No video

844: കൊച്ച് കുട്ടികളുടെ കൈ ഒടിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് ? Fracture In Hand : First Aid management

  Рет қаралды 27,447

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 жыл бұрын

കൊച്ച് കുട്ടികളുടെ കൈ ഒടിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് ?
ഒരു അസ്ഥി പൊട്ടിയാല്‍ അനുഭവിക്കേണ്ട ബുദ്ധിമുട്ട് ചില്ലറയല്ല. ‍ പ്രത്യേകിച്ചും കുട്ടികളിൽ. കുട്ടികൾ വഴുതി വീഴാം, കളിക്കുമ്പോൾ ഓടി വീഴാം. ഇങ്ങനെ വീഴുമ്പോളാണ് സാധാരണ എല്ലിന് പൊട്ടല്‍ സംഭവിക്കാറ്. മറ്റൊന്ന് ആക്‌സിഡന്റിലൂടെയാണ്.
പലപ്പോഴും പൊട്ടിയ എല്ല് കൈകാര്യം ചെയ്യുമ്പോഴാണ് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തുന്നത്. പൊട്ടിയ അസ്ഥികളുടെ മൂര്‍ച്ചയുള്ള അറ്റം നമ്മുടെ നാഡികളെയും, രക്തക്കുഴലുകളെയും പരിക്കേൽപ്പിക്കാം. അതിനാല്‍ പൊട്ടിയ എല്ലിന്റെ പ്രഥമ ശുശ്രൂഷ അറിഞ്ഞിരിക്കുക. കൈ എല്ല് പൊട്ടിയാല്‍ രോഗിയെ ആസ്പത്രിയില്‍ എത്തിക്കും മുമ്പ് ചെയ്യാനാവുന്ന കാര്യങ്ങൾ വ്യക്തമായി പഠിച്ചിരിക്കുക. ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #HandFractureInChildren #HandFractureTreatment
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care.
He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the " Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance and a single state wide-app to control and coordinate private and public ambulances under one platform. This network was appreciated and is successfully running with the support of the government currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Currently
1.Kerala state Secretary: Society for Emergency Medicine India
2.National Innovation Head Society for Emergency Medicine India
3.Vice President Indian Medical Association Kovalam 4. HOD & Academic Director PRS Hospital, Trivandrum
5.Senior Specialist Abudhabi Health Authority
6. For more details please contact: 9495365247
================================================================
Subscribe Now : bit.ly/3dkJvIt
Dr.D Website : drdbetterlife.com/
Official Facebook Page : / drdbetterlife
================================================================
Dr. D Better Life is an online portal and is the brain child of Dr. Danish Salim. Our goal is for the common man to achieve better health and wellbeing with minimal medications and more natural lifestyle management.

Пікірлер: 77
@drdbetterlife
@drdbetterlife 3 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@afanafsal2065
@afanafsal2065 Жыл бұрын
Hy
@fathima1935
@fathima1935 3 жыл бұрын
Thanks Dr. ഇത്ര നല്ല രീതിയിൽ clear ആയി ഓരോ Information പറഞ്ഞ് തരുന്നു. എന്നിട്ടും വീഡിയോക്ക് Dislike അടിക്കുന്നവരുടെ കാര്യം. കഷ്ട്ടുണ്ട്.
@Mohanan-me2de
@Mohanan-me2de 3 жыл бұрын
Dua കുട്ടിയുടെ കൈ വേഗം സുഖം പ്രാപിക്കട്ടെ..... എല്ലാം കാര്യങ്ങളും ഇങ്ങനെ ക്ലിയർ ആയി പറഞ്ഞു തരുന്നതിനെ Dr നെ ദൈവം അനുഗ്രഹിക്കട്ടെ
@ummuanas880
@ummuanas880 3 жыл бұрын
Dr. Sarinte vedio kaanumbol ellam clear aakum. Nalla confidence aan. Thanks a lot. May Allah protect you and your family and your medical team
@marythomas8193
@marythomas8193 3 жыл бұрын
swantham kudumbathil ulla oru Doctor polum ithraykkum vyakthamayi ellam paranju tharilla Thanks Doctor God Bless All & Family kunjumoleee By by
@saiprakashmt8808
@saiprakashmt8808 3 жыл бұрын
Thanks Dr 🙏Dua molude kaikkupattiyathu pettennu sughamavatte 🙏
@shabnamsadique23
@shabnamsadique23 3 жыл бұрын
Dr..... വളരെ ഉപകാര പ്രദമായ video..... thnks........ എനിക്ക് രണ്ട് മക്കൾ ആണ്.... എന്റെ മോൾ വീണിട്ടു കാലിനു ചതവ് ഉണ്ട്.... അടങ്ങി ഇരിക്കുന്നില്ല.... കാലിൽ ഇപ്പോഴും നീര് ഉണ്ട്
@BUTTERFLY-sb7ei
@BUTTERFLY-sb7ei 3 жыл бұрын
Achoodaa..Duamutheyy.😍😘😘😘💞. Thumbnail kandapolay vdo kaanaan vannathaa ....handpain okkay pettannukurayattey 😍😘☺️🙏
@ummuanas880
@ummuanas880 3 жыл бұрын
Thanks a lot for this valuable informations. Dua molu elupathil sugam prapikkette enna prarthanyode
@tfhatfha9079
@tfhatfha9079 3 жыл бұрын
Ithokke ellavarum arinjirikenda information aan.. Thank you Dr.
@shameemashammu2709
@shameemashammu2709 3 жыл бұрын
ദുഅ കുട്ടീ മോൾക്ക് സുഖല്ലേ 🥰🥰🥰
@adigaming6057
@adigaming6057 3 жыл бұрын
Very informative topic thanks. Doctor
@annjaanu9291
@annjaanu9291 3 жыл бұрын
Ethryum confidence tharunna ore doctor 👏
@satidevi8260
@satidevi8260 3 жыл бұрын
Sathi Nambiar. 🙏🙏🙏🙏🙏🙏. Very important message.
@paavammalayali3957
@paavammalayali3957 3 жыл бұрын
ചുന്നരി മുത്തെ ടാറ്റാ 👋 God bless 🤝
@athiramurali5616
@athiramurali5616 3 жыл бұрын
Sir, can u pls add a video on Walker usage in children.pls its a request
@ayisha1135
@ayisha1135 3 жыл бұрын
Very clear 👍
@trndymedia2581
@trndymedia2581 3 жыл бұрын
Thank u Dr.... Dua mol😙😘😘
@asseejaea6954
@asseejaea6954 3 жыл бұрын
Congrats doctor for golden visa
@revathya7745
@revathya7745 3 жыл бұрын
Hi dua mole😊. Very useful information. Thank you so much sir.
@saleemalmas4684
@saleemalmas4684 3 жыл бұрын
Doctor, ഹൈപൊതൈറോടിസം എന്ന അസുഖത്തെപ്പറ്റി ഒന്ന് വിവരിക്കാമോ. മെഡിസിൻ എടുക്കാൻ തുടങ്ങിയാൽ പിന്നീട് അത്‌ നിർത്താൻ പറ്റുമോ. ഒന്ന് വിശദമാക്കി തരുമോ.
@asmanavas6450
@asmanavas6450 8 ай бұрын
എന്റെ മോൾ ennale💛 എണീറ്റപ്പോൾ കൈ തണ്ട യിൽ നീര് വന്നിരിക്കുന്നത് കണ്ടു. വേദനയില്ല. കൈ വിരലിലൊന്നും നീരില്ല. എന്താണ് ചെയ്യേണ്ടത്
@kalamohini4114
@kalamohini4114 3 жыл бұрын
Hi,molu.Thank you dr
@Smartviewtips
@Smartviewtips Жыл бұрын
dctre enthokke fooda ee samayath kazhkende
@amus9115
@amus9115 3 жыл бұрын
Doctor, videos are very helpful for us..pls do a vdo about baby weaning foods. God bless ur family. Thank you.
@starlinsabu6069
@starlinsabu6069 3 жыл бұрын
Very usefull.... Thankyou 🙏...
@mphaneefakvr
@mphaneefakvr 3 жыл бұрын
മോളു സൂപ്പർ
@chuchududuvlogs6648
@chuchududuvlogs6648 3 жыл бұрын
Dua kutty 😘 . thank you Dr.❤️
@mhfvlogs8275
@mhfvlogs8275 3 жыл бұрын
Useful video... Thankyou dr
@jishanakk7395
@jishanakk7395 3 жыл бұрын
അമിദമായി മൊബൈൽ ഉപയോകിക്കുന്ന പേരെന്റ്സിനെ ബാധിക്കുന്ന പ്രോബ്ലെംസിനെ കുറിച്ചൊരു വീഡിയോ iduoo🙏
@preejac1782
@preejac1782 3 жыл бұрын
Thanku sir good message 🙏🙏
@MONSTER-tk3zc
@MONSTER-tk3zc 3 жыл бұрын
SUPER DICTOR 🤩🤩
@podiyammasunny3215
@podiyammasunny3215 3 жыл бұрын
Get well soon dua mol
@shabnamsadique23
@shabnamsadique23 3 жыл бұрын
ഡോക്ടർ..... loss of cervical lordosis നെ പറ്റി ഒരു video ചെയ്യാമോ....
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
Thank you dr👍dua mol hai 😘💕💕
@minukevin3604
@minukevin3604 3 жыл бұрын
Sir...can u please explain about Impulse control disorder...it will be very helpful
@sarithasanil113
@sarithasanil113 3 жыл бұрын
Dua mol 🌹🌷😍😍😍😍💞💞💞💞
@khairunnisarasheed9757
@khairunnisarasheed9757 3 жыл бұрын
Thank you doctor
@nkliba6560
@nkliba6560 3 жыл бұрын
Thanks you sir
@ShahinabinshaBinsha-jn5qj
@ShahinabinshaBinsha-jn5qj 9 ай бұрын
Dr nte kutty mukalil ninn veenu shoulder vedana aan enth cheyka
@shijiscaria5569
@shijiscaria5569 3 жыл бұрын
Good information sir Thank you sir.How are you Duamol.
@user-zj1tv5wq6f
@user-zj1tv5wq6f Ай бұрын
വാരിയെല്ല് ഒടിഞ്ഞാൽ ഒട്ടിച്ചേരുമോ സാർ
@vismaya44
@vismaya44 3 жыл бұрын
Thanks
@smshorts9061
@smshorts9061 Жыл бұрын
Plaster ittal rathri urangumbo shredhikkenda karyam
@kavithaajith3123
@kavithaajith3123 3 жыл бұрын
ഹലോ Dr
@holyversesofgod4778
@holyversesofgod4778 3 жыл бұрын
God bless you Dr can you suggest to help writing for my 4 year old child if you are free only Thank you
@valsalababu1849
@valsalababu1849 3 жыл бұрын
Hai. Duamol.. good morning..
@murshidmurshi8672
@murshidmurshi8672 Жыл бұрын
എന്റെ എല്ല് പൊട്ടിയതാണ് ജോയിന്റ് ശരി ആയിട്ടില്ല കൈ മലർത്തി പിടിക്കാൻ കഴിയുന്നില്ല . ഓപ്പറേഷൻ ചെയ്താൽ ശരിയാവുമോ 8 വർഷം ആയി പൊട്ടിട് 22 വയസാണ് എനിക്
@nishamohandas233
@nishamohandas233 3 жыл бұрын
Thank you Sir. Hai molu🥰
@funnymomentsofbrian9868
@funnymomentsofbrian9868 3 жыл бұрын
Hi doctor, ente sister oru programmer aanu. Aalk thalayude mukal bhagath mathram valareyadhikam thanukkunna pole feel cheyyunnu. Munp vicharichath officil ac yude adiyil erikunna kondanu ennanu. Ipo 1 year ayit work from home aanu. Ennitum same situation thanneyanu. Enthu kondarikumennu onnu parayamo? Pls doctor..
@Suryaprabha-t8p
@Suryaprabha-t8p 9 ай бұрын
Thank you sir🙏 Hi dear dua💜
@Izhan322
@Izhan322 7 ай бұрын
Chod vellam എല്ല് പൊട്ടിയ ഭാഗത്തു ഒഴിക്കാൻ പറ്റോ
@tfhatfha9079
@tfhatfha9079 3 жыл бұрын
Hai dua moluuu.......... 🌹🌹🌹
@minilal8778
@minilal8778 3 жыл бұрын
Vavachi kayi vayyathayo.vegam maarum keto
@Bindhuqueen
@Bindhuqueen 3 жыл бұрын
Thank u Dr ❤❤
@kalakachiblog9754
@kalakachiblog9754 3 жыл бұрын
Congrats sir.... May Allah bless you... And keep you aside......
@user-vo3qw7zl2r
@user-vo3qw7zl2r 3 жыл бұрын
Dua mol❣️🥰🥰🥰😘
@blackdreams3150
@blackdreams3150 3 жыл бұрын
Doctorinte place Trivandrum ano...? കൊച്ചു കുട്ടികൾ എന്ന് കണ്ടപ്പോൾ ചോദിച്ചതാ ...😄
@archasl571
@archasl571 3 жыл бұрын
Athentha
@bindun.n1064
@bindun.n1064 3 жыл бұрын
Hai,molu
@beenageorge8263
@beenageorge8263 3 жыл бұрын
Love you❤❤❤ molu
@sajyjose2086
@sajyjose2086 3 жыл бұрын
Hi molu
@rajalakshmipremachandran9450
@rajalakshmipremachandran9450 3 жыл бұрын
Dhuva molu 😘😘
@kookiegirl___9125
@kookiegirl___9125 3 жыл бұрын
എന്റെ മോൾക് 2 വയസുണ്ട്. ഒരിക്കൽ കൈപിടിച്ച് പോകുമ്പോൾ പെട്ടന്ന് ഇരുന്നതാണ്, അന്ന് മുതൽ വീഴുമ്പോളും മറ്റും കയ്യിന്റെ joint ഇൽ (മുട്ടിൽ ) വേദന ഉണ്ട്. കൈ ആനക്കുന്നില്ല. ചൂടുവെള്ളം പിടിച്ചു കൊടുക്കും, അപ്പോ പിറ്റേന്നേക്ക് കുറവാകും. ഇതുവരെ dr കാണിച്ചില്ല. ഏതെങ്കിലും വിധത്തിൽ പ്രശ്നം ഉണ്ടാകുമോ? എല്ലിന് പൊട്ട് ഉണ്ടാകുമോ? Plz മറുപടി തരൂ, dr.
@r.h.whittaker2100
@r.h.whittaker2100 3 жыл бұрын
Enthayalum drne kaanikkanm.. 🤐
@prasad2510
@prasad2510 3 жыл бұрын
🙏🙏🙏🙏
@sreeja8025
@sreeja8025 3 жыл бұрын
Dua molu haiii
@jayalakshmic6322
@jayalakshmic6322 3 жыл бұрын
Dua.mole..
@fathianifathi5401
@fathianifathi5401 3 жыл бұрын
Duamol Happy aanlo MashaAllah 😍😍
@binduprasad9089
@binduprasad9089 3 жыл бұрын
Dua mol❤️
@vilasinipk6328
@vilasinipk6328 3 жыл бұрын
🙏🙏
@dreamcatcher8619
@dreamcatcher8619 3 жыл бұрын
😊
@ponnussmuthoos5860
@ponnussmuthoos5860 3 жыл бұрын
Dua kutty😘😘😘❤❤❤
@sreejithsa8887
@sreejithsa8887 3 жыл бұрын
❤❤❤
@monimathew9703
@monimathew9703 3 жыл бұрын
മോളുട്ടി ഉമ്മ
@paavammalayali3957
@paavammalayali3957 3 жыл бұрын
ചുന്നരി മുത്തെ ടാറ്റാ 👋 God bless 🤝
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 28 МЛН