എന്തിനായിരുന്നു മനുഷ്യാ ഞാൻ നിങ്ങളെ ഇത്രമാത്രം സ്നേഹിച്ചത്... അറിയില്ല...!! നിങ്ങളുടെ പരാജയങ്ങളിൽ മനസ് നൊന്തിരുന്നത്...നിങ്ങളുടെ വിജയങ്ങൾ എന്റേത് പോലെ ആഘോഷിച്ചത്!! ഒന്നും അറിയില്ല... നിങ്ങൾ എനിക്ക് ആരെല്ലാമോ ആണ്!!! ഒരു പതിറ്റാണ്ടുകൾക് മുകളിലായി നിങ്ങൾ ന്റെ മനസിൽ കേറി കൂടിയിട്ട്... എത്രയെത്ര വിജയ പരാജയങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കണ്മുന്നിലൂടെ കടന്നു പോയി 🥺അവസാനം എല്ലാം തന്ന് രാജാവിനെ പോലെ മടക്കം... ഇനിയൊരു ക്രിക്കറ്ററെ ഇത്രമേൽ പ്രാന്തമായി സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല... ഇല്ല എന്ന് തന്നെയാണ് ഉത്തരം... കുട്ടി ക്രിക്കറ്റിൽ ആദ്യ കളി തന്നെ MOM നേടി അരങ്ങേറി , അതെ ഫോർമാറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന പദവിയോടെ, കിരീടം നേടികൊണ്ട് അതും ടൂർണമെന്റിലെ എല്ലാ ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിലാക്കി ;തന്നെ സ്നേഹിക്കുന്ന ഓരോ ആരാധകനും ഒരായുഷ്കാലം ഓർത്തു വെക്കാനുള്ള നിമിഷങ്ങളും സമ്മാനിച്ചു കൊണ്ട് അയാൾ പടിയിറങ്ങുകയാണ്... 💙 ഇനിയും കുറച്ചു കാലം തൂവെള്ള ജേഴ്സിയിലും, തന്റെ പ്രിയപ്പെട്ട ഫോർമാറ്റായ ODI യിലും കാണാമെന്ന ആശ്വാസം മാത്രം ബാക്കിയാക്കി!! Love you Rohit Sharma❤
@Arjun_Appu-46 ай бұрын
ഐപിഎല്ലിലെ കളി ഇവിടെ നടക്കില്ല 💥 ഇത് ഇന്റർനാഷണൽ മത്സരങ്ങളാണ് 🙏 കഴിഞ്ഞവർഷം ഓടിയ വേൾഡ് കപ്പിന്റെ ഫൈനലിൽ വീണു 👌 അതുവരെയും ഒറ്റ മത്സരം പോലും തോൽക്കാതെ 🥰 ഈ വർഷവും മറിച്ചല്ല ഉറ്റമത്സരoത്തോക്കാതെ കപ്പു എടുത്തു 🔥 ഇങ്ങനെയാണ് പോകെങ്കിൽ ഇദ്ദേഹം ലോകത്തിലെ തന്നെ മികച്ച ക്യാപ്റ്റനായി വാഴ്ത്തപ്പെടും 💙🔥 സമയം ഒരുപാട് വൈകി.... വൈകിവന്ന നായക വസന്തം
@imsarath70306 ай бұрын
❤️❤️❤️
@Arjun_Appu-46 ай бұрын
@@imsarath7030 💙💥
@mubashirmuhammedmuba81255 ай бұрын
❤❤
@vidyavijayan98206 ай бұрын
ഇന്ത്യൻ ക്രിക്കറ്റ്റിന്റെ ദൈവപുത്രന്മാരനു രോഹിതിനും കോഹ്ലിയും അർഹിച്ച പടിയിറക്കം തന്നെയാണ് ലഭിച്ചത് പക്ഷെ രോഹിത് 2007 മുതലും കോഹ്ലി 2010 മുതലും ഇന്ത്യക്ക് വേണ്ടി നേടികൊടുത്ത നിമിഷങ്ങൾ മറക്കാൻ കഴിയില്ല എന്റെ ജീവിതം മുഴുവൻ ഓർത്തിരിക്കും ഇവരെ രണ്ടു പേരെയും ഇവർക്കു മുകളിൽ ആര് വന്നാലും ഇവരെ രോഹിതിന്റെയും കോഹ്ലിയുടെയും സ്ഥാനം നികത്താൻ കഴിയില്ല നന്ദി രോഹിതെ വിരാടെ നമ്മുടെ ഇന്ത്യയെ സ്വപ്‌നങ്ങൾ കാണിച്ചതിന് ROHIRAT❤❤❤❤❤❤❤❤
@Sharma_2646 ай бұрын
അവർ ആഗ്രഹിച്ച ഒരു പടിയിറക്കമാണ് ലഭിച്ചത്.... പക്ഷേ അവരുടെ പടിയിറക്കം Indian ക്രിക്കറ്റിൽ ഉണ്ടാകുന്ന വിടവ് നികത്താനാകില്ല.... ഒരുപക്ഷേ നിങൾ cricket മൈതാനത്ത് നിന്ന് വിരമിക്കാം,പക്ഷേ എന്നും ഓരോ ക്രിക്കറ്റ് ആരാധകൻ്റെ മനസിൽ നിങ്ങളുണ്ടാകും💙❤️ RoKo🔥
@ShivaKumar-dg9zy6 ай бұрын
No cricket maythanathinu viramich rwong they continue odi test swo its rwong state ment
*കോഹ്ലി ഉണ്ടാവുമ്പോ ഇന്ത്യക്ക് ഒരു ധൈര്യം ആണ് രക്ഷിക്കാൻ ഒരാൾ ഉണ്ട് എന്ന് ധൈര്യം എനി അത് ഇല്ല🥲🥲*
@AbhinavAbhi-hl2hy2 ай бұрын
New player gakward
@suryans31566 ай бұрын
Once in a legends... Always legends #ROHIRAT 🤌🏼🪄💎💙🏏
@sktech63555 ай бұрын
ഒരു കാര്യത്തിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഇവരുടെ ഈ ലോകത്തു ജീവിക്കാൻ പറ്റിയതിൽ. ലോകം കീഴ്പ്പെടുത്താൻ ജനിച്ചവൻ ശ്രീ രോഹിത് ഗുരുനാഥ് ശർമ. രാജ്യത്തെ രാജാവാകൻ ജനിച്ചവൻ ശ്രീ വിരാട് കോലി. നായകനെ കീഴ്പ്പെടുത്താൻ പ്രതി നായകൻ വേണം. അത് പോലെ രാജ്യത്തെ കീഴ്പ്പെടുത്താൻ രാജാവിനെ കീഴ്പ്പെടുത്തനം. No Nrver.. മരിക്കുവോളം നിങ്ങളെ ഒരിക്കലും മറക്കില്ല. നിങ്ങളുടെ വിജയ പരാജ്യത്തിൽ കൂടെ സന്തോഴിച്ചും കരഞ്ഞിട്ടും ഉണ്ട്. അത്രമേൽ നമ്മൾ നിങ്ങളെ സ്നേഹിച്ചു പോയി.. Big Salute...🫡 💙🇮🇳
@LD725056 ай бұрын
ഒരുത്തന് മലയുടെ കരുത്താണേ മറ്റൊരുവന്നൊരിടിമിന്നൽ കൊടിയാണെ 🔥🔥🔥
@epicplayzz.36 ай бұрын
Hitman has a different fan base 😩💙
@philanthropist15825 ай бұрын
അപ്പോ കോലിക്കോ 😂
@-SALEETH-Ай бұрын
@@philanthropist1582every one has different fan bases
@Sharma_2646 ай бұрын
ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച Batters.... ശിവനും ശക്തിയും ചേർന്നാൽ മാസ്സ് ഡാ!!!🔥🔥 താളം പിടിച്ച് കഴിഞ്ഞാൽ എതിരാളികൾ പോലും മുട്ടകുത്തും ഇവരുടെ മുന്നിൽ 🔥🔥 ഇതൊരവസ്ഥയിലും സ്വന്തം രാജ്യത്തിൻ്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന രാജാക്കന്മാർ❤️💙 Take a Bow 🙇 Rohirat 🔥
@MediaPerson-gu5pc6 ай бұрын
As a kohli fan... Jaddu deserve a vedio from you🥹... Waiting for jadu vedio 😍
@navajyothkingfan17796 ай бұрын
ഞങ്ങളുടെ കിങ് kholi യും അങ്ങനെ t20yil, നിന്നും വിരമിച്ചു ഒരുപാട് സങ്കടം ഉണ്ട് അത് പോലെ തന്നെ ഹിറ്റ് man അദ്ദേഹം വും പാഡ് അഴിക്കുന്നു ഉള്ളിൽ 💔💔💔💔 ഹൃദയം നുറുങ്ങുന്ന വേദന ഉണ്ട് ഇരുവരും ഇല്ലാതെ എന്ത് ക്രിക്കറ്റ് 💔💔💔🥹🥹🥹
@Labs-zv1hw6 ай бұрын
What a player he is. Started his debut in First T20 WC 2007 and Scored Half Century in Semi final and 30 in final made india to score best. After that removed from 2011 ODI WC squad due to form out and fitness. Then come back by century against Australia and Double century against same Australia. Second top scorer for India in 2015 ODI WC, Top scorer in 2019 ODI WC with 5 centuries. Got captaincy in 2022. Took team India to semi in 2022 T20 WC, Runner Ups in 2023 WTC and 2023 ODI WC with second run scorer for india and finally Got the T20 WC 2024 with all record as an Indian Batsmen. What a career🎉. Apart from these in IPL also no captaincy is like him. Salute you man 🎉 the one and only man who got three 200 in ODI. 👏
@SunithaSivaram5 ай бұрын
Virat 💙 Rohit thank you Lengends 🔥🔥
@RameeshPa6 ай бұрын
Hitman💙💙💙💙
@tripandmeals48506 ай бұрын
*Ellarum marannu pokunna oru retirement koode nd...Sir Jaddu* 😢
@syamkumar99436 ай бұрын
Yuviye vere maranna nadd aano india🫠 2007 t20 wc pine 2011 worldcup yuvi Australian nightmare in knockout stage🫶😇
@ajmalachu3956 ай бұрын
Ayinu t20i yil jadeja onnum cheyythatillaa🙂🙂...
@tripandmeals48506 ай бұрын
@@ajmalachu395 പഞ്ചായത്ത് ഗ്രൗണ്ടിൽ കൊത്തൻ കല്ല് കളിച്ചു ഫസ്റ്റ് അടിച്ചതിനല്ല അങ്ങേര് ടീമിൽ സെലക്ട് ആയത് 🤦♂️
@drxgaming17736 ай бұрын
You mean bot jaddu
@JoelJoy-b2h6 ай бұрын
Bro only toxic fans hear🥲
@EkalavyaKarna6 ай бұрын
The intro about Sachin🥺🔥
@ImSivaaahhhhhhh5 ай бұрын
Ijjathi presentation🔥🔥🔥
@abduksalamk7684 ай бұрын
The legend is king Indian 🇮🇳 captan 💥Rohit Gurunath Sharma🔥
@abdulhassanabdulhussain12435 ай бұрын
ഇന്ത്യൻ ക്രിക്കറ്റ് ഇരട്ടയുഗം രോഹിത്തും വിരാട് കോലിയും ❤
@Manu-ic6bv6 ай бұрын
Virat❤️❤️❤️❤️❤️❤️
@binukrishna92245 ай бұрын
Virat and rohith are the one's 🔥🔥💖
@Arjun466366 ай бұрын
Hitman ☠️🔥
@bipinprem53936 ай бұрын
Climax portion nthada chyth vecheee....The Edit The Edit Edit....Just Goosebumps....Loved this video🤍💥
@prasanthramesh41435 ай бұрын
Hugh Jackman stated" Rohit Sharma was a beast "😱😱🔥🔥🔥🔥❤️❤️❤️
@rohitsharmafan5546 ай бұрын
Ivar randu perku oppam eduthu parayenda oru player undaayirunnu namuk shikhar dhawan Pazhaya formil ippozhum indayirunnu engil rohitinum kohlikum oppam vaazhtha pedenda playar aayirunnu dhawan. 2013 l Australia aayittulla ahh match🔥 rohit kohli dhawan ivarudude Australian thandavam aayirunnu annu. Opening rohit and dhawan one down kohli 🔥💥
@vishnuthalapathy14435 ай бұрын
2023 wc കൂടി നേടിയിരുന്നേൽ രോഹിത് എന്നാ ക്യാപ്ടൻ എല്ലാത്തിനും മുകളിൽ ആയേനെ. ആ wc യിൽ ഒരു കളിയും തോൽക്കാതെ ഫൈനൽ വരെ വന്നു. ആ ടോസ് വിജയിച്ചിരുന്നേൽ ആ മാച്ച് തന്ന മാറി മാറിയേനെ 🙌. പക്ഷെ ഭാഗ്യം ഇല്ല
@ചില്ലകൾ-ച9ര5 ай бұрын
Rahul anu kali tholpichathu rohith kohli nanyi kalichu 40 kooduthal nediyegil tittayeney bhagya vedi vangdaey aganamayirunu
@mahammadmashood98576 ай бұрын
Hitman❤
@muhammedsinan28386 ай бұрын
King kohli❤❤❤
@abduksalamk7685 ай бұрын
Rohit bating enth azagaadaa. Six gaalariyil moolippogum.chilappol teekaattaayi. The legend is king indian 🇮🇳 captan 💥Rohit Gurunath Sharma🔥
@shivaspillai35096 ай бұрын
Excelent precentation and quality 👏and dont forget jaddu's contribution too 🥹
@vintage_music99775 ай бұрын
Rohit kuŕich parayubol thànne romancham❤
@amaljith35376 ай бұрын
Miss you Hitman ❤❤😢😢😢
@blessleefanboy67426 ай бұрын
Ellarum marannu pokunna Peru jadeja🥺❤
@vishnunamboothiry51866 ай бұрын
Our captain 💙 Our 👑
@RUDRAN6135 ай бұрын
🔥🔥KING 👑 KOHLI & RO - HITMAN🔥🔥
@shoneephrem36396 ай бұрын
King Kohliiiiiiiiiiiiiiiiiiiiiiiiiiii. The grearest chaser of all time.
@AsifAbdullah-jo1eb6 ай бұрын
The two legends Rohith Sharma & Virat Kohli
@11dk3396 ай бұрын
Kohli❤❤❤
@MediaPerson-gu5pc6 ай бұрын
King kohli ❤️🔥❤️🔥❤️🔥
@bastinpaul75736 ай бұрын
RoHIT...❤
@iamabinbs69656 ай бұрын
Miss ഡവാൻ 🫂
@themediatoallapvstar50165 ай бұрын
Hit man ❤❤❤
@ABAB-ee9pu5 ай бұрын
King and hitman❤
@jeothomas9577Ай бұрын
There were another man who have faded away no one noticed 😢 sikhar dhawan 😢 the top oder of Indian team at that time was untouchable ❤️🔥
@Golda3336 ай бұрын
Oru rasheyyumm illa ninguladae dialogue and Bgm
@SanuKs-u1f5 ай бұрын
Hit man ❤❤❤❤❤❤
@akshaymohan4135 ай бұрын
രോഹിത് ❤ 👑 2007t20wc എടുത്തു തുടങ്ങി 2024 wc എടുത്തു മടങ്ങി 💘
@vishnunp63286 ай бұрын
ROHIRAT 💙😥
@Rohith_18456 ай бұрын
Rohirat❤❤
@Chottuz_5 ай бұрын
God Sachin has predicted before They are the ones🔥
@ajaykrishna35786 ай бұрын
King👑🐐
@athulgm3125 ай бұрын
Virhit ❤❤❤❤
@BineeshpldАй бұрын
thank you so much bro for this one.....
@Ajay-tt2sv5 ай бұрын
The Two 🐐
@ba.ibrahimbathishabadhu26936 ай бұрын
Poli 💓🔥🔥🔥
@ranjithamajayghosh77295 ай бұрын
Miss uu Hitmann❤& Virat❤
@Anasndm5 ай бұрын
RohRat❤
@gireesh7046 ай бұрын
Ro- Ko❤
@tradersblood65496 ай бұрын
King👑18
@harikrishnann42786 ай бұрын
The sports beacon never disappoints. ♥
@muhsinmuzi81346 ай бұрын
Rohith virat jaddu❤
@pranavcpcp13645 ай бұрын
Hitman kalichillel king kalikkum King kalichillel Hitman kalikkum ❤
@Ajay-tt2sv5 ай бұрын
Hittu ❤️🔥
@anoofanu67916 ай бұрын
King of world king kohli❤❤❤
@sanishblake33786 ай бұрын
Nice🔥
@diljithak19986 ай бұрын
King kohli 👑❤ goat🐐 of cricket
@seazer79146 ай бұрын
Legends 🥹❤️🔥🔥
@mohamedfazil45596 ай бұрын
MSD BOYS ❤
@thisisme12086 ай бұрын
4:04 💥🔥
@jithuzdrake77555 ай бұрын
ആ 3D പ്ലയറക് കൂടി കിട്ടണം ഒരു tribute
@SACHINSelson4 күн бұрын
Incarnations of Sachin ❤
@itsmyworld1236 ай бұрын
🔥🔥🔥🔥
@ajayansuji36846 ай бұрын
Goosebumps 🥹
@pramodedakkanam14176 ай бұрын
Roko😢
@mohammedirfanirfan96764 ай бұрын
👑
@nyjinsumoj-gx6uu6 ай бұрын
Need jadus and David's retirement video also
@lijeeshv.n46866 ай бұрын
ഒന്ന് ക്രിക്കറ്റിന്റെ king., KO💥 മറ്റൊന്ന് ക്രിക്കറ്റ് നായകന്മാരിലെ king., 🔥RO രണ്ടും ഇന്ത്യയുടെ അഹങ്കാരം.,❤
@HemanthM-cv2fn6 ай бұрын
❤
@athulpiece62835 ай бұрын
Rohit and kohli🩷🩷🩷🩷
@asaftvr48176 ай бұрын
Please add subtitles...so that reaction videos can be done
@RahulRNair-sl7hd6 ай бұрын
Miss you Guys
@adarshpk71276 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@pranavcp39076 ай бұрын
king 👑💔🥹
@vishnuthalapathy14435 ай бұрын
പുതിയ ചാനൽ തുടങ്ങിയത് അറിഞ്ഞില്ല. പഴയ അക്കൗണ്ടിൽ ഇപ്പോൾ പുതിയ വീഡിയോ കാണാത്തത് കൊണ്ട് എല്ലാം നിർത്തി എന്ന് കരുതി
@ALVINSEBASTI5 ай бұрын
❤🔥🔥
@apexgaming83086 ай бұрын
Make a video on Sir Jadeja
@basilmmathew94266 ай бұрын
After god - dada It was King- hitman
@afsalachu68186 ай бұрын
Ro
@Sreekuttan-sr6gv6 ай бұрын
❤❤❤😢🎉🎉
@vishnukumarvs74965 ай бұрын
90കളിൽ ഗാംഗുലി, ദ്രാവിഡ്, ലക്ഷ്‌മൻ തുടങ്ങിയവർ വരുന്നത് വരെ സച്ചിൻ അനുഭവിച്ചത് ഇനീ ഗില്ലും ജൈസവേസ്ളും അനുഭവിക്കും എന്നൊരു പേടി..