52 രൂപയ്ക്ക് 25 വാഴയ്ക്കുള്ള ഒരു ജൈവ വളം ഉണ്ടാക്കിയാലോ ? | Vazha Krishi | Glory Farm House

  Рет қаралды 333,213

Glory Farm House

Glory Farm House

Күн бұрын

#GloryFarmHouse #GloryFarmHouseKrishiVideos #GloryFarmhouseVazhaKrishi
ഈ വീഡിയോയില്‍ ഞങ്ങള്‍ വാഴയ്ക്ക് നല്‍കുന്ന ജൈവ വളത്തെക്കുറിച്ചും അത് എങ്ങനെ ഉണ്ടാക്കാമെന്നും ജൈവ വളങ്ങള്‍ എങ്ങനെ വാഴകള്‍ക്ക് നല്‍കണമെന്നതിനെക്കുറിച്ചുമാണ് പറയുന്നത്.
In this video we explain how to use and prepare a organic fertilizer for vazha krishi (banan cultivation).
Feel free to comment here for any doubts regarding this video.
☎: For business inquiries: gloryfarm.tiruvalla@gmail.com
*** Follow us on ***
Our web site : www.gloryfarmh...
For subscribe our KZbin Channel : / gloryfarmhouse
Like our facebook page : / farmcircle
Connect to G+ : plus.google.co...
Subscribe our blog : farmcircle.blog...

Пікірлер: 257
@TwinsonRaj.
@TwinsonRaj. 4 жыл бұрын
👏👏വളരെ നല്ല അറിവുകൾ നൽകിയതിന് ഗ്ലോറി ഫാം ഹൗസിന് നന്ദി ദൈവമായ കർത്താവ് അനുഗ്രഹിക്കട്ടെ.👍
@GloryFarmHouse
@GloryFarmHouse 4 жыл бұрын
Thank you @Twinson Raj for u r valuable comment.
@innocentjoseph1336
@innocentjoseph1336 Жыл бұрын
Good morning ❤️ I will try today..
@rajeevakkarammalrajeevakka2520
@rajeevakkarammalrajeevakka2520 Жыл бұрын
1 kilo പച്ചച്ചാണകം + 1 kilo കടലപിണ്ണാക്ക് + 10 ലിറ്റർ വാട്ടർ. അടുത്ത ദിവസം ഇതിൽ നിന്നും 1 ലിറ്റർ എടുത്തിട്ട് 9 ലിറ്റർ വാട്ടർ ചേർത്ത് 10 ലിറ്റർ ഉണ്ടാക്കുക.1 ലിറ്റർ x 9 ലിറ്റർ വാട്ടർ = 10 ലിറ്റർ. ബാക്കി യുള്ള ചാണക, പിണ്ണാക്ക് ലായനിയിൽ 90 ലിറ്റർ വാട്ടർ ചേർത്താൽ = 90 ലിറ്റർ water+ 10 ലിറ്റർ ലായനി = 100 ലിറ്റർ.
@thehindustani9033
@thehindustani9033 4 жыл бұрын
Biogas I'll ninnu varunna slury use cheythaalum same result aanu bro....thanks for your video
@brossdds
@brossdds 4 жыл бұрын
Namukk e arive paranjunalkiyathine valareyathikam nanni undu 🙏🙏
@sureshbabu4768
@sureshbabu4768 4 жыл бұрын
കണക്ക് അറിയാത്തവരെ കണക്ക് പഠിപ്പിക്കുന്ന ഒരു വീഡിയോ ആദ്യം ചെയ്യേണ്ടതായിരുന്നു
@josephvarghese9707
@josephvarghese9707 4 жыл бұрын
1kg chanakam +1kg pinnakku+10 ltr. Water=4ltr. X 25 banana trees Please explain this calculation
@GloryFarmHouse
@GloryFarmHouse 4 жыл бұрын
Please watch the video carefully.
@sudheeshsivaraman3890
@sudheeshsivaraman3890 4 жыл бұрын
1കിലോ കടല പിണ്ണാക്ക് വെച്ച് 2.5 വാഴക്കല്ലേ ഒഴിക്കാൻ പറ്റു മറുപടി തരുമോ
@sunnygeorgepandialakal2542
@sunnygeorgepandialakal2542 4 жыл бұрын
01kg kadala pinnack costs 70rupees at trivandrum
@vishnudevs9694
@vishnudevs9694 4 жыл бұрын
Itinte avsanam varunna Mattu etra divasam vare upayogikkam adu kazhingu itu ent cheyyum
@sarathchandrababu266
@sarathchandrababu266 4 жыл бұрын
കള്ളം പറയരുത് - കാരണം ചാണകം t കപ്പലണ്ടി പിണാക്ക് OK. പിന്നെ നിങ്ങൾ വെള്ളം ഒഴിക്കുന്നതിനു പകരം വെള്ളം അല്ല ഒഴിച്ചത് നിങ്ങൾ ഒന്നു കണ്ടു നോക്കുക
@GloryFarmHouse
@GloryFarmHouse 4 жыл бұрын
കള്ളം പറഞ്ഞിട്ടു എനിക്കൊന്നും കിട്ടാനില്ല. ചാണകം എടുത്ത ബക്കറ്റില്‍ കുറച്ചു വെള്ളം എടുത്താല്‍ ഈ നിറം കിട്ടും. ഞങ്ങളുടെ വീഡിയോയില്‍ താങ്കള്‍ക്ക്അ ത്രയ്ക്കു വിശ്വാസം ഇല്ലായെങ്കില്‍ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.
@jailamulfadle8686
@jailamulfadle8686 4 жыл бұрын
അത് ചാണകം എടുത്ത് ബക്കറ്റിലേക്ക് വെള്ളം എടുത്തതാണ് അതാണ് വെള്ളത്തിന് ഒരു കളർ മാറ്റം
@rk-mm5qk
@rk-mm5qk 4 жыл бұрын
@@GloryFarmHouse well said bro🙏
@vijayaraghavancr7634
@vijayaraghavancr7634 4 жыл бұрын
എന്തു പറഞ്ഞാലും എതിർക്കാൻ വേണ്ടി ചില ആളുകൾ ഉണ്ട്. അവർ ആദ്യം കാര്യം മനസ്സിലാക്കുക
@shaheenam2100
@shaheenam2100 4 жыл бұрын
ഏതാ ഈ മനുഷ്യൻ ...ചിലർ എന്തിലും ഏതിലും നെഗറ്റീവ് അടിക്കാൻ നടക്കുകയാണ് ...
@mohammedmohammedmohammedmo70
@mohammedmohammedmohammedmo70 4 жыл бұрын
Hellow, നിങ്ങളുടെ മരച്ചീനി കൃഷി (മണ്ണ് കൂടടി-പൊക്കത്തിൽ) നട്ട ശേഷം ബാക്കിയുള്ള പരിചരണം കൂടി ഒന്ന് അറിയിച്ചാൽ നന്നായിരിക്കും
@bijumonbiju7833
@bijumonbiju7833 4 жыл бұрын
Oru doubt nthennaal... Aadhyam kalakkivecha 10 ltr jaiva valathil ninnanallo 1 ltr eduthu athilekku 9 ltr pachavellam cherkkunnathu. Bhakkiyulla 9 ltr jaiva valam water cherkkathe irippundu. Athinakathu eacha muttayittu puzhu kayarathe ethra dhivasam sookshichu vekkan pattum? Allenkil athinulla margham vallathum undo?
@GloryFarmHouse
@GloryFarmHouse 4 жыл бұрын
നിങ്ങൾക്ക് ആവശ്യമുള്ള വളം കൂട്ടിയാൽ മതി. ഈ വളങ്ങൾക്ക് ദിവസങ്ങൾ പഴകുമ്പോൾ മണം കുടി വരും. അതു നിങ്ങൾക്കും അടുത്ത വീട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കും.
@junaidpk4617
@junaidpk4617 4 жыл бұрын
നന്നായിരിക്കുന്നു ...വളരെയേറെ....
@GloryFarmHouse
@GloryFarmHouse 4 жыл бұрын
വിഡിയോ ഉപകാരപ്പെട്ടു എന്നിറിഞ്ഞതിൽ സന്തോഷം
@aravindrajappan965
@aravindrajappan965 4 жыл бұрын
ചേട്ടാ അടിപൊളി വീണ്ടും വരിക.. അതു പോലെ വാഴയ്ക്ക് വളം ചെയ്യുന്നത് ഏതൊക്കെ മാസങ്ങളിലാണ് ??
@DileepKumar-rg9ug
@DileepKumar-rg9ug 4 жыл бұрын
Very simple video, 👌👌👌 ennal karyangal parayukayum cheythu, njan adyamayit kanuva ningalde video, athond thonunathano areela, otum samayam karayatha, skip cheyan thonatha avatharanam 👌👌👌 congrats bro
@buddhaseekers
@buddhaseekers 10 ай бұрын
👏👏അടിപൊളി ഒരു സംഭവമാണ്👏👏
@GloryFarmHouse
@GloryFarmHouse 10 ай бұрын
thanks for your valuable comment
@bijeshkbijesh
@bijeshkbijesh 4 жыл бұрын
വാഴക്കൃഷി 3 ഘട്ടംവളം മുതൽക്കുള്ള വീഡിയോ ഇല്ലേ
@mhdshazin9087
@mhdshazin9087 2 жыл бұрын
Kannan kaya(kunnam kaya) ithengane thirichariyam.ithin vere perukalundo
@BinuWynad
@BinuWynad 4 жыл бұрын
അടിപൊളി അണാ ഒരു സംഭവമാണ് 👏👏👏🌹🌹🌹
@GloryFarmHouse
@GloryFarmHouse 4 жыл бұрын
പരിക്ഷിച്ചു നോക്കുക നല്ലൊരു റിസള്‍ട്ട്‌ കിട്ടും
@BinuWynad
@BinuWynad 4 жыл бұрын
@@GloryFarmHouse നന്ദി സാർ
@athulk6001
@athulk6001 4 жыл бұрын
Adipoli valam...njan upayogichu nokki
@GloryFarmHouse
@GloryFarmHouse 4 жыл бұрын
Thank you @Athul for u r valuable comment
@vishnudevs9694
@vishnudevs9694 4 жыл бұрын
Ith marichinik ozhichal kaykkumo marichini
@remyasujithsree1155
@remyasujithsree1155 2 жыл бұрын
Thank u chetta Nikki nadanna vedio
@mujeebmujeeb8712
@mujeebmujeeb8712 4 жыл бұрын
Upakaramulla nalla vidio
@GloryFarmHouse
@GloryFarmHouse 4 жыл бұрын
Thank you @Mujeeb Mujeeb for u r valuable comment.
@m.c8180
@m.c8180 4 жыл бұрын
ഇതിന്റെ ബാക്കിയും കൂടി( വാഴ യുടെ വളർച്ചയും കുടികാണിക്കുക
@GloryFarmHouse
@GloryFarmHouse 4 жыл бұрын
തിര്‍ച്ചയായും വരുന്ന വീഡിയോകളില്‍ കാണാന്‍ സാധിക്കുന്നതാണ്
@fasalukarulai4752
@fasalukarulai4752 4 жыл бұрын
ഇതിൽ കുറച്ച് ഇത്തിളും കൂടെ ചേർത്താൽ നന്നാവും ഞാൻ അങ്ങനെയാണ് ഉപയോഗിക്കുന്നത്
@GloryFarmHouse
@GloryFarmHouse 4 жыл бұрын
ഇത്തിൾ ആണോ അതോ ശിമക്കൊന്നയില ആണോ ഉപയോഗിക്കുന്നത്.
@bijup8669
@bijup8669 4 жыл бұрын
ഇത് ഡ്രിപ്പ് ഇറിഗേഷൻ വഴി ചെയ്യുന്നതിന് ഈസിയായി അരിച്ചെടുക്കുന്നതിനുള്ള മാർഗ്ഗം പറഞ്ഞു തരുമോ
@GloryFarmHouse
@GloryFarmHouse 4 жыл бұрын
ചാണകവും കടപ്പിണ്ണാക്കും ഓരോ കോട്ടണ് തുണിയിൽ കെട്ടിയിട്ടാൽ മതിയാകും. ചെറിയ അളവിൽ അങ്ങനെ ഒന്നു ചെയ്തു നോക്കിയിട്ട് ശരിയാകുന്നു എങ്കിൽ ലാർജ് അളവിൽ ചെയ്യാം
@josephkp2487
@josephkp2487 4 жыл бұрын
Glory Farm House o
@kavuu3814
@kavuu3814 4 жыл бұрын
Thank you🙏
@GloryFarmHouse
@GloryFarmHouse 4 жыл бұрын
Thank you @Kavuu for u r valuable comment.
@priyankapriyankabaiju4405
@priyankapriyankabaiju4405 4 жыл бұрын
Chetta njangal adhyamayanu vazha nadunathu.oro masathilum athokke valamanu kodukendathennu onnu parayumo plz reply
@aloysiusgeorge9687
@aloysiusgeorge9687 4 жыл бұрын
10 ലിറ്റർ വെള്ളം ആണ് ആകെ വളം ഉണ്ടാക്കാൻ എടുത്തത് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. അതിൽ 4 ലിറ്ററും ഒരു വഴക്കു ozhichu. ബാക്കി 6 ലിറ്റർ അല്ലെ ഉള്ളത്? ഇതെങ്ങിനെ 25 വാഴക്കു തികയും? ഇതു നേർപ്പിക്കണോ?
@GloryFarmHouse
@GloryFarmHouse 4 жыл бұрын
പറഞ്ഞത് ശ്രദ്ധിച്ചില്ല താങ്കള്‍. കലക്കി വെച്ച 10 ല്‍ നിന്നും ഒന്നെടുത്ത് അതില്‍ 9 ലിറ്റര്‍ വെള്ളം എന്നാണ് ഞങ്ങള്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. വീഡിയോ പുര്‍ണമായും ഒന്നുടെ കണ്ടു നോക്കുക മനസിലാകും.
@prabithapraveen1480
@prabithapraveen1480 4 жыл бұрын
വളം ഇട്ട ആൾ പറഞ്ഞതു..10 ലിറ്ററിൽ 4 ലിറ്റർ 1 വഴയ്ക്കു..അങ്ങനെയാ പറഞ്ഞതു..നിങ്ങൾ വീഡിയോ ഒന്ന് കണ്ടു നോക്കു..ഒന്നും വ്യക്തമാക്കിയില്ല..
@muraleedharan.p9799
@muraleedharan.p9799 2 жыл бұрын
Good efforts 👌
@harishkumarkk3473
@harishkumarkk3473 4 жыл бұрын
Is this solution suitable for Ginger and if how?
@swarnalathapaulson6245
@swarnalathapaulson6245 4 жыл бұрын
Ok.. good.. ee valaprayogathinu sesham, adutha valam eppol enghine kodukkanam...
@GloryFarmHouse
@GloryFarmHouse 4 жыл бұрын
വീഡിയോയില്‍ വിശദമായി പറയുന്നുണ്ട്. 25 ആം ദിവസം ഇതേവളം വിണ്ടും കൊടുക്കാവുന്നതാണ്
@anithars1879
@anithars1879 3 жыл бұрын
അതിൽ നിന്നും ഒരു ലിറ്റർ 10 ലിറ്റർ വെള്ളം ആകുമ്പോൾ 10 ഗുണം പത്ത് നൂറ് ആകുമല്ലോ പലരും ഈ കമൻറ് ഇൽ കണക്ക് ചോദിക്കുന്നു അതുകൊണ്ട് ഞാൻ ഈ കണക്ക് ഇട്ടത്
@khadeejahassan160
@khadeejahassan160 4 жыл бұрын
Masathil oru thavana cheyda madhiyo
@kasthoorbabay2624
@kasthoorbabay2624 4 жыл бұрын
Hello Ithu thenginu upayogikkamo, enkil oru thenginu ethrayanu upayogikkendathu? Pls reply
@vishnudevs9694
@vishnudevs9694 4 жыл бұрын
Ngan undakkiyad fayangara katti anu
@GloryFarmHouse
@GloryFarmHouse 4 жыл бұрын
വെള്ളം ഒഴിച്ച് അല്ലേ നേര്‍പ്പിച്ചു കൊടുത്തത്.
@padmaraj1405
@padmaraj1405 4 жыл бұрын
പച്ചവെള്ളം അല്ലല്ലോ നിങ്ങൾ ഒഴിച്ചത്.?എത്ര തവണ ഉപയോഗിക്കണം ഈ ലായിനി.?
@bijupthomas3192
@bijupthomas3192 4 жыл бұрын
Good message
@abduljaleel1068
@abduljaleel1068 Жыл бұрын
ഇത് അരിപ്പയിൽ അരിച്ചു എടുത്തു ഒഴിക്കണമോ
@kalidhsaqufi5585
@kalidhsaqufi5585 4 жыл бұрын
പത്ത്ലിറ്റർ വെള്ളംകൊണ്ട് എങ്ങനേ യാണ് 25 വാഴ ക്ക് 4ലിറ്റർ ഒഴിക്കുക
@saditayodi
@saditayodi 4 жыл бұрын
ഒന്ന് കൂടി കേൾക്കൂ ബ്രോ മനസിലാകും അതിൽ നിന്നും 1ലിറ്റർ എടുത്തു അതിൽ 9ലിറ്റർ വെള്ളം പിന്നെയു ചേർക്കുന്നുണ്ട്
@shajiverur4154
@shajiverur4154 4 жыл бұрын
Rabbur thai krishi paripalanam venam
@JoysFarming
@JoysFarming 4 жыл бұрын
Useful video
@GloryFarmHouse
@GloryFarmHouse 4 жыл бұрын
Thank you @Joy's Farming for u r valuable comment.
@salamck6705
@salamck6705 4 жыл бұрын
20.l 25 vazha ku. Enghinekodukum.
@sarathchandrababu266
@sarathchandrababu266 4 жыл бұрын
പിണ്ഡി പുഴ വളരെ ശല്ല്യം ആണ്. അതിനെ എങ്ങനെ നേരിടണം' ഒന്നു പറയാമോ
@manuali4948
@manuali4948 4 жыл бұрын
Ad. Parayella
@ajee4u451
@ajee4u451 3 жыл бұрын
പിണ്ടി പുഴ അല്ല കല്പാത്തി പുഴ
@yusufakkadan6395
@yusufakkadan6395 3 жыл бұрын
Good
@McMuralidharan
@McMuralidharan 4 жыл бұрын
Great Uploading Thanks For Sharing
@GloryFarmHouse
@GloryFarmHouse 4 жыл бұрын
Thank you @Mc Village Food for u r valuable comment.
@shajiverur4154
@shajiverur4154 4 жыл бұрын
Rubber thaikalidu paripalanam venam
@gloryreginold7846
@gloryreginold7846 4 жыл бұрын
Good information 👍
@GloryFarmHouse
@GloryFarmHouse 4 жыл бұрын
Thanku for u r valuable comment
@josephmanjakadambil1927
@josephmanjakadambil1927 3 жыл бұрын
INFORMATIVE VIDEO
@GloryFarmHouse
@GloryFarmHouse 3 жыл бұрын
Thank you @Joseph Manjakadambil for u r valuable comment.
@babukm1498
@babukm1498 5 ай бұрын
👍🏼👍🏼
@shibugeorge9688
@shibugeorge9688 4 жыл бұрын
ഒരു kg പച്ച ചാണകം, ശരി,1 kg കപ്പലണ്ടി പിണ്ണാക്, 9ലിറ്റർ വെള്ളം.. ശരി . മൊത്തം 10 ലിറ്റർ.. ഒരു വഴക്ക് 4 ലിറ്റർ എന്ന് പറയുന്നു.. അപ്പൊ 25 വാഴക് എങ്ങനെ ഒഴിക്കും 10 ലിറ്റർ..
@BhaveshPatel-pq2ni
@BhaveshPatel-pq2ni 4 жыл бұрын
Sraddichu kelkku aadhyam. Total 10 ltr Athil oru litter eduthu 9 litter vellam cherkkuka 10 litter+90 litter #100 ltr 25*4 # 💯
@prabithapraveen1480
@prabithapraveen1480 4 жыл бұрын
അങ്ങനെ എപ്പോ പറഞ്ഞു..time pls
@sakthikumar9671
@sakthikumar9671 4 жыл бұрын
Thanks
@GloryFarmHouse
@GloryFarmHouse 4 жыл бұрын
Thank you @Sakthi Kumar for u r valuable comment.
@SantoshKumar-tr1lv
@SantoshKumar-tr1lv 4 жыл бұрын
തെങ്ങിന് ഇ വളം ഉപയോഗക്കാൻ പറ്റുമോ ചേട്ടാ. പറ്റുമെങ്കിൽ എത്ര ലിറ്റർ തെങ്ങിന് ഒഴിക്കാം.??
@ameeralicp
@ameeralicp 4 жыл бұрын
വായക്ക് ഈ വളം മാത്രം കൊടുത്താൽ മതിയോ (വാഴ വലുതായാലും )
@jeevangeorge2318
@jeevangeorge2318 4 жыл бұрын
bro, pakaram aattin kashtam use Chytha mathiyo?? plz reply
@GloryFarmHouse
@GloryFarmHouse 4 жыл бұрын
ചണകമാണ് നല്ലത്‌
@anithabinu5062
@anithabinu5062 4 жыл бұрын
ഇങ്ങനെ കൂട്ടി വെച്ചാൽ ഒരു ദിവസം കൊണ്ട് തീർക്കണോ.3 ഡേയ്സ് ഒക്കെ വെച്ചു ആവശ്യം പോലെ ഉപയോഗിക്കാമോ
@omalbose1
@omalbose1 4 жыл бұрын
ഒഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ മണം ഒരു രക്ഷയും ഉണ്ടാവില്ല ബോധം പോകും അല്ലെങ്കിൽ അയൽ വക്കത്തു ഉള്ളവർ കൈ വെക്കും
@cicelyvargheese4580
@cicelyvargheese4580 4 жыл бұрын
@@omalbose1 സത്യം വീട്ടുകാർ എന്നെ പുറത്ത് ഇറക്കിവിട്ടില്ല എന്നെ ഉള്ളൂ.
@GloryFarmHouse
@GloryFarmHouse 4 жыл бұрын
നിങ്ങൾക്ക് ആവശ്യമുള്ള വളം കൂട്ടിയാൽ മതി. ഈ വളങ്ങൾക്ക് ദിവസങ്ങൾ പഴകുമ്പോൾ മണം കുടി വരും. അതു നിങ്ങൾക്കും അടുത്ത വീട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കും.
@thomasantony5533
@thomasantony5533 4 жыл бұрын
Is it possible to use goat manure and chicken manure instead of Cowden? could you please reply?
@anish.t.h3856
@anish.t.h3856 4 жыл бұрын
No
@vishnupournami8060
@vishnupournami8060 4 жыл бұрын
ഇതിന്റെ ശരിയായ Result. കിട്ടണമെന്നുണ്ടങ്കിൽ മിനിമം 1 ആഴ്ച്ച കലക്കി വേക്കണം അത് പൊലെ തന്നെ ദിവസവും ഒരു നേരം നന്നായി ഒരു ഭാഗത്തെക്ക് മാത്രം ഇളക്കി കൊടുക്കുകയും വേണം - ഒരു ദിവസം കൊണ്ട് ഇതിൽ ബാക്ടീരിയ ഉണ്ടാകില്ല. ഇവരുടെ ബാക്കി അളവ് കൃത്യം ആണു.
@pkmsabirpk5985
@pkmsabirpk5985 4 жыл бұрын
വേപ്പിൻ പിണ്ണാക്ക് ഇടാം
@GloryFarmHouse
@GloryFarmHouse 4 жыл бұрын
നല്ല Result. കിട്ടണമെന്നുണ്ടങ്കിൽ 3 ദിവസമെങ്കിലും വെച്ച് പുളിപ്പിക്കണം. പക്ഷെ വിടുകളില്‍ അങ്ങനെ പുളിപ്പിക്കാന്‍ വെച്ചാലുള്ള സ്മെല്‍ അതി കഠിനമാകും അതിനാലാണ് പിറ്റേദിവസം ഉപയോഗിക്കാന്‍ പറഞ്ഞത്.
@rameshlalpr6925
@rameshlalpr6925 3 жыл бұрын
വളരെ ശരിയാണ് .. മിനിമം 1 week
@thankappanchinnappan3976
@thankappanchinnappan3976 3 жыл бұрын
ഈ കൂട്ടിനോടോപ്പം ഒരു പ്രത്യേക അളവിൽ ഗോമൂത്രം കൂടി ചേർത്താൽ ജീവാമൃതം എന്ന അസാധാരണ വളക്കൂട്ടാകില്ലെ?
@GloryFarmHouse
@GloryFarmHouse 3 жыл бұрын
ഗോമൂത്രം + ശര്‍ക്കര കുടെ ചേരണം
@abbask3224
@abbask3224 4 жыл бұрын
Abbas. Hai. Kerala. Malappuram.
@GloryFarmHouse
@GloryFarmHouse 4 жыл бұрын
Thank you @Abbas for u r valuable comment.
@manot8273
@manot8273 4 жыл бұрын
38 kilogram kachil video kandu, ithinte oru seed kittan margam undo, unda kachil aylum mathi (valli kizhangu)
@vinurajvenganoor3436
@vinurajvenganoor3436 4 жыл бұрын
👍
@rajashekarannair9501
@rajashekarannair9501 4 жыл бұрын
പച്ചവെള്ളത്തിനു പകരം ഗോമൂത്രമല്ലേ ഒഴിച്ചത് .ഒരുവീഡിയോ ചെയ്യുമ്പോൾ അത് ക്ലിയർ ആയിരിക്കണം .ഇതിൽ ചേരേണ്ട വേറെയും സാധനങ്ങൾ ഉണ്ട്‌ .
@GloryFarmHouse
@GloryFarmHouse 4 жыл бұрын
എന്റെ പൊന്നു ചേട്ടാ ചാണകം എടുത്ത ബക്കറ്റിൽ വെള്ളം എടുത്തപ്പോൾ ആ കളർ അയതാണ്. പിന്നെ ഇതിനകത്ത് വേറെയും വളങ്ങൾ ചേർക്കുമ്പോൾ അതു മറ്റൊരു വളക്കുട്ടാണ് ലഭിക്കുക. ഈ വളമല്ല ലഭിക്കുന്നത്. പല കോമ്പിനേഷൻ മാറ്റി നമുക്ക് നല്ലവളങ്ങൾ തയാറാക്കാൻ സാധിക്കും. ഇന്നതേ ചെയ്യാവൂ എന്നു ഒരു നിര്ബന്ധവുമില്ല.
@vishnudevs9694
@vishnudevs9694 4 жыл бұрын
Thenginu itu pattumo
@GloryFarmHouse
@GloryFarmHouse 4 жыл бұрын
തിർച്ചയായും
@georgelaly7258
@georgelaly7258 2 жыл бұрын
ആ ഒഴിച്ച വെള്ളം എന്താണ്. നിറം കണ്ടിട്ട് പച്ച വെള്ളം അല്ലല്ലോ.
@GloryFarmHouse
@GloryFarmHouse 2 жыл бұрын
പച്ചവെള്ളം തന്നെയാണ്
@ferapeatglobal909
@ferapeatglobal909 4 жыл бұрын
Awesome Video. Best wishes my dear friend. Expecting more videos from your channel. Thank you. 👍👍👍👍👍👍
@GloryFarmHouse
@GloryFarmHouse 4 жыл бұрын
Thanks for visiting
@krmohandas2099
@krmohandas2099 3 жыл бұрын
കാമുകിന് കൊള്ളാമോ?
@abdulsamadsamad1720
@abdulsamadsamad1720 4 жыл бұрын
വെള്ളത്തിന്റെ കളറ് മാറ്റം എന്താണ്
@Asifaas559
@Asifaas559 4 жыл бұрын
അത് ചാണകം എടുത്ത ബക്കറ്റ് കഴുകാതെ വെള്ളം എടുത്തിട്ടാ
@musthafashaduli2618
@musthafashaduli2618 4 жыл бұрын
Drum ulla baki 9 ltr വെള്ളം എത്ര കാലം use ചെയ്യാൻ പറ്റും?
@GloryFarmHouse
@GloryFarmHouse 4 жыл бұрын
നമുക്കുള്ള വാഴയുടെ എണ്ണം അനുസരിച്ചു വേണം അളവുകൾ കൂട്ടാനും കുറയ്ക്കാനും. ഇങ്ങനെ കലക്കി ഒത്തിരി ദിവസം വയ്ക്കാൻ സാധിക്കില്ല. സ്മെൽ കുടുതലാകും അതുപോലെ പുഴു വരികയും ചെയ്യും .
@jalaludheen848
@jalaludheen848 4 жыл бұрын
സവര്ണമുഗി വാഴിയെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ അതിന്റെ വില മറ്റുകാര്യങ്ങൾ
@GloryFarmHouse
@GloryFarmHouse 4 жыл бұрын
തിർച്ചയായും ചെയ്യാം
@bajicps857
@bajicps857 4 жыл бұрын
yes farmer must need maths and science...... otherwise farmers will get loss.
@dineshkumarvv5336
@dineshkumarvv5336 4 жыл бұрын
ഇതിൽ ഗോമൂത്രവും ചേർക്കൂന്നത് നല്ലതാണെന്ന്‌ പറയപ്പെടുന്നു
@GloryFarmHouse
@GloryFarmHouse 4 жыл бұрын
ഞങ്ങള്‍ ഈ രണ്ടു സാധനങ്ങള്‍ മാത്രമാണ് ഈ വളക്കുട്ട് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുക. ഇതിന്റെ കുടെ പല combination ചേര്‍ത്ത് പല വിധമാര്‍ന്ന വളക്കുട്ടുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. നമ്മള്‍ ഉപയോഗിക്കുന്ന കുട്ട് അനുസരിച്ച് വളത്തിന്റെ കടുപ്പം കുറച്ചിട്ട് വേണം ചെടികള്‍ക്ക് കൊടുക്കാന്‍ .
@rameshlalpr6925
@rameshlalpr6925 3 жыл бұрын
Yes. Very good. but add more water
@basheer1962
@basheer1962 4 жыл бұрын
നെൽ കൃഷിക്ക ഈ വളം ചേർക്കാമോ
@GloryFarmHouse
@GloryFarmHouse 4 жыл бұрын
ഞങ്ങള്‍ ഇതുവരെ നെല്‍ കൃഷി ചെയ്തിട്ടില്ല. അതിനാല്‍ ആ കൃഷിയെക്കുറിച്ച് വലിയ വിവരങ്ങള്‍ ഒന്നും അറിയില്ല.
@sivanandank4125
@sivanandank4125 4 жыл бұрын
ഞാൻ ഒഴിക്കുണ്ട്, എത്ര ദിവസം ഇടവിട്ട് കൊടുക്കാം???? Veg ചെടികൾ ആണ്. 2 ദിവസം ഇടവിട്ട് ഒഴിച്ച് പ്പോൾ ചില ചെടികൾ വാടി???
@abdullahcm1738
@abdullahcm1738 4 жыл бұрын
Sivanandan K Randazhcha koodubol ozhichal madhy reply endhanene nokkoo.
@sivanandank4125
@sivanandank4125 4 жыл бұрын
@@abdullahcm1738 ok, നോക്കാം
@praveenabibin7454
@praveenabibin7454 4 жыл бұрын
Enthe vellamane ozhichathe
@shijikuriakosechelamattam6764
@shijikuriakosechelamattam6764 4 жыл бұрын
1 kg chanakam +1 kg kadala pinnaku+10 ltr vellam---oru vazhaku 4 ltr veetham ozhichaal enganeyanu 25 vazhaku cover akunne...
@GloryFarmHouse
@GloryFarmHouse 4 жыл бұрын
ആ വിഡിയോ ഒന്നൂടെ ശ്രദ്ധിച്ചു കേട്ടു നോക്കു
@abdurahimankp2773
@abdurahimankp2773 4 жыл бұрын
അത് തല കുത്തി നിന്ന് ശ്രദ്ധിച്ചാലും 25 വാഴക്ക്‌ തികയില്ല.
@GloryFarmHouse
@GloryFarmHouse 4 жыл бұрын
തല കുത്തി നിക്കേണ്ട. അല്‍പം ശ്രദ്ധിച്ചു വീഡിയോ കണ്ടാല്‍ മതിയാകും.
@nazeemaabu2734
@nazeemaabu2734 4 жыл бұрын
🙏
@nazeemaabu2734
@nazeemaabu2734 4 жыл бұрын
🥰😘
@asokakumar9436
@asokakumar9436 4 жыл бұрын
ഒഴിച്ച വെള്ളം അല്ലല്ലോ അതിന് നിറവ്യത്യാസം ഉണ്ടല്ലോ
@GloryFarmHouse
@GloryFarmHouse 4 жыл бұрын
ചാണകം കൊണ്ടുവന്ന ബക്കറ്റില്‍ വെള്ളം പിടിച്ചാണ് ഒഴിച്ചത് . അതാണ് ഈ നിറത്തില്‍ കാണുന്നത്.
@jessilyanil6321
@jessilyanil6321 4 жыл бұрын
Cheriya.thenjin.ozhikamo
@navinjerusalem6819
@navinjerusalem6819 4 жыл бұрын
പച്ച കറി കൃഷി ക്ക് ഇത് എത്ര ചുവട് വരെ ഉപയോഗിക്കാം. ഒരു ചുവട് എത്ര അളവ് ഒഴിക്കു
@noufalnhenol2534
@noufalnhenol2534 4 жыл бұрын
ചാണകത്തിന് പകരം ആട്ടിൻ കാഷ്ടം ഇടാമോ
@mujeebmujeeb8712
@mujeebmujeeb8712 4 жыл бұрын
Krishiyude muradil ozhikkunna valam avunnathu kondu kuzhappamundo?
@GloryFarmHouse
@GloryFarmHouse 4 жыл бұрын
ഇലയിൽ ഒഴിക്കുന്നത് കൊണ്ട്‌ ഗുണമുണ്ടോ എന്നാണോ ഉദ്ദേശിച്ചത്‌.
@mujeebmujeeb8712
@mujeebmujeeb8712 4 жыл бұрын
Kavunginum rambootan krishikalkum engane ozhichukoode
@GloryFarmHouse
@GloryFarmHouse 4 жыл бұрын
തിര്‍ച്ചയായും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഉത്തമ ജൈവ വളമാണ് ഇത്.
@SANTHOSHKUMAR-vq3wv
@SANTHOSHKUMAR-vq3wv 4 жыл бұрын
അതു ചാണകം എടുത്ത പാത്രത്തിൽ വെള്ളം എടുത്തതു കൊണ്ടു്ള്ള കളർ മാറ്റമല്ല അവർ അതിലേക്ക് ഒഴിച്ചതു് ചാണക ടാങ്കിൽ നിന്ന് എടുത്ത ഗോമൂത്രം ആണു ഒഴിച്ചിരിക്കുന്നതു്
@GloryFarmHouse
@GloryFarmHouse 4 жыл бұрын
എന്റെ പൊന്നു ചേട്ടാ കണ്ടുപിടിത്തം സൂപ്പർ ആയിട്ടുണ്ട്. പക്ഷേ അത് ചാണകമെടുത്ത പാത്രത്തിൽ വെള്ളം എടുത്തപ്പോൾ വന്നതാണ്. വിശ്വസിക്കാമെങ്കിൽ വിശ്വസിക്കുക.
@cheriyanjohn9967
@cheriyanjohn9967 4 жыл бұрын
ആകെ 10 ലിറ്റർ ഒരു വാഴയ്ക്കു് 4 ലിറ്റർ ബാക്കി 6 ലിറ്റർ എങ്ങനെ 24 വഴയ ക് what up No തരുമേ
@GloryFarmHouse
@GloryFarmHouse 4 жыл бұрын
വീഡിയോ ഒന്നുടെ കണ്ടാല്‍ മതി അളവ് ശരിയാകും. വിളിച്ചു ചോദിച്ചാലും എനിക്ക് പറയാനുള്ള അളവ് ഇതുതന്നെയാണ്.
@sunilps7407
@sunilps7407 4 жыл бұрын
സർ ഈ വളം തെങ്ങ് തൈക്ക് പറ്റുമോ ....?
@sumaramesh6987
@sumaramesh6987 4 жыл бұрын
വാഴയുടെ മണ്ട ചിഞ്ഞുപോകന്നതിന് എന്തു ചെയ്യണം
@rajendrancs8565
@rajendrancs8565 4 жыл бұрын
എന്ത് വെ ള്ള മാ ചേർത്തത്. പശു മൂത്രം ആണോ
@tijutitusk4784
@tijutitusk4784 4 жыл бұрын
Athil ozhicha Vellathinu entha pacha colour
@GloryFarmHouse
@GloryFarmHouse 4 жыл бұрын
ചാണകം എടുത്ത ബക്കറ്റിൽ വെള്ളം എടുത്തതിനാലാണ് ഈ പച്ച നിറം
@tijutitusk4784
@tijutitusk4784 4 жыл бұрын
@@GloryFarmHouse okay
@sameersansan8729
@sameersansan8729 4 жыл бұрын
എനിക്കും ആ ഡൌട്ട് ഉണ്ടായിരുന്നു
@vasum.c.3059
@vasum.c.3059 4 жыл бұрын
ഇതിൽ വേപ്പിൻ പിണ്ണാക്ക് കൂടി മിക്സ് ചെയ്താൽ നല്ലതല്ലേ?.
@GloryFarmHouse
@GloryFarmHouse 4 жыл бұрын
നല്‍കാവുന്നതാണ് എപ്പോളും വേപ്പിന്‍ പിണ്ണാക്ക് കൊടുക്കണം എന്നു നിര്‍ബന്ധമില്ല
@brmodakandy447
@brmodakandy447 4 жыл бұрын
Ee videoyil parayunna alavu ... 10 ltre anu total quantity..1 vazhayute mootil 4 litre ozhikkunnu .. Ennitu parayunnu 1 kg pinnakkum 1 kg chanakavum chernna misritham 25 vazhakku ozhikkamennu...?
@GloryFarmHouse
@GloryFarmHouse 4 жыл бұрын
വിഡിയോ ആദ്യം ശ്രദ്ധിച്ചു ഒന്നു കേട്ട്‌ നോക്കു അളവ് ശരിയാകും
@madhueg5687
@madhueg5687 2 жыл бұрын
12ltre 3 vazhikku venam
@GloryFarmHouse
@GloryFarmHouse 2 жыл бұрын
ഒന്നൂടെ ശ്രദ്ധിച്ചു വിഡിയോ കണ്ടാൽ കണക്കുകൾ ശരിയാകും
@velichem-naturallight4775
@velichem-naturallight4775 4 жыл бұрын
എന്തുവാടേ ഈ പറയുന്നേ 4 ലിറ്റ വച്ച് ഒഴിച്ചാൽ രണ്ടര വാഴക്ക് ഉണ്ടാകും .25 എന്ന കണക്ക് എവിടെ നിന്ന് കിട്ടി. ചുണ്ടിയടിച്ചപ്പോൾ 2.5 എന്ന കണ്ടത് 25 ആയി അല്ലേ?
@GloryFarmHouse
@GloryFarmHouse 4 жыл бұрын
എന്താണ് പറഞ്ഞിരിക്കുന്നത് എന്നു വ്യക്തമായി കേട്ട് നോക്കിയിട്ടു കണക്ക് കുട്ടി നോക്ക് സുഹൃത്തെ അപ്പോൾ അറിയാൻ സാധിക്കും 25 വാഴക്ക് എത്ര ലിറ്റർ വേണ്ടിവരുമെന്ന്
@lathasuresh8186
@lathasuresh8186 4 жыл бұрын
ഇതിൽ വെള്ളം തന്നെയാണോ ഒഴിച്ചത്? കാലി മൂത്രം ആണെന്നു സംശയം തോന്നി.അങ്ങനെയെങ്കിൽ എല്ലായിടത്തും സാധിയ്ക്കണമെന്നില്ല. കാരണം കാലി മൂത്രം ലഭ്യത ഉണ്ടാവണമെന്നില്ല
@GloryFarmHouse
@GloryFarmHouse 4 жыл бұрын
ചാണകം കൊണ്ടുവന്ന ബക്കറ്റില്‍ വെള്ളം പിടിച്ചാണ് ഒഴിച്ചത് . അതാണ് ഈ നിറത്തില്‍ കാണുന്നത്.
@Pushpavallikariyil
@Pushpavallikariyil 2 жыл бұрын
Okk
@rameshkannan8530
@rameshkannan8530 4 жыл бұрын
പച്ച കറി കൾക്ക് .ഇത് .നല്ലതാണോ
@GloryFarmHouse
@GloryFarmHouse 4 жыл бұрын
തിര്‍ച്ചയായും ഉപയോഗിക്കാം
@musthafashaduli2618
@musthafashaduli2618 4 жыл бұрын
One day മൂടി vekkano ith? Atho thurannitano
@GloryFarmHouse
@GloryFarmHouse 4 жыл бұрын
മുടി തണലത്ത് വെക്കുന്നതാണ് നല്ലത്.
@padmafarmhouse3443
@padmafarmhouse3443 4 жыл бұрын
ഈ വളം ചെയ്ത ശേഷം എപ്പോൾ നനക്കാം
@GloryFarmHouse
@GloryFarmHouse 4 жыл бұрын
നനച്ചതിനു ശേഷം വളം നല്‍കുകയോ അല്ലങ്കില്‍ വളം നല്‍കി അടുത്ത ദിവസം നനക്കുകയോ ചെയ്യാം.
@syamaladevimk9526
@syamaladevimk9526 4 жыл бұрын
Ithella chedikkum koduthoode
@GloryFarmHouse
@GloryFarmHouse 4 жыл бұрын
തിര്‍ച്ചയായും ഉപയോഗിക്കാം
@ratheeshrp8785
@ratheeshrp8785 4 жыл бұрын
👍👍👍👍👍👍👍
@GloryFarmHouse
@GloryFarmHouse 4 жыл бұрын
Thank you @Ratheesh R P for u r valuable comment.
@rafeeqv
@rafeeqv 4 жыл бұрын
4ലിറ്റർ വീതം *25 വാഴക് =100ലിറ്റർ വേണ്ടേ നിങ്ങൾ ഉണ്ടാക്കിയത് ആകെ 10ലിറ്റർ അല്ലെ ഉള്ളൂ 😇
@GloryFarmHouse
@GloryFarmHouse 4 жыл бұрын
എന്റെ പൊന്നു ചേട്ടാ ആ വിഡിയോ ഒന്നു ശരിക്കും കണ്ടു നോക്കു.
@rafeeqv
@rafeeqv 4 жыл бұрын
Thanks
@GloryFarmHouse
@GloryFarmHouse 4 жыл бұрын
ഒന്നുടെ കേട്ടപ്പോള്‍ സംശയം എല്ലാം മാറിക്കാണും എന്ന് കരുതുന്നു. ആ വീഡിയോയുടെ ഫ്ലോയില്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കാതെ പോകുന്നതാണ്.
@ctibrahimkutty5689
@ctibrahimkutty5689 2 жыл бұрын
ഉണ്ടാക്കിവെച്ചതിൽനിന്ന് ഒരുലിറ്റർ എടുത്ത് അതിലേക് 9ലിറ്റർ വെള്ളം ചേർത്താണ് 10ലിറ്റർ ആക്കിയത്
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН
വാഴകൃഷി കന്നൊരുക്കൽ നടീൽ
banana 🍌farmig
15:23
കൃഷിയും ആരോഗ്യവും [krishiym aarogyavum]
Рет қаралды 113 М.