@@vasanthynn2901 അയ്യോ മദ്രസ കുണ്ടാ.. രോധിക്കല്ലേ തൽക്കാലം കുറച്ച് ജിഹാദി നടീടന്മാരെകൂടി ഞങ്ങൾ മൂലക്കിരുത്തി തരാ അതുകഴിഞ്ഞ് രോധിക്ക്🤣🤣🤣🤣
@noufalshaikhsn6653 Жыл бұрын
@@gayathrisuresh956 😂😂😂😂
@rejisd88112 жыл бұрын
In 9 yrs, 33 time's to Sabarimala... Highest blessings from Lord Ayyappa. Twist is here, How Lord Ayyappa introduced his little Malikapuram to public ❤️
@sreelalvr8924 Жыл бұрын
നമ്മുടെ ഭക്ഷണവും സംസ്കാരവും തിരിച്ചു വരട്ടെ സ്വാമിയേ ശരണം
@ashrafabdulla.ponnani Жыл бұрын
????
@Shortyclips6012 жыл бұрын
മാളികപ്പുറത്തിനു വന്ദനം ❤️
@rajeshrajualiparamb2 жыл бұрын
9 വയസ്സിനുള്ളിൽ 33 തവണ മല കേറി എന്നത് അത്ഭുതം തന്നെ.അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ
@maheshmurali85072 жыл бұрын
എന്റെ മോൾക്ക് കഴിഞ്ഞ മാസം കൂടി ആയപ്പോൾ 12 തവണ മല ചവിട്ടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.... ഭഗവാന്റെ അനുഗ്രഹം കൊണ്ട് കുറച്ചു നാളായി എല്ലാ മാസവും പോകാൻ സാധിക്കുന്നുണ്ട്. സ്വാമി ശരണം 🙏🙏🙏
@sugeeshsugee74072 жыл бұрын
എന്നിട്ട് അവിടെ എഴുതിവെച്ച മഹാ വേദവാക്യം മനസ്സിലാക്കിയോ യഥാർത്ഥത്തിൽ അയ്യപ്പസ്വാമി തരുന്ന സന്ദേശം ശരിയായി മനസ്സിലാക്കിയ ഒരാൾ ഒരിക്കലും കുഞ്ഞുങ്ങളെയും കൂട്ടി കുഞ്ഞുങ്ങളെ മാത്രമല്ല ഒരിക്കലും മലക്ക് പോകില്ല കാരണം അയ്യപ്പസ്വാമി പറഞ്ഞു തരുന്ന ചിന്ത ശരീര ഉപേക്ഷ നടത്തി ഭസ്മം എന്ന സങ്കല്പത്തോടുകൂടി പതിനെട്ടാം പടി കയറുക അതാണ് അവിടുത്തെ തത്വം അതുൾക്കൊള്ളാൻ കഴിഞ്ഞ ആരും ശബരിമലക്ക് പെട്ടെന്ന് പോകില്ല
@animamusicorum6020 Жыл бұрын
Njangale engineering collegeil life skill padippikkunna missinthe mole aanu
@beenakt3731 Жыл бұрын
God bless you Molutty 🙏🙏🙏
@vikaspurushothaman2655 Жыл бұрын
@@sugeeshsugee7407 ശരീര ഉപേക്ഷ നടത്തി ഭസ്മം എന്ന് പറയുന്നത് കേവലം ഒരു ശരീരം എന്ന ചിന്ത വെടിഞ്ഞ് നിഷ്കളങ്കമായ ഭസ്മം പോലെ .... എന്നആണ് അങ്ങനെ പോകാൻ ഒരു മനുഷ്യനും ആകില്ലയിരിക്കും... പക്ഷേ ഒരു കുഞ്ഞ് നിഷ്കളങ്കമായ പവിത്രമായ ഭസ്മം പോലെ അല്ലേ... മാത്രമല്ല നിഷ്കളങ്കമായ ആഗ്രഹം ഉള്ള ആർക്കും ഏത് daivathineyum പ്രാർത്ഥിക്കാം കാണാൻ ചെല്ലാം....മറ്റാരോ എഴുതിച്ചേർത്ത മന്ത്രങ്ങൾ അതിന് തടസ്സം ആകില്ല
@thaslyshihab2 жыл бұрын
ഈ കല്ലു മോൾ പൊളിയാ🥰🥰🥰🥰🥰
@SPK20202 жыл бұрын
സ്വാമി ശരണം 🙏🙏🙏🙏... അയ്യപ്പാ സ്വാമി രക്ഷ രക്ഷ
@Aryanunni18 Жыл бұрын
Devananda is a very smart and cute girl❤️. See how she speaks at this age. Appreciated the parents of this little gem.
@madhavant9516 Жыл бұрын
Very matured, measured with high level of confidence.
@sreejithramakrishnan8957 Жыл бұрын
Devumolde maturity vere level anu🤗🤗🤗🤗😘😘😘
@aruncb13692 жыл бұрын
അയ്യപ്പാ.... അയ്യപ്പാ..... അയ്യപ്പാ.....സന്തോഷം കൊണ്ടു കണ്ണു നറയുന്നു...... 2018 ൽ ചില കാട്ടാളന്മാരാൾ എത്ര ഉപദ്രവിക്കപ്പെട്ടു .... അയ്യപ്പാ.... കർമ്മ എന്തെന്നു കാലം തെളിയിച്ചു...... 🙏🙏🙏🙏 സ്വാമി ശരണം ♥️♥️♥️♥️♥️♥️
@jalajaraju2464 Жыл бұрын
ശബരിമല എന്നുകേൾക്കുമ്പോഴുംഅയ്യന്റെ രൂപം മനസ്സിൽ നിറയും പൊന്നമ്പല മേട്ടിൽ ദീപം തെളിയുമ്പോൾ അത് കാണുന്നത് ടീവി യിൽ ആണെങ്കിൽ പോലും ഓരോ ഭക്തന്റെയും കണ്ണും മനസും നിറയും അറിയാതെ എണീറ്റ് തൊഴുതു പോകും അത്ര ചൈതന്യ രൂപമാണ് സ്വാമിയേ ശരണമയ്യപ്പ തത്വമസി പൊരുൾ 🙏🙏🙏🙏🙏
@vinayakpv96772 жыл бұрын
ഷൈജു കുറുപ്പ്.. 👍👍👍.. Ramesh ഫിഷാരടി
@ANANDU_KRISH_488 Жыл бұрын
ഞാൻ ജനിച്ചിട്ട് 26 വർഷം ആകുന്നു ഇതുവരെ എനിയ്ക്കു ശബരിമലക്ക് പോകാൻ സാധിച്ചിട്ടില്ല.... അയ്യപ്പന്റെ ദൈവീക സന്നിധിയിലേക്ക് കന്നികെട്ടിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ് 🥰
@ayshababu4500 Жыл бұрын
Vegam povan kazhiyatte ennashamsikkunnu
@ANANDU_KRISH_488 Жыл бұрын
@@ayshababu4500 നന്ദി 🥰
@geethaunnikrishnan3423 Жыл бұрын
നല്ല സിനിമ. എല്ലാ വരും നന്നായി അഭിനയിച്ചു. അയ്യപ്പൻ്റെ അനുഗ്രഹം എല്ലാവർക്കും undagatte.
@shymappshyma42352 жыл бұрын
വിജയിക്കും മാളികപ്പുറം
@anithaanilmuttam78362 жыл бұрын
ഉണ്ണിക്ക് നല്ലത് മാത്രം ഉണ്ടാകട്ടെ
@oreal_reed2 жыл бұрын
Unni is looking so handsome 😍😍😍
@jishadmajeed1826 Жыл бұрын
പൊങ്ങാൻ
@anooprknair1987 Жыл бұрын
@@jishadmajeed1826 പോങ്ങൻ നിന്റെ ബാപ്പ..
@freethinker57242 жыл бұрын
Down to earth manners by all on the stage How happy that kid felt made me to thank especially unni by heart
@nimishamn71462 жыл бұрын
Nalloru padamaanu. Unni mukundan super, swami saranam🙏🙏🙏
@baijunair17208 ай бұрын
Aa mole njan thozhum.....ivarokke verum characters..... Sharikkum maalikapuram❤❤❤❤❤
@srayaprajosh8841 Жыл бұрын
Malikapuram team nu thanks iginoru movie chaithathinu😍😍😍😍😍💐💐💐
@shabareeshck6405 Жыл бұрын
ഉണ്ണിമുകുന്ദൻ 🥰🥰🥰🥰
@shymappshyma42352 жыл бұрын
Wish you good luck unni etta
@vijayalakshmit93062 жыл бұрын
പിഷാരടി യുടെ comment ukal..... അടിപൊളി.
@nirmalamuraleedharan4736 Жыл бұрын
ഹൈ, സൂപ്പർ, ഫെർഫോമൻസ് 🙏🏻🙏🏻🙏🏻🌹🌹👍🏻
@snsism503 Жыл бұрын
Unni's humility and Pisharody's comedy, makes me so happy. Deva nanda is a wonder girl And that kid who went to Sabarimala 33 times already, Lord Ayyappa is with you always. 🙏
@chandranpk3738 Жыл бұрын
ഇത് ഒരു വേൾഡ് റെക്കോഡ് ആവില്ലേ? മിനിമം ഭാരത്തിൽ ഈ പ്രായത്തിൽ ഇത്ര തവണ പോയവർ ഉണ്ടോ? കൊച്ചുമോൾ അച്ഛൻ്റേയും അമ്മയുടേയും പുണ്യം. ❤️🙏 സ്വാമി ശരണം🙏
@AneeshRavi-pq6dg2 жыл бұрын
ഉണ്ണീ സ്നേഹാശംസകൾ.. പിറകിൽ ശത്രുക്കൾ ഉണ്ട്, അവർ ടിപ്പർ ആയും സുഹൃത്തുക്കൾ ആയും വരാം. .
Unni nalla oru aalanu. A kutty vannappol thanne ezhunettu..
@retnammarajeevan8210 Жыл бұрын
Kunjunte cinimayaa Aano athenne Nirmathavee 🔥🔥🔥🔥
@jaygkpillai3014 Жыл бұрын
Inspired ❤❤❤❤❤🚩
@Arunkumar-ko9rn Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🌹🙏🙏🙏
@premalathak9256 Жыл бұрын
Swamiye saranamayyapp🙏🙏🙏💅💅💅💅🙏🙏🙏🙏🙏🙏🙏🙏🙏
@dileepachath16942 жыл бұрын
Kidu 🙏filim
@rudraarathy8730 Жыл бұрын
Devananda.. Nalla maturity samsaram
@Nihara-v8x Жыл бұрын
3 വയസിൽ 33 തവണ പോയെങ്കിൽ ആ കുട്ടിക്ക് അയ്യനെ കാണാൻ എന്തോരം ആഗ്രഹം ആയിരിക്കും എന്ന് ഞാൻ ആലോചിക്കുകയായിരുന്നു...കൊറച്ച് നാൾ കഴിയുമ്പോൾ ഈ അയ്യപ്പനു ഈ കുട്ടി ഹറാം ആകും...ആദ്യം ഒക്കെ വീട്ടിലുള്ള ആണുങ്ങൾ ശബരിമല ക്കു പോകുന്ന കാണുമ്പോൾ സങ്കടം വരുമായിരുന്നു..കരഞ്ഞിട്ടുണ്ട്...പോകാൻ ആയി കൊതിച്ചിട്ടുണ്ട്..ഇപ്പൊൾ ഞാൻ കരുതുന്നത്,,എന്നെ കണണ്ടത്താ അയ്യപ്പനെ ഞാൻ എന്തിനാണ് കാണാൻ ആഗ്രഹം കാണിക്കുന്നത്...ആണ് പെണ്ണ് എന്ന് വേർതിരിവ് കാണിക്കാത്ത ഒരുപാട് dhyvangal ഒള്ള നാട്ടിൽ ഞാൻ എന്തിന് പെണ്ണിന് വിവേചനം കാണിക്കുന്ന ഒരാളെ തിരഞ്ഞ് പിടിച്ച് ആരാധിക്കണം...എന്തിൻ്റെ പേരിലായാലും എത്രയൊക്കെ മറ്റുള്ളവർ പറഞ്ഞത് കേട്ടിട്ടും എനിക്കത് അങ്ങ് ദഹിക്കുന്നില്ല.
@sachithkn6512 Жыл бұрын
Oro jeevikalllum oro karmadisthanathil aanu jeevikkunnath... Nammude daivangallum angine thanne... So avarude karamam nammal respect cheythe mathiyavu... Ayyappan enthu kondanu 10 vayasinu thayeyum, 50 vayasinu mukallilulla sthreekalle mathram enikku nadayil Kandalathi ennu paranjathu thankalkkuanasilayila ennu thonnunnu.. E 10,50 vayasullavarum sthreekal thanneyanalo... Appo engine ayappan oru sthree virodhi aakkum.... Thankal kurachum koodi budhi upayogichu veekishikkanam athinte prashnamanu... Hindu matham orikkalam sthreeyenno, purushanenno eduthu paranju verithirichittila pinne enthinanu thankal itharam oru comment ittu aare preethipeduthan... Ningal vivaham kazhichathu vere enthenkilum mathakaraneyano.. Ala angine oke pokkum baakkiyulla hindu sahodharangallude chindha... Matethu mathathekal sthreeye bahumanikkunnathum, parigana kodukkunnathum, pradhanyam kodukkunnathumaya oru mathamanu Hindu matham..
ഇത്രയധികം പ്രാവശ്യം ശബരിമലയ്ക്ക് പോയതു കൊണ്ടാണല്ലോ ആ കുട്ടി അവിടേക്ക് വന്നത്. പിഷാരടിയുടെ കുട്ടിയോടുള്ള പെരുമാറ്റം ഒരു തമാശ മട്ടിലായിപ്പോയി. സിനിമയിൽ അഭിനയിച്ച കുട്ടി എത്ര മാന്യമായാണ് പെരുമാറിയത്.
@reejav5519 Жыл бұрын
Sabarimalayilayirikkum ഇവരുടെ വീട്
@Thathwamasi18 Жыл бұрын
രാജ്യത്തിന്റെ നാനാ ദിക്കുകളിൽ നിന്നു എല്ലാ മാസപൂജക്കും അയ്യപ്പനെ കാണാൻ ശബരിമലയിൽ എത്തുന്ന കുറേ സ്വാമിമാർ ഉണ്ട് , അതിൽ ഒരാളായി ഞാനും ഉണ്ട് .എന്റെ വീടു ഗുരുവായൂർ അടുത്താണ് , പല സംസ്ഥാനങ്ങളിൽ നിന്നും എല്ലാ മാസവുംശബരിമലയിൽ എത്തുന്ന ഒരുപാടു സ്വാമിമാർ ഉണ്ട് .സ്വാമി ശരണം സ്വാമിയേ ശരണമയ്യപ്പ ...