856: കോവിഡ് : രക്തം കട്ടപിടിക്കുമോ എന്നു എങ്ങനെ തിരിച്ചറിയാം? എങ്ങനെ ഒഴിവാക്കാം? Blood Clot in COVID

  Рет қаралды 49,425

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 жыл бұрын

കോവിഡ് : രക്തം കട്ടപിടിക്കുമോ എന്നു എങ്ങനെ തിരിച്ചറിയാം? എങ്ങനെ ഒഴിവാക്കാം ? Blood Clot in COVID : How to recognise and how to prevent it?
കോവിഡ് ഉള്ളവരിലും കോവിഡ് മുക്തരായി ആശുപത്രി വിട്ട ശേഷം 6 ആഴ്ച വരെ കുറച്ചു ആളുകളിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുണ്ട്. ഇത് നേരത്തെ കണ്ടുപിടിക്കാനായി ബ്ലഡ് ടെസ്റ്റുകൾ ഉണ്ടോ? എല്ലാവരും ചെയ്യേണ്ട ആവശ്യമുണ്ടോ? എങ്ങനെ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാം? ഈ വിഡിയോയിൽ വിവരിക്കുന്നു.
‘ഡി ഡൈമർ’ (D dimer) എന്ന രക്ത പരിശോധന എല്ലാവരും ചെയ്യേണ്ട കാര്യമുണ്ടോ എന്ന് പലരും ചോദിക്കുകയാണ്. അനാവശ്യമായി രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നതു ഗുണത്തെ ക്കാളും ദോഷം ചെയ്യും എന്ന് അറിഞ്ഞിരിക്കുക.
സാധാരണയായി രക്തധമനികളിൽ സ്വാഭാവിക ആന്റി-ക്ലോട്ടിംഗ് സംവിധാനം കാരണം രക്തം കട്ടപിടിക്കാറില്ല. എന്നാൽ രക്തധമനികളിൽ ആഘാതമുണ്ടായാൽ രക്തനഷ്ടം തടയുന്നതിനായി രക്തം കട്ടപിടിക്കുന്നു. ഇതുപോലെ ധമനികളിൽ രക്തം കട്ടപിടിച്ചാൽ സാധാരണ ഒഴുക്ക് നിലനിർത്താൻ ക്ലോട്ട് ബ്രേക്കിംഗ് (clot breaking) സംവിധാനം സഹായിക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്ന വസ്തുക്കളുടെ ഉദ്പാദനത്തിനും കാരണമാവുന്നു. എന്താണ് ഈ ടെസ്റ്റെന്നും, എത്രയാണ് ഡി ഡൈമർ’ (D dimer) രക്ത പരിശോധനയുടെ നോർമൽ വാല്യൂ എന്നും വിവരിക്കുന്നു..
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #BloodClotMalayalam #Covid19Malayalam
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 103
@drdbetterlife
@drdbetterlife 3 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@sheejababu1359
@sheejababu1359 3 жыл бұрын
Doctor,, Enikku covid+ anu symptoms thudangiyittu 5 days ayi veettujolikal cheyyunnathinu kuzhappamundo
@farookmamu581
@farookmamu581 Жыл бұрын
ഡോക്ടർ അവിടെ ആണ് ഇരിക്കുന്നത്. ഫുൾ ഡീറ്റൈൽസ് pls
@Sumithramanisumimani
@Sumithramanisumimani 8 ай бұрын
വാക്സിൻ എടുത്തവർക്ക് രക്തം കട്ട പിടിക്കുന്നു എന്ന് പറയുന്നുണ്ട് ശരിയാണോ sir ഇനി എല്ലാവരും മരിച്ചു പോകും
@MANJU-zx2lk
@MANJU-zx2lk 3 жыл бұрын
ഒരു അധ്യാപകൻ കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുംപോലെ വ്യക്തമായും സിംപിൾ ആയും ആണ് ഡോക്ടർ പറഞ്ഞു തരുന്നത് Thankz doctor 🙏
@geetharaj1803
@geetharaj1803 2 жыл бұрын
Ente sister ipol medicine eduthukondirikkunnu. Very valuable information. Thanks doctor🙏🏼
@titan4indiatitan4india35
@titan4indiatitan4india35 3 жыл бұрын
For Jameema Mathews. Take Papaya Leaf Juice regularly, Platelet will increase.Even for Dengue this is given.Try 1mg they will arrange supply...Dana Babu. Chennai.
@jyothib748
@jyothib748 2 жыл бұрын
Good topic you have explained in the video and very helpful to such patients Thank you doctor
@rathik163
@rathik163 3 жыл бұрын
Very good info Doctor. Hope u are fine
@deepakc1224
@deepakc1224 3 жыл бұрын
Very informative Dr 🙏🙏
@rasiaabdulmajeed1978
@rasiaabdulmajeed1978 3 жыл бұрын
Hai Dr ❤️ 💯OK aayo... Alhamdulillah... 😍 Thank you so much Dr ☺️
@devimatha8864
@devimatha8864 3 жыл бұрын
Thank u doctor 🙏🙏🙏may God bless u
@teenasebastian9535
@teenasebastian9535 3 жыл бұрын
Thank you for the information
@sanishakunjus1735
@sanishakunjus1735 2 жыл бұрын
Thank you doctor
@leenubabu241
@leenubabu241 3 жыл бұрын
Sir meniere's disease treatment and results ne Patti video cheyyamo?
@sreejap4797
@sreejap4797 3 жыл бұрын
Thank you Doctor ❤️
@shahithabashi6366
@shahithabashi6366 3 жыл бұрын
Thank you doctor ❤❤
@aiswaryam2405
@aiswaryam2405 3 жыл бұрын
Thnq dr😍 Happy onam✨️
@bshyamala2662
@bshyamala2662 2 жыл бұрын
Thank you🙏 Dr.
@ruksanasp6526
@ruksanasp6526 3 жыл бұрын
Amazing explanation
@aneeshafathima9100
@aneeshafathima9100 2 жыл бұрын
Covid negative ആയി 15 days ൽ എന്റെ delivery കഴിഞ്ഞു. എനിക്ക് D-Dimer 2000 above ആയിരുന്നു. Delivery കഴിഞ്ഞ് 7 days ആയപ്പോൾ over bleeding കാരണം വീണ്ടും hospitalised ആയി.
@itsmepriyanka1064
@itsmepriyanka1064 2 жыл бұрын
Epo engane und
@bindukrishna261
@bindukrishna261 3 жыл бұрын
Vellam kudikkan patatha avastayilanu pati ant ullathenkil enthucheyyanam doctor
@anithasunil6203
@anithasunil6203 2 жыл бұрын
Good information🙏🙏
@manjulijan9524
@manjulijan9524 2 жыл бұрын
Thank you Sir.
@beenageorge8263
@beenageorge8263 3 жыл бұрын
Thank god bless you🙏🙏🙏
@haseenata1740
@haseenata1740 3 жыл бұрын
എനിക്കും കുടുംബത്തിനും കോവിഡ് വന്നു മാറിയിട്ട് ഏകദേശം ഒരു മാസമാകുന്നു. എനിക്ക് പൾമിനറി എംബോളിസം ഉണ്ട് warfarin പ്രോലോംഗ് സജസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുന്നുണ്ട്. ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് എന്ന് പറയാമോ . കോവിഡ് +ve ആയിരുന്നപ്പോൾ lNR 3.7 ആയിരുന്നു ഇപ്പോൾ 1.7. മകൻ കോവിഡിനു ശേഷം ദൂരക്കാഴ്ചയ്ക്ക് പ്രശ്നം പറയുന്നു പൾമിനറി എംബോളിസത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. ഉപകാരപ്രദമായ വിവരങ്ങൾക്ക് നന്ദി ☺️
@sudhacharekal7213
@sudhacharekal7213 3 жыл бұрын
Thanks Doc
@rithviimmanuel9715
@rithviimmanuel9715 2 жыл бұрын
Sir,i am 8 months pregnant and my d dimer test value is 0.72mg/L. is heparin injunction required.?
@u1935
@u1935 Жыл бұрын
Ippoo ok anno tretment edukunnunddo
@sujathasuresh1228
@sujathasuresh1228 2 жыл бұрын
Good information👌 🙏🙏
@sumisaleel
@sumisaleel 3 жыл бұрын
Doctor coved+ve anu enikkk nalla back paine und ntha cheyyaa maran
@adhisvlog3339
@adhisvlog3339 2 жыл бұрын
എനിക്കും ഉണ്ട്
@mariyasalam5072
@mariyasalam5072 3 жыл бұрын
Thank you Dr
@manojr1937
@manojr1937 2 жыл бұрын
ഡോക്ടർ, D Dimer ടെസ്റ്റ് covid ന് ശേഷം എത്ര ദിവസം കഴിഞ്ഞാണ് ചെയ്യേണ്ടത്?
@mathew4889
@mathew4889 3 жыл бұрын
Hi Doctor....m not under high risk category ....but still D-dimer is 750 after 30 days ....why?? Taking paradaxa tabs
@lelibasil8299
@lelibasil8299 3 жыл бұрын
Thanku Docter🙏 very important information for us 🙏
@shamseeramahamood127
@shamseeramahamood127 3 жыл бұрын
Enikku raktham katta pidikkunna asugam unde gulika kazikkunnunde korona vannal prashnamanoo
@sobhanaramachandran9965
@sobhanaramachandran9965 3 жыл бұрын
Thank you dr🙏❤
@albin8851
@albin8851 2 жыл бұрын
Thanks
@athirareghureghu4934
@athirareghureghu4934 2 жыл бұрын
Hi Dr njan prgnent anu njan innh d dimer test cheyith atgintea value 1251 aan njan entha anu cheyndea
@u1935
@u1935 Жыл бұрын
Ippoo nthu ayii blood clot akunnunthu Anno
@shazinmp1203
@shazinmp1203 3 жыл бұрын
Dr.. Video daily kananulla aalanu Sirine contact cheythal Kitunna nomber tharumo Pls reply urgently
@malappuramsalam6795
@malappuramsalam6795 Жыл бұрын
Aspirin tablett ithinu pattumo.???
@geetanair2747
@geetanair2747 2 жыл бұрын
Thanks sir🙏🙏🙏💞
@shakeelakayyum7272
@shakeelakayyum7272 3 жыл бұрын
Thank you for good advice.
@satheeshsathyan8498
@satheeshsathyan8498 2 жыл бұрын
Fruits yanthokkey kazhikkam
@rahmathu3632
@rahmathu3632 3 жыл бұрын
Doctor vaccin aduthal teeth rulecanol chayan pattumo
@jazap.p3939
@jazap.p3939 3 жыл бұрын
എന്റെ ഉപ്പാക്ക് കൈ കാൽ തരിപ്പും നാവിൽ തരിപ്പും und ed എന്തു കൊണ്ടാണ് 1 maasam മുൻപ് pani യുണ്ടായിരുന്നു olredy block ഉള്ളതാണ് ഈ dest ചെയ്‌താൽ അറിയുമോ dr
@mvariety3222
@mvariety3222 3 жыл бұрын
Good
@aryaswonderland7468
@aryaswonderland7468 3 жыл бұрын
Good video sir 👍👍
@danistitto9090
@danistitto9090 2 жыл бұрын
Sir during corona ente ECG il t invertion in 2 ,3,avf v3-v6 .no chest pain. D dimer and trop I normal they started anti platelets is this serious
@vysakhpv9009
@vysakhpv9009 3 жыл бұрын
Sir ക്യാൻസർ രോഗികളിൽ blood കട്ടപിടിക്കുമോ covid19 വന്നാൽ?
@sheejaabhi7981
@sheejaabhi7981 3 жыл бұрын
Happy Onam Dr
@radhikadevikp9792
@radhikadevikp9792 3 жыл бұрын
തലയുടെ പുറകിൽ വലതു വശത്ത് തരിപ്പ് വരുന്നത് Clotting ന്റെ ലക്ഷണമാണോ?
@floralgarden7569
@floralgarden7569 3 жыл бұрын
Eppol problem ondo
@csimalayalamsongs4partstut757
@csimalayalamsongs4partstut757 Жыл бұрын
തല ഒരുപാട് പൊക്കി വച്ച് ഉറങ്ങിയാൽ തല മരക്കും
@lijinak1482
@lijinak1482 Жыл бұрын
Sirente kazevu aaarkuillaaatrea
@chinchuchinchu1300
@chinchuchinchu1300 3 жыл бұрын
Doctor, veetil oralk +ve aayirunu... Veetil ellavarum 17days Quarantine irunnu.. Ini ellavarum test cheyano? Njagak aarkum oru kuzhapavum illa. Keralathil mathram entha 17days Quarantine? Delhi, Rajasthan oke 10days Negative aayal pinne irangamallo.
@drdbetterlife
@drdbetterlife 3 жыл бұрын
See 460 video
@aryaswonderland7468
@aryaswonderland7468 3 жыл бұрын
Corona positive aayal ethra days fever undavum,6 days fever undakumo,medicine kazhichal kurayum but 4,5 hours kazhinjal fever varum
@girijareghu3832
@girijareghu3832 2 жыл бұрын
Dr. എന്റെ ഡി. ഡിമെർ 1.87 mg/ദലിത് ആണ്. കുഴപ്പം ഉണ്ടോ
@unknownboy6995
@unknownboy6995 3 жыл бұрын
Good vedio
@vishnupriyesh4929
@vishnupriyesh4929 3 жыл бұрын
Thank u dr🙏
@mylifemyjourney6365
@mylifemyjourney6365 Жыл бұрын
വാക്‌സിൻ എടുത്തവർ ചെയ്യേണ്ടത് ഉണ്ടോ
@preethyvkurup5670
@preethyvkurup5670 3 жыл бұрын
Dr..enikku D dimer eduthappo 2970 undayirunnu..flaves 20 enna marunnu kazhikkunnundu..eppo 3 months aayi..eni enikku vaccine edukkamo..plz reply 🙏
@positivethinking6983
@positivethinking6983 3 жыл бұрын
എങ്ങനെയാ എടുത്തത്, സാധാരണ ബ്ലഡ് ടെസ്റ്റ് പോലെ ആണോ
@preethyvkurup5670
@preethyvkurup5670 3 жыл бұрын
Blood test um cheithu..CT yum cheithu..vaccine edukkamo dr..plz reply 🙏
@preethyvkurup5670
@preethyvkurup5670 3 жыл бұрын
@@positivethinking6983 blood test um cheithu..CT yum eduthu..
@positivethinking6983
@positivethinking6983 3 жыл бұрын
@@preethyvkurup5670 vaccine edukunnilla, hus nu covid positive. Vaccine eduthadairunnu
@positivethinking6983
@positivethinking6983 3 жыл бұрын
@@preethyvkurup5670 D. Diemer test alle cheyyendath
@abdulkhader908
@abdulkhader908 3 жыл бұрын
വാതരോഗം ഉള്ള 13 വർഷമായി മരുന്ന് കഴിക്കുന്ന ആൾക്ക് കോവിസ് വാക്സിൻ എടുക്കാൻ പറ്റുമോ
@Anvar143
@Anvar143 Жыл бұрын
Doctor D Dimer 290 normal?
@jagadammapk5823
@jagadammapk5823 3 жыл бұрын
നമസ്കാരം സർ
@Jakesile
@Jakesile 3 жыл бұрын
എനിക്ക് 37 വയസ്സ്, covid ഇൻ്റെ തുടക്കത്തിൽ D-Dimet 0.1 ആയിരുന്നു പിന്നെ Covid മാറി 21 days കഴിഞ്ഞ് നോക്കിയപ്പോൾ കുറച്ചു ജാസ്ഥി 0.75 ആയി പക്ഷേ ഡോക്ടർ പറഞ്ഞു അത് Covid ന് ശേഷം expected ആണു തനിയെ correct ആകും എന്ന്. അത് തനിയെ നോർമൽ ആയി മരുന്നൊന്നും വേണ്ടി വന്നില്ല, പക്ഷേ എല്ലാവരും ഇത് നോക്കുന്നത് നല്ലതാണ്, രക്തം കട്ട പിടിക്കാൻ വളരെ ചാൻസ് കൂടുതൽ ആണ് പ്രായം കൂടുംതോറും, പിന്നെ വേറെ എന്തെങ്കിലും ഹെൽത്ത് complications ഉളളവർ എല്ലാവരും ഇത് നിർബന്ധം ആയി മോണിറ്റർ ചെയ്യണം. ഞങ്ങളുടെ ഓഫീസിൽ 45ന് താഴെ ഉള്ള 3 ആൾകാർ മരണപ്പെട്ടു ഇതായിരുന്നു കാരണം.
@zeenusworld9755
@zeenusworld9755 3 жыл бұрын
Sir sughamayo
@raiza7607
@raiza7607 3 жыл бұрын
👌👌
@ambikavijayan8844
@ambikavijayan8844 3 жыл бұрын
Pregnante lady 6 months ulla TT eduthu udane thanne vaccine edukkamo
@Rithuof
@Rithuof 3 жыл бұрын
I think no
@tdmfelix4526
@tdmfelix4526 2 жыл бұрын
0.06 normal range aano
@positivethinking6983
@positivethinking6983 3 жыл бұрын
Vaccine ഭയമാണ് സാർ വാർത്തകൾ തുടക്കം മുതൽ ശ്രദ്ധിച്ചിട്ടുണ്ട്. വാക്സിൻ എടുത്ത് ചിലർ mariknd . വാക്സിൻ എടുക്കുന്നതിനു മുന്നേ ഇങ്ങനെ ടെസ്റ്റ് ചെയ്താൽ മതിയാകുമോ ചിലവേറിയതാണോ സാർ Pls reply
@anilalbert902
@anilalbert902 Жыл бұрын
ഇപ്പൊ മനസ്സിലായില്ലേ കോവിഡ് കൊണ്ട് ഒരു പ്രശ്നവുമില്ല കാരണം ധാരാളം ആളുകൾക്ക് രക്തം ക്ലോട്ടായി മരണപ്പെടുന്നു ഹാർട്ടറ്റാക്ക് മരണവും ഉണ്ടാകുന്നു
@jemeemamathews1153
@jemeemamathews1153 3 жыл бұрын
My relative is suffering from low platelet count due to Covid. He become negative but still it is 100000.doctors are saying will waite and see.is this normal for Covid patients? Can you please make a video on it sir?
@pschelp3605
@pschelp3605 3 жыл бұрын
കൊറോണ വന്നു കഴിഞ്ഞവരും ഇ ടെസ്റ്റ് ചെയണോ
@commentonly6947
@commentonly6947 3 жыл бұрын
Yes. Cheyithal nammukk Manasilakkam
@sojanchelamattom6062
@sojanchelamattom6062 Жыл бұрын
കുത്തിവയ്പ്പ് എടുത്തവർ
@sudhakamalasan360
@sudhakamalasan360 2 жыл бұрын
🙏🏻🙏🏻🙏🏻
@farhanandfathima7165
@farhanandfathima7165 3 жыл бұрын
Thankyou dr
@renuharidas6999
@renuharidas6999 3 жыл бұрын
🙏🙏👍
@agrajanirudh4422
@agrajanirudh4422 3 жыл бұрын
Dr sugamayo
@lijinak1482
@lijinak1482 Жыл бұрын
Happee Christmas
@nkliba6560
@nkliba6560 3 жыл бұрын
Hello Dr സുഖംമായാേ
@blossom6771
@blossom6771 3 жыл бұрын
🤗
@lokudyan5354
@lokudyan5354 2 жыл бұрын
👋
@adeebstar1
@adeebstar1 3 жыл бұрын
❤❤👌👍
@safinas4935
@safinas4935 3 жыл бұрын
🥰🥰🥰🤲🤲🤲
@shameena_akshamsudheen4127
@shameena_akshamsudheen4127 3 жыл бұрын
dr ഞാൻ കോവിഡ് പോസിറ്റീവ് 7 ദിവസം ആയി . 2 ഡോസ് വാക്‌സിൻ എടുത്ത ആളാണ് . ഇപ്പൊ ചെറിയ ഒരു chest pain ഉണ്ട് . oxygen level 97 ആണ് പേടിക്കേണ്ടതുണ്ടോ
@vysakhpv9009
@vysakhpv9009 3 жыл бұрын
വേറെ എന്തെങ്കിലും അസുഖകൾ ഉണ്ടോ?
@nusrathmanakkadavath192
@nusrathmanakkadavath192 3 жыл бұрын
Dr covid positeeve ayal thada veekam undavumo
@saleenaak9478
@saleenaak9478 3 жыл бұрын
Nikk cherudayitundayirnnu 2 days
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 155 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 155 МЛН