81-ലേക്ക് സംഗീതത്തിന്റെ ശ്രീരാഗം | Musical Tribute to K J Yesudas | Sudeep Kumar

  Рет қаралды 320,699

Manorama Online

Manorama Online

3 жыл бұрын

A musical tribute to #KJYesudas featuring a medley of 81 songs by renowned singer #SudeepKumar.
Credits :
Keyboard played and arranged by MADHU PAUL
Recorded by SOBIN and SHIJU EDIYATHERIL
Mixed and Mastered by JINTO JOHN
Studios : GEETHAM & AUDIOGENE,KOCHI
Location courtesy: AZEEZIA CONVENTION CENTRE, KOCHI
Sincere thanks : P M ABDUL AZEEZ, AZEEZIA
BIJU KAITHARAN
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 838
@deepu7694
@deepu7694 3 жыл бұрын
ചലച്ചിത്ര പിന്നണി ഗായകരിൽ തലക്കനം ഇല്ലാത്ത ഗായകൻ.... പക്ഷേ വേണ്ടത്ര അവസരങ്ങൾ ഇല്ലാതെ പോയ പ്രതിഭ.... എന്റെ അറിവിൽ 'താലോലം 'എന്ന സിനിമയിൽ രണ്ടു പാട്ടുകൾ പാടി തുടങ്ങിയതാണ് സുദീപിന്റെ കരിയർ.... അന്ന് മുതൽ ഇന്ന് വരെ സുദീപിന്റെ എല്ലാ ഗാനങ്ങളും ഹിറ്റുകളാണ്.... യേശുദാസ് കഴിഞ്ഞാൽ ഇത്രയും അക്ഷര ശുദ്ധിയും ഉച്ചാരണ ശുദ്ധിയും ആലാപന മികവും മറ്റാർക്കും ഇല്ലെന്നു ഒരു സംശയവും ഇല്ലാതെ പറയാം.... ഇനി തികച്ചും വ്യക്തിപരമായ ഒരുകാര്യം.... ഇദ്ദേഹത്തെ ആരാധിക്കുന്നത് കൊണ്ട് എന്റെ മകന് സുദീപ് എന്ന് പേരും ഇട്ടു... ഇത് വായിക്കുന്നവർക്ക് ചിലപ്പോൾ തള്ള് ആണെന്ന് തോന്നാം... പക്ഷെ സത്യമാണ്....
@prakashiyer4629
@prakashiyer4629 3 жыл бұрын
Thats really awesome!!
@girijammaaswanikumar3370
@girijammaaswanikumar3370 2 жыл бұрын
Absolutely true.he didn’t get the deserved recognition.
@ronsmith7926
@ronsmith7926 2 жыл бұрын
Because his voice is similar to yesudas , when original is still available no body buy duplicate
@abasheerkutti7662
@abasheerkutti7662 Жыл бұрын
Sudeep like sree yesudas
@jijobabyjose8261
@jijobabyjose8261 Жыл бұрын
തീർച്ചയായും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു, അത്രയേറെ ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ ആലാപനശൈലി.. ഈ medley തന്നെ എത്രതവണ കേട്ടു എന്നറിയില്ല... 🙏🏻
@arunkumarvnair29
@arunkumarvnair29 3 жыл бұрын
താങ്കൾ മറ്റൊരു ഗന്ധർവ്വൻ🎉🙏
@dayaparang7263
@dayaparang7263 3 жыл бұрын
ഗാനഗന്ധർവ്വന് ഇത്ര നല്ല ഒരു പിറന്നാൾ സമ്മാനം മറ്റാർക്കും കൊടുക്കാൻ കഴിയില്ല. അതാണ് സുദീപ് കുമാർ
@rajupg9149
@rajupg9149 3 жыл бұрын
താങ്കളാണ് ദാസേട്ടനു യഥാർത്ഥത്തിൽ പിറന്നാൾ ആശംസകൾ അർപ്പിച്ചത് ഗംഭീര ആലാപനം 🙏🙏❤️
@sivanuchitha1211
@sivanuchitha1211 2 жыл бұрын
ഗന്ധർവനെ 81പുഷ്പം കൊണ്ട് അർച്ചനനടത്തിയ ശ്രീ സുധിപ്കുമാറിന് ഒരായിരം ആശംസകൾ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@shreejachengatt5556
@shreejachengatt5556 3 жыл бұрын
എല്ലാ പാട്ടുകളും ദാസേട്ടനെ പ്രശസ്തിയിലെത്തിച്ച ഗാനങ്ങൾ .ദാസേട്ടൻ്റെ 81 - പാട്ടുകൾ പാടി tribute നൽകിയതാങ്കൾക്ക് അഭിനന്ദനങ്ങൾ
@zachariaantony8728
@zachariaantony8728 3 жыл бұрын
Almost daily I listen to this medley of 81 songs. Thank you for all behind this project especially the singer.
@shivaragam4255
@shivaragam4255 3 жыл бұрын
@@zachariaantony8728 pppp
@prasanthks7030
@prasanthks7030 3 жыл бұрын
സൂപ്പർ
@11sambad
@11sambad 3 жыл бұрын
Very nice sudeep for your best contribution to dr.das sir as his his birthday gift for his Remmembarance of this golden songs.🙏🙏🙏 Thanks. D. Sambamoorthy. Navi Mumbai.
@MichiMallu
@MichiMallu 3 жыл бұрын
ഇന്നത്തെ ഗായകരിൽ സുദീപിനെ പോലെ എത്രപേര് ഈ സാഹസത്തിനു മുതിരും എന്നറിയില്ല, യേശുദാസ് പാടിയ ഗാനങ്ങളുടെ പല്ലവിയും അനുപല്ലവിയും ചരണവും ഒക്കെയാണ് പാടേണ്ടത്! സുദീപ് കുമാർ അത് ഗംഭീരമായി പാടി, ഒരു ശ്രുതി തെറ്റാതെ, ഒരു താളം തെറ്റാതെ, ഒരു വരി തെറ്റാതെ, ഒരു സംഗതി തെറ്റാതെ! മലയാള ചലച്ചിത്ര പിന്നണി ഗായകരിൽ സുദീപ് കുമാറിനെ അടയാളപ്പെടുത്തുന്നതാവും ഈ പ്രകടനം! ഗാനങ്ങൾ ചുവടെ ചേർക്കുന്നു: 01. അല്ലിയാമ്പൽ കടവിൽ കടവിലന്നരയ്ക്കു വെള്ളം 02. ആയിരം പാദസരങ്ങൾ കിലുങ്ങി 03. ഇന്നലെ മയങ്ങുമ്പോൾ 04. ഈശ്വരനൊരിക്കൽ വിരുന്നിനു പോയി 05. ഉത്തരാസ്വയംവരം കഥകളി കാണുവാൻ 06. ഊഞ്ഞാലാ ഊഞ്ഞാലാ 07. ഋതുസംക്രമപക്ഷി പാടി 08. എന്റെ സ്വപ്നത്തിൻ താമരപൊയ്കയിൽ 09. ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം 10. ഒരു ദലം മാത്രം വിടന്നൊരു ചെമ്പനീർ 11. ഓർമകളെ കൈവള ചാർത്തി 12. അംഗനമാർ മൗലി 13. കസ്തൂരി മണക്കുന്നല്ലോ കാറ്റേ 14. കാക്ക തമ്പുരാട്ടി കറുത്ത മണവാട്ടി 15. കിളി ചിലച്ചു കിലുകിലെ കൈവള ചിരിച്ചു 16. കുങ്കുമ സന്ധ്യകളോ നിന്റെ കവിൾപൂവിൽ 17. കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ 18. കൃഷ്ണകൃപാ സാഗരം 19. കേളി നളിനം വിടരുമോ 20. കൈക്കുടന്ന നിറയെ തിരുമധുരം തരും 21. കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലേ 22. ഒരു മുഖം മാത്രം കണ്ണിൽ 23. ഗുരുവായൂരമ്പലനടയിൽ ഒരുദിവസം 24. ഘനശ്യാമ സന്ധ്യാഹൃദയം 25. സന്ധ്യമയങ്ങും നേരം 26. ചന്ദനം മണക്കുന്ന പൂന്തോട്ടം 27. ചാഞ്ചക്കം തെന്നിയും താളത്തിൽ ചിന്നിയും 28. ചിത്രശിലാ പാളികൾ കൊണ്ടൊരു ശ്രീകോവിലകം 29. ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ 30. ചൈത്രം ചായം ചാലിച്ചു 31. ചൊട്ട മുതൽ ചുടല വരെ 32. ജമന്തിപ്പൂക്കൾ ജനുവരിയുടെ 33. ജൂണിലെ നിലാമഴയിൽ 34. ഞാൻ ഞാൻ എന്ന ഭാവങ്ങളെ 35. കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി 36. ഇലവന്നൂർ മഠത്തിലെ ഇണക്കുയിലെ 37. ആഷാഢം പാടുമ്പോൾ ആത്മാവിൻ രാഗങ്ങൾ 38. വീണ പാടും ഈണമായി 39. തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം 40. താമരപൂങ്കാവനത്തില് താമസിക്കുന്നോളെ 41. തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി 42. തുമ്പപ്പൂവിൽ ഉണർന്നു വാസരം 43. തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി 44. തെക്കു തെക്കു തെക്കേപാടം 45. കഥയിലെ രാജകുമാരിയും ഗോപകുമാരനും 46. ദേവി നിൻ ചിരിയിൽ കുളിരോ പാലൊളിയോ 47. മധുരം ജീവാമൃതബിന്ദു 48. നക്ഷത്ര ദീപങ്ങൾ തിളങ്ങി 49. നീർമിഴി പീലിയിൽ നീർമണി തുളുമ്പി 50. പച്ചപനങ്കിളി തത്തേ നിന്റെ 51. പാതിരാ പുള്ളുണർന്നു 52. പിന്നെ എന്നോടൊന്നും പറയാതെ 53. പീലിയേഴും വീശി വാ 54. പുലരി തൂമഞ്ഞു തുള്ളിയിൽ 55. പൂംകാറ്റിനോടും കിളികളോടും 56. പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു 57. പേരറിയാത്തൊരു നൊമ്പരത്തെ 58. ബന്ധുവാര് ശത്രുവാര് 59. ഭാമിനി പ്രപഞ്ച ശില്പിയുടെ 60. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു 61. മാനസ നിളയിൽ പൊന്നോളങ്ങൾ 62. മിഴിയറിയാതെ വന്നു നീ 63. മുറ്റത്തെ മുല്ലേ ചൊല്ലൂ 64. മൂകാംബികേ ദേവി ജഗദംബികേ 65. മൗനം സ്വരമായി 66. മംഗളം പാടുന്ന സംഗീതം 67. യമുനേ നീയൊഴുകൂ 68. രവിവർമ ചിത്രത്തിൻ രതിഭാവമേ 69. ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ 70. വസുമതി ഋതുമതി ഇനിയുണരൂ 71. വെണ്ണിലാ കൊമ്പിലെ രാപ്പാടി 72. വേളിക്കു വെളുപ്പാങ്കാലം 73. ശബരിമലയിൽ തങ്കസൂര്യോദയം 74. ശ്രീരാഗമോ തേടുന്നു 75. ഷണ്മുഖ പ്രിയരാഗമോ 76. സമയമിതപൂർവ സായാഹ്നനം 77. ഹരിമുരളീരവം ഹരിതവൃന്ദാവനം 78. കളകളം കായലോളങ്ങൾ പാടും 79. പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ 80. റസൂലേ റസൂലേ നിൻ കനിവാലേ 81. പറയൂ നിൻ ഗാനത്തിൽ
@MaheshN142
@MaheshN142 3 жыл бұрын
🙏🥰🥰🌹
@sinshaannievarghese3960
@sinshaannievarghese3960 3 жыл бұрын
Sudeep god bless u
@sobhiths8916
@sobhiths8916 3 жыл бұрын
Very helpful thank you bro
@meerakuttikrishnan3039
@meerakuttikrishnan3039 3 жыл бұрын
Ml
@mohanpadman329
@mohanpadman329 3 жыл бұрын
നല്ല ശബ്ദത്തിന് ഉടമ. മികച്ച ആലാപനം. വേണ്ടത്ര അവസരങ്ങൾ കിട്ടാത്തത് കഷ്ടം. May God bless him.
@sreekantannair1134
@sreekantannair1134 3 жыл бұрын
തികച്ചും ആസ്വാദ്യത നിലനിർ ത്തുന്ന ഭാവസാന്ദ്രമായി ആലപിച്ചല്ലോ.... കുറ്റമറ്റ കഴിവുള്ള താങ്കൾക്ക് നമസ്കാരം... അഭിനന്ദനങ്ങൾ........
@thevarathilramakrishnan1352
@thevarathilramakrishnan1352 3 жыл бұрын
സുദീപിൻ്റെ ആലാപനം കേട്ടപ്പോൾ ആരെ അഭിനന്ദിക്കണമെന്ന കാര്യത്തിൽ സംശയമായി-യേശുദാസിനേയോ, അതോ സുദീപിനെ യോ എന്ന്. അതി മനോഹരം
@madhunair8696
@madhunair8696 2 жыл бұрын
അത് സാക്ഷാൽ ഗാനഗന്ധർവ്വൻ പാടിയ ഒറിജിനൽ കേൾക്കാത്തതിന്റെയാണ്... സുദീപ് ജി മനോഹരമായി പാടി...
@ravikumarkrishnapillai9557
@ravikumarkrishnapillai9557 Жыл бұрын
Dasettantey athey sabdam Manoharam Sudeep Br: GOD BLESS ❤️🙏🙏
@ousephjoy8800
@ousephjoy8800 Жыл бұрын
സുദീപ് തന്നെ.... why not 🔥
@madhunair8696
@madhunair8696 Жыл бұрын
@@ousephjoy8800 ഔസെപ്പേ നീ ദാസേട്ടൻ പാടിയ ഈ പാട്ട് കേട്ടിട്ടുണ്ടോ
@ousephjoy8800
@ousephjoy8800 Жыл бұрын
@@madhunair8696 ഇല്ല നായരെ ,കേൾക്കണമെന്നും ഇല്ല. തമിഴ്, ഹിന്തി,തെലുങ്ക്, ഇഗ്ലീഷ് കേട്ടോളാം🔥
@hallohallo3899
@hallohallo3899 3 жыл бұрын
MY Favorite Singer🌹🌹🌹 ഒരു നല്ല മനസ്സിന്റെ ഉടമ... അഹങ്കാരം ഇല്ലാത്ത മനുഷ്യൻ.. ദൈവം അനുഗ്രഹിക്കട്ടെ... ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ 🙏
@kaidalhamzahamza9933
@kaidalhamzahamza9933 2 жыл бұрын
വിനയത്തിൻ ചിറകിലേറി സംഗീതവിഹായസ്സിൽ പാറിപ്പറന്നു വിഹരിക്കുന്ന സംഗീതജ്ഞന് ആയിരമായിരം അനുമോദനകുസുമങ്ങൾ ഇതാ അർപ്പിക്കുന്നു!!
@krishnanunnikalarikkal593
@krishnanunnikalarikkal593 3 жыл бұрын
നല്ലതുപോലെ ആസ്വദിക്കാൻ പറ്റിയ ഗാനങ്ങൾ തന്നെ ' ദാസേട്ടന് ജൻമദിനാശംസകളോടൊപ്പം ശ്രവണ സുന്ദര ഗാനം ആലപിച്ച അങ്ങക്ക് എല്ലാ നന്മകളും നേരുന്നു'
@sulaimankottani3597
@sulaimankottani3597 3 жыл бұрын
ദാസേട്ടനെപ്പോലെ ആരാധകർ ഇത്രയും നെഞ്ചോട് ചേർത്തുപിടിച്ചു ഒരു മഹാപ്രതിഭ കേരളത്തിലില്ല ഇന്ത്യയിൽത്തന്നെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
@venuchinnappan
@venuchinnappan 3 жыл бұрын
സുദീപേ🥰,... എന്തെങ്കിലും പറയാൻ വാക്കുകളില്ല.. അത്രത്തോളം ഇഷ്ടപ്പെട്ടു... ആ മഹാഗുരുനാഥന്റെ അനുഗ്രഹം നിനക്ക് എന്നുമുണ്ടാവട്ടെ..💖💖💖💖..
@safiahabeeb1423
@safiahabeeb1423 3 жыл бұрын
എത്ര മനോഹരം. സുദീപ്, താങ്കളെ തേടി നല്ല നല്ല അവസരങ്ങൾ വന്നു ചേരട്ടെ എന്നു പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു. God bless.
@thoppan1
@thoppan1 2 жыл бұрын
കഞ്ചവു സിനിമയുടെ കാലത്തോ
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 2 жыл бұрын
@@thoppan1 😅😅😅😅😅😅😅
@johnsonjoshua5773
@johnsonjoshua5773 2 жыл бұрын
എല്ലാ ഗാനങ്ങളും കേട്ടു. എല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു. സുദീപിന്റെ ശബ്ദം ദാസ് സാറിന്റേതു പോലെ ഹൃദ്യമാണ്. ഇനി താങ്കളെ പോലുള്ളവരാണ് മലയാള സിനിമാ സംഗീത ശാഖയെ നയിക്കേണ്ടത്. അഭിനന്ദനങ്ങൾ.
@aslampk2203
@aslampk2203 3 жыл бұрын
Dear Sudeep, ഉജ്ജ്വലം മനോഹരം. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന വരികൾ പാടിയപ്പോൾ ഈ പ്രോഗ്രാമിൻറെ ഡയമൻഷൻ തന്നെ ഒന്നുകൂടി ഉയരത്തെ തൊട്ടു.
@dinkdikka4445
@dinkdikka4445 3 жыл бұрын
സുദീപിന്റെ വോയ്‌സ് ഒരു രക്ഷയും ഇല്ലാത്ത വോയ്‌സ് ആണ് ❤❤
@radhakrishnanpk7230
@radhakrishnanpk7230 3 жыл бұрын
ഗാനഗന്ധർവൻ യേശുദാസിന്റെ 81ആം പിറന്നാളാശംസയായി ശ്രീ .സുധീപ് കുമാർ നടത്തിയ ഗാനാഞ്ജലി ഗുരു തുലൃനായ അദ്ദേഹത്തിന് നൽകിയ നല്ലൊരു സമർപ്പണമാണ്......
@jacobchengalai374
@jacobchengalai374 3 жыл бұрын
Splendid dear Sudeep Wonderful feel, great effort. Congrats for your graceful attitude, thanks dear
@deepthiskumar5673
@deepthiskumar5673 3 жыл бұрын
Sudeep super 👌👌
@ckmathew6109
@ckmathew6109 2 жыл бұрын
XLENT FEEL
@radhaparameswar3023
@radhaparameswar3023 2 жыл бұрын
You are surely his brother
@gayathri.raveendrababu
@gayathri.raveendrababu 2 жыл бұрын
@@jacobchengalai374 ഈ ഗുരുദക്ഷിണ അനുഗ്രഹാർഹം...യുവ തലമുറയുടെ ഭാഷയിൽ ... ആഹാ! അന്തസ്സ് !!
@ramachandrankandathody1992
@ramachandrankandathody1992 3 жыл бұрын
താങ്കളുടെ ശബ്ദം ദാസേട്ടന്റെ ശബ്ദവുമായി വളരെ സാമ്യം ഉണ്ട്. All the best
@Crazyinlove_sunny
@Crazyinlove_sunny 2 жыл бұрын
മാനസ ഗുരുവിന് ഉള്ള സമർപണം.എത്ര മനോഹരമായിരിക്കുന്നു എന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല.ഇതിലും വലിയ ഒരു സമ്മാനം എന്തുണ്ട്. മഹാഭാഗ്യം.
@akkidilbar1
@akkidilbar1 3 жыл бұрын
സുദീപിനെ പോലെ ഇത്രയും അണ്ടർറേറ്റഡ്‌ ആയ ഒരു ഗായകൻ മലയാളത്തിൽ ഉണ്ടോ? ഒടിയനിലെ "കൊണ്ടൊരം" എന്ന ഗാനത്തിന് ഒരു അവാർഡ് പോലും അദ്ദേഹത്തിന് ലഭിച്ചില്ല എന്നത് ഈ അവഗണനക്കുള്ള തെളിവാണ്.
@jltdrum
@jltdrum 3 жыл бұрын
100% സത്യം. ഇങ്ങനെ ഒരു വീഡിയോ ഇദ്ദേഹത്തിന്റെ കഴിവിന്റെ അടയാളമായി ഉണ്ടായിട്ടും ഇപ്പോഴും കുഴിയാനകളെ എഴുന്നള്ളിക്കുന്നു.
@vismay_visuals8124
@vismay_visuals8124 3 жыл бұрын
Duet ayakondavum
@akkidilbar1
@akkidilbar1 3 жыл бұрын
@@vismay_visuals8124 അതൊക്കെ ഒരു കാരണമാണോ?
@vasantha3694
@vasantha3694 2 жыл бұрын
Arhikkunnavarkku alla ennathu aasvvadakarute pooraayka aanu.ooroo kurukkan kuuvalinnum HAI atychuvitunnavarkku Sri Sudeep neppolullavarute gaanaamrutham vidhichittylla
@jomonvellanad4600
@jomonvellanad4600 3 жыл бұрын
സുധീപ് സാർ ഒരു രക്ഷയും ഇല്ലാതെ പാടികളഞ്ഞു സൂപ്പർ
@mannanhy3279
@mannanhy3279 3 жыл бұрын
Ente ponnu🙏 ഒരു രക്ഷയുമില്ല.. 👌👍👏 ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!
@prithvirajkg
@prithvirajkg 3 жыл бұрын
ദാസേട്ടന്റെ 81 ഗാനങ്ങൾ കോർത്തിണക്കി പാടിയത് ദാസേട്ടന്റെ കൊടുക്കാൻ പറ്റിയ മികച്ച പിറന്നാൾ സമ്മാനം തന്നെ. 👌👌👌സന്ദീപ് വളരെ ഭംഗിയായി പാടി. ദാസേട്ടന് തീർച്ചയായും ഇഷ്ടപെടും 👍👍👍
@francisjohn2997
@francisjohn2997 Жыл бұрын
great 👍
@saliladinukumar5409
@saliladinukumar5409 3 жыл бұрын
സുദീപേട്ടാ,,,,, ഇപ്പോളും ആ SD കോളേജ് ഓഡിറ്റോറിയം നിറഞ്ഞ ആ ഓർമയാ,,, യൂത്ത്ഫെസ്റ്റിവൽ,,,, മലയാളം ഭാഷയോടു ഇത്ര നീതി പുലർത്തുന്ന വേറെ ഏതു പുതിയ ഗായകർ ഉണ്ട്? വെല്ലുവിളിക്കുന്നു
@SureshKumar-sg5kz
@SureshKumar-sg5kz 3 жыл бұрын
Devarajan masterude sishyan anu ...
@jerishgoodnc8754
@jerishgoodnc8754 3 жыл бұрын
ഇപ്പഴത്തെ മലയാള ഗായകർ: മലയാളം ഉച്ചരിക്കുന്നില്ല....അവർ മളയാളമാണ് പറയുന്നത്
@gayathrias3235
@gayathrias3235 3 жыл бұрын
Sathyam
@shanirshadirshad5009
@shanirshadirshad5009 2 жыл бұрын
ആരും areyum ചെറുതായി കാണേണ്ട 🥰
@shanirshadirshad5009
@shanirshadirshad5009 2 жыл бұрын
@@jerishgoodnc8754 foolish
@ravipalisery
@ravipalisery 2 жыл бұрын
ഗാനഗന്ധർവ്വവനു നൽകാൻ ഇതിലും വിലയേറിയ ഒരു ഉപഹാരം ഇല്ല. നന്ദി സുദീപ്.... 🙏🙏🙏🙏🙏
@binusspecial7098
@binusspecial7098 3 жыл бұрын
സുദീപ് സാർ എങ്ങനെ നന്ദി പറയണമെന്നറിയില്ല ഇത്രയും നേരം പാട്ടുപാടി ഞങ്ങളുടെ ഓക്കെ മനസിനെ സന്തോഷിപ്പിച്ചതിന്. അടിപൊളിയായി പാടിയിട്ടുണ്ട്. അവസാനം വരെ കേട്ടിരുന്നു. Really Respect u and love u sir.Stay blessed.
@shirlybenzigar4047
@shirlybenzigar4047 2 жыл бұрын
Sudheep Kumar you are a very blessed singer. What an amazing tribute! God bless you dear brother.🙏🙏🙏
@geethammedia
@geethammedia 3 жыл бұрын
പകരം വെക്കാനില്ലാത്ത ആലാപനം.... Superb quality... Congratulations
@christyputhur8223
@christyputhur8223 2 жыл бұрын
Veryverywellsongsgodblessyoubrothertankyou.
@bimalkumarn2600
@bimalkumarn2600 3 жыл бұрын
ഗാനഗന്ധർവനു നൽകാവുന്ന ഏറ്റവും നല്ല പിറന്നാൾ സമ്മാനം .അക്ഷരമാല ക്രമത്തിൽ 81ഗാനങ്ങൾ അതിമനോഹരമായി സുദീപ് ആലപിച്ചു .വളരെ ശ്രമകരമായ ദൗത്യം . ദാസ് സാറിന്റെ ആലാപന സൗന്ദര്യം ഒട്ടും ചോരാതെ maximum നീതി പുലർത്തി .ആലാപനം ,സ്ഫുടത ,ഫീൽ ഇവയെല്ലാം ഉയർന്ന തലത്തിൽ തന്നെ .ഒരു പാട്ടു പഠിക്കണമെങ്കിൽ സുദീപിന്റെ ആലാപനം കേട്ടാൽ മതി . ആശംസകൾ .. ഗാനഗന്ധർവനു ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ ...
@rejimonb4117
@rejimonb4117 3 жыл бұрын
വളരെ നന്നായി പാടി. നമ്മുടെ എല്ലവരുടെയും പ്രിയപ്പെട്ട ദാസേട്ടന് കൊടുത്ത വിലമതിക്കാനാവാത്ത പിറന്നാൾ സമ്മാനം.👌👌👌👌 very sincere and good effort dear friend🙏🙏
@Raj-cw1eq
@Raj-cw1eq 3 жыл бұрын
സുധീപേട്ടാ .... ഒരായിരം നമസ്ക്കാരം . ദാസേട്ടന് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ മധുരമാണിത് .... എല്ലാ ആശംസകളും നേരുന്നു 🌷🌷
@sanjuhaarika6460
@sanjuhaarika6460 Жыл бұрын
Love from Cheruparambu
@sethunath71
@sethunath71 3 жыл бұрын
സുധീപ്.. അതിമധുരം.. ഞങ്ങളുടെ നാട്ടുകാരൻ ആയതിൽ അഭിമാനവും 😍😍😍
@RajeshKumar-vd2gu
@RajeshKumar-vd2gu 2 жыл бұрын
സമകാലികരിൽ ഇത്രയും ശ്രുതി ശുദ്ധിയുള്ള വേറെ ഗായകർ ഇല്ല
@somanathankuttath3760
@somanathankuttath3760 3 жыл бұрын
ഒറ്റയിരിപ്പിന് എല്ലാ ഗാനങ്ങളും കേട്ടു. സുധീപ് സാറേ എന്തു പറഞ്ഞഭിനന്ദിക്കണമെന്ന് അറിയില്ല. നമ്മൾ പരിചയപ്പെട്ടിട്ടുണ്ട് ദൂരദർശന്റെ തലശ്ശേരിയിൽ രാഘവൻ മാഷെ സ്മരിക്കാൻ ചേർന്ന സംഗീത പരിപാടിയിൽ വെച്ച് . ഒത്തിരി ഇഷ്ടമായി.
@sreekanthazhikode8968
@sreekanthazhikode8968 3 жыл бұрын
അനുഗ്രഹീത ശബ്ദം... അനുഭൂതി അറിയിക്കാൻ വാക്കുകളില്ല... തുടരട്ടെ ഈ സംഗീത യാത്ര അനസ്യൂതം.
@knpanicker3588
@knpanicker3588 3 жыл бұрын
Melodious rendering
@josephjosephmancherikalam816
@josephjosephmancherikalam816 3 жыл бұрын
👍
@josephjosephmancherikalam816
@josephjosephmancherikalam816 3 жыл бұрын
Hi
@josephjosephmancherikalam816
@josephjosephmancherikalam816 3 жыл бұрын
👍👍👍
@anugrahaajayan1645
@anugrahaajayan1645 3 жыл бұрын
G she to
@josemathew5698
@josemathew5698 3 жыл бұрын
വളരെ മനോഹരം... ആദ്യവസാനം വരെ ലയിച്ചു പാടി... എല്ലാവിധ ഭാവുകങ്ങളും...
@johnsondevassy727
@johnsondevassy727 3 жыл бұрын
എന്ത്‌ രസമാണ് പ്രദീപിന്റെ പാട്ടുകേൾക്കാൻ, ചിലപ്പാട്ടുകൾ യേശുദാസിന്റ സ്വരത്തിൽ തന്നെ. അനുഗ്രഹീത ഗായകൻ.
@deepu7694
@deepu7694 3 жыл бұрын
പ്രദീപ്‌ അല്ല സുദീപ് ആണ്
@ashalathakc4228
@ashalathakc4228 2 жыл бұрын
So beautiful and melody songs rendered by Mr.sudeep..God bles s you. Such a nice tribute to the gaanaghandarvan.
@JobyJacob1234
@JobyJacob1234 3 жыл бұрын
01. അലിയാമ്പൽ കടവിൽ.... 0:54 02. ആയിരം പാദസരങ്ങൾ ... 2:12 03. ഇന്നലെ മയങ്ങുമ്പോൾ... 3:05 04. ഈശ്വരനൊരിക്കൽ.... 4:55 05. ഉത്തരാ സ്വയംവരം.... 5:45 06. ഊഞ്ഞാലാ ഊഞ്ഞാലാ.... 7:38 07. ഋതുസംക്രമ പക്ഷി പാടീ.... 8:13 08. എൻ്റെ സ്വപ്നത്തിൻ.... 8:52 09. ഏഴു സ്വരങ്ങളും..... 10:35 10. ഒരു ദലം മാത്രം..... 11:30 11. ഓർമ്മകളേ കൈവള ചാർത്തി... 12:17 12. അംഗനമാർ മൗലി....13:50 13. കസ്തൂരി മണക്കുന്നല്ലോ....14:19 14. കാക്ക തമ്പുരാട്ടി....14:55 15. കിളി ചിലച്ചു....15:36 16. കുങ്കുമ സന്ധ്യകളോ....16:22 17. കൂട്ടിൽ നിന്നും....17:28 18. കൃഷ്ണ കൃപാസാഗരം....18:13 19. കേളീ നളിനം....18:52 20. കൈക്കുടന്ന നിറയെ.... 20:08 21. കൊഞ്ചി കരയല്ലേ.... 20:58 22. ഒരു മുഖം മാത്രം.... 21:42 23. ഗുരുവായൂരമ്പലനടയിൽ.... 23:09 24. ഘനശ്യാമ സന്ധ്യാഹൃദയം....23:59 25. സന്ധ്യമയങ്ങും നേരം.... 24:45 26. ചന്ദനം മണക്കുന്ന പൂന്തോട്ടം.... 25:31 27. ചാഞ്ചക്കം തെന്നിയും.... 26:42 28. ചിത്രശിലാ പാളികൾ....27:42 29. ചെമ്പകപ്പൂങ്കാവനത്തിലെ....29:08 30. ചൈത്രം ചായം ചാലിച്ചു.... 30:25 31. ചൊട്ട മുതൽ ചുടല വരെ.... 32:02 32. ജമന്തിപ്പൂക്കൾ.... 32:43 33. ജൂണിലെ നിലാമഴയിൽ.... 33:07 34. ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളെ.... 34:09 35. കുടജാദ്രിയിൽ കുടികൊള്ളും.... 34:46 36. ഇളവന്നൂർ മഠത്തിലെ.... 35:32 37. ആഷാഢം പാടുമ്പോൾ.... 36:44 38. വീണപാടുമീണമായി.... 37:14 39. തരളിത രാവിൽ.... 37:57 40. താമരപ്പൂങ്കാവനത്തിലു.... 38:54 41. തിരികെ ഞാൻ വരുമെന്ന.... 39:43 42. തുമ്പപ്പൂവിൽ ഉണർന്നൂ വാസരം.... 41:28 43. തൂമഞ്ഞിൽ നെഞ്ചിലൊതുങ്ങി.... 42:14 44. തെക്കു തെക്കു തെക്കേപ്പാടം.... 43:18 45. കഥയിലെ രാജകുമാരനും.... 43:31 46. ദേവീ നിൻ ചിരിയിൽ.... 45:51 47. മധുരം ജീവാമൃത ബിന്ദു.... 46:47 48. നക്ഷത്ര ദീപങ്ങൾ തിളങ്ങി.... 47:29 49. നീർമിഴിപ്പീലിയിൽ.... 48:18 50. പച്ചപ്പനങ്കിളിത്തത്തേ.... 49:25 51. പാതിരാ പുള്ളുണർന്നു ....50:15 52. പിന്നെ എന്നോടൊന്നും.... 51:12 53. പീലിയേഴും വീശി വാ.... 53:02 54. പുലരി തൂമഞ്ഞു തുള്ളിയിൽ.... 53:47 55. പൂങ്കാറ്റിനോടും കിളികളോടും.... 54:51 56. പെണ്ണിൻ്റെ ചെഞ്ചുണ്ടിൽ.... 55:45 57. പേരറിയാത്തൊരു നൊമ്പരത്തെ.... 56:25 58. ബന്ധുവാര് ശത്രുവാര്.... 58:02 59. ഭാമിനീ പ്രപഞ്ച ശിൽപ്പിയുടെ.... 59:11 60. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.... 1:00:04 61. മാനസ നിളയിൽ.... 1:02:05 62. മിഴിയറിയാതെ വന്നു നീ.... 1:03:05 63. മുറ്റത്തെ മുല്ലേ ചൊല്ലു.... 1:04:40 64. മൂകാമ്പികേ ദേവീ ജഗദംബികേ.... 1:05:40 65. മൗനം സ്വരമായ്.... 1:06:53 66. മംഗളം പാടുന്ന സംഗീതം.... 1:08:19 67. യമുനേ നീയൊഴുകൂ.... 1:08:57 68. രവിവർമ്മച്ചിത്രത്തിൻ രതി ഭാവമേ.... 1:09:40 69. ലക്ഷാർച്ചന കണ്ടു .... 1:10:20 70. വസുമതീ... ഋതുമതീ.. ഇനിയുണരൂ.... 1:11:10 71. വെണ്ണിലാ കൊമ്പിലെ രാപ്പാടീ.... 1:12:53 72. വേളിക്കു വെളുപ്പാൻ കാലം.... 1:13:48 73. ശബരിമലയിൽ തങ്ക സൂര്യോദയം.... 1:14:26 74. ശ്രീരാഗമോ തേടുന്നു.... 1:15:31 75. ഷൺമുഖ പ്രിയ രാഗമോ.... 1:16:21 76. സമയമിതപൂർവ്വ സായാഹ്നം.... 1:17:10 77. ഹരിമുരളീരവം.... 1:19:08 78. കളകളം കായലോളങ്ങൾ.... 1:20:18 79. പഴംതമിഴ് പാട്ടിഴയും.... 1:21:25 80. റസൂലെ നിൻ കനിവാലേ.... 1:22:48 81. പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിൻ്റെ.... 1:23:33
@elizabethkuruvilla241
@elizabethkuruvilla241 3 жыл бұрын
Wow
@samuelkutty4344
@samuelkutty4344 3 жыл бұрын
നല്ല ഗാനങ്ങളും ആലാപനവും ആശംസകൾ .
@jobinkv2535
@jobinkv2535 3 жыл бұрын
Nice work bro!
@deepu7694
@deepu7694 3 жыл бұрын
👍👍👍👍👍👍👍👌👌👌👌👌👌
@maryjuliet5237
@maryjuliet5237 3 жыл бұрын
Sudeepji ❤️ SUPER B ❤️ Excellent Rendering ❤️ Amazing VOICE 🙏🔥
@ShiburajK
@ShiburajK 3 жыл бұрын
വശ്യമായ സമന്വിതഗാനകല്ലോലിനി.അഭിനന്ദനങ്ങൾ പ്രിയ സുദീപ് !
@sarangmusicfactory5682
@sarangmusicfactory5682 3 жыл бұрын
നല്ല സെലക്ഷൻ, സുന്ദരമായ ആലാപനം.... നല്ല പ്രോഗ്രാമിങ്.....
@rejisadanandan5983
@rejisadanandan5983 3 жыл бұрын
ഹൃദ്യതയുടെ അവസാന വാക്കാണ് സുദീപ് ജി താങ്കൾ.. വേറേ എന്തു പറയാൻ.. എല്ലാ ഭാവുകങ്ങളും നേരുന്നു.
@sajeevkannath3714
@sajeevkannath3714 3 жыл бұрын
Sudeep ചേട്ടാ, നമ്മുടെ അഹങ്കാരം ദാസ് sir ന് നൽകിയ ഈ tribute ന് ഒരു big salute. Love your divine voice.
@jayamolcchacko8496
@jayamolcchacko8496 3 жыл бұрын
എന്തൊരു വശ്യമായ ശബ്ദം ♥️♥️♥️🥰
@maneeshsahib400
@maneeshsahib400 2 жыл бұрын
സുധിപേട്ടൻ ഉയിർ ❤❤❤❤.... ഇത് പോലെ പെർഫെക്ട് ആയി പാടാൻ ദാസേട്ടൻ കഴിഞ്ഞാൽ ഇദ്ദേഹം മാത്രം...ഒത്തിരി സ്നേഹം സുധിപേട്ടാ...
@deepu7694
@deepu7694 3 жыл бұрын
പച്ചപ്പനംകിളി തത്തേ... എന്ന പാട്ട് പാടിയപ്പോൾ പച്ച സാരിയുടുത്ത ആ ചേച്ചിയുടെ ചിരി കണ്ടാ.....49:25
@deepu7694
@deepu7694 3 жыл бұрын
@Minsara Sophia Sudeep സത്യം?.... ആ ചേച്ചിയെ എവിടെയോ കണ്ട പോലെ തോന്നിയിരുന്നു.... സുദീപ് ന്റെ മകൾ ആണെങ്കിൽ പുണ്യം ചെയ്ത ജന്മമാണ് താങ്കളുടേത്..... 🙏🙏🙏🙏🙏🙏🙏
@deepu7694
@deepu7694 3 жыл бұрын
@Minsara Sophia Sudeep 🙏🙏🙏🙏🙏🙏🙏🙏🙏
@user-sj7bf5vu2u
@user-sj7bf5vu2u 2 ай бұрын
പച്ച സാരിയുടുത്ത ചേച്ചി സുദീപിന്റെ സ്വന്തം ഭാര്യ ആണ്.
@deepu7694
@deepu7694 2 ай бұрын
@@user-sj7bf5vu2u അറിയാം 👍👍👍👍🙏🙏🙏🙏
@sreenitcr810
@sreenitcr810 2 жыл бұрын
എത്ര കേട്ടാലും നമുക്ക് വിരസത നീരസം , അപശ്രുതി ജാഡ, കോലം കെട്ടൽ ഒന്നുമില്ലത്ത നെഞ്ചോട് ചേർക്കാൻ നമുക്ക് ഒരു ഗായകൻ
@kamalakuttikamalam7460
@kamalakuttikamalam7460 3 жыл бұрын
സാർ. അതി മനോഹരം ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല എത്ര യുഗലങ്ങൾ കഴിഞ്ഞാലും ഗന്ധർവ സ്വരത്തിനു മാറ്റമുണ്ടാകില്ല.🙏🙏🙏🙏👍👍👍👍👌👌👌👌😍😍😍♥♥♥🌹🌹🌹
@bijuchirayath4429
@bijuchirayath4429 3 жыл бұрын
കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ ഒപ്പം.. ഗാനാലാപനവും..
@ramya3156
@ramya3156 3 жыл бұрын
Great സുദീപേട്ടാ എന്തൊരു ശബ്ദം
@unnimarardmn3167
@unnimarardmn3167 3 жыл бұрын
വളരെ മനോഹരം നന്ദി സുധീപ് ചേട്ടാ ഒരു പരാതി ഉണ്ട് മെല്ലെ മെല്ലെ മുഖ പടം പാടിയില്ല പ്രിതീക്ഷിച്ചിരുന്നു
@SivaPrasad-ng6tk
@SivaPrasad-ng6tk 3 жыл бұрын
Very very excellent God's gifted musically talented Singer, may God bless him and his Family. We are lucky enough to have him, superb Singer and keep it up.
@wilsonsebastian1322
@wilsonsebastian1322 7 ай бұрын
എല്ലാ പാട്ടുകളും എത്ര ഭംഗിയായി ട്ടാണ് സുദീപ് കുമാർ പാടിയിരിക്കുന്നത്.ഗാനഗന്ധർവനു യഥാർത്ഥ ഗാനാർച്ചന തന്നെയാണ് ഇത്.അഭിനന്ദനങൾ സുദീപ് കുമാർ..
@ayyappankrishnapillai4932
@ayyappankrishnapillai4932 3 жыл бұрын
നിറദീപംമാണ് ദാസേട്ടൻ. എത്ര ചിരാതുകൾ കത്തിച്ചുവച്ചാലും ആ ദീപത്തിന്റെ പ്രഭയോളും വരില്ല
@kingshadow3235
@kingshadow3235 2 жыл бұрын
നൈസ് ആയിട്ട് കുറ്റം പറഞ്ഞു ല്ലേ 😂😂
@kingshadow3235
@kingshadow3235 2 жыл бұрын
ഗൊള്ളാം പിള്ളേ
@giriprasad1379
@giriprasad1379 3 жыл бұрын
മികച്ച ഗാനങ്ങൾ .. അതീവ മനോഹരമായ ആലാപനം...ദാസേട്ടന് നൽകാവുന്ന മികച്ച ഉപഹാരം. അഭിനന്ദനങ്ങൾ പ്രിയപ്പെട്ട സുദീപ്
@asokknr
@asokknr 3 жыл бұрын
പ്രിയ സുദീപ് പ്രിയങ്കരമായ സംഗീതാർച്ചന കൊണ്ട് അനശ്വരനാദ സൗഭാഗ്യത്തിൻ്റെ പിറന്നാൾ അവിസ്മരണീയമാക്കിയതിന് കൂപ്പുകൈ
@prakashkrishna7108
@prakashkrishna7108 3 жыл бұрын
സൂപ്പർ.. മറ്റൊരു യേശൂ ദാസായി വളരട്ടെ.. ഭാവുകങ്ങൾ..
@sasikalak.k4643
@sasikalak.k4643 Жыл бұрын
ഈ ഗായകനെ എനിയ്ക്കു എന്തോ ഒരു പാട് ഇഷ്ടമാണ്. എല്ലാ നന്മകളും ദൈവം അനുഗ്രഹിക്കട്ടെ.🌹🌹🌹
@gentlegnair8894
@gentlegnair8894 3 жыл бұрын
ദുദീപ് , ഈ ഗാനാർച്ചന ദാസേട്ടന് പിറന്നാൾ ദിനത്തിൽ കൊടുക്കാവുന്ന ഏറ്റവും വലിയ അർച്ചന .. !!!
@jayalalithapadmanabhan6548
@jayalalithapadmanabhan6548 3 жыл бұрын
NO WORDS..VERY SIMPLE & HUMBLE PRESENTATION... VERY NOSTALGIC FEELING. ALL ARE MY FAVOURITE SONGS.. AM A GREAT FAN OF YOU.. THE BEST EVER GREEN SONGS AND THE BEST BIRTHDAY DAY GIFT TO OUR DEAREST DAS SIR..❤🙏 KEEP UP YOUR BLESSED VOICE ..HEARTY CONGRATULATIONS & BEST WISHES..GOD BLESS !!! THANK YOU SO MUCH FOR THIS SONG SELECTION & PRESENTATION....👌🙏😍
@ajikumar835
@ajikumar835 3 жыл бұрын
അതിമനോഹരം വാക്കുകൾക്ക് super clarity ഓരോ അക്ഷരവും എടുത്ത് കേൾക്കാം
@leelammajohn5348
@leelammajohn5348 2 жыл бұрын
Best of luck Sudeep Kumar sir. fantastic, Super voice keep it up.....thanks -.
@libuvar
@libuvar 3 жыл бұрын
കൊഞ്ചി karayalle song feel made tears run down my face.. superb rendering sudeepetta...🥰🥰🥰
@renjithky5665
@renjithky5665 3 жыл бұрын
"അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ" is missing 😢
@majeedmajee1010
@majeedmajee1010 3 жыл бұрын
സുദീപ് കുമാർ ന്റെ പാട്ടുകൾ ആദ്യമായി കേൾക്കുകയാണ്. വളരെ നന്നായിട്ടുണ്ട്. ലയിച്ചിരുന്നു പോയി 👍👍
@johnkuttan2010
@johnkuttan2010 3 жыл бұрын
അതിമനോഹരം... സുദീപ് സർ മനോഹരമായ ഗാനങ്ങൾ ഗംഭീരമായി അവതരിപ്പിച്ചതിന് നന്ദി... പ്രിയപ്പെട്ട ദാസേട്ടന് പിറന്നാൾ ആശംസകൾ.
@meerabai8201
@meerabai8201 3 жыл бұрын
Dear Sudeep... What a befitting tribute to the legendary singer....👍👍👍 You have all the gurukrupa and easwara കടാക്ഷം
@manacaudgopan
@manacaudgopan 3 жыл бұрын
വളരെ ഗംഭീരം സുദീപ് 👌...എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മനോഹരം..👍👍👍..അഭിനന്ദനങ്ങൾ 🌹💐
@SureshKumar-sg5kz
@SureshKumar-sg5kz 3 жыл бұрын
Sudeep nu Junior SPB yude asamsa 🥰🥰🙏🙏
@jubijoy1
@jubijoy1 3 жыл бұрын
Beautiful voice & singing👏👏👏 Similar voice as Yesudas.
@rajagopald9833
@rajagopald9833 3 жыл бұрын
ആത്മാർഥമായ ആലാപനം ❤️
@tinuthomas5303
@tinuthomas5303 3 жыл бұрын
What a show 💯❤️ Such an amazing singing by Sudheep bro ... what a singer he is ❤️💥
@binithakt5779
@binithakt5779 3 жыл бұрын
Beautiful rendition and collection of songs, sir. Couldn't have been a better tribute to our dear Yesudas sir on his birthday..🙏
@parameswarank567
@parameswarank567 2 жыл бұрын
മാധവമാസത്തിൽ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിൻ മണം പോലെ എന്നും ജനഹൃദയങ്ങളിൽ നിറഞ്ഞു നില്ക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ജന്മദിനാശംസകൾ. നന്ദി സുദീപ് കുമാർ❤🙏🎂🎉
@vineethnambully1799
@vineethnambully1799 3 жыл бұрын
Wow....what a luring voice... great semblance to that of Dr KJY... at times he even sounds better, I think... hope he gets deserving recognition and has great times ahead.... thank you Mr Sudeep...for enthralling us again afresh with the mesmerizing voice of yesteryear's...
@smithachandran8772
@smithachandran8772 3 ай бұрын
സൂപ്പർ സുദീപ്. സുദീപിൻ്റെ പാട്ടുകളെല്ലാം ഇഷ്ടമാണ്. ചേർത്തല പൂരത്തിന് പാടിയ പാട്ടുകളെല്ലാം സൂപ്പർ' സുദീപിൻ്റെ പാട്ട് എവിടെയുണ്ടെങ്കിലും വരാൻ ശ്രമിക്കും. അത്രയ്ക്കിഷ്ടമാണ് '
@lissyninan2856
@lissyninan2856 3 жыл бұрын
Watching from US. Great effort. A great singer. Keep it up. May God bless you. Such a talented singer
@mathewkk864
@mathewkk864 3 жыл бұрын
I am turbocharged head to foot with Mr.Sudeep's incomparably superb singing.Venturing to risk a comparison,if any,is incontrovertibly with none other than the uncrowned monarch of the singing legend of all time in our language, Malayalam ,Jesudas.This song offering to him on his 81st birthday with the singing of 81 songs that always remain etched in the memory of an average Malayali is the best and greatest tribute any singer can give him.Mr.Sudeep has done a masterpiece of work here and has literally immersed every aficionado of quality music in a sea of extreme joy that lasts a lifetime.Let God's Grace make you go places in filmdom.
@radhamanin1987
@radhamanin1987 3 жыл бұрын
You are an excellent singer.sound is like dasettan.dasettante blessing undakum.l like you
@radhamanin1987
@radhamanin1987 3 жыл бұрын
Njan save cheythuvachittundu.muzhuvan pattum kettu.god bless you.santhosham
@vishnuprasad3370
@vishnuprasad3370 3 жыл бұрын
Maadhuryavum oppam, gaambheeryavumulla thaangalude sabdamaanu Daasettan paadiya ee paattukaludeyonnum thanima nashtamaakaathe ithra sravana manoharamaakkiyathu... Anugraheetha gaayakan...
@aquesh
@aquesh 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടുകാരൻ..........❤🙏🌹🌹🌹🌹❤🌹🌹🌹🌹🌹🌹🌹🌹🌹സുധീപ്ജി
@Crazyinlove_sunny
@Crazyinlove_sunny 2 жыл бұрын
ദാസേട്ടൻ പാടിയ പാട്ടുകൾ പൊലെ തന്നെ ഉണ്ട്. കണ്ണടച്ച് കേൾക്കണം.സൂപ്പർ 👍
@gathisvegkitchen2971
@gathisvegkitchen2971 3 жыл бұрын
മലയാളം ആൽഫ ബെറ്റിലുള്ള medley oh super great work sudeep salute you ❤️ Gayathri കുറ്റിപ്പുറം
@deepu7694
@deepu7694 3 жыл бұрын
പത്തു മിനിറ്റ് വീഡിയോ കണ്ടിട്ട് ഞാൻ ശ്രെധിച്ചില്ല കമെന്റ് കണ്ടപ്പോൾ മനസ്സിലായി... നന്ദി....
@sujithkumar8347
@sujithkumar8347 2 жыл бұрын
എനിക്കു ആദ്യമേ മനസ്സിലായി
@shanavasfrancis
@shanavasfrancis 7 ай бұрын
മലയാളത്തിൽ ഇപ്പോഴുള്ള ഏതൊരു ഗായകൻ പാടിയാലും സുദീപേട്ടന്റെ അടുത്തു പോലും വരികയില്ല ...
@Tech_hack_
@Tech_hack_ Жыл бұрын
മനോഹരം ആഹാ കേൾക്കാൻ എന്തു സുഖം യേശുദാസിനു ശേഷം ഇങ്ങനെ പാടാൻ കഴിവുള്ള ഒരേ ഒരേ ഗായകൻ താങ്കളെ മലയാള സിനിമ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല കഴിവിനു വിലയില്ലാത്ത മേഖലയായി മാറി സിനിമ ലോകം
@shruthyorchestratripunithura44
@shruthyorchestratripunithura44 2 жыл бұрын
ഗാനഗന്ധർവ്വന്റെ പിറന്നാൾ സമ്മാനമായി അദ്ദേഹം പാടിയ അതുല്യമായ സൃഷ്ടികൾ അവതരിപ്പിച്ചുകൊണ്ട്, സാഹസികവും നൂതനവുമായ ദൗത്യമാണ് ശ്രീ സുദീപ് കുമാർ വിജയകരമായി നിർവഹിച്ചിരിക്കുന്നത് 👌
@mvmv2413
@mvmv2413 2 жыл бұрын
അപാരം, അനുപമം, സുകൃതം ലഭിച്ച ഗുരുവും ശിഷ്യനും! അസൂയ ഉണർത്തുന്ന ഗാനശില്പം. ശ്രീ പ്രദീപ്‌, ഗാനസൂര്യനെ ചുറ്റുന്ന താങ്കൾ അപാര പ്രഭാവലയത്തിനുടമ! ആരുടെ മനസ്സിലുദിച്ചുവോ ഈ ശില്പവിഷ്കാര ചിന്ത അവരെ നമിക്കുന്നു ഒന്നല്ല ഒരായിരം വട്ടം. അത്രക്ക് സുന്ദര ശ്രുതി മധുര ശില്പം തന്നെ. വീണ്ടും അഭിവാദ്യങ്ങൾ. m വര്ഗീസ്.
@dr.sureshkumarmadhusudhana4164
@dr.sureshkumarmadhusudhana4164 3 жыл бұрын
Superbly sung, real tribute to Dasettan!
@abhilashmaninalinakshan3273
@abhilashmaninalinakshan3273 2 жыл бұрын
ഗാനഗന്ധർവ്വ വർഷം , മനോഹരമായി 🙏 സുധീപ് ആലപിച്ചു 💕💕💕💕
@louismorais4207
@louismorais4207 3 жыл бұрын
These songs just brought back memories. Without me knowing I was tearing. Sudeep you have done a marvellous job. Bless you
@santhoshkumar4866
@santhoshkumar4866 3 жыл бұрын
Marvellous...parayaan vakkukalilla...kannadatchu kettaal chilasthalangalil Dassettan padukayanoyennu thonnippokum...Angeyukku ORU KODI PRANAMAM....
@abrahamnettikadan2513
@abrahamnettikadan2513 3 жыл бұрын
*ദാസേട്ടൻ...ദാസ്-സർ...യേശുദാസ്...മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ...ദിവസവും കോടിക്കണക്കിന് സംഗീത പ്രേമികൾ കേൾക്കുന്ന ശബ്ദം...മലയാളിയുടെ ലോക അംബാസിഡർ...മനുഷ്യനെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന സംഗീത ശബ്ദം...നല്ലതിനെ കുറ്റം പറയാൻ മാത്രം ജന്മം കിട്ടിയ വളരെ കുറച്ചുപേർ കുറ്റം പറയുന്ന സംഗീതജ്ഞൻ...(പാട്ടിനു കുറ്റം, ഡ്രസിനു കുറ്റം, ഭാര്യക്ക് കുറ്റം, മക്കൾക്കു കുറ്റം, സഹോദരൻ മരിച്ചപ്പോൾ കുറ്റം, ഫോട്ടോ എടുത്താൽ കുറ്റം, എടുത്തില്ലെങ്കിൽ കുറ്റം, സെൽഫി എടുത്തില്ലെങ്കിൽ കുറ്റം, അവാർഡ് വാങ്ങിയാൽ കുറ്റം, അമേരിക്കയിൽ പോയാൽ കുറ്റം, കുറ്റം കുറ്റം കുറ്റം)...എന്നിട്ടും ദാസേട്ടൻ ജീവിക്കുന്നു...ജീവിക്കട്ടെ ഇനിയും...ഒരുനൂറ്‌ വർഷങ്ങൾ...ഒരു ആയിരം വർഷങ്ങൾ...ഒരു കോടി വർഷങ്ങൾ...ദാസേട്ടാ അങ്ങയുടെ സംഗീതം കേൾക്കാൻ ഇനിയും കാതോർക്കുന്നു ഈ കുറ്റം പറച്ചിലുകാരും ഭാരതം മുഴുവനും അനേകം മറ്റു രാജ്യക്കാരും. ദാസേട്ടന് ഭാരതര്തന ലഭിക്കുന്നത് കാണാൻ ഒത്തിരി സ്‌നേഹത്തോടെ കാത്തിരിക്കുന്നു അനേകം മലയാളികൾ...അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.*
@ramsproductions6541
@ramsproductions6541 2 жыл бұрын
❤️❤️
@jayarajpk3269
@jayarajpk3269 3 жыл бұрын
Sudeepkumar verymuch blessed with Devarajan Master and Dasettan...proud of you dear......
@michaeljoseph4042
@michaeljoseph4042 3 жыл бұрын
സുദീപ് കുമാർ realy you are a good singer
@sreejavinod2786
@sreejavinod2786 3 жыл бұрын
Mr. സുദീപ്... നല്ല ഗായകരിൽ ഒരാൾ..👌🌻🌻. ആശംസകൾ..
@suchethaprasannakumar1571
@suchethaprasannakumar1571 3 жыл бұрын
A perfect birthday gift, most of the songs felt that Yesudas himself is singing. Awesome!
@selvinantony4400
@selvinantony4400 2 жыл бұрын
Really sathyam thanne.
@santhoshkombilath4252
@santhoshkombilath4252 3 жыл бұрын
സുദീപ്... സംഗീതസംവിധായകർ സൃഷ്ടിച്ച പാട്ടു വഴികൾ പ്രമുഖ ഗായകർക്കു വേണ്ടി വഴി തെളിച്ചു നൽകിയിരുന്ന അതുല്യ പ്രതിഭ..
@s.p6952
@s.p6952 3 жыл бұрын
Super.Selaction.Congrat's
@sreeram8783
@sreeram8783 3 жыл бұрын
Down to earth singer... congrats
@radhakrishnansankaran3579
@radhakrishnansankaran3579 3 жыл бұрын
Good dedication to Dasettan. Thank you sudeep ji.
@jollythomas1389
@jollythomas1389 3 жыл бұрын
Great songs very similar to as that of Sri yesudas. Congrats
@thomassebastian7868
@thomassebastian7868 3 жыл бұрын
A perfect gift on dasettans birthday. Thanks Sudeep for posting this
@nijuchellakkadu7483
@nijuchellakkadu7483 2 жыл бұрын
സുദീപേട്ടാ അങ്ങയുടൊപ്പം ഞങ്ങളും മനസ്സിൽ പാടുന്നു നമ്മുടെ ദാസേട്ടന്റെ ബര്ത്ഡേയ്ക്കായി
@krmohanan4979
@krmohanan4979 3 жыл бұрын
സുദീപി ജി മനോഹരം അതി മനോഹരം... പറയാൻ വാക്കുകൾ ഇല്ല..
@subaabraham4244
@subaabraham4244 3 жыл бұрын
How sweet your voice
@dr.sinduponnarath6677
@dr.sinduponnarath6677 3 жыл бұрын
Amazing soulful rendition Sudeep. What a tribute to dear Dasettan♥️🙏 Thank you so much for taking us through nostalgic memories 🙏🙏
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 47 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 13 МЛН
Composers' Medley - KMF Karuna | Unplugged
21:27
Kochi Music Foundation
Рет қаралды 28 МЛН
KALIPPATTAMAY | AZEEZIA MONSOON MELODIES |Sudeep Kumar | LIVE
4:53
AZEEZIA EVENTS
Рет қаралды 62 М.
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,9 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 170 М.
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,3 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 1,3 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 77 М.
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 1,5 МЛН