Рет қаралды 11,028
#FishFarming #Karshakasree #Bral
കേരളത്തില്‍ തരംഗമായി മാറിയ വരാല്‍ മത്സ്യക്കൃഷിയിലേക്കിറങ്ങിയ യുവ സംരംഭകനാണ് തൃശൂര്‍ മരത്താക്കര സ്വദേശി ജോസ്. മത്സ്യവില്‍പനയ്ക്കായി സ്വന്തമായി ഒരു റസ്റ്ററന്റ് തുറന്ന വ്യക്തിയാണദ്ദേഹം. വള൪ത്തുമത്സ്യങ്ങള്‍ മുതല്‍ കടല്‍ മത്സ്യങ്ങള്‍ വരെ ഈ ഫിഷ് ബൈറ്റ്‌സ് റസ്റ്ററന്റിലെ വിഭവങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.
Follow Karshakasree here:
https: www.karshakasree.com/
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8