No video

864: നിശബ്ദനായ കൊലയാളി; 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ‘|How to recognise & avoid Silent Heart Attack?

  Рет қаралды 109,824

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 жыл бұрын

നിശബ്ദനായ കൊലയാളി; 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ‘ How to recognise and avoid Silent Heart Attack?
നിങ്ങള്‍ കേട്ടിട്ടില്ലേ, 30 വയസ്സ് മാത്രമേയുള്ളു!!, കാര്യമായ ഒരു പ്രശ്‌നവും ഇല്ലാത്തയാളായിരുന്നു, പെട്ടെന്ന് ഹൃദയാഘാതം വന്ന് മരിച്ചു..
ഇന്ന്, മുപ്പത് വയസ് കഴിഞ്ഞ എല്ലാവരിലും ഹൃദയാഘാതത്തിനുള്ള സാധ്യതകളേറെയാണ്. പുതിയ കാലത്തിന്റെ ജീവിതരീതികള്‍ തന്നെയാണ് ഏറെയും ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമാകുന്നത്.
❤️ എന്താണ് ഹാർട്ട് അറ്റാക്ക് (Heart Attack)?
ഹൃദയത്തിന് സുഗമമായി പ്രവർത്തിക്കണമെങ്കിൽ ഹൃദയപേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയപേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉൾഭിത്തിയിൽ എന്തെങ്കിലും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോൾ ഹൃദയപേശികൾക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടർന്ന് ഹൃദയകോശങ്ങളും പേശികളും നിർജീവമായി പ്രവർത്തനരഹിതമാകുന്നു. ഇതാണ് ഹാർട്ട് അറ്റാക്ക് അഥവാ മയോകാർഡിയൽ ഇൻഫാർക്ഷൻ.
സാധാരണ ഹൃദയാഘാതം ഉണ്ടാകുമ്പോൾ നെഞ്ച് വേദന വിയർക്കുക തുടങ്ങിയ പല ബുദ്ധിമുട്ടുകളും രോഗിക്ക് അനുഭവപ്പെടാം . എന്നാൽ കാര്യമായ ലക്ഷണങ്ങള്‍ പുറത്തേക്ക് കാണിക്കാതെ ഉണ്ടാകുന്ന ഹൃദയാഘാതത്തെയാണ് 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്' (Silent Heart Attack) എന്ന് പറയുന്നത്.
സൈലന്റ് ഹാർട്ട് അറ്റാക്ക് ആർക്കും, എപ്പോൾ വേണമെങ്കിലും വരാം; എങ്ങനെ നേരത്തെ കണ്ടുപിടിക്കാം എങ്ങനെ ഇത് ഒഴിവാക്കാം എന്ന് വ്യക്തമായി അറിഞ്ഞിരിക്കുക..
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #SilentHeartAttack #SilentHeartAttackSymptoms
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 245
@midhunp3229
@midhunp3229 3 жыл бұрын
ഏറ്റവും Simple ആയി കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ഒരു നല്ല ഡോക്ടർ
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ എളുപ്പത്തിൽ കേൾക്കുന്നവർക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.നല്ല വീഡിയോ 😇🔥
@vysakhpv9009
@vysakhpv9009 3 жыл бұрын
Sir മരുന്ന് കുറച്ചു ഉള്ള ചികിത്സാ പ്രോസാഹിപ്പിക്കണം. Diet ചെയ്യാൻ രോഗികളോട് നിർബന്ധിക്കുക. മ്മടെ മലയാളികക്ക് അതിനെ പറ്റിയുള്ള ബോധം ഉണ്ടാക്കി കൊടുക്കുക 🙏
@drdbetterlife
@drdbetterlife 3 жыл бұрын
Yes.. that’s aim of dr d better life
@suneethibaburaj6842
@suneethibaburaj6842 3 жыл бұрын
ഈ വലിയ അറിവ് പകർന്ന് തന്നതിന് വളരെ നന്ദി ഡോക്ടർ
@saleenapv8867
@saleenapv8867 3 жыл бұрын
Dr പറഞ്ഞു തരുന്ന ഓരോ അറിവും വളരെ പ്രയോജനം തരുന്നു. ന്യൂ ജനറേഷന്‍ കുട്ടികള്‍ k food lifestyle തിരുത്താന്‍ ഉള്ള good message) anne 👍🏻🌹😍
@saraahnazreen8271
@saraahnazreen8271 3 жыл бұрын
Thank U for this valuable information.God bless U.
@aryaandaamicrafts7184
@aryaandaamicrafts7184 3 жыл бұрын
എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തരുന്ന വീഡിയോക്ക് ആരാ dislike അടിച്ചെ.....☹️
@habeebnpalam
@habeebnpalam 3 жыл бұрын
അതൊരു രോഗമാണ്. എന്തിനും ഡിസ്‌ലൈക്ക് അടിക്കുക എന്നത് 😄
@seenanishad870
@seenanishad870 3 жыл бұрын
വിവരദോഷികൾ
@ramlaramla2349
@ramlaramla2349 3 жыл бұрын
Sir. നമ്മൾ ഇത് ഒക്കെ ഉണ്ടായിട്ട് ഒരു ഡോക്ടർ അടുത്ത് പോയാൽ ആ ഡോക്ടർ മരുന്ന് തരും ഒരു ടെസ്റ്റ്‌ ചെയ്യാനും പറയാറില്ലല്ലോ
@radharadhamanisuper798
@radharadhamanisuper798 3 жыл бұрын
pala kadangangal mindum sir paranja symptoms undakum athond doctors karyamakkathath
@dikhasworld5618
@dikhasworld5618 3 жыл бұрын
👍
@hyzusuni7138
@hyzusuni7138 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് thank you sir
@muhammedswalih.a4591
@muhammedswalih.a4591 3 жыл бұрын
Sir , hypothyroidism ഉള്ളവർക്ക് cholesterol കൂടുന്നത് എന്തുകൊണ്ടാണ്. Please reply...
@fathimas8599
@fathimas8599 3 жыл бұрын
Thank you so much Dr Danish🎉🎉🎉 It's scary that even youngsters get heart attack
@donboscocommunicativeengli5675
@donboscocommunicativeengli5675 10 ай бұрын
Hi Dear Doctor. Thanks 👍 for the. Valuable. Advice
@Musicsoul1989
@Musicsoul1989 3 жыл бұрын
Ee lakshanangal okke enikkund.anxietyum und.randum ore lakshanangal alle engine manassilakkam.korch munp ecg noki.adil no prblm
@mehaboobashan4995
@mehaboobashan4995 3 жыл бұрын
Same yanikum anxiet und ippo tablet kazhikunnu ecg eduthu onnum illa
@mampadkaku9741
@mampadkaku9741 3 жыл бұрын
Ippo icu vil aanu first time aanu vedana vannad.idinte treatment start cheyyunnadinte oru detail vedio cheyyumo
@revathya7745
@revathya7745 3 жыл бұрын
Valuable information. Thank you sir
@shivanirachit892
@shivanirachit892 3 жыл бұрын
Very important video aanu Dr. Ithra nalla arivukal detailed aayi paranjutharunnathinu orupaad nanni. God bless u.. n thanks a lot🙏🏻😊
@nirmalamohandas4099
@nirmalamohandas4099 3 жыл бұрын
What is difference between heart attack and heart failaure?
@anushkavimalvimal9580
@anushkavimalvimal9580 3 жыл бұрын
Dr.idunna Oro video yum Kanan agrahikkunna thayirikkum Thanks Dr.Dua kutty sughano
@shylajajayan212
@shylajajayan212 2 жыл бұрын
Valare useful video.... Orupadu thanks sir...
@sheebap.k7332
@sheebap.k7332 3 жыл бұрын
വീടിന്റെ അടുത്ത് ഇപ്പോൾ ഇങ്ങനെ ഒരു മരണം ഉണ്ടായി 35 വയസ്സ് അപ്പോൾ ആണ് ഡോക്ടർ വീഡിയോ ഇടുന്നത്
@remadevi7564
@remadevi7564 3 жыл бұрын
Very helpful sir.. Thanks alot 🙏🙏.... & good morning 🙏
@shameelpkshameel5641
@shameelpkshameel5641 3 жыл бұрын
Very valuable information.Thank you Doctor
@akhilasudheer1180
@akhilasudheer1180 3 жыл бұрын
Thank you for your very helpful message doctor 🙏♥️
@naseeranasser4671
@naseeranasser4671 2 жыл бұрын
Doctor enthu clear ayittanu samsarikkunnathu.ethinum dislike ?.Allahu Dheergayussum arogyavum tharattay
@shifashams6162
@shifashams6162 3 жыл бұрын
Good information thanks Dr Allahu anugrhikkatte 👍👍 Malappurathuninnu Jaseena
@itsmesree3112
@itsmesree3112 3 жыл бұрын
Thank you doctor. Very useful information👍
@daisyrajan1459
@daisyrajan1459 3 жыл бұрын
Thank you good information god bless you
@lucilekuriakose4591
@lucilekuriakose4591 2 жыл бұрын
Thank you Dr. Very informative.
@zaimshen3999
@zaimshen3999 4 ай бұрын
Enlarged heart (Cardiomegaly) kurich oru vedio cheyyamo
@charuseworld3583
@charuseworld3583 3 жыл бұрын
Sir parnjath ellam correct aanu.pakshe nammude naatil ottumikka hospitalukalilum ecg onum edukathe thanne medicine tharum.ente ammaku sugarinu medicine koduthu oru hsptlil.pinne mattoru sthalathu kaanichapoo sugar medicinte dose kooduthal aanenu paranju.enthu cheyum sir.aare viswasikum??sir ini epola naatil varika
@simisalimsalimsimi1735
@simisalimsalimsimi1735 3 жыл бұрын
Thank you.... Sir.... Nalla information 🌹
@beenageorge8263
@beenageorge8263 3 жыл бұрын
Valuable information thank you so much
@dobarakk8013
@dobarakk8013 3 жыл бұрын
C. 1.2 വകഭേദത്തിനെ കുറിച് ന്യൂസ്‌ ൽ കണ്ടു.. അതിനെ പറ്റി ഒരു video ചെയാമോ.
@prajithashanil
@prajithashanil 3 жыл бұрын
സൈലന്റ് അറ്റാക്ക് വന്നു എന്റെ അച്ഛൻ മരിച്ചതിനു ശേഷം കാണുന്ന ഞാൻ 😞😞😞മിസ്സ്‌യൂ അച്ഛാ 😞😞😞
@salinimanoj743
@salinimanoj743 3 жыл бұрын
Ente brother 3 masam munp marichu silent attack 30 vayasse ullu😭😭
@prajithashanil
@prajithashanil 3 жыл бұрын
@@salinimanoj743 ayyooo😭😭😭mrd ano
@salinimanoj743
@salinimanoj743 3 жыл бұрын
@@prajithashanil Alla pennu nokkikondirikkarnnu
@prajithashanil
@prajithashanil 3 жыл бұрын
@@salinimanoj743 iyyoo Sahikan pattila alle
@ashith4161
@ashith4161 2 жыл бұрын
Smoking drinking undo
@jikookworld459
@jikookworld459 Жыл бұрын
Innu ente maman silent attack aayi marichu😭💔 37 vayasee undaayirunnullu Smoking, onnum illarnnu
@chandrababu8132
@chandrababu8132 3 жыл бұрын
Informative video, thank you, 🙏🙏
@kannankollam1711
@kannankollam1711 7 ай бұрын
കൊച്ചു കുട്ടികൾ വരെ സൈലൻറ് അറ്റാക്ക് വന്ന് മരിക്കുന്നു എല്ലാവരും സൂക്ഷിക്കുക ആഹാരം കൺട്രോൾ എല്ലാ ദിവസവും വ്യായാമം ചെയ്യുക സന്തോഷത്തോടെ ജീവിക്കുക
@SojaVijayan-ce1sj
@SojaVijayan-ce1sj 3 жыл бұрын
Thanks Dr, very good information
@rejucharles434
@rejucharles434 3 жыл бұрын
Thanks Doctor for very valuable information 🙏🙏
@DreamCatcher-Now_In_UAE
@DreamCatcher-Now_In_UAE 3 жыл бұрын
Doctor sacral spinal bifida ye kurich oru vedio idaamo?
@nirmalamohandas4099
@nirmalamohandas4099 3 жыл бұрын
Thank you dr for the information above
@lelibasil8299
@lelibasil8299 3 жыл бұрын
Thank you Docter 🙏 very useful information 👩
@s4a__updates280
@s4a__updates280 4 ай бұрын
Doctor, Urangumbol pettann enikkunnu... Short of breath throat sore thonnunnu... Entha ingne.. ?
@soumyasaji401
@soumyasaji401 3 жыл бұрын
Sir please explain about sinus bradycardia.
@bibin4617
@bibin4617 3 жыл бұрын
Doctor tnx..... Today asianet news kandu corona new version South African detected c12 angane entho... Atho eppam ulla vaccine protection vare thakarkkam pattum enne.. Pls ethinte real karyam onnum video cheyyamo
@anuammasworld9427
@anuammasworld9427 2 жыл бұрын
😪Dr my classmate died yesterday reason silent attack big shock for me😪
@ourownk1785
@ourownk1785 Жыл бұрын
Dr nenjerichil edakidaku varunu.. Athu oru lakshanm aano.. Ecg edukan pattumo
@ashilbaby8551
@ashilbaby8551 2 жыл бұрын
Sir what is the reason for low pumping in heart and tightening of heart muscles?
@ABCBUILDERSKKL
@ABCBUILDERSKKL Жыл бұрын
Dr ,what’s “ troponin” test pls explain if dnt mind
@aryaandaamicrafts7184
@aryaandaamicrafts7184 3 жыл бұрын
Thank you doctor....🙏🏻
@preethyvkurup5670
@preethyvkurup5670 3 жыл бұрын
Sir..covid vannu lungs lum eye lum clot avvavarkku vaccine edukkamo..vaccine edutha eni angane undakumoo..pedichu ethu vare vaccine eduthilla..plz reply sir..🙏
@shanilkumart8575
@shanilkumart8575 3 жыл бұрын
Thanks for valuable information sir
@moneymc2486
@moneymc2486 3 жыл бұрын
Hi doctor thanks for your information 🙏🏻
@devikaa.s2102
@devikaa.s2102 3 жыл бұрын
Good information.thank you Doctor 👍
@remyarenju236
@remyarenju236 3 жыл бұрын
Troponin test cheytal adityan pattumo?
@chalapuramskk6748
@chalapuramskk6748 3 жыл бұрын
Thanks to you for indications symptoms preventive steps for silent heart attack.what about CT angiogram and MRI angiogram and which hospitals are providing it.
@fousiyahabeeb3397
@fousiyahabeeb3397 3 жыл бұрын
Sir bp thalassemia undengil heart attack ഉണ്ടാവുമോ
@RSC2017
@RSC2017 Жыл бұрын
ECG normal anu kanikunath enkil.. block illanu ano?reply sir
@Raya036
@Raya036 3 жыл бұрын
Sir lactating mothers nu vendi oru weightloss diet video cheyyamo Feed cheyyunna kondu eppozhum vishappanu weight control cheyyan kazhiyunnilla
@midlandbuildersinteriors222
@midlandbuildersinteriors222 2 жыл бұрын
hell dr. cinnamon heart patient nu upayogikkan pattumo?
@babithasony3779
@babithasony3779 3 жыл бұрын
Thank you doctor good information
@ashrafnkandy
@ashrafnkandy 2 жыл бұрын
ECG എടുത്താൽ 100% വും കൃത്യമായ റിസൾട്ട് കിട്ടുമോ ?
@antonyvv326
@antonyvv326 Жыл бұрын
Very good explanation.Thanks Dr.Sir
@Travelwithresmiratheesh
@Travelwithresmiratheesh 3 жыл бұрын
How are u doctor after covid?? Hope all is well 🙏
@sherlyramachandran4980
@sherlyramachandran4980 3 жыл бұрын
Thank u Dr always waiting for your valuable informations God bless u nd ur entire family .Thank God for such a Gud human being
@ashajohn770
@ashajohn770 3 жыл бұрын
After the news of siddharth shukla RIP
@gayathriprabha3222
@gayathriprabha3222 2 жыл бұрын
Satyum siddharthte death epozhum vishqasikkan pattunilla.
@nisha14647
@nisha14647 4 ай бұрын
എനിക്കും ഇങ്ങനെ പല പ്രാവശ്യം വന്നു അപ്പോഴൊക്കെ വിചാരിക്കും ചാവാൻ പോവാന്ന് . ഇനി എന്നാവോ അത് ശരിക്കും സംഭവിക്കാൻ പോകുന്നത്. ആ സെക്കൻ്റ് വളരെ വിലപ്പെട്ടതാണ് ശ്വാസം മുട്ടിച്ചു കളയും അടങ്ങാനായിട്ട് 😡 ഓരോ രോഗങ്ങളേ😢😢😢
@littyjacob8341
@littyjacob8341 3 жыл бұрын
Thank you so much doctor 💞💞💞💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻
@jinsysumeeshjinsy4435
@jinsysumeeshjinsy4435 3 жыл бұрын
Good information...
@deepubalan4962
@deepubalan4962 3 жыл бұрын
ഒരു ഡോക്ടർ ഓടെ ഇതൊക്കെ പറഞ്ഞാൽ അതു സാരമില്ല എന്നേ പറയു
@namrithaaneesh5580
@namrithaaneesh5580 3 жыл бұрын
അതെ
@rejanr.j5884
@rejanr.j5884 Жыл бұрын
Yes
@navasthayyil2266
@navasthayyil2266 11 ай бұрын
ഞാനും😢😢
@renuharidas6999
@renuharidas6999 3 жыл бұрын
Thanks ഡോക്ടർ 🙏🙏
@saranyac7663
@saranyac7663 3 жыл бұрын
Very useful
@santhoshkumarp5783
@santhoshkumarp5783 Жыл бұрын
Thank you Doctor
@beenastephen8411
@beenastephen8411 3 жыл бұрын
സർ ഓപ്പൺ ഹാർട്ട് സർജറി ചെയ്ത ആൾക്ക് ഈ അറ്റാക്ക് വരാൻ സാധ്യതയുണ്ടോ
@alphonsakb576
@alphonsakb576 2 жыл бұрын
Parambaryam undel ഹാർട്ട്‌ അറ്റാക്ക് undakumo
@remadevi7119
@remadevi7119 3 жыл бұрын
Ente brother TV kandu irikukayirunnu. Kure time kazhijittum angane thanne irunnu. Athu silent attack ano doctor?
@libinlr7895
@libinlr7895 Жыл бұрын
Enik eppozhum viyarkum .. Tension akumbol enthelum kuzhapam undo.. ?? Doctor
@geethaprakash6752
@geethaprakash6752 3 жыл бұрын
Good information sir
@souda2632
@souda2632 3 жыл бұрын
Dr. eco test cheythal ariyuvan pattumo?
@drdbetterlife
@drdbetterlife 3 жыл бұрын
It’s one of the important test
@bijukokkapuzha8712
@bijukokkapuzha8712 3 жыл бұрын
Thanks Doctor for this video. I have a request that kindly make a video about generic medicine. What is generic medicine, difference between generic and branded medicine. Recently a gen oushadhi medical store has been opened in my village and medicines are available in low price. I heard that people are discussing about their price and people are in confusion about the "QUALITY"of their medicine. So normal people should be aware of generic medicine and its merits and demerits. Why doctors not prescribing that medicine. So kindly clarify these doubts through a malayalam video. It will be very helpful for normal people. Thank you, Biju cherian, Kozhikode, kooraxhundu
@drdbetterlife
@drdbetterlife 3 жыл бұрын
Um
@sujathasuresh1228
@sujathasuresh1228 3 жыл бұрын
Good information👌 🙏🙏
@lijimtiju9309
@lijimtiju9309 3 жыл бұрын
Thank-you doctor for this valuable information. GOD BLESS YOU 🙌 Doctor
@manjupalexander6775
@manjupalexander6775 2 жыл бұрын
15ഉം 19ഉം വയസുള്ള കുട്ടികൾ ഇവിടെ മരിച്ചു. എന്തു കൊണ്ടാണ് കുട്ടികളിൽ കാണുന്നയത്‌
@syedalisarfaraz6278
@syedalisarfaraz6278 2 жыл бұрын
Can we get this video in English
@mariyammabasheer7691
@mariyammabasheer7691 3 жыл бұрын
Vaayil patha vann marikkunnad heart attack kondano?
@finu1235
@finu1235 3 жыл бұрын
Dr njn ipo pgnt anu...chlstrl hight ayitanu kanikune...total chlstrl 253 ind..ldl 142 um hdl 70um.....tryglycrde 190 ind...ithu pblm ano....dr parnjad pgncyl ellrkm koodumena...dlvry kazhnjl ithu k avuo...athu pole ende pulsm 90 above anu athikvm..ecg edthapol pblm illa parnju...ecg yl sinus arrthymia ennu kanund...dr pblm illena parnjad...but enik bynkrm tnsn...ipo 8 mnth ayi..plzz rplyy tharane
@manjuganesh9554
@manjuganesh9554 2 жыл бұрын
Sir, thankyou for kind information. But one doubt even exist. My brother died of സൈലന്റ് attack whille sleeping night. 45 days before his death he underwent health checkup, BP, cholestrol, sugar level all normal. ECG, TMT test normal . No over weight,. No stress, and no history of heart disease in family. Daily walk one kilometr. No other disease detected or symptoms shown. Then how silent attack occured. Pls reply This matter is worrying me fo the last 8 months
@brothersforever7413
@brothersforever7413 Жыл бұрын
Onnu reply tharumo Dr plss. Ethinte marupadi kelkan Kure Peru waiting aanu. Plssssssssssssssssssssssssss. Dr plßsssssssssssssss. Tension aanu . Female ee preshnagal okkey varumo. Plssssssssssssss
@brothersforever7413
@brothersforever7413 Жыл бұрын
Sir plsssssss
@vishalkvkl1544
@vishalkvkl1544 5 ай бұрын
Ente achan 8 varsham munne saudiyil veche silent attack vannu poyii😢, achan attack varunathinu thottu munne vare oru kuyappavum illarunu ellam normal aayirunu vere health issues onnum thanne illarunnu achan saudiyil ninnum naattil varunathinu 10-20 divasam munne companyile joli kayinju food kayikkan pokam neram kuyanju veenu angane hospital kondupoyi marichu, njanum enta amma okke orupad vishamichu body naattil ethaan within one month vendi vannu athuvare njanum enta ammayum karanathinu kayyum kanakkum illarunnu, job resign cheyth varan vendi irunna pol aayirunu engane sambaviche. ticket vare kitti enna paranjiruna athinu munne thanne nammalke onne achane onnu kaanan polum pattatha daivam kondu poyiiii😪😪😪🙏
@remyaabhijith1845
@remyaabhijith1845 11 ай бұрын
Eee thiruvonam morning my mummy passed away of silent attack..... 😔😔😔💔💔💔
@drdbetterlife
@drdbetterlife 11 ай бұрын
Sorry for ur loss
@subharajan9370
@subharajan9370 2 жыл бұрын
Sir please make videos in English also. This viewer from Tamilnadu. So please make in English also
@huaweimyphone4868
@huaweimyphone4868 3 жыл бұрын
Good information
@sabithaam8503
@sabithaam8503 3 жыл бұрын
Thanks Dr
@rajasreebaburaj1036
@rajasreebaburaj1036 Жыл бұрын
കാർഡിയാക് അറസ്റ്റ് ഉണ്ടാകുന്നത് എങ്ങനെ ആണ്
@sajnasajnashameer4525
@sajnasajnashameer4525 3 жыл бұрын
background adipoli sir
@savi1239
@savi1239 3 жыл бұрын
Very useful information Thank you Dr
@jojivarghese3494
@jojivarghese3494 3 жыл бұрын
Thank you doctor,
@georgethomas487
@georgethomas487 3 жыл бұрын
Thank you doctor 🙏🙏
@najmathnaju7748
@najmathnaju7748 3 жыл бұрын
Thank you sir
@sudhacharekal7213
@sudhacharekal7213 3 жыл бұрын
Thanks Doc
@hayanvlogsmamma1030
@hayanvlogsmamma1030 3 жыл бұрын
Masha allah......
@sudheerajayaprakash3622
@sudheerajayaprakash3622 3 жыл бұрын
Thank you Dr
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 102 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 102 МЛН