രാജകുമാരി ടൗണിൽ നിന്ന് 2km മാറി 45 സെന്റ് പഴയ പട്ടയത്തോട് കൂടിയ ഏ ലത്തോട്ടം വിൽപ്പനക്ക്
@truthofuniverse9724 Жыл бұрын
CHR അല്ലെ?. അപ്പോൾ ഏലം കൃഷി മാത്രമേ അവിടെ ചെയ്യാൻ പറ്റൂ. കെട്ടിടങ്ങളൊന്നും വെക്കാൻ പറ്റില്ല. വില വളരെ കൂടുതൽ!!!
@HarryKomar Жыл бұрын
I think you are the best friend of 24properties😂
@Frank-yl6bsАй бұрын
Totel 1.4 crok
@basilthomas2871 Жыл бұрын
Acer 15 lakhs maximum
@mathewv.c23259 ай бұрын
Exchange undo kattappana room
@24KeralaProperties9 ай бұрын
No exchange
@umersainudeen10606 ай бұрын
പട്ടയം ഉള്ള സ്ഥലമാണോ പട്ടയം ഉള്ള സ്ഥലമാണങ്കാൽ താൻ പറഞ്ഞ വിലയിൽ നിന്നും വളരെ കുറവാണ് 25 ലക്ഷം രൂപാ യിൽ കൂടുതൽ ഏക്കറിന് ആ ഭാഗത്ത് വിലയില്ല. അതും എല്ലാ സൗകര്യങ്ങളും ഒത്ത തോട്ടമാണങ്കാൽ. ഉടുമ്പൻചോല ഭാഗത്ത് ധാരാളം തോട്ടങ്ങൾ വില്ക്കുവാനുണ്ട്. ആ ഭാഗം വില്ക്കുവാൻ പ്രയാസമാണ്
@24KeralaProperties6 ай бұрын
സ്വന്തം സ്ഥലം അല്ലാത്തത് കൊണ്ട് നിങ്ങൾ വില കാണില്ല അതാണല്ലോ ഒരിത്