684 ISRO ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു ? അഴിയാക്കുരുക്കായി മരണങ്ങൾ ||പിന്നിലാര് ? || SUDHEER RAVEENDRAN

  Рет қаралды 45,875

Brave India

Brave India

Күн бұрын

#braveindia
684 ISRO ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു ? അഴിയാക്കുരുക്കായി മരണങ്ങൾ ||പിന്നിലാര് ? || SUDHEER RAVEENDRAN
ഹോമി ജെ ഭാഭയുടെ മരണം || ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണം പിന്നിൽ സി.ഐ.എയോ
#isro #isroscientists #homibhabha #sastri
#braveindianews #braveindiamalayalam #braveindiamalayalamnews #bravetalks #bravechat #politics #politicalview #indianpolitician #keralanews #keralaupdates #keralanewsupdates #internationalnews #news #newschannel #debate #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnews #worldnews #latestnews #latestupdate #viralvideo #trendingvideo
SUBSCRIBE OUR CHANNEL : / @braveindianews1
WEBSITE : www.braveindianews.com
FACEBOOK : / braveindianewscom
INSTAGRAM : / braveindianews
WHATSAPP CHANNEL : whatsapp.com/c...
Brave India News | Malayalam Online News Portal Official KZbin Channel

Пікірлер: 166
@rameshanu9438
@rameshanu9438 11 сағат бұрын
രഹസ്യാന്വേഷണ ഏജൻസി മാത്രം പോരാ രഹസ്യാന്വേഷണ കില്ലർ സ്കോട് വേണം
@ajithmanayil8325
@ajithmanayil8325 3 сағат бұрын
അതാണ് അജ്ഞാതൻ
@purushothamankvalappil1215
@purushothamankvalappil1215 9 сағат бұрын
Serious ആയ വാർത്ത ആയിടുപോലും ഇത് കണ്ടവർ ചുരുക്കം... എന്തെങ്കിലും പീഡനം ആയിരുന്നെങ്കിൽ..10k. ആകുമായിരുന്നു...
@Thanosuniverse
@Thanosuniverse 5 сағат бұрын
അമേരിക്കയെ കുടിക്കുന്ന വെള്ളത്തിൽി പോലും വിശ്വസിക്കാൻ കൊള്ളില്ല 🤬🤬
@ak.kottemmalashokmoon9702
@ak.kottemmalashokmoon9702 Күн бұрын
മലയാളിയാ ഒരു ശാസ്ത്രജ്ഞനെ ബാഗ്ലൂരിൽ ഒരു വണ്ടിതട്ടിയിട്ട് പോയി, മറ്റൊരു വണ്ടി മുകളിലേയ്ക്ക് കയറ്റി അദ്ദേഹത്തെ കൊന്നു ഇത് പത്രത്തിൽ കണ്ടതാണ്
@surendran9908
@surendran9908 7 сағат бұрын
വളരെ നന്ദി അറിയാത്ത കാര്യങ്ങൾ അറിയിച്ചതിന്!👍🤝🙏
@maheshtpai5676
@maheshtpai5676 2 күн бұрын
ഭാരതത്തിൻ്റെ RAW യിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെ വിവരം എങ്ങനെ രാഷ്ട്രീയക്കാരുടെ കൈകളിൽ എത്തി എന്നും ആ രാഷ്ട്രീയക്കാർ ആര് എന്നും ജനങ്ങൾ അറിയേണ്ടതല്ലേ?
@Daywalkerz
@Daywalkerz 2 күн бұрын
Ex vice president Hamid Ansari accused of being involved in leaking raw operation in Iran. Now you know which political party he was working for.
@alanjoji5254
@alanjoji5254 2 күн бұрын
അതൊന്നും ആരും അറിയാൻ പോകുന്നില്ല കാശിനു വേണ്ടി എന്തും ചെയ്തു കൊടുക്കാൻ രാഷ്ട്രീയ കാരും bureaucrats - ഉം ഉള്ളയിടത്തോളം കാലം ഇതൊക്കെ ഇങ്ങനെ തന്നെ 🫥
@pradeeshpradeesh3924
@pradeeshpradeesh3924 2 күн бұрын
Former vice President
@alanjoji5254
@alanjoji5254 2 күн бұрын
@@pradeeshpradeesh3924 which one
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Күн бұрын
അൻസാരി
@nachikethus
@nachikethus Күн бұрын
രാജ്യവിരോധം മാത്രം പറഞ്ഞു കൊണ്ട് നടക്കുന്ന കുറെ ഏറെ രാഷ്ട്രീയ ക്കാരുണ്ടല്ലോ സർക്കാർ ചെലവിൽ പൂച്ചയും പുലിയും ഒക്കെ സംരക്ഷണം നൽകുന്നവർ. ഒക്കെ നിർത്തുക ജനങ്ങളോ ആരെങ്കിലും കൊന്നാൽ രാജ്യത്തിന് ഒരു നഷ്ടവും ഇല്ല.ആ രക്ഷ ശാസ്ത്രജ്ഞർ ക്ക് നൽകുക.
@vasujayaprasad6398
@vasujayaprasad6398 19 сағат бұрын
കമ്മ്യൂണിസ്റ്റ് IPS IAS IFS പ്രധാന വിളൻമാർ
@adrsby
@adrsby Күн бұрын
ഇന്ത്യൻ ഇൻ്റലിജൻസ് ഏജൻസികളുടെ defensive രീതി മാറ്റി നമ്മുടെ എതിരാളികളുടെ രാജ്യത്ത് offensive രീതികളിൽ ഏർപ്പെടാത്തതെന്തുകൊണ്ട്
@dineshkumarkvkannan7463
@dineshkumarkvkannan7463 19 сағат бұрын
Time ആയിട്ടില്ല സ്വതന്ത്ര്യം കിട്ടിയിട്ട് 10 വര്‍ഷം അല്ലെ ആയുള്ളൂ
@nanukuttangovindan
@nanukuttangovindan 14 сағат бұрын
THIS IS A SERIOUS ISSUE, WE MUST LOOK INTO THIS MATTER AND TAKE EFFECTIVE MEASURES TO SAFE GUARD OUR INTEREST.
@a.lantony354
@a.lantony354 11 сағат бұрын
Appreciated highly , 100%supporting ,, Jai Bharath matha
@narasimhajsharm3045
@narasimhajsharm3045 Күн бұрын
ഇങ്ങനെയുള്ള വിവരണം ആണ് ആവശ്യം.
@nkunnikrishnankartha6344
@nkunnikrishnankartha6344 13 сағат бұрын
Shocking revelations still to be probed
@IKEA16
@IKEA16 3 күн бұрын
ഇദ്ദേഹത്തെ ഇനിയും കൊണ്ട് വരണം
@SoulBeyondTheTime
@SoulBeyondTheTime 3 күн бұрын
നന്നായിട്ടുണ്ട് 👍🏼
@lathikagopidasmenon9488
@lathikagopidasmenon9488 Күн бұрын
കേജ്രിവാൾ ഫോഡ് ഫൗണ്ടേഷന്റെ ഏജന്റ് ആണ്. Even അണ്ണാഹസാരയേ വരെ സംശയിക്കണം.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 21 сағат бұрын
@@lathikagopidasmenon9488 അണ്ണാഹസാരയെ ആ ഗണത്തിൽ പെടുത്തേണ്ട....🙏🏻
@mhdalamelu-hp6rg
@mhdalamelu-hp6rg 3 сағат бұрын
എനിക്കും doubt ഉണ്ട്. പ്രത്യേകിച്ചു അമേരിക്കയെ വെല്ലുവിളിച്ചു കോൺഗ്രസ് പേറ്റന്റ് നിയമം പരിഷ്‌കരിച്ചു മരുന്നുകൾ ചെറിയ വിലക്ക് കൊടുക്കാൻ കഴിയും. പക്ഷെ അണ്ണാ ഹസാരെ സമരം, പിന്നാലെ അമേരിക്കയിലെ ഒരു ഹിന്ദു ഗ്രൂപ്പ് മോദിയെ നിർദേശിക്കുന്നു. പെട്ടെന്ന് പാർട്ടി അദ്വാനിയെ മാറ്റുന്നു. അമേരിക്കൻ നിയന്ത്രിത സോഷ്യൽ മീഡിയ പ്ലാറ്ഫോം വൻ തോതിൽ മോദിക്ക് വേണ്ടി, വികസന നായകൻ ആയി പരസ്യങ്ങൾ കൊടുക്കുന്നു. ആ പോസ്റ്റുകൾക്ക് വൻ reach കൊടുക്കുന്നു. മോദി തിരഞ്ഞെടുക്കപ്പെടുന്നു. അവരുമായി കരാർ ഒപ്പിടുന്നു. ശുഭം
@p.balakrishnanpraveen2286
@p.balakrishnanpraveen2286 3 сағат бұрын
സത്യമാണെങ്കിൽ ഇതൊരു ഞെട്ടിക്കുന്ന വാർത്ത തന്നെ lll
@baburajanrajan9764
@baburajanrajan9764 20 сағат бұрын
Indian scientist are powerful no body can beat them 👍👍👍👍👍👍👍👍👍🔥
@4444drogba
@4444drogba Күн бұрын
ഞങ്ങളുടെ വലിയമ്മയുടെ മകൻ ഒരു സ്ഫോടനത്തിൽ കൊല്ലപെട്ടു. Lab accident എന്നാണ് അന്ന് ' പറഞ്ഞത്.😢
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 21 сағат бұрын
🙏🏻
@Maakaan69
@Maakaan69 18 сағат бұрын
🌹🌹🌹🌹🌹🙏🙏🙏
@sindhugireesan5515
@sindhugireesan5515 18 сағат бұрын
😢😢🌹🌹
@krishnakumarkkrishnakumark1970
@krishnakumarkkrishnakumark1970 Күн бұрын
Thanks Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏👍🎉
@simpleyoga3308
@simpleyoga3308 Күн бұрын
നല്ല നിരീക്ഷണം
@krishnakumarkkrishnakumark1970
@krishnakumarkkrishnakumark1970 Күн бұрын
Absolutely yes 💯 Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏👍🎉
@spkneera369
@spkneera369 13 сағат бұрын
Vande Bharath ഒരു ട്റെയിനല്ലേ ? 😅😅
@SS-nu1xi
@SS-nu1xi 8 сағат бұрын
​@@spkneera369തൈപ്പിച്ചു വെച്ചോ
@stockmarketmyowntrades2305
@stockmarketmyowntrades2305 6 сағат бұрын
ഇപ്പോഴും ഉണ്ട്
@Oktolibre
@Oktolibre 8 сағат бұрын
Kurachu varshangalkku munbu IIT Madrasil aerospace experiment successful aayi nadathiya news undaayirunnu, kurachu divasam kazhinju aa labinu theee pidichu.
@madhupk9118
@madhupk9118 15 сағат бұрын
Fentastic video thanks for broadcaster
@sreejithsree-f9j
@sreejithsree-f9j Күн бұрын
Isro യിൽ വർക്ക്‌ ചെയ്താൽ പല കഠിന തയിലും മുന്നോട്ടു പോകണം. ഫാമിലി വരെ വേറെ ആൾക്കാർ നിയത്രിക്കും നമ്മൾ ക് അറിയുവാൻ പറ്റത്തില്ല. പുറത്തു നിന്നും ഉള്ള ആൾക്കാർ ആയിരിക്കും നമ്മളുടെ കാര്യം ശ്രദ്ധിക്കുക നെഗറ്റീവ് ആയ കാര്യം ആയിരിക്കും കൂടുതൽ
@farhanaf832
@farhanaf832 15 сағат бұрын
Us nambi narayane tholpichath ormayile? News media okke funding avaranu Isro reusable Rockets undakan nokiyapol Ippo SpaceX mathram ayi
@rajasreekv7604
@rajasreekv7604 7 сағат бұрын
Scary and we can imagine how it happened in the current scenario
@999pratheesh
@999pratheesh 16 сағат бұрын
The great conversation 🎉
@elbinbaby96
@elbinbaby96 2 күн бұрын
Why the main stream news channels skip these news
@rajeshkumarvs2281
@rajeshkumarvs2281 5 сағат бұрын
No price value 😂😂😂😂
@RajanRajan-hd2gw
@RajanRajan-hd2gw 3 сағат бұрын
കോൺസ് ഭരണകാലം ഇവരുടെ സുവർണ്ണ കാലഘട്ടമായിരുന്നു . ഇപ്പൊഴും പൂർണ്ണമായി മുക്തമായോ എന്തോ
@sreelatha861
@sreelatha861 7 сағат бұрын
Bharat matha ki jai🇮🇳🇮🇳🇮🇳
@JOJISCARIA-uk7bt
@JOJISCARIA-uk7bt 17 сағат бұрын
Super 👌👌👌💪👍
@surendran9908
@surendran9908 8 сағат бұрын
അടുപ്പ്ക്കൂട്ടി ചർച്ചയിൽ ഇതൊന്നും വിഷയം ആയി വരുന്നില്ലല്ലോ?
@jithinjosepeter6085
@jithinjosepeter6085 4 сағат бұрын
Soros pinagum 😂
@rajeshp5200
@rajeshp5200 Күн бұрын
Good presentation 🎉
@akhil_sai
@akhil_sai Күн бұрын
ചർച്ച വളരെ വസ്തുതാപരമാണ്, TATA യുടെ ഫോർഡ് ബന്ധം, രാഹുൽ ഗാന്ധി ജോർജ് സോറോസ് ബന്ധം എന്നിവകൂടി ചർച്ച ചെയ്യാമായിരുന്നു , ബിജെപിയുടെ ഹിന്ദു രാഷ്ട്ര താല്പര്യം തീർച്ചയായും ഡിപ്പ് സ്റ്റേറ്റ് കൾക്കു ഇന്ത്യയിലെ പ്രവർത്തനതിന്ഒരു വിലങ്ങുതടിയാണ്, കോൺഗ്രസ് രാഷ്ട്ര വിരോധമല്ല എങ്കിലും അവരുടെ ലിബറൽ കാഴ്ചപ്പാട് ഒരുപാട് വിദേശ ഫണ്ടും alliance ഉം ഇന്ത്യയിൽ എത്തിക്കാൻ ഇടവരും , അത് ഒരു പരിധികപുരം പ്രശ്നങ്ങൾ ക്ഷണിച്ചു വറുത്തും ഇന്റലിജൻസ് ഏജൻസികളെ വെള്ളം കുടിപ്പിക്കുകയും ചെയ്യും.
@catlov97
@catlov97 18 сағат бұрын
കോൺഗ്രസ്സിന് രാഷ്ട്ര വിരോധമില്ല, ശരി, രാഹുൽ ഗാന്ധിക്കു യഥാർത്ഥ രാഷ്ട്ര സ്നേഹമുണ്ടോ? RaGa യാണ് കോൺഗ്രസ്‌. RaGa ഇല്ലെങ്കിൽ കോൺഗ്രസ്‌ പാർട്ടി ഇല്ല എന്നാണല്ലോ നിലപാട്.
@mtcindianutube
@mtcindianutube Сағат бұрын
ഇതിൽ നിന്നും TATA യെ ഒഴിവാക്കൂ, അയാൾ ഒരു ഏറ്റെടുക്കൽ നടത്തി, പലതവണ അതോർത്ത് പരിതപിച്ചു.
@VyshakhanVyshak
@VyshakhanVyshak 3 күн бұрын
👍👍
@muhammedmuneer20
@muhammedmuneer20 4 сағат бұрын
Also Mysterious MH 17 missing.Secret talk says there were important scientists inside the aircraft
@Heavenson-w2b
@Heavenson-w2b 6 сағат бұрын
Why APJ survived.. The most talented scientists, traveled many countries
@neethu4746
@neethu4746 9 сағат бұрын
Excellent 👍
@sijothomas4370
@sijothomas4370 Күн бұрын
❤❤
@mcvagamon489
@mcvagamon489 6 сағат бұрын
Innovation and science & technology (S&T)Under a bilateral agreement in May 2005, the India-Israel-American Initiative for Industrial R&D (i4RD) was set up to support joint industrial R&D projects aimed at developing products or processes leading to commercialization in the global
@vishakhck9961
@vishakhck9961 2 күн бұрын
Nammal thirich. Onnm cheythille😢
@jithinjosepeter6085
@jithinjosepeter6085 4 сағат бұрын
😂 India enitum atom udaki abdul kalam enu genius test nadathi namal avurude control overcome cheyanum patum namaluku, avantoke ideas ethuvechal sarva items vilakuttanum enit kure satanic companies world rule cheyyum india ilum udakum avarku partners namal eppolum amita vilaku house plot car ok ozhivaku, loan eduthu tour nirthu soros avante ammude deep state ok mujum, jai bharat mata 🙏
@shinemohanan5721
@shinemohanan5721 3 күн бұрын
🇮🇳🇮🇳🇮🇳🇮🇳
@bensingbramanand5836
@bensingbramanand5836 4 сағат бұрын
പിന്നിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആയ സവർണ ഹിന്ദുകൽ (വിദേശികൾക്ക് വേണ്ടി പണി എടുക്കുകയും അന്വഷണം വരുമ്പോൾ ദേശസ്നേഹികൾ ആയി മാറുന്നവർ)
@omanakuttannair9474
@omanakuttannair9474 18 сағат бұрын
👌👌👌
@narayanapilla7031
@narayanapilla7031 17 сағат бұрын
Rajyam bharikkunnavar ariyathe ee maranangal onnum nadakkilla
@hameedmanikoth9683
@hameedmanikoth9683 3 сағат бұрын
20:25
@labistaytuned
@labistaytuned 4 сағат бұрын
നൈസ് ആയി ജിയെ white wash ചെയ്തു 😂
@Truthseekr-s1i
@Truthseekr-s1i 8 сағат бұрын
അയ്യോ! ഇങ്ങനെ സംഭവിച്ചോ?
@marykuttyabraham4833
@marykuttyabraham4833 8 сағат бұрын
😭😭😭
@surendranmangoolkanakath3631
@surendranmangoolkanakath3631 2 күн бұрын
Truely said
@jayakrishnanvc6526
@jayakrishnanvc6526 Күн бұрын
Athokkaa Chinnees & pakisthaan & American Plays Aaannnuooo💗💗💗
@christsidharth7761
@christsidharth7761 13 сағат бұрын
ഇതിനൊക്കെ മറുപടി ഇന്ത്യ കൊടുക്കാതിരിക്കില്ല...
@vijayankp9995
@vijayankp9995 13 сағат бұрын
Ansari mamane kandupadi
@shunmugamv-tj6us
@shunmugamv-tj6us Күн бұрын
R s s olla vare India thaharkkan pattulla Rss India yekalkunna sakkareyanu orikkalum india thaharkkan pattathilla enna visvasathode india ye snehikkunna oru vekthiyanu injan ende visvasam R s s ennum nilanirthum enna visvasathode
@sankaranprayag7861
@sankaranprayag7861 8 сағат бұрын
Parliamentarians ,Legislative members and political parties must be made responsible citizens otherwise they should be punished.
@augu6895
@augu6895 3 күн бұрын
19 onwards
@infosharebyengineer7292
@infosharebyengineer7292 33 минут бұрын
Isrel umpanmar arikum.vere aru cheyyan
@bananaboy7334
@bananaboy7334 Күн бұрын
ഇതിനു തെളിവ് ഉണ്ടോ ?? ഇത്ര മരണങ്ങൾ ആംസ്വാഭാഭികം ആണ് എന്നതിന്
@sibu8709
@sibu8709 16 сағат бұрын
നിന്റെ പേര് പോലെ
@prasadntpc
@prasadntpc 8 сағат бұрын
Not at all authentic. Speak with proof man. Who were those 684 ?
@mhdalamelu-hp6rg
@mhdalamelu-hp6rg 4 сағат бұрын
അത് പോലെ മറ്റൊന്ന് 39 മലയാളി catholic അച്ചന്മാർ ഡൽഹിയിൽ പല ഇടത്തായി കൊറോണ പിടിച്ചു മരിച്ചു. സത്യം ആർക്കറിയാം
@pushpkaran771
@pushpkaran771 11 сағат бұрын
These all done for getting funds from different countries by Congress etc
@Xhydraulics
@Xhydraulics Күн бұрын
One and only CIA
@ancydavis8673
@ancydavis8673 2 сағат бұрын
ഷോഘ... സോങ്ങി 😂😂
@anilmadhu8904
@anilmadhu8904 8 сағат бұрын
The main reason is Ajith Doel and Modiji.
@augu6895
@augu6895 3 күн бұрын
7 hours 750 views
@sunillal6481
@sunillal6481 2 күн бұрын
23 hrs 2.2 k views
@gopalakrishnangopalakrishn4709
@gopalakrishnangopalakrishn4709 10 сағат бұрын
Fake news
@SalaamBapu
@SalaamBapu 2 күн бұрын
Ithinu pinnil 3 kootar. 1. Indian bureaucrats & politician nexus funded by a third party outside India. 2. ISI & China 3. CiA , KGB ,French Intelligence units. Ithu ellvarkum aariyaam..pakshe aarum onnum chaiyunilla. Kandu kondey irikunnu 😮.
@RIFZFizz
@RIFZFizz 6 сағат бұрын
Pinnil അമേരിക്കയും ഇസ്രയേലും അവരുടെ ചാരൻമാർ ആണ് ഇതിന് പിന്നിൽ
@achuromeo4190
@achuromeo4190 8 сағат бұрын
അതു ശെരി ഇതെപ്പോൾ? എന്നിട്ട് ഇന്ത്യ ഒന്നും ചെയ്തില്ലേ? എന്തോന്നെടെ പറയുന്നേ??
@MohammedRafi-nr1pu
@MohammedRafi-nr1pu 11 сағат бұрын
അമ്മേരിക്കൻ ഡീപ് സ്റ്റേറ്റ് കടുത്ത ഇസ്രായേൽ ( സയണിസ്റ്റ്) പക്ഷക്കാരനാണ് അതിനാൽ അമേരിക്കയെ നിയന്ത്രിക്കുന്നത് ജൂദലോപിയാണെന്ന ആരോപണം ശക്തമാണ് ഇന്ത്യയിൽ കോൺഗ്രസ് BJP പാർട്ടികളെ നിയന്ത്രിക്കുന്നത് ഇതിന്റെ ഒരു ഇന്ത്യൻ പതിപ്പാണ് കടുത്ത ഇസ്രായേൽ പക്ഷക്കാർ RSS കാരോ സമാന ആശയമുള്ളവരോ ആയിരിക്കും. വ്യക്തമായ ന്യൂനപക്ഷ വിരുദ്ധ അജണ്ടയുണ്ട് പ്രത്യേകിച്ച് മുസ്ലീം വിഭാഗത്തോട്) . ഇന്ത്യയിലെ പല രാഷ്ട്രീയ കോലപാതകങ്ങളിലും ഇവർക്ക് നേരിട്ട് പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ദിരാഗാന്ധി ഇസ്രായേലിനെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. രാജീവ് ഗാന്ധിയും അതെ നിലപാടിൽ ഉറച്ചുനിന്നു . രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഏതാനും മാസങ്ങൾക്കകം ഇസ്രായേൽ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നു പെട്ടെന്നു തന്നെ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നു.
@varamoolyam
@varamoolyam 9 сағат бұрын
പ്രത്യേകിച്ച്.. മുസ്ലിം മതം😂 വിവരമുളളവർ സംസാരിക്കുമ്പോൾ അവിടെ മതത്തിന് പ്രസക്തി ഇല്ല. രാജീവ് ഗാന്ധിയെ കൊന്നവർ LTT അല്ല. ആരെന്ന് കണ്ടുപിടിച്ചിരിക്കും
@sreenivasapai4719
@sreenivasapai4719 8 сағат бұрын
MAMMAD IQA VIVARE KEDU PRAYARUTHU, LOKATHIL ISLAAMIKA RAAJYANGALILE MUSLIMUKALEKKAL SUKHAM AAYI SAMVARANAVU VAANGI JEEVIKKUNNATHU ATHU MARAKKALLE, EE KAARYANGAL OKKE HINDUKKAL ARIYINNUNDU. 1947 AUGUST 14 LE HINDU ALLA 2024 LIL ATHU MARAKKANDAA JAI HIND
@ajayaghoshsivaram5859
@ajayaghoshsivaram5859 Күн бұрын
ഞാൻ 1996...97.. കാലഘട്ടത്തിൽ അമേരിക്കയിൽ ജോലി ചെയ്തിരുന്നു.. അന്ന് എൻെറ .. സഹ ജോലിക്കാരായ അമേരിക്കൻസ് പറയുന്ന വാക്ക് .. Lote of bill man..
@Maakaan69
@Maakaan69 18 сағат бұрын
മനസിലായില്ല 🙏🙏🙏
@AyurHeal-to9tl
@AyurHeal-to9tl 18 сағат бұрын
എന്ന് വെച്ച എന്നാ ????😮😮😮
@shyamprasadr7988
@shyamprasadr7988 12 сағат бұрын
അണ്ണാ വല്ലോം പറയാനുണ്ടേൽ മനസിലാവുന്ന പോലെ പറയാൻ.
@Maakaan69
@Maakaan69 12 сағат бұрын
@@ajayaghoshsivaram5859 താങ്ങൾ എന്ത് ആണ് ഉദേശിച്ചത്‌ മനസിലായില്ല ഇത് പഴയ ഇന്ത്യ അല്ല ലോകത്തിലെ 3 ആം പവർ ഫുൾ കൺട്രിആണ് , അമേരിക്കയിൽ വരാൻ ചാൻസ് ഉണ്ടായിട്ടും ഞാൻ അത് വേണ്ട എന്ന് വെച്ചു, ഇന്ത്യയും ഒട്ടും പുറകിൽ അല്ല സഹോദര, വിക്രം സരഭായ് സർ അമേരിക്കയിൽ ജോലി ആയിരുന്നു എങ്കിൽ, വിക്രം ലാൻഡർ ചന്ദ്രനിൽ എത്തുമായിരുന്നില്ല 🙏🙏🙏
@sabuprsabukuttan-113
@sabuprsabukuttan-113 10 сағат бұрын
അരിയെത്ര, എന്ന് ചോദിക്കുമ്പോൾ, പയറഞ്ഞായി, എന്ന് മറുപടി പറഞ്ഞതുപോലാണല്ലോ? 😜🤩😂
@rkvg-ls8nt
@rkvg-ls8nt 2 күн бұрын
@chithrankm3235
@chithrankm3235 3 күн бұрын
🇮🇳🇮🇳🇮🇳🇮🇳
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 12 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,1 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 24 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН