50 രൂപയ്ക്ക് പെട്രോൾ ലഭിക്കുമോ ? വിദഗ്ദ്ധൻ പറയുന്നു I Union Budget 2024 I View Finder

  Рет қаралды 41,103

Marunadan Exclusive

Marunadan Exclusive

Күн бұрын

ബജറ്റ് പ്രതീക്ഷ - 50 രൂപയ്ക്ക് പെട്രോൾ
നടക്കുന്ന കാര്യമാണോ ? വിദഗ്ദ്ധൻ പറയുന്നു ..;
50 രൂപയ്ക്ക് പെട്രോൾ ലഭിക്കുമോ ? വിദഗ്ദ്ധൻ പറയുന്നു...
#unionbudget2024 #nirmalasitharaman #narendramodi #indianeconomy
#oilprice #india #mm011 #me001

Пікірлер: 109
@rajanbabu4728
@rajanbabu4728 2 ай бұрын
ഓരോ പ്രാവശ്യം ഇന്ധന വില കൂടിയപ്പോഴും പരിപ്പുവട മുതൽ ബസ് ചാർജ് വരെ വർധിപ്പിച്ചു. ഇനി ഇന്ധന വില എത്ര താഴെ വന്നാലും ഈ കൂട്ടിയ ഒന്നിനും വില കുറയാനും പോണില്ല.
@ajithnair7511
@ajithnair7511 2 ай бұрын
Why kerala is not reducing tax on petrol.
@MadhuMadhu-es7kr
@MadhuMadhu-es7kr 2 ай бұрын
മണ്ണെണ്ണ അമൂല്യ നിധി ! ഇതെന്ത് മേജിക്ക് ? 1 litter - Rs/100😁
@bharatvansh8784
@bharatvansh8784 2 ай бұрын
കേരളത്തിലെ ബാങ്കിൽ നിന്ന് MSME ക്ക് ലോൺ തരപ്പെടുത്തുമോ?. ഇല്ല ബാങ്കുകൾ തരില്ല. പ്രത്യേകിച്ച് കുറിതൊടുന്നവർക്ക്...😂.
@AVARANtheJ-1
@AVARANtheJ-1 2 ай бұрын
ഒരു സംസ്ഥാനം നന്നാകണം എങ്കിൽ ഈ സംസ്ഥാനത്തെ ഭരിക്കുന്നവർ കൂടെ വിചാരിക്കണം.
@gokuldas6214
@gokuldas6214 2 ай бұрын
ബിജെപി മോദി സർക്കാർ വരുന്നതിന് മുമ്പ് ബസ്സിൽ യാത്ര ചെയ്തിരുന്നവർ ഇന്ന് സ്വന്തം വാഹനത്തിൽ ആണ് പോകുന്നത്. അന്ന് ബൈക്കിൽ പോയിരുന്നവർ ഇന്ന് സെക്കന്റ്‌ ഹാൻഡ് കാറ് വാങ്ങി അത് ഉപയോഗിക്കാൻ തുടങ്ങി. 1000 രൂപയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നവർ ഇന്ന് ശരാശരി 20,000 രൂപയുടെ സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നു.
@jyothishss3644
@jyothishss3644 2 ай бұрын
നല്ല anchor👍🏻
@vijayanpm6984
@vijayanpm6984 2 ай бұрын
Excellent discussion. Keep it up.❤❤❤
@amrithaaaikkara6288
@amrithaaaikkara6288 2 ай бұрын
Gas prices were more than 1300 in 2013.Now after 11yrs price is only 1000.
@Chank3113
@Chank3113 2 ай бұрын
What an absurdity you are speaking ? Gas and petrol price hike is depending upon the international market and deciding it by the companies only. They are the one convincing the ministerial to be so and it depends.And you are saying 2013 gas got at 1300rs. May be it is in black.l dont know that.
@rajuan8028
@rajuan8028 2 ай бұрын
കേരളം സാമ്പത്തിക പുനർവിചിന്തനം(reslrcture നടത്താതെ പൊയാൽ ഇടിച്ചു നിൽക്കുന്ന കാലം വിദൂരമല്ല
@margaretnewness
@margaretnewness 2 ай бұрын
Mm ok. . Mo o
@Vascodecaprio
@Vascodecaprio 2 ай бұрын
😄😄😄😄😄ഇപ്പോൾ ഭയങ്കര സംഭവമ് ആ 😄😄
@spbk1
@spbk1 2 ай бұрын
റേഷൻ കാർഡ് നല്ല softwear നു 10 ലക്ഷത്തിൽ താഴെ മതി പോലും...ഇവിടെ ആഡംബരം കാണിക്കുന്നതിന്റെ 100 ഇൽ ഒന്നു മതി പക്ഷെ ചെയ്യില്ല
@PremKumar-re7xj
@PremKumar-re7xj 2 ай бұрын
A good healthy discussion 👍👏
@johnysebastian2135
@johnysebastian2135 2 ай бұрын
IF KERALA IS GIVEN THE STATUS OF UNION TERRITORY ALL ESSENTIAL COMMODITIES LIKE PETROL DIESEL LIQUOR LPG RICE SUGAR.,.WE WILL GET AT CHEAP RATE...
@suresh8115
@suresh8115 2 ай бұрын
MSMEs എന്തുകൊണ്ട് പൊട്ടിപ്പോയി എന്നാണ് പറയുന്നത്. ഇന്നിപ്പോൾ ലോക്കൽ വേണ്ടർസ് അടക്കം QR code യൂസ് ചെയ്യുന്നകാലമാണ്. Demonetisation MSMEs പൂട്ടിപോകാൻ ഒരു കാരണമായി എന്ന് വിശ്വസിക്കാൻ പ്രയാസം.
@lalimajayadev2193
@lalimajayadev2193 2 ай бұрын
എന്റെ 4 തെങ്ങുകൾ കേടുവന്നു. ഗവൺമെന്റ് കേടുവന്ന തെങ്ങുകൾ വെട്ടി പുതിയ തൈകൾ നടുന്നതിന് 1000രൂപ നൽകും എന്ന് കൃഷിആഫീസിൽ നിന്നും അറിയാൻ കഴിഞ്ഞു. അപേക്ഷ സമർപ്പിക്കാൻ ചെന്നപ്പോൾ 4 തെങ്ങ് തൈകളുടെ വിലയായി 240\-രൂപ വാങ്ങി. യാതൊരു രസീതും നൽകിയില്ല. 1000രൂപ ഗവൺമെന്റ് നൽകുമ്പോൾ 240 രൂപ കൃഷി ആഫീസർക്ക്
@udayjanardhanan
@udayjanardhanan 2 ай бұрын
Abolish Income Tax Bring in Banking Transaction Tax Print only low denomination currency Raise fair value of land and reduce Stamp Duty
@chandrashekar9913
@chandrashekar9913 2 ай бұрын
പണ്ട് മദ്യ പാനികൾ കുറവായിരുന്നു സൈക്കിളിൽ ആയിരുന്നു യാത്ര..മൊബൈൽ റീചാർജ് വേണ്ടായിരുന്നു.. അന്നുവിറക് അടുപ്പായിരുന്നു..മണ്ണെണ്ണ വിള ക്കായിരുന്നു കറൻറ് ചാർജ് ഇല്ല..പച്ചകറി വീടുകളിൽ തന്നെ കൃഷി ക്യ്യും ഇന്ന് അതില്ല.. അന്ന് ഗൾഫ് പണം ഇല്ലായിരുന്നു ഗൾഫ് പണംവന്നതോടെ വിലക്കയറ്റം ഉണ്ടായി..അന്നത്തെ സ്കൂൾ ടീച്ചർമാർക്ക് ശമ്പളം ഏത്ര ഇന്ന് എത്ര.. ഇന്നത്തെ മിഡിൽ ക്ലാസ്സ് കാർക്ക് കാറുണ്ട് ടു വീലർ ഉണ്ട്.. 😊
@jyothisjacob3704
@jyothisjacob3704 2 ай бұрын
തീർച്ചയായും കിട്ടും പക്ഷെ അളവ് കുറയും എന്ന് ഒരു കുഴപ്പം .
@binuthamby
@binuthamby 2 ай бұрын
keralathil lottery dey trend. athikam nal pokulaa. adutha vazhi nokunnathu nallath ayirikum
@rizwank.starofcochin2734
@rizwank.starofcochin2734 2 ай бұрын
അഴിമതിയിൽ മുന്നിൽ ,കോവിഡ് വാക്സിൻ ഇപ്പോൾ പിടഞ്ഞ് മരിക്കുന്നു കോവിഡ് സർട്ടിഫിക്കറ്റിൽ നിന്നും മോഡി ഫോട്ടോ എവിടെ? പുതിയ പാർലമെൻ്റ് ചോർച്ച രാമമന്തിർ ചോർച്ച നിറ്റ് ചോർച്ച ഇത് എല്ലാംമുന്നിൽ തന്നെ അത് എന്താ പറയാത്തത് ഇതിന്ന് സങ്കി ചർച്ച എന്ന് മാത്രമെ പറയാൻ പറ്റു
@bharatmatha1877
@bharatmatha1877 2 ай бұрын
Green hydrogen ,sustainable energy sources comes...where the revenue of central and state government....even see these last 3 years electric cars is increasing day by day ....
@CalmCroquet-hr5ov
@CalmCroquet-hr5ov 2 ай бұрын
Note Nirodanam Kallapanamillathakuka Math ramalla Kalla Notum Illathakan vendiyayirunnille
@kanthilalkb2837
@kanthilalkb2837 2 ай бұрын
ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകാനുള്ള സംരംഭങ്ങൾ തുടങ്ങണം പുതിയ പുതിയ സ്റ്റാർട്ടപ്പുകൾ വേണം. .. അംബാനിയെ പോലെയും അദാനിയെ പോലെയും ഉള്ളവർ എത്ര ലക്ഷ്വറി ലൈവ് അനാവശ്യ ചെലവുകളും ആണ്. പാവപ്പെട്ട ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യത്തിലാണ് അത് രാജ്യത്തിൻറെ ഇൻഫ്റാ സ്ട്രക്ചർ കൂട്ടുവാൻ ഉപകാരപ്പെടണം . ഒരു മാർഗ്ഗം വേണം ഉള്ളവരും ആളുകൾ എത്ര ലക്ഷങ്ങൾ ലക്ഷ്വറി ആയിട്ടും പെട്രോളും വില കുറയ്ക്കണം
@PremKumar-re7xj
@PremKumar-re7xj 2 ай бұрын
In South comparatively, it's only Kerala way behind the growth and that's only because of the worst and untimely policies
@HariKrishnan-uo3eq
@HariKrishnan-uo3eq 2 ай бұрын
Petrol price in India should not be reduced below rupees hundred.
@subrahmanianmp6509
@subrahmanianmp6509 2 ай бұрын
ഷെയർ എത്ര പാവങ്ങൾക്കു ഉണ്ടാകും. ശതകോടിശ്വരൻ മാർ ആയിരിക്കും അത് കൈക്കൽ ആക്കുന്നത്
@PremKumar-re7xj
@PremKumar-re7xj 2 ай бұрын
That's a wrong thought. I come from a middle class family, I'm into share market and I know a lot of people personally who trades well in share market
@subashputhusseril8549
@subashputhusseril8549 2 ай бұрын
​It's true really I am also doing same also from middle class and running good profit.Future a good opportunity to stay with good income@@PremKumar-re7xj
@jishnuvasudev5655
@jishnuvasudev5655 2 ай бұрын
വെള്ളാനകളെയെല്ലാം സ്വകാര്യവത്കരിക്കുക
@JoyNy-yz2qx
@JoyNy-yz2qx 2 ай бұрын
വികസിത രാജ്യമാകാൻ 13000 ഡോളർ അണോ അതോ13000 രൂപയാണോ
@sarathlaltg3982
@sarathlaltg3982 2 ай бұрын
Bango ഏറ്റവും കൂടുതൽ എത്തവാഴ കൃഷിക്ക് പേര് കേട്ട മേലൂർ ഗ്രാമത്തിൽ ഇപ്പോഴുള്ള വാഴ കൃഷിക്കാൻ എല്ലാം നിർത്തി , വേറെ നാട്ടിലേക്ക് പണിക്ക് പോയി.
@lakshminarayanan7725
@lakshminarayanan7725 2 ай бұрын
Increase epf pension as 3000 minimum
@Jeevanjoseph1578
@Jeevanjoseph1578 2 ай бұрын
46:00 petrol price
@VenugopalanUnnithan
@VenugopalanUnnithan 2 ай бұрын
❤❤❤❤❤❤
@rajeendranmampatta2415
@rajeendranmampatta2415 2 ай бұрын
75-85 oke possible anu pakshe cheyyilla😂
@sibipraveen4307
@sibipraveen4307 2 ай бұрын
Modi സർക്കാർ oru കുറവും വരുത്തില്ല,ഒരു സാമ്പത്തിക മെച്ചവും ജനങ്ങൾക്ക് ഉണ്ടാകില്ല,കാരണം ഇലക്ഷൻ അടുത്തപ്പോൾ ഉണ്ടായ ഇടക്കാല ബജറ്റ് പോലും ഒന്നും favour aayi ജനങ്ങൾക്ക് ചെയ്തില്ല,പെട്രോൾ ഡീസൽ വില,ആദായനികുതി ഒന്നും ചെയ്തില്ല അതുകൊണ്ട് ഇനിയും ഇവന്മാർ ഒന്നും ചെയ്യില്ല,അതാ അവർക്ക് 240 സീറ്റ് ആയി പോയത്.ഒന്നും ചെയ്തില്ല എങ്കിലും vote ചെയ്തോളും എന്ന് ഇവന്മാർ വിചാരിച്ചു
@AnandanM-lj4mu
@AnandanM-lj4mu 2 ай бұрын
ഗ്യാസ് / പെട്രോൾ എന്നെല്ലാം പറഞ്ഞു കരയുന്നവർ... ഈ രാജ്യത്ത് വന്നിരിക്കുന്ന മാറ്റങ്ങൾ കാണാതെ അല്ലാ..... അവർക്ക് കരയാൻ വേറെ ഒരു കാരണം ഇല്ലാ...
@jojythomas6872
@jojythomas6872 2 ай бұрын
പണ്ട് ബന്ദ് നടത്തിയപ്പോൾ മറ്റു രാജ്യത്തെ വില നോക്കിയിട്ടാണോ നടത്തിയത് 😂😂😂
@remeshparassala767
@remeshparassala767 2 ай бұрын
വിലകയറ്റം പിടിച്ചു നിർത്താൻ ഒരു കോപ്പും ചെയ്യുന്നില്ല
@VijayKumar-gv1ks
@VijayKumar-gv1ks 2 ай бұрын
Petrol will be free is it ok ?
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 2 ай бұрын
നടക്കാത്ത സ്വപ്നം, GST യിൽ ഉൾപെടിത്തിയാൽ പോരെ, ഇറ്റ് came ലോങ്ങ്‌ ബാക്ക്
@jishnuvasudev5655
@jishnuvasudev5655 2 ай бұрын
സംസ്ഥാനങ്ങൾ സമ്മതിക്കില്ല
@spbk1
@spbk1 2 ай бұрын
കേന്ദ്രത്തിന്റെ നയങ്ങൾ കേരളത്തെ മാത്രം വരിഞ്ഞു മുറുക്കുന്നുണ്ടെങ്കിൽ ഇവിടെ ഭരിക്കുന്നവരുടെ കഴിവ് കേടും ഉണ്ട്. ഒരു കുഞ്ഞു വ്യവസായം പോലും തുടങ്ങാൻ ഉള്ള സാഹചര്യം ഒരുക്കുന്നതോ പോട്ടെ ഉള്ളത് പൂട്ടിക്കാൻ കൂടെ നിൽക്കുകയും ചെയ്യും... എന്നിട്ടോ ഒരു സ്റ്റേറ്റിലും ഇല്ലാത്ത പോലെ 5 വർഷത്തിൽ ഒരിക്കൽ ശമ്പള കമ്മീഷൻ. വെള്ളാന ആയ പൊതുമേഖല സ്ഥാപനങ്ങളെ തീറ്റി പോറ്റുന്നു.. സ്വകാര്യ സ്കൂൾ മാനേജ് മെന്റുകൾ ലക്ഷങ്ങൾ കോഴ വാങ്ങി കഴിവ് കുറഞ്ഞവരെ നിയമിക്കുന്നു ഗവർണമെന്റ് ശമ്പളം കൊടുക്കുന്നു.. അതും വായ്‌പ എടുത്തു
@udayakumar5154
@udayakumar5154 2 ай бұрын
ഇല്ല .
@VASUDv-p3y
@VASUDv-p3y 2 ай бұрын
വല്ല രാജ്യത്തു നിന്നും കുഴിച്ചെടുക്കുന്ന എണ്ണ ഇവിടെ പുല്ലു വിലക്ക് വേണമെന്ന് പറഞ്ഞു നടന്നാൽ കാര്യം നടക്കുമോ. ആദ്യം സംസ്ഥാന സർക്കാരുകളുടെ ടാക്സും സെസ്സ് മൊക്കെ ജനങ്ങൾക്ക് താങ്ങാൻ പറ്റുന്ന വിധത്തിൽ കൊണ്ടുവരണം. അല്ലാതെ 25 രൂപയ്ക്കു ഉണ്ടാക്കുന്ന മദ്യം ബീവറേജസ് കോര്പറേഷനിൽ വിൽക്കുമ്പോൾ 2500 രൂപയ്ക്കു വാങ്ങുവാൻ ഈ പെട്രോളിനും ഡീസലിനും വേണ്ടി കരയുന്നവർ ക്കു യാതൊരു മടിയുമില്ല. വന്നിട്ടു ദിവസവമു പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവിനെ കുറിച്ച് മാത്രമേ അവർ ക്കു പറയാനുള്ളു. ജനം സംസ്ഥാന സർക്കാരുകളോടാണ് ചോദിക്കേണ്ട തു നോങ്ങൾ എന്തിനാണ് ഇത്രയധികം ടാക്സും സെസ്സുമൊക്കെ ഡീസലിനും പെട്രോളിനും ചാർത്തുന്നത്. എന്നാൽ മദ്യത്തിന് ചാർത്തുന്ന ടാക്സും സെസും ഒന്നും കണ്ടിട്ട് ആർക്കും ഒരു പരാതിയുമില്ല.
@remeshparassala767
@remeshparassala767 2 ай бұрын
താങ്കളുടെ നാട്ടിൽ ആരാണ് കൂടുതൽ ഉള്ളത് കുടിയൻമാരോ പെട്രോൾ അടിക്കുന്നവരോ
@spbk1
@spbk1 2 ай бұрын
ഡിജിറ്റൽ ഇന്ത്യ അടിപൊളി പ്രോഗ്രാം ആണ്...ഐസക് പറഞ്ഞപോലെ ഒന്നും അല്ല കാര്യങ്ങൾ 😂
@jobit3628
@jobit3628 2 ай бұрын
📢1.5x speed 👍
@lakshminarayanan7725
@lakshminarayanan7725 2 ай бұрын
One rate GST Implement
@ignatiousta9230
@ignatiousta9230 2 ай бұрын
Nothing Results Very More Gas prices Petrol charge More
@anilkblr
@anilkblr 2 ай бұрын
Never expect 50 rupees petrol Waste of time in discussing and watching
@chandrashekar9913
@chandrashekar9913 2 ай бұрын
ദരിദ്ര പാക്കിസ്ഥാനിൽ പെട്രോൾ വില എ ത്രയ..😂😂
@bharatmatha1877
@bharatmatha1877 2 ай бұрын
They increase the fuel cost for tax ...the whole economy collapse ...that's it for Pakistan ...ok sir
@sumeskundan8220
@sumeskundan8220 2 ай бұрын
Googlil poy noku
@joypmmatthew9298
@joypmmatthew9298 2 ай бұрын
Pottanmar discussion. See the UN report on indian poverty status.
@thomascheriyan3793
@thomascheriyan3793 2 ай бұрын
Nadakkum VAT Matti GST akkuka
@ashokanms1511
@ashokanms1511 2 ай бұрын
Bhoodpathukachavadakarandakailvarayai. Digital. India. Athinda. Achanpinarayiagathirunalmathi
@polsan6
@polsan6 2 ай бұрын
50 roopake 350 ml petrol kittum.
@ashokanms1511
@ashokanms1511 2 ай бұрын
Njanmmandapinarayivarunnillehelicopitar. Thurunnabasu.
@BindhuS-s7t
@BindhuS-s7t 2 ай бұрын
A
@ashokanms1511
@ashokanms1511 2 ай бұрын
Onnumchindhikenda. Nariyacommiunissaminivendakeralathilnarikal. Kollayadiyanu
@harinedumpurathu564
@harinedumpurathu564 2 ай бұрын
കാൽ ലിറ്റർ 50 രൂപക്ക് തരാം
@purushothamanjayaprakash22
@purushothamanjayaprakash22 2 ай бұрын
K S E B,putty ketty, CPM ellathe ayal kudi keralum raksha pedum
@thomasmenachery8780
@thomasmenachery8780 2 ай бұрын
ദാരിദ്രത്തിൽ 111 സ്ഥാനം 142 ൽ ഭാരതം അഭിമാനിക്കാം. കുറച്ചു കൂടി നിലവാരം ഉള്ള പാനലിസ്റ് കൊണ്ട് വരാൻ മറുനാടൻ ശ്രദ്ധിച്ചാൽ നല്ലത്. വെറും രാഷ്ട്രീയo പറയുന്നത് sud സ്റ്റാൻഡേർഡ് talks ആണ്. 2024 ഇലക്ഷന് ജനങളുടെ ആസoതൃപ്തി ശ്രദ്ധേയമാണ് 🙏
@thomasmammen1274
@thomasmammen1274 2 ай бұрын
നരേന്ദ്ര മോദി ഈ രാജ്യത്തെ സാധാരണ ജനങ്ങളോട് നീതി കാണിച്ചിട്ടുണ്ടോ? 10 വർഷം മുൻപ് ഒരു സാധാരണ കുടുംബത്തിന് ഒരു മാസത്തെ ചിലവിനു വേണ്ടിയിരുന്നു തുകയുടെ ഇരട്ടി ഇപ്പോൾ പത്തു വർഷം കൊണ്ട് വേണ്ടിവരുന്നു. പെൻഷൻ ഇല്ലാതെ തുച്ഛമായ പൈസയുടെ വരുമാനംകൊണ്ട് പത്തു വർഷം കൊണ്ട് ജീവിച്ചിരുന്നവർ ഇപ്പോൾ എങ്ങനെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നു എന്ന് ഈ പറയുന്നവർ ആരും ചിന്തിക്കുന്നില്ല.
@aliaspv3248
@aliaspv3248 2 ай бұрын
ജിഎസ്ടിയീൽ പെടുത്തുമോ
@dr.adv.prasannakumar8028
@dr.adv.prasannakumar8028 2 ай бұрын
ടാസ്കി പിടിക്കടോ സോറി.... ടാക്സ് പിരിക്കാടോ പ്ലീസ്
@ashokanms1511
@ashokanms1511 2 ай бұрын
Rahulvannalsambathikashacthiyagilla. Pinarayiyapolakllayadichurajiyamkadathum
@AjithKumar-wq8xg
@AjithKumar-wq8xg 2 ай бұрын
ഗ്യാസ്, പെട്രോൾ പറഞ്ഞു കരയുന്നു എന്ന് പറയുന്നു, ഇന്ദിരാ 70പൈസ കൂട്ടിയപ്പോൾ vajpayee കാളവണ്ടിയിൽ പാർലമെന്റിൽ വന്നു. 2013ഇൽ മുരളീധരൻ കാളവണ്ടി ജാഥ നയിച്ചു, മോഡി ജനങ്ങളെ കൊള്ളയടിക്കുന്നു എന്ന് വിലപിച്ചു. ഇപ്പോൾ മോഡി താങ്ങികൾ പറയുന്നു പെട്രോൾ വില കൂടുന്നത് രാജ്യത്തെ വികസനത്തതിന് എന്ന്. Appol🙏മുൻപ് നിങ്ങൾക്ക് വികസനം വേണ്ടായിരുന്നോ?? എന്തൊരു പ്രഹസനം ആണ് എന്ന് നോക്കു. ഈ 5trillion ഇക്കോണമി എന്നൊക്കെ പറയുന്നത് വെറും ഉടായിപ്പ്, ഇതൊന്നും വികസനം കൊണ്ട് ഉണ്ടാകുന്നത് അല്ല. Tax വഴി ഇത്തിരി വരുമാനക്കാരെ പിഴിഞ്ഞ് ഊറ്റുന്ന trillion ആണ്. അതായത് പെട്രോൾ ടാക്സിലൂടെ കൊറോണ കാലത്തു നേടിയത് മൂന്നു ലക്ഷം കോടി രൂപ... Gst 18ഉം, 26ഉം %.... ഇങ്ങനെ ജനങ്ങളെ കൊള്ളയടിയിച്ചു അല്ലെങ്കിൽ അവരെ നല്ലൊരു ജീവിതം നയിക്കാൻ ഉതകുന്ന വരുമാനത്തെ മുഴുവൻ tax വഴി കൊള്ളായിടിച്ചു കൂട്ടുന്ന സമ്പത്. പണ്ട് ബ്രിട്ടീഷ് കാരും, രാജാക്കന്മാരും ചെയ്ത അതെ കാര്യം... എന്നാൽ സാദാരണ ക്കാരന്റെ വരുമാനം വർധിച്ചോ? തൊഴിൽ വർധിച്ചോ? കൃഷി വരുമാനം വർധിച്ചോ? അവനു ശ്വസിക്കാൻ ശുദ്ധ വായു, കുടിവെള്ളം, അടച്ചു ഉറപ്പുള്ള വീട് ഉണ്ടോ?? തല തിരിഞ്ഞ വികസനം ആണ്... പട്ടാളക്കാർ ഉടെ സെലെക്ഷൻ പോലും താൽക്കാലികം ആക്കി, സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു.. ജനങ്ങൾ കൈയിൽ കാശു വച്ചു സുഖം ആയി ജീവിക്കുന്നത് ഇവർക്ക് ഇഷ്ടം ഇല്ല എന്നുള്ള രീതിയാണ്. സാധന വില കുതിച്ചു ഉയരുന്നു.. തടയുന്നില്ല... വികസനത്തിന്‌ വേണ്ടി ആണ് എന്ന് പറയുന്നു, ഈ സർക്കാർ വന്ന ശേഷം എത്ര ട്രെയിൻ അപകടം ഉണ്ടായി?? ട്രെയിനിൽ ഇപ്പോഴും എലികൾ ഓടുന്ന ബോഗികൾ, pan മസാല ചവച്ചു തുപ്പിയ ദുർഗന്ധം വഹിക്കുന്ന ബോഗികൾ, ഇതാണോ വികസനം?? അതായത് പാവപ്പെട്ട വൻ സുഖിക്കരുത്. പത്തു വരി പാത ഉണ്ടാക്കി luxury കാർ ഉള്ളവൻ അതിലൂടെ പായണം. അതാണ് സർക്കാരിന് വേണ്ടത്. എന്നാൽ പാവപ്പെട്ട വൻ സഞ്ചരിക്കുന്ന ട്രെയിനിൽ വൃത്തി ell😂. അടിസ്ഥാനസൗകര്യങ്ങൾ ഇല്ല. കൂടെ കൂടെ അപകടം ങ്ങളും. ഗുജറാത്തിൽ, ബംഗാളിൽ, തർപാലിൻ കെട്ടിയ വീടിനു താഴെ കഴിയുകയാണ് ഭൂരിപക്ഷം പാവങ്ങളും. എന്നിട്ടും പറയും ഞങ്ങൾ വികസനം കൊണ്ട് വന്നു എന്ന്.... ഞങ്ങളും ഈ രാജ്യത്ത് ആണ് ജീവിക്കുന്നത്... അത് ഓർക്കുക. ഞങ്ങൾ എല്ലാം കാണുന്നു... 😄😄😄
@sureshk.g4746
@sureshk.g4746 2 ай бұрын
But an Indian has to give eighty two rupees to purchase one American dollar. Hai pathetic condition!!!. Where lndia standing?
@ninanke5272
@ninanke5272 2 ай бұрын
Ellathinum tax kuttum. Ammumada budget
@gregoryantony4226
@gregoryantony4226 2 ай бұрын
ഒരു 3ആം ലോകം ദരിദ്ര രാഷ്ട്രമായ ഇന്ഡ്യയയെ ആണ് വലിയ വികസനം പ്രാപിച്ച എന്നൊക്കെ തള്ളുന്നത്. കേരളം മുഖ്യമന്ത്റിയുടെ ദാരിദ്ര്യം ഇവിടെ എത്ര വലുതാണ്. മോദി വന്നത് എത്ര കൊടിയ ദാരിദ്ര്യത്തിൽ നിന്ന് ആണെന്ന് ഇവരൊക്കെ നില്കുന്ന സ്ഥാനം കണ്ടാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.
@KsaArabia
@KsaArabia 2 ай бұрын
Motta commiya 😂😂😂😂
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 2 ай бұрын
സാധാരണക്കാരനു കിട്ടുംപടി പുഴുങ്ങിയത്
@safarideluxknr859
@safarideluxknr859 2 ай бұрын
മോഡി ഭരണത്തിൽ ഉള്ള കാലത്തോളം നടക്കില്ല കൊള്ള സംഘം നാടിൻ്റെ ആപത്ത്
@prakashk.p9065
@prakashk.p9065 2 ай бұрын
വാജ്പേയ് പോയി 2013ൽ മോഡി വന്നത് വരെ യുപിഎ ഭരണം-യു എസ്സ് ഡോളറിന്റെ വില രൂപയുടെ ഇരട്ടി,രൂപ പൊട്ടി😂യ2008 മുതൽ മോഡി വന്നത് വരെ വിലക്കയറ്റം ഇരട്ട അക്കത്തിൽ ആയിരുന്നു.ഇപ്പോൾ വില സ്ഥിരത ഉണ്ട്,വിലകയറ്റത്തേക്കാൾ ആഭ്യന്തര ഉല്‍പാദനം കൂടുതലാണ്.വിദേശ നാണ്യശേഖരം ഭദ്രം.നാണ്യവിലയുംസ്ഥിരം. ഇന്ദിര ഗണ്ടിയുടെ/റാവുകാലം രൂപയുടെ മൂല്യശോഷണം മോഡി ചെയ്തില്ല.വ്യാപാര/സാമ്പത്തിക കമ്മി മാറി.ഭാരതം സാമ്പത്തിക മായി മുൻ നിരയിൽ.വാർഷികആളോഹരി വരുമാനം മൂവായിരം അമേരിക്കൻ ഡോളറിനും താഴെ .
@ramabhadranramabhadran796
@ramabhadranramabhadran796 2 ай бұрын
എങ്ങും തൊടാതെ കണാകുണാ പറയുന്ന ഒരു ചർച്ച
@spbk1
@spbk1 2 ай бұрын
ഐസക് വേണമായിരുന്നു 😅
@muhammedmusthafa1741
@muhammedmusthafa1741 2 ай бұрын
പിന്നെ തിന്നാനു കുടിക്കാനും ഇല്ലാത്തെം തമ്മിൽ തല്ലികോന്ന് ചാവണെം തമ്മിൽ തല്ലികണ സർക്കാരും ആയാൽ പെര്ത്ത് വളരും ആളുകളെ പറഞ്ഞ് പററിക്കണ വർഗ്ഗീയ ഭരണകുടവും പെര്ത്ത് ചബത്ത് വരും
@thilakalungal
@thilakalungal 2 ай бұрын
പെട്രോളിന് 50രൂപ ആകുമെങ്കിൽ പിണു citu കാരെ വിട്ടു കേരളത്തിലെ മൊത്തം പെട്രോൾ പമ്പുകൾ അടിച്ചു തകർക്കും! പിന്നീട് രാജി വെക്കും
@harissameer5389
@harissameer5389 2 ай бұрын
15ലക്ഷം അക്കൗണ്ട് ൽ വന്ന ഞാൻ മറ്റവന്റെ തള്ള് ഇനിയും വരും
@harissameer5389
@harissameer5389 2 ай бұрын
10 വർഷം മോഡി govt സാമ്പത്തിക മൂഞ്ചൽ ആണ് ഉണ്ടായിരിക്കുന്നതാണ്
@shereefsiyam2966
@shereefsiyam2966 2 ай бұрын
അയ്യോ നിന്റെയൊക്കെ വാർത്താനം കേട്ടിട്ടു കരച്ചിൽ വരുന്നു എന്നീച്ചു പോയിനെടെ 😀
@gopidasjeraald3676
@gopidasjeraald3676 2 ай бұрын
കോർപറേറ്റുകൾക്ക് 25 ലക്ഷം കോടിയിലധികം ഇളവുകൾ മോഡി കൊടുത്തപ്പോൾ, സാധാരണജനങ്ങൾക്ക്‌ എത്ര ലക്ഷം കോടി കൊടുത്തു??? അതിനേക്കാൾ വലിയ അനീതി ആരെങ്കിലും സാധാരണജനങ്ങളോട് ചെയ്തിട്ടുണ്ടോ? തൊഴിലില്ലായ്മ ഇത്രയും വർധിച്ചിട്ടും ഒന്നും ചെയ്യാത്ത മോഡി, ആർക്കുവേണ്ടി ഭരിക്കുന്നു???
2 ай бұрын
😂😂
@jdeep0709
@jdeep0709 2 ай бұрын
എവിടുന്നു കിട്ടുന്നു വാർത്തകളൊക്കെ....ഹോ😅😅
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 13 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 28 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН