90 മീറ്റർ ദൂരം തള്ളാൻ സെലക്ട് ചെയ്ത മോട്ടോർ - EKKI-DECCAN 6CC Vertical Openwell Submersible

  Рет қаралды 19,897

Thundathil Traders

Thundathil Traders

Күн бұрын

Пікірлер: 115
@vishnusnair2568
@vishnusnair2568 4 жыл бұрын
Live ആയിട്ടു ഒരു എക്സാമ്പിൾ കാണിച്ചതിന് നന്ദി 🙏🙏🙏🙏🙏...... ബാക്കി ഞാൻ പറയേണ്ടതില്ലല്ലോ😊😊💓💓💓.....informative and superb 🤩✌️💓😘
@thundathiltraders
@thundathiltraders 4 жыл бұрын
വളരെ നന്ദി ബ്രോ .. കമന്റ് കണ്ടു മനസ് നിറഞ്ഞു.. :) :) :)
@sandeeps7282
@sandeeps7282 4 жыл бұрын
Very informative video. 90 meter length tallan 50 meter head ulla motor mathi ennu ippolanu manassilayi. Ningal suggest cheytha Motor Thallunilenkil,nyan athe replace cheyyam ennu paranjello,aa confidence Vere level. Thank you and keep going Eatta.
@thundathiltraders
@thundathiltraders 4 жыл бұрын
Thank you so much bro. 90 meter thallan etrayum head ulla pump venam ennila. Height difference ullahu kondu athum kanakku kooti varumbol ekadesham 35 meters aduthanu total head. so 35 metersil maximum discharge ulla , total head 50 meter ulla pump anu koduthathu
@Ikrucom
@Ikrucom 3 жыл бұрын
Rain gunil use chaiyunna motor ne kurichu oru vedio chaiyamo
@thundathiltraders
@thundathiltraders 3 жыл бұрын
Video plan cheyunund.
@harishkb4641
@harishkb4641 7 ай бұрын
Hi sir please tel me how mach cast of 3hp single phase submersible pump i am by this kindly need information
@thundathiltraders
@thundathiltraders 6 ай бұрын
Site head ? Whatsapp 7034904458
@johngeorge8887
@johngeorge8887 3 жыл бұрын
300 feet borwell pumb can you suggest.low voltage in the house 190
@thundathiltraders
@thundathiltraders 3 жыл бұрын
We can use oil cooled pumps from EKKI. Whatsapp 7034904458
@ramnathanpr
@ramnathanpr 2 жыл бұрын
വീഡിയോ വളരെ നല്ലതായിരുന്നു. അതുപോലെ ഉപകാരപ്രദവും അറിവ് തരുന്നതും. മോട്ടോറിനെ പറ്റിയും pumpset നെ പറ്റിയും കുറച്ചുമാത്രം അറിയുന്ന ഞങ്ങൾക്ക് നല്ല ഒരു അനുഗ്രമാണ് ഈ യൂട്യൂബ് വീഡിയോകൾ.ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. ത്രീ ഫേസ് pumpset നു വക്കാൻ പറ്റിയ ampere മീറ്റർ ഉണ്ടോ. അതിനു എന്ത് വിലയാകും. അതുപോലെ കിണറ്റിലെ വെള്ളം വറ്റിയാൽ പമ്പ് തനിയെ ഓഫ് ആകാൻ ത്രീ ഫേസ് മോട്ടോർ നു പറ്റിയ float സ്വിച്ച് ഉണ്ടോ. ഉണ്ടെങ്കിൽ അതിന്റെ വിലയും അറിയാൻ കഴിയുമോ.
@thundathiltraders
@thundathiltraders 2 жыл бұрын
Thank you for the comment. Same type float anu single / three phase use cheyunath.
@selinfrancispf7248
@selinfrancispf7248 4 жыл бұрын
സമ്മതിച്ചിരിക്കുന്നു. Good work
@thundathiltraders
@thundathiltraders 4 жыл бұрын
Thank you sir
@abhilashdasan5846
@abhilashdasan5846 4 жыл бұрын
Hight alannthu enthu meter ennanu paranjthu mansilayilla ithu borwell pumpayttu upayogikkamo
@thundathiltraders
@thundathiltraders 4 жыл бұрын
Altimeter . 6inch nu mukalil anenkil borewell pump ayi use cheyyam
@shinuaslam
@shinuaslam 4 жыл бұрын
Any water pump that can connect to home inverter ??
@thundathiltraders
@thundathiltraders 4 жыл бұрын
We have low consumption AC pumps for that purpose. Check your inverter capacity before buying
@renjunambelil3141
@renjunambelil3141 2 жыл бұрын
Brother 25/30മീറ്റർഅടുത്തു height ഏകദേശം, ദൂരം 60 മീറ്റർ അതും ഏകദേശം ആണ് 1500 ലിറ്റർ ടാങ്ക് അതിനു ഏതു പമ്പ് ആണ് നല്ലത്
@thundathiltraders
@thundathiltraders 2 жыл бұрын
1.5HP Vertical pump correct ayirikum. 1.5inch delivery. Whatsapp 7034904458
@walterdarvin9983
@walterdarvin9983 4 жыл бұрын
Wow very nice video 🙏👍
@thundathiltraders
@thundathiltraders 4 жыл бұрын
Thank you so much 🙂
@Satheeshkumar-gc6em
@Satheeshkumar-gc6em 4 жыл бұрын
You can and dry sensor in the tank That’s double safety for your motor
@thundathiltraders
@thundathiltraders 4 жыл бұрын
We use sensors sometimes.Depends on the site.
@reghukumarm1769
@reghukumarm1769 3 жыл бұрын
സബ്മേഴസിബിൾ പമ്പിലെ കൂളന്റ് (ഓയിൽ or വാട്ടർ ) രണ്ട് മൂന്ന് വർഷം കഴിയുമ്പോൾ കുറവ് വാരാൻ സാധ്യതയുണ്ടോ പിന്നീട് വീണ്ടും നറക്കേണ്ടതായി വരുവോ ?
@thundathiltraders
@thundathiltraders 3 жыл бұрын
Avashyam illa. Leakage sadarana vararilla. Varukayanenkil matrame level kurayu.
@reghukumarm1769
@reghukumarm1769 3 жыл бұрын
@@thundathiltraders ok T Kz
@Beutiful8087.
@Beutiful8087. 4 жыл бұрын
240 meter ദൂരം ചെറിയ High Rainge കിണറിന് റ ആഴം ഏകദേശം 18 മീറ്റർ ഏത് തരം motor ആണ് നല്ലത് ..... Please help sir
@thundathiltraders
@thundathiltraders 4 жыл бұрын
240 meterinu height difference etra anu
@Beutiful8087.
@Beutiful8087. 4 жыл бұрын
@@thundathiltraders 12 to. 16 meter varum
@thundathiltraders
@thundathiltraders 4 жыл бұрын
@@Beutiful8087. Vertical openwell Submersible pump vachal mathi. 1.25inch Delivery 78 meter head
@Beutiful8087.
@Beutiful8087. 4 жыл бұрын
@@thundathiltraders thanks
@Satheeshkumar-gc6em
@Satheeshkumar-gc6em 4 жыл бұрын
Good luck
@thundathiltraders
@thundathiltraders 4 жыл бұрын
Thank you
@rajunarayanan2103
@rajunarayanan2103 3 жыл бұрын
Aqa texmo jrf 6/20 പമ്പ് 400feet ബോർ.1000ലിറ്റർ ടാങ്ക് നിറയാൻ 45മിനിറ്റ് എടുക്കുന്നു അത് എന്താ കാരണം? അടുത്ത വീട്ടിൽ 8മിനിറ്റിൽ 500ലിറ്റർ നിറയും 350feet ബോർ tarro 15സ്റ്റേജ്. ഞങളുടെ മോട്ടർ കംപ്ലൈന്റ് ആണോ?
@thundathiltraders
@thundathiltraders 3 жыл бұрын
ഒന്നാമത്തെ കാര്യം .. സ്റ്റേജ് എണ്ണം കൂടുതൽ ആയതുകൊണ്ട് 20 സ്റ്റേജ് പമ്പിന് വെള്ളം കുറവായിരിക്കും. രണ്ടു കിണറിന്റേയും ആഴം , വാട്ടർ ലെവൽ എല്ലാം വെള്ളത്തിന്റെ അളവിനെ ബാധിക്കും. ഡീറ്റൈൽ അറിയാതെ ഒന്നും പറയാൻ പറ്റില്ല
@mohammedaslamnp6625
@mohammedaslamnp6625 Ай бұрын
Malappurath branch undo
@thundathiltraders
@thundathiltraders Ай бұрын
Illa. @perumbavoor
@agroinfothottipparambil6648
@agroinfothottipparambil6648 4 жыл бұрын
Bro do u have service in idukki?? Pls replay..
@thundathiltraders
@thundathiltraders 4 жыл бұрын
Yes we do. 7034904458 whatsapp number
@ershadershad4754
@ershadershad4754 4 жыл бұрын
Good 👍👍👍
@thundathiltraders
@thundathiltraders 4 жыл бұрын
Thank you! Cheers!
@SunilKumar-ym3kp
@SunilKumar-ym3kp 4 жыл бұрын
.5 hpലൂബി സബ് മേഴ്സിബിൾ പമ്പിന് എന്തു വില വരും. വേസ്റ്റ് വാട്ടർ വലിയ പിറ്റിൽ നിന്നും അടിച്ചു കളയലാണ് ആവശ്യം.
@thundathiltraders
@thundathiltraders 4 жыл бұрын
TEXMO - AQUATEX ബ്രാൻഡിൽ അവൈലബിൾ ആണ്. എന്ത് തരാം വേസ്റ്റ് ആണ് പമ്പ് ചെയ്യണ്ടത് ? ഡീറ്റെയിൽസ് whatsapp ചെയ്യാമോ ?
@SunilKumar-ym3kp
@SunilKumar-ym3kp 4 жыл бұрын
@@thundathiltraders ഒരു അമ്പലത്തിലേക്കാണ്. പാത്രങ്ങൾ വിളക്കുകൾ എന്നിവ കഴുകുന്നിടത്ത് ഒരു 6റിംഗിൻ്റെ പിറ്റുണ്ട്. അതിൽ എണ്ണയുടെയും പൂക്കളുടെയും അവശിഷ്ടങ്ങൾ ഉണ്ടാകും. അത് ക്ലീൻ ചെയ്യാനാണ് ' അതിൻ്റെ വില കൂടി പറയാമോ.
@thundathiltraders
@thundathiltraders 4 жыл бұрын
@@SunilKumar-ym3kp suitable aya kurachu pumpukal select cheythu tharam. 7034904458 enna numberil whatsapp cheyyamo
@AnilKumar-ne6mh
@AnilKumar-ne6mh 4 жыл бұрын
Well done
@thundathiltraders
@thundathiltraders 4 жыл бұрын
Thank you :)
@aneeshkrishnan9194
@aneeshkrishnan9194 4 жыл бұрын
3 yr e companiyil ayirunu work
@thundathiltraders
@thundathiltraders 4 жыл бұрын
Ok . 😇
@arunjohny6639
@arunjohny6639 4 жыл бұрын
കുഴൽ കിണർ ആണ് , over head tank വരെ 100 മീറ്റർ ഒരു മോട്ടോർ സ്പെസിഫിക്കേഷൻ പറയുമോ
@thundathiltraders
@thundathiltraders 4 жыл бұрын
Normal use anenkil 1.5HP borewell submersibe vachal mathi. kooduthal details ariyan 7034904458 whatsapp cheyu
@boldboy3871
@boldboy3871 4 жыл бұрын
1 phasil ethra hp vare povam
@thundathiltraders
@thundathiltraders 4 жыл бұрын
Normally 2HP vare anu use cheyyaru. 3HP vare available anu.
@boldboy3871
@boldboy3871 4 жыл бұрын
@@thundathiltraders thanks 😍bro
@Colours_n_colours
@Colours_n_colours 4 жыл бұрын
Good video 👍👍👍
@thundathiltraders
@thundathiltraders 4 жыл бұрын
Thank you 👍
@muhammedkunju341
@muhammedkunju341 4 жыл бұрын
Volt and ampere meter എന്ത് വില വരും
@thundathiltraders
@thundathiltraders 4 жыл бұрын
Analog anenkil around 150-200 each anu vararu.
@musthafaup3100
@musthafaup3100 3 жыл бұрын
350 അടി borwel ഉഭയോഗിക്കാൻ പറ്റിയ dc മോട്ടാർക്ക് എത്ര വിലയാകും? അത് എവിടെ നിന്നാണ് കിട്ടുക
@thundathiltraders
@thundathiltraders 3 жыл бұрын
നിലവിൽ സ്റ്റോക്ക് കുറവുണ്ട്. കിട്ടുമോ എന്നു ശ്രമിക്കാം. 7034904458 whatsapp
@musthafaup3100
@musthafaup3100 3 жыл бұрын
Ok
@maheshabhirami
@maheshabhirami 4 жыл бұрын
ഫ്ലോട്ടിംഗ് സ്വിച്ച് വഴി സ്റ്റാർട്ടിംഗ് കപ്പാസിറ്റർ കണക്ഷൻ കിട്ടുമോ ?
@thundathiltraders
@thundathiltraders 4 жыл бұрын
കിട്ടില്ല. ഈ മോട്ടർ സ്റ്റാർട്ടിങ് കപ്പാസിറ്റർ ഇല്ലാത്ത വർക്ക് ചെയ്യും.. സ്റ്റാർട്ടിങ് ആവശ്യം ഉള്ള സ്ടലങ്ങളിൽ സ്റ്റാർട്ടിങ് കപ്പാസിറ്ററിനു ടൈമർ വച്ച് കൊടുക്കും.
@sureshdivakaran9064
@sureshdivakaran9064 4 жыл бұрын
വാങ്ങാൻ ഉള്ള ലിങ്ക് കൊടുക്കുക
@thundathiltraders
@thundathiltraders 4 жыл бұрын
7034904458 whatsapp cheyyam.
@tintottuluvaththomas7863
@tintottuluvaththomas7863 4 жыл бұрын
ഇത് 2ഇഞ്ച് ഡെലിവറി കാണുന്നില്ലല്ലോ
@thundathiltraders
@thundathiltraders 4 жыл бұрын
😂 sookshichu nokiyal mathi
@muhammedkabeerk.a.9699
@muhammedkabeerk.a.9699 4 жыл бұрын
എത്ര സൂക്ഷിച്ചിട്ടും 1.5" കൂടുതൽ കാണുന്നില്ലല്ലോ??.
@thundathiltraders
@thundathiltraders 4 жыл бұрын
@@muhammedkabeerk.a.9699 എക്കി-ഡെക്കാൻ 21D6/6 ആണ് മോഡൽ. അതിന്റെ ഡെലിവറി സൈസ് 2 ഇഞ്ച് ആണ്. സൈറ്റിൽ കൊടുത്തിരിക്കുന്നത് 2 ഇഞ്ച് പൈപ്പ് ആണെന് ഞാൻ പറയുന്നു. തെറ്റാണെന്നു തെളിയിക്കാമോ ?!
@splendorworldtvm
@splendorworldtvm 4 жыл бұрын
ബോർവെൽ പമ്പ് ഓപ്പൺ വെൽ ഇൽ യൂസ് ചെയ്യാമോ?
@thundathiltraders
@thundathiltraders 4 жыл бұрын
Theerchayayum cheyyam. Minimum water level undenkil
@splendorworldtvm
@splendorworldtvm 4 жыл бұрын
@@thundathiltraders thanks
@splendorworldtvm
@splendorworldtvm 4 жыл бұрын
@@thundathiltraders മിനിമം വാട്ടർ ലെവൽ എന്നാൽ പമ്പ് മുങ്ങി നില്കുന്നതാണോ അതോ( 1.5 h p 13 സ്റ്റേജ്. ഹെഡ് റേഞ്ച് 16-85. ) എന്തെങ്കിലും മിനിമം അളവുണ്ടോ? 10മാറ്റർ കിണർ 7 മീറ്റർ വെള്ളം ഉണ്ട്‌
@muhammedkabeerk.a.9699
@muhammedkabeerk.a.9699 4 жыл бұрын
മോട്ടറിന് lpm വളരെ കുരവനല്ലോ? (1.5"ഡെലിവറിയനല്ലോ കൊടുത്തിരിക്കുന്നത്) പോരാത്തതിന് 9 ആംസ് കരണ്ടും. ഈ മോട്ടോർ ആസ്ഥാനത്തേക്ക് ഉജിതമയിരുന്നോ????
@thundathiltraders
@thundathiltraders 4 жыл бұрын
താങ്കളുടെ കണക്കു കൂട്ടലിൽ എത്ര LPM ഉണ്ടാവും flow ? 1.5 ഇഞ്ച് ഡെലിവറി അല്ലാലോ കൊടുത്തിരിക്കുന്നത് . കറന്റ് ഉം വിഡിയോയിൽ പറഞ്ഞിരിക്കുന്നതല്ലലോ താങ്കൾ പറയുന്നത് ? ഈ കമന്റ് ഉചിതം ആയിരുന്നോ എന്നാണ് ചിന്തികേണ്ടത്.
@rajappankottayam6058
@rajappankottayam6058 3 жыл бұрын
90 % നിങ്ങളുടെ വീഡിയോ കണ്ടെന്റു പഴയ കാലം മുതൽ ഉള്ള കോണ്സെപ്റ് ആണ് . 500 മീറ്റർ അര കിലോമീറ്റർ വരെ ഒരിഞ്ച് സാക്ക്ഷൻ ഒരിഞ്ചു ഡെലിവറി ചെയ്യുന്ന പമ്പ് 1998 കോയപാത്തൂറിൽ നിന്ന് വാങ്ങി ഫിറ്റ് ചെയ്തു ഒരു ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തിട്ടുണ്ട് . അന്ന് പേജർ ആയിരുന്നു അത്ഭുതം . മോനെ നിനക്കു അറിവില്ല്യമാ ചൂഷണം ചെയ്യാൻ അറിയാം . ഒരു വിഭാഗം ഇപ്പോഴും ആഫ്രിക്കൻ ജീവിതം ഉള്ള ആളുകൾ ആയതു കൊണ്ട് പറ്റിക്കാൻ വളരെ എളുപ്പം . നിനക്കു പറ്റിക്കാൻ ഉള്ള ഭാഗ്യം കിട്ടിയ ഒരുത്തൻ .
@thundathiltraders
@thundathiltraders 3 жыл бұрын
ആദ്യമേ ഇത്രയും പഴയ കൻസെപ്റ് ഉള്ള എന്റെ കാലഹരണപ്പെട്ട 90% വീഡിയോസ് കണ്ട ചേട്ടന് നന്ദി അറിയിക്കുന്നു. മോട്ടർ കണ്ടു പിടിച്ചത് ഞാൻ ആണെന്നുള്ള അവകാശ വാദം എങ്ങും ഞാൻ നടത്തിയിട്ടില്ല, പണ്ടു മുതൽ കുറച്ചു ആളുകൾക്ക് മാത്രം അറിയാവുന്ന കാര്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക ആണ് ചെയുന്നത്. അവനവൻ ജോലി ചെയ്യുന്ന മേഖല ആയി ബന്ധപ്പെട്ടാണ് അറിവുകൾ കൂടുതൽ ഉണ്ടാവുക. നാസയിലെ സയന്റിസ്റ്റിന് ഒരു പക്ഷെ വണ്ടി നന്നായി ഓടിക്കാനോ, വീട്ടിൽ ചായ ഉണ്ടാക്കണോ അറിയണം എന്നില്ല. അതിന്റെ അർഥം അദ്ദേഹം ആഫ്രിക്കൻ വനാന്തരങ്ങളിൽ കാലഹാരണപെട്ടു ജീവിക്കുന്നു എന്നല്ലലോ. ഇനി വീട്ടിൽ ചായ ഉണ്ടാക്കാൻ മുതൽ അത്യാവശ്യം വന്നാൽ ചന്ദ്രനിലേക്ക് ഒരു റോക്കറ്റും ഞാൻ വിടും എന്നു പറയുകയാണെങ്കിൽ എന്റെ ഭാഗത്തും 'ചൂഷണം' ഉണ്ട് എന്നല്ലാതെ മറ്റൊന്നും പറയാനില്ല. നന്ദി
@rajeeshp7333
@rajeeshp7333 4 жыл бұрын
Ithu vertical anno atho v4 oo
@thundathiltraders
@thundathiltraders 4 жыл бұрын
Ithu vertical anu .V6 motor and v6 pump combo anu
@thundathiltraders
@thundathiltraders 4 жыл бұрын
vertical ayum horizontal ayum use cheyyam.
@rajeeshp7333
@rajeeshp7333 4 жыл бұрын
@@thundathiltraders ok.
@yohannanmathai7519
@yohannanmathai7519 3 жыл бұрын
ഇത് എത്ര സമയമെടുക്കും 1000ലിറ്റര്‍ നിറയാന്‍ ...
@thundathiltraders
@thundathiltraders 3 жыл бұрын
Site head?
@thahirch76niya85
@thahirch76niya85 4 жыл бұрын
Super..
@thundathiltraders
@thundathiltraders 4 жыл бұрын
Thank you! Cheers!
@Ajeeshktm4235
@Ajeeshktm4235 4 жыл бұрын
Total cost
@thundathiltraders
@thundathiltraders 4 жыл бұрын
Motor and panel is around 22000 /- Extra panel around 2200/-
@jojijohn56
@jojijohn56 4 жыл бұрын
പമ്പ് എത്ര റേറ്റ് ആകും. എത്ര ലിറ്റർ ഡെലിവറി ഉണ്ട്
@thundathiltraders
@thundathiltraders 4 жыл бұрын
Around 22000 . Head Range : 24 to 50 mtrs , Discharge Range : 13200 to 4800 Litre per hour
@hareeshkumar3538
@hareeshkumar3538 4 жыл бұрын
👍
@thundathiltraders
@thundathiltraders 4 жыл бұрын
Thanks
@muhammedfazil8080
@muhammedfazil8080 4 жыл бұрын
ഫോട്ടോ കാണാനില്ല
@thundathiltraders
@thundathiltraders 4 жыл бұрын
Editingil pattiya error anu. Thumbnail koduthitund. Thank you.
@sidansidan560
@sidansidan560 4 жыл бұрын
11 ambair എന്താ അത് ഇത് മനസ്സിലായില്ല
@thundathiltraders
@thundathiltraders 4 жыл бұрын
Current consumption
@sureshe8580
@sureshe8580 4 жыл бұрын
அண்ணா சூப்பர்
@thundathiltraders
@thundathiltraders 4 жыл бұрын
Thanks anna.
@abhilashkarikkad2040
@abhilashkarikkad2040 4 жыл бұрын
Innathe video ishttamayittilla ,karya paripadi pumb vekkal kanan pattiyilla😭
@thundathiltraders
@thundathiltraders 4 жыл бұрын
ഹഹ സോറി ബ്രോ.. അടുത്ത തവണ ശെരിയാക്കാം.
@idealmds2000
@idealmds2000 4 жыл бұрын
നാൻ ലക്ഷ്മി പമ്ബ് വാങി അതിന്റെ ഹെഡ് 20 എഴുതിയിട്ടുള്ളത് 30 കിട്ടുമെന്ന് പറയുന്നു ഇത് നല്ല കമ്പനിയാണോ
@thundathiltraders
@thundathiltraders 4 жыл бұрын
നാടൻ ഏതു കമ്പനി ആണ് മാനുഫാക്ചർ ചെയുന്നത് എന്ന് ചോദിക്കാമോ ? കോയമ്പത്തൂരിൽ നിന്ന് വരുന്ന 90 ശതമാനം പമ്പുകളും ഒരേ പേരിൽ മാനിഫെക്ട്‌റെ ചെയ്യുന്നവ ആണ് . 20 മീറ്റർ ഹെഡുള്ള പമ്പ് 30 മീറ്റർ നിരപ്പിനു തള്ളും എന്നാണോ പറഞ്ഞാണോ?
@idealmds2000
@idealmds2000 4 жыл бұрын
Thundathil Traders 30 ഹെഡ് ആണ് പ്ളംബര് എഴുതിയത് അവർ ആ ലിസ്റ്റ് പ്രകാരമാണ് തനതു ഇവിടെ എത്തിയപ്പോൾ എലെക്ട്രിഷ്യൻ പേരാണ് മോട്ടോറിന് മുകളിൽ 20 എന്നാണ് എഴുതിയത് tax വെട്ടിക്കാൻ അങ്ങനെ എഴുതുന്നതാണെന്ന electrition parane
@thundathiltraders
@thundathiltraders 4 жыл бұрын
ഒന്നാമത് tax വെട്ടിക്കാനായി മോട്ടോർ ഹെഡ് കുറച്ചു എഴുതും എന്നുള്ളത് എനിക്കൊരു പുതിയ അറിവാണ്. ISI ഉള്ള പമ്പുകളിൽ നെയിം പ്ലേറ്റിൽ പെർഫോമൻസ് ചാർട്ടുകളിലേക്കാൾ കുറവാണു കാണിക്കര്. ബ്രാൻഡഡ് പമ്പുകളെ സംബന്ധിച്ചു കൊടുത്തിരിക്കുന്ന ഡീറ്റൈലുകൾ കൃത്യത ഉള്ളതായിരിക്കും. കുറഞ്ഞ പമ്പുകളിൽ അറിയില്ല. വാങ്ങിച്ച പമ്പിന്റെ പെർഫോമൻസ് ചാർട്ട് ഉണ്ടെങ്കിൽ കൃത്യം അറിയാം.
@aravinjraj
@aravinjraj 4 жыл бұрын
flow പോര
@thundathiltraders
@thundathiltraders 4 жыл бұрын
ഏകദേശം എത്ര ലിറ്റർ ഫ്ലോ ഉണ്ടാവും വിഡിയോയിൽ കാണിക്കുന്നത്? ടാങ്ക് ഫിൽ ആയി കിടന്നത് കൊണ്ട് അളക്കാൻ പറ്റിയില്ല. എനിക്ക് 2 ഇഞ്ച് പൈപ്പിൽ നല്ല ഫ്‌ലോ തോണി.
@aravinjraj
@aravinjraj 4 жыл бұрын
@@thundathiltraders 2 inch pipe line ആയത് കൊണ്ട് പൈപ്പിൽ ഉണ്ടാകുന്ന head loss വളരെ കുറവാണ് ടാങ്കിന്റെ ഉയരത്തിൽ pump ന്റേ flow rate അനുസരിച്ചുള്ള ഫ്ലോ എന്തായാലും കിട്ടും.
@muhammedkunju341
@muhammedkunju341 4 жыл бұрын
Good👍👍👍
@thundathiltraders
@thundathiltraders 4 жыл бұрын
Thank you! Cheers!
@lithinthankachen
@lithinthankachen 4 жыл бұрын
👍
@thundathiltraders
@thundathiltraders 4 жыл бұрын
Thank you :)
@rajeshmanu6619
@rajeshmanu6619 4 жыл бұрын
Good 👍👍👍
@thundathiltraders
@thundathiltraders 4 жыл бұрын
Thank you! Cheers!
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
How do Submersible pumps work?
3:49
Sabins Civil Engineering
Рет қаралды 4,2 МЛН
installation of crompton 5hp open well submersible pump
4:28
M&S Engineering Company
Рет қаралды 1,6 М.
Pump total Dynamic Head Calculation
6:01
The Practical Study
Рет қаралды 127 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO Sci-Talk Malayalam
Рет қаралды 582 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН