No video

568: തൊണ്ട വേദന കാരണങ്ങളും പരിഹാരങ്ങളും അപകട ലക്ഷണങ്ങളും:Throat Pain Causes,Treatment&Danger signals

  Рет қаралды 277,762

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

4 жыл бұрын

#ThroatPain #ThroatPainCauses #ThroatPainTreatment #ThroatPainDangersignals
For more details please contact: 9495365247
തൊണ്ടവേദനയും തൊണ്ടയിലെ പഴുപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥതയുമെല്ലാം നാം നിരന്തരംനേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ടും, തണുപ്പുള്ള ഭക്ഷണങ്ങൾകഴിക്കുന്നത് കൊണ്ടും ഉണ്ടാകുന്ന ഈ ആരോഗ്യ പ്രശ്നം പലപ്പോഴും അസഹനീയമായ വേദനയാണ്നൽകുക. തൊണ്ടവേദന സങ്കീർണ്ണമായ അവസ്ഥയിലേയ്ക്ക് പോകുന്നതെപ്പോൾ? തൊണ്ടവേദനയുടെ കാരണങ്ങളും നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില പ്രതിവിധികളും വിവരിക്കുന്നു. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
****Dr. Danish Salim****
Dr Danish Salim; currently working as the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care.
He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the " Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance and a single state wide-app to control and coordinate private and public ambulances under one platform. This network was appreciated and is successfully running with the support of the government currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Currently
1.Kerala state Secretary: Society for Emergency Medicine India
2.National Innovation Head Society for Emergency Medicine India
3.Vice President Indian Medical Association Kovalam 4. HOD & Academic Director PRS Hospital, Trivandrum
5.Senior Specialist Abudhabi Health Authority
6. For more details please contact: 9495365247
================================================================
Subscribe Now : bit.ly/3dkJvIt
Dr.D Website : drdbetterlife.com/
Official Facebook Page : / drdbetterlife
================================================================
Dr. D Better Life is an online portal and is the brain child of Dr. Danish Salim. Our goal is for the common man to achieve better health and wellbeing with minimal medications and more natural lifestyle management.

Пікірлер: 512
@drdbetterlife
@drdbetterlife 2 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@arungirish9005
@arungirish9005 2 жыл бұрын
സർ, എനിക്ക് കോവിഡ് വന്നുപോയിട്ട്,ഒന്നര മാസം കഴിഞ്ഞു, പക്ഷെ, സംസാരിക്കുമ്പോൾ തൊണ്ട വറ്റുന്നപോലെയും, വേദന, full time ബുദ്ധിമുട്ടു ഇല്ല,
@jabbarot7703
@jabbarot7703 2 жыл бұрын
Sir എനിക്ക് തൊണ്ട വേതന മാറുന്നില്ല
@rafeekalampilly69
@rafeekalampilly69 Жыл бұрын
@@arungirish9005 la
@aminavp3696
@aminavp3696 Жыл бұрын
Thonda vedana enn parayan pattilla oru irritation nenj neetalum und pregnendan endha cheyya
@adithyawilson4559
@adithyawilson4559 9 ай бұрын
Sir eniku pani kazhinjittu l week ayi. Ippol thondayil thodumbozhum chumakumbolum vedhanayanu
@shyjuchavasserykaran
@shyjuchavasserykaran 2 жыл бұрын
വലിയ രീതിയിൽ തൊണ്ടവേദനയുമായാണ് ഞാനിത് കേൾക്കുന്നത് താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@alfiyas7072
@alfiyas7072 Жыл бұрын
Njanum
@hasnarinshad2366
@hasnarinshad2366 Жыл бұрын
@@alfiyas7072 thonda vedhana mariyo
@alfiyas7072
@alfiyas7072 Жыл бұрын
@@hasnarinshad2366 maari .
@hasnarinshad2366
@hasnarinshad2366 Жыл бұрын
@@alfiyas7072 engne
@hasnarinshad2366
@hasnarinshad2366 Жыл бұрын
@@alfiyas7072 engane mariyth
@asspacademy6137
@asspacademy6137 4 жыл бұрын
വലിയ മനസ്സാണ് താങ്കളുടേത്..ജനങ്ങളിലേക്ക് പഠിപ്പിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോട് കൂടി നിങ്ങൾ നൽകുന്ന അറിവുകളാണ് മനുഷ്യർക്ക് ഏറ്റവും ആശ്വാസം...
@tolclothing2339
@tolclothing2339 4 жыл бұрын
Great, what you are sharing to the people. Very informative to the common public. Thank you so much
@drdbetterlife
@drdbetterlife 3 жыл бұрын
Thanks. 🙏😊 വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.
@achuyadhu5738
@achuyadhu5738 2 жыл бұрын
@@drdbetterlife Dr plese reply enik ippo covid aanu paniyum baaki Ella preshnavum maari but thonda vedhana heavy aanu umineeru erakkan pattunnilla plz reply
@velayudhankuttyvelayudhank9435
@velayudhankuttyvelayudhank9435 4 жыл бұрын
സർ, ഈ കാലഘട്ടത്തിൽ പ്രതെൃകിച്ചും . അങ്ങയുടെ ഒാരോ നിർദ്ദേശങ്ങളും Advaice പേടിയോടെ ദിവസങ്ങൾ കഴിച്ചു കൂട്ടുന്ന സാധാരണ ജനങ്ങൾക്ക് വളരെ ആശ്വാസമാണ് . വിലപെട്ട സമയങ്ങൾക്കിടയിൽ ഈ ഉപദേശ നിർദ്ദേശങ്ങൾക്ക് സമയം കണ്ടെത്തുന്ന അങ്ങേക്ക് വളരെയധികം നന്ദിയുണ്ട് . ഈ മഹാമാരിയുടെ കാലത്തെ അങ്ങയുടെ വലിയ മനസിന് നന്ദി . ഒരു യഥാർത്ത ഭാരതീയൻ ചെയ്യേണ്ട നല്ല കാരൃം അങ്ങ് ചെയ്തു കൊണ്ടിരിക്കുന്നു.
@Anaspanas-gf4xu
@Anaspanas-gf4xu 4 жыл бұрын
Very useful information. യൂട്യൂബിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല Dr ചാനൽ. All videos are usefull.
@drdbetterlife
@drdbetterlife 4 жыл бұрын
Thanks..pls teach others
@sheebaramesh3135
@sheebaramesh3135 3 жыл бұрын
@@drdbetterlife athe ഏറ്റവും നന്നായി പറഞ്ഞു തരുന്ന ഡോക്ടർ ക്ക് നന്ദി
@induindu9994
@induindu9994 4 жыл бұрын
Sir... നിങ്ങളെ ഓരോരോ vdo യും എത്രത്തോളം ഉപകാരപ്രദമാണ്...... അതു ഈ ടൈമിൽ... ഒത്തിരി ആശ്വാസം ആണ്... നന്ദി... 🙏
@drdbetterlife
@drdbetterlife 4 жыл бұрын
Pls teach others
@lukamanhakeem7274
@lukamanhakeem7274 4 жыл бұрын
@@drdbetterlife ഡോക്ടർ തൊണ്ടയിൽ ചൊറിച്ചിൽ ആണ് അതിന് എന്താണ് ചെയ്യേണ്ടത് എല്ലാ സമയത്തും ഇല്ല വൈകുനേരം ഉറങ്ങാൻ കിടന്നാൽ കൂടുതൽ ആണ് ഗ്യാസിനെ അസ്വസ്ഥതയും ഉണ്ട് ഞാൻ സൗദിയിലാണ് ഇതിന് എന്തെങ്കിലും വരുന്നുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ00966559590349 ഇത് എൻറെ വാട്സ്ആപ്പ് നമ്പർ ആണ് ഇതിൽ പറഞ്ഞാലും മതി
@munnamuhammed5727
@munnamuhammed5727 3 жыл бұрын
മാഷാ അള്ളാ വളരെ ഉപകാരപ്രദമായി എൻറെ മോൾക്ക് തൊണ്ട വേദനയാണ് ഡോക്ടർ പറഞ്ഞത് മെഡിസിൻ ആണ് ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ തന്നത്. വളരെ വ്യക്തമായും ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ ആണ് ഡോക്ടറുടെ വിശദീകരണം വളരെ ഉപകാരം
@shafeekmshafeekm2641
@shafeekmshafeekm2641 3 жыл бұрын
ഈ അരുവുകൾ ജനങ്ങളിൽ എത്തിക്കുന്ന വാക്കുകൾ അങ്ങ് സൂപ്പർ
@raghunathraghunath7913
@raghunathraghunath7913 4 жыл бұрын
ഇതാണ് നമ്മൾ പറഞ്ഞ ഡോക്ടർ .ശരിയ്ക്കും ഡോക്ടർ
@fathiashrufathi5593
@fathiashrufathi5593 Ай бұрын
Dr, ടെ ഏത് കാര്യങ്ങളും വേഗം എളുപ്പത്തിൽ മനസ്സിലാവുകയും, കേൾക്കുമ്പോൾ തന്നെ മനസ്സിന് സമാധാനം കിട്ടുന്ന വാക്കുകൾ ❤😍
@babykuttychacko8025
@babykuttychacko8025 4 жыл бұрын
സാറിന്റെ എല്ലാ video ഉം വളരെ പ്രയോജനം ചെയ്യുന്ന വ ആണ്, പ്രത്യേകിച്ച് ഈ covid സമയത്ത്. എല്ലാവർക്കും നല്ലത് പോലെ മനസ്സിൽ ആകുന്ന വിധത്തിലുള്ള വിവരണം. സാറിന് അഭിനന്ദനങ്ങൾ ഒരു ബിഗ് സല്യൂട്ട് 🙏🙏👍
@drdbetterlife
@drdbetterlife 4 жыл бұрын
Pls teach others
@elizabethchacko4722
@elizabethchacko4722 3 жыл бұрын
Very informative. God bless you Dr
@elizabethfrancis8262
@elizabethfrancis8262 4 жыл бұрын
Thanks for the useful information God bless u.
@shivanirachit892
@shivanirachit892 4 жыл бұрын
Very informative dr. Thank you🙏🙏🙏
@shamisana8717
@shamisana8717 4 жыл бұрын
Masha allah Masha allah എല്ലാവർക്കും ഉപകാരഭ്രദമായ അറിവ് very very Thanks Dr
@drdbetterlife
@drdbetterlife 4 жыл бұрын
Pls teach others
@savithri1787
@savithri1787 2 жыл бұрын
Hi Dr. Thank you for your valuable information. May God shower blessings always
@jayankrishnan7377
@jayankrishnan7377 4 жыл бұрын
അറിവ് നൽകിയതിന് വളരെ നന്ദി ഡോക്ടർ
@lathikaramachandran4615
@lathikaramachandran4615 4 жыл бұрын
Very beautifully told dr...and very. Good... thanks a lot...dr r u missing dua dr... U can meet dua as soon as possible..god bless u and u r family
@drdbetterlife
@drdbetterlife 4 жыл бұрын
Umm thx
@rameezazeem2398
@rameezazeem2398 2 жыл бұрын
വളരെ ഉപക്കാര മുള്ള വീഡിയോ നന്നായി മനസ്സിലായി
@yamunasarojiniamma4520
@yamunasarojiniamma4520 3 жыл бұрын
Great sir Thank u for valluable information
@elizabethgeorge6374
@elizabethgeorge6374 4 жыл бұрын
Nalla oru Doctor.Thanks Dr.Sahib.
@preethasatheesh7140
@preethasatheesh7140 4 жыл бұрын
Thank you Dr good informations
@priyankakm1535
@priyankakm1535 2 ай бұрын
Thank u Dr. 🙏🏻
@shamilaifthikar9846
@shamilaifthikar9846 4 жыл бұрын
Thank you Dr such a nice talk and you guve us more information also thanks a lot
@sunithavr1210
@sunithavr1210 3 жыл бұрын
Thanks doctor for your valuable information👍🙏
@hariprasadprasad369
@hariprasadprasad369 4 жыл бұрын
Dr great all topics are very useful
@aseefakk2307
@aseefakk2307 2 жыл бұрын
Thanks doctor. One of the home remedy u suggested worked for me.
@beenasulal5009
@beenasulal5009 2 жыл бұрын
Thank you Doctor God bless you more and more
@ninajose4655
@ninajose4655 4 жыл бұрын
Doctor really informative. You are a good techer and our family docor. Thank you 🙏🏻🙏🏻🙏🏻
@drdbetterlife
@drdbetterlife 4 жыл бұрын
Pls teach others
@mohammedyousad713
@mohammedyousad713 4 жыл бұрын
Njan kathirunna vidio dr.. I like it. Thank you. Thank you very much
@heeraanoop9631
@heeraanoop9631 4 жыл бұрын
Good information. Thanks Dr.
@lillylilly6250
@lillylilly6250 3 жыл бұрын
thank you doctor for your valuable information.
@Shajiya-mt
@Shajiya-mt 2 ай бұрын
Chumayilla, jaladoshahinte lakshanangal eathum thanneyilla. 3divasamayi kadutha thondavedanayanu. Thondayude centreil aanu pain. Njangal eeyide sodhiyil vannathanu. Kafam illa.onnum kazhikkan vayya.Enthondanu ingane thonda vedana enn paranju tharu.Pain maran enthelum margam ndo dr. Plz reply
@jestinmaxwell7926
@jestinmaxwell7926 Жыл бұрын
തൊണ്ടക്ക് അസ്സഹനിയമായ വേദന, ഭക്ഷണം ഇറക്കുമ്പോൾ ഒക്കെ നല്ല വേദന, തൊണ്ടയിൽ എരിച്ചിൽ പോലെ അനുഭവപെടുന്നു,
@nikhilnikhe8048
@nikhilnikhe8048 Жыл бұрын
1 week aayi same avastha marunila
@vinitathomasthomas652
@vinitathomasthomas652 4 жыл бұрын
Thank you so much Dr
@rajankuyyadiyil4762
@rajankuyyadiyil4762 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഒത്തിരിയൊത്തിരി നന്ദി
@remyakamal7194
@remyakamal7194 3 жыл бұрын
Good information.Thank you
@sindhusuresh5768
@sindhusuresh5768 2 жыл бұрын
Good information dr... Thanku sir..
@shreyakrishnaoffcial2948
@shreyakrishnaoffcial2948 3 жыл бұрын
തൊണ്ടയിൽ എന്തോ പൊടിപോലെ ഫീൽ ചെയുന്നു വല്ലാത്ത ബുദ്ധിമുട്ട്.... എന്താണ് അത് 😒
@suminasalahudeensuminasala8405
@suminasalahudeensuminasala8405 Жыл бұрын
Sir, ningale njan mikkappozhum ente prarthanayil ulpedutharund. Ningalk ee thirakkinidayil kuthiyurunn video idanda avishyamilla ennittum nangalk vendi idunnallo... Nanni
@mohammedjaseeljaseel473
@mohammedjaseeljaseel473 3 жыл бұрын
നല്ല ലളിതമായ ക്ലാസ് 👍👌👌
@rappifam6918
@rappifam6918 8 ай бұрын
Very useful information
@RD-cp7jl
@RD-cp7jl 4 жыл бұрын
Thank you so much sir it’s very informative vedio 😍
@drdbetterlife
@drdbetterlife 4 жыл бұрын
Pls teach others
@mohammedyousad713
@mohammedyousad713 4 жыл бұрын
Allahu kakatte ningaleum kudumbatheum.
@kpgeethavarma
@kpgeethavarma 3 жыл бұрын
സൂപ്പർ അവതരണം മോനെ.
@drdbetterlife
@drdbetterlife 3 жыл бұрын
🙂🙂 Thankyou...stay safe...
@alfakk3578
@alfakk3578 3 жыл бұрын
ഇപ്പോൾ കുറേ ആയി തൊണ്ടയിൽ ഒരു പ്രത്യേക വേദന, കഴുത്തു വലത്തേയ്ക്ക് തിരിചു ഇറക്കുമ്പോൾ തൊണ്ടയുടെ ഇടതു വശം വേദന അനുഭവപ്പെടുന്നു...അവിടെ തൊടുമ്പോഴും വേദന ഉണ്ട്.
@jasminsulfikar315
@jasminsulfikar315 2 жыл бұрын
Enik right sidil same vedana
@jasminsulfikar315
@jasminsulfikar315 2 жыл бұрын
Njngalde vedana mario
@shaheedavp102
@shaheedavp102 2 жыл бұрын
Anikum nd thondayude sidil vedhana
@nandanaajikumar6081
@nandanaajikumar6081 4 ай бұрын
Korajoo
@miharoy8437
@miharoy8437 Жыл бұрын
തൊണ്ട വേദന തുടങ്ങീട്ട് കുറച്ചു ദിവസം ആയി ബട്ട്‌ ചുവന്നു കളർ ആയിട്ടില്ല. മഞ്ഞ കളർ ആണ് kanunnath
@resnishafeek1838
@resnishafeek1838 5 ай бұрын
Dr.one side teeth pain,throat irritation ear pain then same side cheeck pain oke enthinte reason anu...i have allergic issues..plz reply
@sreenathk6318
@sreenathk6318 Жыл бұрын
ഡോക്ടർ സാധാരണ തൊണ്ടവേദനയുടെലക്ഷണങ്ങൾഎന്തൊക്കെയാണ്
@sureshir6041
@sureshir6041 4 жыл бұрын
താങ്കളുടെ എല്ലാ വിഡിയോയിലും Voice വളരെ ചെറുതാണ് അതുകൊണ്ടു കുറച്ചു വോളിയം കൂട്ടിയാൽ കൊള്ളാം
@drdbetterlife
@drdbetterlife 4 жыл бұрын
Ok
@sheenaalan4765
@sheenaalan4765 Жыл бұрын
You are a life saver doctor… I’m living in uk where getting medical attention is really hard… your videos are means a lot for us..
@eskadackl8997
@eskadackl8997 4 жыл бұрын
Very good information
@remya6872
@remya6872 4 жыл бұрын
Thank you Dr. 🙏
@carolinecleetus2084
@carolinecleetus2084 Жыл бұрын
Doctor you are like God to us,very helpful,kind nd humble, God bless you,during covid time we followed your instructions, thank you doctor,there are doctors who doesn't share valuable information,you are not like them,God bless!
@misriyamichi4584
@misriyamichi4584 4 жыл бұрын
Thanks dr oru paadu samshayangal marikiti
@ushasivan3107
@ushasivan3107 3 жыл бұрын
Thanks Dr
@xxmin7817
@xxmin7817 Жыл бұрын
U are such a good human being
@febinap3841
@febinap3841 2 жыл бұрын
Thanks . Very useful
@rizwanvlog867
@rizwanvlog867 9 ай бұрын
Enth asukam vannalum njan adhyam nokuka sir nte vedio anu 😍😍🙏🙏🙏
@Itz_2457
@Itz_2457 4 жыл бұрын
Thank you so much sir
@geethaaravindakshan69
@geethaaravindakshan69 4 жыл бұрын
Thanks Dr🙏
@sobhasreekumar2914
@sobhasreekumar2914 4 жыл бұрын
Dr.very very thanks for ur valuable information for viewers.its very helpful for me and my all family members.bcuz we r suffering of this.ur sincerity reflects all of ur videos.very good presentation.u r great.I cant understand the tablets name.Pls reply.God bless u Dr.
@lathasajeev7382
@lathasajeev7382 2 жыл бұрын
🙏
@MrSharathlal
@MrSharathlal 3 жыл бұрын
Post Covid, I feel something in throat or Dryness kind of feeling from past 15-20 days. Should I be worried?
@drdbetterlife
@drdbetterlife 3 жыл бұрын
Pls see video 450, 496,: m.facebook.com/story.php?story_fbid=1134581063584448&id=746050202437538
@sreekalar5607
@sreekalar5607 2 жыл бұрын
@@drdbetterlife 450
@ramsanasyed6438
@ramsanasyed6438 Жыл бұрын
Tablets kazhikumbol vedhana kurayukayum nirthiyal oru divasam kazhinj veendum varukayum cheyyunnu .Enthanu karanam?
@anaswara5315
@anaswara5315 4 жыл бұрын
Thank you sir 👍👍
@geethaprakash6752
@geethaprakash6752 3 жыл бұрын
Good information
@harisreeyt9699
@harisreeyt9699 Жыл бұрын
Dr thankal deivathinu thullyam
@shymishan2117
@shymishan2117 3 жыл бұрын
Doctor എനിക്ക് acidity undu. ഇടക്കിടെ tonsilitis വരാറുണ്ട്. ഇപ്പോളും ഉണ്ട്. Throat നല്ല ചുവന്നിട്ട് വെള്ള കളറും ഉണ്ട്.. Corona ആയതു കാരണം hospital പോകാം പേടിയാ.. മരുന്ന് പറഞ്ഞു തരാമോ doctor..plz..
@Ali_Ashraf_Aravankara
@Ali_Ashraf_Aravankara 4 жыл бұрын
Very useful channel
@neethusajan9812
@neethusajan9812 4 жыл бұрын
Hai sir ..... Its very informative and very helpfull to every person. Thank you ... Sir.. Enikkum epoozhum throat pain undu .eppozhum throat nu disturbance anu athupole thanne throatil kapham ketti valare budhimuttundu .sir paranjathupole gargle okke cheythittum pinneyum repeat ayi varunnu .... What is the remedy? Sir Please reply ...
@drdbetterlife
@drdbetterlife 4 жыл бұрын
Severe acidity undenkilo allergy undenkilo varaam..acidity: 392 video allergy: 221 video facebook.com/746050202437538/posts/1134581063584448/
@cementland466
@cementland466 4 жыл бұрын
Thank you Dr
@shaheedavp102
@shaheedavp102 2 жыл бұрын
Dr anik kurachdivasamqyi thondayude oru sidil vedhana kayuthinte sidil nd vedhana kanichu marunn kayikkunnund
@moltysunilk4924
@moltysunilk4924 Жыл бұрын
എനിക്കും ഉണ്ട്.. ഡോക്ടർ എന്തുകൊണ്ടാണ് ഈ വേദന എന്ന് പറഞ്ഞോ..
@sunijamenon5694
@sunijamenon5694 4 жыл бұрын
Thank u doctor.....
@monisharanjith5030
@monisharanjith5030 3 жыл бұрын
Thank you so much doctor
@drdbetterlife
@drdbetterlife 3 жыл бұрын
Thankyou...pls share the videos to your friends and family...
@Shereef-wz6jo
@Shereef-wz6jo Жыл бұрын
Sir enik thondayude edathu vasam mathramanu vedhana. Bhakshanam kazhikkano vellam kudikkan onnum pattunnilla. Paniyund vellappadund. Kapham undavunnund. Vallatha vedhanayum . Apakadavastha aano sir.
@muhammedhishamkk6446
@muhammedhishamkk6446 4 ай бұрын
Enthaay
@shafeeqshafeeq523
@shafeeqshafeeq523 2 жыл бұрын
Dr. രാവിലെ എണീക്കുമ്പോൾ തൊണ്ട വേദന. കുറച്ചു കഴിഞ്ഞ് ok ആകുന്നു. മോൾക്കാണ് 8 വയസ്സ്. എന്തുകൊണ്ടാവും ഇങ്ങനെ. Pls reply
@benitalawrence5212
@benitalawrence5212 4 жыл бұрын
Thank you so much
@rizbhr126
@rizbhr126 Жыл бұрын
Dr enik thondante thaazhe kazhuthintedth 3 year ayi poyikondum vannondum ind erivulla food kaikumbol kathumbole ullil tholpoya feeling. vedana onum full time nikunilla.idh pedikano
@user-xc3ib5hd4r
@user-xc3ib5hd4r 10 ай бұрын
സർ ട്ടോൺസിലിം വലതുവശം മരുന്ന് kudichittum വീക്കം പോകുന്നില്ല കുറെ കാണിച്ചു അന്നേരം ഗുളിക തരും പിന്നേയും പിന്നെയും ഇപ്പോൾ തൊണ്ട വേദന ചെറുങ്ങനെ ഉണ്ട മിനിഞ്ഞാന്നുവരെ ആറ്റിബയോട്ടിക് കുടിച്ചു രാത്രി ഒന്ന് ഇന്നും കണ്ണാടിയിൽ നോക്കുമ്പോൾ വലതുവശം വീക്കം എടുത്തു കാണും പോലെ വിദ്യഭ്യാസം കുറവാണു അയച്ചതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ഇതിനു ഒരു മറുപടി സർ അയക്കുമോ
@ClickTips
@ClickTips 3 жыл бұрын
Good Information Thank you Dr..👲✌️
@sheebasijkvlogs8058
@sheebasijkvlogs8058 4 жыл бұрын
Nannayi manasilakki tharunnundu
@muhammmadmishal4647
@muhammmadmishal4647 7 ай бұрын
Dr.enikk pani undairunnu.koode thonda vedanayum.dr kanichappol thondayil pazhupp undennu paranju.edu apakada lakshanamano.gulika kaichappol vedana nannayi kuravundu.thondayil nokkumbol oru chuvappum kabam poleyulladum kanunnu pls rply Dr.
@sumakunji5064
@sumakunji5064 3 жыл бұрын
thanks dr.
@remyar2785
@remyar2785 Жыл бұрын
Thank you dr very useful information I am suffering throat infection now
@villagehits8088
@villagehits8088 2 жыл бұрын
Good information👍👍
@rasiaabdulmajeed1978
@rasiaabdulmajeed1978 4 жыл бұрын
Hai Dr D... Thank you so much.... 😍
@deepthylr4785
@deepthylr4785 6 ай бұрын
Throat strain ceyyumpol infected aakunnathu enthu kondanu
@iqbalmuhammed6956
@iqbalmuhammed6956 4 жыл бұрын
Thanks
@Vichuzz94
@Vichuzz94 Ай бұрын
തുണ്ടയിൽ 2 ദിവസമായി ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. നീർക്കെട്ടും ഉണ്ട്. എന്താണെന്ന് ഒന്ന് പറയാമോ doctor 😢
@syamprakash6158
@syamprakash6158 4 жыл бұрын
What a doctor njan kanda etavum nalla KZbinr doctor
@krishnakumaria8365
@krishnakumaria8365 3 жыл бұрын
Thank you
@avantikars8770
@avantikars8770 4 жыл бұрын
Thank you sir
@jamsheerapdy
@jamsheerapdy 10 ай бұрын
Sahikan pattatha. Athra. Vedana ane. Marunn kazhichitum marunnilla Edineda. Pariharam. 😭😭😭😢😢😢
@Noufal0472
@Noufal0472 2 жыл бұрын
idakkidakku just vethana edukkum pettannu marum. kurachu nalukal kond angana doctor..
@prafalkottayi1217
@prafalkottayi1217 3 жыл бұрын
Sir, Eniku throat il pain ela but oru irration annu nyt time il anu kuduthal thupel irakumbol idaku oru sound varum antibiotic kazichu but marunila enth konda
@haribijuharibiju4385
@haribijuharibiju4385 3 жыл бұрын
Dr thonda thadasam maran enthu chiyum
@sajlasalam4582
@sajlasalam4582 4 жыл бұрын
Dr തൊണ്ട വേദന തുടങ്ങിട്ട് 5മാസം ആയി. കാറുമ്പോ രക്തം വരുന്നു. രാവിലെ നീക്കുമ്പോ sound കുറെ ആയിട്ടാണ് കിട്ടുന്നത്. തുമ്മൽ ഉണ്ട്. ജലദോഷം ഇല്ല. Pani ഇല്ല. അലർജി പ്രശ്നം ഉണ്ട്. വല്ലാത്ത അസ്വസ്ഥ ത. മാറാൻ ന്താണ് പോം വഴി
@drdbetterlife
@drdbetterlife 4 жыл бұрын
221 & 568 video..facebook.com/746050202437538/posts/1134581063584448/
@sajlasalam4582
@sajlasalam4582 4 жыл бұрын
221 kanunnillalloo
@user-mz5kq2vk5d
@user-mz5kq2vk5d 7 ай бұрын
Thank you doctor
@muneer4899
@muneer4899 4 жыл бұрын
തൊണ്ടയില്‍ ചെറിയ തടസ്സം ഉള്ളത് പോലെ തോന്നുക വേദനയില്ല വായില്‍ തുപ്പുനീര്‍ നിറയുന്നത് പോലെ തോന്നുക എന്ത് ചെയ്യണം docter
@drdbetterlife
@drdbetterlife 4 жыл бұрын
Acidity undenkil varaam
@gayathrisb318
@gayathrisb318 4 жыл бұрын
Same prblm undu
@manjusani6112
@manjusani6112 Жыл бұрын
Thanks doctor
@human5089
@human5089 2 жыл бұрын
നന്ദി ഡോക്ടർ 🙏
@sajithat8907
@sajithat8907 Жыл бұрын
എനിക്കു ചെറുനാവിനടുത്തു പഴുപ്പ് ഉണ്ട്.1 മാസം ആയി. ഒരു പനി വന്നശേഷം ആണ് തൊണ്ട പഴുപ്പ് വന്നത്. തീരെ സ്മെൽ ഇല്ല. വെള്ളപ്പാട് ഉണ്ട്. കഫം ഇല്ല. തീരെ സ്മെൽ ഇല്ല എന്തു ചെയ്യാം. പരിഹാരം പറഞ്ഞു തന്നാലും. ഡോക്ടറെ
@sajisalah4808
@sajisalah4808 3 жыл бұрын
താങ്ക്‌യൂ ഡോക്ടർ 😍
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 22 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,1 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 22 МЛН