65 ഭാഷകളിൽ 900 പാട്ടുകൾ, പൂജ പ്രേം . റെക്കോര്ഡുകളുടെ ശബ്ദം| Pooja Prem Pularvela Guest

  Рет қаралды 241,909

Manorama News

Manorama News

4 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 267
@shameervkh7524
@shameervkh7524 4 жыл бұрын
DR പൂജക്ക് അഭിനന്ദനങ്ങൾ മലയാളികൾക്ക് അഹങ്കരിക്കാൻ ഒരു മുത്ത്മോൾ
@srvsrv8766
@srvsrv8766 4 жыл бұрын
മലയാളികൾക് അഹങ്കരിക്കാൻ അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരു പൂജ മോൾ എന്നായിരുന്നു നല്ലത്
@shameervkh7524
@shameervkh7524 4 жыл бұрын
@@srvsrv8766 ശരിയാ ഇങ്ങനെയായിരുന്നു നല്ലത്
@nazarudeennazar8048
@nazarudeennazar8048 4 жыл бұрын
@@srvsrv8766 hughhnvchhyii chhbbbbb thence
@angeorge3604
@angeorge3604 3 жыл бұрын
ദൈവം തൊട്ട കുഞ്ഞാണ്. അതുകൊണ്ടു മനുഷ്യന് മനസിലാക്കാൻ പ്രയാസമാണ് 🙏🙏🙏
@aseeskca9419
@aseeskca9419 4 жыл бұрын
കേരളത്തിന്റെ അഭിമാന താരത്തിന്.അഭിനന്ദനങ്ങൾ. ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു 💕💕💕💕
@avbalakrishnankasargodshar4646
@avbalakrishnankasargodshar4646 4 жыл бұрын
അഭിനന്ദനങ്ങൾ. കഴിവുള്ള കലാകാരി. നന്നായി മുന്നോട്ട് പോകും. ഈ കലാകാരിയെ പരിചപ്പെടുത്തിയ മനോരമക്ക് അഭിവാദ്യങ്ങൾ 💪
@Expressidea
@Expressidea 4 жыл бұрын
പണ്ട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഹിന്ദി പദ്യം പഠിക്കാൻ പാടു പെട്ട ഞാൻ.... ഡോക്ടർ പൂജ പ്രേം വേറെ ലെവൽ
@saidalavisaidalavi3211
@saidalavisaidalavi3211 4 жыл бұрын
😆😄😄
@fidharaees4840
@fidharaees4840 4 жыл бұрын
😄😄
@aboobackermp5294
@aboobackermp5294 4 жыл бұрын
@@saidalavisaidalavi3211 😆😆😆
@akbarnp5028
@akbarnp5028 4 жыл бұрын
🙏🤣🤣🤣😂🤣
@dudei546
@dudei546 4 жыл бұрын
മലയാളം പാട്ടുകൾ നോക്കി പാടിയാൽ തന്നെ തെറ്റിക്കുന്ന ഞാൻ 🎻🎸🎸🎸🎸🤗🤗🤗. എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു ഈ സുന്ദരി കുട്ടിക്ക് 😘😘😘😘
@karunakarank5734
@karunakarank5734 4 жыл бұрын
Asianetmalayalamlive
@mkcrasheedthamarassery5315
@mkcrasheedthamarassery5315 4 жыл бұрын
ഇത് പൂജയുടെ കഴിവല്ല മറിച്ച് 'ദൈവം പൂജക്ക് കൊടുത്ത കഴിവ് | ഈശ്വരാ ഇനിയും കൂടുതൽ ക ഴി വ് ഈ മോൾക്ക് നൽകേണമേ
@shone9484
@shone9484 4 жыл бұрын
െദെവം ഇല്ലെന്കിലോ?😎
@zainu333
@zainu333 4 жыл бұрын
എല്ലാം അങ്ങനെ തന്നെയാ....
@shone9484
@shone9484 4 жыл бұрын
Rasheed Rasheed ഗോവിന്ദച്ചാമിയെ കൊണ്ട് െദെവം ചെയ്യിപ്പിച്ചതായിരുന്നല്ലേ? 😎🙏
@madhavikutty4360
@madhavikutty4360 4 жыл бұрын
Poojayude kazhivallanno? Dheivam kodutha kazhivo? 😄😄 ingane chirippikkalle.... dheivam illallo aashaane adhinu
@mindtrain2069
@mindtrain2069 4 жыл бұрын
വളരെ നന്നായി മോളേ !👏👏👏👏👏മോളിനി FOCUS ചെയ്യേണ്ടത് UNO യുടെ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കാൻ അവസരം ഉണ്ടാക്കി ആഗോള സാഹോദര്യം സംബന്ധിച്ച് നല്ലൊരു പ്രഭാഷണവും ഒപ്പം അതിനു പിൻബലമാകാൻ UN അംഗരാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷകളിൽ ഗാനം ആലപിക്കണം !അതിനാകട്ടെ അടുത്ത തയ്യാറെടുപ്പും പരിശ്രമവും ! എല്ലാ നന്മകളും ആശംസിക്കുന്നു 😀
@mohandaserimmal7386
@mohandaserimmal7386 4 жыл бұрын
മോൾക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു
@Ashrafvaz
@Ashrafvaz 4 жыл бұрын
എനിക്ക് മലയാളം, തമിഴ്, ഹിന്ദി, ഉർദു ,ഇംഗ്ലീഷ്, അറബി, ഇന്തോനേഷ്യൻ, മലായു, ബുഗീസ്, കൊറിയൻ, സ്പാനിഷ് എന്നീ ഭാഷകളിൽ പാട്ടുകൾ പാടാനറിയാം
@persisjose2801
@persisjose2801 3 жыл бұрын
Ayn😂😂
@Ashrafvaz
@Ashrafvaz 3 жыл бұрын
@@persisjose2801 പ്ലീസ് തല്ലരുത്. ഞാൻ ഓടിക്കോളാം
@persisjose2801
@persisjose2801 3 жыл бұрын
@@Ashrafvaz 🤭🤭🤭🤭
@Ashrafvaz
@Ashrafvaz 3 жыл бұрын
കൂടാതെ ഇപ്പോൾ ജാവനീസ്, ഇസ്ബക് ,സുണ്ട എന്നീ 3 ഭാഷകളിൽ കൂടി പാടാൻ അറിയാം.
@adarshadarsh9426
@adarshadarsh9426 3 жыл бұрын
അയിന് 😂
@kuttanr9658
@kuttanr9658 4 жыл бұрын
പൂജ പ്രേമിനെ അഭിനന്ദിച്ചു കൊണ്ട് ഒരു കമന്റ് ഞാൻ ഇട്ടിരുന്നു അതിനു ഒരു സ ഹോ ദ ര ൻ ന്റെ മറുപടി യാണ് ഇതു പറയാൻ പ്രേരിപ്പിച്ചത് കുട്ടിയുടെ കാൽ തൊട്ട് വന്ദി കുന്നു എന്നും ദെയ് വം കൂടെ ഉണ്ടെന്നുമാണ് ഞാൻ പറഞ്ഞത് അതിനു അദ്ദേഹംചോദിച്ചത് നിങ്ങളെ ദെയ് വം എന്തു കൊണ്ട് തള്ളി എന്നാണ് സഹോദരനോട്‌പറയാനുള്ളത് ഇതാണ് ഇവിടെ വിഷയം ഞാനല്ല ആകുട്ടിയാണ് ആ കഴിവിനെ അംഗീകരിക്കാ തെ എന്നെ എന്തു കൊണ്ട് ദെയ് വം തള്ളി എന്നാ ണ് നിങ്ങൾ ക് അറിയേണ്ട ത് കഴിവുള്ളവരെ അംഗീകരിക്കണം സഹോദരാ അതു കൊച്ചു കുട്ടി ആണെകിലും ആർക് എന്തു കൊടുത്താലും വെറുതെ യാണ് എങ്കിലും ഏറ്റവും നല്ലത് കൊടുക്കണം നൻമ്മ യെ ക്കു നേരെ കണ്ണടയ്ക്കരുത് പിന്നെ ആരെയൊക്കെ ദെയ് വം തള്ളി എന്ന കണ്ടെത്തലാ ണ് ഓരോ രു ത്ത രുടെ യും ജീവിതം കരാർ എഴുതാൻ പറ്റാത്ത ഒന്നാണ് ജീവിതം അതു കൊണ്ട് ഇനിയുള്ള കാലമെങ്കിലും മറ്റുള്ളവർ ക്കുനൻമ്മ ചെയ്തു കൊണ്ട് ഹൃദയശു ദ്ധി യു ള്ള വ രായി നമുക്ക് മുന്നേ റാം
@murshidamurshida5327
@murshidamurshida5327 4 жыл бұрын
എനിക്ക് കൂടുതൽ അറബിക് സോങ്ങാണ് ഇഷ്ടം എന്ന് പൂജരണ്ട് തവണ പറഞ്ഞിട്ടും ആ രണ്ടു കൂതറകൾ പാടാൻ പറഞ്ഞില്ല
@abdullatheef3542
@abdullatheef3542 4 жыл бұрын
നാനും വിചാരിച്ചു ഒരു അറബി song പാടുന്നു
@mohammedshaheerm906
@mohammedshaheerm906 4 жыл бұрын
അത് അവർ പാടിക്കൂല.
@kareemabdul9552
@kareemabdul9552 4 жыл бұрын
പാടിക്കൂല സങ്കികളാണെന്നു തോനുന്നു
@mohammedshaheerm906
@mohammedshaheerm906 4 жыл бұрын
@@kareemabdul9552 അതെ
@aboobackermp5294
@aboobackermp5294 4 жыл бұрын
അവർ padikkoola
@praveenjose3968
@praveenjose3968 4 жыл бұрын
കിളി പോയവർ ആരൊക്കെ....
@girishi.p.1077
@girishi.p.1077 4 жыл бұрын
എപ്പോഴേ പോയി....
@mohammedm2803
@mohammedm2803 4 жыл бұрын
പാട്ടിനെ കുറിച്ച് എനിക്കറിയില്ല പക്ഷെ തല ക്കന മില്ലാത്ത മോൾ
@badarkassim8451
@badarkassim8451 4 жыл бұрын
Yes. Correct
@jaseelajamshi
@jaseelajamshi 4 жыл бұрын
കഴിവ് എന്ന് പറഞ്ഞാൽ ഇതാണ് ♥️♥️love.. you.. മോളെ
@diya-shahul4429
@diya-shahul4429 4 жыл бұрын
Dr. Pooja..sweet voice..brilliant singer.. We all Mallus are proud of you.
@swaroopchotu
@swaroopchotu 4 жыл бұрын
No words. Beautiful, super talented and very much blessed girl. May God Bless her more.
@jidesh2391
@jidesh2391 4 жыл бұрын
Super.. so talented 👍👍👍
@vijayanak1855
@vijayanak1855 4 жыл бұрын
It is gift from God.all praises to the young girl She should develop her talent to fly more and more hights
@muhammedthachuparamb
@muhammedthachuparamb 4 жыл бұрын
മലയാളത്തിന്റെ അഭിമാനം ആണ് ഈ മോൾ എല്ലാആയിരാരോഗിയ സൗഖ്യവും നേരുന്നു ഉയരങ്ങളിൽ എത്തട്ടെ മോളുടെ മാതാപിതാക്കളോടാണ് ഏറ്റവും അധികം മോൾ കടപ്പെട്ടിരിക്കുന്നത്
@saidalavisaidalavi3211
@saidalavisaidalavi3211 4 жыл бұрын
🙂😁തച്ചപ്പറമ്പൻ..
@Varietyvideosbrrr
@Varietyvideosbrrr 4 жыл бұрын
Super God bless you
@MTBABU-ht5je
@MTBABU-ht5je 4 жыл бұрын
God bless you
@girishi.p.1077
@girishi.p.1077 4 жыл бұрын
Congrats Pooja...
@ajithasukumaran793
@ajithasukumaran793 4 жыл бұрын
Godbless you moloootty best of luck
@MrAjmalkh
@MrAjmalkh 4 жыл бұрын
Very brilliant, mashaallah 👍. Wishing all success moloos🙏🙏👍
@georgekuttythomas4603
@georgekuttythomas4603 4 жыл бұрын
wonderful, God bless you
@mammumammu4674
@mammumammu4674 4 жыл бұрын
പൂജ ILOVEYOU
@mufeeda-sl7yi
@mufeeda-sl7yi 4 жыл бұрын
Amazing 👍
@BijuManatuNil
@BijuManatuNil 4 жыл бұрын
ഇത്രയും ലാംഗ്വേജ് ഇവർ പഠിച്ചെങ്കിലും അതിശയം തന്നെ പാട്ടു മാത്രം പാടുന്നവർ വേറെയും ഉണ്ടാകും
@badarkassim8451
@badarkassim8451 4 жыл бұрын
Mm
@sulekhamanikhandan8962
@sulekhamanikhandan8962 4 жыл бұрын
Congrats molu
@hashinabegum266
@hashinabegum266 4 жыл бұрын
Suuuuperb കഴിവ്... blessed girl.. good job...
@sudarsanansukumar734
@sudarsanansukumar734 4 жыл бұрын
Very nice 👌👌
@sthomas6102
@sthomas6102 3 жыл бұрын
Hearty Congratulations Pooja! All the very Best!! May God Bless you abundantly!!!
@sha-pr7bv
@sha-pr7bv 4 жыл бұрын
Super👏👏👏👏🙏🙏🙏🙏🙏
@nasiarchitecture9917
@nasiarchitecture9917 4 жыл бұрын
very talented... superb
@hotcrazydoc4311
@hotcrazydoc4311 4 жыл бұрын
Wonderfully talented. 👍
@harekrishna6497
@harekrishna6497 4 жыл бұрын
Congratulations Pooja👍👍🌹🌹🌹
@swalizswaliz9117
@swalizswaliz9117 4 жыл бұрын
God bless you..........pooja
@deepikay4691
@deepikay4691 4 жыл бұрын
kollaamm...hebrew languageil oru super christian devotional song padithannadhinu thanks..May God bless u dear..
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
Which is that ?
@chandranacharya6300
@chandranacharya6300 4 жыл бұрын
No words . amazing performance. congratulations
@musthafacm6935
@musthafacm6935 4 жыл бұрын
Dr. Pooja, Congrats! your perfomance is incredible !!
@hassanhas2678
@hassanhas2678 3 жыл бұрын
Verygood
@msiddeeq1929
@msiddeeq1929 4 жыл бұрын
Good
@aaashikabu9594
@aaashikabu9594 4 жыл бұрын
ഇത് കേട്ടിട്ട് കിളി പറന്നു ❗️മ്മ്ഹ് കുളിമുറിയിൽ പാട്ട്‌ അഹംകാരത്തോട് പാടുന്ന ഞാനൊക്കെ എന്തൊരു ദുരന്തം ആണ് 🤣🤦‍♂️
@ahammedshakir6534
@ahammedshakir6534 4 жыл бұрын
All the best Dr,pooja
@surtmt4306
@surtmt4306 4 жыл бұрын
Appreciate, god bless you baby
@alonchristopher6834
@alonchristopher6834 4 жыл бұрын
💖💖💖💖💖💖💖❤️❤️i like music..and pooja 🌺💜🌷🌺
@Grace-do9ft
@Grace-do9ft 4 жыл бұрын
Congratulations pooja prem
@pvmuralidharan4205
@pvmuralidharan4205 4 жыл бұрын
🙏🙏🙏 OM VERY GOOD KEEP IT UP THE INDIA IS GREAT ALL TIME OK JAI HIND 🙏🙏🙏
@raphaelrecordings8748
@raphaelrecordings8748 6 ай бұрын
without any backing she s singing pitch perfect... great talent.. and the different modulations.. ufff
@johnsongeorge7131
@johnsongeorge7131 4 жыл бұрын
It is wonderful singing dear Pooja , God bless you more.
@johnsongeorge7131
@johnsongeorge7131 4 жыл бұрын
Great job you done Pooja cute singer .
@samankumararupasinha1206
@samankumararupasinha1206 2 жыл бұрын
Sweet voice ..pooja
@shineshine-vz3gw
@shineshine-vz3gw 4 жыл бұрын
Excellent
@ibrumumtazibru1019
@ibrumumtazibru1019 4 жыл бұрын
Best of luck
@jolsamathew6629
@jolsamathew6629 3 жыл бұрын
Great Pooja .... Congrats... God bless you🕯️😘
@alict435
@alict435 4 жыл бұрын
ما شاء الله Wonderful But അറബിക് എന്ന് പറയുന്നത് ചാനൽ ക്കാർക്ക് അത്ര രസിക്കാത്ത പോലെ
@rejoysamuel5378
@rejoysamuel5378 4 жыл бұрын
എനിയ്ക്ക് അങ്ങനെ തോന്നിയില്ലല്ലോ... എന്താണ് സഹോ ഇത്... കഷ്ടം... time പറയൂ
@nivedkrishna408
@nivedkrishna408 4 жыл бұрын
Ali ct ntha bro sangi avallllllla ttttto alllll are equal
@shameemshafe6119
@shameemshafe6119 4 жыл бұрын
@@rejoysamuel5378 അറബിക് ഇഷ്ടമാണെന്നു ആ പാടുന്ന വരികൾ അത്രയും ഭംഗിയുണ്ടാവും കോൺഫിഡൻസ് കൂടുതൽ ഉണ്ടാവും അപ്പോൾ ആ വരികൾ കേൾക്കാൻ നമുക്ക് കൂടുതൽ ആഗ്രഹമുണ്ടായി പക്ഷെ ചാനൽ അതിനു ചാൻസ് കൊടുത്തുവോന്നു ഒരു സംശയം
@rejoysamuel5378
@rejoysamuel5378 4 жыл бұрын
@@shameemshafe6119 അറിയില്ല... അവർക്ക് അറബി അറിയില്ലായിരിക്കാം... so അറിയാവുന്ന ഭാഷയിൽ ഒരു പാട്ടു പാടാൻ പിന്നീട് ആവശ്യപ്പെടുന്നുണ്ട്... so needles to mix religion here I hope....
@shafeesnest
@shafeesnest 4 жыл бұрын
Superb
@silpasnath4126
@silpasnath4126 4 жыл бұрын
Dr.Pooja Prem....abhinandanagal....💓💯
@thomasjoseph621
@thomasjoseph621 2 жыл бұрын
Great...Congratulations.................
@farooq5496
@farooq5496 4 жыл бұрын
Nammude sowtham mol..
@rsivadaskerala6744
@rsivadaskerala6744 4 жыл бұрын
Excellent performance indeed.
@noorjimohamed3014
@noorjimohamed3014 4 жыл бұрын
Good 😍😍😍👌👌🙏🙏
@TheSaleemvpm
@TheSaleemvpm 4 жыл бұрын
super
@rsivadaskerala6744
@rsivadaskerala6744 4 жыл бұрын
Great child
@bhadrandr5381
@bhadrandr5381 4 жыл бұрын
Congrats pooja
@thajukdheen4854
@thajukdheen4854 4 жыл бұрын
Sooooooper
@thomaskurian883
@thomaskurian883 11 ай бұрын
God bless you mole thank you so much, congratulations
@asharafkk2587
@asharafkk2587 4 жыл бұрын
Sooooper പൂജ
@sufiyan4973
@sufiyan4973 4 жыл бұрын
അടിപൊളി
@riyaahammed3328
@riyaahammed3328 4 жыл бұрын
Ente kutti kalathu oru alka ennu penkutty undernu. Orupad languagil padunne
@surajkrishnan3600
@surajkrishnan3600 4 жыл бұрын
Great work molu
@pvemind7129
@pvemind7129 4 жыл бұрын
Super 🙏🙏🙏
@chefkunjani4112
@chefkunjani4112 4 жыл бұрын
Background score illathay thanay yantha oru feeling 🤩🤩🤩 varay level
@armyofchrist2107
@armyofchrist2107 2 жыл бұрын
Very Humble and Anointed Women of God
@zainulabid3157
@zainulabid3157 4 жыл бұрын
This is Realy talented God bless uuu
@t.hussain6278
@t.hussain6278 4 жыл бұрын
Congratulations
@gopinathancpnair325
@gopinathancpnair325 4 жыл бұрын
All beautyful
@hassanpambengal
@hassanpambengal 4 жыл бұрын
Congratulated,
@samkj676
@samkj676 Жыл бұрын
Good evening welcome to Manorama news channel invite and present write the name of Pooja Prem she is very good and give beautiful songs I appreciate you and Manorama news channel thank you very much God bless us
@shahinasayi7608
@shahinasayi7608 4 жыл бұрын
Very nice 👍
@rashidpk3826
@rashidpk3826 4 жыл бұрын
Very good
@haneefavaramagalth8944
@haneefavaramagalth8944 4 жыл бұрын
മിടുക്കി ആശംസകൾ
@thomascrcr1613
@thomascrcr1613 4 жыл бұрын
Super love
@balakrishnane5438
@balakrishnane5438 4 жыл бұрын
2:26 which is that song ??
@RobinEdayanal
@RobinEdayanal 4 жыл бұрын
കേരളത്തിൻ്റെ അഭിമാന പ്രതിഭ! മലയാളികളായ നമുക്ക് അഹങ്കരിക്കാം. പാടിയതിൽ കേൾക്കാൻ ഇമ്പം കുറവ് മലയാളം?
@user-fp1zs2yt5e
@user-fp1zs2yt5e Ай бұрын
Nice godbless.
@kuttanr9658
@kuttanr9658 4 жыл бұрын
പൊന്നു മോളെ നിന്റെ കാൽ തൊട്ട് വന്ദി കുന്നു ഞാൻ ദെയ് വം മോളു ടെ കൂടെ യുണ്ട് യുണ്ട് ഇനി യും ഉയരങ്ങളിൽ എത്തണം
@chatmedia1623
@chatmedia1623 4 жыл бұрын
Over aakalla
@prasadtpthunduparampil5490
@prasadtpthunduparampil5490 4 жыл бұрын
ദൈവം എന്തുകൊണ്ട് നിങ്ങളെ തള്ളി?
@jaseecoorgfamily545
@jaseecoorgfamily545 4 жыл бұрын
@@prasadtpthunduparampil5490 kazhi vullavarude koode maathrame thivam ullu ,.🤔
@NidhishAbraham
@NidhishAbraham 4 жыл бұрын
കാൽ തൊട്ട് വന്ദി കുന്നു ???
@shinycharles3808
@shinycharles3808 4 жыл бұрын
Gd bless you
@hooorulheaven4990
@hooorulheaven4990 4 жыл бұрын
♥️♥️💪💪👍👍
@publicreporterpc5361
@publicreporterpc5361 4 жыл бұрын
Congratulations 🎉
@rukkiyabeevimm5892
@rukkiyabeevimm5892 4 жыл бұрын
Super njan anthamvittu
@69saturn69
@69saturn69 3 жыл бұрын
Nice
@irikooririkoor8525
@irikooririkoor8525 4 жыл бұрын
Ashraf pp irikkoor congratulations
@vomanvoman9538
@vomanvoman9538 4 ай бұрын
Excellent sister congratulations
@muhammadjabir8632
@muhammadjabir8632 4 жыл бұрын
പൊളി
@johnsonjohnson1815
@johnsonjohnson1815 Жыл бұрын
Yes
@peterc.d8762
@peterc.d8762 Жыл бұрын
Dr: Pooja Prem💐💐💐
@thomaskurian883
@thomaskurian883 2 жыл бұрын
Dr,pooja, prem kunjumole, congratulations super amazing performance, enikku orupadishtamayi maalakhasunnarikoche, like by Thomas kurian
@msiddeeq1929
@msiddeeq1929 4 жыл бұрын
Kl14 you good
@kadarkv9791
@kadarkv9791 4 жыл бұрын
supper sos. iloveyou
@possitivepeople2757
@possitivepeople2757 4 жыл бұрын
Wow😘
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 26 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 65 МЛН
DR. DIVYA S. IYER IAS & STEPHEN DEVASSY | DSMC MEDIA
8:35
DSMC Department of Sacred Music and Communications
Рет қаралды 1 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 26 МЛН