ഹോസ്പിറ്റലിൽ ചെന്നാൽ ഒരു ഡോക്ടറും രോഗത്തെ കുറിച് ഇത് പോലെ പറഞ്ഞു തരില്ല ഈ വിവരണം കേട്ടപ്പോ എന്റെ പകുതി അസുഖം മാറി ❤❤
@reethapaulose50497 ай бұрын
That is correct my right surgery cheythu 2o days later but the dr didn't say this name
@sajinap52652 жыл бұрын
നല്ല ഡോക്ടർ എല്ലാം പറയുന്നത് മനസ്സിൽ ആകുന്നു നിങ്ങളെ ദൈവം അനുഗ്രഹികടേ
@noufalnv1853 жыл бұрын
സാധാരണക്കാരെന്റെ (പാവങ്ങളുടെ )ഡോക്ടറാണ് പടച്ചവൻ ദീർഗായുസ് നൽകേണമേ. ഇനിയും അറിവ് വർധിപ്പിച്ചു കൊടുക്കേണമേ. ആമീൻ
@muhammedniyas73453 жыл бұрын
آميــــــن يـارب الــعالمــيــــــــن
@neurotalk94253 жыл бұрын
Thanks dear
@techyworld90093 жыл бұрын
ആമീൻ
@jjzzjjssjzkdkzkkmmmmzmzmzz37792 жыл бұрын
ആമീൻ
@sajithakaladath42992 жыл бұрын
Aameen
@abdhulmajeedh43653 жыл бұрын
പറഞ്ഞു തന്ന വിവരങ്ങൾ വളരെ upakaramayi അള്ളാഹു ആരോഗ്യം ഉള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@suhailsuhail49402 жыл бұрын
ആമീൻ
@aminashakeer3287 Жыл бұрын
ആമീൻ 🤲🤲
@shanutechvlog4483 Жыл бұрын
Ameen Ameen
@Noname-fg5zp11 ай бұрын
Ameen
@aboobackerpaika10966 ай бұрын
Aameen
@saleenasaleena1324 Жыл бұрын
നല്ല ഡോക്ടർ വെക്തമായി മനസിലാകുന്ന രീതിയിൽ പറഞ് മനസിലാക്കി തന്നു🌹🙏👍
@bishrmalappuram32362 жыл бұрын
എനിക്ക് ഉണ്ട് തരിപ്പ് ഇപ്പൊ വേദന ആയി അപ്പൊ search ചെയ്തപ്പോ ആണ് ഈ വിഡിയോ കണ്ടത്... ഉപകാരം 🌹
@sharifasathar66873 ай бұрын
Njanum same
@pppadmakumar22692 ай бұрын
ഞാനും
@lijumathew73843 жыл бұрын
വളരെ നല്ല അറിവ് ആണ് താങ്കൾ പറഞ്ഞുതന്നത്
@sasikalasasikala53983 жыл бұрын
ഈ ബുദ്ധിമുട്ട് എനിക്കും ഉണ്ട് ഡോക്ടർ പറഞ്ഞപ്പോൾ സംശയങ്ങൾ മനസിലാക്കാൻ പറ്റി thanks doctor
@bismak82473 жыл бұрын
എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് കൈയിലെ തരിപ്പ് ഇങ്ങനെ ഒരു അറിവ് തന്നതിന് വളരെ നന്ദി സർ
@rajanp36943 жыл бұрын
താങ്കളുടെ തരിപ്പ് മാറ്റാൻ ഞാൻ നിർദേശം തന്നിട്ടുണ്ട്.
@post007efootball43 жыл бұрын
Enikkum nalla problm aanu Kure doctor kaanichu maarunillaa
@nishadali33393 жыл бұрын
എന്നിട്ട് അതിൽ കുറവുണ്ടോ
@aashhiik3 жыл бұрын
Thanks
@aashhiik3 жыл бұрын
Thanks
@HealthtalkswithDrElizabeth3 жыл бұрын
വളരെ നല്ല അവതരണ രീതി😊 നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊
@KADER9991009 ай бұрын
Very Informative, جزاك الله خيرا
@a.ksulfikkar53113 жыл бұрын
എന്റെ വലത് കൈ വിരലുകൾ നിരന്തരമായി തരിപ്പ് ഉണ്ടാകാറുണ്ട് ഇങ്ങിനെ വിലയേറിയ വലിയ ഉപദേശം തന്നതിന് നന്ദി 👌
@RabiyaAbbas-kw6zj Жыл бұрын
Dr പറഞ്ഞുതന്നപ്പോൾ വളരെ സമാധാനം ആയി ♥️
@chandrikat40543 жыл бұрын
വളരെ നന്ദി സർ. എനിക്ക് 2008 ൽ ഈ അസുഖം തുടങ്ങി. സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഇതുവരെ ചെയ്തില്ല. സാറിന്റെ വിലയേറിയ ഉപദേശത്തിന് നന്ദി
@lubnasalisali22953 жыл бұрын
എനിക്കും ഇതേ പോലെ ഓപ്പറേഷൻ പറഞ്ഞതാ. വളരെ നന്ദി..
@raihanathraihanath86153 жыл бұрын
Ningal evideyanu veedu
@ansaryasar20673 жыл бұрын
സെയിം എനിക്കും
@sheejams3 жыл бұрын
Thank you Doctor
@fathimaarsha1913 жыл бұрын
Seym enikkum👍
@kazynaba48122 жыл бұрын
Thank you Dr. ഞാനും ഈ പ്രയാസം അനുഭവിക്കുന്നുണ്ട്.
@aslahproductions13862 жыл бұрын
Yes
@ramseenaabbas5225 Жыл бұрын
Nghanum
@nichurichu2573 Жыл бұрын
Njanum
@sreenandasgalaxy5769Ай бұрын
Njanum😢
@hamnasworld6131Ай бұрын
nanum
@anulal7176 Жыл бұрын
Dr, ഞാൻ ഒരുപാട് നാൾ കൊണ്ടു ഇങ്ങനെ കൈത്തരിപ്പ് കൊണ്ടു ബുധിമുട്ടുന്നു. തൈറോയ്ഡ് ഉണ്ട് പക്ഷെ മരുന്ന് കഴിച്ചിട്ട് തൈറോയ്ഡ് കുറയുന്നില്ല, കൈത്തരിപ്പ് മാറുന്നില്ല.മെഡിസിൻ കഴിക്കുമ്പോ ഭയങ്കര ക്ഷീണം ആണ്. ഇതു കാരണം ഞാൻ വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു. Dr പറഞ്ഞ ഇൻഫർമേഷൻ helpful ആകുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി 🙏
@ajayanajayan31343 жыл бұрын
സാറിനപോലുള്ള മനുഷ്യനാണ് ഈ സമൂഹത്തിനു ആവശ്യം ഇത്രയും അറിവുപകർന്നുതന്നതിനു നന്ദി..............,
സാർ പറഞ്ഞ ലക്ഷണങ്ങൾ എനിക്കുണ്ട് രാത്രിയിൽ വേദന കൂടുതലാണ്.സാർ തന്ന അറിവ് വളരെ വലുതാണ്. കാര്യങ്ങൾ മനസ്സിലായപ്പോൾ വലിയ ആശ്വാസം ആയി. വളരെ നന്ദി ദൈവം കൂടെ ഉണ്ടാകും.
@thampikb2229 Жыл бұрын
Prethividhienthenkilumund o
@jayalakshmivijayakumar-y3t3 ай бұрын
Night kooduthal pain
@hassenahasi64003 жыл бұрын
വളരെ നല്ലത് ആണ് പറഞ്ഞു തന്നത് എനിക്കു കയ്യിൽ തരിപാണ്
@aslahproductions13862 жыл бұрын
എനിക്ക് വേദന ഉണ്ടാകാറുണ്ട് ഞാൻ ആദ്യം കുറെ പേടിച്ചു ഡോക്ടർ ഈ വിവരം തന്നെ നന്ദി പടച്ചോൻ അനുഗ്രഹിക്കട്ടെ എനിക്ക് ഇടക്കിടക്ക് വരും ഈ വേദന എനിക്കിപ്പോൾ 19 age ആണ്
@sheelar86803 жыл бұрын
ഞങ്ങൾക്ക് ഒരു നല്ല അറിവ് തന്നതിന് നന്ദി സാർ
@Binu-r5n7 ай бұрын
കൈയിൽ തരിപ്പ് കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു വളരെ ഉപകാരം താങ്ക്സ് ഡോക്ടർ
@sankarapillaigangothri37303 жыл бұрын
നല്ലൊരു അറിവാണ് കിട്ടിയത്. വളരെ നന്ദി.
@AaniMannathara9 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു ആശ്വാസമുണ്ട് 🙏
@lathag86343 жыл бұрын
വളരെ നന്ദി സാർ - നല്ല അറിവ് തന്നതിന്
@sajinak17613 жыл бұрын
9
@stanleyfernandez87223 жыл бұрын
@@sajinak1761 ź
@suchithrams-bu3rt Жыл бұрын
Good evening Sir Thanks ഒരു പാട് സംശയങ്ങൾ മാറി കിട്ടി എനിക്ക് ഇതു പോലെയുള്ള പ്രശ്നങ്ങൾ ഉണ്ട്
@suchithrams-bu3rt Жыл бұрын
ഒരു പാട് ചികിത്സയായി ചെയ്യുന്നു നെർവ് ടെസ്റ്റ് ആണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് എനിക്ക് ചെയ്യാൻ
@dhanyasunildhanyasunil89883 жыл бұрын
Thanku so much dr valare nalla arivu kitti thankssss
@sudheerramsiya51703 жыл бұрын
5 വർഷമായി ഞാനിത് അനുഭവിക്കുന്നു. എന്റെ ആദ്യ pregnancy യിൽ ആണ് എനിക്ക് ഇങ്ങനെ വരുന്നത്.
@neurotalk94253 жыл бұрын
NCS test cheyyuka
@muhammadalikpalikp5522 Жыл бұрын
ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നതിൽ ഇയാളുടെ പങ്ക് ഒഴിച്ചു കൂടാൻ പറ്റില്ല (ഓർമ ഇല്ലാതെ പാതി മരിച്ച നിലയിൽ എന്നെ അയാളുടെ മുന്നിൽ എത്തിച്ചത് സ്ട്രോക് ) അൽഹംദുലില്ലാഹ്
@rafeekhp83463 жыл бұрын
ഒരു പാട് ഉപകാരം ഡോക്റ്റർ ഞാൻ അനുഭവിക്കുന്ന വേദനാ യാണിത് i
@mrravi4043 жыл бұрын
ഉള്ളം കാലിലും വിരലുകൾ ക്കും മരവിപ്പും തരിപ്പും അനുഭവപ്പെടുന്നു. ഞാൻ ഷുഗർ പേഷ്യന്റാണ്.
@neurotalk94253 жыл бұрын
Please check nerve conduction study
@basariyabasariya52293 жыл бұрын
എനിക്കും ഈ അസുഖമുണ്ട് ഒരുപാട് ബുദ്ധിമുട്ട്. Dr good information 👍
@farookok17523 жыл бұрын
അവരെ മനുഷ്യാ ഗണത്തിൽ കൂട്ടരുത്
@shanshan52333 жыл бұрын
എനിക്കുണ്ട്
@selinmaryabraham39323 жыл бұрын
Dr...Informative...👍👍👍 ഇടത് കാലിനു പെരുപ്പ് ഉണ്ട്,...കൂടുതൽ സമയം നിൽക്കാനും ഇരിക്കാനും പറ്റില്ല.... കൈക്കും ഉണ്ട്......pre diabetes ,obesity ഉണ്ട്..... സ്‌ട്രെച്ചിങ് exercise നല്ലത് ആണ്...help ചെയ്യും...
@neurotalk94253 жыл бұрын
Ncs peripheral neuropathy
@അലൈനബിൻന്ത്സഹീർ3 жыл бұрын
വളരെ നന്ദി സാർ ഇങ്ങിനെ ഒരു അറിവ് പങ്ക് വെച്ചതിൽ
@mohammedkera83283 жыл бұрын
സാർ നിങ്ങൾ പറഞ്ഞതുപോലെ വളരെ ഉപകാരമായി സർ എനിക്ക് നിങ്ങൾ പറയുന്ന ഈ തരിപ്പ് നല്ലവണ്ണം ഉണ്ട് ഇപ്പോൾ ഞാൻ തൈറോഡിന് മരുന്ന് കുടിക്കുന്നുണ്ട് അഞ്ചുകൊല്ലം രണ്ടു ഇഞ്ചക്ഷൻ ചെയ്തിരുന്നു ഇപ്പോൾ ഗുളികയാണ് കഴിക്കുന്നത് പത്തു വയസ്സിൽ തുടങ്ങിയതാണ് ഇപ്പോൾ 46 വയസ്സായി ഇപ്പോൾ ഈ തരിപ്പിൽ ഒരു പോംവഴി പറഞ്ഞു തരാമോ
@neurotalk94253 жыл бұрын
Nerve conduction study
@shakkeela._.manakkayi77803 жыл бұрын
D.R വല്ലാത്ത തരിപ്പ്. ഇടക്ക് ഷോക്ക് അടിക്കുന്നത് പോലെവരും.തരിപ്പ് വരുമ്പോൾ വല്ലാത്ത ചൊറിച്ചിലും. D.R ഇത്രയും പറഞ്ഞു തന്നതിന് വളരെയധികം നന്ദി
@neurotalk94253 жыл бұрын
Carpal tunnel syndrome aanu
@shakkeela._.manakkayi77803 жыл бұрын
അത് മാറാൻ എന്താണ് ചെയേണ്ടത് D.R
@ജയ്ഹിന്ദ്ജയ്ഹിന്ദ്-ധ8പ3 жыл бұрын
എനിക്കും അതെ പ്രശ്നമാണ് രാത്രിയിൽ കിടക്കുമ്പോഴാണ് കൂടുതൽ കുറച്ച് നേരം ചെറു ചൂടുവെള്ളത്തിൽ കയി മുക്കി വെക്കുമ്പോൾ മാറും കിടന്നിട്ട് കയി കട്ടിലിൽ നേരെ നിവർത്തിവേക്കുമ്പോൾ മാറും കഴിഞ്ഞ വർഷം ഞാൻ ലീവിന് വന്നപ്പോൾ ആയുർവേദം കഴിചൂ പൂർണ്ണ മായിട്ടും മറിയതായിരുന്ന് പക്ഷേ പെട്ടന്ന് തിരിച്ചു പോകേണ്ടി വന്നത് കൊണ്ട് മരുന്ന് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല ഇൻശാ അല്ലാ ആയുർ വേദംതുടങ്ങണം
വളരെ ഉപകാരപ്രതമായ വീഡിയോ H/O കുഞ്ഞുട്ടി ( ക്ലാസ് മൈറ്റ് )
@neurotalk94253 жыл бұрын
Thanks 😊
@boys87023 жыл бұрын
എനിക്കും ഇങ്ങനെ പെരുപ്പ് കഴപ്പ് പൊളപ്പ് ഉണ്ടാകാറുണ്ട് ...എത്ര കറക്റ്റാണ് ഡോക്ടർ പറയുന്നത്.. 👍🏽👍🏽👍🏽👍🏽
@raseenailyas68623 жыл бұрын
Enikum und . good msg
@boys87023 жыл бұрын
@@raseenailyas6862 Avastha🙆🤩😌👍🏽
@shibilimohammed26993 жыл бұрын
@@boys8702 ipo engane und bro
@boys87023 жыл бұрын
@@shibilimohammed2699.. കുറവുണ്ട്
@nihalafathimanisu9772 жыл бұрын
@@boys8702 enthanu cheyithe
@RafiRafi-nx3yi3 жыл бұрын
ഈ അറിവ്പങ്കുവെച്ചതിന്ന് നന്ദി സാർ
@raheesjr69123 жыл бұрын
എനിക്ക് വളരെ അതികം ഉപകാരം മുള്ള അറിവ്
@abdulazeezdarulrahma21983 жыл бұрын
താങ്ക്സ് ഡോക്ടർ.
@sulaikhakalathinpadikkal54043 жыл бұрын
M ki
@sudhaasokan64915 ай бұрын
വളരെ ലളിതമായി ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞുതന്നതിന് നന്ദി
@shahanadkayalam7123 жыл бұрын
Good ഇൻഫർമേഷൻ 👌👌👌👌
@khairabik7259 Жыл бұрын
നല്ല ഡോക്ടർആണ്, എന്റെ അനുജത്തിയെ ചികിൽസിച്ചിട്ടുണ്ട്
@mhd-ki8gt Жыл бұрын
ഇതേ അസുഖത്തിനോ?
@beenamanojkumar63313 жыл бұрын
സാർ പറഞ്ഞത് അതേപോലത്തെ വേദന e നിക്ക് ഉണ്ടാവാറുണ്ട് ഉറക്കത്തിൽ വേദന സഹിക്കാൻ പറ്റാതെ എഴുന്നേൽക്കാറുണ്ട് എന്തായാലും എക്സർ സൈസ് ചെയ്യും താങ്ക് യൂ സാർ 🙏🙏
@satimahadevan31243 жыл бұрын
Vyaktha mayi Paranju Thamna Doctor kku Nannni
@shahidasamad4066 Жыл бұрын
എനിക്ക് ഇന്ന് രാവിലെ വിരലുകൾ മരവിപ്പ് വന്നു. ഒന്ന് സെർച്ച് ചെയ്യാമെന്ന് തോന്നി. ഡോക്ടറുടെ വീഡിയോ ആണ് കാണാൻ തോന്നിച്ചത്. ❤
@sreejajayakumar62913 жыл бұрын
ഈ ഒരു അവസ്ഥ കൊണ്ട് അനുഭവിക്കുന്ന ഒരാൾ ആണ് തൈറോയ്ഡ് ഒണ്ട് ഈ ഒരറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഡോക്ടർ
@shehnashukkur66553 жыл бұрын
U
@shehnashukkur66553 жыл бұрын
Fffg
@sreekumarikp4205 Жыл бұрын
Correct karyangal aanu Doctor paranjathu
@Thasura530 Жыл бұрын
അൽഹംദുലില്ലാഹ് 💚🤲🤲🤲നല്ല അറിവുകൾ എനിക്ക് ഈ അസുഖം ഉണ്ട്
@abdullaanthulli8993 жыл бұрын
Thanku sir... Dr പറഞ്ഞ സിംറ്റസ് പലതും ഉണ്ട്.. പ്രത്യേകിച്ച് രാത്രി ഉറക്കത്തിൽ ഉണ്ടാവുന്ന ശക്തമായ വേതന..... Dr പറഞ്ഞത് പോലെ excise ചെയ്യുമ്പോൾ നല്ല മാറ്റം ഉണ്ട്....
@sangeeths42383 жыл бұрын
Good information sir
@hannadayisha49473 жыл бұрын
@@sangeeths4238 top 10 syndrome l
@madhusoothananvs14872 жыл бұрын
@@aneeshaani1213 jt ut 55 yi
@bincysunilsunil82513 жыл бұрын
Thank you ഡോക്ടർ. എന്റെ രണ്ടു കയ്യും സർജറി ചെയ്തതാണ് ഇടതുകൈ യുടെ പൂർണമായി മാറിയില്ല ഇപ്പോഴും ഉണ്ട്
@neurotalk94253 жыл бұрын
It will settle
@reejababu51463 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ, തന്നതിന് വളരെയേറെ നന്ദിയുണ്ട് സർ।
@lavanyanithya65683 жыл бұрын
ഡോക്ടർ എനിക്ക് 31 age udu.4 വയസുള്ള കുട്ടിയുണ്ട് . ഒരു 2 month ആയി എന്റെ ഇരുകൈകും മരവിപ്പും വേദനയും കൈകയപ്പും ഉണ്ട്. Health center ഇൽ നിന്നും ഫോളിക് ആസിഡ്, neurobion tablet 5 days തന്നു. അതു കഴിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് കുറവായി. എന്നാൽ വീണ്ടും right hand nu മാത്രമായിട്ടു വേദന ഉണ്ട്. ഇപ്പോൾ കുറെ days ആയിട്ട് early morning il oru 3 AM ഒക്കെ ആകുമ്പോൾ right ഹാൻഡ് കൈപ്പത്തിയിൽ മരവിപ്പും കൈകയപ്പും വേദനയു മായി എഴുനേൽക്കുന്നത്. വിരലുകളിലെല്ലാം വേദനയും മരവിപ്പിയും ഉണ്ട്. ഇപ്പോഴും വേദനകൊണ്ടാണ് ഞാൻ ഇത് ടൈപ്പ് ചെയ്യുന്നത്. Doctor please replay എന്തൊക്കെ മരുന്ന് കഴിച്ചിട്ടും കുറയുന്നില്ല. എന്താണ് പ്രധിവിധി
@neurotalk94253 жыл бұрын
Please check nerve conduction
@1791Chin3 жыл бұрын
Very informative. Thank you Doctor Umer Karadan.
@shyjushyju69803 жыл бұрын
very good sir
@ajikumaraji17 Жыл бұрын
സർ ഇപ്പൊ കൂടി മരുന്ന് വാങ്ങി വളരെ നന്ദി അറിവ് പകർന്ന് തന്നതിന് പുകച്ചിൽ തരിപ്പ് രാത്രി ഉറങ്ങാൻ പറ്റുന്നില്ല
@prasadunnithan61903 жыл бұрын
സാറ് പറഞ്ഞത് 101 ശതമാനം ശരിയാണ് ഞാൻ അനുഭവിക്കോന്ന കാര്യം ആണ്
@shuharacks95982 жыл бұрын
സാർ എന്റെ കൈ ക്ക് ഈ അനുഭവം തന്നെ യാണ് ഉള്ള ത്
@rejanisabu4441 Жыл бұрын
Enikum ethey avasha thannanu
@fanpage59602 жыл бұрын
Dr പറഞ്ഞത് പോലെ എനിക്ക് ഇണ്ടായിരുന്ന്. ഇപ്പൊ inject ചെയ്തപ്പോ കുറച്ചു കുറവുണ്ടായിരുന്നു. ബട്ട് വീണ്ടും വേദന varunnundu
@neurotalk94252 жыл бұрын
Drug or surgery
@rabianusra17833 жыл бұрын
വളരെ ഉപകാരം കുറേ കാലമായി ഞാൻ ഈ തരിപ്പും ആയിട്ട് നടക്കുന്നു
@RR-jx4bl3 жыл бұрын
Same
@abdulhakkimabdulhakkim85922 жыл бұрын
എനിക്ക് ഇപ്പൊ ഒരു മാസം മുന്നേ ഈ ലക്ഷണങ്ങൾ ഒക്കെ വന്ന്, മൂന്ന് ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കും അതിന്റെ ഡോസ് കഴിയുന്നത് വരെ കുറച്ചു കുറവ് ഉണ്ടാവും, ഇപ്പൊ ഒരു ഡോക്ടറെ കാണിച്ചു അയാൾ ഒരു ആഴ്ചത്തെ മരുന്ന് കുടിച്ചിട്ട് കുറവ് ഇല്ലെങ്കിൽ Ncs ടെസ്റ്റ് ചെയ്യാൻ പറഞ്ഞിട്ട് ഉണ്ട്, ഇൻശാഅല്ലാഹ് നാളെ പോയി ടെസ്റ്റ് ചെയ്യണം , കഠിനമായ വേദനയാണ് എനിക്ക് കൂടുതൽ ആയിട്ട് ഉള്ളത്
@mydairy964310 ай бұрын
Eppo egane undu🥺
@yasminp60793 жыл бұрын
Good message for you Thanks Dr
@miniraju93082 жыл бұрын
വളരെ നല്ല അറിവുകൾ കിട്ടി താങ്ക്സ് ഡോക്ടർ
@shylak.k49503 жыл бұрын
Thank you sir eanikkum ithu und
@sudhagnair38243 жыл бұрын
Dr..... 🙏🙏🙏🙏🙏. വളരേ ഉപകാരം..
@nabeesupalakkavalappil8142 жыл бұрын
എനിക്ക് ഏകദേശം 19കൊല്ലമായി.. ഞാൻ 35kollam തുടർച്ചയായിട്ടു കമ്പ്യൂട്ടർ ഉപയോഗിച്ചതിന്റെ പെൻഷൻ ആയിട്ടു കിട്ടിയതാണ് എന്ന് തമാശ ക്കു പറയും.... വലതു കൈക്കു ഓപ്പറേഷൻ കഴിഞ്ഞു 20കൊല്ലങ്ങൾക്ക് മുമ്പായിട്ടു... പതിവായി exercise ചെയ്‌തുമൊക്കെ കുറവുണ്ടായിരുന്നു.. ഇപ്പോൾ എനിക്ക് തോന്നുന്നത് serious ആയി... എന്റെ ഒരു ഭാഗമായി... ഇപ്പോൾ നീര് ഉണ്ടാവും പണികൾ കൂടുതൽ എടുത്താൽ.... അതിന്നിടയിൽ കൊറോണ വന്നപ്പോൾ അഡോൾ കഴിച്ചതിനാൽ തീരെ ഇല്ലാതായി.... ഞാൻ കരുതി എന്റെ കൈ വേദന ഇതോടെ കൊറോണ കൊണ്ട് പോയി എന്ന് പക്ഷെ മരുന്നുകൾ നിർത്തിയപ്പോൾ വീണ്ടും വന്നു... വീട്ടു ജോലികൾ എടുക്കാതെ നിൽക്കുമ്പോൾ കുറവുണ്ട്... വയസ്സും ആയി...
@jumailanaseed41823 жыл бұрын
Good infermation .userfull Tank you Dr 👍
@azeezazee98843 жыл бұрын
വളരെ നല്ല അറിവ്.കാൽ മുട്ട് ഇടയ്ക്കിടെ കുഴയലിന്ന് കേരളത്തിലെവീടെങ്കിലു० ശാശ്വത ചികിൽസ ഉണ്ടോ?ആരേലു० സഹകരിച്ചു പറഞ്ഞു തരുമോ
@neurotalk94253 жыл бұрын
Need evaluation
@aaradhyasworld19903 жыл бұрын
ഇത് എനിക്ക് ഉണ്ട് സാര്‍ കൂറെ മരുന്ന് കഴിച്ചു കഴിക്കുമ്പോ മാറും 4ദിവസം കഴിഞ്ഞ വീണ്ടും തുടങ്ങും പിന്നെ നടുവിരല്‍ രാവിലെ ഒരുപ്രാവശ്യം നൂരതില്ല വളരെ സന്തോഷം നന്ദി സാര്‍
@raheesnk60563 жыл бұрын
Hai
@raheesnk60563 жыл бұрын
Nigalude asugam kuravundo
@neurotalk94253 жыл бұрын
Ncs test cheyyuka Physiotherapy Hot fomenting
@sothukichoosvlogs41093 жыл бұрын
എനിക്കും ഉണ്ട് Dr. തരിപ്പ് ഞാൻ. ഇതിനായി പല ട്രീറ്റ് മെൻഡും ചെയ്‌തു ഫലിച്ചില്ല. ഇനി Dr. പറഞ്ഞത് പോലെ ചെയ്യാം വളരെ ഉപകാരം
@manoharanpillai10893 жыл бұрын
Many many thanks for your precious advice.
@SafRil679 ай бұрын
😢😢എനിക്ക് തൈറോയ്ഡ് ഉണ്ട്. തടിയും ഉണ്ട്. തരിപ്പ് വിരലുകൾ അനക്കുമ്പോൾ വേദന Thank you dr for valuable information👍🏻
@jaseenajaseenanp562428 күн бұрын
വളരെ നന്ദി സർ കൈ വേദന ഉമ്മക്ക് ഉണ്ട്
@haseebth0482 жыл бұрын
Thank you doctor for good explanation
@devudiyafans88363 жыл бұрын
ഞാൻ അനുഭവിക്കുന്നു വളരെ നന്ദിയുണ്ട് ഇതു മാറാനുള്ള മാർഗം പറഞ്ഞുതരുമോ തൈരോയ്‌ഡിന് മരുന്നും കഴിച്ചുവരുന്നു
@GaMinGZone-tm9ee3 жыл бұрын
very usefu information. God bless you sir.
@gamingtech51513 жыл бұрын
സർ ക്ലാസ് കേട്ടു വളരെ ഉപകാരം പിന്നെ സർ എനിക്ക് തലയുടെ പിൻവശം തലയുടെ എന്റിൽ കഴുത്തിന്റെ മുകളിൽ രണ്ടു ഉയർന്ന ഭാഗത്തു ഭയങ്കര വേദനയാണ് ഒരു പിടക്കുന്ന പോലെ കുനിയുമ്പോൾ അധികമാവും ഒരു ഡോക്ടറെ കാണിച്ചിട്ടും കുറവില്ല ഒരു മെഡിസിൻ പറഞ്ഞു തരാമോ
@Sileprarthanacreations9531 Жыл бұрын
ഞാൻ അറ്റാക്ക് വന്ന വ്യക്തിയാണ്. 60 വയസു കഴിഞ്ഞു. എനിക്ക് ഇരു കൈകളും മൊത്തത്തിൽ മരവിപ്പും വേദനയും കൈവിരലുകളും കാൽ വിരലുകളും മരവിപ്പനുഭവപ്പെടാറുണ്ട്.
@byju.edakkadanbyjucrly71913 жыл бұрын
Thank you very much doctor I am suffering this problem for last 5 years 👍👍👍
@vijayakumariviswanathan7954 Жыл бұрын
Sir. Please your phone number
@loopz17132 жыл бұрын
സർ വളരെനല്ലരീതിയിൽ കാര്യങ്ങൾ മനസിലായി 🙏
@binodkumar57063 жыл бұрын
Thank you doctor. I am experiencing this issue since the last 3 to four years. I have difficulty with my left thumb as well as broken like pain inside my thumb joint. I had the habit of place my palm under my head while sleeping.
@neurotalk94253 жыл бұрын
Needs evaluation Maybe additional trigger thumb
@riyajoseph95352 жыл бұрын
Thank u.dr very Informative and useful
@santhisoman31692 жыл бұрын
Thank you Doctor anikkum e problem undu
@azeezbm987310 ай бұрын
വീഡിയോ യിൽ 5.10 പറഞ്ഞത് പോലെ.. എനിക്ക് changinte അവിടെ വേദന വന്നതിന് ശേഷം കുറച്ചു ദിവസത്തിനു ശേഷം കൈ തരിപ്പും തുടങ്ങി
@nasar26543 жыл бұрын
അസ്സലാമുഅലൈക്കും നന്ദി ഡോക്ടർ
@nostalgicmedia51093 жыл бұрын
താങ്ക്സ് സർ
@hibaminnuzz56183 жыл бұрын
Q
@sosammaalbert6461 Жыл бұрын
Good Informations. Thank you Doctor.
@zeenathchandran95753 жыл бұрын
Thank you sir so much . I am also suffering from 5years...
@abdulhakeem121710 ай бұрын
മാശാ അല്ലാഹ്, സാർ, നല്ല വിവരണം, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@sreekumarps69223 жыл бұрын
Dr how polite you are. Thanks a lot for ur advice's
Thank you Dr. വെക്തമായി മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. 👍👍
@shijigeorgegeorge24383 жыл бұрын
Thank u sir എനിക്ക് ഇങ്ങനെ ഉണ്ടാകും കറക്റ്റ് പറഞ്ഞുതന്നതിനെ താങ്ക് ഉണ്ട് സൊ much
@minipeter43543 жыл бұрын
Thank U Sir Good Information 👍👍
@asarzakkir60077 ай бұрын
🙏🏻dr നല്ല സന്ദേശം ദൈവം അനുഗ്രഹിക്കട്ടെ
@ചന്തമേറുംചാവക്കാട്3 жыл бұрын
ടോക്ടറേ എൻ്റെ ഉമ്മാക്ക് സ്ഥിരം തലവേദനയാണ്.തൃശൂർ ന്യൂറോ ഫിസിഷ്യൻ ജോയ് ടോക്ടറെ കണ്ടു. അദ്ദേഹത്തിൻ്റെ മെഡിസിൻ folkart6 mg കഴിച്ചു കൊണ്ടിരിക്കുകയാണ്. Brain ചെറിയ ക്ലോട്ടിങ്ങ് 4 വർഷം മുമ്പ് MRI ചെയ്തപ്പോൾ കണ്ടിരുന്നു. folkart കഴിക്കുമ്പോ മാത്രം തലവേദനയ്ക്ക് ചെറിയ സമാധാനം അത് കഴിയുമ്പോ വീണ്ടും വേദനയാണ്. എന്തെങ്കിലും ഒരു suggetion പറയാമോ ടോക്ടർ
@neurotalk94253 жыл бұрын
Needs evaluation and treatment
@umadevipv88533 жыл бұрын
വളരെ നന്ദി ഡോക്ടർ
@annalekshmy67413 жыл бұрын
Valare nella avadharanam.Great sir
@prasadunnithan61903 жыл бұрын
സത്യത്തിൽ ഉറങ്ങിട്ട് ദിവസങ്ങളായി ഈ അസുഖം കാരണം ആർക്കും ഇത് വരാതിരിക്കട്ടെ ഡോക്ടർമാറെ ഒന്ന് കോൺട്രാക്ട് ചെയ്യാൻ പറ്റൂമോ
@weeklybasket15453 жыл бұрын
സാർ എനിക്കുണ്ട് കൈത്തരിപ്പ ആദ്യം രണ്ട് വിരലുകൾക്ക് ആയിരുന്നു പിന്നീട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൈപ്പത്തി മുഴുവനും ധരിച്ചു രാത്രിയിൽ ഉറങ്ങുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ് സർ പറഞ്ഞതൊക്കെ ശരിയാണ് എനിക്കുണ്ട് അതേപോലെ അവസ്ഥ പാത്രം കയ്യിൽ പിടിക്കുമ്പോൾ കയ്യിൽ നിന്ന് താഴേക്ക് പെട്ടെന്ന് വീണു