Oro eppisodum manoharam aayirikkunnu Om namah sivaya 🙏
@amritajyothichannel2131 Жыл бұрын
Thank You ji for your comment
@anjanakurup58148 ай бұрын
Sir 8 ill chandran ninnal endane bhalam.
@amritajyothichannel21318 ай бұрын
ദുർഗ്ഗാദേവിയെ ഭജിക്കണമെന്നാണ് 8ലെ ചന്ദ്രൻ തരുന്ന സന്ദേശം .
@petersunil4903 Жыл бұрын
♥️🙏♥️ Hi Thirumani namaste ♥️🙏♥️ Om namah shivay Om Shanti Om 🌺🙏♥️
@amritajyothichannel2131 Жыл бұрын
Thank You Ji for your comment
@shereenau26532 жыл бұрын
Thankyou sir
@amritajyothichannel21312 жыл бұрын
Thank You Ji for Your Comment
@sreekumarnair80304 жыл бұрын
Always waiting for your Vedios 🙏
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards.
@arjunp53973 сағат бұрын
Navamsakam 8il gulikan ninnal ?
@binumonpj73934 жыл бұрын
Best planetary position to learn occult science
@amritajyothichannel21314 жыл бұрын
Thank you ji for your comment. Self interest is more important than planetary positions in the horoscope. If you have keen interest to learn, nature will create a supportive situation for it. That is cosmic rule. Intensity of desire is the changing factor of the planetary indications. So don't worry about planetary position. Regards
Meenam lagananm navamshkam..8 il shani chardran ithu visha yogam annu ennu parayunnu... Vivaham divorce akkumo thirumeni please reply
@amritajyothichannel2131 Жыл бұрын
ഗ്രഹനില പൂർണ്ണമായി പരിശോധിച്ചിട്ടേ യോഗങ്ങളെക്കുറിച്ച് പറയാൻ സാധിയ്ക്കുകയുള്ളൂ.. ദോഷകരമായ ഒരു യോഗം ഉണ്ടെങ്കിൽ ആ യോഗത്തെ ഇല്ലാതാക്കുന്ന മറ്റെന്തെങ്കിലും യോഗം അതേ ജാതകത്തിൽത്തന്നെ ഉണ്ടാവാം.
@darshna1326 Жыл бұрын
@@amritajyothichannel2131 horoscope engane annu send cheyandey consultation venam ayrnnu
@pvasudevandevan4653 жыл бұрын
Sakata yogam oru vedio tharumo
@amritajyothichannel21313 жыл бұрын
Thank you ji for your comment. Video will be uploaded soon.
@vimalsachi4 жыл бұрын
Thank u for video plse make the video planets in 8 th house🙏🙏🙏
@amritajyothichannel21314 жыл бұрын
Thank you ji for your suggestion. Video will be uploaded. Regards.
ശരിയല്ല. മറ്റു ഗ്രഹസ്ഥിതികളും നവാംശവും കൂടി നോക്കണം . എട്ടാം ഭാവം ഏത് രാശിയുമായി ബന്ധപ്പെട്ടതാണെന്നും അതില്‍ നില്ക്കുന്ന ഗ്രഹങ്ങളുടെ ഭാവാധിപത്യവും നോക്കണം.
@sarathrajan50514 жыл бұрын
Sir moola thrikonam...onnu parayamo?
@amritajyothichannel21314 жыл бұрын
Thank you ji for your comment. ഗ്രഹങ്ങള്‍ പ്രത്യേകമായ അനുകൂലഫലങ്ങളെ സൂചിപ്പിയ്ക്കുന്ന സ്ഥാനത്തെയാണ് മൂലത്രികോണമെന്ന് പറയുന്നത്. വീഡിയോ അപ് ലോഡ് ചെയ്യാം. Regards
@sarathrajan50514 жыл бұрын
@@amritajyothichannel2131 👍
@krimaashok2 жыл бұрын
Thanks
@amritajyothichannel21312 жыл бұрын
Thank you ji for your comment.
@parvathykg57094 жыл бұрын
Ente 8am bavam shoonyqm anu..kalyanam kazhikkan Pokunna alude 8 aam bavam Chandran anu..prashnam ano
@nizilaniveda299411 ай бұрын
ഏഴാം ഭാവാധിപൻ എട്ടിൽ പോയാൽ വൈധവ്യദോഷം ഉണ്ടാകുമോ sir
@amritajyothichannel213111 ай бұрын
വൈധവ്യദോഷമെന്നാൽ ഭർത്താവ് മരിക്കുമെന്നല്ല അർത്ഥം. മിക്കവാറും ജ്യോത്സ്യന്മാർ അങ്ങനെ പറഞ്ഞ് പേടിപ്പിക്കാറുണ്ട്. ഭർത്താവിന്റെ സാമീപ്യം കുറവായിരിക്കുമെന്നോ ഇടയ്ക്കിടെ വിട്ടു നില്ക്കാനോ ഉള്ള സാഹചര്യമുണ്ടായിരിക്കും എന്നാണ് മനസ്സിലാക്കേണ്ടത്. ഭാര്യയോ ഭർത്താവോ ജോലിസംബന്ധമായി വിട്ടുനിന്നാൽ പോലും അത് വൈധവ്യദോഷമെന്ന സാഹചര്യമാണ്. ഒരുമിച്ച് താമസിക്കുന്ന ദമ്പതികൾ ശാരീരികമായോ മാനസികമായോ അകൽച്ചയുണ്ടെങ്കിലും വൈധവ്യദോഷമെന്ന സാഹചര്യമാണ്. ജാതകത്തിൽ ഇതിന് പരിഹാരമായുള്ള ഗ്രഹസ്ഥിതികൾ ഉണ്ടെങ്കിൽ വൈധവ്യദോഷമെന്ന സാഹചര്യം ഉണ്ടാവില്ല. അല്ലെങ്കിൽ ഗ്രഹസ്ഥിതി പ്രകാരം ആവശ്യമായ മന്ത്രജപം , ധ്യാനം മുതലായ പരിഹാരകർമ്മങ്ങൾ ചെയ്താൽ മതി.
@ajayank39514 жыл бұрын
Dear sir..... , Nipunayogathe kurich oru video cheyyamo.....?
@amritajyothichannel21314 жыл бұрын
Thank you ji for your suggestion. യോഗങ്ങളെക്കുറിച്ചുള്ള വീഡിയോയില്‍ ഉള്‍പ്പെടുത്താം. Regards
ദുര്‍ഗ്ഗാദേവിയെ ആരാധിയ്ക്കണമെന്നാണ് ഗ്രഹം നല്കുന്ന സന്ദേശം.
@sanilncc4 жыл бұрын
sir , എട്ടിൽ ഗുരുവും ചന്ദ്രനും നിൽക്കുന്നു. എന്താണ് ഫലം എന്നുപറയാമോ ?
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@bindusasikumar1104 жыл бұрын
Sir I have mailed my problems, pls reply sir. Thanks
@vijayakumarvijayan69414 жыл бұрын
നമസ്കാരം സാർ
@amritajyothichannel21314 жыл бұрын
നമസ്ക്കാരം ജി
@rajanivadakkeputhusseril72794 ай бұрын
8 ൽ ബുധനും രാഹുവും (ധനുവിൽ)നിൽക്കുന്നു വ്യാഴം കുംഭത്തിൽ 10 ൽ നിൽക്കുന്നു.ഇടവ ലഗ്നം ചിത്തിര നക്ഷത്രം: 9ൽ ശുക്രനും രവിയും മകരത്തിൽ.മോശമാവുമോ ഫലം
@amritajyothichannel21314 ай бұрын
Thank you ji for your comment
@aswathyraj9192 Жыл бұрын
ലഗ്നാൽ 8 ൽ ശനിയും ശിഖിയും ഒരുമിച്ചു നിൽക്കുന്നു മീനം രാശിയിൽ. ചിങ്ങം ലഗ്നം
@badalsandhya1327 Жыл бұрын
Sookshikkane
@rashirashihaarith31193 жыл бұрын
കേതുവിന്റെ കാരക ധർമ്മങ്ങൾ എന്തൊക്കെയാണ്? കേതുവിന്റെ ആയുഷ്‌കാരക ബന്ധത്തെ കുറിച്ച് നിലനിൽക്കുന്ന കാര്യങ്ങൾ വസ്തുതാപരമാണോ?
@amritajyothichannel21313 жыл бұрын
Please watch kzbin.info/www/bejne/pZu1hKmPnKp_hZI
@preethakk41444 жыл бұрын
8 il uchathil ulla guru nichathil ulla chova pine sukranum doshamundo
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@soumyarajeev74602 жыл бұрын
ആദിദ്യൻ എട്ടാം ഭാവത്തിൽ നീച രാശിയിൽ നിന്നാൽ ഫലം ഒന്നു പറയാമോ
@amritajyothichannel21312 жыл бұрын
ശിവപ്രീതികരമായ അനുഷ്ഠാനങ്ങള്‍ ചെയ്യുക.
@anjanaanjuu33186 ай бұрын
Sir 07/11/2002 time 1.55 uchak chova dhosham ondonu parayuvooooooo😢😢
@amritajyothichannel21316 ай бұрын
Place of birth eviteyanu ?
@sureshg9204 жыл бұрын
G. Suresh. 17.5 k
@ambikamohanan31323 жыл бұрын
8th bhavam kalli aanekil enthanu
@amritajyothichannel21313 жыл бұрын
രാശിയില്‍ ഗ്രഹങ്ങള്‍ ഇല്ലെങ്കില്‍ ...please watch this video kzbin.info/www/bejne/f5S8qaGjqbikmbc
@VV-te9gj4 жыл бұрын
ഓം നമഃ ശിവായ @ എന്താണ് 22ആം ദ്രേക്കാണ നാഥൻ ഇതു നൽകുന്ന ദോഷങ്ങൾ എന്തൊക്കെയാണ്.
@amritajyothichannel21314 жыл бұрын
Thank you ji for your comment. 22nd ദ്രേക്കാണം എട്ടാം ഭാവത്തിലാണ് . അതിലൂടെ ഗോചരത്തില്‍ ദോഷസൂചകമായ ഗ്രഹങ്ങള്‍ സഞ്ചരിയ്ക്കുമ്പോള്‍ ആ ഗ്രഹം സൂചിപ്പിയ്ക്കുന്ന ദോഷാനുഭവങ്ങള്‍ അനുഭവിയ്ക്കേണ്ട കാലമാണ് എന്നാണ് ശാസ്ത്രങ്ങള്‍ പറയുന്നത്. Regards
@RK-bf3mr4 жыл бұрын
Oom nama shivaya
@amritajyothichannel21314 жыл бұрын
ഓം നമഃ ശിവായ
@nidhit.k33924 жыл бұрын
@@amritajyothichannel2131 നമസ്കാരം ഗുരു നാഥാ.....വളരെ നല്ല അറിവുകള്‍
@rajeev323794 жыл бұрын
Sir I have send one mail. Could you please reply and guide me
@sreenathvishnu4 жыл бұрын
ഗ്രഹങ്ങൾ ഒന്നും 8 മാം ഭാവത്തിൽ ഇല്ലെങ്കിൽ എന്താണ് ഫലം
@@sithinsithu5197 Daily ഭക്തിയോടെ ഭഗവതിയുടെ മന്ത്രം ജപിയ്ക്കുക.
@SathyabhamaC-od1pm7 ай бұрын
ചന്ദ്രാൽ ആണോ ലഗ്നാൽ ആണോ.... നോക്കേണ്ടത്
@amritajyothichannel21317 ай бұрын
മുഖ്യമായി ലഗ്നാലാണ് നോക്കുന്നത്. ചന്ദ്രനാണ് ബലമെങ്കിൽ ചന്ദ്രലഗ്നാൽ കൂടി നോക്കണം.
@shereenau26532 жыл бұрын
sir.. തുലാം ലെഗ്നം രണ്ടാം ഭാവത്തിൽ kethu.7 ഇൽ chandran.8 ഇൽ രാഹു ശനി.9 തിൽ ഗുരു ബുധൻ ആദിത്യൻ .10 ഇൽ ശുക്രൻ ചൊവ്വ .11 ഇൽ ഗുളികൻ എന്തെങ്കിലും problem ആയുസ്സ് ന്റെ കാര്യത്തിൽ ഉണ്ടൊ. മാരക രോഗം വരുമോ
@jeevajeeva11483 жыл бұрын
സർ ലഗ്നാൽ 8 ഇൽ കേതു. ഇടവം രാശി . ഫലം ഒന്ന് പറയാമോ സർ plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ലഗ്നം തുലാം.
@akhilvm53114 жыл бұрын
😊👍
@sreejaj66783 жыл бұрын
മാരക സ്ഥാനം.. അതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാവോ സർ
@amritajyothichannel21313 жыл бұрын
Thank you ji for your suggestion. Video cheyyam.
@AbGanganS_YT4 жыл бұрын
നവംശകത്ത്തിൽ നീച ഭംഗ രാജയോഗം active aakumo?
@amritajyothichannel21314 жыл бұрын
Thank you ji for your comment. നീചഭംഗരാജയോഗം. രാശിയാണ് അടിസ്ഥാനം. Regards
@AbGanganS_YT4 жыл бұрын
Thanku sir..🙏
@athirasuresh28104 жыл бұрын
8 bavadhipan 7 il ninnal enthanu sir phalam
@amritajyothichannel21314 жыл бұрын
Thank you ji for your comment. Should not judge planetary effects from a single rwf point. Regards
@ankithaashok66304 жыл бұрын
Sir stree jathakatil ee 8 bhavam husbandinta ayur stanam kanikunu ennoke parayunu...ethil ndenkilm satyamundo....
@amritajyothichannel21314 жыл бұрын
Thank you ji for your comment. അങ്ങനെ ശ്ലോകങ്ങളുണ്ട്. Regards.
@Mikku19904 ай бұрын
8ഇൽ ഇടവം ശുക്രൻ നല്ലതാണോ
@amritajyothichannel21314 ай бұрын
ലഗ്നാധിപൻ 8ൽ . മഹാലക്ഷ്മി പ്രീതികരമായ അനുഷ്ഠാനങ്ങൾ ചെയ്യണം.
@worldofspirituality82702 жыл бұрын
Sir എട്ടാം ഭാവധിപൻ ആയ ഗുരു 6 ഇൽ തുലാം രാശിയിൽ നിൽക്കുന്നു.. ഇത് ദോഷം ആണോ
@amritajyothichannel21312 жыл бұрын
അല്ല. എട്ടാം ഭാവാധിപന്‍ ആറില്‍ നില്ക്കുന്നത് വിപരീതരാജയോഗങ്ങളില്‍ ഒന്നാണ്.
@dineshanpvdinesh56204 жыл бұрын
Hi
@amritajyothichannel21314 жыл бұрын
Hi
@geethageetha22494 жыл бұрын
🙏🙏🙏
@amritajyothichannel21314 жыл бұрын
Thank you ji for your response. Regards
@dhaneshn22614 жыл бұрын
"ഭിന്നിപ്പും പരിഹാസത്വം മരണം ക്ലേശവും ഗതം വിഘ്‌നം ചോരാദി കാര്യങ്ങൾ സർവനാശം അഷ്ടമാൽ "
@sreenath7435 Жыл бұрын
എന്ന് വച്ചാൽ?
@nandakumaronline3 жыл бұрын
8 ത് ഭാവുമായി ബന്ധപ്പെടുത്തി ലോട്ടറി കിട്ടാനുള്ള ഭാഗ്യം എങ്ങനെ ആണ് നോക്കേണ്ടത്... 8ത് ഭാവാധിപൻ ഉച്ചത്തിൽ നിന്നാൽ മതിയോ
@amritajyothichannel21313 жыл бұрын
8 ഭാവാധിപന്റെ ബലം, ധനാധിപനും ഭാഗ്യാധിപനുമായുള്ള ബന്ധം മുതലായവ പരിഗണിയ്ക്കണം.
@nandakumaronline3 жыл бұрын
@@amritajyothichannel2131 ഒരു സംശയം കൂടി..കർക്കിടക ലഗ്നം, 8 th ഭാവാധിപൻ ശനി 4ഇൽ തുലാം രാശിയിൽ,6 ഇല് ധനുവിൽ വ്യാഴം, 11 ഇല് ശുക്രൻ,സൂര്യൻ,രാഹു, ബുധൻ.. ലഗ്നധിപൻ ചന്ദ്രൻ 2ഇൽ ചിങ്ങത്തിൽ..കുജൻ ശനിയുടെ കൂടെ തന്നെ..ഈ ഗ്രഹസ്ഥിതിക്ക് ഇങ്ങനെ ഒരു യോഗം പറയാൻ പറ്റുമോ..പഠിച്ചു തുടങ്ങിയിട്ടേ ഉള്ളു, ഈ സംശയം നിവൃത്തിച്ച് തന്നാൽ വലിയ ഉപകാരമായി
@sujithpv72123 жыл бұрын
സർ പ്ലീസ് വൃചികം ലഗ്നം 8ഇൽ ബുധൻ midunathil നവശകത്തിൽ മീനത്തിൽ നീച്ചത്തിൽ ഇപ്പോൾ ബുധദശ തുടങി ഗുണം ചെയ്യുമോ 🙏🙏
@sujithpv72123 жыл бұрын
നവശകത്തിൽ 7ഇൽ ബുധൻറ് ഒപ്പം ഗുരുവും uddu സർ neecha ഭാഗം ചെയ്തു സർ പ്ലീസ് answer🙏🙏
@amritajyothichannel21313 жыл бұрын
ബുധന്‍ തിരുവാതിര നാലാം പാദത്തില്‍. 8,11 ഭാവാധിപത്യം. 2,5 ഭാവാധിപനായ ഗുരു ബന്ധം. വിദ്യാലാഭം, അപ്രതീക്ഷിതധനാഗമം, ദൂരയാത്ര, വിരഹം, ആരോഗ്യഹാനി മുതലായവ സാമാന്യമായ ഫലങ്ങള്‍. മറ്റു ഗ്രഹങ്ങളുടെ സ്ഥിതി, ഗോചരസ്ഥിതി എന്നിവ കൂടി പരിഗണിയ്ക്കണം. അതിനനുസരിച്ച് അനുഭവങ്ങളില്‍ മാറ്റം വരാം. ജാതകം പരിശോധിച്ചാലേ അനുഭവസൂചനകള്‍ കൂടുതലായി അറിയാന്‍ സാധിയ്ക്കുകയുള്ളൂ.
@sujithpv72123 жыл бұрын
Thanku sir watsup number tharumo sir
@amritajyothichannel21313 жыл бұрын
Pls send a mail for contact number...
@sujithpv72123 жыл бұрын
Name sujith pv
@sasikumar-gt8do3 жыл бұрын
8 ഇൽ വ്യാഴം ദോഷമാണോ
@sreenath7435 Жыл бұрын
വൃശ്ചിക ലഗ്നം ശനി - 8 ൽ സൂര്യൻ... എങ്ങനെയാണ്..
@amritajyothichannel2131 Жыл бұрын
Thank you ji for your comment
@Sivaa_editzz4 жыл бұрын
32 വയസ്സിനുശേഷം ഭാവങ്ങൾ എണ്ണമോ
@amritajyothichannel21314 жыл бұрын
Thank you ji for your comment. ഭാവത്തിന് Age restriction ഇല്ല. Regards
@KrishnanMK-n4g10 ай бұрын
സർ, 8 ൽ ഗ്രഹങ്ങളില്ലെങ്കിൽ ആ ഭാവാധിപൻ നിലക്കുന്ന ഭാവവും അതിലേക്കുള്ള ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയും ബന്ധങ്ങളും കണ്ടെത്തിയാൽ പോരേ
@amritajyothichannel213110 ай бұрын
അതെ
@kaveriumesh36716 ай бұрын
😔😔😔😔
@amritajyothichannel21316 ай бұрын
Thank you ji for your comment
@unnikrishnanmv62862 жыл бұрын
അത്ര നല്ല വിശകലനമായി തോന്നുന്നില്ല. വളരെ സാധാരണ രീതിയിലുള്ള വിവരണം മാത്രം.
@amritajyothichannel21312 жыл бұрын
Thank You Ji for the feed back. ഇനി upload ചെയ്യുന്ന വീഡിയോയില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താം.
@manums42012 жыл бұрын
സർ 8ത് ഭാവത്തിൽ മിഥുനതിൽ കേതു 8ത് ഭാവത്തിപൻ 9തീൽ ബുധൻ 🙏
@amritajyothichannel21312 жыл бұрын
Thank You ji for your comment
@prasadkg4177 Жыл бұрын
രാഹു 8നിന്നാൽ
@amritajyothichannel2131 Жыл бұрын
രാഹു പ്രീതികരമായ വഴിപാടുകള്‍ ചെയ്യുക
@anandhuashok74323 жыл бұрын
8 ഭാവം ശുക്രനും ശികിയും നിന്നാലോ
@amritajyothichannel21313 жыл бұрын
എല്ലാ ഗ്രഹങ്ങളുടേയും സ്ഥിതി നോക്കിയിട്ടേ അനുഭവങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളിലെത്താവൂ ..
@sreekalasubhash43282 жыл бұрын
അഷ്ടമത്തിൽ ശനി വന്നാൽ ദോ ഷമാണോ
@amritajyothichannel21312 жыл бұрын
ശനി എവിടെ നിന്നും ആരേയും ഉപദ്രവിയ്ക്കുന്നില്ല. അവനവന്റെ കര്‍മ്മഫലങ്ങളാണ് സുഖദുഃഖാനുഭവങ്ങളായി മാറുന്നത്. അഷ്ടമത്തിലെ ശനി നല്കുന്ന സൂചനകള്‍ രാശിസ്ഥിതിയെക്കൂടി ആശ്രയിച്ചിരിയ്ക്കുന്നു.
@anish57994 жыл бұрын
Sir njan oru mail send cheythu no reply
@amritajyothichannel21314 жыл бұрын
Thank you ji for ypur comment. Checked inbox. Could not identify your mail. Can you please resend ? Regards
@siddharthgs18164 жыл бұрын
കന്നി ലഗ്നം, ഏട്ടാം ഭാവത്തിൽ രാഹു (മേടത്തിൽ) നിൽക്കുന്നു രണ്ടാം തുലാത്തിൽ നിന്ന് അഷ്ടമാധിപനായ കുജനും കേതുവുംകൂടി രാഹുവിനെ ദൃഷ്ടി പെയ്യുന്നു. ഇവിടെ അഷ്ടാധിപനായ കുജനാണ് അഷ്ടമഭാവത്തെയും ( സ്വന്തം ഭാവം ) രാഹു വിനെയും ദൃഷ്ടി ചെയ്യുന്നത്. കൂടാതെ ഈ രാഹു വിന് ശുഭഗ്രഹത്തിൻ്റെ ദൃഷ്ടിയൊന്നുമില്ല. ഇപ്പോൾ ഈ ജാതകന് രാഹുദശയിൽ ചന്ദ്രാ പഹാരം കഴിയാറായി. അടുത്തു വരുന്ന കുജൻ്റെ അപഹാരകാല വും രാഹുദശയുടെ അവസാനവുമാണ് . ഇത് ജാതകന് കൂടതൽ ദോഷങ്ങൾ വരുത്തുമോ? കൂടാതെ ജാതകൻ്റെ നവാംശകത്തിൽ കുജൻ സ്വന്തം രാശിയായവൃശ്ചികത്തിലും രാഹു ഗുരുവിൻ്റെ കൂടെ കർക്കിടത്തിലുമാണ്. അഷ്ടമത്തിലുള്ള രാഹുവിൻ്റെ ദശകാലം കഷ്ടപ്പെടുത്തും നിന്ന് പറഞ്ഞ് കേട്ടു. സാറിൻ്റെ മറുപടി പ്രതീക്ഷിക്കുന്നു.
@devikrishna33553 жыл бұрын
എട്ടാം ഭാവത്തിൽ കുംഭം രാശിയിൽ കുജൻ.സൂര്യൻ. കേതു... വ്യാഴം.... ഗുളികൻ... ബുധൻ
@amritajyothichannel21313 жыл бұрын
No problem. Don't worry. Chant ''Om Namah: Shivaya'' daily. Visit Siva temple on Saturday or Sunday. Meditate on the form of Lord Siva. Take care of your health properly.
@aneesiadileep55034 жыл бұрын
എട്ടാം ഭാവത്തിൽ ഗ്രഹങ്ങില്ലയെങ്കിൽ ആഭാവത്തിന് പ്രാധാന്യം ഉണ്ടോ.അതോ ആ ഗ്രഹം നിൽക്കുന്ന ഭാവം നോക്കുമോ.
@amritajyothichannel21314 жыл бұрын
Thank you ji for your comment. ഗ്രഹങ്ങളില്ലെങ്കിലും ആ ഭാവത്തിന്റെ അധിപന്‍, ദൃഷ്ടി യോഗം മുതലായവ പരിഗണിയ്ക്കണം. Regards.
@nijilv79294 жыл бұрын
@@amritajyothichannel2131 8 ൽ ചൊവ്വ മീനം രാശിയിൽ നിന്നാൽ എന്താണ് ഫലം
@arulkrishna79623 жыл бұрын
Arulkrishnan..29/4/1988..11..30am
@arulkrishna79623 жыл бұрын
Savitha,23/4/1999..1.23pm
@sasikumar-gt8do4 жыл бұрын
എട്ടാം ഭാവത്തിൽ ഗുരു വന്നാൽ അഷ്ടമ വ്യാഴം അല്ലെ, അതു ദോഷം ആണോ?
@amritajyothichannel21314 жыл бұрын
Thank you ji for your comment. അഷ്ടമവ്യാഴക്കാലം പൊതുവെ ക്ലേശകരമായി കാണാറുണ്ടെങ്കിലും എല്ലാവര്‍ക്കും അങ്ങനെയായിരിയ്ക്കണമെന്നില്ല. ദശാപഹാരങ്ങള്‍, അഷ്ടകവര്‍ഗ്ഗം, മറ്റു ഗ്രഹങ്ങളുടെ ഗോചരസ്ഥിതി മുതലായവകൂടി നോക്കണം. Regards
@vivekvipinkumar51183 жыл бұрын
8 ലെ ശുക്രൻ ധനം തരില്ലേ.?
@amritajyothichannel21313 жыл бұрын
ശുക്രനല്ല ധനം തരുന്നത്. ധനലാഭത്തിനുള്ള സാദ്ധ്യതയെ ശുക്രന്‍ സൂചിപ്പിയ്ക്കുന്നുവെന്ന്മാത്രം. ധനലാഭത്തിനായി ജാതകന്‍ പ്രയത്നിയ്ക്കണം. ശുക്രന്‍ ധനം നല്കുമെന്ന പ്രതീക്ഷയില്‍ ഒന്നും പ്രയത്നിയ്ക്കാതെ അലസനായിരുന്നാല്‍ ധനം ലഭിയ്ക്കില്ല.
@peepingtom65002 жыл бұрын
കുംഭലഗ്നം, ശനി കുംഭത്തിൽ നിൽക്കുന്നു എട്ടിൽ ചൊവ്വ ഈ ഗ്രഹ നില എന്തിനെ സൂചിപ്പിക്കുന്നു, 🙏🙏🙏
@amritajyothichannel21312 жыл бұрын
ശശയോഗം ഉണ്ട്. നല്ലതാണ്. അഷ്ടമത്തിലെ ചൊവ്വയ്ക്ക് കേന്ദ്രാധിപത്യം ഉള്ളതിനാല്‍ ദോഷമില്ല.
@peepingtom65002 жыл бұрын
@@amritajyothichannel2131 🙏🙏🙏
@vineeshkumar88934 жыл бұрын
8 ഭാവം ബുധൻ നിൽക്കുന്ന
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@aryaavarma74273 жыл бұрын
എനിക്ക് ലഗ്നാൽ എട്ടാം ഭാവത്തിൽ ആദിത്യൻ, കുജൻ, ഗുരു, കേതു 😂😂😂😂
@devikrishna33553 жыл бұрын
എട്ടാം ഭാവത്തിൽ കുജൻ ആദിത്യൻ ഗുരു കേതു ബുധൻ ഗുളികൻ 😌
@satheeshchandrannambiar67924 жыл бұрын
ചുണ്ടുകളുടെ അനക്കവും ശബ്ദവും പൊരുത്തമില്ല കഴിഞ്ഞ വീഡിയോവിലും ഉണ്ടായിരുന്നു ......അപകടം ,അതേത്തുടർന്നുള്ള മൃത്യു ,മൃത്യ വിന്റെ രീതി ....സ്വാഭാവികം ആണോ രോഗം വന്നു കിടപ്പിൽ ആയി ,മരിക്കുമോ ,സ്വാചന്ദാ മൃത്യു ആയിരിക്കുമോ ,വെള്ളത്തിൽ വീണു ആകുമോ എന്നൊക്കെ എട്ടാം ഭാവം സൂചന നൽകും എന്ന് കേട്ടിട്ടുണ്ട് ശരിയാണോ എന്തോ
@amritajyothichannel21314 жыл бұрын
Thank you ji for your comment. There's tech.issues in uploading. Will take corrective action. Regards.