"Such an inspiring and heartwarming sight to see these amazing women embracing their passion for dance, music, and laughter! Your energy and enthusiasm are truly contagious. Keep spreading joy through your graceful moves. 🎶💃😊 #AgeIsJustANumber #PassionKnowsNoBounds"
@nandithavs5188 Жыл бұрын
Qt
@CheerfulArchaeology-em1vc11 ай бұрын
Nice❤❤
@sumarajesh2867 Жыл бұрын
സൂപ്പർ സഹോദരിമാരെ 👌👌👌👌👌, പിന്നേ നിങ്ങൾ പാട്ടിന്റെ ജാനകിയമ്മ പാടിയ ഒറിജിനൽ വേർഷൻ തന്നെ ഉപയോഗിച്ചല്ലോ നന്ദി 🙏🙏🙏🙏🙏
@AshaAby-g1v Жыл бұрын
പ്രായം ഒരു സംഖ്യ ആണ് എന്ന് തെളിയിച്ചു ചേച്ചിമാർ സൂപ്പർ ഡാൻസും വേഷവും❤️
ഹൃദ്യമായ അവതരണം. ലളിതമായ ചുവടുകൾ. വേഷവും കേശാലങ്കാരവും സൂപ്പർ. മുടിയിൽ ചൂടിയ പൂവ് പഴയ കാല നായികമാരെ ഓർമയിലെത്തിച്ചു. പ്രോപ്പർട്ടി 4 കുടവും 4 മുറവും ഉപയോഗിക്കാമായിരുന്നു. നാലു പേർക്കും ഓരോ മുല്ലപ്പൂവ് സമ്മാനം!
@GirijaAC-q6b Жыл бұрын
Super
@Thankamani.P6 күн бұрын
കൊതിയും അസൂയയും തോന്ന്ണ്. ഞാനും കൂടട്ടെ. 👍👍👍❤️.
@Vraj320 Жыл бұрын
പ്രായത്തിൽ അല്ല കളിയിൽ ആണ് കാര്യം 😍
@mariammakj4019 Жыл бұрын
അതിൽ ഒരാൾ പ്രൊഫഷണൽ ഡാൻസുകാരി ❤. Super
@ramla.m. Жыл бұрын
അതെ...... 👍
@laijumon1722 Жыл бұрын
കൂട്ടുകാരൻ പറഞ്ഞതുപോലെ ഒരാൾ പ്രൊഫഷണൽ ഡാൻസർ
@mareenareji4600 Жыл бұрын
അതേ......
@nayarananmurali4922 Жыл бұрын
അത്.. സൂപ്പർ വലത്തൂന്ന് രണ്ടാമത് . 👌👌👌
@angel0fangelsangel504 Жыл бұрын
വലത്തൂന്ന് രണ്ടാമത്തെ ചേച്ചിയുടെ കുടം പിടിച്ചുള്ള കുണുങ്ങി ച്ചാട്ടം ആണ് എനിക്ക് ഏറ്റവും ഇഷ്ടായത്😂🎉🎉🎉🎉😅😅😅😅
@kunjattasworld99456 күн бұрын
❤️❤️❤️🥰🥰👌👌
@sheenumadhu7016 Жыл бұрын
ഒരാൾ നന്നായി കളിക്കുന്നുണ്ട് സൂപ്പർ ❤️❤️❤️
@saraswathys9308 Жыл бұрын
🙏നല്ല വേഷത്തിലുളള മനോഹരമായ ഡാ൯സ് 🌹🌹🌹🌹
@ramla.m. Жыл бұрын
സൂപ്പർ.... സോങ് സെലെക്ഷൻ അതിലേറെ സൂപ്പർ 👍
@babyjohnyben1416 Жыл бұрын
വളരെ മനോഹരം. ലളിതമായ സ്റ്റെപ്പുകൾ... നല്ല വേഷം. 👌🏻👏🏻e
@subhadrav.k8698 Жыл бұрын
👌👌👌👌 നല്ല song selection, nalla costumes, nannaayi steps vekkunnu ellaarum. 👏👏👏👏
@SushisHealthyKitchen Жыл бұрын
What a beautiful treat for eyes. Its not my generation song but I love this ..Beautiful song, Beautiful ladies with graceful moves, Beautiful dressing...Age is just a number and you all rocked.. Hair kooduthal neelam ulla chechi adipoli dancer anu...please keep posting such vedios..its giving peace and happiness to everyone. I loved it..God bless you all with Good Health .
@leyajames7735 Жыл бұрын
അടിപൊളി എനിക്കും കളിക്കാൻ തോന്നുവാ
@fasalhuk9140 Жыл бұрын
❤👍സൂപ്പർ, നല്ല പെർഫോമൻസ്, കാണാനും, മനോഹരം ❤
@AmmeMahamaye Жыл бұрын
Melodious song in Queen S.Janaki Amma, and these lovely ladies dancing🥰🥰🥰
@babyp9113 Жыл бұрын
👌👌👌👌, 👏👏👏❤️
@mohammedrafi1440 Жыл бұрын
നാല് പേരും ഗംഭീരമാക്കി..... ❤❤❤❤
@v.s.antony5805 Жыл бұрын
Super performance thanks very much.
@Niveditha-q4i Жыл бұрын
പ്രായം എത്ര അയാലെന്താ ആരോഗ്യം ഉണ്ടായാൽ മതി 👍👍👍
@SK-cd9zc Жыл бұрын
Super... no veruppilkkal no arappikkal... veendum veedum kaanaan thonnum... keep up the way of styles... god bless you all... all the best
@gsr8338 Жыл бұрын
കഴിവും താൽപര്യവും ഉണ്ടെങ്കിൽ പ്രായം ഒന്നിനും തടസമല്ല👍