ഈ 5 വഴികൾ മാത്രം മതി നിങ്ങളുടെ തടി കുറക്കാൻ | thadi kurakkan malayalam | Dr.Ashna K K | Convo Health

  Рет қаралды 521,574

Convo Health

Convo Health

Күн бұрын

Пікірлер: 495
@AnilKumar-yp5vq
@AnilKumar-yp5vq 9 ай бұрын
നല്ല അവതരണ ശൈലി വെരി ഗുഡ് ഡോക്ടർ സാധാരണക്കാരന് മനസ്സിലാക്കേണ്ട രീതിയിൽ തന്നെ പറഞ്ഞു തരുന്നു 👍🏻👍🏻👍🏻
@shafeeqshakeela2017
@shafeeqshakeela2017 8 ай бұрын
Ok
@pkvnair602
@pkvnair602 9 ай бұрын
വീഡിയോ സൂപ്പർ. ഇത്തിരി നീണ്ടു പോയെന്നു ചിലർ പറയും. എങ്കിലും രസകരമായ ടോപ്പിക്ക് ആയതുകൊണ്ട് പൊതുവേ എല്ലാവർക്കും ഇഷ്ടപ്പെട്ടു കാണും. 70+ ആയിട്ടുള്ള വർക്ക് ഇതുപോലെ ചെയ്താൽ പ്രയോജനം ലഭിക്കുമോ.
@LPSR-c2z
@LPSR-c2z 8 ай бұрын
Thank you So Much Doctor കാര്യ കാരണ സഹിതം Explain ചെയ്തതിന് . ദൈവം അനുഗ്രഹിക്കട്ടെ
@suharavm4717
@suharavm4717 8 ай бұрын
നല്ല അവതരണം. എനിക്ക് ഇഷ്ടപ്പെട്ടു. Thanks Dr.
@lissylalu5302
@lissylalu5302 7 ай бұрын
😊
@nazrinfamily7050
@nazrinfamily7050 9 ай бұрын
എല്ലാ സൂപ്പർമാർക്കറ്റുകളിലും ലഭിക്കുന്ന ഒരു ഇനമാണ് ആപ്പിൾ വിനഗർ
@harithakunjuzz4124
@harithakunjuzz4124 4 ай бұрын
Kazichitundo
@SahadhaSahadha-vi4qz
@SahadhaSahadha-vi4qz 3 ай бұрын
Rate enthra​@@harithakunjuzz4124
@MirzaMahroof661
@MirzaMahroof661 9 ай бұрын
5:16 starting
@aleenamaria17824
@aleenamaria17824 9 ай бұрын
Thank you😄
@BinduOttanath
@BinduOttanath 9 ай бұрын
😮😢
@SeemaS-p2u
@SeemaS-p2u 9 ай бұрын
Thanks dear
@nooranishan554
@nooranishan554 9 ай бұрын
Thankuuu
@arshaalmuneer6618
@arshaalmuneer6618 8 ай бұрын
താങ്ക്യൂ
@rajithapp-v1l
@rajithapp-v1l 9 ай бұрын
Thanks dr. Valare eshtappettu
@sindusanthosh3369
@sindusanthosh3369 9 ай бұрын
എല്ലാ വീഡിയോയും കാണും. തടി കുറക്കാൻ
@RobusVlogs
@RobusVlogs 9 ай бұрын
Njnm
@kareemshabanushap129
@kareemshabanushap129 9 ай бұрын
Njanum eppp87 kg ayi😅😅😅😅age 30😊
@SabiraA-wk3pv
@SabiraA-wk3pv 9 ай бұрын
Njanum
@Anuroopa_TC
@Anuroopa_TC 8 ай бұрын
കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറ്റിയെടുക്കം.ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. Weight വരെ.കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....
@Anuroopa_TC
@Anuroopa_TC 8 ай бұрын
കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....​@@kareemshabanushap129
@priyapraveen3561
@priyapraveen3561 8 ай бұрын
Apple cider vinegar Intermittent fasting.. Sleep for 6 to 8 hours Exercise for 45 mts to 1 hour in empty stomach Balance your salt intake
@ansuantony1859
@ansuantony1859 6 ай бұрын
Thank you
@ansuantony1859
@ansuantony1859 6 ай бұрын
For the short cut😂
@SenhaappuSenha
@SenhaappuSenha 5 ай бұрын
Ee comment kandal mathi ellarum
@nimmisunil5725
@nimmisunil5725 8 ай бұрын
Well explained Doctor ❤
@sabirarasak1517
@sabirarasak1517 9 ай бұрын
നന്ദി. ഡോക്ടർ നന്നായി മനസ്സിൽവുന്നുണ്ട്
@adhinadh6590
@adhinadh6590 9 ай бұрын
Good presentation 🤗
@sajinayazir2392
@sajinayazir2392 8 ай бұрын
Good presentation.. well explained 👍🏽👍🏽
@DevikaDevi-yi1dw
@DevikaDevi-yi1dw 8 ай бұрын
Thanks മാഡം 😍🙏ഞാൻ കഴിച്ചു തുടങ്ങി ആപ്പിൾ സിഡർ വിനഗർ 🙏😍
@shalabhashalu7537
@shalabhashalu7537 7 ай бұрын
Result kittiyo
@khamarunnisap7989
@khamarunnisap7989 5 ай бұрын
Rate?
@abhirami-zd2gj
@abhirami-zd2gj 5 ай бұрын
Normal water il aano ?
@vidyaraju3901
@vidyaraju3901 8 ай бұрын
Thank u ഡോക്ടർ.. നല്ല രീതിയിൽ പറഞ്ഞു തന്നു 🙏🏻🥰
@rajivru4093
@rajivru4093 9 ай бұрын
Super mam.very good explanation
@sabithababu4284
@sabithababu4284 9 ай бұрын
എന്താണ് ആ ഡ്രിങ്ക്
@rajilas920
@rajilas920 7 ай бұрын
Well explained👍
@ammalusajeev4348
@ammalusajeev4348 9 ай бұрын
Thanku dr.. വളരെ നന്നായി പറഞ്ഞു thannu🫂
@hawwahayan8127
@hawwahayan8127 8 ай бұрын
എന്റെ രണ്ട് കൈയ്യാണ് ഭയങ്കര തടി
@Sidhu-yi7po
@Sidhu-yi7po 5 ай бұрын
Arm workout cheyyu
@AchasZ
@AchasZ 4 ай бұрын
Kayyinte meele ulla thadi thaaye pooyi nilkum athre ullu kurayilla​@@Sidhu-yi7po
@mullamol9537
@mullamol9537 Ай бұрын
Same😢
@rasheednk9312
@rasheednk9312 9 ай бұрын
Thank you dear 💗 Dr
@sajeevantp9850
@sajeevantp9850 9 ай бұрын
Thankyou dr 🙏nalla avatharana reethi 👍
@girijakarad8339
@girijakarad8339 9 ай бұрын
👍Thanks verygood expression.❤️❤️
@sheharban4384
@sheharban4384 9 ай бұрын
Feeding cheyumbol eth uss cheyavo
@lissyjames8365
@lissyjames8365 9 ай бұрын
Very good information Thankyou Doctor ❤
@Nivyy329
@Nivyy329 8 ай бұрын
Starting 5:13
@sadiquesadique1179
@sadiquesadique1179 5 ай бұрын
വെയ്റ്റ് കുറക്കാനുള്ള ആയുർ വേദ പ്രൊഡക്ട് ഉണ്ട്,, ഓർഗാനിക്,, ആവശ്യം ഉണ്ടങ്കിൽ n,, തോന്നുറ്റി അറു വത് അന്പത്തി ഒൻപത്,, അറു വത്,, തോന്നുറ്റി എൺപതി ഒന്ന്
@elsammathomas804
@elsammathomas804 9 ай бұрын
Very good message 🤙 Thank you doctor 💐❤️
@haseenayunus9131
@haseenayunus9131 8 ай бұрын
നല്ല അവതരണം
@JasiraT-vl9li
@JasiraT-vl9li 3 ай бұрын
പ്രെഗ്നന്റ് ടൈമിൽ ആപ്പിൾ cider vinager കഴിക്കാൻ പറ്റുമോ
@subaidaanas824
@subaidaanas824 5 ай бұрын
Hi doctor 🙋‍♀️ Enikk 9 mnths old baby und. Njan intermittent diet follow cheyyunath kond enthelum problems undo
@S.ksoundLight
@S.ksoundLight 9 ай бұрын
Good theam doctor, Nalla reethiyil weight um aanu athodoppam anemic aaya oralkku ea diet edukkunnathu nallathano
@Anuroopa_TC
@Anuroopa_TC 8 ай бұрын
കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....
@janislittleworld9306
@janislittleworld9306 5 ай бұрын
feeding mother's apple vinegar kazhikamo
@rizuvlog2546
@rizuvlog2546 8 ай бұрын
❤️❤️നല്ല അവതരണം
@SulthanaShuhaibpp-ve6el
@SulthanaShuhaibpp-ve6el 6 ай бұрын
Feeding mothers യൂസ് ചെയ്യാമോ
@veenamt980
@veenamt980 9 ай бұрын
Mam Apple cider vinegar Low BP ullavarku kazhikamo?
@suluzzmedia2426
@suluzzmedia2426 9 ай бұрын
Avadharanam super super
@Sandrasajith-sm7sq
@Sandrasajith-sm7sq 4 ай бұрын
Feed ചെയ്യുന്ന mothers ന് use ചെയ്യാൻ പറ്റുമോ
@rencygeorge4593
@rencygeorge4593 9 ай бұрын
അസിഡിറ്റിയുടെ പ്രശ്നം ഉണ്ടാകുമോ. ഉള്ളവർ എന്തു ചെയ്യണം
@kunja765
@kunja765 Ай бұрын
Ovarian cyst undel vannam vekkumo dr... Pls rply
@thalhathalhath1504
@thalhathalhath1504 7 ай бұрын
Intermittent fastingil vellam kudikamo
@tigireji2237
@tigireji2237 9 ай бұрын
Well said 👍🏼👍🏼
@shanifashanifa9720
@shanifashanifa9720 8 ай бұрын
Nalla avatharanam
@simigeordy1907
@simigeordy1907 9 ай бұрын
ആദ്യത്തെ 5മിനിറ്റ് skip ചെയ്തു കാണുക
@RobusVlogs
@RobusVlogs 9 ай бұрын
K
@passionwithsoubi
@passionwithsoubi 9 ай бұрын
Thankuu😁😁
@vincythomas9796
@vincythomas9796 9 ай бұрын
Thanks for the information ❤
@emmanuelgeorge3939
@emmanuelgeorge3939 9 ай бұрын
ഭയങ്കര Intro 😮
@nooranishan554
@nooranishan554 9 ай бұрын
Thanku
@varijakshankohinoor5220
@varijakshankohinoor5220 8 ай бұрын
Good presentation
@sijibiju6533
@sijibiju6533 9 ай бұрын
Blood thinner kazhiykkunnavarkku Apple cider vinegar kazhikkamo
@honeyanoop8779
@honeyanoop8779 5 ай бұрын
Apple cider vinegar liquid ന് പകരം Apple cider vinegar Tablets use ചെയ്യാമോ ?
@nazerinnazeer9236
@nazerinnazeer9236 3 ай бұрын
No
@ManjuT.RManjuT.R-qm4yq
@ManjuT.RManjuT.R-qm4yq 5 ай бұрын
Njan diet angane cheyum ennu karuthi irikaanu tks dr❤
@JessammaShaji
@JessammaShaji 4 ай бұрын
എനിക്ക് ആസിടി റ്റി ഉണ്ട് ആപ്പിൾസി വിനാഗിരി ഉപയേഗിക്കാമോ 1
@RemyaSajeev-l5k
@RemyaSajeev-l5k 2 ай бұрын
Maggi kazhikamo
@lathas3114
@lathas3114 8 ай бұрын
ഡോക്ടർ ഞാൻ സ്‌പൈനൽകോഡ് സംബന്ധിച്ച് ന്യൂറോ മരുന്ന് കഴിച്ചു.. ഞാൻ 55കിലോ യിൽ നിന്ന് 70കിലോ aayi. ഇനി കുറക്കാൻ എന്ത് ചെയ്യണം
@Yasimnasim
@Yasimnasim 8 ай бұрын
കൂത്തുപറമ്പ് എവിടെയാണ് ഹോസ്പിറ്റൽ
@SuchitraMalu
@SuchitraMalu 3 ай бұрын
മൂര്യാട് റോഡ് കയറി കുറച്ചു മുന്നോട്ട് നീങ്ങുമ്പോൾ വലതു ഭാഗത്തു.
@JackSparrow-ry1zz
@JackSparrow-ry1zz 9 ай бұрын
Kazhikaruthetto Aarum entea anubhavam konde parayanu enikke acidity onnayitte kudi Aarum anugarikaruthe plees❤❤❤❤❤❤❤❤❤
@soniaj601
@soniaj601 8 ай бұрын
അസിഡിറ്റി pblm ഉള്ളവർക്ക് ആസിഡ് അടങ്ങിയ ഒന്നും കഴിക്കാൻ പറ്റില്ല.. ലെമൺ പോലും ബുദ്ധിമുട്ട് ഉണ്ടാക്കും
@RinshaAp-z7q
@RinshaAp-z7q 3 ай бұрын
ആപ്പിൾ വിനിജർ എവിടെന്ന മേടിക്കുവാ
@asyaas8879
@asyaas8879 8 ай бұрын
Thnk u for the good info👍
@lijireji7662
@lijireji7662 8 ай бұрын
എനിക്കു ഷുഗർ കുറവാണു.. പക്ഷേ wait കൂടുതൽ ആണ്
@Anuroopa_TC
@Anuroopa_TC 8 ай бұрын
കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....
@Ancymary-yv8of
@Ancymary-yv8of 7 ай бұрын
Actual video starts at 5.10
@rafeekkm1058
@rafeekkm1058 4 ай бұрын
Sooper enikeshtappethu 1:08
@mukkilpodi8189
@mukkilpodi8189 7 ай бұрын
Inter mitent fasting is too difficult to follow. Especially for working people. Pinne apple cider vinegar.... Hentammoo.. athoru 10 DIVASAM vare kazhikam pine athinte manam kelumbozhe okkanam varum
@safiyahamsa5469
@safiyahamsa5469 8 ай бұрын
Very good doctor
@anjalivm8735
@anjalivm8735 8 ай бұрын
ഇന്റർ മീറ്റന്റ് ഫാസ്റ്റിംഗ് ചെയ്യുന്ന 16 മണിക്കൂറിന് ഇടക്ക് വെള്ളം കുടിക്കാമോ
@HaseenaWdr-xx9gt
@HaseenaWdr-xx9gt 7 ай бұрын
എപ്പോ വേണമെങ്കിലും വെള്ളം കുടിക്കാം. വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
@vjmedia9415
@vjmedia9415 4 ай бұрын
Kudichilell thatti poovodo😂
@jishakannan9158
@jishakannan9158 3 ай бұрын
A​@@HaseenaWdr-xx9gt
@mpsk1006
@mpsk1006 5 ай бұрын
ഷുഗർ ഉള്ളവർക്കും ഇങ്ങനെ ചെയ്യാമോ
@leenajoshy1571
@leenajoshy1571 9 ай бұрын
Thanks mam❤❤
@ramyarajeev4365
@ramyarajeev4365 9 ай бұрын
❤❤❤❤good doctor
@anusreeayyappan-v9x
@anusreeayyappan-v9x 8 ай бұрын
Feeding mothernu kazhikkamo
@nadhanasrin8875
@nadhanasrin8875 8 ай бұрын
Oru method maathram cheythaal mathiyallo doctor 😊❤️
@nihalvn3308
@nihalvn3308 8 ай бұрын
Doctor. Fat കുറയുന്നുണ്ട് but weight ഒട്ടും കുറയുന്നില്ല എന്താണ് കാരണം. Please reply
@_ihsanvlogs_3418
@_ihsanvlogs_3418 8 ай бұрын
May be bone weight ayirikkum
@nihalvn3308
@nihalvn3308 8 ай бұрын
​@_ ihsanvlogs_3418. 30 kilo kooduthal aan
@eduhubmaster8035
@eduhubmaster8035 6 ай бұрын
Ragi annajathil pedumo Dr mam
@Shahina-bd4lu
@Shahina-bd4lu 8 ай бұрын
Feeding mother's n pattumo
@chithra720
@chithra720 8 ай бұрын
Hot water aano use chyndathu
@Prettygirl.1422
@Prettygirl.1422 8 ай бұрын
Warm water
@ranisimon1191
@ranisimon1191 8 ай бұрын
Wry good information
@SafiSafi-lm5cu
@SafiSafi-lm5cu 9 ай бұрын
Feeding mom s use cheyyan patto
@SafeedamSafiyam
@SafeedamSafiyam 8 ай бұрын
Voice spr
@reshmis8058
@reshmis8058 9 ай бұрын
Thank you doctor 🎉
@bineshvb7477
@bineshvb7477 5 ай бұрын
വണ്ണം കുറയാനും വയറു കുറയാനും 100% ഓർഗാനിക് ആയിട്ടുള്ള ഒരു product ഉണ്ട് . No side effect. കൂടുതൽ അറിയാൻ ഒൻപത് അഞ്ചു മൂന്ന് ഒൻപത് മൂന്ന് എട്ട് ആർ രണ്ട് എട്ട് എട്ട്
@AparnaPrasad-s6p
@AparnaPrasad-s6p 8 ай бұрын
Njan nale muthall ith try cheyyum.5 methods um. Correct one month sheesham result parayaam. Still my weight 97 kg [17/5/2023].
@safree_____
@safree_____ 8 ай бұрын
2024
@hiba_33_62
@hiba_33_62 7 ай бұрын
Nddhaaiii
@habeeraniyas7513
@habeeraniyas7513 7 ай бұрын
Enthayiii😊
@sameerasemy5888
@sameerasemy5888 6 ай бұрын
Nthayi
@VasuT-ee8cq
@VasuT-ee8cq 4 ай бұрын
Ippo nthaii weight koranjaa
@aswathi-123
@aswathi-123 9 ай бұрын
IF എടുക്കുമ്പോ വെള്ളം കുടിക്കാമോ ??
@PramidaPramida
@PramidaPramida 8 ай бұрын
ധരാളം കുടിക്കണം
@minivijayakumar-vn7sm
@minivijayakumar-vn7sm 9 ай бұрын
👌👌👌
@shikhaarjun4034
@shikhaarjun4034 8 ай бұрын
Intermittent fasting time il vellam.kudikkan patumo?
@athulyas5366
@athulyas5366 7 ай бұрын
Yes
@shikhaarjun4034
@shikhaarjun4034 7 ай бұрын
@@athulyas5366 thanks 🙏
@Shahiha-k4r
@Shahiha-k4r 8 ай бұрын
തയറോഡ് ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ ഞാൻ നല്ല തടി ഉണ്ട് എന്താ ചെയ്യ ഭക്ഷണം കഴിച്ചില്ലെങ്കിലും തടി ഉണ്ട് തടി കുറയുന്നില്ല
@SreelalLal-i7u
@SreelalLal-i7u 7 ай бұрын
രണ്ടു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എന്റെ കയ്യില് പ്രാഡക്റ്റ്സ് ഉണ്ട്..3 months കൊണ്ട്‌ തൈറോയ്ഡ് നോർമൽ ആകും...
@Nasiya-cz5je
@Nasiya-cz5je 7 ай бұрын
എന്താണ് പ്രൊഡക്ട് ​@@SreelalLal-i7u
@afiyafaizal3113
@afiyafaizal3113 5 ай бұрын
How?​@@SreelalLal-i7u
@padmavathys7472
@padmavathys7472 7 ай бұрын
2 ദിവസം ഹെവി എക്സർസൈസ് ബാക്കി 5 ഡേയ്സ് walking ennu പറഞ്ഞത് എന്തുകൊണ്ട്?please explain.
@ShahalaThasneema-tt5ty
@ShahalaThasneema-tt5ty 4 ай бұрын
കുട്ടികൾക്ക് കഴിക്കാമോ ഞാൻ 67 kg und
@mininair7110
@mininair7110 9 ай бұрын
❤Thanks dear Dr.mole 🎉well said
@eliyasav2089
@eliyasav2089 9 ай бұрын
🏜️
@shabnatm1121
@shabnatm1121 7 ай бұрын
Apple vinegar alle parayunne
@susanmathai7810
@susanmathai7810 8 ай бұрын
Super
@vidyamanu1581
@vidyamanu1581 9 ай бұрын
Feeding mother nu apple cider vinegar kazhikkamo reply tharu . Reply illathe videos cheyunnathu enthina
@studychallengesjaseelamuniyas
@studychallengesjaseelamuniyas 8 ай бұрын
Pls reply
@BijimolPr
@BijimolPr 8 ай бұрын
Super🥰
@vavanjr2443
@vavanjr2443 8 ай бұрын
Pregnency timil kazikkamo
@sabithababu4284
@sabithababu4284 9 ай бұрын
നല്ല dr so cute
@afsalsajuafsal7103
@afsalsajuafsal7103 8 ай бұрын
Kuttikalk Feeding cheyunna ammamark imethedu cheyan patto
@letsenjoy5721
@letsenjoy5721 9 ай бұрын
Intermittent fasting cheyyumbo Aa gap il Vellam kudikamo
@letsenjoy5721
@letsenjoy5721 9 ай бұрын
Pls reply
@SeemaS-p2u
@SeemaS-p2u 9 ай бұрын
Yes . Actually u must drink plenty of water . Plain water aane
@shabisha1031
@shabisha1031 8 ай бұрын
Tharalam വെള്ളം കുടിക്കണം
@SukanyaSree-h4i
@SukanyaSree-h4i 7 ай бұрын
Docter clinic evideyanu
@Noonu_vs_vava
@Noonu_vs_vava 7 ай бұрын
എനിക്കു അൾസർ ഉണ്ട്. Apple cider vinegar use ചെയ്യാമോ
@alfiyashanavas9493
@alfiyashanavas9493 6 ай бұрын
Hypoglycemia ullorkk pattuvo
@swapnasunil6010
@swapnasunil6010 8 ай бұрын
Enik 42 year unde, diabatics ine 1000/500 mg tab night kazikunnunde.ippol veendum fasting 160,random 230 okk aane Intermitterend diet enik nokkan pattumo Dr. Morning ennittu varumpole nslla paravesham pole blackcoffe without kudikkum Idakku sugar down aakuvem cheum. Sugar kurayan ini entu cheyyanam
@binia8700
@binia8700 8 ай бұрын
Sugar ondegil intermittent fasting thalarcha ondakum 4times ayt low carb high protein diet kazhichal mathy
@RichuRiza-tg1li
@RichuRiza-tg1li 8 ай бұрын
Herba life product kazikkamo
@Anuroopa_TC
@Anuroopa_TC 8 ай бұрын
കാരണത്തെ കണ്ടെത്തി treat ചെയ്താൽ മാറ്റം വരും . ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....
@sweethomestories6352
@sweethomestories6352 9 ай бұрын
Too lengthy.. Beating around the bush
@rameshgopi7453
@rameshgopi7453 9 ай бұрын
❤സൂപ്പർ
@minhashihab3527
@minhashihab3527 8 ай бұрын
Feeding cheyyunnavark kazhikkamo apple sider vinagr
@sredhasredhu
@sredhasredhu 5 ай бұрын
ആപ്പിൾ സൈഡർ വിനെഗർ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. Weight കുറചു. കുടിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്
@suryathenmozhi7155
@suryathenmozhi7155 5 ай бұрын
Nigal engna Anu upayogichath
@sredhasredhu
@sredhasredhu 5 ай бұрын
@@suryathenmozhi7155 early morning before gym verum vayttil kazhikkum. 1 glass vellathil 1 t spoon
@IhsanIchuu
@IhsanIchuu 7 ай бұрын
നല്ല അവതരണം പക്ഷെ ചുരുക്കി പറഞ്ഞാല്‍ ഉപകാരം
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН