600 രൂപ വിലയുള്ള വരാൽ 375 രൂപയ്ക്ക്; കാരണം ഇതാണ് | Fish Farming | Murrel Fish | Karshakasree

  Рет қаралды 91,457

Karshakasree

Karshakasree

2 жыл бұрын

#FishFarming #Karshakasree #ManoramaOnline
സംസ്ഥാനവ്യാപകമായി വരാൽകൃഷി തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ വിപണിയുടെ ട്രെൻഡ് അറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് കോട്ടയം ചാമംപതാൽ സ്വദേശിയായ പുതുമന അലക്സ് പി തോമസിന്റെ വരാൽ വിളവെടുപ്പിന് പാകമായത്. വരാൽ വിൽപനയ്ക്കുണ്ടെന്ന അലക്സിന്റെ പരസ്യം ഒട്ടേറെ വിമർശങ്ങൾക്കു വഴിവച്ചിരുന്നു
Follow Karshakasree here:
https: www.karshakasree.com
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 72
@Karshakasree
@Karshakasree 2 жыл бұрын
600 രൂപ വിലയുള്ള വരാൽ 375 രൂപയ്ക്ക്; കാരണം വ്യക്തമാക്കി കർഷകൻ... Read more at: www.manoramaonline.com/karshakasree/features/2021/10/27/murrel-fish-farming-snakehead-fish-farming.html
@Little_About_Farming
@Little_About_Farming 2 жыл бұрын
Contact number please ?
@ytbggm
@ytbggm Жыл бұрын
Mobile number
@jaleelaluva8152
@jaleelaluva8152 2 жыл бұрын
ഇതും തിലാപ്പിയയുടെ ഗതി വരുമെന്നാണ് കരുതുന്നത്. എറണാകുളം ജില്ലയിലെ ആലുവ ഭാഗങ്ങളിൽ തിലാപ്പിയ വളർത്തിയവരും വരാൽ വളർത്തിയവരും വിറ്റഴിക്കാൻ കഴിയാതെ ദുരിതത്തിൽ ആയിരിക്കുകയാണ്. ബയോഫ്ളോക്കും മറ്റും ജനങ്ങൾ കുപ്പയിലെറിഞ്ഞിട്ടാണ് വരാലിന് പിന്നാലെ പോയത് അതും മുന്നോട്ട് പോകാത്ത അവസ്ഥയിലാണ്. ഇപ്പോഴും ജനങ്ങൾ അറിഞ്ഞു കൊണ്ട് തന്നെ ആലുവയിലെ മീൻ മാർക്കറ്റിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിഷമുള്ള മീനാണ് മുഖ്യമായും എല്ലാവിധ ബോധവൽക്കരണങ്ങളെയും പ്രതിരോധിച്ചു വിറ്റഴിക്കുന്നത്. അടുത്തിടെ ധാരാളം പൂച്ചകൾ തന്നെ ഈ ഭാഗങ്ങളിൽ ചത്തൊടുങ്ങിരുന്നു. പല വീടുകളിൽ നിന്നും മത്സ്യാവശിഷ്ടങ്ങൾ കഴിച്ചതിനാലായിരുന്നു ഈ ദാരുണമായ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങൾ ഇന്ന് ഒന്നും ഗൗരവമായി കാണുന്നില്ല എന്നതാണ് ഏറ്റവും ഖേദകരം.
@shibumathew7221
@shibumathew7221 2 жыл бұрын
ഇന്ന് ഇടുക്കിയിൽ വീട്ടമ്മ ചൂര മീൻ വറത്തു കഴിച്ച ആശുപത്രിയിൽ 😪
@subhashkuttinath7852
@subhashkuttinath7852 2 жыл бұрын
He is working looks like in productive basis,really good one...
@rejinize
@rejinize 2 жыл бұрын
Vila kurakkal tharangam keralathil shakthamavunnundallo... white quallers viyarkumallo muthalalees...
@piusdane
@piusdane 2 жыл бұрын
Alexettta Super ✌️✌️✌️👌👏👏👏👏
@jimsotis
@jimsotis 2 жыл бұрын
Great👏👏👏
@sandeepbaby7314
@sandeepbaby7314 2 жыл бұрын
Great 🙏🙏🙏
@whitewolf12632
@whitewolf12632 2 жыл бұрын
മാർക്കറ്റ് കണ്ട ശേഷം മാത്രമേ ഏതു ബിസ്സിനെസ്സ്ലും ഇറങ്ങാണ്ടു
@advrah8149
@advrah8149 2 жыл бұрын
From I can buy small fish for farming
@adhilnaizam9223
@adhilnaizam9223 Жыл бұрын
Umbithinnan koraa anamundu
@anilkumargopalan1318
@anilkumargopalan1318 2 жыл бұрын
താങ്കളുടെ പ്രതേശത്ത് ഏത് മൽത്സ്യ മാണോ ഏറ്റവും ഡിമാന്റ് ഉള്ളത് നോക്കി അത് തിരഞ്ഞെടുത്ത് വളർത്തുക
@muhammedcp6293
@muhammedcp6293 3 ай бұрын
E varal aniparajal telasery l parayuna kaichal meenano
@jahfarankath7593
@jahfarankath7593 2 жыл бұрын
🌹
@nailedit6430
@nailedit6430 2 жыл бұрын
ഞങ്ങൾ ഇത് തോട്ടിൽ നിന്നും free ആയി പിടിക്കും
@roshan4903
@roshan4903 2 жыл бұрын
😂
@shijutr9335
@shijutr9335 Жыл бұрын
എല്ലാടത്തും അങ്ങനെ കിട്ടണമെന്നില്ല
@sanjais2884
@sanjais2884 Жыл бұрын
തോട്ടിൽ നിന്നും പിടിക്കുന്നതിനു പരിമിതിയുണ്ട്
@ratheeshpr6502
@ratheeshpr6502 2 жыл бұрын
Ekm 600 to 700 vare vila unde
@ekskoomanna8528
@ekskoomanna8528 2 жыл бұрын
Tottil poyal avashathin kittum
@nishanthchithan1721
@nishanthchithan1721 2 жыл бұрын
choonda ittum kulam vattichum mathre varaal use cheyyarull 🤣
@shabilzamzam6232
@shabilzamzam6232 2 жыл бұрын
വളർത്തിനു അത്രതന്നെ കിട്ടുന്നത് കൂടുതലാണ്
@0077mohan
@0077mohan 2 жыл бұрын
Good
@rasheedtkp5720
@rasheedtkp5720 2 жыл бұрын
നമ്മുടെ നാട്ടിൽ ഇതിനു കഴിച്ചിൽ എന്നാണ് പറയുക
@shoukathali6206
@shoukathali6206 2 жыл бұрын
Giant gourami കുഞ്ഞുങ്ങളെ വേണം
@Karshakasree
@Karshakasree 2 жыл бұрын
നേരിട്ട് വിളിക്കൂ
@rajeevraj5493
@rajeevraj5493 2 жыл бұрын
തിരുവല്ല കവിയൂർ 250 rs പറഞ്ഞാൽപോലും കിട്ടുന്നില്ല..
@vidyadharants1150
@vidyadharants1150 2 жыл бұрын
വരാലിനെ വില കുറയാൻ കാരണം ഏതു വെള്ള കെട്ടിലും ഏറെ കാണാൻ കഴിയുന്ന മീനാണ് വരാൽ പിടിക്കാനും എളപ്പം ആണ് അതുകൊണ്ടാണ് കോട്ടയം പത്തനം ചിട്ട ആലപ്പുഴ എന്നിവിടങ്ങളിൽ വരാലിനെ മാർക്കറ്റ് ഇല്ലാത്തത്
@ilets1485
@ilets1485 2 жыл бұрын
Pandalam 250
@NooB-ru3qn
@NooB-ru3qn 2 жыл бұрын
Njan thamasikunna sthalath 600rs aanu vila
@shamnadshamnad4465
@shamnadshamnad4465 2 жыл бұрын
where
@NooB-ru3qn
@NooB-ru3qn 2 жыл бұрын
@@shamnadshamnad4465 Vellore
@vinodkumarb2318
@vinodkumarb2318 2 жыл бұрын
375 is too high. Its much cheaper in palakkad.
@aswinfort5520
@aswinfort5520 2 жыл бұрын
Bro availability anusarich rate variation kanum
@Orappingal
@Orappingal 2 жыл бұрын
Malappuram big size nu 700 kittum
@harinath1252
@harinath1252 2 жыл бұрын
ഇനി കുമരകം വരാൽ എന്നും പറഞ്ഞ് growel തിന്നു വളർന്ന ഒരു ഗുണവും ഇല്ലാത്ത ഈ വരാൽ ആകും മാർക്കറ്റിൽ കിട്ടുക 😂
@ravikn5047
@ravikn5047 2 жыл бұрын
Varalinu 200 ROOPA.KITTUM
@videojokki3657
@videojokki3657 Жыл бұрын
ഞൻ കിലോ 480രൂപക്ക് കൊടുക്കുന്നു
@jahfarankath7593
@jahfarankath7593 2 жыл бұрын
ടെലിഫോൺ നമ്പർ
@abdunnazirm9700
@abdunnazirm9700 2 жыл бұрын
മലപ്പുറത്തോട്ടു കയറ്റി വിട് മിനിമം 600/750 കിട്ടും
@prajilraj3295
@prajilraj3295 Жыл бұрын
Bulk ആയിട്ട് എടുക്കുന്ന ആരെങ്കിലയും അറിയുമോ
@sbfarms873
@sbfarms873 Жыл бұрын
Contact?
@prajilraj3295
@prajilraj3295 Жыл бұрын
മലപ്പുറം evidak
@prajilraj3295
@prajilraj3295 Жыл бұрын
മലപ്പുറത്ത് എവിടെയാ
@rajeshkumarkr6070
@rajeshkumarkr6070 Жыл бұрын
Phone number
@shahulvtkl1570
@shahulvtkl1570 Жыл бұрын
കോൺടാക്ട് നമ്പർ കിട്ടോ... 🧐
@sh-kp_12
@sh-kp_12 2 жыл бұрын
600 ഓ 250 നു കിട്ടും....
@varghesenv2787
@varghesenv2787 2 жыл бұрын
ഞങ്ങള്ട് നാട്ടിൽ 600 രൂപയിൽ കൂടുതൽ കൊടുക്കണം.
@shamnadshamnad4465
@shamnadshamnad4465 2 жыл бұрын
where
@PraveenMangara
@PraveenMangara 2 жыл бұрын
ആല്ല മനുഷ്യ നിങ്ങൾക് തൃശ്ശൂർ പോയി വിറ്റാൽ പോരെ 🤣🤣🤣🤣🤣
@roshan4903
@roshan4903 2 жыл бұрын
Potan 😂
@marakkarkp2675
@marakkarkp2675 2 жыл бұрын
മലപ്പുറത്ത് വില കിട്ടുമെന്ന് കരുതി ഇങ്ങോട്ട് വരേണ്ട. ഞങ്ങൾ ഫ്രീയായി വരാൽ കഴിക്കുന്നവരാണ്.
@roshan4903
@roshan4903 2 жыл бұрын
@@marakkarkp2675 njngal ith thottil ninnu free ayi pidikum
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
മലപ്പുറത്തെ ക്ക് കയറ്റി വിടൂ 500 മുകളില്‍ വില കിട്ടും
@vasantkumar5898
@vasantkumar5898 2 жыл бұрын
Contact number
@prajilraj3295
@prajilraj3295 Жыл бұрын
മലപ്പുറം എവിടേക്ക്
@salmanfaris4253
@salmanfaris4253 5 ай бұрын
Place parayu
@vishnubabuvlogs3837
@vishnubabuvlogs3837 2 жыл бұрын
വരൽ കില്ലോ 200 അക്ക് അല്ലകിൽ കുളത്തിൽ തന്നെ കിടക്കും ☺️
@UnitedAffairChannel
@UnitedAffairChannel 2 жыл бұрын
Nee mulaku pottichu kanji kudi
@vinupp1524
@vinupp1524 2 жыл бұрын
@@UnitedAffairChannel 😝😝
@rajkirankarunakaran9450
@rajkirankarunakaran9450 2 жыл бұрын
1kg varal valuthakan 1kg feed venam
@javadhkenza431
@javadhkenza431 2 жыл бұрын
വിഷ്ണു nee ചുമ്മാ കൊണ്ട് പോടെ
@sivaramankumaran7289
@sivaramankumaran7289 2 жыл бұрын
Phone No tharumo
@chrisbaby5907
@chrisbaby5907 2 жыл бұрын
Mob no.
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 14 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН
Хозяйка не поняла, почему собака так хочет в бар
0:15
Забавные видео / в поисках корма
0:31
Добри Shorts
Рет қаралды 931 М.
Бие бау
0:19
KZ Qazaqstan
Рет қаралды 284 М.
Desafio IMPOSSÍVEL! #trending
0:19
O Mundo da Ágata
Рет қаралды 15 МЛН