Pacha chanakathinu pakaram.chanaka podi upayogikkamo
@hussainjiffriattakkoyathan48402 жыл бұрын
സാർ, വളരെ ലളിതമായി ആർക്കും തയ്യാറാക്കാവുന്ന പോഷക സമ്പുഷ്ടമായ ജൈവ വളം പരിചയപ്പെടുത്തിത്തന്നതിന് നന്ദി. കടലപ്പിണ്ണാക്കിനു പകരം തേങ്ങാ പിണ്ണാക്ക് ഉപയോഗിക്കാമോ? അത് വീട്ടിൽ തന്നെയുണ്ട്. ഇതിൽ ചേർക്കാൻ പറ്റില്ലെങ്കിൽ തേങ്ങാ പിണ്ണാക്ക് ജൈവ വളമാക്കാനുള്ള മറ്റു മാർഗ്ഗങ്ങൾ അറിയിച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു.
@usefulsnippets2 жыл бұрын
ചേർക്കാം നല്ലതാണ് നൈട്രജന്റെ അളവ് കുറയും
@sathyankc62102 жыл бұрын
L
@Visakh40410 ай бұрын
Ithil DAP use cheyyamo?
@rajasreeg33053 ай бұрын
Muttathod podich ethu khattathil cherkkaam?
@dancecorner632810 ай бұрын
കടലപ്പിണക്കിന് പകരം തേങ്ങാ പിണ്ണാക്ക് ഉപയോഗിക്കാമോ?
@athiradileepb Жыл бұрын
Ith days aakumbol upayogathinu edukkam?? Ella pachakarikalkkum upayogikkan pattumo??
Ee sluryil, neem cake powder idunnath nallathano? Athittal pulikkathirikkumo? Chila alukal neem powder koodi add cheyyunnenn paranju..
@usefulsnippets2 жыл бұрын
ഇതിൽ ഞാൻ പച്ചചാണകവും, കടലപ്പിണ്ണാക്കും, വേപ്പിൻ പിണ്ണാക്കിന്റെ പൊടിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.
@renjithchammattaramannair68312 жыл бұрын
@@usefulsnippets thank you.
@ramachandranps9944 Жыл бұрын
മരചീനിയിലെ മിലിമൂട്ടയ്ക്ക് എന്തു ചെയ്യണം. ഇല ചുരുളുന്നു. മറുപടി പ്രതീക്ഷിക്കുന്നു.
@girijamadhu4429 Жыл бұрын
സ്ലറിയുടെ കൂടെ എപ്സം സാൾട്ട് cherkkamo
@usefulsnippets Жыл бұрын
അത് വേറെ കൊടുത്താൽ മതി
@narayananak496910 ай бұрын
കുറ്റിക്കുരുമുളകിന് ഇതുപയോഗിക്കാമോ എങ്കിൽ എത്ര ദിവസം ഇടവിട്ട്?
@chackopc58132 жыл бұрын
പച്ചചാണകം കിട്ടാനില്ല.പകരം കമ്പോസ്റ്റ് ഉപയോഗിക്കാൻ പറ്റുമോ?
@usefulsnippets2 жыл бұрын
ഉണക്ക ചാണകം ഉപയോഗിക്കാം
@rajuthomas6118 Жыл бұрын
സ്ലറിയുടെ കൂടെ വെള്ളത്തിനു പകരമായോ വെള്ളത്തോടുകൂടിയോ കഞ്ഞിവെള്ളം ഒഴിച്ചാൽ ദോഷമുണ്ടോ?
@usefulsnippets Жыл бұрын
ദോഷം ഒന്നുമില്ല
@saurabhfrancis2 жыл бұрын
❤👌
@usefulsnippets2 жыл бұрын
🌹🌹🌹
@vijiathrappallil28929 ай бұрын
ഇത് ചീരക്ക് ഉപയോഗിക്കാമോ
@zakirhafsa97402 жыл бұрын
സാർ, പച്ചകക്ക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കുമ്മായം ഉണ്ടാക്കുന്ന കക്കയാണോ
@987aneeshable2 жыл бұрын
ഇതിന്റെ കൂടെ എല്ല് പൊടി ഇടുമോ
@usefulsnippets2 жыл бұрын
എല്ലുപൊടിയിൽ ഉള്ള കാൽസ്യം ഫോസ്ഫറസ്സും വളരെ പതുക്കെ മാത്രമേ ലയിക്കുകയുള്ളൂ, അത് പലപ്പോഴും ജൈവസ്ലറിയുടെ മട്ടിലാണ് കൂടുതൽ ഉണ്ടാവുക, വളരെ കുറച്ചു മാത്രമേ ചെടികൾക്ക് ലഭിക്കുകയുള്ളൂ, അതുകൊണ്ട് ഞാൻ ഉപയോഗിക്കാറില്ല
@shyleshkumar55882 жыл бұрын
പച്ചക്കറികൾ പൂവിട്ടശേഷം കൊടുക്കേണ്ട വളങ്ങൾ ഏതൊക്കെയെന്നു പറയാമോ? പൂവിട്ടശേഷം കൊടുക്കരുതാത്ത വളം ഏതെങ്കിലും ഉണ്ടോ?
@usefulsnippets2 жыл бұрын
പച്ചക്കറികൾ പൂവിട്ടതിനുശേഷം നൈട്രജൻ അടങ്ങിയ ഓളങ്ങൾ കൂടുതലായിട്ട് കൊടുക്കരുത്, ജൈവ സ്ലറി പുളിപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് കുറയ്ക്കണം, കടലപ്പണ്ണാക്ക് പുളിപ്പിച്ച് ഒഴിക്കുന്നത് കുറയ്ക്കണം, പൂവിട്ടു തുടങ്ങിക്കഴിഞ്ഞാൽ പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൂടുതലായിട്ട് കൊടുക്കണം, മാസത്തിൽ ഒരു പ്രാവശ്യം ബോറോൺ സ്പ്രേ ചെയ്തു കൊടുക്കണം
എന്റെ സ്ലരിയിൽ പുഴുക്കൾ വന്നിട്ടുണ്ട്, അത് ഉപയോഗിക്കാമോ
@usefulsnippets Жыл бұрын
ഉപയോഗമുണ്ട് കുഴപ്പമൊന്നുമില്ല ബാഡ് സ്മെല്ല് വരാതിരുന്നാൽ മതി
@chinnuchinnoos8420 Жыл бұрын
പയർ ചെടി , വഴുതന , etc എല്ലാ ചെടികളുടെയും നാമ്പു നുള്ളേണ്ടതുണ്ടോ ? ചെടികൾ പറിച്ചു നട്ടു എത്ര നാൾ കഴിഞ്ഞാണ് അങ്ങനെ ചെയ്യേണ്ടത് ഞാൻ അടുക്കള കൃഷി ആദ്യമായി ചെയ്യുന്ന ഒരു വെക്തി ആണ് സാർ അതുകൊണ്ട് ആണ് സംശയം ചോദിക്കുന്നത് മറുപടി പ്രതീക്ഷിക്കുന്നു
@usefulsnippets Жыл бұрын
പയർ ചെടിയിൽ വള്ളി വീശുമ്പോൾ നുള്ളി തുടങ്ങണം, വഴുതന ആദ്യഘട്ടത്തിലുള്ള വിളവെടുപ്പ് കഴിഞ്ഞ് കൊമ്പു കോതി കൊടുത്താൽ മതി
@chinnuchinnoos8420 Жыл бұрын
@@usefulsnippets Ok thanks
@ABDULHAMEED-ww2tp2 жыл бұрын
ഈ ലായനിയിൽ പൊട്ടാഷിന്റെ കുറവ് MOP ഇട്ടു കൊടുത്ത് പരിഹരിക്കാമോ
@MohanHari-q1rАй бұрын
Sir,,, തെങ്ങിന്റെ ചുവട്ടിൽ കൊടുക്കാൻ പറ്റുമോ
@fasaluanakkravlog2 жыл бұрын
👍👌👌
@usefulsnippets2 жыл бұрын
🌹🌹🌹
@azeezazeez4952 жыл бұрын
Ethok ethra keetttha puthiyathum vallathum undo?
@usefulsnippets2 жыл бұрын
🌹🌹🌹
@sathyanchitteth19722 жыл бұрын
രണ്ട് വർഷമായ കമുങ്ങിന് നൽകാൻ പറ്റിയ വളം ഏതാണ്
@usefulsnippets2 жыл бұрын
ജൈവവളം ആണോ രാസവളമാണോ
@sathyanchitteth19722 жыл бұрын
രണ്ടായാലും മതി
@jerishgeorge89562 жыл бұрын
Sir, ഈ സ്ലാരിയിൽ ചേർതിരിക്കുന്ന ഐറ്റംസ് ഇൻ്റെ അളവു എത്ര ആണെന്ന് പറയാമോ
@usefulsnippets2 жыл бұрын
1 കിലോ വീതം വെച്ച് പച്ച ചാണകവും, വേപ്പും പിണ്ണാക്ക്, കടലപ്പുണ്ണാക്കും 250 - 500 ഗ്രാം വരെ ശർക്കരയും 10 ലിറ്റർ ശുദ്ധമായ വെള്ളവും
@abduljaleel10682 жыл бұрын
10 ലിറ്റർ സ്ലറിയിൽ എത്ര ലിറ്റർ വെള്ളം ചേർക്കാം, 1 വർഷ മായ ജാതി തൈയിൽ എത്ര ഒഴിക്കണം
@abduljaleel10682 жыл бұрын
10 ലിറ്റർ സ്ലറിയിൽ എത്ര ലിറ്റർ വെള്ളം ചേർക്കാം. 1 വർഷമായ ജാതി തയിൽ എത്ര ഒഴിക്കണം, അതും അരിച്ചു ഒഴിക്കണമോ?
@usefulsnippets2 жыл бұрын
5 ഇരട്ടി വെള്ളം, ജാതിക്ക് ഒരു ലിറ്റർ ഒഴിച്ചു കൊടുക്കാം
@ramachandranps9944 Жыл бұрын
കപ്പയ്ക്ക് ചാണ പൊടിയോ, ആട്ടിൻ കാട്ടമോ ഇടാമോ?
@usefulsnippets Жыл бұрын
ചാണകപ്പൊടിയോ ആട്ടിൻകാഷ്ടമോ ഒരു പരിധിയിൽ കൂടുതൽ ഇട്ടു കൊടുത്താൽ കപ്പയ്ക്ക് കശപ്പ് അടിക്കും
@abduljaleel10682 жыл бұрын
വാഴ, ജാതി, തെങ്ങ് [തൈകളിൽ ) സ്ലറി അരിപ്പയിൽ അരിച്ചെടുത്തു ഒഴിക്കണമോ അതല്ലാതെ ഒഴിക്കാമോ?
@usefulsnippets2 жыл бұрын
നേരിട്ട് ഒഴിച്ചുകൊടുക്കാം, പച്ചക്കറി വിളകൾക്ക് മാത്രമാണ് അരിച്ചെടുത്ത് ഒഴിക്കുന്നത്
@abduljaleel10682 жыл бұрын
Ok thanks
@sreevenu65732 жыл бұрын
👌
@sreevenu65732 жыл бұрын
What you said about bone meal is correct. It does not easily dissolve in water. Didn't know we can avoid it in organic slurry making. Thank you for the information
@anoushka40612 жыл бұрын
👍🏻👍🏻👍🏻
@usefulsnippets2 жыл бұрын
🌹🌹🌹
@vincentv40842 жыл бұрын
നല്ല വീഡിയോ. ഈ ജൈവ സ്ലറി എത്ര ദിവസം വരെ സൂക്ഷിക്കാം ?
@usefulsnippets2 жыл бұрын
5 - 10 ദിവസത്തിനുള്ളിൽ ഉപയോഗിക്കണം
@DileepT-r3v Жыл бұрын
ഇത് ജീവാമൃതം ആണോ
@janardhananeliyath1671 Жыл бұрын
ചാണകം അര ബക്കറ്റ് &1 kg കടലപിണ്ണാക് & 1kg വെല്ലം (ശർക്കര ) വെച്ച് 3ദിവസം കഴിഞ്ഞു. ഉപയോഗിക്കാൻ തുടങ്ങി. നേർപ്പിക്കൽ കുറഞ്ഞതിനാൽ ആണെന്ന് തോന്നുന്നു പൂചട്ടി യുടെ മുകളിൽ നിന്നും പച്ച പാട കണ്ടു. ഈ മിസ്രിതം ഒഴിച്ചതിനാൽ ആണോ പയർ ചെടി ഇലകൾ ഇളം പച്ച മാത്രമാണ്. ഇപ്പോൾ പച്ച ചാണകം അര ബക്കറ്റ് ചേർന്നതിനാൽ ഈ മിസ്രിതം ഉപയോഗിക്കാൻ ഒരല്പം ഭയമുണ്ട്. ആദ്യമായി ഉണ്ടാക്കിയ ഈ മിസ്രിതം 2 ആഴ്ച പഴക്കവും ഉണ്ട്. ഇതിൽ എന്ത് മാറ്റം വരുത്തണം. ഇവ വെണ്ട ചെടിക്ക് തുടക്കത്തിൽ ഒഴിക്കുന്നത് ചെടി വാടിപോകാൻ കാരണമാകുമോ പയർ ചെടി ഇപ്പോൾ പന്തലിൽ കയറുന്നുണ്ട് ആഴചയിൽ ഒരു ദിവസം വൈകുന്നേരം നേർപ്പിച്ചു ഒഴിക്കുന്നത് ശരിയാണോ ഞാൻ ഗ്രോബാഗിൽ ( 8 ) നട്ടവ അടുക്കള തോട്ടം എന്ന നിലയിൽ ആണ് പൂച്ചട്ടിൽ 3 വീതം ചെടി Kottavara ഉണ്ട്. ചെടി കൂടുതൽ വെക്കുന്നത് (ഒന്നിൽ എത്ര വെക്കാം കൊത്തവര )ഉചിതമാണോ. ഒരു തുടക്കക്കാരൻ ആയതിനാൽ സംശയം കൂടുതൽ ആണ്. തക്കാളി ഗ്രോബാഗിൽ 4 ഇഞ്ചു ഉയരത്തിൽ വളർന്നിട്ടുണ്ട് ഒന്നിൽ ഒരു ചെടി മാത്രം. എന്റെ മിസ്രിതം നേർപ്പിച്ചു ഒഴിച്ചാൽ നന്നായിരിക്കുമോ. പച്ചമുളക് പറിച്ചുനട്ട ചെടി ആയതിനാൽ മിസ്രിതം തുടക്കത്തിൽ ഒഴിക്കുന്നത് തെറ്റാണോ താങ്കളുടെ സേവനം ആവശ്യമുണ്ട്
@usefulsnippets Жыл бұрын
തൈകൾ നട്ട് പുതിയ ഇലകൾ വന്നശേഷം ഒഴിച്ചുകൊടുക്കുക, സാധാരണ ചാണകം ഒരു കിലോ, കടലപ്പണ്ണാക്ക് ഒരു കിലോ, വേപ്പും പിണ്ണാക്ക് ഒരു കിലോ, ശർക്കര 500 ഗ്രാം എന്നിവ ചേർത്ത് അഞ്ചു ദിവസം പുളിപ്പിക്കാൻ വെച്ച ശേഷം, 5 - 10 ദിവസത്തിനുള്ളിൽ പച്ചക്കറി വിളകൾക്ക് ഒഴിച്ചു കൊടുക്കാം, ഇപ്പോൾ കയ്യിലുള്ള സ്ലറി മറ്റു വിളകൾക്ക് ഒഴിച്ചു കൊടുക്കാം
@shaheerchingath2 жыл бұрын
ബയോ ഗ്യാസ് tank ൽ നിന്നും ദിവസവും ഒരു ബക്കറ്റിൽ അധികം സ്ലറി ലഭിക്കുന്നുണ്ട് ഇത് ഗ്രോ ബാഗ് അല്ലെങ്കിൽ മണ്ണിലുള്ള കൃഷിയിൽ എങ്ങനെ ഉപയോഗിക്കാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം
@usefulsnippets2 жыл бұрын
നേരിട്ട് വിളകൾക്ക് ഒഴിച്ചുകൊടുക്കാം അല്ലെങ്കിൽ രണ്ടിരട്ടി വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കാം, കമ്പോസ്റ്റ് ഉണ്ടാക്കുന്നതിന് ഇന്നോകിലും മായിട്ട് ഉപയോഗിക്കാം, കരിയില അറക്കപ്പൊടി ചകിരിച്ചോറ് എന്നിവ സ്ലറിയിൽ ചേർത്തിളക്കി ഉണക്കിയെടുത്ത് വിളകൾക്ക് ഉപയോഗിക്കാം, പച്ചക്കറി വിളകൾക്ക് ആഴ്ചയിൽ ഒരിക്കൽ ഒഴിച്ചു കൊടുക്കാം, പൂവിട്ടതിനുശേഷം മാസത്തിൽ രണ്ടു പ്രാവശ്യം
കുറച്ച് വലുതായ വെള്ളരിക്ക കായ്കൾ അഴുകിപോകുന്നു. Pls reply the reason for this
@usefulsnippets2 жыл бұрын
വെള്ളരിക്ക മഴക്കാലത്ത് കൃഷി ചെയ്യാറില്ല, വള്ളികളിൽ വെള്ളം സംഭവിച്ചു വയ്ക്കും അങ്ങനെ വരുമ്പോൾ ഒന്നില്ലെങ്കിൽ പൂവ് അഴുകിപ്പോകും അല്ലെങ്കിൽ കായ അഴുകി പോകും, തലപ്പുകൾ നുള്ളി കൊടുക്കുക
@sameeras54912 жыл бұрын
പച്ചച്ചാണകം കിട്ടാൻ ബുദ്ധിമുട്ടാണ് ഉണങ്ങിയ പൊടി മതിയോ
@usefulsnippets2 жыл бұрын
അതായാലും മതി
@manorenjanav3 ай бұрын
Waste decoposer add cheythal mathi
@koyamoideen57652 жыл бұрын
ഈ സ്ലൈവ സറി പഴവർഗങ്ങൾക് വലിയ അളവിൽ ഒഴിച്ചുകൊടുത്തുകൂടെ
@usefulsnippets2 жыл бұрын
പൂവ് ഇട്ട് കായ്ക്കുന്ന സമയത്ത് മാസത്തിൽ ഒന്നോ രണ്ടോ തവണയും അല്ലാത്ത സമയത്ത് ആഴ്ചയിലെ ഒരിക്കൽ ഒഴിച്ചുകൊടുക്കാം
@nishadevan13242 жыл бұрын
@@usefulsnippets
@AbdulAzeez-yy6dz8 ай бұрын
നീട്ടി വലിച്ചു ബോർ ആക്കല്ലേ 🤮🤮🤮 ചുരുക്കിപ്പറയൂ... 👍👍👍👍
@ejn80842 жыл бұрын
ഒരു പൊട്ടൻ വീഡിയോ... മണ്ണ് ഇളക്കിയിട്ട് അഞ്ചിരട്ടി വെള്ളം കൂടി സ്ലറിയിൽ ചേർത്ത് ഒഴിച്ചു കൊടുത്താൽ മാത്രം മതി. അല്ലാതെ അരിക്കേണ്ട കാര്യമേയില്ല. അരിച്ചെടുക്കുക അത്ര എളുപ്പവുമല്ല.
@mg.p.g.45662 жыл бұрын
താൻ അങ്ങനെ ചെയ്താൽ മതി കേട്ടോ. എടോ ചങ്ങായി ഓരോരുത്തർക്കും ഓരോ അറിവാണ് അവർ അത് പറയുന്നു ചെയ്യാൻ പറ്റുന്നവർ അത് ചെയ്യും.
@usefulsnippets2 жыл бұрын
🌹🌹🌹
@usefulsnippets2 жыл бұрын
🌹🌹🌹
@najiyanaji838 Жыл бұрын
4ചെടി, വെച്ച്, അളെ, പറ്റിച്ചു, കാശ്, ഉണ്ടാകാതെ, വാ, സ്ഥലം, ഞാൻ, തരാം, ഒന്ന്, ഉണ്ടാക്കി, കാണിച്ചു താ, ആരും,പറ്റിക, പെടരുത്, ഏൽപ്പൊടി, വേപ്പിന് പിണ്ണാക്, കടലപിണ്ണാക്, പിടിച്ചു, ചുവട്ടിൽ, ഇട്ട്, വെള്ളം, ഒഴിച്ച്, കൊടുക്കണം, എന്നാൽ, കായിക്കും
@usefulsnippets Жыл бұрын
ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ എന്റെ കൃഷി രീതികളെ കുറിച്ചുള്ള വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കാണാൻ മറക്കരുത് 👇 kzbin.info/www/bejne/hmbNqoeXlKmSY5Y