
Ingottu avoid cheythal...angottum nalla kattakku avoid cheyu...
@shabeershaan
@shabeershaan 2 жыл бұрын
@@sreelakshmikvarma parayan easy aanu
@soniarun9947
@soniarun9947 2 жыл бұрын
@@sreelakshmikvarma yz. Njanum👍ipo contineue cheyunu
@DP-wh2eq
@DP-wh2eq 2 жыл бұрын
Avoide Repetitions
@althafea
@althafea 2 жыл бұрын
Nammale ignore cheyumbol nammalum thirich avare ignore cheynm....athre ullu
@sureshkonnola4823
@sureshkonnola4823 Жыл бұрын
ഞാൻ ഒരു ആളെ ഒരു പാടിഷ്ട്ടപ്പെടുന്നുണ്ട് 3 വർഷമായി ഞാൻ ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ടും ഉണ്ട് പക്ഷേ അവർ ഇത് വരേ എന്നോട് ഇഷ്ട്ടമല്ലാ എന്നോ ഇഷ്ട്ടമാണെന്നോ ഇത് വരേ പറഞ്ഞിട്ടില്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു .....
@user-ru8my1vn2w
@user-ru8my1vn2w Жыл бұрын
Tnx chechi
@rosepetels929
@rosepetels929 10 ай бұрын
Data off aakalle guys namukk thanne aanu money nashtam😅lover iniyum kittum but nammale paisa poya pinne kittula😂so enjoy
@sreedarsh-is9xk
@sreedarsh-is9xk 2 жыл бұрын
എന്റെ അവസ്ഥ 🙂🙂🙂
@meenuabhi4098
@meenuabhi4098 2 жыл бұрын
Yenteyum 😒
@user-qj7uw2oh2r
@user-qj7uw2oh2r 2 жыл бұрын
എന്റെ സ്‌ഥിരം ചാറ്റ് ..😂 ഹായ് ...😉 ഹായ് ...🤗 ഹലോ... 😣 ഹായ് ... 😎 എന്താ മോളുസെ ജാഡയാണോ 😣 ഹലോ ..😏 ഒരാഴ്ച കഴിഞ്ഞു റിപ്ലെ .. Mm ☺ ഹായ് എന്ത് ചെയ്യുന്നു ? 🙂 റിപ്ലേ : ഫോണിൽ തോണ്ടി കൊണ്ടിരിക്കുന്നു 😏 ഞാനും 🙄🙄 ശുഭം 😣😣
@rasiyar7698
@rasiyar7698 2 жыл бұрын
👍
@rameshpvm9291
@rameshpvm9291 2 жыл бұрын
Yes
@ianuneq2442
@ianuneq2442 2 жыл бұрын
ഞാൻ എന്നും എന്റെ ഫ്രണ്ട് നു മസ്സാജ് അയക്കും കാരണം അവനു പുതിയ ഫ്രണ്ട് നീ കിട്ടിയപ്പോ എന്റെ മസ്സാജ് സീൻ പോലും ചെയ്യൽ ഇല്ല 🥲🥲😭😭
@Nixx0.1
@Nixx0.1 Жыл бұрын
Correct 🥲🙌🏼
@pachupachu2390
@pachupachu2390 2 жыл бұрын
💯
@visakhvijayan5098
@visakhvijayan5098 2 жыл бұрын
പോസിറ്റീവ് ആയി എടുത്തു എല്ലാം അവസാനം അവളുടെ കല്യാണം ആയിരുന്നു കഴിഞ്ഞ ആഴ്ച്ച...
@prardhanabr7796
@prardhanabr7796 2 жыл бұрын
🙂potte saramilla vidhi illann vicharikkam
@wreslingfansclub8724
@wreslingfansclub8724 2 жыл бұрын
Chechi phone number ll vlichal Payisha vallom veno Ethin okke??
@razzushan5589
@razzushan5589 2 жыл бұрын
Good msg💥
@raashi3707
@raashi3707 Жыл бұрын
Checking 24 hrs alla...2 months ayi...samsarichit...no msg no call
@sangeethas2558
@sangeethas2558 2 жыл бұрын
Nj snehikunne oru one side lvr anu nlla chatting caling okkke arunnu but eppo... Onnu mind cheyyunne polumillaa msg seen cheyuthlum rply illa ethu work out akumo... Plz rply😄😄
@fidafavas8122
@fidafavas8122 Жыл бұрын
Nammal ishtapedunna vyakthi vere alumayi adukunnath namuk ishtapedathe pokunnathinde reason enthaa.
@vighneshvneduvathoor
@vighneshvneduvathoor Жыл бұрын
Rejection ne accept cheyan പഠിക്കുക ജോപ്പൻ ചേട്ടൻ വീഡിയോ
@ashishroy7456
@ashishroy7456 Жыл бұрын
Adi Poli chechi parnathu Ellam nerann
@manojraj6259
@manojraj6259 2 жыл бұрын
Thanks for the information ✨
@dhinumohan3515
@dhinumohan3515 2 жыл бұрын
Nthe same situation aanu try cheythal nadakumo
@Nanduvava.family
@Nanduvava.family 9 ай бұрын
എന്താ data of എന്നു ചോദിച്ചാൽ എന്ത് rlpy കൊടുക്കണം?
@techfact1361
@techfact1361 9 ай бұрын
W8 ചെയ്യാൻ തുടങ്ങിട്ടു മാസം 2 ആയി 😂😂
@creativecooks715
@creativecooks715 2 жыл бұрын
Ee avstha ippo anubhavichu kondirikkukayaane.😔😔
@reshmabiju7087
@reshmabiju7087 Жыл бұрын
Njumm
@Sudappikkaran
@Sudappikkaran 2 жыл бұрын
❤️
@BMCB.
@BMCB. 2 жыл бұрын
Ipazhum anubhavikkaa 😔😔😔😔😢😢😢😢😢😢 vallatha sangadaa avaganana 😢😭
@minnuirfu6633
@minnuirfu6633 2 жыл бұрын
Potedo. Avare avrde vazhik vid. Oru nal ninne avn miss cheyyunna avasaram undakum❤️
@SALMAN.VP.658
@SALMAN.VP.658 Жыл бұрын
Jolik pova paissa undakuka happy aayi jeevika .pava pettavarey sahaikuka ithan ippo entey pranayam
@ridersparadise123
@ridersparadise123 Жыл бұрын
8 വർഷം ആയി സ്നേഹിക്കുന്ന പെൺകുട്ടി വീട്ടിൽ പ്രശ്നം ആയി വീട്ടുകാർ മിണ്ടുന്നില്ല ഫോൺ ചാർജ്ജ് ചെയ്ത് കൊടുക്കുന്നില്ല എന്നൊക്കെ പറഞ്ഞു. ഞാന് ചെയ്യാം എന്ന് പറഞ്ഞപ്പോ വേണ്ട എന്ന് പറഞ്ഞു ശേഷം 1 week കഴിഞ്ഞു ഫോൺ ചെയ്തപ്പഴാണ് സംസാരിക്കാൻ വല്യ താൽപര്യം കാണിച്ചില്ല, WhatsApp il msg ഇട്ടു ഒന്നും വേണ്ടരുന്നെന്ന് തൊന്നുവാ എന്ന് 😰 വർഷങ്ങളിൽ കാര്യം ഇല്ല
@khaleelkjh7601
@khaleelkjh7601 2 жыл бұрын
ഞങ്ങൾ eth vare nala senehathil ayirunu avante uppayude ummayude kudumbathil ulla kuttikk avane eshdaman avalkk avanod seneham kurayan entha cheyukka avankk yenod seneham kudan entha cheyukka njane avankk 19 vayas ayidd ollu yenikk 17 an ഞങ്ങൾ kk vivaham kayikkan pattumo chechi
@shahulhameed-eg7th
@shahulhameed-eg7th Жыл бұрын
My pain same😭😭
@shuppaditalayammaar6230
@shuppaditalayammaar6230 Жыл бұрын
Alla chechii njan oru kariyam choichottee. chechikkanuu ithe pole sambavikkunnathu enkil chechi ithe pole tanne cheyoo anubhavam anuu chechii. jeevitathil kore kittitunduu 🙂
@ramthetraveller1541
@ramthetraveller1541 Жыл бұрын
My partner loves me much but he needs me and also fall in love with other person what to do 😢😢😢😢😢😢
@ashrafabdulrahman04
@ashrafabdulrahman04 2 жыл бұрын
Same 😶
@sreekumar.r6416
@sreekumar.r6416 2 жыл бұрын
ചിലപ്പോൾ nammalodulla സ്നേഹ കൂടുതൽ കൊണ്ടും അവർ നമ്മളേ അവോയ്ഡ് ചെയ്യാം
@vasu690
@vasu690 2 жыл бұрын
അതെങ്ങനെ 🤔
@5starvlogss872
@5starvlogss872 2 жыл бұрын
Athengane
@sreekumar.r6416
@sreekumar.r6416 2 жыл бұрын
@@vasu690 ente anubhavam angananu
@sreekumar.r6416
@sreekumar.r6416 2 жыл бұрын
@@5starvlogss872 ente anubhavam angananu
@vasu690
@vasu690 2 жыл бұрын
@@sreekumar.r6416 അതിന്റെ കാരണം 🤔🤔
@The.Daywalker
@The.Daywalker 2 жыл бұрын
_ചേച്ചിയുടെ പേരെന്താ മറ്റേ ചേട്ടൻ എവിടെ പോയി_ 😊
@malluhelper523
@malluhelper523 2 жыл бұрын
Kavya
@adithilakshmi1841
@adithilakshmi1841 2 жыл бұрын
നോമ്പിനു മുൻപ് poyathalle
@jibin.p.v4919
@jibin.p.v4919 Жыл бұрын
ഈ വീഡിയോയിലൂടെ സംസാരിക്കുന്ന തന്നോട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ തന്നോട് പറഞ്ഞു എന്തായിരിക്കും തൻ്റെ മറുപടി എനിക്ക് തരുക
@nasiismailnehala3643
@nasiismailnehala3643 2 жыл бұрын
1 stt
@shahidha1575
@shahidha1575 Жыл бұрын
Ithippo paranjadu ethra pravishiyam pine pine parayunne ithilum nallath aadhish parayunnada kettitu verupavunnu🙏🙏🙏
@ismailism5486
@ismailism5486 2 жыл бұрын
Nallaavataranam
How To Make Him Chase You - 100% WORKING | Master Sri Adhish
14:11
Master Sri Adhish
Рет қаралды 100 М.
🤔Какой Орган самый длинный ? #shorts
00:42
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
What To Do When He / She Is Ignoring You - Malayalam Relationship Advice
7:06
How To ATTRACT A Girl When She Ignores YOU?
12:12
Vibes 4 Mind
Рет қаралды 98 М.
How To Make Someone Chase You - 3 Tricks - Malayalam Relationship Advice
8:11
Do This If He Doesn't Text You Back - Master Sri Adhish
11:19
Master Sri Adhish
Рет қаралды 233 М.