70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഇനി 5 ലക്ഷം രൂപയുടെ ചികിത്സ Free! Ayushman bharath new Update

  Рет қаралды 31,006

SURESAM

SURESAM

Күн бұрын

70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഇനി 5 ലക്ഷം രൂപയുടെ ചികിത്സ Free! | Ayushman bharath new Update
#ayushmanbharath
#ayushmanbharathmalayalam
===================================
പുതിയ അറിവുകൾ അറിയാൻ Suresam Whatsapp ചാനലിൽ താഴെ കൊടുത്ത ലിങ്കിൽ click ചെയ്ത് Follow ചെയ്യൂ
whatsapp.com/c...
_________________________________________
For Business Promotion :
Contact Suresam Channel
Email: suresamplus@gmail.com
Whatsapp :
wa.me/91808656...
Facebook:
www.facebook.c...
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
...
Sharechat:
sharechat.com/...
TikTok:
www.tiktok.com...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.ne...
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#suresam
#സുരേശം

Пікірлер: 194
@neerajkrishna3950
@neerajkrishna3950 5 күн бұрын
ചികിത്സക്കായി എത്തുന്നവർക്ക് പകുതിയിലധികം തുക കിട്ടുന്നുണ്ട് വലിയ മുടക്കൊന്നുമില്ലാതെ ചികിൽസാ ആനുകൂല്യം കിട്ടുന്ന പ്രയോജനമുള്ള പദ്ധതിയാണ് ബിജെപിക്കും കേന്ദ്രസർക്കാരിനും അഭിനന്ദനങ്ങൾ
@SURESAM
@SURESAM 5 күн бұрын
🙏❤️💙
@shejeenashinil7388
@shejeenashinil7388 3 күн бұрын
How to apply? Please reply
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 16 сағат бұрын
CPM സർക്കാരിനും അഭിനന്ദനങ്ങൾ. കാരണം 40 ശതമാനം സംസ്ഥാന വിഹിതമാണ്
@prabeeshbabu9057
@prabeeshbabu9057 7 күн бұрын
ജയ് ഭാരത് മാതാ ... ജയ് ജയ് ബി ജെ പി.. ജയ് ജയ് ജയ് നരേന്ദ്ര മോദീ ജീ ....
@SURESAM
@SURESAM 7 күн бұрын
🙏
@sebastiankm8838
@sebastiankm8838 7 күн бұрын
സർ താങ്കൾ ഇത് സംബന്ധിച് വളരെ വിശദമായി പറഞ്ഞു. ഈ പദ്ധതിയെ സംബന്ധിച്ചു സംശയങ്ങൾ തീർക്കാൻ ആരെ സമീപിക്കണമെന്ന് കൂടി പറയണം
@SURESAM
@SURESAM 7 күн бұрын
14555 ഈ നമ്പർ ആണ് ആയുഷ്മാൻ ഭാരതത്തിന്റെ ഹെൽപ് ലൈൻ നമ്പർ ഇതിലേക്ക് ബിഎസ്എൻഎൽ നിന്നോ ജിയോയിൽ നിന്നോ വിളിക്കുക
@Bharathrajization
@Bharathrajization 6 күн бұрын
Very useful channel, you are doing a great service by providing us very useful information, thanks a lot
@SURESAM
@SURESAM 6 күн бұрын
💜👍💙
@jj-tg7jk
@jj-tg7jk 7 күн бұрын
രാവിലെ നല്ല ഒരു വാർത്ത കാണാൻ കഴിഞ്ഞു thank you chetta
@SURESAM
@SURESAM 7 күн бұрын
❤️🙏💙
@biju.p.ppayangal6086
@biju.p.ppayangal6086 2 күн бұрын
ആരാണ് 70 വരെ ജീവിക്കുന്നത്???? 😥😥😥
@SURESAM
@SURESAM Күн бұрын
🙏
@vasanthakumari5943
@vasanthakumari5943 7 күн бұрын
Thanks sir, good presentation
@SURESAM
@SURESAM 7 күн бұрын
💙🙏❤️
@BhaskaranVirakan
@BhaskaranVirakan 6 күн бұрын
ജയ് ഭാരത് ജയ് ജയ് മോദിജി 🌹🌹🙏👏👏👏
@SURESAM
@SURESAM 5 күн бұрын
🙏
@poulosepp5835
@poulosepp5835 7 күн бұрын
ഇതിൽ അംഗം ആകാനുള്ള നടപടിക്രമംങ്ങൾ കൂടി അറിയിച്ചാൽ നന്നായിരുന്നു.
@SURESAM
@SURESAM 7 күн бұрын
അതിന്റെ വിവരങ്ങൾ കിട്ടുന്നതിനനുസരിച്ച് വീഡിയോ ചെയ്യുന്നതാണ്
@fahadt8509
@fahadt8509 7 күн бұрын
സുരേഷ് ഏട്ടൻ്റെ ഓരോ videosum ഉപകാരപ്രദമാണ്.. ഓണാശംസകൾ❤
@SURESAM
@SURESAM 7 күн бұрын
ഓണാശംസകൾ ബ്രോ
@Ravindranuk-l1j
@Ravindranuk-l1j 7 күн бұрын
Thankyou suresam 🌸🥀🌻ഓണാശംസകൾ 🌺🌺🌹
@SURESAM
@SURESAM 7 күн бұрын
ഓണാശംസകൾ ബ്രോ
@MANJU-zx2lk
@MANJU-zx2lk 5 күн бұрын
🌸ഓണാശംസകൾ 🌸 കുറെ നല്ല അറിവുകൾ👍
@SURESAM
@SURESAM 5 күн бұрын
💙🙏❤️
@sadanandantpachuthan
@sadanandantpachuthan 2 күн бұрын
ഞാൻ 14555 എന്ന നമ്പറിൽ വിളിച്ചു 70 വയസ് കഴിഞ്ഞവർക്കുള്ള പദ്ധതിയെ പറ്റി ഒരറിയിപ്പും ഇതുവരെ വന്നട്ടില്ല എന്നാണ് മറുപടി തന്നത്.
@SURESAM
@SURESAM Күн бұрын
അതുതന്നെയാണ് അതിന്റെ പദ്ധതി വിശദാംശങ്ങൾ വരുന്നേയുള്ളൂ.ഞാൻ ഇതിൽ കാണിച്ചിട്ടുള്ളത് പ്രൈം മിനിസ്റ്ററുടെ സൈറ്റാണ് അതല്ലാതെ വെറുതെ പറഞ്ഞതല്ല
@sadanandantpachuthan
@sadanandantpachuthan Күн бұрын
@@SURESAMഈ പദ്ധതിയെ പറ്റിയുള്ള റിപ്പോർട്ട് ഞാൻ പത്രത്തിൽ വായിച്ചിരുന്നു. അതുകൊണ്ടാണ് അതിനെപ്പറ്റി കൂടുതൽ അറിയുവാൻ വേണ്ടി നിങ്ങളുടെ വീഡിയോയിൽ കാണിച്ച നമ്പറിൽ വിളിച്ചത് ഏതായാലും കുറച്ചു നാൾ കഴിഞ്ഞ് വീണ്ടും വിളിക്കും.
@SURESAM
@SURESAM Күн бұрын
@@sadanandantpachuthan 👍
@munnaxl2980
@munnaxl2980 7 күн бұрын
Good morning Suresh sir🙏 70 vasat nu mele ullavarkk matram enthina ingane..60 vayas nu melpatta ellavarkum kudi ee chikilsa soulabhyam kittiyirunnnegil valiya oru upakaram aayene ..Karanam ente Amma dialysis patient aan..njagalkk free dialysis illaa..pappade pension ammak varunna kond..chilavu orupaad unduu..athkonda paranje...njagalkk kudi ith upakaram avunna pole kittyamathiyayairunuu Thank you sir Shubhadinam🙏🙏🙏❤
@SURESAM
@SURESAM 7 күн бұрын
❤️❤️❤️
@chandrabose4623
@chandrabose4623 4 күн бұрын
Good information ! Thanks
@SURESAM
@SURESAM 3 күн бұрын
🙏❤️💙
@Rajprasad-hc1yz
@Rajprasad-hc1yz 3 күн бұрын
എല്ലാവർക്കും കൊടുക്കുമെങ്കിൽ പിന്നെ പ്രതേക കാർഡ് എന്തിനാണ് ആദാർ കാർഡിൽ ജനന തിയതി ഉണ്ടല്ലോ 70 വയസ് കഴിഞ്ഞവർക്ക് നേരിട്ട് അങ്ങ് കൊടുക്കാമല്ലോ.
@SURESAM
@SURESAM 3 күн бұрын
🙏
@jayaramjil
@jayaramjil 7 күн бұрын
Bueatiful presentation.
@SURESAM
@SURESAM 7 күн бұрын
💙🙏❤️
@aboobackerpa9307
@aboobackerpa9307 7 күн бұрын
70 വയസ്സായ പുതിയ അംഗങ്ങൾ ചേരാനുള്ള മാർഗം കൂടി പറഞ്ഞു തരിക
@SURESAM
@SURESAM 7 күн бұрын
ചേരേണ്ടതില്ല പക്ഷേ കാർഡ് എങ്ങനെ എടുക്കാം എന്ന് അതിന്റെ പദ്ധതി നടപ്പിൽ വരുമ്പോൾ അറിയിക്കാം
@NavasIndia
@NavasIndia 2 күн бұрын
ഹായ് സർ, ഒന്ന് സഹായിക്കാമോ? എന്റെ ഫാദറിന്റെ ചികിത്സക്കായി 3750 രൂപ approved ആയി എന്ന് പറഞ്ഞു മെസ്സേജ് വന്നിരിക്കുന്നു. അദ്ദേഹം ഇപ്പോൾ ചികിത്സ ഒന്നും നടത്തിയിട്ടില്ല. Toll free നമ്പറിൽ വിളിച്ചിട്ട് മലയാളം സംസാരിക്കുന്ന ആളെ കിട്ടുന്നില്ല
@SURESAM
@SURESAM Күн бұрын
ചികിത്സ നടത്തിയിട്ടില്ലെങ്കിൽ പിന്നെ എന്തെങ്കിലും തട്ടിപ്പ് കോൾ ആയിരിക്കും എടുക്കണ്ട
@nandakishorbetterlife8805
@nandakishorbetterlife8805 3 күн бұрын
കേരളത്തിൽ ഇതിന് ബുദ്ധിമുട്ട് വരാൻ സാധ്യതയുണ്ട്. കാരണം സംസ്ഥാന സർക്കാരുകൾ പ്രീമിയത്തിൻ്റെ 40% അടയ്ക്കണം. ഇവിടെ അത് കൃത്യമായി നടക്കാൻ സാദ്ധ്യത ഇല്ല.
@SURESAM
@SURESAM 3 күн бұрын
🙏
@kuttympk
@kuttympk 5 күн бұрын
Thank you Mr സുരേഷ് for your infomative video. കാർഡ് ഉണ്ടാക്കാനായി ഒരു ലിങ്ക് കുറച്ചു ദിവസമായി കറങ്ങുന്നുണ്ട്. പക്ഷെ അതൊന്നും വർക്ക്‌ ചെയ്യുന്നില്ല. താങ്കൾക്ക് ലഭിക്കുന്നത് confirm ചെയ്തു പോസ്റ്റ്‌ ചെയ്യുമെന്ന ഉറപ്പുണ്ട് ഞങ്ങൾക്ക്. പിന്നെ ഹോസ്പിറ്റൽ, അവർ ഒരു മാഫിയ ഗ്രൂപ്പ്‌ പോലെയല്ലേ, അതിനു ചുക്കാൻ പിടിക്കാൻ IMA യും. There are many lacunae /if & but in our system. If anybody getsvthe benefits, they are lucky. Let us hope for the best. Regards
@SURESAM
@SURESAM 3 күн бұрын
❤️🙏💙
@dragonguys__
@dragonguys__ 7 күн бұрын
Good information 👍👍👍👍
@SURESAM
@SURESAM 7 күн бұрын
❤️🙏💙
@johnythacheth2899
@johnythacheth2899 4 күн бұрын
ഇത് ഒരു പൊളിറ്റിക്കൽ സ്റ്റൻഡ് ആണ്. അല്ലെങ്കിൽ ഇത് തട്ടിപ്പ് ആണ്. കാരണം വലിയ ആശുപത്രികളിൽ കൊണ്ട് ചെന്ന് കൊല്ലിക്കാൻ ആണെന്നാണ് എനിക്ക് തോന്നുന്നത്. സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ എല്ലാം പൈസ തട്ടിച്ച് ആളെ കൊല്ലുകയാണല്ലോ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സൂക്ഷിക്കണം. ആവശ്യമില്ലാതെ വലിയ ഹോസ്പിറ്റലിൽ പോകരുത്. ചെറിയ വല്ല ഡോക്ടർ ആയാലും മതി. പിന്നെ ആഹാരം സൂക്ഷിച്ച് കഴിച്ചാൽ മതി.
@SURESAM
@SURESAM 3 күн бұрын
🙏
@sivaprasadkallinkal6635
@sivaprasadkallinkal6635 7 күн бұрын
Good information
@SURESAM
@SURESAM 7 күн бұрын
💙🙏❤️
@sunithasureshvlogs
@sunithasureshvlogs 7 күн бұрын
വളരെ നല്ല കാര്യം ❤
@SURESAM
@SURESAM 7 күн бұрын
❤️🙏💙
@surendrann.rsurendrann.r9375
@surendrann.rsurendrann.r9375 3 күн бұрын
ഈ പദ്ധതിയിൽ പറഞ്ഞ മാതിരി കാര്യങ്ങൾ നടക്കുകയാണെങ്കിൽ വളരെ വളരെ നല്ല കാര്യം പ്രായമായ വരെവൃദ്ധ സദനത്തിൽ തള്ളുന്ന പ്രവണ തവളരെയധികം കുറയും കവി അയ്യപ്പൻ പറഞ്ഞ മാതിരി പണമുണ്ടെങ്കിലേ പെണ്ണു പെങ്ങളും ചങ്ങാതിയുമുള്ളൂ
@SURESAM
@SURESAM 3 күн бұрын
🙏
@udayankunnath9813
@udayankunnath9813 2 күн бұрын
എല്ലാവർക്കും കിട്ടും എന്ന് പറഞ്ഞിട്ടു വർഷങ്ങൾക്കുമുന്നെ യുള്ള സർവ്വെ പ്രകാരം കത്ത് വന്നവർക്ക് , മാത്രമെ കിട്ടുകളുള്ളു എന്തിനാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്
@SURESAM
@SURESAM Күн бұрын
🙏
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 7 күн бұрын
70വയസ്സ് കഴിഞ്ഞവർക്ക് വിഷം കൊടുത്താൽ മതി. ഇതു കൊണ്ട് കുറച്ചു ആശുപത്രികൾ രക്ഷപെടും. അത്ര ഉള്ളു. ആ അഞ്ച് ലക്ഷം അവരുടെ അക്കൗണ്ടിൽ ഇട്ടു കൊടുത്താൽ അവർ സന്തോഷത്തോടെ ജീവിച്ചു മരിക്കും.
@SURESAM
@SURESAM 7 күн бұрын
🙏
@rasheedgamco
@rasheedgamco Күн бұрын
Bro pls visit private hospital payment system pls don't fouling people
@SURESAM
@SURESAM 18 сағат бұрын
ഞാനിവിടെ ചെയ്തിട്ടുള്ളത് ഗവൺമെന്റിന്റെ ഒരു ഇൻഫർമേഷൻ പാസ് ചെയ്യുകയാണ്.. അതിൽ കാണിച്ചുള്ളത് പ്രധാനമന്ത്രിയുടെ സൈറ്റിൽ നിന്നുള്ള വിവരമാണ്. ഇനി പറയൂ ആരാണ് ആരെയാണ് ഫൗൾ ചെയ്യുന്നത്
@judewilson101
@judewilson101 7 күн бұрын
അതിന് 60 കഴിഞ്ഞ ആരെങ്കിലും ജീവിച്ചിരിപ്പുണ്ട് എങ്കിൽ അല്ലേ
@SURESAM
@SURESAM 7 күн бұрын
സുഹൃത്തേ ഒരുപാട് പേര് ഇന്ത്യയിലെ 70 വയസ് കഴിഞ്ഞിട്ടും ജീവിച്ചിരിക്കുന്നവരുണ്ട്
@aboobackertk5102
@aboobackertk5102 5 күн бұрын
വിഎസ് അച്യുതാനന്ദൻ 100വയസ്സ് ആയി...ഗൗരിയമ്മ 100 വയസ്സു വരെ ജീവിച്ചു..ഇപ്പോഴും പലരും 100 വയസ്സിലും ജീവിക്കുന്നു..
@moideenkoyaarakkal7427
@moideenkoyaarakkal7427 6 күн бұрын
ഞാൻ 5.9.24 ഹാർട് ബ്ലോക്ക് ന് ഇഖ്‌റ ഹോസ്പിറ്റലിൽ പോയി അവിടെ നിർത്തി എന്നു അവർ പറഞ്ഞു 6 മാസം മായി
@moideenkoyaarakkal7427
@moideenkoyaarakkal7427 6 күн бұрын
കോഴിക്കോട്
@SURESAM
@SURESAM 6 күн бұрын
14555 ഇതാണ് ആയുഷ്മാൻ ഭാരത് ഹെൽപ്പ് ലൈൻ നമ്പർ ഇതിലേക്ക് ജിയോയിൽ നിന്ന് ബിഎസ്എൻഎൽ നിന്ന് വിളിക്കുക. എന്നിട്ട് കമ്പ്ലൈന്റ് ചെയ്യുക
@lilymj2358
@lilymj2358 7 күн бұрын
Good morning 🎉
@SURESAM
@SURESAM 7 күн бұрын
🙏🙏🙏
@ibrahimmp2134
@ibrahimmp2134 7 күн бұрын
Good morning ❤
@SURESAM
@SURESAM 7 күн бұрын
🙏❤️💙
@abdulaziz7541
@abdulaziz7541 7 күн бұрын
Super
@SURESAM
@SURESAM 7 күн бұрын
❤️🙏💙
@dineshsrambikkal
@dineshsrambikkal 7 күн бұрын
ഞാൻ ഇന്ന് 2.മണിക്ക് 14555ൽ വിളിച്ചു. 70 വയസ് കഴിഞാവർക്ക് ഒന്നും കേരളത്തിൽ വന്നിട്ടില്ല
@SURESAM
@SURESAM 7 күн бұрын
താങ്കൾ ഇന്നത്തെ മനോരമയോ മാതൃഭൂമി ഏതെങ്കിലും പത്രം വായിക്കൂ
@luckyrocks1841
@luckyrocks1841 7 күн бұрын
ഗുഡ്മോർണിംഗ് സർ, 14555ൽ വിളിക്കുമ്പോൾ കേരള ആരോഗ്യമന്ത്രിയുടെ ഇൻട്രോ, പിന്നെ കോറോണയുടെ കുറച്ചു കാര്യം. ശേഷം കട്ട്‌ ആയി പോകുന്നു.
@SURESAM
@SURESAM 7 күн бұрын
വീണ്ടും ട്രൈ ചെയ്തു നോക്കൂ
@lilymj2358
@lilymj2358 7 күн бұрын
Detailed reports are very useful.🎉🎉🎉
@SURESAM
@SURESAM 7 күн бұрын
❤️🙏💙
@HabeebRahman-qw1ue
@HabeebRahman-qw1ue 2 күн бұрын
AKSHAY WAY IN CARD Getting HAVE ANY CHANCE
@SURESAM
@SURESAM Күн бұрын
No
@pravinp6956
@pravinp6956 7 күн бұрын
ഓണാശംസകൾ.❤
@SURESAM
@SURESAM 7 күн бұрын
ഓണാശംസകൾ ബ്രോ
@vinodkumar-bm7zf
@vinodkumar-bm7zf 7 күн бұрын
ഒരു ചോദ്യം... രണ്ട് ദിവസം മുൻപ് ആരോഗ്യ ഡിപ്പാർട്മെന്റ് മെന്റിൽ നിന്ന് ഒരു ലേഡി വന്നു ആധാർ ചോദിച്ചു കാർഡ് മായി നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ലിങ്ക് ചെയ്തു എന്ന് പറഞ്ഞു.. മൊബൈലിൽ ലിങ്ക് ആയി എന്ന് മെസ്സേജ് വന്നു.. ഇത് ഇങ്ങനെ ലഭിക്കും എന്ന് ചോദിച്ചപ്പോൾ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയാൽ കിട്ടും എന്ന് പറഞ്ഞു ഇത് സ്റ്റേറ്റ് ആണോ സെൻട്രൽ ആണോ എന്ന് പോലും അവര്ക് അറിയില്ല.. ഇത് എന്താണ്...?? വന്നവരെ കൊല്ലങ്ങൾ ആയി അറിയാം.. ഫേക്ക് അല്ല.
@SURESAM
@SURESAM 7 күн бұрын
ഈയൊരു പദ്ധതി കേന്ദ്രത്തിന്റെ ആണ് അതിലെ സ്റ്റേറ്റിന്റെ പങ്കാളിത്തവും ഉണ്ട്
@PrasusLifestyle
@PrasusLifestyle 5 күн бұрын
Good video
@SURESAM
@SURESAM 5 күн бұрын
💙🙏❤️
@JayarajanKa-p4v
@JayarajanKa-p4v 7 күн бұрын
🙏🏼
@SURESAM
@SURESAM 7 күн бұрын
🙏💙❤️
@johnai3434
@johnai3434 7 күн бұрын
Jai Hind
@SURESAM
@SURESAM 7 күн бұрын
❤️🙏💙
@Sebastian-vg8bh
@Sebastian-vg8bh 7 күн бұрын
ഇന്ത്യ ക്കാരുടെ ആവറേജ് ലൈഫ് എത്രയാണ്. ഇതൊക്കെ ഹോസ്പിറ്റലിൽ ഇതെടുക്കും. 2018 മുതൽ റെയിൽവേ കോൺസെഷൻ നിർത്തലാക്കി
@SURESAM
@SURESAM 7 күн бұрын
🙏
@fat-k2e
@fat-k2e 7 күн бұрын
70 വരെ ജീവിച്ച് പോകാൻ ആശുപത്രികളിൽ കുടുബം വിൽക്കേണ്ടി വരും 😊
@SURESAM
@SURESAM 7 күн бұрын
🙏
@vasudevanparameswaran1619
@vasudevanparameswaran1619 6 күн бұрын
It is applicable only for those covered in Ayushmann scheme. Why do you mislead by telling for all above 70 irrespective of income?
@SURESAM
@SURESAM 6 күн бұрын
ഈ വീഡിയോയിൽ കാണിച്ച site, PM india യുടെ ആണ്. അതിൽ പറഞ്ഞതാണ് ഞാൻ പറഞ്ഞിട്ടുള്ളത്. 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഈ ചികിത്സാ free ആണ്. Already ആയുഷ്മാൻ ഉള്ളവർക്ക് പിന്നേ 70 വയസ്സ് ആയില്ലെങ്കിലും കിട്ടുമല്ലോ...? എന്റെ വീഡിയോ യിൽ ഒരു തരത്തിലും mislead ചെയ്യാറില്ല. എല്ലാം കൃത്യമായ site കാണിച്ചിട്ടേ ചെയ്യാറുള്ളു കേട്ടോ
@tonyedamon3559
@tonyedamon3559 7 күн бұрын
70 kazhinjal etraperu jeevichirikkum.
@SURESAM
@SURESAM 7 күн бұрын
🙏
@SIVA-s1n
@SIVA-s1n 7 күн бұрын
Mamotty ya
@naadan751
@naadan751 3 күн бұрын
മരിച്ചു പോയവർക്ക് ഇതു പ്രയോജനപ്പെടില്ല!
@rosilinvarghese4022
@rosilinvarghese4022 7 күн бұрын
ഇരിഞ്ഞാലക്കുട സീക്രട്ട് ഹാർട്ട് ഹോസ്പിറ്റൽ നാലുദിവസം കിടന്നിട്ട് അവർ തന്നത് 2000 രൂപയാണ് 10000 രൂപ കെട്ടേണ്ടത് വന്നു ആയുഷ്മാൻ ഭാരത് കാർഡ് ഉണ്ട്
@SURESAM
@SURESAM 7 күн бұрын
14555 ഇതാണ് ഐഷ്മാൻ ഭാരതത്തിന്റെ ഹെൽപ് ലൈൻ നമ്പർ ഈ നമ്പറിലേക്ക് ജിയോയിൽ നിന്നോ ബിഎസ്എൻഎൽ എന്ന് വിളിച്ചാൽ മലയാളത്തിൽ കിട്ടും. ഇവരെ വിളിച്ച് കംപ്ലയിന്റ് ചെയ്യുക
@rosilinvarghese4022
@rosilinvarghese4022 6 күн бұрын
ഈ നമ്പറിൽ വിളിച്ചിരുന്നു അവർ പറഞ്ഞു 10 പൈസ അടയ്ക്കേണ്ട എന്ന് പക്ഷേ ഹോസ്പിറ്റൽ കാർ സമ്മതിച്ചില്ല​@@SURESAM
@naadan751
@naadan751 3 күн бұрын
അതു സീക്രെട് ഹോസ്പിറ്റൽ ആയതു കൊണ്ടായിരിക്കും!പൊതുജനാരോഗ്യ വകുപ്പിന്റെ ആശുപത്രിയിൽ പോവുക!
@RajeshM-jl4eu
@RajeshM-jl4eu 7 күн бұрын
👍👍
@SURESAM
@SURESAM 7 күн бұрын
❤️🙏💙
@BalaKrishnan-ns6bs
@BalaKrishnan-ns6bs 6 күн бұрын
Health insurance nte ഒരു കാർഡും ഇതു വരെ എനിക്കും family ക്കും ഇല്ല. ഇനി govt ചേർക്കുമോ???
@SURESAM
@SURESAM 6 күн бұрын
ചേർക്കുന്നുണ്ടാകും നമുക്ക് നോക്കാം
@SIVA-s1n
@SIVA-s1n 7 күн бұрын
Modi sarkar 🔥⚡
@SURESAM
@SURESAM 7 күн бұрын
❤️🙏💙
@vineeshthalappan7789
@vineeshthalappan7789 6 күн бұрын
എൻറെ അമ്മയുടെ പേര് ഇതിൽ ഉണ്ട്. ഇപ്പോൾ ഒരു operation ചെയ്യാൻ hospitalil activate ആക്കിയപ്പോ pending ennu kanikkunnu . 20 days aayi . ഇതിൽ അമ്മയുടെ വയസ് 59 ആണ് ഉള്ളത്. Original age 71 ആണ്. റേഷൻ കാർഡിൽ, ആധാർ കാർഡിൽ ഒക്കെ correct ആണ്. എന്ത് ചെയ്യണം ok ആവാൻ. Please reply
@SURESAM
@SURESAM 6 күн бұрын
14555 ഇതാണ് ആയുഷ്മാൻ ഭാരതത്തിന്റെ ഹെൽപ്പ് ലൈൻ നമ്പർ ഇതിൽ വിളിക്കുക. ജിയോ ബിഎസ്എൻഎൽ എന്നിവയിൽ നിന്നും വിളിച്ചാൽ മലയാളത്തിൽ കിട്ടും
@ramanarayanan7866
@ramanarayanan7866 6 күн бұрын
പോളിസി ആനുകൂല്യം കിട്ടില്ല
@shejeenashinil7388
@shejeenashinil7388 3 күн бұрын
How to apply ,please reply ​@@SURESAM
@Bebrilliantstudyvlog
@Bebrilliantstudyvlog 7 күн бұрын
@SURESAM
@SURESAM 7 күн бұрын
❤️🙏💙
@MrPrasadmathew
@MrPrasadmathew 4 күн бұрын
Please avoid repeating one matter again and again.
@SURESAM
@SURESAM 3 күн бұрын
🙏
@manuanjaly
@manuanjaly 2 күн бұрын
ഇത്കിട്ടാൻ എന്താണ് മാർഗ്ഗം?
@SURESAM
@SURESAM Күн бұрын
അതിന്റെ വിവരങ്ങൾ വരുന്നതിനനുസരിച്ച് വീഡിയോ ചെയ്യുന്നതാണ്
@thathwamasipresentsthreein7806
@thathwamasipresentsthreein7806 7 күн бұрын
ആയുഷ്മാൻ ഭാരത് PMJ Y ൽ ചികിത്സയ്ക്ക് ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം കെട്ടേണ്ടി വന്നു , ഹോസ്പിറ്റലും, ആരോഗ്യമിത്രയും പറയുന്നത്, ഇത് ഒരു പേക്കേജാണ്, കാർഡിൽ പറയുന്ന പോലെ പൂർണ്ണമായും ചികിത്സയൊന്നുമില്ല .പേക്കേജ് കഴിഞ്ഞാൽ നിങ്ങളുടെ കയ്യിൽ നിന്ന് തന്നെ പണം നൽകണം, പിന്നെ ഓരോ ട്രിറ്റ് മെൻ്റിനും ഓരോ കോഡ് ഉണ്ട്, കോഡില്ലാത്തതിന് ചികിത്സ ഇല്ല, സർജറി ഉണ്ടെങ്കിലേ കുറച്ചെങ്കിലും സൗജന്യ ചികിത്സ കിട്ടുകയുള്ളു എന്നൊക്കെയാണ്, പല സ്ഥലത്തും പരാതി നൽകി യെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല (ആയുഷ്മാൻ ഭാരതിൻ്റെ കീഴിൽ പൂർണ്ണമായും സൗജന്യ ചികിത്സ ലഭിച്ചവരുണ്ടോ?)
@ASH03ASH
@ASH03ASH 7 күн бұрын
എവിടെയും കിട്ടുന്നില്ല bro കുറെ hospital ഇതിൽ നിന്നു ഒഴിവായി, list ൽ ഉള്ള ഹോസ്പിറ്റലിൽ എടുക്കുന്നില്ല, ചില ഹോസ്പിറ്റലിൽ പകുതി പൈസ വാങ്ങുന്നു
@thathwamasipresentsthreein7806
@thathwamasipresentsthreein7806 7 күн бұрын
ഒരു ലക്ഷത്തി എഴുപത്തി അയ്യായിരമായ ചികിത്സയ്ക്ക് ,എട്ടയിരത്തിൻ്റെ ബില്ല് തിരിച്ച് വാങ്ങിച്ച് എട്ടായിരം തിരിച്ചു തന്നു , ഈ ചികിത്സയുടെ പേക്കേജ് എട്ടായിരമാണെന്നും പറഞ്ഞു
@SURESAM
@SURESAM 7 күн бұрын
14555 ഈ നമ്പറാണ് ആയുഷ്മാൻ ഭാരത്തിന്റെ ഹെൽപ്പ് ലൈൻ നമ്പർ ഇതിലേക്ക് ജിയോയിൽ നിന്നോ ബിഎസ്എൻഎൽ എന്ന് വിളിച്ചാലോ മലയാളം കിട്ടും. അവരെ വിളിച്ച് കംപ്ലൈന്റ്റ് ചെയ്താൽ മതി
@ashae8984
@ashae8984 6 күн бұрын
ഹൃദയത്തിന് ഓപ്പറേഷൻ കഴിഞ്ഞ് മുഴുവൻ എമൗണ്ട് കിട്ടിയിട്ടുണ്ട്
@ashae8984
@ashae8984 6 күн бұрын
പക്ഷേ ഇത് പല ഹോസ്പിറ്റലുകളും എടുക്കുന്നില്ല
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 3 күн бұрын
ഇതുവരെ ഒരു ഹോസ്പിറ്റലിലും നിയമം വന്നിട്ടില്ല😢15/9/24 വരെ
@SURESAM
@SURESAM 3 күн бұрын
🙏
@deepubalan3061
@deepubalan3061 7 күн бұрын
🙏🏻🙏🏻🙏🏻🙏🏻♥️♥️
@SURESAM
@SURESAM 7 күн бұрын
❤️🙏💙
@marykuttyrajan2661
@marykuttyrajan2661 7 күн бұрын
14555 is not working
@SURESAM
@SURESAM 7 күн бұрын
ഈ നമ്പറിലേക്ക് ബിഎസ്എൻഎൽ നിന്നോ ജിയോയിൽ നിന്നോ വിളിക്കുക
@Pradeep-bw2en
@Pradeep-bw2en 6 күн бұрын
സാധരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല എന്തു തന്നെ പറഞ്ഞാലും ,,, അനുഭവം ,,
@ashae8984
@ashae8984 6 күн бұрын
സാധാരണക്കാരായ പലർക്കും ഉപകാരമായി വരും ഉണ്ട്
@SURESAM
@SURESAM 6 күн бұрын
🙏
@mohammedhussain2049
@mohammedhussain2049 6 күн бұрын
നന്നായി..എപ്പോഴാ തുടങ്ങുന്നത്..എനിക്കു 70 ആയി
@SURESAM
@SURESAM 6 күн бұрын
വിശദവിവരങ്ങൾ വരുമ്പോൾ അറിയിക്കാം
@philominaaugustine394
@philominaaugustine394 7 күн бұрын
Evviide enghane apeshikkanm
@SURESAM
@SURESAM 7 күн бұрын
വീഡിയോയിൽ പറയുന്നുണ്ട് പിന്നീട് ചെയ്യാം
@ravidevan8577
@ravidevan8577 7 күн бұрын
അദാനിക്കും അംബാനിക്കും കൂടി കിട്ടും എന്നതാണ് ഞമ്മളുടെ പ്രശ്നം
@SURESAM
@SURESAM 7 күн бұрын
🙏
@ashae8984
@ashae8984 6 күн бұрын
ആദ്യം സ്വന്തം കിട്ടുമോ നോക്കൂ.
@shynisala880
@shynisala880 7 күн бұрын
ബാങ്ക് കാര്യം പറഞു oru വീഡിയോ chythu ഉപകാരം annu പക്ഷ ഫെഡറൽ ബാങ്ക് നമ്പർ കുട ആഡ് ചയ്യുമോ
@SURESAM
@SURESAM 7 күн бұрын
അതിൽ ഇല്ലാത്തത് ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുമല്ലോ ബ്രോ
@shynisala880
@shynisala880 6 күн бұрын
@@SURESAM thankyou
@dreamwalk8494
@dreamwalk8494 7 күн бұрын
റേഷൻ കാർഡിൽ പുതുതായി ചേർത്ത കുട്ടികൾക്ക് ആയുഷ് മാൻ കാർഡ് ചെയ്യാൻ പറ്റുമോ
@SURESAM
@SURESAM 7 күн бұрын
ഇപ്പോൾ അതിൽ ചേർത്താൻ ഒന്നും പറ്റില്ല പക്ഷേ അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ തീർച്ചയായും മക്കൾക്കും കിട്ടും
@dreamwalk8494
@dreamwalk8494 7 күн бұрын
@@SURESAM അച്ഛനും അമ്മയ്ക്കും ഉണ്ട്
@AbdulSamad-gv9ex
@AbdulSamad-gv9ex 7 күн бұрын
എനിക്ക് 30/10/ 1954 70 വയസ്സു ആയോ
@SURESAM
@SURESAM 7 күн бұрын
ഈ ഒക്ടോബറിൽ ആകുമല്ലോ
@jayalakshmirajan7595
@jayalakshmirajan7595 5 күн бұрын
ഇൻഷുറൻസ് എടുക്കാൻ ഉള്ള procedure enginey aannu. Evitey ചെല്ലണം
@SURESAM
@SURESAM 5 күн бұрын
അതിന്റെ എല്ലാം വിവരങ്ങൾ വരുന്നേയുള്ളൂ വന്നശേഷം വീഡിയോ ചെയ്യുന്നതാണ്
@mahamoodangheth3388
@mahamoodangheth3388 6 күн бұрын
എനിക്ക് ലഭിച്ചു
@SURESAM
@SURESAM 5 күн бұрын
👍
@sumasreekumar9794
@sumasreekumar9794 5 күн бұрын
ഇത് എങ്ങനെ യാണ് ചെയ്യുന്നത്
@SURESAM
@SURESAM 5 күн бұрын
എങ്ങനെയാണ് ചെയ്യുന്നത് എന്നുള്ളത് അതിന്റെ പദ്ധതി വിശദാംശങ്ങൾ ലഭിക്കുമ്പോൾ അറിയിക്കാം
@riyasapchoonur3264
@riyasapchoonur3264 Күн бұрын
ഇത് തുടങ്ങിയോ
@SURESAM
@SURESAM 18 сағат бұрын
വീഡിയോ കാണൂ ബ്രോ
@mohammedhussain2049
@mohammedhussain2049 6 күн бұрын
അഷയയിൽ തുടങ്ങും അല്ലേ
@SURESAM
@SURESAM 6 күн бұрын
അവിടെയും വരാൻ സാധ്യതയുണ്ട്
@sreejith499
@sreejith499 7 күн бұрын
Ethokke hopsital link ann
@SURESAM
@SURESAM 7 күн бұрын
വീഡിയോയിൽ തന്നെ കൊടുത്തിട്ടുണ്ടല്ലോ ആ സൈറ്റിൽ പോകു
@kpkkunhammed2438
@kpkkunhammed2438 3 күн бұрын
തട്ടി വിടല്ലേ
@SURESAM
@SURESAM 3 күн бұрын
ഇതിൽ കാണിച്ചിട്ടുള്ളത് ഗവൺമെന്റ് സൈറ്റ് ൽ നീന്നുള്ള വിവരങ്ങളാണ് ഞാനല്ല തട്ടിവിടുന്നത് കേട്ടോ
@ramanarayanan7866
@ramanarayanan7866 6 күн бұрын
പറയുന്ന പോലെ ഒരു ഗുണവും ലഭിക്കില്ല ആസ്പത്രിയിൽ പോകുമ്പോൾ പണം കരുതിയാൽ ചികിത്സ കിട്ടും. ഈ പദ്ധതിയുടെ പ്രീമിയം അടക്കേണ്ടത് സംസ്ഥാന ഗവർമേണ്ടാണ് - Publicity ക്ക് വേണ്ടി ഓരോ പ്രഖ്യാപനങ്ങൾ
@SURESAM
@SURESAM 6 күн бұрын
14555 ഈ നമ്പറിൽ വിളിച്ച് കംപ്ലൈന്റ്റ് ചെയ്യാവുന്നതാണ്
@nandakishorbetterlife8805
@nandakishorbetterlife8805 3 күн бұрын
കേരളത്തിൽ ഈ പദ്ധതിക്ക് പ്രയോജനം ലഭിക്കാൻ സാധ്യത കുറവാണ്. കാരണം സംസ്ഥാന സർക്കാർ ഒരു വിഹിതം അടയ്ക്കണം. അത് കൃത്യമായി അടയ്ക്കില്ല.
@SURESAM
@SURESAM 3 күн бұрын
@@nandakishorbetterlife8805 🙏
@aboomalothaboo380
@aboomalothaboo380 6 күн бұрын
70 കഴിഞ്ഞാല്‍ ആരാടോ കോപ്പേ ജീവിച്ചിരിക്കുന്നത്
@ashae8984
@ashae8984 6 күн бұрын
കോപ്പേ കൂടുതലും 70 കഴിഞ്ഞവരാണ്
@SURESAM
@SURESAM 6 күн бұрын
എടോ കോപ്പേ എന്നൊക്കെ താങ്കളുടെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി കേട്ടോ
@moideenkoyaarakkal7427
@moideenkoyaarakkal7427 6 күн бұрын
സുരേശാട്ട ഹോസ്പിറ്റൽ ലിസ്റ്റിൽ പേര് ഉണ്ട് പോയപ്പോൾ പറഞ്ഞു ഇപ്പോൾ ഇല്ല 14555 ഇതിൽ വിളിച്ചു അപ്പോൾ പറഞ്ഞു വിളിച്ചു ചോദിച്ചു പോകാൻ. ബിച്ചഹോസ്പിറ്റൽ gov കോഴിക്കോട് ഉണ്ട് സിറ്റം not വർക് 15 മായി മീറ്ററോ ഹോസ്പിറ്റൽ clt. Pmya കാർഡ് എടുക്കുല
@SURESAM
@SURESAM 6 күн бұрын
താങ്കൾ ആ നമ്പറിൽ വിളിച്ച് കംപ്ലയിന്റ് ചെയ്യൂ അവരാണ് ആയുഷ്മാൻ ഭാരത് ഹെൽപ്പ് ലൈൻ ചെയ്യുന്നത്
@satheesankrishnan4831
@satheesankrishnan4831 2 күн бұрын
ഒരു 80 വയസ്സ് ആക്കി കഴിഞ്ഞാൽ നന്നായിരുന്നു 70 വയസ്സ് വളരെ കുറഞ്ഞുപോയി.... എന്നാപ്പിന്നെ ഗവൺമെൻറ് ജോബ് കളിൽ റിട്ടയർമെൻറ് പ്രായവും 70 വയസ്സ് ആകുന്നതല്ല നല്ലത്??? ഇന്നത്തെ രീതിയിൽ 70 വയസ്സുവരെ ജീവിച്ചിരിക്കുന്നത് വളരെ ചുരുക്കം ആളുകൾ അപ്പോൾ പിന്നെ വലിയ ചെലവൊന്നും വരുന്നില്ലല്ലോ... എന്തെങ്കിലും ചെയ്യുന്നത് ജനങ്ങൾക്ക് ഉപകാരപ്രദം ആയിരിക്കണം...
@SURESAM
@SURESAM Күн бұрын
🙏
@hamsapoilan402
@hamsapoilan402 3 күн бұрын
പൈശ. ഇല്ലാതെ. ആശുപത്രിയിൽ. പോയാൽ. പോയപോലെ തന്നെ. തിരിച്ചു. വരസം.😂🎉😢😮😅😊. എല്ലാസം. ഉടായിപ്പ്. Fhuoon.
@SURESAM
@SURESAM 3 күн бұрын
🙏
@saurimathai9328
@saurimathai9328 Күн бұрын
പ്രഖ്യാപനം അല്ലാതെ എന്തെങ്കിലും ഈ രാജ്യത്ത് നടക്കുന്നുണ്ടോ സുഹൃത്തേ നിങ്ങളെപ്പോലുള്ളവർ വീഡിയോ ഇട്ട് പാവങ്ങളെ പറ്റിച്ചു ജീവിക്കുന്നു😂
@SURESAM
@SURESAM Күн бұрын
അങ്ങനെ പറ്റിക്കപ്പെടാതെ നിങ്ങളൊരാളെങ്കിലും നാട്ടിൽ ബാക്കിയുണ്ടല്ലോ ചേട്ടാ... Keep it up...
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20