വീടിന്റെ എല്ലാ sizum പറയുന്നു എന്നത് ങ്ങളുടെ വീഡിയോയുടെ മാത്രം പ്രത്യേകതയാണ്.. അത് എന്നെ പോലുള്ള വീടെടുക്കുന്നവർക്ക് ഉപകാരം ആവും... എന്റെ ബാത്രൂം size 210-150ആണ്.. ഈ വീഡിയോ കണ്ടപ്പോൾ അത് ചെറുതായില്ല എന്നൊരു ആശ്വാസം ആയി 👍🏻..
@BiteandSight7 ай бұрын
Thankyou
@devuzzmanikutty54827 ай бұрын
നല്ല വീട് പക്ഷെ മെയിൻ എൻട്രൻസിലും സ്റ്റേർ ഭാഗത്തും കുറച്ചു സ്പേസ് പാഴാക്കി കളഞ്ഞു
@BiteandSight7 ай бұрын
🥰
@sharafudheenpp517627 күн бұрын
അടിപൊളി സൂപ്പർ ഞാൻ കണ്ണൂർ നമ്മുടെ കണ്ണൂർ ഭാഗത്ത് കിച്ചൻ വർക്ക് ഏരിയയിൽ ഒരു സൈഡിൽ ടോയ്ലറ്റും മറു സൈഡിൽ കിണർ ചേർന്ന് കുളിക്കുവാൻ ആയിട്ട് മാത്രം ഒരു ഏരിയയും ഉണ്ടാക്കും നിങ്ങൾ ഇടുന്ന ഒരു വീട്ടിലും അതുപോലെ കണ്ടില്ല ഇത് കണ്ണൂർ ഭാഗത്ത് മാത്രമാണോ ഇങ്ങനെ ചെയ്യാറുള്ളൂ കണ്ണൂരിലെ മിക്ക വീട്ടിലും ഇതുപോലെ ടോയ്ലറ്റും കുളിക്കാനുള്ള മുറിയും വർക്ക് ഏരിയയിൽ ഉണ്ടാക്കും എൻറെ വീട് 2500 സ്ക്വയർ ഫീറ്റ് 4 ബെഡ്റൂം ഓടുകൂടി ഡൈനിങ് ലിവിങ് റൂം എല്ലാം പക്ഷേ ഒരു റൂമിലും അറ്റാച്ച്ഡ് ബാത്റൂം കൊടുത്തിട്ടില്ല കാരണം പിന്നീട് അത് റൂമിനകത്ത് സ്മെല്ല് വരാനുള്ള ചാൻസ് വളരെ കൂടുതലാണ് കുറച്ച് പഴക്കം ചെന്നാൽ പകരം നാല് സ്ഥലങ്ങളിലായി 4 ടോയ്ലറ്റ് ബെഡ്റൂംമിൽ അകത്ത് യോജിപ്പില്ല മറ്റ് സ്ഥലങ്ങളിൽ ഉണ്ടാക്കുകയാണ് ചെയ്തത് കാരണം അതിനു മുന്നേ ചെയ്തവരൊക്കെ പറയുന്നു റൂമിനകത്ത് ടോയ്ലറ്റ് ഉണ്ടാക്കിയാൽ പിന്നീട് റൂമിനകത്ത് ഒരു ബുദ്ധിമുട്ട് ആകുമെന്ന്
@BiteandSight27 күн бұрын
👍❤️
@catsarecute39197 ай бұрын
നല്ല ഒരു വീട്.. ഒരുപാട് ഇഷ്ടമായി. സുന്ദരമായ ഭവനം.😍
@BiteandSight7 ай бұрын
Thankyou
@bilalmonk87267 ай бұрын
അടിപൊളി 👍🏼👍🏼
@BiteandSight7 ай бұрын
Thankyou
@sankarsarma1385Ай бұрын
ഇഷ്ടമായി....കുന്നമംഗലം കോഴിക്കോട് main road nu very near allathe undaakkiyittu parayoo..njan nokkam