6, 8,12 ൽ നില്ക്കുന്ന ഗ്രഹങ്ങൾ| Planets in 6th, 8th and 12th(Astrology)

  Рет қаралды 14,122

Thrikkarthika Vision

Thrikkarthika Vision

Күн бұрын

Пікірлер
@dharma9953
@dharma9953 4 ай бұрын
ശുക്രൻ ശനി എന്നിവർ പരിവർത്തനത്തിൽ വന്നു. അപ്പോൾ ശനി കുംഭത്തിൽ ശുക്രൻ തുലാത്തിൽ എന്ന രീതിയിൽ പറയണം. ശുക്രൻ ആറിൽ സ്വക്ഷേത്രത്തിൽ ആയതിനാൽ അസുഖമൊന്നും വരില്ല. ചന്ദ്രനും കുജനും ബലം വന്നു. മറഞ്ഞ ബുധൻ നിറഞ്ഞ വിദ്യ. ഒരുപാട് യോഗമുള്ള ജാതകമാണിത്.
@vimalsachi
@vimalsachi Жыл бұрын
Very well explained madam 👍🙏🇮🇳
@jayanthimenon9764
@jayanthimenon9764 Жыл бұрын
Thanks madam . 8 il grahangal ( including vyazham ) ulla chart engane vilayiruthaam ? Please explain with examples
@minisundaran1740
@minisundaran1740 Жыл бұрын
Good മാഡം 👍 ഇന്ന് സുന്ദരിയായിട്ടുണ്ട് ചുവപ്പ് നല്ല ചേർച്ചയുണ്ട്
@tanishqshajjta3161
@tanishqshajjta3161 Жыл бұрын
Verygood information
@Rocky-dm7bi
@Rocky-dm7bi Жыл бұрын
Well explained 😌🙏🏼
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 4 ай бұрын
12) മിടക്കാ൪ അവസാനം വരെ ഇങ്ങനെ തുടരുമോ?
@athirasuresh6223
@athirasuresh6223 Жыл бұрын
Mam kumbha legnam 6th lord nte dasha engane aayirikkum 6th lord chandran 7 il nilkkunnu. Merital life moshamaayirikkumo? 7th lord suryan 5th il midhunam raashiyil Pls replay
@drvusha6199
@drvusha6199 Жыл бұрын
Very Good information
@jeffarouje3884
@jeffarouje3884 Жыл бұрын
Madam lagnatgipan ore samayam neechavum Vakragathiyilum ninnal enthenkilum kuzhappamundo
@SavvyM
@SavvyM Жыл бұрын
Very clear🙏
@indiramohan6949
@indiramohan6949 Жыл бұрын
Namaste, can i contact you. I want an advise from you
@indiramohan6949
@indiramohan6949 Жыл бұрын
Very nice
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
Pranamam mam 🙏🙏🙏🙏
@prakasana8525
@prakasana8525 Жыл бұрын
Madam എന്റെ jathatile കര്‍ക്കിടകം laknam 12th ഹൗസില്‍ രാഹു മിഥുനം രാശി athipan 10th ഹൗസില്‍ സൂര്യന്‍ ബുധന്‍ chova mathi nilkunu ബുധന്‍ mavudam ഉണ്ടായിരുന്നു
@rajendransindhu8681
@rajendransindhu8681 3 ай бұрын
രാജേന്ദ്രൻ പൂരാടം നക്ഷത്രം 1970 മാർച്ച് 31 7 മണി 36 മിനുട്ട് രാവിലെയാണ് / എനിക്ക് ഇപ്പോൾ ബിസിനസ് ചെയ്യാൻ പ റ്റുമോ പറയാമോ
@kallingalradhakrishnan5467
@kallingalradhakrishnan5467 Жыл бұрын
Very good 👍👍👍👍👍
@chandrababu365
@chandrababu365 Жыл бұрын
എന്റെ സംശയം അതിൽ ഒരൽപ്പം കാര്യം വിട്ടു പോയത് കൂടി ഉൾപെടുത്തുകയാണ് ക്ഷമിക്കണം 🙏തുലാം ലെങ്നം, കർക്കിടകത്തിൽ നിൽക്കുന്ന ഗുരു ഭാവൽ മിഥുനം രാശിയിൽ. തുലാത്തിൽ നിൽക്കുന്ന കുജൻ ഭാവൽ കന്നയിൽ. ബുധന്റെ ദശയിൽ 12 എന്ന് ഭാവം ദോഷം ആകുമോ. ടീച്ചറിന്റെ ഓരോ ക്ലാസ്സുകളും നന്നായി മനസ്സിലാകുന്നുണ്ട്. പല തെറ്റായ ധാരണകളും തിരുത്തി പോകുന്നു എന്നെ പോലെ ഉള്ളവർ.
@AnishKumarSasthamcotta
@AnishKumarSasthamcotta Жыл бұрын
വളരെ usefull ആണ് ma'am 🙏🏽👍
@Deepumohan88
@Deepumohan88 Жыл бұрын
Namaskaram madam🙏
@renishchayattu
@renishchayattu Ай бұрын
മാഢം ഗുളികൻ എവിടെ നിൽക്കുന്നു എന്നു പറയാമോ? ഇയാൾ സർക്കാർ service ആയിരുന്നോ
@cngopalakrishnan7241
@cngopalakrishnan7241 Жыл бұрын
ചന്ദ്രന്റെ/ 6 - 8 - ഈ ഭാഗങ്ങളിൽ ശുഭ ഗ്രഹങ്ങ ൾ, നിന്നാൽ ഫലം ,
@R_a_f_ie
@R_a_f_ie Жыл бұрын
Appo ee Jathagathil negative onnum ille..?
@sanitha2791
@sanitha2791 Жыл бұрын
Sameepicha kaaryam paranju time kalayathe
@dhyandeepprasanth5925
@dhyandeepprasanth5925 Жыл бұрын
Here two things should not avoid. Guru is here in chandra kendra and sani has sasamahayoga . How you can avoid this fact and concentrate only 12 th position of Jupiter.
@santhoshbabu3241
@santhoshbabu3241 Жыл бұрын
Rimitha date of birth jan30 1997 at 12 ,15pm when is her marriage
@homeartdesigns9616
@homeartdesigns9616 Жыл бұрын
👍🏻👍🏻👌
@ranjithkumarramachandran3876
@ranjithkumarramachandran3876 Жыл бұрын
ടിച്ചർ തിരുവാതിരക്ക് നല്ല കാലം എത്ര വയസ്സ് മുതൽ ആണ് 48 വയസ്സ് ആയി
@user-nx8bd7qw3i
@user-nx8bd7qw3i Жыл бұрын
My son’s date of birth is 1998 April 18 th 10 pm in Kuwait . Which jobs are good for him please advise me . Thanks 🙏
@ananthakrishnan.r7667
@ananthakrishnan.r7667 Жыл бұрын
oru appointment kittyo
@indusyam3525
@indusyam3525 Жыл бұрын
താങ്കൾ പറയാറുള്ള ലോകത്തിലുള്ളവർ ഇതൊന്നും നോക്കാറില്ല , നമ്മൾ നമ്മുടെ മനശക്തി വർദ്ധിപ്പിക്കു
@anilkumar-jg8fq
@anilkumar-jg8fq Жыл бұрын
Teacher, are u lived in chengalloor some years ago? Pls reply.
@minikarthy4563
@minikarthy4563 Жыл бұрын
Ella
@neerajvenu8957
@neerajvenu8957 Ай бұрын
എട്ടാം ഭാവത്തിൽ ആണെങ്കിലും ഈ ശനി ദോഷം ചെയ്യില്ല എന്നാണോ മാഡം. ആറാം ഭാവം പോലെ തന്നെ അനിഷ്ടഭാവം ആണല്ലോ എട്ടും
@chandrababu365
@chandrababu365 Жыл бұрын
ടീച്ചർ ഒരു സംശയം, തുലാം ലെഗ്നം,9,12- ഭാവധിപന്റെ ദശയിൽ, ബുധൻ അഞ്ചാം ഭാവത്തിൽ ശുക്രൻ, മീനം രാശിയിൽ നിൽക്കുന്ന ശനി ഭാവത്തിൽ അഞ്ചിൽ അഞ്ചിൽ നിൽക്കുന്ന ചന്ദ്രൻ ഭാവൽ മകരത്തിൽ ഈ ആളിന്റെ ബുധദശയിൽ 12 എന്ന് ഭാവം എങ്ങനെ ആയിരിക്കും ഈ സംശയം ഒന്ന് പറഞ്ഞു തരാമോ. നമസ്കാരം ടീച്ചർ 🙏
@SajiMA-y8g
@SajiMA-y8g 4 ай бұрын
ഓഹോ
@santhashaji2187
@santhashaji2187 Жыл бұрын
🙏🙏🙏
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 9 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 59 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 27 МЛН
ചന്ദ്രബലം
12:48
Jyothisham 4 U - Om Creations
Рет қаралды 38 М.
ലഗ്നവും ലഗ്നാധിപനും
19:37
Jyothisham 4 U - Om Creations
Рет қаралды 58 М.
എട്ടാം ഭാവത്തിൻ്റെ ശക്തി മനസിലാക്കുക
17:32
Learn Astrology With JayaShree AstroGospel
Рет қаралды 8 М.
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 9 МЛН