No Drama .. No plan to change .. No plan to impress.. എന്നെ ആരും മിസ്സ് ചെയ്യണ്ട .. എന്നെ മിസ്സ് ചെയ്യാൻ ഞാൻ തന്നെ മതി ..
@jobinjayan319611 ай бұрын
Nice Bro ഞാനും അങ്ങനെ ആണ്
@u7all-rounder2519 ай бұрын
ഇടക്ക് ഇടക്ക് ഇങ്ങനെ missng ന് ഉള്ള ചാൻസ് കൊടുക്കുന്നതിലൂടെ അങ്ങനെയുള്ള situation over come ചെയ്യാനുള്ള കഴിവ് അവരിൽ നമ്മൾ വളർത്തുകയാണെന്നുള്ള സത്യം മറക്കേണ്ട😂.. ഒരു ദിവസം നിങ്ങൾ പോയാലും അവർക്ക് വലിയ കുഴപ്പം ഒന്നും ഉണ്ടാകില്ല..😂😂
@subairsubair66442 ай бұрын
നമ്മൾ നമ്മളായിട്ടിരിക്കുക.. അങ്ങനെ നമ്മളെ ഇഷ്ടപ്പെടുന്നവർ മതി...😊
@kannankunjumon1106 Жыл бұрын
"വെറുതെ ആ കുട്ടികൾക്ക് അടി വാങ്ങി കൊടുക്കരുത്." Idea's പറഞ്ഞുതരുന്നതിന്റെ കൂട്ടത്തിൽ ഇതുകൂടി ഉൾപ്പെടുത്താൻ കാണിച്ച ചേച്ചിടെ ആ മനസ്സുണ്ടല്ലോ അതിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു...😊😊😊 Anyway ചേച്ചിടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് ചുമ്മാ അങ്ങനെ ചെയ്യൂ ഇങ്ങനെ ചെയ്യൂ എന്ന് പറഞ്ഞ് വെറുതെ ഓരോന്ന് തട്ടി വിടാതെ അൽപ്പം പ്രാക്റ്റിക്കലായ നല്ല വിഷയങ്ങൾ സംസാരിക്കുന്നു... പ്രണയം എന്നതിന്റെ അപ്പുറം നല്ല ബന്ധങ്ങൾക്ക് കൂടെ ഉപകാരമുള്ള വിഷയങ്ങൾ... 👍👍❤❤
@udhrts2072 Жыл бұрын
ഇങ്ങനെ ചെയ്തിട്ടുണ്ട് ..അത് അവൾക്ക് മിസ്സ് ചെയ്തു എന്നും സങ്കടം ആയി എന്നും മനസ്സിലായിട്ടുണ്ട് ..പക്ഷെ തുറന്ന് പറഞ്ഞില്ല അവൾ പരിഭവം പറഞ്ഞും ഇല്ല. 😂അതെന്ത എന്ന് എനിക്ക് ഇപ്പോളും മനസ്സിലായില്ല😅
@oshovlog Жыл бұрын
ഈ വീഡിയോ അവളും കാണുന്നുണ്ടാവും 😓😓🤣
@mike007uk Жыл бұрын
😂😂
@SasindranPc-e3u Жыл бұрын
😂😂
@NajeevNajeev Жыл бұрын
😍😃
@Amal143100 Жыл бұрын
😂😂😂
@ashwinc3394 Жыл бұрын
Pinne alland ippo high competition alle 😅😅
@KRISHNU_mol Жыл бұрын
എ ന്തായാലും കാണാൻ നല്ല ഭംഗി യാണ് ട്ടോ ❤️❤️❤️
@donadas92883 ай бұрын
Mam nagal nalla oru relationshipil pokuvarunn but fam scn ayi aganr korch prb ok ayii but epo avan ok ahn ennalum pazhaya pole alla oru gap feel ond
@ajooplinus9704 Жыл бұрын
This is a mistake. Communication make relationships perfect and strong without communication it can come weak. I experienced it.
@gafoorm52873 ай бұрын
Over ആക്കി ചളമാക്കേണ്ട..😊missing ഒക്കെ ഒരാളിൽ naturally ഉണ്ടാവേണ്ടതാണ്. ഉണ്ടാവാൻ വേണ്ടി ഓരോന്ന് കാട്ടികൂട്ടി ഉള്ള പെണ്ണ് miss ആവേണ്ട.
ഇറങ്ങിപ്പോടാ കാലാ..എത്ര തവണ എന്നെ മിസ്സ് ചെയ്യ്തു എന്ന് പറഞ്ഞവൾ ഇപ്പോൾ പറയുന്ന വാക്കുകൾ..😢
@jobinjayan319611 ай бұрын
👌👌
@rajanmg817914 күн бұрын
ഉഗ്രൻ,..
@miniminimini3700 Жыл бұрын
Ethokke true love cheyyunnavarkke apply cheythal missing feel undagum From kuwait
@sidhikabu3961 Жыл бұрын
So beautiful
@QuitoMosquito10 ай бұрын
Full time ഞാൻ unavailable അയാൽ ഒരു കുരിശിനെ tune ചെയ്തു വീഴ്ത്താൻ പറ്റുമോ?😂
@sancofabrications2169 Жыл бұрын
ചേച്ചിക്ക് ഈ വിഷയത്തിൽ നല്ല കഴിവുണ്ട് ല്ലോ
@jojimon36285 ай бұрын
👍
@lewendoski3509 Жыл бұрын
അവസാനം അവള് പ്പോയി 😄
@ashwinc3394 Жыл бұрын
🤣🤣🤣 🤣🤣 ini puthiyathayi aayi vallathum nammal thanne kandu pidikendi verum 🤣
@EbinEbii3 ай бұрын
❤❤❤❤❤
@geniusmasterbrain4216 Жыл бұрын
എൻ്റെടുത്ത് ഉണ്ട്..rare perfumes.. ഞാൻ അത് കൊടുക്കും അവൾക്ക് തീരുമാനിച്ചു
@kenzakenza909 Жыл бұрын
നിങ്ങൾ എന്നെ ആ പഴയകാല വായനോക്കി ഗ്രൂപ്പിൽ എത്തിച്ചിട്ടെ അടങ്ങൂ അല്ലേ ചേച്ചി 😂😂😂😂😂😂😂😂😂😂
@EbinEbii3 ай бұрын
😂
@akhildev6282 ай бұрын
Ingane cheythu nokkiyatha avalu athu mothalaakki, ippo vere oruthanumaayi jeevikkunnu😢
@geniusmasterbrain4216 Жыл бұрын
Madom സംസാരം over speed... slow യിൽ parayu
@edavoorblasters2023 Жыл бұрын
Playbackil 0.75× ഇട്ടാൽ മതി.😊
@ചെങ്ങായീസ്ടീം Жыл бұрын
എൻ്റെ പ്രണയം ഇന്ന് മൂഞ്ചിയിക്കുന്നു അവൾക്ക് എന്നെ ഇഷ്ട്ടമല്ലാ... നോക്കുന്നില്ല മിണ്ടുന്നില്ലാ എന്നെ കണ്ടാൽ മൈൻ്റ് പോലും ഇല്ലാ എൻ്റെ പ്രണയം ഇന്ന് മൂഞ്ചിയിരിക്കുന്നു ഇനി ഞാൻ അവളേ കാണാൻ പോകുന്നില്ല...
@rafiahmed2092 Жыл бұрын
ഏതു ക്യാമെറയാണ് ഉപയോഗിക്കുന്നത് ?
@rafiahmed2092 Жыл бұрын
Reply ?
@Roshanxxx1119 ай бұрын
Atonum seriyalla entundelum open aayit samsarika
@aswinjraswinjr468210 ай бұрын
ഞാൻ എല്ലാ വീഡിയോകളും ഏതു വിശ്വസിക്കണം ഫുൾ കൺഫ്യൂഷൻ ആണ് 😢😢
@umagodpty992410 ай бұрын
😂
@krishnamohana346 Жыл бұрын
Hello
@ajimala5727 Жыл бұрын
AJI Mala
@wyndvenom8078 Жыл бұрын
ഇനി പെർഫ്യൂം മേടിക്കാണല്ലോ 🤣
@shijucv7556 Жыл бұрын
തന്നെ ഇമ്പ്രെസ്സ് ചെയ്യാൻ എന്താ മാർഗം
@subinatl9084 Жыл бұрын
3 divasam aayi msg ayachitt enikk miss cheyyund avk miss cheyyundo aavo😐
@AJITH-n4q10 ай бұрын
Noki irikate ullu😁
@devikadevuzz5909 Жыл бұрын
Chechi njan call cheyam njan our big probla thilla onn help cheyumo 😢
@PradeepPradeep-pu1vd Жыл бұрын
Same pinch😢
@josemathew908710 ай бұрын
മനപ്പൂർവം മിസ്സ് ചെയ്താൽ വിവരം ഉള്ള പെണ്ണിന് മനസിലാകും. ആദ്മാർത്ഥതയെ സംശയിക്കും. നല്ല നിർദേശം അല്ല, നെഗറ്റീവ് മനോഭാവം ആണ്.
@VijaynVm11 ай бұрын
പുരുഷനും സ്ത്രീയും മാത്രമാണോ ഈ ഭൂമിയിൽ സ്നേഹിക്കുന്ന ത്!കഷ്ടം സൃഹൃത്ത് ബന്ധം നിങ്ങർക്ക് അറിയില്ലേ...
@rahulsrahul4959 Жыл бұрын
എന്നെ ഇഷ്ടപ്പെട്ട മതി പെർഫ്യൂം ഇഷ്ട്ടപെടണ്ട
@SubinSubin-t2w Жыл бұрын
ചേച്ചി ലവ് മാര്യേജ് ആണോ 😊
@jilesh70755 ай бұрын
നിങ്ങൾ അവളോട് ഒന്ന് സംസാരിക്കുമോ അവളോട് അവളെ നമ്പർ tharam
@3lions21010 ай бұрын
അവസാനം അതെ സ്മെൽ ഉള്ള പെർഫ്യൂം ഉപയോഗിക്കുന്നവന്റെ കൂടെ അവളങ്ങു പോകും . ഇക്കണ്ടകാലം പെർഫ്യൂം വാങ്ങിയ പൈസ ഗോവിന്ദ
@Vascodecaprio8 ай бұрын
ഒന്ന് ചോദിച്ചോട്ടെ ഭർത്താവിനു സംശയം ഉണ്ടോ 😄😄😄 നിങ്ങളെ 🤔🤔🤔
@rajeshrajeshk1293 Жыл бұрын
ഈ പ്ളാൻ പൊളിയുമൊ
@VijaynVm11 ай бұрын
പുരുഷൻ സ്ത്രീ മാത്രമേ നിങ്ങള വിഷയത ത്തിലുള്ള ? സൗഹൃദം നിങ്ങളുട നിഘണ്ടുവിലില്ലേ...
@mashoodproduction525910 ай бұрын
നിങ്ങടെ nobr തരോ? സംശയം ചോദിക്കാനാൻ ഉണ്ട്
@babugeorge5284 Жыл бұрын
സംസാരിക്കുമ്പോൾ സ്പീഡ് കൂടുതൽ ആണ്. നിങ്ങൾ എവിടെ എങ്കിലും പോകാൻ ഉണ്ടെങ്കിൽ പോയി വന്നശ്ശേഷം സസംസാരിക്കു മാഡം. എന്താ ഇങ്ങനെ? George IAS സ്വിസർലൻഡ്
@kappilkappil9024 Жыл бұрын
ഞാനും അത് പറയാനിരിക്കയായിരുന്നു ഇനി അഥവാ ഈ കുട്ടി പുള്ളിക്കാരനെ മിസ്സ് ചെയ്യേണ്ടെന്ന് വച്ച് ഇത് കഴിഞ്ഞിട്ടു വേണം കാണാൻ എന്ന് കരുതിക്കാണും