No video

61 വയസ്സിലും സ്വന്തമായി അധ്വാനിച്ച് ലോകം ചുറ്റുന്ന മോളിച്ചേച്ചി

  Рет қаралды 282,391

Mathrubhumi

Mathrubhumi

Күн бұрын

വയസ്സ് 61 ആയെങ്കിലും തൃപ്പൂണിത്തുറ ചിത്രപ്പുഴ സ്വദേശിയായ മോളിച്ചേച്ചിക്ക് യാത്രകളോടുള്ള അഭിനിവേശത്തിന് ഒട്ടും കുറവില്ല. പലചരക്കു കട നടത്തി മിച്ചം പിടിച്ച കാശിനാണ് 2012 മുതൽ മോളിച്ചേച്ചി ലോകം ചുറ്റാനിറങ്ങിയത്. ആദ്യം പോയത് നേരേ യൂറോപ്പിലേക്ക്.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi #travel #mathrubhumivideos

Пікірлер: 685
@SahadCholakkal
@SahadCholakkal 2 жыл бұрын
സ്വന്തം പഞ്ചായത്ത്‌ മാത്രം കണ്ട് കൊണ്ട് നൂറാം വയസിൽ മരിക്കുന്നതിലും നല്ലതാണ് ലോകം കണ്ട് അമ്പതാം വയസിൽ മരിക്കുന്നത്.. You are Great 😍👍
@rajithmm445
@rajithmm445 2 жыл бұрын
👍👍👍
@annie4883
@annie4883 2 жыл бұрын
Correct
@ajaymathewthomas2956
@ajaymathewthomas2956 2 жыл бұрын
Sathyam
@MG-fi9ir
@MG-fi9ir 2 жыл бұрын
No difference it makes!
@radhakrishnanpm924
@radhakrishnanpm924 2 жыл бұрын
ഇനിയയും ഒരു പാട് രാജ്യങ്ങൾ കാണാൻ അവസരം ഉണ്ടാകട്ടെ എന്ന് ആശംസിയ്ക്ന്നു
@sreejasuresh1893
@sreejasuresh1893 2 жыл бұрын
നമ്മുടെ ജീവിതം സ്വന്തം ഇഷ്ടത്തിന് ജീവിച്ചു തീർക്കുന്നവർ ഭാഗ്യമുള്ളവർ ആണ്. ഒരു പാട് യാത്രകൾ ചെയ്യാൻ ഇനിയും പറ്റട്ടെ..
@judhan93
@judhan93 2 жыл бұрын
എന്റമ്മൊ...ഇ അമ്മ പൊളിയാണല്ലൊ...അമ്മ ദൈവം അനുഗ്രഹിക്കട്ടെ ദീര്‍ഘായുസും നല്‍കട്ടെ.
@komalavallyamma9065
@komalavallyamma9065 2 жыл бұрын
ചേച്ചി ഞാനും ചേച്ചിയെ പോലെ ഒരു widow ആണ്. എനിക്കും ചേച്ചിയെ പോലെ യാത്ര ചെയ്യാൻ ഇഷ്ടമാണ്. ചേച്ചി ഇത്ര വിശ്വാസമായി പോയ ഏജൻസിയെ കുറിച്ച് പറഞ്ഞു തന്നാൽ എനിക്കും പോകാമായിരുന്നു. Thank you chechi 👍👍👍👍
@akhilpvm
@akhilpvm 2 жыл бұрын
*ഇങ്ങനെയും ലോകം ചുറ്റുന്ന വലിയ ആളുകൾ ഉണ്ടെന്ന് അറിയുമ്പോൾ നമ്മളൊക്കെ എത്രയോ നിസ്സാരർ* 🙌❤️
@marina23757
@marina23757 2 жыл бұрын
ഞാനും ഇങ്ങിനെ ഒക്കെ തന്നെയാണ്. റിട്ടയർ ചെയ്ത ശേഷം 2015 il യാത്രകൾ തുടങ്ങി. Covid നു മുൻപ് 15 രാജ്യങ്ങൾ സന്ദർശിച്ചു. സന്തോഷം തരുന്ന ഒരുപാടു കാഴ്ചകൾ അനുഭവങ്ങൾ.... ജീവിച്ചു എന്നു തോന്നുന്ന നിമിഷങ്ങൾ...
@whiterose05
@whiterose05 2 жыл бұрын
എന്റെ അമ്മയോട് എവിടേലും പോകാം അമ്മേ.. യാത്രകളൊക്കെ ചെയ്യണം.. ജീവിതം ഇങ്ങനെ അടുക്കളയിൽ കിടന്നു തീരാനുള്ളതല്ല എന്നൊക്കെ പറഞ്ഞു വിളിച്ചാലും വേറെ പണിയൊന്നുമില്ലേ ചുമ്മാ 10 രൂപയുള്ളത് കയ്യിലിരിക്കട്ടെ എന്ന് പറയുന്ന എന്റെ അമ്മ... ഈ ചേച്ചിയുടെയൊക്കെ ഒരു മനസ്സ് അംഗീകരിക്കണം... കേട്ടപ്പോൾ തന്നെ എന്തൊരു സന്തോഷം
@reinerbraun2283
@reinerbraun2283 2 жыл бұрын
ഇതൊക്കെ കാണുബോഴാണ്, പൈസയും, സമയവുമുള്ളവർക്ക് കിണറ്റിൽ ചാടാൻ തോന്നുന്നത്.... Respect...
@noufalmji7622
@noufalmji7622 2 жыл бұрын
ഞാൻ ചാടി.... പക്ഷെ കിണറിന് ആഴമില്ലാത്തത്‌ കൊണ്ട് തിരിച്ചു കയറി... 😀😃😂
@fightingfile9280
@fightingfile9280 2 жыл бұрын
🤣🤣😁
@aimeythomas490
@aimeythomas490 2 жыл бұрын
🤣🤣🤣🤣
@bency2982
@bency2982 2 жыл бұрын
😂
@jothishjose5214
@jothishjose5214 2 жыл бұрын
നമിച്ചു.... 🙏🏻🙏🏻ദക്ഷിണ വെക്കാൻ ഒരു നല്ല ഗ്ലോബുമായി 🌎 ഞാൻ ഉടനെ തന്നെ വരും മോളിചേച്ചീ...👍🏻👍🏻 എന്നിട്ട് വേണം എന്റെ ലോക യാത്ര ആരംഭിക്കാൻ... ആദ്യം ഓസ്ട്രേലിയ.. പിന്നെ യൂറോപ്‌... അമേരിക്ക... ആഹാ...!! ചേച്ചി തന്ന മോട്ടിവേഷൻ ചെറുതല്ല കേട്ടോ 😎🙏🏻🙏🏻
@rok2520
@rok2520 2 жыл бұрын
പൊന്നു സഹോദരി നിങ്ങളെ സമ്മതിച്ചിരിക്കുന്നു.ദൈവം തന്ന ജീവിതം സന്തോഷത്തോടെ ജീവിച്ചുതീർക്കുന്ന നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്.💐
@somysebastian7209
@somysebastian7209 2 жыл бұрын
വരവറിഞ്ഞ്, കൃത്യമായി ചിലവറിഞ്ഞ് ജീവിക്കാൻ സ്വയം പരിശീലിച്ചതിനാൽ ഇതൊക്കെ സാദ്ധ്യമായി. അഭിനന്ദനം. മറ്റുള്ളവർക്കും ഇത് അനുകരണീയമാണ്.
@kidilantraveler
@kidilantraveler 2 жыл бұрын
മോളി ചേച്ചി ഒരു അത്ഭുതമാണ്. പറഞ്ഞത് 100% കറക്ട്. ആഗ്രഹമുള്ളവരെ കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ്. പ്രത്യേകിച്ച് യാത്ര ചെയ്യാൻ ആഗ്രഹമുള്ളവരെ കാണുമ്പോൾ ഭയങ്കര ഇഷ്ടമാണ്. 👌👌😍😍❤️❤️🥰🥰
@binduramesh6723
@binduramesh6723 2 жыл бұрын
Enikkum👍
@Maladev24
@Maladev24 2 жыл бұрын
ജീവിത യാത്രയിലെ, തത്വം മനസ്സിലാക്കിയ സ്ത്രീ, യാത്രയിലാണ് സന്തോഷം: യാത്രയാണ് പഠനം: യാത്രയാണ് ജീവിതം: god bless you മോളി
@molyjoy9406
@molyjoy9406 2 жыл бұрын
🙏🙏
@alansharonjacob
@alansharonjacob 2 жыл бұрын
എന്ത് പോസിറ്റിവ് ആണ് മോളി ചേച്ചി ഇനിയും വേൾഡ് ടൂർ അടിക്കാൻ സാധിക്കട്ടെ
@molyjoy9406
@molyjoy9406 2 жыл бұрын
🙏
@shobhamuralidharan4236
@shobhamuralidharan4236 2 жыл бұрын
Please give me u r phone no.
@user-wx4fo1up9e
@user-wx4fo1up9e 2 жыл бұрын
ജിയോ വന്നപ്പോൾ മുളച്ചുവന്ന എണ്ണം പറഞ്ഞ യൂതൂബർമാർ വരുന്നതിന് മുമ്പ് ചേച്ചി തുടങ്ങിയതാണ് ഈ കളി 😊
@Bijualiyans
@Bijualiyans 2 жыл бұрын
തീർച്ചയായും ബ്രോ!♥️♥️♥️
@soumyasurumi8258
@soumyasurumi8258 2 жыл бұрын
😍
@thiyophin
@thiyophin 2 жыл бұрын
😅
@techytravelerofficial
@techytravelerofficial 2 жыл бұрын
Enitt jio vanapo than evde ethi 🤣
@bajajramvlogs4868
@bajajramvlogs4868 2 жыл бұрын
അതിനു ഓരോ ആളുകളുടെ ആഗ്രഹവും, ആശയവും കാണുമ്പോൾ കുരു പൊട്ടുന്ന എന്തിനാണ്.
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 2 жыл бұрын
തീവ്രമായി ആഗ്രഹിച്ചു. ആത്മാർഥമായി പരിശ്രമിച്ചു..സഫലമായി😍..ചേച്ചി പൊളിയാണ് 👍👍
@hibinsworld
@hibinsworld 2 жыл бұрын
"10 ദിവസം കിടെന്ന് മറിക്കേണ്ടെല്ലോ. .,.... പോവുന്ന വഴിയിൽ വണ്ടി ഇടിച്ച് മരിച്ചാലും പോരെ...' തന്നെ തളർത്താൻ വന്നവേരോട് പറയാൻ പറ്റിയ വാക്കുകൾ... She is the real heroine....love you Mamm❤️❤️❤️❤️
@sajinksvpmfamilyvlogs..myy7741
@sajinksvpmfamilyvlogs..myy7741 2 жыл бұрын
പൊളി 😍😍😍കണ്ടപ്പോൾ ഒരുപാട് സന്തോഷം... ഇങ്ങനെ വേണം ജീവിക്കാൻ
@ashrafn.m4561
@ashrafn.m4561 2 жыл бұрын
India കാണാൻ വരുന്ന വിദേശ ടൂറിസ്റ്റുകൾ പലരും നാട്ടിൽ ഇതു പോലെ ജോലിയും ചെറിയ കച്ചവടവും ചെയ്‌തു ജീവിക്കുന്നവരാണ്. അത് പോലെ നമ്മളും മാറണം. മോളിചേച്ചി ഇതിനു പ്രചോദനമാകും. എല്ലാം തികഞ്ഞ ശേഷം ലോകം ചുറ്റാൻ പറ്റില്ല. ഇത്രയ്ക്കും സൗകര്യം ഇല്ലാത്ത വിദേശികളാണ് നമ്മൾ കാണുന്ന ടൂറിസ്റ്റിക്കൽ.
@shawayne530
@shawayne530 2 жыл бұрын
എറണാകുളത്തും പരിസപ്രദേശങ്ങളിലും ഒക്കെ കട ഉണ്ടകിൽ ഇങ്ങനെ ഒക്കെ സാധിക്കും. നമ്മുടെ അപ്പൻ ഈ മലമൂട്ടിൽ കട നടത്തിയിട്ടു ഒരു വലിയ പറ്റുപുസ്തകം മാത്രം ബാക്കിയുണ്ട്... പിന്നെ അങ്ങേരുടെ പഴയ ഒരു.... ...
@deepapavi8527
@deepapavi8527 2 жыл бұрын
എനിക്കും ഒരുപാട് സ്ഥലങ്ങളിൽ പോകുന്ന ഒരു സഞ്ചാരി ആകണം.... ഇപ്പോൾ 41 വയസ്സ് മണാലി, ദുബായ് കണ്ടു ഇനിയും ഒരുപാട് ഉണ്ട്..... കാണാനുള്ള സ്ഥലങ്ങൾ 🥰
@unknown-kz5re
@unknown-kz5re 2 жыл бұрын
എനിക്കും പോവേണം
@reshmasumeer8494
@reshmasumeer8494 2 жыл бұрын
Ennikyum ithe wish anu.....especially india full kananam
@johnpoulose4453
@johnpoulose4453 2 жыл бұрын
മോളി ആന്റി റോക്ക്സ് 💖🔥💖 ഇതാവണം ജീവിതം, ആഗ്രഹങ്ങൾ തീർത്ത് ഈ ഭൂമിയിൽ നിന്ന് കടന്ന് പോണം, പൈസ അത് നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ നേരായ വഴിയിലൂടെ വരും ❤️❤️❤️
@pradeepputhumana5782
@pradeepputhumana5782 2 жыл бұрын
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന ബുദ്ധവചനം ഓർമ്മ വരുന്നു 🥰🥰🥰.
@faihan4211
@faihan4211 2 жыл бұрын
എന്റെ അഭിപ്രായവും ഇതാണ് പട്ടിയെ പോലെ പണി എടുത്തു രാജാവിനെ പോലെ ജീവിക്കണം ❣️❣️💥
@awesomeideas8950
@awesomeideas8950 2 жыл бұрын
അധ്വാനിച്ചു ജീവിക്കുന്ന ചേച്ചി, കടമകൾ ഒക്കെ തീർത്ത ശേഷം സ്വന്തം കാര്യം സന്തോഷത്തോടെ നോക്കുന്ന ചേച്ചി. പുള്ളിക്കാരി പറഞ്ഞത് സത്യമാണ്.. ദൈവം ആരോഗ്യം കൊടുത്താലേ ജോലി ചെയ്യാനും പണം ഉണ്ടാക്കാനും യാത്ര ചെയ്യാനുമൊക്കെ സാധ്യമാകൂ . യാത്ര ചെയ്ത പലതരം ആളുകളുമായി ഇടപെടുമ്പോൾ നമ്മുടെ ലോകവും വിശാലമാകണം.
@Aknsyoutube
@Aknsyoutube 2 жыл бұрын
ഏഴു വർഷമായിട്ട് അമേരിക്കയിൽ ജീവിക്കുന്നു ഇത്രയും കാലമായിട്ടും എനിക്ക് ഹോളിവുഡ് പോകാനോ യൂണിവേഴ്സൽ സ്റ്റുഡിയോ കാണാനോ തോന്നിയിട്ടില്ല.പണം നമ്മുടെ കയ്യിൽ ഉണ്ടായിട്ടു മാത്രം കാര്യമില്ല നമുക്ക് കാര്യങ്ങൾ കാണാനും പോകാനുള്ള ഒരു മെൻറൽ health കൂടി ഉണ്ടായിരിക്കണം.പാവം, ചേച്ചി പറയുന്നതുകേട്ട് എന്നിലെ മാനസികരോഗി കരയുന്നു.
@aparnasaniya6602
@aparnasaniya6602 2 жыл бұрын
Usayil enganey varam ennu parayumo dear❤️ plzzz my big wish❤️👍
@ashas8109
@ashas8109 2 жыл бұрын
താങ്കൾക്ക് ഇനിയും ഒത്തിരി നാടുകൾ കാണാനുളള ഭാഗ്യം ഉണ്ടാകട്ടെ❤❤❤
@midhunlal6136
@midhunlal6136 2 жыл бұрын
ജീവിതം ആസ്വാദ്യകരമാക്കാനുള്ളത്..മോളിച്ചേച്ചിയോർത്ത് അഭിമാനം ഇനിയും ഒത്തിരി യാത്രകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..
@JR-by7qs
@JR-by7qs 2 жыл бұрын
വെറുതെ അങ്ങ് ജീവിച്ചാല്‍ പോര ജീവിക്കുന്നെങ്കിൽ മോളി ചേച്ചിയെ പോലെ സന്തോഷത്തോടെ ജീവിക്കണം. ഒരുപാട്‌ യാത്രകള്‍ ചെയ്യാൻ ഇനിയും കഴിയട്ടെ
@ajithakumari6210
@ajithakumari6210 2 жыл бұрын
വളരെ സന്തോഷം തോന്നി. അവനവൻറെ സന്തോഷം സ്വയം കണ്ടെത്തുക. ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കണം.
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 жыл бұрын
സൂപ്പർ മോട്ടിവേഷൻ !ആഗ്രഹിക്കുന്ന എല്ലായിടത്തും യാത്ര ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. അഭിനന്ദനങ്ങൾ 🌹👍
@roslinreji6099
@roslinreji6099 2 жыл бұрын
ഇന്ത്യ മൊത്തം കാണണം എന്നൊരാഗ്രഹം ഉണ്ട് 50 ആയി ഇനി പിന്നോട്ട് ഇല്ല
@nizarpkmosa6323
@nizarpkmosa6323 2 жыл бұрын
ആഗഹ० സഫലമാവടെ 🌺👍
@fightingfile9280
@fightingfile9280 2 жыл бұрын
പൊളിക്ക് മുത്തേ.... ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടാകും, പക്ഷെ അങ്ങോട്ടിറങ്ങി കഴിഞ്ഞാൽ പിന്നെ എല്ലാം വഴിയേ set ആയിക്കോളും 👍👍👍👍
@sunilmathew7728
@sunilmathew7728 2 жыл бұрын
ശരിയാ എൻ്റെയും ഏറ്റവും വലിയ ആഗ്രഹമാ
@meghs9792
@meghs9792 2 жыл бұрын
Come to Mumbai
@smithaa1078
@smithaa1078 2 жыл бұрын
Hurray! May God bless you..
@muhammedrrc7637
@muhammedrrc7637 2 жыл бұрын
സഫാരി സന്തോഷ് ജോർജ് കുളങ്ങര Sir respect
@beenammamathew259
@beenammamathew259 2 жыл бұрын
ഇതാണ് അർഥപൂർണമായ ജീവിതം! അഭിനന്ദനങ്ങൾ സ്നേഹിതെ.
@santhoshkb7737
@santhoshkb7737 2 жыл бұрын
molu i love you
@antoinegriezmann4147
@antoinegriezmann4147 2 жыл бұрын
ഇനിയും യാത്ര ചെയ്യാൻ സാധിക്കട്ടെ 😍😍😍😍
@rajm4096
@rajm4096 2 жыл бұрын
പണം അല്ല പ്രശ്നം, ഒറ്റക് ആണ് പോയത് എങ്കിൽ, ധീരത അവാർഡ് കൊടുക്കുന്നത് 🙏🙏🙏
@abeyjacob6471
@abeyjacob6471 2 жыл бұрын
Absolutely
@angeljohrai8613
@angeljohrai8613 2 жыл бұрын
Sathyam Aagraham undu dairyam ella
@shyjashaji245
@shyjashaji245 2 жыл бұрын
അഭിനന്ദനങ്ങൾ 👏🏻👏🏻... ഇങ്ങനെ വേണം ജീവിക്കാൻ...
@Shamsudheenpottayil6791
@Shamsudheenpottayil6791 2 жыл бұрын
ഇതിലും വലിയ കടയുള്ളവർ പോലും രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പാടുപെടുന്നു.. ഞാനറിയുന്ന ഒരു പാട് പേരുണ്ട് ഇതുപോലത്തെ കടയുള്ളവർ... വീട്ടുചെലവ് നടക്കും അതിനപ്പുറം ഏറിവന്നാൽ ഒരു പുതിയ വീട് വെക്കും... അതിൽതന്നെ നല്ലൊരു ശതമാനം ലോണുമായിരിക്കും.....
@kamarunnisakittu8712
@kamarunnisakittu8712 2 жыл бұрын
നല്ല ഒരു മാതൃക വനിത💐💐
@salikv2531
@salikv2531 2 жыл бұрын
ജീവിതം ഒന്നേയുള്ളൂ അത് ആസ്വദിക്കാനുള്ളതാണ് കൂടുതൽ ലോക രാജ്യങ്ങൾ പോയി സന്ദർശിക്കാനുള്ള അവസരങ്ങൾ ചേച്ചിക്ക് വീണ്ടും ഉണ്ടാകട്ടെ
@BijuManatuNil
@BijuManatuNil 2 жыл бұрын
എനിക്കും യൂറോപ് കാണണം എന്ന് കൊച്ചിലെ തൊട്ടുള്ള ആഗ്രഹം ആണ് രണ്ടു വർഷത്തിനുള്ളിൽ പോകും 😍😍😍
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 жыл бұрын
ആഗ്രഹമുണ്ടെങ്കിൽ കാത്തുനിൽക്കാതെ പോകൂ 🌹
@angeljohrai8613
@angeljohrai8613 2 жыл бұрын
God bless you
@beautifulsoul3113
@beautifulsoul3113 2 жыл бұрын
ഞാനും ഭയങ്കര പിശുകത്തി ആണ്.. എനിക്കും പക്ഷെ ഇത് പോലെ യാത്ര പോകാൻ ഇഷ്ടം ആണ്...... ഉള്ള ഒരു ജോലി വിവാഹവും കുട്ടിയും കുട്ടിയുടെ വളർച്ച യും ഒക്കെ കൊണ്ട് ഇപ്പൊ സ്വന്തം ആയൊരു വരുമാനം ഇല്ലാതെ നിക്കുന്നു.... സമ്പാദ്യം വരുന്ന കാലം ഇങ്ങനെ പോകാൻ ഒക്കെ ആഗ്രഹിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰
@sukanya104
@sukanya104 2 жыл бұрын
Inspirational lady 🤗❤️ She is living a life which many women are dreamt of ❤️Tonnes of love.Go ahead❤️
@chanjalmanoj4100
@chanjalmanoj4100 2 жыл бұрын
ആന്റിടെ യാത്രയിലെ പ്രചോദനം ഞങ്ങൾക്കും ഒരു motivation തന്നെ ആണ്. ശരിക്കും വേണ്ട രീതിയിൽ life, work, self ലവ് എല്ലാം ഒരേപോലെ ബാലൻസ് ചെയ്യാൻ പറ്റുന്ന ആർജവം കണ്ടുപഠിക്കേണ്ട ഒന്ന് തന്നെ ആണ് ♥️❤️. All d bst for d upcoming journeys 😍
@vipinkizhakkekara1998
@vipinkizhakkekara1998 2 жыл бұрын
ആഗ്രഹങ്ങൾ മൂടി പുതച്ച് വെക്കേണ്ടതല്ലാ എന്നത് ഇപ്പൊൾ മനസ്സിലായി... ഒരുനാൾ ഇതുപോലെ ആ..ലക്ഷ്യത്തിലേക്കെത്തുമെന്നും ഇപ്പോൾ ബോധ്യമായി 🤗❤️... മോളി ചേച്ചി "hats off to you😍"
@CTRajuCTRaju
@CTRajuCTRaju 2 жыл бұрын
ഇങ്ങനെ തന്നെ വേണം വെറുതേ പണം കുട്ടി വച്ചിട്ട് ഒരുകാര്യവുമില്ല ഉള്ള കാലം സന്തോഷത്തോടെ അടിച്ചു പൊളിച്ചു ജീവിക്കുക ആശംസകൾ.
@ajayakumar746
@ajayakumar746 2 жыл бұрын
6.12 'എവിടെയെങ്കിലും പോയി സന്തോഷം കിട്ടുകയാണെങ്കിൽ അതല്ലേ നല്ലത്.' കാശല്ല,attitude ആണ് പ്രധാനം.എല്ലാവരും മനസ്സിലാക്കേണ്ട കാര്യം.
@sajinvkmsajin8037
@sajinvkmsajin8037 2 жыл бұрын
അടിപൊളി മോളി ചേച്ചി എല്ലാവിധ ആശംസകളും ചേച്ചിയെ കാൾ സാമ്പത്തികം ഉള്ള പോലും ഇതിനൊന്നും തയ്യാറാകില്ല പേടിയാ ചേച്ചി അവർക്ക് ഗുരു മാതൃകയായിരിക്കണം ചേച്ചി സമ്മതിച്ചിരിക്കുന്നു
@mymoonathyousaf5698
@mymoonathyousaf5698 2 жыл бұрын
ഇനിയും ഒത്തിരി ഒത്തിരി യാത്രകൾ ചെയ്യാനുള്ള ഭാഗ്യം ദൈവം തരട്ടെ
@ranisivaramapanicker8146
@ranisivaramapanicker8146 2 жыл бұрын
Best wishes, കൂടെ വരാം
@roshinp831
@roshinp831 2 жыл бұрын
ചേച്ചി വേറെ ലെവൽ ആണ്..... All the best 🥰
@hareenakebin1284
@hareenakebin1284 2 жыл бұрын
Nalla self motivated aya orale njan ithuvarae kandittu illa...hats off ...verae oru lady anekil pattilla ennae kondu ennu parayunna sthanathu ee chechi cheythu kanichathu valiya motivation anu
@baijuhs361
@baijuhs361 2 жыл бұрын
ലോകം കണ്ട വനിതയ്ക്ക് അഭിനന്ദനങ്ങൾ
@amalsebastian2187
@amalsebastian2187 2 жыл бұрын
അടിപൊളി molyamma ഇനിയും യാത്രകൾ തുടരട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@oldisgold1977
@oldisgold1977 2 жыл бұрын
കടം. തീർന്നിട്ട് വേണ്ടേ സ്വന്തം. ഇഷ്ടങ്ങളും. ആഗ്രഹങ്ങളും. സാധിക്കാൻ. സഹോദരിയുടെ ഭാഗ്യത്തിൽ വളരെ സന്തോഷിക്കുന്നു.
@ikhaleelneo7138
@ikhaleelneo7138 2 жыл бұрын
ഞാനും തുടങ്ങും ഇതുപോലൊരു കട, എന്നിട്ട് ഞാനും ഇത്പോലെ കറങ്ങും 🤙
@kaandy4341
@kaandy4341 2 жыл бұрын
വിമാന യാത്ര കാണുന്നില്ലല്ലോ.
@rajimolp.s9219
@rajimolp.s9219 2 жыл бұрын
എല്ലാ ബാധ്യതകളും കഴിഞ്ഞു സ്നേഹിക്കാൻ സമയം കണ്ടെത്തുന്നവർക്ക് ,ജീവിതം ആസ്വദിക്കാനും ഇരിക്കുന്നവർക്ക് ഒരു തിരിച്ചറിവ്. ചേച്ചി ലൗ you . Keep going
@elisabetta4478
@elisabetta4478 2 жыл бұрын
Fantastic💪 You have understood the very essence of life because this is what I do since I was 22, working and travelling. Nothing else make me happier if not travelling and keenly observing landscapes, people, trying cuisines, cultures etc. You can only be proud of making yourself a self sufficient, emancipated and empowered lady in a rigid patriarchal society. More power to women 💪♥️ Economic independence is the key of woman's self independence and space on this Earth. The fast we understand the better.
@globalmagazine2126
@globalmagazine2126 2 жыл бұрын
ഈ വീഡിയോ കാണുന്ന 61 വയസ്സ് കഴിഞ്ഞ trip ഒന്നും പോകാത്ത കിളിപോയ അമ്മച്ചിമാർ ഉണ്ടോ...
@elfiemat9897
@elfiemat9897 2 жыл бұрын
Yes ME I live in New Jersey for 30 yrs and worked as a nurse To tell you the truth I never visited New York City 😁😁😁
@marynv6640
@marynv6640 2 жыл бұрын
ഞാൻ ഉണ്ട്
@lisajoy3536
@lisajoy3536 2 жыл бұрын
38 വയസ്സുണ്ട്. കുവൈറ്റിലാണ്. ഇത് വരെ കുവൈറ്റ് പോലും കാണാൻ പറ്റിയിട്ടില്ല. അതെങ്ങനാ ഡൂട്ടി കഴിഞ്ഞും വീട്ടിലെത്ത വശ്യം കഴിഞ്ഞും എവിടെ സമയം? പണം? പക്ഷേ മോളി ചേച്ചീടെ വീഡിയോ കണ്ടപ്പോൾ ഒരു ധൈര്യം, ആഗ്രഹം. അതു കൊണ്ട് ഞാനും ശ്രമിക്കും ഇന്ത്യയിലെങ്കിലും ഇഷ്ടമുള്ള സ്ഥലങ്ങൾ കാണാൻ '
@globalmagazine2126
@globalmagazine2126 2 жыл бұрын
@@lisajoy3536 തീർച്ചയായും യാത്രകൾ പോകണം... എല്ലാ തിരക്കും ഉത്തരവാദിത്വംവും കഴിഞ്ഞിട്ടേ പോകൂ എന്ന് വെച്ചാൽ ഈ ജന്മത്തിൽ നടക്കൂല...... ജീവിതം ഒന്നേയുള്ളു...... Do Travel.. And enjoy your Life.....
@molyjoy9406
@molyjoy9406 2 жыл бұрын
@@elfiemat9897 30 വർഷം മൈ ഗോഡ്
@jaseemajasmin5296
@jaseemajasmin5296 2 жыл бұрын
Eniyum koree yayhragal cheyyan pattatte ❤️...soo inspiring
@travelatonce7942
@travelatonce7942 2 жыл бұрын
യാത്ര അതൊരു ഫീൽ തന്നെ ആണ്‌ 🥰🥰👍👍
@rajilak7034
@rajilak7034 2 жыл бұрын
Spr
@sunilaramesh6201
@sunilaramesh6201 2 жыл бұрын
ഇതെല്ലാം കേട്ടതിൽ വളരെ സന്തോഷം. നിങ്ങളുടെ വലിയ മനസ്സിന് നന്ദി. നമ്മൾ ആഗ്രഹിച്ചിട്ടും ഒന്നും നടക്കുന്നില്ല.100 100 ആയുസ്സ് ഉണ്ടാവട്ടെ. 👍🏻👍🏻👍🏻👍🏻❤❤❤❤
@hariprasadc.r8401
@hariprasadc.r8401 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ... യാത്രകളെ സ്നേഹിച്ചു മാത്രം ജീവിക്കുന്ന ഒരു മലയാളിയാണ് ഞാനും....
@unknown-kz5re
@unknown-kz5re 2 жыл бұрын
ഞാനും
@TravelTrendsWithAbil
@TravelTrendsWithAbil 2 жыл бұрын
inspiration ❤️😍❤️😍❤️😍😍😍
@kingknights5107
@kingknights5107 2 жыл бұрын
Inspired 100%..
@farhanshah5457
@farhanshah5457 2 жыл бұрын
മ്മൊലി ചേച്ചി rocks ... ഇന്ന് കണ്ണാടിയിൽ നോക്കി ഞാന് എന്നോട് തന്നെ പറഞ്ഞു .. കണ്ടു പടിക്കെടാ വധൂരിന്നു ....!!
@shamnadshamnad2775
@shamnadshamnad2775 2 жыл бұрын
ഞാനുംക്യാഷ് കൂട്ടി വെക്കുന്നു ഒന്ന് കശ്മീർ വരെ പോകാൻ 👍
@sreevidyag6616
@sreevidyag6616 2 жыл бұрын
ഭാഗ്യവതി തീരുമാനം എടുക്കാനും അത്‌ നടപ്പിൽ വരുത്തനും കഴിയുന്നവർ ഭാഗ്യവാന്മാർ
@smithaa1078
@smithaa1078 2 жыл бұрын
യാത്ര ചെയ്യാൻ പല വീട്ടമ്മമാർക്കും ആഗ്രഹമുണ്ട്. ഒന്നുകിൽ ഭർത്താവു തനിയെ വിടില്ല. അല്ലെങ്കിൽ മക്കൾ. ചേച്ചിക്ക് എങ്കിലും ഒരുപാടു യാത്ര ചെയ്യാൻ സാധിക്കട്ടെ!
@hope4you888
@hope4you888 2 жыл бұрын
എന്തെ , പണക്കാർക്ക് മാത്രമേ വിശേദത്തേക്കുള്ള ഉല്ലാസ യാത്ര സാദിക്കുകയുള്ളോ? Every little child that no matter where you’re from your dreams are valid
@user-lj7vg8xo9f
@user-lj7vg8xo9f 2 жыл бұрын
ഒരു രെക്ഷ ഇല്ല ചേച്ചി 😘😍😍😍😍ഇനിയും കഴിയട്ടെ കുറെ രാജ്യങ്ങൾ പോവാൻ.. 💞💞💞💞💞🥳🔥🔥🔥
@JJ-Jac
@JJ-Jac 2 жыл бұрын
👏👏 Look how happy and proud she is. Keep it going.. let all your dreams come true
@beridkg2061
@beridkg2061 2 жыл бұрын
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.
@srilakshmimenon
@srilakshmimenon 2 жыл бұрын
Women should be like her they must have her attitude ! Veruthe adukalayil jeevich theerkan ulath ala oru ammayudeyum jeevitham !! Pandu bodham ilyathe society undaki vechathoke maatan ula samayam adikramichu kazhnu !!! More power to her and to this channel for promoting such videos :)
@PKSDev
@PKSDev 2 жыл бұрын
👍She too lives life..! King-size..!!👌🥰..🙏
@weconnectingpeople
@weconnectingpeople 2 жыл бұрын
എന്റെ സന്തോഷം എന്റെ യാത്രകളാണ് ♥️
@captainenglishinternationa7295
@captainenglishinternationa7295 2 жыл бұрын
Motivating books ഉം inspiration books ഉം വായിച്ചു സമയം കലയുന്നഅതെന്തിനാ? ഈ വാക്കുകൾ കേട്ടാൽ മതിയല്ലോ. 👌
@arunraj9411
@arunraj9411 2 жыл бұрын
inspiring will be a small word to describe her life!!!! she is a role model... a fitting replay to people who think women should be guarded by men .....hats off lady...
@ashrafponnus862
@ashrafponnus862 2 жыл бұрын
സൂപ്പർ ചേച്ചി ഇനിയും ഒത്തിരിയാത്രകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ😍
@geethas1046
@geethas1046 2 жыл бұрын
യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാനും ഇത് എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ
@SushisHealthyKitchen
@SushisHealthyKitchen 2 жыл бұрын
Chechi next time ennekkoodi koottumo.. Namuk onnichu lokam chuttam. Chechi k big salute.. Ellam nedi, ippo ellam cheythu makkalkk vendi.. Ippo burden illlallo.. You are free.. You are an inspiration. really. You are an inspiration for me🤗💯😘😘😘😘
@odyssey8631
@odyssey8631 2 жыл бұрын
What a contented life.. proud of you chechi 🥰
@Bijualiyans
@Bijualiyans 2 жыл бұрын
നുമ്മളോക്കെയെന്ത്!✌️✌️✌️✌️♥️♥️♥️♥️🎉🎉🎉🎉🎉🙏🙏🙏
@sijeeshkr6858
@sijeeshkr6858 2 жыл бұрын
ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ഒരു സന്തോഷം❤️
@masha_nature
@masha_nature 2 жыл бұрын
Entha le... Kandupadikk E chechi ye ennu ente manasu paranju.. Big salute Molly chechi👏👏
@adarshnair7653
@adarshnair7653 2 жыл бұрын
Njan oru yathra priyan ahnnu Ennikku chechyude vakkukkal kettapolle nalla inspiration kitti Inniyyum kuduthal stalangal yathra cheyyanam ennu ahnu ente agraham So thank you mathrubhumi for this video ❤️
@syamkumarkr7648
@syamkumarkr7648 2 жыл бұрын
Ivide matham paranju thammiladikkunnu, Chechi lokam chuttunnu Ennennum santhosham aayirikkatte...👍🌹❤
@Goodthoughts4life
@Goodthoughts4life 2 жыл бұрын
Safari TV ill AA yathrayil vannu anubhavagal share cheytharnel nannayirnu...
@anishayyappan2052
@anishayyappan2052 2 жыл бұрын
സ്വന്തം ജില്ല വിട്ട് പുറത്തു പോകാത്ത ഞാൻ🤤🤐🤐🤐
@ancerinkugeorge5620
@ancerinkugeorge5620 2 жыл бұрын
Chechy you have got a plan and a strong will power... live Ur LIFE....💞...
@amminipathrose8248
@amminipathrose8248 2 жыл бұрын
Phone number onnu Edammo Anikkum Vrannamnni undu
@mktroll4935
@mktroll4935 2 жыл бұрын
ഒരു പാട് സന്തോഷം തോന്നി⚡⚡🎈🎈
@upp_avasyathinutastydish
@upp_avasyathinutastydish 2 жыл бұрын
ഇനിയും ഇത് പോലുള്ള യാത്രകൾ ചെ യ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു. എനിക്കും യാത്രകൾ വലിയ ഇഷ്ടമാണ്
@revathyrevz6900
@revathyrevz6900 2 жыл бұрын
Very positive lady
@arunkumarcrs
@arunkumarcrs 2 жыл бұрын
One life..live the way you love..
@malavikaskrishnannair989
@malavikaskrishnannair989 2 жыл бұрын
എനിക്ക് ഭയങ്കര പേടി ആണ്... കൂട്ട് ഇല്ലാതെ kodu.. 😭😭😭😭😭സ്വന്തം ആഗ്രഹം മനസിൽ keep ചെയ്യുന്നു...
@kamalammat.b8953
@kamalammat.b8953 2 жыл бұрын
Arranged tour nadathunnsvarund viveksnanda pole cheriya yathrakal avarude koode thudangi valiya yathra cheyyan confidence aakum koottathilakumpol nam ottakkallallo
@angeljohrai8613
@angeljohrai8613 2 жыл бұрын
Me too same
@മച്ചമ്പീസ്964
@മച്ചമ്പീസ്964 2 жыл бұрын
Super....മറ്റൊരു സഞ്ചാരിയുടെ ആശംസകൾ🙂🙂💖💖❤❤
@Kiranzen
@Kiranzen 2 жыл бұрын
Inspirational,💯
@sajinkurian4699
@sajinkurian4699 2 жыл бұрын
This is some inspiration 🙏🏽 continue your journey's.. Such a lovely lady❤️
@AnusAceWorld
@AnusAceWorld 2 жыл бұрын
Feeling proud of you Moly chechy.. You are a real role model.. Ente parents especially ente Pappa Moly chechyepole anu.. Orupadu Lokayatral cheyunna al. I feel you.. Ente Pappa anu ente hero... Enikkum travel oru passion anu.. Nan oru avasaram kittumbo cheriya place anel koode pokan try cheyum.. Othiri yatral cheyum.. World tour cheyanam.. Avasarangal nastapeduthathe
@rejinig
@rejinig 2 жыл бұрын
മോളിച്ചേച്ചിയുടെ നമ്പർ കിട്ടുമോ? ചെറിയ യാത്ര ഒക്കെ ഒറ്റയ്ക്ക് ചെയ്യുന്ന ഒരു സ്ത്രീയാണ്. ഒരു കൂട്ടുണ്ടെങ്കിൽ യാത്ര ആവാമല്ലോ ചേച്ചീ
@roseyravi7219
@roseyravi7219 2 жыл бұрын
Number please
@molyjoy9406
@molyjoy9406 2 жыл бұрын
തരാട്ടോ
@molyjoy9406
@molyjoy9406 2 жыл бұрын
തരാം
@rejinig
@rejinig 2 жыл бұрын
കട തൃപ്പുണിത്തുറയിൽ എവിടെയാണ്?
@molyjoy9406
@molyjoy9406 2 жыл бұрын
തരാം
@amjithkhan4110
@amjithkhan4110 2 жыл бұрын
ട്രാവൽ ഒരു പാഷൻ ആയിരുന്ന ഒരു വ്യക്തിക്ക് ഈ ട്രാവൽ എന്ന പാഷനിലൂടെ സമ്പാദ്യം കൂടി കണ്ടതാൻ സാധിക്കുമോ യൂട്യബ് വരുമാനം ഫേസ്ബുക് വരുമാനം ട്രാവൽ ഏജൻസി എന്നിവ കൂടാതെ എന്തെങ്കിലും ഉണ്ടോ
@gertrudejose8735
@gertrudejose8735 2 жыл бұрын
Too inspiring dear Molly , so proud of you dear!
Мы сделали гигантские сухарики!  #большаяеда
00:44
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 67 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
Мы сделали гигантские сухарики!  #большаяеда
00:44