വിരാട് ടെസ്റ്റ് ക്യാപ്റ്റൻ ആയപ്പോൾ, ടെസ്റ്റ് മത്സരങ്ങൾ കാണാൻ ഒരു ഹരം ആയിരുന്നു, വീരാടിന്റെ കീഴിൽ തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്നൊരു ടീമായിരുന്നു, വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് വിരാടിന്റെ ക്യാപ്റ്റൻ സീന് ❤️🥰
@suryans3156Ай бұрын
ഒരു ഇന്ത്യൻ ആരാധകൻ എന്ന നിലയിൽ പറയട്ടെ, വിരാട് കോലി ക്യാപ്റ്റൻ ആയിരുന്ന സമയത്ത് ടെസ്റ്റ് ക്രിക്കറ്റ് കാണാൻ തന്നെ ഒരു ഭംഗിയായിരുന്നു 🤍✨
@prajinkk8241Ай бұрын
Yes only in tests🥰
@rajeshraveendran1696Ай бұрын
സത്യം വിരാട് goat ഓഫ് ടെസ്റ്റ് ക്രിക്കറ്റ് ❤❤❤❤❤❤
@vishnuvenugopal2825Ай бұрын
@@prajinkk8241 annante shitman team inte odi kali nammal kandathan 😂
@abeevakkasabi4579Ай бұрын
🫠
@Majo_Emperor28 күн бұрын
True
@Sheeba-ml3dnАй бұрын
വിരാട് കോലി ഉള്ളപ്പോൾ കളി കാണാൻ ഒരു പ്രത്യേക രസമാണ്
@abrahamtm7848Ай бұрын
കിങ്ങും പിള്ളാരും ലോർഡ്സിനെ വിറപ്പിച്ച മത്സരം 🔥🔥
@manojmanekudy7763Ай бұрын
ക്യാപ്റ്റൻ അല്ലെന്നേ ഉള്ളു... ഇന്നും ഉണ്ട് ടീമിനൊപ്പം ആ ലീഡർ... ഫോമില്ലായ്‌മ സെഞ്ചുറിയിലൂടെ കുടഞ്ഞെറിഞ്ഞു ചെക്കൻ തിരിച്ചെത്തിയിട്ടുണ്ട്... Prime virat kohli is back.... കണ്ടറിയണം ഓസീസ് ഇനി നിങ്ങളുടെ കാര്യം... യെസ് കിങ് കൊഹ്‌ലി.. ഇന്ത്യയുടെ മണിമുത്ത് ❤ വട്ടം വക്കാൻ ആരുണ്ടെടാ... 🖐🏼
@jingalalamoviesworld7714Ай бұрын
ഇത് ഇന്ത്യ ആണ് ഞങ്ങൾ ഇങ്ങനെ ആണ് 🔥🔥🔥🔥🔥 പക്ഷെ ഒരാഗ്രഹം ഇന്നും ബാക്കി batting coach veerendra sehwag♥️♥️♥️
@Francisp.jDhanuАй бұрын
ഈ ഒരു കളി കണ്ട് രോമം വരെ എഴുന്നേറ്റു നിന്ന് പോയി 🇮🇳🇮🇳🇮🇳
@MMA-j3yАй бұрын
സിറാജ്, ഷമി, ബുമ്ര.... വേറെ എന്ത് വേണം ബൗളിംഗിന് ❤
@73635p28 күн бұрын
Ishant 🔥🔥
@athirakurup6931Ай бұрын
Test cricket under Virat Kohli's Captaincy is like Watching 3rd World War 🔥
@SaraswathyT-hw4ue29 күн бұрын
Mighty india🔥🔥🔥
@LEAO-h8pАй бұрын
"For 60 overs they should feel hell out there "
@hashfarsadath945228 күн бұрын
9:00 🥵🥵🥵🥵 Goosebumps in peak❤
@pranavmedia311128 күн бұрын
Sound effect mass❤️❤️
@73635p28 күн бұрын
Under Kohli's captaincy,.. Test is more intresting than t20🔥
@harikrishnanc2871Ай бұрын
Test cricket enjoy chaithu kandu thudangiyathu pulli captain aayathinu sheshamanu. Athinu mumbu vare palarkkum test valare Virasamaya Kali aayirunnu