നിർഭാഗ്യവതി അല്ല. ലഗ്നത്തിൽ ഗുരു സ്വക്ഷേത്രത്തിലാണ്. മഹാപുരുഷയോഗമായ ഹംസയോഗം ഉണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവിജയം നേടാൻ സാധിക്കും. ധാരാളം സൽക്കർമ്മങ്ങൾ ചെയ്യാനും സമൂഹത്തിൽ ആചാര്യസ്ഥാനം ലഭിക്കാനും സാദ്ധ്യതയുണ്ടാകും. നിത്യവും വിഷ്ണുസഹസ്രനാമം വായിക്കുക.
@sivohamsivoham2804 жыл бұрын
വളരെ ശരിയാണ് സാര്‍. എന്റേത് കുംഭലഗ്നം.. ശനി ഒമ്പതില്‍ തുലാം രാശിയില്‍. ഉച്ചം. .. സാര്‍ പറഞ്ഞതുപോലെ വേദാന്തത്തില്‍ താല്പര്യമുണ്ട്. Thank you sir..
@AmitKumar-qn3ux4 жыл бұрын
Same here...born in 1983?
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@beenarathish17104 ай бұрын
Mine.... പൂയം ninth Mars aanu ലെഗ്നത്തിൽ... In born guru 😊 aries
@vijayalaksmymenon24372 жыл бұрын
Interesting facts. Happy to listen to you.
@amritajyothichannel21312 жыл бұрын
Thank You ji for your comment.
@manudas54814 жыл бұрын
സാർ ക്ലാസ്സ് ഓരോ ദിവസവും നന്നായി വരുന്നു....
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@ashavinodkr16314 жыл бұрын
നല്ല രീതിയിലുളള അവതരണം
@shimnamp83219 ай бұрын
Very good nalla jyolsier.sathyam parayunna oral undallo
@amritajyothichannel21319 ай бұрын
Thank you ji for your comment
@vishnunamboothiri2163 жыл бұрын
Classes are best and helpful for a practioner
@amritajyothichannel21313 жыл бұрын
Thank you ji for your comment
@AbGanganS_YT4 жыл бұрын
അനുഭവം..🙏 ചന്ദ്രാൽ 9th place തുലാം (ശനി)..ലഗ്നാൽ 9th place ഇടവം (രാഹു)..ആത്മീയത കൂടുതൽ 🙏, lost my appa.., leadership🙏..👌amazing Ur explanation sir. 🙏Very interesting...in diz mysterious science..❤️
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@user-iq7rb4tv4c4 жыл бұрын
എല്ലാ ജ്യോത്സൻ മാരും തങ്ങളുടെ അടുത്ത് പഠിയ്കാൻ വരട്ടെ sir
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@harilakshmidnair64024 жыл бұрын
9th house adhipan sukran anu meenathil uchan anu, sooryan 9th house il but sukra dasa ottum nannayirunnilla. Ellam nashtam ayi. 2021 il sukran theerum. Ippol vedam padichu sreerudhram chollan bhagyam kitti. Oru doubt undu sir 12th house adhipan aya sooryan anu 9thil, husband num ippol 2020 December il dasa sandhi anu. Budhan mari kethu akunnu. Rudram chollal thanne ano prathividhi
@achudbz63823 жыл бұрын
Sir 9nil kumba rasi il sani . Father no more . 9 nil sani sanyasi akumo sir
@kmsakeena3305 Жыл бұрын
Enthanu kala sarpayogam. ente jathakam nokkiyit undennu paranju prathividhiyayi Navagraha homam41 divasam cheyyan paranju 1.5 lakh venam ennanu paranjathu
@amritajyothichannel2131 Жыл бұрын
തട്ടിപ്പാണ്. ആ ജ്യോത്സ്യനെ സമീപിയ്ക്കരുത്. കാളസര്‍പ്പയോഗമെന്ന ഒരു യോഗം ഇല്ല. സര്‍പ്പയോഗങ്ങള്‍ രണ്ടെണ്ണമേയുള്ളു. അതില്‍ കാളസര്‍പ്പയോഗമില്ല. രാഹുവും കേതുവും നില്ക്കുന്നതിന്റെ ഒരു വശത്തായി എല്ലാ ഗ്രഹങ്ങളും വരുമ്പോള്‍ ആ വ്യക്തിയില്‍ പോസിറ്റീവോ നെഗറ്റീവോ ആയിട്ടുള്ള അനുഭവങ്ങള്‍ കൂടുതലായി കാണപ്പെടും. അതിന് 41 നവഗ്രഹഹോമം ചെയ്യേണ്ടതില്ല. സര്‍വ്വ ദോഷങ്ങളും മാറാനായി പ്രാര്‍ത്ഥിച്ചുകൊണ്ട് നിത്യവും ഭക്തിയോടെ ഭഗവതിയെ ധ്യാനിയ്ക്കുക. ലളിതാസഹസ്രനാമം ചൊല്ലുക ( വായിയ്ക്കുക) . ഭഗവതിക്ഷേത്രത്തില്‍ അവനവന് സാദ്ധ്യമാകുന്ന വഴിപാട് സമര്‍പ്പണഭാവത്തോടെ ചെയ്യുക.
@opinion...7713 Жыл бұрын
@@amritajyothichannel2131 സാർ, എന്റെ ജാതകത്തിൽ 3 ൽ ചന്ദ്രൻ ആണ്... അത് നല്ലതാണോ... ഞാൻ ധനു രാശിയിലെ മുലം നക്ഷത്രം ആണ്... 3 ന്റെ 7 9ാം ഭാവം അല്ലെ ,അപ്പോൾ ആ ഗുണം കിട്ടുമോ...
@കിംകരണീയം4 жыл бұрын
സർഈ ഭാവചിന്ത കൾ ഒരു ഗ്രഹനില കാണിച്ചു ഉദാഹരണം പറഞ്ഞാൽ ഉപകാരം ആയിരുന്നു
@amritajyothichannel21314 жыл бұрын
Thank you ji for your suggestion.. Videos will be uploaded. Regards
@കിംകരണീയം4 жыл бұрын
@@amritajyothichannel2131 tnks
@shimnamp83219 ай бұрын
9 il chowa .medam rashiyil nilkunnu.subramanyane prartikunnath gunam cheyyumo.lagnathil guru nilkunnu.swami please a good reply
@amritajyothichannel21319 ай бұрын
ദോഷമില്ല.
@arshacreations922629 күн бұрын
സർ.. മീനം ലഗ്ന 9ഇൽ വ്യാഴം കേതു നിൽക്കുന്നു. (Vrushchika).. എന്താണ് ശ്രദ്ധിക്കേണ്ടത് 🙏🏻
@amritajyothichannel21317 күн бұрын
Spiritual progress, സൽക്കർമ്മങ്ങൾ ചെയ്യാനുള്ള അവസരം എന്നിവ ഉണ്ടാകും. വിഷ്ണുമന്ത്രം ജപിക്കുന്നത് നല്ലതാണ്.
@dhaneshn22614 жыл бұрын
ഭാഗ്യം ധർമ ദയാ പുണ്യം തപസ്സും ഗുരുവും അച്ഛനും പൗത്രന്മാർ ഔഷധം സേവ നവമം കൊണ്ട് ചിന്തയേത്
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@dhaneshn22614 жыл бұрын
@@amritajyothichannel2131 thankyou sir
@hemadevapriya11228 ай бұрын
9 ഭാവാധിപൻ രവി 9ഇൽ ചിങ്ങത്തിൽ നില്കുന്നു... വ്യാഴം ദൃഷ്ടിയുണ്ട്.. നല്ലതാണോ sir 🙏
@amritajyothichannel21318 ай бұрын
അതെ.
@arunjith68372 жыл бұрын
എന്റെ ജാതകത്തിൽ ഒൻപതാം ഭാവത്തിൽ തുലാം രാശിയിൽ സൂര്യ ശുക്ര യോഗമാണ്. നല്ലതാണോ? 26/10/1986/2.40pm
@amritajyothichannel21312 жыл бұрын
ഏഴാം ഭാവാധിപന്‍ ഒമ്പതില്‍ സ്വക്ഷേത്രത്തില്‍ നില്ക്കുന്ന ഒമ്പതാം ഭാവാധിപനോടൊപ്പം. നല്ല ലക്ഷണമാണ്.
Thank you ji for your comment. Doshamalla. Regards
@arunjith68372 жыл бұрын
ജ്യോതിഷ വിശ്വാസികൾക്ക് ഉപകാര പ്രദമായ വീഡിയോ. അൽപ ജ്ഞാനികളായ ജ്യോതിഷികൾ സമൂഹത്തെ തെറ്റ് ധരിപ്പിച്ചെ പണം ഉണ്ടാക്കുമ്പോൾ. താങ്കളെ പോലെ ഉള്ളവരുടെ നിസ്വാർത്ഥ സേവനം സമൂഹത്തിന് അത്യാവശ്യം ആണ്. ഒരു ഗ്രഹം മാറിയാൽ അപ്പോൾ വീഡിയോ ചെയ്യും 6നക്ഷത്രക്കാർ കുതിച്ചുയരും ലോട്ടറി അടിക്കും. പരാശരൻ തോറ്റുപോകും കേരളത്തിലെ ജ്യോതിഷന്മാരുട മുൻപിൽ. താങ്കൾക്കും കുടുംബത്തിനും ദൈവ അനുഗ്രഹം ഉണ്ടാകട്ടെ.
@amritajyothichannel21312 жыл бұрын
Thank You Ji for your comment
@jayasree41554 жыл бұрын
എന്താണ് വിഷ് കംഭ യോഗം സർ, ദയവായി മറുപടി തരണേ
@amritajyothichannel21314 жыл бұрын
Thank you ji for your comment. ഇത് ചന്ദ്രന്‍ സൂര്യനില്‍ നിന്നും എത്ര അകന്നു നില്ക്കുന്നു എന്ന് കാണിക്കുന്ന ഒരു സാങ്കേതികപദമാണ്.അമാവാസി മുതല്‍ സൂര്യനില്‍ നിന്നും ചന്ദ്രന്‍ അകന്നു തുടങ്ങുന്നു. സൂര്യനില്‍ നിന്നും 0° 00' മുതല്‍ 13°20' വരെയുള്ള അകലമാണ് വിഷ്കംഭയോഗമെന്ന് അറിയപ്പെടുന്നത്. ഇത് വ്യക്തിയുടെ മാനസികാവസ്ഥയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ചില സൂചനകള്‍ നല്കുന്നു. Video no.7 ല്‍ വിശദീകരിച്ചിട്ടുണ്ട്. Pls clickbthe link. kzbin.info/www/bejne/kKnWaZpvd5WcfdU Regards
@preethasreekumar64 жыл бұрын
Sir prarthanayiloode dhoshangal maruvo? Oro sthanathintem
@amritajyothichannel21314 жыл бұрын
Thank you for your comment. Prarthanayiloote grahangal soochippikkunna anubhavangalkku maattam varum. Regards.
@vijayammasnair83432 жыл бұрын
Namaskaram. Sir
@amritajyothichannel21312 жыл бұрын
നമസ്ക്കാരം ജി
@amminysukumaran95132 жыл бұрын
നമസ്കാരം സാർ. എന്റെ മകന്റെ ജാതകത്തിൽ, തുലാം രാശിയിലെ 3 ഗ്രഹങ്ങൾ (കുംഭം ലഗ്നമാണ്). ശുക്രൻ (28'41"), ചൊവ്വ(21'45"), ബുധൻ(13'34") ഗുളികനോടൊപ്പം. അവന്റെ ശുക്രദശ ഇപ്പോൾ ആരംഭിച്ചു. ദശ എങ്ങനെയായിരിക്കും?
@amritajyothichannel21312 жыл бұрын
ഒരു ref.point മാത്രം നോക്കി ജാതകഫലം പറയാനാവില്ല. Details അയച്ചു തന്നാല്‍ ജാതകം നോക്കിയിട്ട് പറയാം.
@amminysukumaran95132 жыл бұрын
@@amritajyothichannel2131 നന്ദി സർ.how can I contact u? എന്നാൽ ഈ ശുക്രന്റെ ദശയെക്കുറിച്ച് പൊതുവായി പറയാമോ? ഗുളികൻ വളരെ ദോഷകരമാണോ?
@hrikeshhari13004 жыл бұрын
നമസ്കാരം ശ്രീ ഗോപാലകൃഷ്ണൻ ഞാൻ ഒരു ജ്യോതിഷ വിദ്യാർത്ഥിയാണ് താങ്കളുടെ ജാതകം എനിക്ക് നോക്കണം എന്നുണ്ട് തരാൻ കഴിയുമോ
@amritajyothichannel21314 жыл бұрын
Thank you ji for your comment. Please send a mail to the e mail id given in the description box. Regards
@shereenau26532 жыл бұрын
Sir ജാതകത്തിൽ തുലാം ലാഗ്നം.8 ഇൽ ശനിയും രാഹുവും.9 തിൽ വ്യാഴവും ബുധനും .10 ഇൽ ശുക്രനും ചൊവ്വയും കർക്കിടകത്തിൽ.7 ഇൽ ചന്ദ്രൻ മേഡത്തിൽ ആണ്. ഗുളികൻ 11 ഇൽ anu
@amritajyothichannel21312 жыл бұрын
Thank you ji for your comment. ഭഗവതി പ്രീതികരമായ ആരാധനകള്‍ , ജപം, ധ്യാനം ചെയ്യണമെന്നാണ് ഗ്രഹനിലകള്‍ നല്കുന്ന സന്ദേശം .
@vishwapremam28552 жыл бұрын
സർ എനിയ്ക് 9 ൽ ചിങ്ങത്തിൽ ഗുരു, കുജൻ, രാഹു, ശനി നില്കുന്നു യെന്തായിരിയ്കും ഫലം?? ദയവായി മറുപടി തരണം.
@amritajyothichannel21312 жыл бұрын
ധാര്‍മ്മികകാര്യങ്ങളിലും ആദ്ധ്യാത്മികശാസ്ത്രങ്ങളിലും തത്വചിന്തയിലും താല്പര്യം വരും. സാധാരണമതവിശ്വാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിയ്ക്കാന്‍ സാദ്ധ്യതയുണ്ട്.
@ambikamohanan31323 жыл бұрын
7'th kaali 8th kaali 9thil kujan cingam legnam 4thil chandan dob 13/6/1992time12 . 29p m vivaham eppol nadakkum
@amritajyothichannel21313 жыл бұрын
For consultation, please mail the details
@aji-thestoryteller72424 жыл бұрын
ഓം നമഃ ശിവായ 😊❤️🙏🙏🙏🙏
@amritajyothichannel21314 жыл бұрын
ഓം നമഃ ശിവായ
@prasannapillai72924 жыл бұрын
Request to conduct an online session .
@amritajyothichannel21314 жыл бұрын
Thank you ji for your suggestion. Will consider the suggestion. Regards
@nisharavindran54008 ай бұрын
Chithira, kannikkoor, 9 il sukran, nallathano?
@amritajyothichannel21318 ай бұрын
ശുക്രൻ ഒമ്പതിൽ . ലഗ്നത്തിൽ നിന്നാണോ ചന്ദ്രനിൽ നിന്നാണോ ?
Sir, 9 ആം ഭാവത്തിൽ കുജൻ നീചൻ ആയി നിന്നാൽ എന്ത് പരിഹാരം ചെയ്യണം. Chempavizham രത്നം എത്ര carat ധരിക്കണം.
@amritajyothichannel21313 жыл бұрын
രത്നം ധരിയ്ക്കേണ്ട. ഭഗവതി ധ്യാനം & മന്ത്രം ജപം, കുങ്കുമാര്‍ച്ചന, ഭാഗ്യസൂക്തം പുഷ്പാഞ്ജലി ചെയ്താല്‍ മതി.
@subhashverygoodsongkumar17103 жыл бұрын
Thank you sir
@jayasreeunni41464 жыл бұрын
സൂപ്പർ ക്ലാസ്സ് സർ
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@anandavallyns98034 жыл бұрын
Useful and simple explanation thanks sir
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@renjur3894 ай бұрын
എന്റെ അച്ഛൻ എനിക്ക് 1and half year മരിച്ചു, ഞങ്ങൾ ഇരട്ട കൾ ആണ് ലഗ്ന മീനം, 4 ൽ ഗുരു, 3 ഇടവം ചന്ദ്രൻ, 9 ൽ ബുധൻ, 8 ൽ sun +mars, അമ്മക്ക് ജട വന്നു ഇപ്പോൾ സന്യാസി ആയി,ദുഷ്ടൻ ആയ എന്റെ അച്ഛൻ കൊല്ലാൻ വേണ്ടി pritu മരണം യോഗ സമയത്ത് ജനിച്ചു അമ്മ യെ രക്ഷിക്കുക എന്ന യോഗം ആണ് ഉണ്ടായിരുന്നത്,
@amritajyothichannel21314 ай бұрын
ഈശ്വരൻ താങ്കൾക്ക് ദുഃഖങ്ങളെ അതിജീവിക്കാനുള്ള ശക്തി നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
@renjur3894 ай бұрын
@@amritajyothichannel2131 എനിക്കും അമ്മ പോലെ ജട വരുന്നു വയസ്സ് 22 ആയി ഉള്ളു, രോഹിണി നക്ഷത്രം ലഗ്ന മീനം, 4 ൽ ഗുരു മിഥുനം രാശി , 3 ചന്ദ്രൻ ഇടവം രാശി ,9 ബുധൻ, 10 ശുക്രൻ +ശനി, 5 ketu, 11 രാഹു,.. കുടുംബം ജീവിതം സാധ്യത ഉണ്ടോ
@vimalsachi4 жыл бұрын
Thank u for this informative video while analysing birth chart after cheacking the planets placemet, aspects & conjuction d1 chart for example when a planet got exalted in d1 but same planet in d9 and d30 chart got debilated how will be dasa peroid wheather in 1st half it gives good & last half it gives nagative results how will be planets results d1, d9 or d30 which divisional chart gives the accurate result thank u sir🙏🙏
@amritajyothichannel21314 жыл бұрын
Thank you ji for your comment. D1 - Indications as per rasi. D9 - Indications as per nakshtra padam. And more about marriage. D30- Indications as per degree position. More accurate results of planets and personality. Exalted/Debilitated planets in D/charts. Dasa results. Video will be uploaded. Regards
@vimalsachi4 жыл бұрын
@@amritajyothichannel2131 thanku waiting for divisional chart video👍
@tonyjames69464 жыл бұрын
Thank you Sir very interesting 🙂 Thank you so much 👏
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@harilakshmidnair64023 жыл бұрын
In my horoscope sun is in 9 th house from 28.4.2021 sooryamahadasa is starting. A service case is pending, shall I get a favorable judgment from. Court. 9th house edavam rasi rasydhipan in meenam rasi. Sukran was not favorable to me. I am a jyothisa student
@amritajyothichannel21313 жыл бұрын
It seems there is an error in your description about the planetary position. Sukran is 9th lord and exalted in meena rasi. 2nd and 9th lord's Direct Drishti on Lagna from exalted position. It is generally a good indication. There must be some other planetary position which indicates unfavourable experiences during Sukra dasa or Sukra may be in 6th bhava aspecting 12th house or in 8th bhava aspecting 2nd house. Please check and reconfirm .
@harilakshmidnair64023 жыл бұрын
In bhava chakra also sukran is in meenam rasi, kethu in the medam joined.. In D9 chart sukran is in meenam. In legana there is guru, but lagnadhipan Budhan is in 8th house with kethu. Guru and sukran in vargothamam stage. Any how I suffered much during this period now ending on 28th April this year, soorya mahadasa starting, owner of 12th house, in 9th house, sathru kshetram. In my horoscope it is noted as most dangerous period. So I asked about my case judgment 🙏
@vijaikumar42992 жыл бұрын
സാർ ഗ്രഹങ്ങളുടെ ബന്ധു .സമാൻ .ശത്രു .അതി ശത്രു .ഇതിനെക്കുറിച്ചുള്ള ഒരു വീഡിയോകെ താല്പര്യ പെടുന്നു
@amritajyothichannel21312 жыл бұрын
Thank you ji for your comment. Video cheyyam.
@paulmnr3 жыл бұрын
Sir, ഒൻപതാം പന്ത്രണ്ടാം ഭവധിപൻ ബുധൻ ആറിലാണ (മീനത്തിൽ ), കൂടെ ശുക്രനും ഉണ്ട്, പരിഹാരം പറയാമോ sir.
@amritajyothichannel21313 жыл бұрын
ദോഷമില്ല. ശ്രീകൃഷ്ണപ്രീതികരമായ അനുഷ്ഠാനങ്ങള്‍ ചെയ്യുക.
@keerthymp85034 жыл бұрын
Sir midhunalagnam, lagnal 9l saturn bhagyamano?
@amritajyothichannel21314 жыл бұрын
Thank you ji for your comment. You have to analyse the position of all planets. Regards
@thealphagamer52832 жыл бұрын
താങ്കളുടെ കീഴിൽ ജ്യോതിഷം പഠിക്കാൻ പറ്റുമോ....
@amritajyothichannel21312 жыл бұрын
ഇപ്പോള്‍ ഒരു batch നടക്കുന്നുണ്ട്. പുതിയ ബാച്ച് ( on line ) തുടങ്ങുമ്പോള്‍ ചാനലിലൂടെ അറിയിപ്പ് വരും. അപ്പോള്‍ join ചെയ്യാം. Pls stay tuned.
മതമല്ല മാറേണ്ടത്..മനസ്ഥിതിയാണ് മാറേണ്ടത്. നല്ല മനുഷ്യനാവുകയാണ് വേണ്ടത്. എല്ലാം ഒരേ ചൈതന്യത്തിന്റെ വിവിധങ്ങളായ പ്രകടനങ്ങള്‍ മാത്രമാണെന്നറിയുമ്പോള്‍ എല്ലാവരേയും അവനവനെപോലെ കണ്ട് പരസ്പരസ്നേഹത്തോടെ ജീവിയ്ക്കാന്‍ സാധിയ്ക്കും. അതിന് മതം വേണമെന്നില്ല. യുക്തിചിന്തയില്ലാത്ത മതവിശ്വാസങ്ങള്‍ മനുഷ്യനെ നശിപ്പിയ്ക്കും. Thank you for your comment. Regards
It is time to think beyond religion. Be aware of the SELF. Learn Bhagavad Gita. Sankara bhashyam. By Swami Chinmayananda. Published by Chinmaya Mission. Original is in English. Malayalam translation is available . Swamiji's videos available in you tube. (For Samples ! ) kzbin.info/www/bejne/inuripp7nNGoi6M kzbin.info/www/bejne/d6axiGZtp5qMhqM Regards
@iqbalpgi4 жыл бұрын
@@amritajyothichannel2131 OK thanks
@vishnukrishna2194 Жыл бұрын
How to contact you sir?i mailed so many times. No reply
@amritajyothichannel2131 Жыл бұрын
Mail not recd. Pls check spelling of e mail id.
@mummuv50814 жыл бұрын
Sir, graha vakrathe pattiyulla vedio link onnu tharumo
@srikumari62114 жыл бұрын
Sir the ninth lord is exalted and the graham IN the ninth is in neecham is it good
@amritajyothichannel21314 жыл бұрын
Please watch video 82. ''ഗ്രഹം ഉച്ചരാശിയിലും നീചനവാംശത്തിലുമായി നിന്നാല്‍'' - Regards
@achudbz63823 жыл бұрын
Sir very interesting.
@amritajyothichannel21313 жыл бұрын
Thank you ji for your comment
@subhashpv13 жыл бұрын
Sir, kujan നീചൻ ആയി നിന്നാൽ ലളിതാ സഹസ്രനാമം ജപിച്ചാൽ മതിയോ പരിഹാരത്തിന്.
@amritajyothichannel21313 жыл бұрын
മതി.
@jijeshkc73674 жыл бұрын
ഒമ്പതിൽ മേടത്തിൽ ബുധ ശുക്രയോഗം ( ശുക്രന് മൗഢ്യം? ) അഞ്ചിലെ വ്യാഴത്തിന്റെ ദൃഷ്ടി, മൂന്നിലെ ചൊവ്വ ശനി ദൃഷ്ടി ( ചിങ്ങ ലഗ്നം )
@teslamyhero85814 жыл бұрын
ചിങ്ങ ലഗ്‌നം. 3ഇൽ ശനി, ചൊവ്വ യോഗം. അത് അഗ്നി മാരുതയോഗം. അത് നല്ലതല്ല. പിന്നെ 9ഇൽ ശുക്ര, ബുധ യോഗം നല്ലതാണ്. തന്നെയുമല്ല, ഭാവാധിപനായ ചൊവ്വയുടെ ദൃഷ്ടിയും ഉണ്ട്. അത് നല്ലതാണ്. അതിൽ കുജനും, ശുക്രനും രാശിമാറിയും, പരസ്പരം ദൃഷ്ടിയിലും നിൽക്കുന്നതും നല്ലതല്ല. പക്ഷെ സ്വന്തം രാശിയിൽ നിന്ന് ഗുരു ദൃഷ്ടി ദോഷത്തെ കുറയ്ക്കും. തീർച്ചയായും ഭാഗ്യത്തിന്റെ ആനുകൂല്യങ്ങൾ ഉണ്ടാവും. ജനിച്ചത് മീനത്തിലോ, ഇടവത്തിലോ ആയിരിക്കും അല്ലേ?
@jijeshkc73674 жыл бұрын
അതെ ജി ഇടവത്തിൽ..
@amritajyothichannel21314 жыл бұрын
Thank you ji for your response. Regards
@sreekalasubhash43283 жыл бұрын
കർമ സ്ഥാനത്തെ ശത്രു ദോഷം മാറാൻ എന്തു ചെയ്യണം തിരുമേനി
@amritajyothichannel21313 жыл бұрын
ഇഷ്ടദേവതോപാസന.
@sreekalasubhash43283 жыл бұрын
Thank you sir
@kiron11533 жыл бұрын
എനിക്ക് ഒമ്പതാം ഭാവത്തില് രാഹുവാണ് ,മീന ലഗ്നത്തില് നില്ക്കുന്ന വ്യാഴത്തിന്റെ ദ്രുഷ്ടിയുണ്ട്,രാഹുദശ നന്നായിരിക്കുമോ ?
@amritajyothichannel21313 жыл бұрын
Don't worry. Please watch these videos to know more about planets. ഗ്രഹങ്ങള്‍ ഇല്ല ! kzbin.info/www/bejne/aHyplINrl9-NgNU ഗ്രഹങ്ങളെ ചലിപ്പിയ്ക്കുന്നതാരാണ്? kzbin.info/www/bejne/pJyvhaWKeZZ5h6s ഗ്രഹങ്ങളെ നിങ്ങള്‍ക്ക് എങ്ങനെ നിയന്ത്രിയ്ക്കാം? kzbin.info/www/bejne/q3-Uf2ZqrZqaabs ഗ്രഹദോഷശാന്തി എന്താണ്? kzbin.info/www/bejne/m5XUpWmGhZl2gbs
@AJAYANVNAIR59272 жыл бұрын
ഉപാസന മൂർത്തി യെ നോക്കുന്നത് 5 ഭാവം കൊണ്ട് ആണോ 9 ഭാവം ആണോ?
@amritajyothichannel21312 жыл бұрын
Thank you ji for your comment. വിശദമായ വീഡിയോ ചെയ്യാം.
@AJAYANVNAIR59272 жыл бұрын
@@amritajyothichannel2131 ഉടനെ ചെയ്യണം
@AJAYANVNAIR59272 жыл бұрын
Sir സൂര്യൻ 27 നക്ഷത്രത്തിൽ നിന്നാൽ ഉള്ള ഫലം sir ചെയ്തു ബാക്കി ചന്ദ്രൻ ചൊവ etc ചെയ്തില്ലല്ലോ. തുടരെ കാണും എന്ന് പറഞ്ഞു ഇതുവരെ ചെയ്തില്ല
@AJAYANVNAIR59272 жыл бұрын
Sir ന്റെ ചാനലിൽ മാത്രമേ ഉള്ളു ഇത്തരം details ആയി കാര്യങ്ങൾ ഉള്ളത്
ഇത് ഒമ്പതാം ഭാവം intro ആണ്. 9th ഭാവം അപഗ്രഥനം വീഡിയോയില്‍ വരച്ചു കാണിയ്ക്കാം.
@sureshcp34584 жыл бұрын
Sir, Good class I was sent a personnal request for my Son's horoscope, did not got any responce.Please responce
@amritajyothichannel21314 жыл бұрын
Thank you ji for your comment. Sorry sir. We will check inbox and reply. Regards
@amritajyothichannel21314 жыл бұрын
Not found in inbox. Pls resend.
@sureshcp34584 жыл бұрын
@@amritajyothichannel2131 I had resent the mail in " amritajyothi.astroclass@gmail.com" if this is wrong address please send me correct email ID
@prasadkumar28642 жыл бұрын
🙏🙏🙏
@amritajyothichannel21312 жыл бұрын
Thank you ji for your comment
@aldrinvins69722 жыл бұрын
Moon 9 th house kemadrum undu
@amritajyothichannel21312 жыл бұрын
ഒമ്പതില്‍ ചന്ദ്രന്‍ ശുഭലക്ഷണമാണ്. കേമദ്രുമത്തിന് പരിഹാരമായിട്ടുള്ള ഗ്രഹസ്ഥിതി ജാതകത്തില്‍ത്തന്നെ ഉണ്ടാകും. കേമദ്രുമം ഉണ്ടെങ്കില്‍ത്തന്നെ നിരാശപ്പെടേണ്ടതില്ല. ദുര്‍ഗ്ഗാപ്രീതികരമായ ലളിതമായ പൂജകളും ജപവും ധ്യാനവും ചെയ്താല്‍ മതി.
@soorajmp20412 ай бұрын
എന്റെ ലങ്ങനാധിപൻ ആണ് 9 ഭാവത്തിൽ നില്കുന്നത് ശനി തുലാത്തിൽ.9 ഭാവധിപൻ 7 ലും ചിങ്ങത്തിൽ ശുക്രൻ. എല്ലാ ഭാഗ്യങ്ങളും അടുത്ത് എത്തി നഷ്ടം ആകും. കട്ട പുക ആണ്
@amritajyothichannel21312 ай бұрын
ഗ്രഹനില വ്യക്തമല്ല. എല്ലാ ഗ്രഹങ്ങളുടേയും സ്ഥിതി അറിഞ്ഞാലേ പരിഹാരം നിർദ്ദേശിക്കാൻ സാധിക്കൂ.
@soorajmp20412 ай бұрын
@@amritajyothichannel2131 ലഗ്നം ചന്ദ്രൻ kumbham👍.2 ൽ ഗുളികൻ മീനത്തിൽ4 ഇടവത്തിൽ രാഹു.6കർക്കിടകത്തിൽ സൂര്യൻ. ചിങ്ങത്തിൽ 7 ശുക്രനും ബുധൻ.9 തുലാത്തിൽ ശനി.10 വൃശ്ചികത്തിൽ ചൊവ്വയും കേതുവും.11 ധനുവിൽ വ്യാഴം ഇങ്ങനെ ആണ് ഡിവോഴ്സ് ആകാൻ പോകുന്നു
@bijuraghavan91033 жыл бұрын
ഒമ്പതിൽ ഗുരുവും ചൊവ്വയും വന്നാൽ എന്താണ് ഫലം
@raviv90032 жыл бұрын
Nallatalla
@Chrisj8832 жыл бұрын
9ആം ഭാവാധിപൻ 4ഇൽ നിൽക്കുന്നു.. എന്താവും ഫലം
@amritajyothichannel21312 жыл бұрын
ധാരാളം സത്ക്കര്‍മ്മങ്ങളും പരോപകാരകര്‍മ്മങ്ങളും ചെയ്യാനുള്ള അവസരവും ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്പര്യവും ഉണ്ടാകുമെന്നാണ് ഗ്രഹനില നല്കുന്ന സന്ദേശം.
@Chrisj8832 жыл бұрын
@@amritajyothichannel2131 thank you so much 🙏🙏🙏. ആദ്യമായാണ് ഒരു ചാനലിൽ നിന്ന് മറുപടി ലഭിക്കുന്നത്.. 🙏🙏🙏
@jeevajeeva11483 жыл бұрын
സർ എന്റെ രണ്ടുമക്കളുടെയും ഒൻപതാം ഭാവത്തിൽ ഒരുഗ്രഹവും ഇല്ല. പക്ഷെ രണ്ടുപേരുടെയും ഒൻപതാം ഭാവം ശനിയുടെ രാശിയാണ്. മോന്റെ കുംഭം, മോളുടെ മകരം. ദോഷം ഉണ്ടൊ plz reply sir
@amritajyothichannel21313 жыл бұрын
ജാതകത്തിലെ ഗ്രഹനിലകള്‍ എല്ലാം പരിഗണിയ്ക്കണം. ഒരു ref.point മാത്രം നോക്കിയാല്‍ പോരാ.
@jeevajeeva11483 жыл бұрын
@@amritajyothichannel2131 thank u sir
@prasanthmadathil18374 жыл бұрын
ഒമ്പതാം ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നുമില്ലെങ്കിൽ എങ്ങിനെയാണ് ഫലം പറയുന്നത്
@amritajyothichannel21314 жыл бұрын
Thank you ji for your comment. ഒമ്പതാം ഭാവത്തിലേയ്ക്കും ഭാവാധിപനുമുള്ള ദൃഷ്ടി, യോഗം മുതലായവ പരിഗണിയ്ക്കണം. Regards
@luckystar47323 жыл бұрын
Enik 9 il sukran, medam rasiyilanu, vivahathil problm und, divorcilanu, 12 il vyazham karkidakam, 6il sani makaram rasi...
@amritajyothichannel21313 жыл бұрын
ചിങ്ങലഗ്നം. ഏഴാം ഭാവാധിപന്‍ ആറില്‍. 12ലേക്ക് ദൃഷ്ടി.. വിവാഹജീവിതവുമായി ബന്ധപ്പെട്ട ശുഭലക്ഷണമല്ല. മറ്റു ഗ്രഹനിലകള്‍ കണ്ടാലേ കൂടുതല്‍ അറിയാന്‍ സാധിയ്ക്കുകയുള്ളൂ. ദോഷപരിഹാരമായി ശനിപ്രീതികരമായ അനുഷ്ഠാനങ്ങള്‍ ചെയ്യണം. വ്യാഴവും (ഉച്ചം) ശനിയും (സ്വക്ഷേത്രം) പരസ്പരദൃഷ്ടിയിലാണ്. ആദ്ധ്യാത്മികമായി ഉയര്‍ച്ചയും തത്ത്വശാസ്ത്രത്തില്‍ ( philosophy) താല്പര്യം വരാനും സാദ്ധ്യതയുണ്ട്.
@luckystar47323 жыл бұрын
@@amritajyothichannel2131 6 il sani, rahu ashtamathil suryan budhan, 11 il chovva, 10 il chandran,
@ankithaashok66304 жыл бұрын
Sir enik 8 l chovvayund..bt athe samayam 9 l chandran und....lagnam kumbhamanu.
@amritajyothichannel21314 жыл бұрын
കേന്ദ്രാധിപത്യമുള്ള ചൊവ്വയാണ്. ദോഷമില്ല.
@jayasree41554 жыл бұрын
സർ ഇതിൽ പറഞ്ഞു ചൊവ്വ ദോഷം എന്നൊ ന്നില്ല എന്ന് എങ്കിൽ രജ്ജു ദോഷമോ? ഈ പേരിൽ എത്രയോ കുട്ടികൾക്ക് വിവാഹം നടക്കാതെ യിരിക്കുന്നു
@amritajyothichannel21314 жыл бұрын
Thank you ji for your comment. മദ്ധ്യമരജ്ജു എന്നത് വിവാഹം മുടക്കുന്ന അന്ധവിശ്വാസമാണ്. Video 22ല്‍ വിശദീകരിച്ചിട്ടുണ്ട് . Please watch. kzbin.info/www/bejne/n3vIc3ytjL2Ajsk Regards
@superman-zr4ms Жыл бұрын
മന്ത്ര ദീക്ഷ കിട്ടുന്ന ഉപാസന ദേവതയാണല്ലോ അപ്പോൾ നമ്മുക്ക് നമ്മുടെ ലക്ഷത്തിലേക്കു എത്തി ചേരുവാൻ വേഗത്തിൽ കഴിയുമല്ലോ
@amritajyothichannel2131 Жыл бұрын
ഗുരുവിൽ നിന്ന് മന്ത്രദീക്ഷ കിട്ടിയിട്ടുണ്ടെങ്കിൽ അതു മതി.
@superman-zr4ms Жыл бұрын
@@amritajyothichannel2131 🙏
@gopusreya94932 ай бұрын
ഇടവ ലഗ്നം ഒൻപതാം ഭാവത്തിൽ ശുക്രനും, കേതുവും
@minisundaran17402 жыл бұрын
👌👌
@amritajyothichannel21312 жыл бұрын
Thank you ji for your comment.
@prasannapillai72924 жыл бұрын
What is the significance if the houses are empty and the lord of the house is in different house,and also if there are cluster of planets of more than three in a bhavam in the chart
@amritajyothichannel21314 жыл бұрын
Thank you ji for your suggestion. Videos about ''Lords in various bhavas'' and ''planetary combinations'' will be uploaded. Regards
@akhilsjai87894 жыл бұрын
ചന്ദ്രലഗ്നം കൊണ്ടും നമ്മൾ ഭാവം നോക്കണ്ടേ
@Unniunni-wf4dv3 жыл бұрын
Sir, എന്റെ കുല ദൈവം ധർമ്മ ദൈവം തുടങ്ങിയ കാര്യങ്ങൾ എങ്ങിനെ അറിയാൻ കഴിയും.
@amritajyothichannel21313 жыл бұрын
''ദൈവം'' ഏകമായിരിയ്ക്കുന്ന ചൈതന്യമാണ് . പരമാത്മാവ്, ബ്രഹ്മം എന്നൊക്കെ അറിയപ്പെടുന്നതും അത് തന്നെ. അതിനെ ആരാധനാസൗകര്യത്തിന് വേണ്ടി പല രൂപത്തിലും ഭാവത്തിലും സങ്കല്പിയ്ക്കുന്നു. അതായത് കുലദൈവം, ധര്‍മ്മദൈവം, എന്നിങ്ങനെ വേറെ വേറെ ദൈവങ്ങളില്ല. ഇഷ്ടദേവതാരൂപത്തില്‍ത്തന്നെ എല്ലാ ദേവതാരൂപങ്ങളും ഉണ്ട് എന്ന് അറിഞ്ഞ് ആരാധിച്ചാല്‍ മതി. ഗ്രഹനില പ്രകാരം ഒരാളുടെ ഉപാസ്യദേവതാരൂപം അറിയാനുള്ള വിധി ജ്യോതിഷത്തിലുണ്ട്.
@preseenasamith26973 жыл бұрын
Sir evideyanu place ? Neritu kanan pattumo?
@amritajyothichannel21313 жыл бұрын
Mumbaiyilaanu.
@preseenasamith26973 жыл бұрын
@@amritajyothichannel2131 Kerala til evide ?
@ajeesh39524 жыл бұрын
9th bavathil grahangal onnum illa thulam rashi annu kumba lagnum shukaran 3rd positionil gulikkanumayi medathil nikkunnu
@amritajyothichannel21314 жыл бұрын
Thank you ji for your comment. ഭാവത്തിലേയ്ക്കും ഭാവാധിപനുമുള്ള ദൃഷ്ടി, യോഗം മുതലായവ പരിഗണിയ്ക്കണം. Regards
@ajeesh39524 жыл бұрын
@@amritajyothichannel2131 thanks sir
@thomaspattikkad44744 жыл бұрын
ഓക്കേ
@jayasreeunni41464 жыл бұрын
സർ പറഞ്ഞു പപ്പൻ ശുഭ ന് എ ത്തു വീഡിയോ ആണ് ഒന്നും പായമോ
@amritajyothichannel21314 жыл бұрын
Thank you ji for your response. ഈ commentല്‍ എന്താണ് എഴുതിയതെന്ന് വ്യക്തമല്ല. Regards
@jayasreeunni41464 жыл бұрын
@@amritajyothichannel2131 സർ പപ്പൻ ഗ്ര ഹ ത്ത കുറിച്ചു.പറഞ്ഞു ശുഭ ഗ്ര ഹ തയും 9 ഭവ ത്തിൽ അത് എ ത്തു വീഡിയോ
@amritajyothichannel21314 жыл бұрын
Video 51. kzbin.info/www/bejne/iIHOoqijYqqGl5o
@jayasreeunni41464 жыл бұрын
@@amritajyothichannel2131 ഓക്കേ സർ
@yamunar.92254 жыл бұрын
എന്തിനാണ് മനസ്സിൽ ആകാൻ പറ്റാതെ പറയണേ
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@akhilvm53114 жыл бұрын
👍👍👍😊😊😊
@amritajyothichannel21314 жыл бұрын
Thank you ji for your response. Regards
@vineethn16282 жыл бұрын
ഒമ്പതാം ഭാവത്തിൽ ഗുളികൻ വന്നാൽ എന്താണ് പറഞ്ഞിട്ടുള്ളത് എന്നൊന്ന് പറയാമോ?? ഗുളിക തിന്ന് ജീവിതം കഴിക്കേണ്ടി വരുമോ?? 🙄
@amritajyothichannel21312 жыл бұрын
ഇഷ്ടദേവതയ്ക്ക് ഭാഗ്യസൂക്തം പുഷ്പാഞ്ജലി ചെയ്യുക. മറ്റു പരിഹാരങ്ങള്‍ ഈ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. ഗുളികദോഷത്തിന് പരിഹാരം . വീഡിയോ കാണുക. kzbin.info/www/bejne/Y5KmhoSIgaqmeas
ലഗ്നത്തിന്റെ ഒമ്പതാം ഭാവം വൃശ്ചികം രാശിയിൽ കുജൻ നിൽക്കുന്നു...... പിതാവിനു ദോഷം വരുമോ 😯
@amritajyothichannel21314 жыл бұрын
Thank you ji for your comment. വൃശ്ചികം ചൊവ്വയുടെ സ്വക്ഷേത്രമാണ്. ഭാഗ്യാധിപന്‍ ഭാഗ്യസ്ഥാനത്ത് സ്വക്ഷേത്രത്തില്‍ നില്ക്കുന്നത് ശുഭസൂചകമാണ്. താങ്കളുടെ ജാതകത്തിലെ ചൊവ്വ കാരണമല്ല പിതാവിന് ദോഷം സംഭവിയ്ക്കുന്നത്. ഓരോ വ്യക്തിയുടേയും അനുഭവങ്ങള്‍ ആ വ്യക്തിയുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചാണ്. Regards
@lakshmi36114 жыл бұрын
@@amritajyothichannel2131 കൂടുതലായി കുറെ കാര്യങ്ങൾ അറിയണമെന്നുണ്ട്, mail ചെയ്താൽ വിശദാംശങ്ങൾ അറിയാൻ സാധിക്കുമോ? എന്റെ ഭർത്താവിന്റെ ജാതകത്തിൽ രാഹു 11ൽ നിൽക്കുന്നു ദീർഘ ആയുസ്സ് നൽകും എന്നാണ് അന്വേഷണങ്ങളിൽ നിന്ന് സ്വയം മനസ്സിലാക്കിയിട്ടുള്ളത്, പക്ഷെ വൃശ്ചിക രാശിയിൽ ആണ് അദ്ദേഹത്തിന്റെ രാഹു നിൽക്കുന്നത്, അങ്ങിനെയുള്ള രാഹു ദശയിൽ മരണമോ നാശമോ സംഭവിച്ചേക്കാം എന്നും വായിക്കാൻ ഇടയായി,... പരസ്പര വിരുദ്ധമായ ഈ കാര്യങ്ങൾ എങ്ങിനെ മനസ്സിലാക്കണം?? അദ്ദേഹത്തിന് രാഹുദശയിൽ കേതു നടക്കുന്നു നവംബറിൽ ശുക്രൻ തുടങ്ങും ഈ ജനുവരിയിൽ ഞങ്ങൾക്കുണ്ടായ രണ്ടാമത്തെ മകൾക്കു രണ്ടു വയസ്സ് മുതൽ കുജൻ ആണ്.അതാണ് നേരെത്തെ സൂചിപ്പിച്ച വൃശ്ചികത്തിലെ 9ൽ നിൽക്കുന്ന കുജൻ..... കുഞ്ഞിന്റെ ജാതകത്തിലെ കുജനും അദ്ദേഹത്തിന്റെ ജാതകത്തിലേ രാഹുവും കൂടി ഒരുമിച്ചു എന്തെങ്കിലും വിഷമം സൃഷ്ടിക്കുമോ ആയുസ്സിന് എന്ന ടെൻഷൻ ഉണ്ട്, കൂടുതൽ വിശദമായി അങ്ങയിൽ നിന്നും ഉത്തരം കിട്ടാൻ mail ചെയ്ത് ചോദിക്കാമോ അതോ phon നമ്പർ കിട്ടുമോ?? 🙏 ദയവു ചെയ്തു ഒരു മറുപടി തരൂ, പരിഹാരങ്ങൾ അറിയാനും പ്രവർത്തിക്കാനും വൈകരുത് എന്നു ഭയക്കുന്നു 🙏🙏
@nsbaiju33564 жыл бұрын
1
@mohandaskn90742 жыл бұрын
ഒൻപതാം ഭാവത്തിൽ ചന്ദ്രൻ
@amritajyothichannel21312 жыл бұрын
ശുഭലക്ഷണമാണ്.
@favouritemedia67864 жыл бұрын
കേതു 9ൽ
@amritajyothichannel21314 жыл бұрын
Thank you ji for your response. Regards
@amaldev50972 жыл бұрын
9 ആം ഭാവാധിപൻ ബുധൻ ലാഗ്നനത്തിൽ മൗഢ്യത്തിൽ ആണ്
@amritajyothichannel21312 жыл бұрын
രാശിസ്ഥിതി എഴുതിയിട്ടില്ല.
@amaldev50972 жыл бұрын
@@amritajyothichannel2131 ഞാൻ detailed mail അയച്ചിട്ടുണ്ട് no reply