ബാഗ്ലൂര്‍ റും വലിയ പ്രശ്നം ആണ് മലയാളിക്ക് വൃത്തി/സുരക്ഷ KMCCയുടെ ഈ ഒരു പദ്ധതി ഇപ്പൊ ആണ് അറിഞ്ഞത് വളരെ നന്ദി 80-100രുപയെങ്കില്‍ സാധാരണകാരന് വലിയ ഉപകാരമാകും
@anoopkappekkat5 жыл бұрын
Kmcc yude pravarthanangal Valare slaaganeeyam aanu. Njan Neritt orupad kandathanu. Sevanam aanu mugamudra. From MYSORE, salute to Kmcc
@rafeequekuwait30355 жыл бұрын
ഞാൻ ലീഗ് കാരൻ അല്ലേലും ജനങ്ങൾ കു ഉപകാര പ്രഥം ആരു ചെയ്താലും അംഗീകരിക്കുന്നു
@sunilkumararickattu18455 жыл бұрын
🥀
@harithapnair19125 жыл бұрын
Thankal ingane paranju tharunnath kond ini Bangalore varumbol sthalam anweshikkenda aavashyam illa
@isakibrahim28445 жыл бұрын
കെഎംസിസി യിൽ 2017ൽ വന്നിരുന്നു... വളരെയധികം ഉപകാര പ്രദമായിരുന്നു... കൂടാതെ, താഴത്തെ തലശ്ശേരി ഹോട്ടലും...
@arundas94785 жыл бұрын
Nice video bro ♥️♥️waiting for next video ✌️♥️😍❣️
@rameesjahan71484 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ആണ് അവിടെ പുറത്തു room എടുക്കണമെങ്കിൽ കുറഞ്ഞത് 500 rs എങ്കിലും വേണം👍👍👍
@MuhammedMuhammed-z7l Жыл бұрын
❤❤ നല്ല ഒരു അറിവാണ് '
@shibin46184 жыл бұрын
ഞാൻ one year ആയിട്ട് ബാംഗ്ലൂർ ആണ് worke ചെയ്യുന്നത്..... KMCC ഓഫീസ് ഇതുവരെ കണ്ടിട്ടില്ല..... അവരുടെ nomber കിട്ടാൻ വഴിയുണ്ടോ.......
Njan vannitunde oru padu thavanna aa thalashery hotelil but kmcc ill kayariyila athenike ariyilayirunnu insha allah next time varumbol theerchayayum kayarum tanx my brosss♥♥♥
@shafinslife92724 жыл бұрын
Nimhans naduthum stay kodkknndd it was very helpfulll
@MohammedAshraf-hl2mf4 жыл бұрын
Masha Allah gud vedio Nattil vannitt Benglor onnu povanam
@haridathlakshman59885 жыл бұрын
Ingal vere level aanu bhaiii
@fayizkm41803 жыл бұрын
Bro magadi road onn kaanikkumoo
@reenabalakrishnankp92585 жыл бұрын
ഇതെവിടാപ്പാ ഇതൊന്നും അറിഞ്ഞില്ലല്ലോ
@shyamprakash43945 жыл бұрын
Great video bhai....
@shamilshamil47085 жыл бұрын
NIMHANS kmcc സ്ഥലം വിസിറ്റ് ചെയ്തുടുട്
@AR-bz3vn4 жыл бұрын
Kmcc office korch nere poyal oru Ac dormitory unde... With WiFi, TV and all other things... 200rs ullu per day.. Athrakum clean ane.
@hirash1004 жыл бұрын
Nomber tarumo
@gelgeshrobert46534 жыл бұрын
Super..bro... very nice
@mahamoodpanoor28824 жыл бұрын
Very gud
@JUNAID.MA7865 жыл бұрын
Waiting 4 Jc Road Video
@muhammedmusthafanp33485 жыл бұрын
Your cap Superb
@IrshadIrshad-g6d Жыл бұрын
1 varsham munne avide vannirunnu
@jibinsarma93238 ай бұрын
ചേട്ടാ. ബാംഗ്ലൂർ. Rain puncho wholesale kittunna സ്ഥലം. ഉണ്ടോ. പത്തനംതിട്ട ആണ് എന്റെ സ്ഥലം
@info_dailylifeКүн бұрын
ഇതിന്റെ ലൊക്കേഷൻ കിട്ടുമോ kmcc office
@lijoyacobkv14292 жыл бұрын
നിങ്ങൾ ആദ്യമായിട്ടാണ് ബാംഗ്ലൂര് വരുന്നേ ടെൻഷൻ കാര്യങ്ങളൊക്കെ ഉണ്ട്
@rajeshraju79654 жыл бұрын
Dress meterial parcel ayakkan ethrayakum charge per kilo,. Banglore to trivandrum
Bro എപ്പിസോഡ് നമ്പർ ഇടൂ എളുപ്പത്തിൽ കാണുവാൻ ഉപകരിക്കും plz.
@shereejp5 жыл бұрын
Waiting for JC road video
@attitudebangalore30055 жыл бұрын
Good Job
@lijoyacobkv14292 жыл бұрын
നാളെ ബാംഗ്ലൂര് വരുന്നുണ്ട്
@zakairki45734 жыл бұрын
Kmcc full form?
@solitaryperson52845 жыл бұрын
ഒരു ലോക്കല്‍ റൂമിന് 300-400 ഒക്കെ വാങ്ങിക്കുന്നുണ്ട് പലരും
@hirash1004 жыл бұрын
Ith room alla guest house an dormitory
@raheembolt42364 жыл бұрын
Full address tarumo?
@muhammedfayizkp22394 жыл бұрын
Kmcc 👍👍👍
@fakhruddeenarakkal45163 жыл бұрын
Please ningalea onnu contact cheyyanam enthaa oru vazhi
@najeelas664 жыл бұрын
*പക്ഷേ ബാംഗ്ലൂരിൽ മലയാളികളുടെ കൈയിൽ ക്യാമറ കണ്ടാൽ UAPA ചുമത്തും* 😏
@MhDwafi786 Жыл бұрын
Y
@dhanudhaneshdhanesh93255 жыл бұрын
Good
@sirajudheensirajudheen51775 жыл бұрын
Pg മോഡൽ ആണോ റൂം എത്ര ദിവസം വേണമെങ്കിലും താമസിക്കാൻ പറ്റുമോ
@hirash1004 жыл бұрын
Pattum
@jeenathomas59995 жыл бұрын
Ladiesnu varann pattumo
@uvaismohammed74445 жыл бұрын
Gents wear wholesale evideya
@sujins16035 жыл бұрын
Chikpett
@uvaismohammed74445 жыл бұрын
@@sujins1603 ariyunna shop undo
@geethaskitchenz79284 жыл бұрын
Broo ningal alle strell😁
@lijoyacobkv14292 жыл бұрын
എന്താ കാര്യങ്ങൾ നമ്മൾ ബാംഗ്ലൂർ വന്ന
@sajith41325 жыл бұрын
Only for Muslim s ?🤔
@rashivlogs45845 жыл бұрын
No...ellavarkum...
@pgn4nostrum4 жыл бұрын
💐💐👌👍
@ibrahimthennala4 жыл бұрын
Nice Bro
@usthadkitchen57744 жыл бұрын
👌👍😍💞💞💞💞💞
@junaidchemban8987 Жыл бұрын
റൂം എത്രയാണ് rent
@shemeerkm89914 жыл бұрын
One month thamasikkaan ethrayaavum
@hirash1004 жыл бұрын
3000 rs
@sali21222 жыл бұрын
@@hirash100 food undo
@labonneaanj87965 жыл бұрын
I need Discounted Branded Watch share the Vedio
@aimasarath78545 жыл бұрын
👌
@lijoyacobkv14292 жыл бұрын
Hai
@shahammon51045 жыл бұрын
👍
@rafeeqmh4 жыл бұрын
Please record map
@lijoyacobkv14292 жыл бұрын
റൂം ഒക്കെ കിട്ടോ ഫ്രണ്ട്സ് ആയിട്ട് വരുന്നതാണ്
@ajithcv86124 жыл бұрын
Number tharumo plz
@maulaviabdurahman6438 Жыл бұрын
കെഎംസിസി ഓഫീസ് നമ്പർ കിട്ടുമോ?
@Ijaz198214 жыл бұрын
Haneefka viral aya alallle
@sanfeerom42503 жыл бұрын
നിങ്ങളുടെ നമ്പർ കമന്റ് ചെയ്യുമോ
@nisarhyder84113 жыл бұрын
Kmcc ഇക്കാടെ നമ്പർ തരോ
@munawarali13325 жыл бұрын
80 RS in Room aaano atho Hostel pole aaano? Private room kittumo?
@mohammedshafi91245 жыл бұрын
1500 കൊടുത്താൽ കിട്ടും
@vijeshabi55735 жыл бұрын
500 koduthaa kittum
@പ്രേം5 жыл бұрын
@@mohammedshafi9124 evide
@hirash1004 жыл бұрын
Hostel pole dormitory
@amaldeep34094 жыл бұрын
@@hirash100 evde
@faiz95395 жыл бұрын
Baiiii
@jpsworld1084 жыл бұрын
KMCC എന്നു പറഞ്ഞാൽ എന്താ?
@sadikyounis5344 жыл бұрын
താൻ മലയാളി അല്ലെ
@jpsworld1084 жыл бұрын
@@sadikyounis534 അത്കൊണ്ട്? സാദിഖ് നു അറിയാം എങ്കിൽ ഉത്തരം പറഞ്ഞാൽ പോരെ? സാദിക്ക് മലയാളി ആണ് എന്ന് പറഞ്ഞു ഈ നാട്ടിൽ ഉള്ള സകല സ്‌ഥാപനങ്ങളും വസ്തുക്കളും എല്ലാം അറിയാമോ
@arshadameenpang64983 жыл бұрын
മുസ്ലിം ലീഗിൻ്റെ പ്രവാസികളുടെ ഘടകം
@mudhassirmk42122 жыл бұрын
Kerala muslim culture centre
@rrr51352 жыл бұрын
@@sadikyounis534 കെഎംസിസി എന്ന് പറഞ്ഞാൽ മുസ്ലിംലീഗിന്റെ പോഷക സംഘടനയാണ് മുസ്ലിം ലീഗ് മലപ്പുറത്ത് മാത്രമേയുള്ളൂ എല്ലാവർക്കും കെഎംസിസി എന്താണെന്ന് അറിഞ്ഞോണം എന്നില്ല
@sahulsahul62514 жыл бұрын
പളരെ ഉപ ഗാര മുള്ള വീടീ യോ'..
@IrshadIrshad-g6d Жыл бұрын
ഇവരുടെ ശിഹാബ് തങ്ങൾ കെഎംസിസി യിൽ 1വർഷം മുന്നേ പോയിരുന്നു
@syamkrishnaashok58695 жыл бұрын
chetta,banglore oru job kittan help cheyyo
@navaspsheriff48875 жыл бұрын
ഇന്ത്യയിലെ ദുബായ് ആണ് ബാഗ്ളൂർ നല്ല മനസ്സിന് ഉടമകൾ ബിസ്നെസിനോട് താല്പര്യം ഉള്ളവർ ഭാഗ്യം ഉണ്ടെകിൽ വിജയിക്കും നല്ല മനസ്സ് മായി നമ്മൾ പുറപ്പെടുക വിജയം ഉണ്ടാകും