എന്റെ ഉമ്മാനെ കാണിക്കുന്ന dr ആണ്... പെരുമാറാൻ ഇത്രയും നല്ല dr എവിടെയും കിട്ടില്ല..... സൂപ്പർ സൂപ്പർ.... Dr ക്കു ദീര്ഗായുസ്സ് നൽകട്ടെ
@jaseenaaslam9893 Жыл бұрын
@Nashath_ കോട്ടക്കൽ മിംസ്
@sivadasnandanath61593 жыл бұрын
ഹൃദയത്തേക്കുറിച്ചുള്ള ഹൃദയപൂർവമായ അവതരണം വളരെ നന്നായി. ജീവിക്കാൻ കൊതിപ്പിക്കുന്ന വാക്കുകൾ. നിരാശയുള്ളവർക്കു ആശ നൽകുന്ന മനോഹരമായ വിവരണം. ഒരു യഥാർത്ഥ ഡോക്ടർക്ക് മാത്രമേ ഇങ്ങനെ രോഗികളോട് സംവദിക്കാൻ കഴിയുകയുള്ളു. ഒരായിരം അഭിനന്ദനങ്ങൾ. ❤❤❤❤❤❤♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹
@RajanAmbalavayal11 ай бұрын
Rajan ambalavayal
@abdulnizar26163 жыл бұрын
അഞ്ചിയോപ്ലാസ്റ്റി ചെയ്ത ഒരാളാണ് ഞാൻ. ഡോക്ടറുടെ വാക്കുകൾ കൂടുതൽ ആത്മവിശ്വാസം നൽകുന്നു. Thanks
@muhammedk.k99432 жыл бұрын
ഇദ്ദേഹം ഒരു ഡോക്ടർ തന്നെ.സമ്മതിച്ചു.എൻടെ മനസ്സിന് ശാന്തി കൈവരിച്ചു.
@alifkunjammededavarad Жыл бұрын
നല്ല സ്റ്റേ ഹമുള്ള ഡോക്ടർ നിങ്ങൾക്ക് അല്ലാത ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ പ്രധാനം ചെയ്യട്ടെ ആമീൻ
@illusdream20783 жыл бұрын
ഇത്രയും ആത്മാർത്ഥമായി വാക്കുകൾ കൊണ്ട് അവതരണം കൊണ്ടും സുഹൈൽ dr പോലെ വേറെ ആളെ ഞാൻ കണ്ടിട്ടില്ല അത്രയും നമ്മൾ കേട്ടിരുന്നു പോകുന്ന വാക്കുകൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു
@mubeenpc7079 Жыл бұрын
Same like dr.tahsin neduvanchery
@askarskp2993 Жыл бұрын
2valve matiyadane 6varsham kayinj
@jayasreeoc1454 Жыл бұрын
@@mubeenpc7079 00twrtwtw04eⁿ
@salim39993 ай бұрын
വളരെ പ്രതീക്ഷയും ദയ്ര്യവും നൽകുന്ന വാക്കുകൾ ഞാൻ ഏതാണ്ട് 3 ആഴ്ച മുൻപ് അറ്റാക്ക് കയിഞ്ഞ വ്യക്തിയാണ് നന്ദി ഡോക്ടർ അങ്ങേക്ക് അല്ലാഹു ദിർഗായുസ് നൽകട്ടെ
@nabeelgalaxy4273 жыл бұрын
വളരെ നന്ദി ഡോക്ടർ നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സമാദാനം കിട്ടി. 🤲🤲🤲
@sureshkr-u8r Жыл бұрын
. ബഹുമാനപെട്ട ഡോക്ടർ നല്ല രീതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒത്തിരി നന്ദി. 🌹അറിയിക്കുന്നു.
@abdulrazaktpelm71062 жыл бұрын
എത്ര മനോഹരമായിട്ടാണ് ഒരു ഡോക്ട്ടർ അറ്റാക്കിനെ പറ്റിയും ചികിൽസാ രീതിയേ പറ്റിയും പറഞ്ഞു മനസിലാക്കിത്തന്നത് ഒരു മാസമായി ഞാൻ ഒരു ഒപ്രഷ്യൻ ആഞ്ചിയോ പ്രളാസ്റ്റികയിഞ്ഞിട്ട് ഒരു വിധം എല്ലാ മനസ്സിലാക്കി തന്നു നന്ദി ഡോക്ടർ
@kamalav.s6566 Жыл бұрын
Dr ക്കും ദീർഘായുസ് നേരുന്നു,
@KHALIDKHALID-wv5uy3 жыл бұрын
Sir നല്ല avatharannam നല്ല message നിങ്ങള്‍ക്ക് പടച്ചവന്‍ deergaaistharatte👏👏🙏🙏
@aswathy5085 Жыл бұрын
മനസ്സിൽ തൊട്ട് പറയുന്ന Dr. ReaIIy.... A Good Heart....
@binilak34803 жыл бұрын
നല്ല വിവരണം sir, ഞാൻ ഇപ്പോൾ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു 1ആഴ്ച കഴിഞ്ഞതേ ഉള്ളൂ,, നല്ല രീതിയിൽ മനസിലാക്കാൻ സാധിക്കുന്ന രീതിയിൽ താങ്കൾ വിവരിച്ചു,, നന്ദി സർ
@sainudheenem47023 жыл бұрын
Thankyou sir
@cardiovlog47263 жыл бұрын
Hi
@saileshchalakudy5873 жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു God Bless You
@jishadpanachingal5763 жыл бұрын
Hai
@mathewpulikan9614 Жыл бұрын
വളരെ നല്ല അറിവ്. ഞാൻ anjioplasty കഴിഞ്ഞ ആളാണ്. Thank you ഡോക്ടർ. God bless you.
@jafarjafar7372 Жыл бұрын
സമാധാന പരമായ വാക്കുകൾ 👍😊, എന്റെ hus nu angiyo plasti കഴിഞ്ഞിട്ട് 4 days ആയിട്ടുള്ളൂ
@shijikumarml2159 Жыл бұрын
ആത്മാർത്ഥമായ അവതരണം ഞാൻ അഞ്ചിയോ പ്ലാസ്റ്റ് ചെയ്തു ഇനി എനിക്ക് ചെയ്തു കൊണ്ടിരുന്ന ഹെഡ് ലോഡ് ജോലി ചെയ്യാൻ പറ്റില്ല എന്നാണ് വിചാരിച്ചത് ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ ചെറിയ വ്യായാമത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ ആത്മ വിശ്വസം വന്നു ഇപ്പോൾ എനിക്ക് നല്ല സമാധാനമായി 🙏🙏🙏💓💓💓
@sureshp4458 Жыл бұрын
ഞാൻ മൂന്ന് ദിവസം മുമ്പ് ആൻജി യോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലാണ്. ഭാവിജീവിതത്തെ കുറിച്ചുള്ള സാറിന്റെ ക്ലാസ് വളരെ ഇഷ്ട്ടപ്പെട്ടു. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@ambilyrajesh59273 жыл бұрын
ആശ്വാസം പകരുന്ന വാക്കുകൾ,നന്ദി ഡോക്ടർ 🙏
@sabithapm34173 жыл бұрын
L
@sabithapm34173 жыл бұрын
L
@sabithapm34173 жыл бұрын
L
@sabithapm34173 жыл бұрын
L
@sheeba60384 ай бұрын
🙏
@kasimmaster81666 ай бұрын
Drക്ക് ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ .
@appustech9457 Жыл бұрын
ഈയൊരു വീഡിയോ കണ്ടതിനു ശേഷം മനസ്സിന് ഒരു ധൈര്യം വന്നതുപോലെ ഒത്തിരി സന്തോഷം വളരെയധികം നന്ദി
@alik.palik.p96633 жыл бұрын
എന്നെ രക്ഷപെടുത്തിയത് സുഹൈൽ ഡോക്ടറാണ് നന്ദി
@manoosvlog47292 ай бұрын
ഈ ഡോക്ടർ എവിടെയാണ്
@krishnavijayan99823 жыл бұрын
എനിക്കും anjioplasti കഴിഞ്ഞിട്ട് നാലു മാസം ആയി മുന്നോട്ട് ഉള്ള കാര്യം ഓർത്തു ടെൻഷൻ ആയിരുന്നു ഡോക്ടറിന്റെ വക്കുകളൊതിരി ആശ്വാസം തന്നു thank you Dr
@AnishKumar-hv8nr3 жыл бұрын
സത്യം.. എനിക്കും
@sherifmattummal Жыл бұрын
Thank you sir ഇത് കേട്ടപ്പോൾ ഒരുപാട്. സമാധാനം കിട്ടി കാരണം ഒരു ആഞ്ജിയോ പ്ലാസ്റ്റി കഴിഞ്ഞതാണ് 4 വർഷം കഴിഞ്ഞു മരുന്നു ഇത് വരെ മുടക്കിയിട്ടില്ല
@KLKL-yl1nq4 жыл бұрын
ആരോഗ്യം എന്ന ചാനലിൽ എനിക്ക് ഒരു പാട് ഇഷ്ടപെട്ട വീഡിയേ
@Arogyam4 жыл бұрын
Thanks for your valuable feedback....
@joykuttymathunni4314 Жыл бұрын
This Doctor's words of advice and suggestions encouraged me a lot. Thank you Doctor sab
@grumpythelittlemermaid96803 жыл бұрын
ബൈപസ് കഴിഞ്ഞവർക്കുള്ള ഭക്ഷണക്രമം exercise ഇവയെ കുറിച്ചുള്ള വീഡിയോ അപ്‌ലോഡ് ചെയ്യുമോ
@susheelapv75672 жыл бұрын
ഞാൻ ആൻജിയോപ്ലാസ്റ്റികഴിഞ്ഞതാണ് ഡോ.ക്ട്ടറുടെ ഉപദേശവും നിർദ്ദേശവും എനിക്ക് ധൈരൃം പകർന്ന് തന്നു.വളരെ നന്ദിയുണ്ട്.ഇതുപോലുള്ള കേട്ടാൽ സന്തോഷം തരുന്ന വാക്കുകളാണ് ഞങ്ങളുടെ ആയുസ്സ് കൂട്ടുന്നത്..
@sirajthazhathodi8128 Жыл бұрын
S
@aboobackerabdulhameed62602 жыл бұрын
Dr. Suhail.. You are really a expert in your peofession.. And a kindhearted man.. May Allah bless you with all good things
@30days594 жыл бұрын
നല്ല വിവരങ്ങൾ.... 👍
@cardiovlog47263 жыл бұрын
Hi
@anishptkaduthuruthy34502 жыл бұрын
12/02/2020 ൽ എനിക്ക് ഉണ്ടായി.2 ആഞ്ചിയോപ്ലാസ്റ്റി ,3 stent ഇട്ടു.പമ്പിങ് കുറവാണ്,കട്ടിയും കുറവാണ്.പഴയപോലെ ഒരു കാലം ഇനി ഉണ്ടാവില്ല എന്ന് ഞാൻ കരുതി.സാറിന്റെ വാക്കുകൾ എന്നിൽ വീണ്ടും പ്രതീക്ഷ ജനിപ്പിച്ചു.
@NejiyaAzees Жыл бұрын
അൽഹംദുലില്ലാഹ് സൂപ്പർ ഡോക്ടർ 👍🤲🤲
@sageersha63593 жыл бұрын
Thanks doctor നല്ല അവതരണഠ
@NishadKp-eu7ol5 күн бұрын
നല്ലൊരു സമാധാനം ഇത് കേട്ടപ്പോ
@finojabdullah35263 жыл бұрын
Really Dr..Ur each Words give all of Us Peace...This is How a good Doctor approach towards Patients
@maheshvg62573 жыл бұрын
മനസ്സിൻ്റെ വേദന മാറിക്കിട്ടി 🙏
@naseerakareem60892 жыл бұрын
Thankyou dr👍🏼👍🏼👍🏼👍🏼
@ramanmenon4744 Жыл бұрын
Very fine direction by a Doctor, which will be helpful fora persion whohave under gone Anjioplasty
@jayashreepandey5029 Жыл бұрын
THANKYOU DOCTOR .FOR YOUR VALUABLE ADVICE.🎉🎉🎉
@PVAriel3 жыл бұрын
Great information. I will surely share it with my friends and families. Thanks for sharing. 🙏
@rasheedmohdchirakkattil37484 жыл бұрын
Dr Suhail Sir , Very valuable information . Barakallah ... Jizakallahu Khairan ...
Thanks. Indeed very useful information. I have been suffering BP and Diabetes for more than 25 years and never skipped any medication. But, still 3 (Three) times Angioplasty were carried out. 2 times from Saudi and one from Amrita Cochin. Now regularly consulting with Cardiology and Endocrynology at Aster Cochin. Alhamdulillah still surviving.
@prabhakarannairk7583 Жыл бұрын
8uuu
@tipswithjvp663 Жыл бұрын
Thank you dr innu anjio gramum anjiyo plastiyum kazhinju dr ദ്യര്യം തന്നതിന് ഒരുപാടു thanks
കളങ്കമില്ലാത്ത ഹാർട്ടിന്റെ ഉടമയായ ഡോക്ടർ സൂ ഹൈൽ താങ്കൾക്കുo കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ് നാഥൻ പ്രധാനം ചെയ്യട്ടെ(ആമീൻ)
@shahbzworld4508 Жыл бұрын
Aameen
@beenalatheef44157 ай бұрын
Ameen🤲
@beenalatheef44157 ай бұрын
Ameen
@aleema29333 жыл бұрын
ഡോക്ടറെ ഞാൻ സങ്കടപ്പെട്ടു ഇരിക്കുകയായിരുന്നു ഡോക്ടറുടെ വാക്കുകൾ എനിക്ക് ആശ്വാസമായി.
@anaswara53153 жыл бұрын
എന്തു പറ്റി bro
@aleema29333 жыл бұрын
Attack
@harinathvenubhavan34836 ай бұрын
Njan ennu heart attackkinu shesham angio plasti kazhiju discharge aya divasam aanu, sirinte ee video kandappol nalla aaswasam thonnunnu. Valere nanni sir.
@parameswaranpengad32492 жыл бұрын
Thank you dr. Very good advice, that can heal, mind and body🙏🏼
@basheerahammed4293 жыл бұрын
ആഞ്ജിയോപ്ലാസ്റ് ചെയ്‌തു 20 ദിവസം ആയി കിതപ്പു മാറിയിട്ടില്ല.അര മണിക്കൂർ നടക്കാൻ dr. പറഞ്ഞു പ്രയാസമുണ്ട്. അറ്റാക്ക് വന്നില്ല ചെക്കപ് കഴിഞ്ഞു ബ്ലോക്ക് കണ്ടു 1,സ്റ്റൻണ്ടും രണ്ടു ബലൂന്നും ഇൻസ്റ്റാൾ ചെയ്‌തു. വിവരണം നന്നായി നന്ദി.
@alvinr6077 Жыл бұрын
Orupadu. Nanni. Eswaran. Deergayusu. Tharatte
@VijayakumarNN-w8o Жыл бұрын
Super Super Dear Dr, Hearty Congralulations 🙏🙏🙏
@vpagpang3 ай бұрын
ഞാനും 5ദിവസം മുൻപ് ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞ ആളാണ്.. MES മെഡിക്കൽ കോളേജിലെ ജംഷീർ ഡോക്ടർ ആയിരുന്നു നല്ല സമീപനം ആയിരുന്നു.. ഇപ്പോൾ ഈ വീഡിയോ കൂടി കണ്ടപ്പോൾ മനസ്സിന് നല്ല സമാധാനം കൂടി ഇരു ഡോക്ടർ മാർക്കും ദീർഘായുസ്സ് ആശംസിക്കുന്നു
@minimpm41833 жыл бұрын
Thank you Doctor. God Bless You!!!!
@mathukrishnan1148 Жыл бұрын
Sir angeo plasty kazhinjavar kuduthal samsarikan padinto.ethoke fruits kazhikam
@rp554 жыл бұрын
Very good. Video and good advice. GOD BLESS YOU.
@safadafa4403 жыл бұрын
Doctor suhailinu allahu deergayussu tharatte aameen
@sheejaprasad17332 ай бұрын
ഈ വാക്കുകൾ എന്റെ അറ്റാക് പൂർണമായും മാറ്റുവാൻ sadichu
@muhammedashique241 Жыл бұрын
Thanku Dr. Njan anjio plastry oru vattam kazinja alanu. Enikku nait dutty edukkunnadh kondu kozappamundooo
@bineetharobin32793 жыл бұрын
Thanku doctor , Doctorinta words eniku pakuthi aswasam kittiii.enta hubandina eniku athrakum ishtama.
@josephgeorge95893 жыл бұрын
Thank you Doctor you are so precious. Thank you for your thoughts and words good and faithful Doctor
@nisarnichu1159 Жыл бұрын
എനിക്ക് ഹാർട് ബ്ലോക്ക് വന്നതാണ് ഒരു വർഷം മുമ്പ് എനിക്ക് എന്ത് കാര്യം ചെയ്യുമ്പോളും പേടിയായിരുന്നു ഇപ്പോൾ സർ പറഞ്ഞത് കേട്ടപ്പോൾ ഒരു ആശ്വാസം ഉണ്ട് good peasantesion👍👍
@aboobackerabdulhameed62603 жыл бұрын
Thank you...Dr.suhaiil..For your valuable advice...We need intelligent and caring doctors like you
ഡോക്റ്റർ. കൊളസ്ട്രോളിന്റ ലെവൽ എത്ര ആവുമ്പോഴാണ് ഒരു വ്യക്തി മരുന്ന് കഴിച്ച് തുടങ്ങേണ്ടത് ടോട്ടൽ ആണോ നോക്കേണ്ടത് ldl ആണോ നോക്കേണ്ടത് മരുന്ന് startcheyyan
@geethudieep59284 ай бұрын
Sir ente hus nu stroke vannu one month kazhinju attack vanu eppo angioplasty kazhinju one week aayi. Eni kuzhapamonum undavillalo
@sukumarvengulam98873 жыл бұрын
എന്റെ ഒരു സുഹൃത്തിന് 26 മത്തെ വയസിൽ ആൻജിയോപ്ലാസ്റ്റികഴിഞ്ഞു ഒരു eബ്ലാക്ക് ഉണ്ടായിരുന്നുള്ളു.... ഇപ്പോ 10 വർഷം കഴിഞ്ഞു...മരുന്ന് ഇപ്പോ കഴിക്കുന്നില്ല... ഇതു വരെ പ്രശ്നമില്ല.. ഇനി പ്രശ്നം ഉണ്ടാവുമോ മരുന്ന് കഴിക്കണോ..... മറുപടി തരുമോ....