Hub ഇപ്പോഴും modern hubsനേക്കാള്‍ മികച്ചതാണ്. അഴിച്ച് lubricate ചെയ്താല്‍ ഇതിലും കിടു ആവും!
@kannant.s7762 Жыл бұрын
30-35k il edukan patiya oru hybrid cycle suggest cheyamo?
@BujairPK Жыл бұрын
Fuji absolute or giant escape
@kannant.s7762 Жыл бұрын
@@BujairPK Giant escape 3 vangichato
@BujairPK Жыл бұрын
All the best
@pk.5670 Жыл бұрын
എന്റെ ഒരു സ്വംപ്നം ആണ് ഇത് പോലെ ഉള്ള സ്റ്റീൽ സിക്കിൽ പണ്ട് തൊട്ടേ അതേ. നിങ്ങളുടെ നോർത്തീസ്റ്റ് യാത്രക്ക് മുന്നേ ഉള്ള വിഡിയോ യിൽ ആ മോഡൽ ഒരു സയ്ക്കിൽ ഉണ്ടായിരുന്നല്ലോ അത് കണ്ടപ്പോളും ചോദിച്ചിരുന്നു. ഒരു road bike ഇത് പോലെ ഒന്ന് വാങ്ങാൻ പറ്റിയിരുന്നെങ്കിൽ 🥰 വലിയ വിലയും വേണ്ട .over ഡിസൈനും വേണ്ട , നേരെ ഉള്ള pipe വച്ചുള്ള ട്രയങ്കിൾ ബോഡി. നല്ല സ്പോർട്ടി seet hight and handle .ഇത് പോലെ തന്നെ. പിന്നെ നല്ല മോഡൽ shimano gear set .break ഒരു v brake അത്രയും മതി. നല്ല ലൂക്കും ആണ് ,alloy or carbon നെ പോലെ സ്ട്രോങ്ങും ആണ്. അത്യാവശ്യം light വെയിറ്റ് മതി (ആലോയിടെ അത്ര വലിപ്പം ഇല്ലാലോ) കിട്ടുമോ അത് പോലെ ഒരു bike ❤നാട്ടിൽ. പഴയ ഒന്നിന്റെ സയ്ക്കിൾ അത് പോലെ modify ചെയാം പക്ഷെ അതിന് size കൂടുതൽ ആണ്. പണ്ടൊക്കെ നേരെ തണ്ടുള്ള സൈക്കിൾ എന്നു പറഞ്ഞു hero ന്റെ ഒക്കെ മോഡൽ ഉണ്ടയിരുന്നു. ഇപ്പൊ അതൊന്നും കാണുന്നില്ല. ഉണ്ടെങ്കിൽ അത് modify ചെയ്യാമായിരുന്നു