6.40ന് ശേഷം നോ ട്രെയിൻ! കാസര്‍കോട് എത്താന്‍ ആശ്രയം KSRTC ബസ് മാത്രം, നെട്ടോട്ടമോടി യാത്രക്കാർ

  Рет қаралды 26,710

Mathrubhumi News

Mathrubhumi News

Күн бұрын

6.40 കഴിഞ്ഞാൽ ട്രെയിനില്ല! രാത്രി കാസര്‍കോട് എത്തണമെങ്കിൽ KSRTC ബസ് തെന്നെ ശരണം! നെട്ടോട്ടമോടി യാത്രക്കാർ
#Kannur #Kasaragod #indianrailway
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 86
@kunhikathiri4245
@kunhikathiri4245 3 ай бұрын
ശക്തമായ ഇടപെടൽ ആ വശ്യ മാണ് അത്രയുംദുരിതമാണ് ഈ പറയപ്പെട്ട സമയം വടക്കോ ട്ടുള്ള യാത്ര
@ammuammuammushinushinushin6080
@ammuammuammushinushinushin6080 3 ай бұрын
കാസർഗോഡ് എംപി ഉണ്ണിച്ച ഉണ്ടം പൊരി ഉണ്ടാക്കാൻ ആണോ പാർലിമെന്റിൽ പോകുന്നത്
@mychoice-vk7697
@mychoice-vk7697 3 ай бұрын
Kasaragod MP pakkaa waste
@cherkalamabdullahfoundatio8160
@cherkalamabdullahfoundatio8160 3 ай бұрын
വളരെ പ്രധാനപ്പെട്ട വാർത്ത. വിവരങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. കാസറഗോഡ് റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ.
@BASILSHAJI-fj9bg
@BASILSHAJI-fj9bg 3 ай бұрын
കാസർഗോഡ് വരെ ട്രെയിൻ നീട്ടിയാലുള്ള പ്രശ്നം എന്താണെന്നുവെച്ചാൽ, കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ ഇടാനുള്ള സ്ഥലം ഇല്ല, അതുകൊണ്ട് രാത്രിയിൽ കണ്ണൂർ -മംഗലാപുരം passenger ട്രെയിൻ അത്യാവശ്യമാണ്
@shabeershah8414
@shabeershah8414 3 ай бұрын
മഞ്ചേശ്വരത്ത് ഒരു വലിയ ടെർമിനൽ സ്റ്റേഷൻ നിർമിച്ച് കാസർഗോഡ് നോർത്ത് എന്ന പേരിൽ കമ്മീഷൻ ചെയ്താല് കേരളത്തിൻ്റെ ബോർഡർ വരെ ഉള്ള യാത്രക്കാർക്ക് മംഗലാപുരത്തേക്ക് ട്രെയിൽ ഇല്ലെങ്ങിലും എത്താം കേരളത്തിലെ റെയിൽ വികസനത്തിനും പുതിയ സർവീസ് തുടങ്ങാനും കർണാടക സർക്കാരിൻ്റെ കാല് പിടിക്കേണ്ട ഗതി വരില്ല
@ammuammuammushinushinushin6080
@ammuammuammushinushinushin6080 3 ай бұрын
കാസർഗോഡ് karu ജയിപ്പിച്ചു വിട്ട മൊയ്‍ന്ത് എവിടെ
@jcadoor204
@jcadoor204 3 ай бұрын
ഉണ്ണിത്താൻ അല്ലേ കാസർകോട് MP അയാൾ കൂടോത്രത്തിൻ്റെ തിരക്കിലാ😂
@onedaywewillrise5949
@onedaywewillrise5949 3 ай бұрын
Onn poda myre nera vannam railway kond puhan kaziyata kendratil erikunna kazutagal
@Hydra-zl3xu
@Hydra-zl3xu 3 ай бұрын
വന്ദേ ഭാരത് പക്ഷേ mongide അല്ലെ നല്ലതാ
@jcadoor204
@jcadoor204 3 ай бұрын
@@Hydra-zl3xu അവിടെ കൊണ്ടു തരില്ല ലോക സഭയിൽ അവതരിപ്പിക്കണം അതിനു സമയം ഇല്ല കൂകി വിളിക്കാൻ അല്ലേ പോകുന്നത്.
@Adp-j8q
@Adp-j8q 3 ай бұрын
@@Hydra-zl3xuനീ മണ്ടനായി പോയല്ലോടാ
@savariya833
@savariya833 3 ай бұрын
കാസർഗോഡ് ന് ഒരു MP ഉണ്ടല്ലോ.. ജയിപ്പിച്ചു വിട്ടതല്ലേ 😂😂😂.. അയാൾ കൂടോത്രം കണ്ടുപിടിക്കാനുള്ള തിരക്കിൽ ആണ് 😂😂
@BinutkTk-sv3pm
@BinutkTk-sv3pm 3 ай бұрын
നമുക്ക് k reiline എതിരെ സമരം ചെയ്യാല്ലോ 👍
@AfsalAfsal-ty2xb
@AfsalAfsal-ty2xb 3 ай бұрын
തിരക്ക് കാരണം ചില ദിവസങ്ങളിൽ ആ ബസ്സുകളിൽ കയറാൻ പറ്റില്ല
@midhunreghukumar7098
@midhunreghukumar7098 3 ай бұрын
കാസറഗോഡ് സ്റ്റേഷൻ ഇൽ പ്ലാറ്റഫോം കളുടെ എണ്ണം കൂട്ടണം. ട്രെയിൻ നുകൾ നിർത്തി ഇടാൻ ഉള്ള ട്രാക്ക് കളുടെ എണ്ണവും കൂട്ടണം. അപ്പോൾ നിലവിൽ കണ്ണൂർ അവസാനിപ്പിക്കുന്ന ട്രെയിന്കൾ കാസറഗോഡ് വരെ extend ചെയ്യാല്ലോ
@shabeershah8414
@shabeershah8414 3 ай бұрын
മഞ്ചേശ്വരത്ത് ഒരു വലിയ ടെർമിനൽ സ്റ്റേഷൻ നിർമിച്ച് കാസർഗോഡ് നോർത്ത് എന്ന പേരിൽ കമ്മീഷൻ ചെയ്താല് കേരളത്തിൻ്റെ ബോർഡർ വരെ ഉള്ള യാത്രക്കാർക്ക് മംഗലാപുരത്തേക്ക് ട്രെയിൽ ഇല്ലെങ്ങിലും എത്താം കേരളത്തിലെ റെയിൽ വികസനത്തിനും പുതിയ സർവീസ് തുടങ്ങാനും കർണാടക സർക്കാരിൻ്റെ കാല് പിടിക്കേണ്ട ഗതി വരില്ല
@hrishikesh-2132
@hrishikesh-2132 3 ай бұрын
Sthalam illa broi
@akku_tuhe2088
@akku_tuhe2088 3 ай бұрын
Alappuzha executive neetiyal mathi. Mattu vandikal labhakaramavilla.
@Kishorenature
@Kishorenature 3 ай бұрын
Idhokke kasargod, kannur MPyude joli anu...avar endhedukka
@totherightpath503
@totherightpath503 3 ай бұрын
Yes കാസർഗോഡ് സ്റ്റേഷൻ വികസിപിക്കണം. കട്യിനുകൾ മംഗലാപുരത്തേക്ക് നീടുന്നില്ലെങ്കിൽ കാസർഗോഡ് വരയങ്കിലും നീട്ടണം
@shabeershah8414
@shabeershah8414 3 ай бұрын
മഞ്ചേശ്വരത്ത് ഒരു വലിയ ടെർമിനൽ സ്റ്റേഷൻ നിർമിച്ച് കാസർഗോഡ് നോർത്ത് എന്ന പേരിൽ കമ്മീഷൻ ചെയ്താല് കേരളത്തിൻ്റെ ബോർഡർ വരെ ഉള്ള യാത്രക്കാർക്ക് മംഗലാപുരത്തേക്ക് ട്രെയിൽ ഇല്ലെങ്ങിലും എത്താം കേരളത്തിലെ റെയിൽ വികസനത്തിനും പുതിയ സർവീസ് തുടങ്ങാനും കർണാടക സർക്കാരിൻ്റെ കാല് പിടിക്കേണ്ട ഗതി വരില്ല
@akku_tuhe2088
@akku_tuhe2088 3 ай бұрын
​@@shabeershah8414😂nadakkunna karyam train neettalanu bro
@SANOOJTK-mt2ez
@SANOOJTK-mt2ez 3 ай бұрын
കാസർഗോഡ് ഏതെങ്കിലും ട്രെയിൻ നീട്ടിയാൽ അവിടെ വെക്കാൻ സ്ഥലം ഇല്ല .
@Thejask-y9l
@Thejask-y9l 3 ай бұрын
3 മത്തെ പ്ലറ്റ് ഫോം ഫ്രീ ആയിട്ട് ഉണ്ടല്ലോ പിന്നെ എക്സ്ട്രാ ട്രാക്കും ഇപ്പോൾ പണിയുന്നു
@Sijus.world.
@Sijus.world. 3 ай бұрын
Illa avide saukaryam illa​@@Thejask-y9l
@fayizp5023
@fayizp5023 3 ай бұрын
കാസർഗോഡ് കേരളത്തിലല്ലല്ലോ.😢😢
@vishnuvichu7125
@vishnuvichu7125 3 ай бұрын
Kerala da potta😂
@shabeershah8414
@shabeershah8414 3 ай бұрын
വരട്ടെ മഞ്ചേശ്വരത്ത് കാസർഗോഡ് സെൻട്രൽ റെയിൽവെ സ്റ്റേഷൻ അതിനു വേണ്ടി ശബ്ദം ഉയർത്തുക ഒറ്റക്കെട്ടായി കേരളത്തിനും വേണം റെയിൽവെ വികസനം പുതിയ വടക്കൻ കേരളത്തിലെ ടെർമിനൽ സ്റ്റേഷനുകൾ
@Buddha981
@Buddha981 3 ай бұрын
Train ilangile KSRTC kuduthal services nadathanam angana engilum KSRTC labm indakkatta
@Active22923
@Active22923 3 ай бұрын
കുത്തുമ്പോൾ നോക്കി കുത്തണം 😅
@Savad-q9k
@Savad-q9k 3 ай бұрын
കാസറഗോഡ് പോവണ്ട വർക്ക് ട്രെയിൻ തരുന്നില്ലങ്കിൽ ഇവിടെ ഉള്ള റെയിൽവേ ലെയ്ൻ ഉരുക്കോട് പൊയ്ക്കോള്ളു
@varunsurendran6136
@varunsurendran6136 3 ай бұрын
Train ഇല്ലെ എന്താ ksrtc ക് service add ചെയ്തൂടെ വൻ ലാഭം ഉണ്ടാകാം പ്രശ്നത്തിന് പരിഹാരവും ആകും
@nandakumart2331
@nandakumart2331 3 ай бұрын
aye atiloru trillilla .....
@rajeevraajeev5369
@rajeevraajeev5369 3 ай бұрын
ഉണ്ണിച്ചയ്ക്കിനോട് പറയു 😜😜
@SKN-oj1oj
@SKN-oj1oj 3 ай бұрын
Thacholi oru upayogoom illa
@alank9198
@alank9198 3 ай бұрын
Ravileyum ith thanne avastha😢 ravile 6:40 nte malabar express poyal pinne 7:40 passenger maathreme ullu there should be a train at 6:55
@rasheedchappan2515
@rasheedchappan2515 3 ай бұрын
രണ്ട് മാസം മുൻപ് കണ്ണൂരിലേക്ക് എക്സ്കൂട്ടീവ് ട്രെയിനിൽ വന്നിട്ട് തിരക്ക് കാരണ൦ ബസ്സില്കയറാന്‍ പറ്റിയില്ല പിന്നെ ഓട്ടോയിലാണ് കാഞ്ഞങ്ങാട്ടേക്ക് പോന്നത് അത്പോലെ തന്നെ ഒരുപാട് ടീച്ചേഴ്സു൦ വിദ്യാർത്ഥി കളു൦ മറ്റു൦ കാസർകോട് ജില്ലയിൽ ജോലി ചെയ്യുകയു൦ പ൦ിക്കുന്നുമുണ്ട് ഇവ൪ക്കൊക്കെ കണ്ണൂര് ഭാഗത്തേക്ക് വരാൻ 6 വരെ കാത്തിരിക്കണ൦ ആ ട്രെയിനാണെങ്കില്‍ ഒരാവശ്യവുമില്ലാതെ കുറെ നേരം പയ്യന്നൂരില്‍ പിടിച്ചിടുന്നു കൊറോണക്ക് മുമ്പ് കുറെയൊക്കെ ശരിയായ സമയത്തായിരുന്നു ഇപ്പ൦ ആകെ താറുമാറായി .കൊട്ടിഘോഷിച്ച വന്ദേഭാത് അത് വേണ്ടായിരുന്നു മറ്റ് സകല ട്രെയിനും ഇതിന് പോകാന്‍ വേണ്ടി പിടിച്ചിടുന്നു അത് കൊണ്ട് അത് വേഗത്തിലെത്തുന്നു മറ്റുള്ളവ സമയം തെറ്റുന്നു
@adarshmdmd32
@adarshmdmd32 3 ай бұрын
North Malabar side railway avaganayan kanikunathe. 😢😢🥲🥲
@Thankan9876
@Thankan9876 3 ай бұрын
Etre years ayit ulla pblm aanu 😢😢😢😢
@nidheeshkumar4297
@nidheeshkumar4297 3 ай бұрын
ഉള്ള ട്രെയിൻ കണ്ണൂർ അവസാനിപ്പിക്കുന്നത് ഏറെ കഷ്ടമാണ്... പലപ്പോഴും കാസർഗോഡ്‌ കേരളത്തിലല്ലേ എന്ന് തോന്നിയിട്ടുണ്ട്.... പാർട്ടിക്കാരുടെ ജാഥ തുടങ്ങാനും പണിഷ്മെന്റ് ട്രാൻസ്ഫർ നൽകി ഉള്ള തെക്കൻ വേസ്റ്റുകളെ തള്ളാനും ഉള്ള ഒരിടം...
@shabeershah8414
@shabeershah8414 3 ай бұрын
കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം കേന്ദ്രീകരിച്ച് കാസറഗോഡ് സെൻട്രൽ ടെർമിനൽ സ്റ്റേഷൻ വന്നാൽ കാസറഗോഡ് ജില്ലക്കർക്ക് മുഴുവൻ ഗുണം ചെയ്യും
@athusin783
@athusin783 3 ай бұрын
where is kasargod
@abhijithvt723
@abhijithvt723 3 ай бұрын
101 percentage സത്യം 😢
@AngryMaverick
@AngryMaverick 3 ай бұрын
8 pm kazhinjal kannur ksrtc standilum bus ella varan 12 aakum
@Dss19799
@Dss19799 3 ай бұрын
Manjeshwaram or kumble vare neetikoode ee train okke
@tonia6192
@tonia6192 3 ай бұрын
up to managlore cheyyanam illengil manjeshwaram oru main station aayitt convert chyeyyanam. Ippo manjeshwar ware matram aanengil memu odikkam athallathe engine trains aanengil Magalore terminate cheyyane pattullu
@reaper6531
@reaper6531 3 ай бұрын
Silver line illelum athinu bhadhal orannam varandathu nirbhadham aayirunnu
@leninsproduction
@leninsproduction 3 ай бұрын
Kasarkode cherya station aan 3 platform mathre ullu empty track onnum illa Kannur aanel tracks ind Suppose executive extend cheythaal evde kondpoyyi idum parayunavarkk parayaam Enna pinne mangalore kk neetiya preshnam theernille enn paranja avde already full aan
@tonia6192
@tonia6192 3 ай бұрын
Mangalore station ne vikasippikanam illengil kasaragod illengil manjeshwaram ethengilum oru station ne platform kooti paniyanam, Railway koodi kasaragod karnataka thil aanen vicharichirikkunnu...
@k.muralidharan6410
@k.muralidharan6410 3 ай бұрын
ഹലോ, വര്ഷങ്ങളായി ഇങ്ങനെയാണ്. താങ്കൾക്ക് 'നേരം പുലര്ന്നേയുള്ളൂ. പിന്നെ നോമ്മുടെ KSRTC ക്കും ചില്ലറ തടയണ്ടേ?
@nitheeshuthaman7453
@nitheeshuthaman7453 3 ай бұрын
Evide Hidden ayi oru kariyam koode und e ksrtc yathrakare chooshanam cheyunud , e ksrtc T T ayi anu oodune , ellam stop il nirthum cheyum TT yude ticket fare medikum cheyum ! Ennal normal bus bye ticket fare medical pore ????
@aadhicalibur3700
@aadhicalibur3700 3 ай бұрын
ഹോ ഇദൊക്കെ കുറച്ചു ആയിട്ട് അനുഭവിച്ചു നമുക്ക് ശരിക്കുള്ള ട്രെയിൻ ഇല്ല
@Sarath.edakandiyil
@Sarath.edakandiyil 3 ай бұрын
Kasargode jillayodulla avaganana pandu thotte nadakunnu.. Ithu nirthanam..
@tonia6192
@tonia6192 3 ай бұрын
athinu kasaragod keralthil alla ath karnatakathil ann.. karnataka yodd choichl avar parayum ath keralathilanennu
@ppgeorge5963
@ppgeorge5963 3 ай бұрын
ഇവിടെ പിൻവാതിൽ നിയമനം കോഴവാങ്ങൽ തോൽവി പഠിക്കൽ തെറ്റ് തിരുത്തൽ ദാസൻ കളി ഇതൊക്കെത്തന്നെ പണി ട്രെയിൻ കിട്ടാത്തത് കേന്ദ്ര അവഗണന എന്ന് തള്ളും തമിഴ്നാടിനെ കണ്ട്പഠിക്കണം
@abhinavsr2273
@abhinavsr2273 3 ай бұрын
kasargod adhyam station vikasanam venam ennale train neettanavullu....3 platform matram vachu endu cheyyana....
@shabeershah8414
@shabeershah8414 3 ай бұрын
മഞ്ചേശ്വരത്ത് ഒരു വലിയ ടെർമിനൽ സ്റ്റേഷൻ നിർമിച്ച് കാസർഗോഡ് നോർത്ത് എന്ന പേരിൽ കമ്മീഷൻ ചെയ്താല് കേരളത്തിൻ്റെ ബോർഡർ വരെ ഉള്ള യാത്രക്കാർക്ക് മംഗലാപുരത്തേക്ക് ട്രെയിൽ ഇല്ലെങ്ങിലും എത്താം കേരളത്തിലെ റെയിൽ വികസനത്തിനും പുതിയ സർവീസ് തുടങ്ങാനും കർണാടക സർക്കാരിൻ്റെ കാല് പിടിക്കേണ്ട ഗതി വരില്ല
@tonia6192
@tonia6192 3 ай бұрын
@@shabeershah8414 Instead of developing manjeshwaram develop mangalore. Make train capacity more so that kasaragod people can travel managalore easily. Mangalore is aslo under palakkad division so it is easy
@Relevant666
@Relevant666 3 ай бұрын
North side lek pokkunna 90 % trainum tamil nadu via ane , even kerala express polum . Kure train konkan vazhi akkiyal problem solve akkum
@Aria-k1e2h
@Aria-k1e2h 3 ай бұрын
No kokan is one line it is difficult to run more train .rather it can be solved a memu just back to netravati from Calicut to Kasaragod platform no 3 .and morning 8am from Kasaragod to calicut
@joelgeorge9525
@joelgeorge9525 3 ай бұрын
Car pooling allengi bike pooling cheyth pokoode? Petrol cost share itta mathi. Ennit public transport illenu paranju mongikond irikyum. System onnum nannakaan ponilla. Venengil avanavan puthiya methods kandu pidikyuka commute cheyyan.
@navaneeth1087
@navaneeth1087 3 ай бұрын
car and bike pooling both are illegal in India.I was fined in Bangalore for providing a lift to a random guy.
@joelgeorge9525
@joelgeorge9525 3 ай бұрын
@@navaneeth1087 Well, it's not Bangalore here. And nobody ain't doing it for any profit. The maintenance charges for the vehicle should be shared among the users as well. So, it'll be a win-win for everyone.
@navaneeth1087
@navaneeth1087 3 ай бұрын
@@joelgeorge9525 As far as i know pooling is illegal throught India.
@joelgeorge9525
@joelgeorge9525 3 ай бұрын
@@navaneeth1087 If that's the case then let them use their own vehicles for commuting and if they're unable to afford one, let them lease it which costs much lesser than owning one.
@lijuliju8866
@lijuliju8866 3 ай бұрын
K റെയിൽ ഒന്നും വേണ്ട കേണ്ട.... ആർക്കാ ഇത്രയും തിരക്ക്....😂😂😂😂
@akshaykuttan7352
@akshaykuttan7352 3 ай бұрын
Kasttapaadann train yathra
@shoukathkanjhirapuzha219
@shoukathkanjhirapuzha219 3 ай бұрын
ആർക്കാണ് ഇത്ര അർജന്റ്
@jasimjaz4565
@jasimjaz4565 3 ай бұрын
ആർക്കാ ഇപ്പൊ ധൃതി
@shajikavil4907
@shajikavil4907 3 ай бұрын
Useless mps from kerala people voted r sleeping again go and vote for congress
@cibinkuttu5536
@cibinkuttu5536 3 ай бұрын
ആർക്കാണിത്ര ദിർധി 😢
@shajikavil4907
@shajikavil4907 3 ай бұрын
Seventy five years there was no problem while congress was there now more train is there now you make problem because bjp is ruling.this is pucca media useless go to congress and ask what they did for seventy five years
@sreerakshith
@sreerakshith 3 ай бұрын
Ethra kuttam paranjalum…rathri evdakyelum ponenge oodi poyi ksrtcyil keranam
@Im_Sharan
@Im_Sharan 3 ай бұрын
Enna konnakyana myrenmar.. eganne cheyunne. THRISSUR nu 12:30pm Parasu Exp, athu kazhijal netravati pinne 7pm naa Executive varunne.. Seriously munjiaa avastha ann.. Netravathi 4 General full an..
@shabeershah8414
@shabeershah8414 3 ай бұрын
പരശുറാം 12:30 ന് ഒരിക്കലും തൃശൂരിൽ എത്താറില്ല 12:50 അല്ലെങ്കിൽ 1 മനിക്ക് ആണ് എത്താറുള്ളത് ഹൈദരബാദ് ശബരി എക്സ്പ്രസ് അതിനു തൊട്ടു പിന്നിൽ തന്നെ എന്നും കാണാറുണ്ട്
@nunarayi
@nunarayi 3 ай бұрын
രണ്ടു വരി പാത വെച്ചോതോണ്ട് എന്തോന്ന് മൈർ കാണിക്കാൻ 😅😅😅 മലയാളിക്ക് എല്ലാം എന്നാ ഒന്നും വിട്ട് കൊടുക്കാനും വയ്യ അനുഭവിച്ചോ 😢😢
@shabeershah8414
@shabeershah8414 3 ай бұрын
തനിക്ക് വലിയ പിടിയില്ല അല്ലെകിൽ കണ്ണ് അടച്ചു ഇരുട്ട് ആക്കുന്നു കേരളത്തില് സിഗ്നലിംഗ് പഴയ ബ്ലോക്ക് സിസ്റ്റം മാതൃകയില് ആയത് കൊണ്ടാ ഓട്ടോമാറ്റിക് സിഗ്നലിങ് വന്നാൽ തന്നെ കൂടുതൽ ട്രെയിനുകളും വരും വേഗതയും കൂടും ഇത് മലയാളികളുടെ കഴിവ് കേട് അല്ല തെരഞ്ഞെടുക്കുന്ന ഭരണാധികാരികളുടെ കഴിവില്ലായ്മ മാത്രമാണു
@sundaracholan2225
@sundaracholan2225 3 ай бұрын
Moplah naaayindamakkal oru theevandi venam.Padachonde Pulayadigalukku Oru Peevandi Venam
@abi7067
@abi7067 3 ай бұрын
CHUMMA ADICHU VITTONAM TRAIN ILLENNU
@sachinsajan7758
@sachinsajan7758 3 ай бұрын
പ്രശ്നം ഇതൊന്നും അല്ല ട്രെയിൻ വേണമെങ്കിൽ അനുവദികം. ഇപ്പൊ 100 പേരുണ്ടെകിൽ അവർക്കു 6 മണിക് വേണം. 200 പേർക്ക് 7 മണിക് 10 മണിക് എല്ലാരേം കൊണ്ടുപോകുന്നപോലെ ട്രെയിൻ അനുവദികം എന്ന് വച്ചാൽ അപ്പൊ മീഡിയ വഴി ക്‌ളെഷം. ഓരോ മണിക്കൂറിലും ട്രെയിൻ അനുവദികം എന്ന് വച്ചാൽ ഇടാനുള്ള സ്ഥലം സ്റ്റേഷനിൽ ഇല്ല
@shabeershah8414
@shabeershah8414 3 ай бұрын
ഒരുഫ്ലാറ്റ് ഫോം സൗകര്യം അതികമായി നിലവിലെ കണ്ണൂരിലോ കാസർഗോഡ് സ്‌റ്റേഷനിൽ പുതിയതായി സ്ഥലം എടുത്ത് അഴിമതി ഇല്ലാതെ വേഗത്തില് പണി പൂർത്തിയാക്കി ചെയ്യാൻ കൂടി പോയാൽ 1 മാസം മാത്രം മതി
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 1,4 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36