കൃഷ്ണുവിന്റെ (കൃഷ്ണജിത് )ഈ പാട്ടിനു കിട്ടിയ പെട്ടെന്നുള്ള പുരോഗതി (ഇമ്പ്രൂവ് മെന്റ് )എത്ര പേർക്ക് ഇഷ്ടപ്പെട്ടു....,👍👇
@muhammedbasheer54194 жыл бұрын
GOOD FLOWERS
@rockers96114 жыл бұрын
Krishnajith mone pattu usharakki. Thakarttu porichadakki.. I give you GOLDEN CROWN ചെണ്ടയിൽ മോൻ ഗംഭീര പകടനമാണ് കാഴ്ച്ചവെച്ചത്...🙏🙏❤❤ ഗോഡ് ബ്ലെസ് you monee
@santhismmahi42064 жыл бұрын
കൃഷ്ണ ജിത്ത്.... പാട്ടിൽ മാത്രമല്ല, ചെണ്ടയിലും ഞെട്ടിച്ചു കളഞ്ഞല്ലോ...... സകലകലാവല്ലഭൻ❤❤❤🙏🙏
@arunimajs32334 жыл бұрын
Correct
@aryankchandran20704 жыл бұрын
കൃഷ്ണ ജിത്ത് തകർത്തു.. പൊളിച്ചു... ഉമ്മ...
@thadikkaranumteacherum4 жыл бұрын
@@arunimajs3233 നമ്മുടെ ചാനെൽ ഒന്ന് support ചെയ്യുമോ 🙏
@thadikkaranumteacherum4 жыл бұрын
@@aryankchandran2070 നമ്മുടെ ചാനൽ ഒന്ന് നോക്കുമോ 🙏
@SINUSGALLERY14 жыл бұрын
kzbin.info/www/bejne/sKS9iIlnjbKmnqs enne support cheyyumo friends please
@aryankchandran20704 жыл бұрын
കൃഷ്ണ ജിത്തിന്റെ പാട്ടും ചെണ്ടയും ഗംഭീരം. തകർത്തു മോനേ...
ഓരോ ദിവസവും ഞങ്ങളുടെ പൊന്നു മോൻ.. ശ്രീ നന്ദ്.. ഞെട്ടിച്ചുകളയുക യാ ണ് ... Ameziing prfmnce👍👑👑🎉🎉 ദീപക്.. sirr... ishttam🥀💚👍
@muhammedsaliha.t27764 жыл бұрын
ഇതിപ്പം എല്ലാ episodilum ഒരു സ്റ്റാൻഡിംഗ് ovation എങ്കിലും ഉണ്ടല്ലോ ടോപ് singer season 2 വേറെ ലെവൽ loves form the heart❤️
@najeefasal70384 жыл бұрын
മുകേഷേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. പഴയ കാല നടികളിൽ അസാധ്യ അഭിനയം ഉർവശി ചേച്ചി. അഭിനയമാണെന്ന് തോന്നുകയെ ഇല്ല
@amuzzvlog85184 жыл бұрын
Krishnajith.... സകലകളവല്ലഭൻ ആണല്ലോ... KEEP GOING MONEE പാട്ടും ചെണ്ടയും അതിമനോഹരം 👌👌👍👍👍👍🙏🙏🙏 ഗോഡ് ബ്ലെസ് യു മോനേ.......
@jinilukose92974 жыл бұрын
Krishna jith manoharamayi padi.👍 Ee confidence iniyulla songsilum undavatte🙏. God bless you ❤️😘
@renjithrpillai81704 жыл бұрын
Krishnajith mon...super song selection super sing also. Super..ith pole hits aaya songs kooduthal eduth paadanam ella kuttikalum
@nishraghav4 жыл бұрын
ശ്രീനന്ദ് വളരെ നന്നായി പാടി... 👌👌👌But എന്റെ മനസ് കവർന്നത് അതിമനോഹരമായി പാടിയ കൃഷ്ണജിത് മോൻ ആണ്...🤗🤗🤗 ❤️❤️❤️❤️
@nishraghav4 жыл бұрын
@Ammuzz Aru me too dear🤗
@royalviroyalvi2264 жыл бұрын
Correct bro
@nishraghav4 жыл бұрын
@@royalviroyalvi226 🤗
@bluemoon88334 жыл бұрын
കൃഷ്ണ ജിത്ത് ശ്രീനന്ദ് അമൃത വർഷിണി മൂന്നുപേരും നന്നായി പാടി.. 👌👌👌 കൃഷ്ണ ജിത്തിൻറെ ചെണ്ട മേളവും. ശ്രീനന്ദിൻറെ ചിക്കൻ ബിരിയാണി vlogum super 👌 ഇതുപോലുള്ള കുട്ടികളുടെ വീഡിയോ ഇടുന്നത് നല്ലതാണ്.. love youu all top singers..😘
@omanilepalakkattukari4 жыл бұрын
ഓടക്കുഴൽ ചേട്ടനെ എനിക്ക് ഒത്തിരി ഇഷ്ടമായി.... ചേട്ടൻ പൊളിയാണ്
Krishnajith congrats monea നമ്മൾ ആഗ്രഹിച്ച ഗ്രേഡ് കിട്ടി
@abdulkareim59314 жыл бұрын
ക്റഷ്ണജിത് പാടി കഴിഞ്ഞ ഉടനെ ജഡ്ജസ് എണീറ്റ് നിന്ന് ഉടനെ ഇരുന്ന് കളഞ്ഞു, എന്തുപറ്റി, പാടി കൊണ്ടിരിക്കുമ്പോൾ എം. ജിം. ആഹാ...ഓഹോ...എന്നൊക്കെ അഭിനന്ദിക്കുന്നു ണ്ടായിരുന്നു. സാധാരണ ഒരു കണ്ടസ്റ്റന്റ് നന്നായി പാടിയാൽ ജഡ്ജസ് എണീറ്റ് നില്കാറുണ്ട് അങ്ങനെ നിന്ന് കഴിഞ്ഞാൽ ആ പാടിയ കണ്ടസ്റ്റന്റിന് ഗോൾഡൺ ക്റവ്ൺ കൊടുക്കാറുണ്ട്, ഇതെന്തോ ആർക്കോ വേണ്ടി മാറ്റിവച്ചത് പോലെ, എം. ജി. ഒഴിച്ച് ആരുംതന്നെ ഒരു കുറവും പറഞ്ഞില്ല, ഒരുപക്ഷേ എം.ജി യേക്കാൾ നന്നായി പാടിയതിന്റെ അസൂയയാണോ? ജഡ്ജസ് എഴുന്നേൽക്കണ്ട എന്ന് നേരത്തെ കരുതിയിരുന്നു, പക്ഷേ നിങ്ങൾ പറയാറില്ലേ സംഗീതം ദൈവികമാണെന്ന് ആ സത്യമാണ് ജഡ്ജസിനെ ക്റുഷ്ണജിത് പാടി കഴിഞ്ഞപ്പോൾ എഴുന്നേല്പിച്ചത്, ഗോൾഡൺ ക്റവ്ൺ കിട്ടേണ്ട ആ കുട്ടിക്ക് എക്ട്റീം കൊടുത്ത് ഒതുക്കിയതിന് ദൈവീകമായസംഗിതം കൊണ്ട് ആ കുട്ടി തന്നെ ജഡ്ജസിനോട് പകരം ചോദിക്കും ദീപക് പറഞ്ഞത് എന്താ..നൂറ് ശതമാനം സക്സസ്ഫുൾ എന്നാണ്, കണ്ട് കൊണ്ടിരിക്കുന്ന ജനങ്ങൾക്കും മനസിലാകും മാഷേ...! നിങ്ങളുടെ മുഖത്ത് വരുന്ന ഓരോ എക്സ് പ്റഷനും, .
@arunimajs32334 жыл бұрын
True
@jabbarvarietals10934 жыл бұрын
ഗോൾഡൻക്രൗൺനേരത്തേപറഞ്ഞുവച്ചിരുന്നത് മറന്ന്പാട്ടിൽലയിച്ചുഅറിയാതെഎഴുന്നേറ്റുപോയതാണ്. എല്ലാം മുൻകൂട്ടിയുള്ളതീരുമാനങ്ങളും ജഡ്ജ് മെന്റുമാണല്ലോ????
@keerthiarun40604 жыл бұрын
Complete scripted aane... They r just acting... Aarkke enthe kodukkanam enne nerathe theerumanichitte athupole cheyyum ella judgesum... Kazhinja day yile vaiga molude judgement and grade kettappo athe clear aayi. Kashtam...
@ushadevadas10834 жыл бұрын
അമൃതവർഷിണി -സൂപ്പർ- മനോഹരമായി പാടിട്ടൊ
@suseelasmnair31804 жыл бұрын
കൃഷണ ജിത്തിൻ്റെ പാട്ടും ചെണ്ടയും Superi
@shilajaprasad46404 жыл бұрын
Krishnagith Sreenad Amrutha Very good singing. All of them Thank you very much.
@muhammednoufal12694 жыл бұрын
ടോപ് സിങ്ങർ ഒന്നിനെ അപേക്ഷിച്ച് രണ്ടിൽ ഇതുവരെ കണ്ടതിൽ ആൺകുട്ടികളാണ് തകർത്തു പാടുന്നത്!! ഹൃതിക്, ശ്രീനന്ദ്, ബെവൻ... Etc.. പിള്ളേരെല്ലാം കിടു 👌❤️ഒരു രക്ഷയുമില്ല.. ഗോൾഡൻ ക്രൗൺ വാങ്ങാൻ ഒരു മത്സരം തന്നെ.😄
@sarasammab.t.53114 жыл бұрын
മധുസാർ പറഞ്ഞതുപോലെ അമൃതവർഷിണിയുടെvoice so Sweet
@najeemanaj87254 жыл бұрын
ശ്രീനന്ദ് മോൻ എന്ത് സ്വരശുദ്ധിയോടുകുടിയാണ് പാടിയത് ഭാവിയിൽ അറിയപ്പെടുന്ന ഗായകൻ ആകട്ടെ
Season 2 ... le aankuttikal anu kooduthal midukkan maru.💞
@prajithkp52084 жыл бұрын
കൃഷ്ണജിത് song അലിമലർകാവിൽ പൊളിച്ചു 🥰
@vijayanpillai8714 жыл бұрын
ശ്രീ ഭുവൻ, നേഹൽ ഇവർ എന്താണ് വരാത്തത്. എത്ര നല്ല Singerട ആണ് അവർ. വരുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം പാട്ട് കേൾക്കാനും.
@soonamvk81764 жыл бұрын
അമൃത കുട്ടി song selection എല്ലാം സൂപ്പർ ആണ് 👌🌹🌹🌹
@sreedevinataraj88454 жыл бұрын
അമൃത പൊങ്ങി പൊങ്ങി വരുന്നുണ്ട് പാട്ട് ' നല്ലത് super
@soonamvk81764 жыл бұрын
@@sreedevinataraj8845 നല്ല voice ആണ്...
@kpsureshsuresh94464 жыл бұрын
ഓർക്കസ്ട്ര അടിപൊളി തന്നെ പറയാതിരിക്കാൻ വയ്യ ഇതുവരെ ഇത്രയും നല്ല ഓർക്കസ്ട്ര ഒരു സംഗീത റിയാലിറ്റി ഷോയിലും കണ്ടിട്ടില്ല കേട്ടിട്ടും മില്ലാ. ഇതിലെ അണിയണ റ പ്രവർത്തകർക്കും ,പ്രത്യകിച്ച് നിർമ്മാതി വിനും ,ഫ്ലള വേഴ്സ്റ്റ് ടി.വി ഒരായിരം അഭിനന്ദനങ്ങൾ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാം
@bineeshtech4 жыл бұрын
top singer കുട്ടിപ്പാട്ടുകാരെ കമന്റ് ചെയ്തു പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാർക്ക് സല്യൂട്ട്...♥
@SINUSGALLERY14 жыл бұрын
kzbin.info/www/bejne/sKS9iIlnjbKmnqs enne support cheyyumo please
@twinklestar2184 жыл бұрын
👍
@vishnuok91104 жыл бұрын
@@SINUSGALLERY1 i will support if u support A & V's Delicious Kitchen
@@kallusmedia8328 i will support if u support A & V's Delicious Kitchen
@santhagopi28834 жыл бұрын
Krishnajith super in your chenda and song
@babukasimbabu96614 жыл бұрын
കൃഷ്ണ ജിത്ത് മനോഹരമായ് പാടിയതുകൊണ്ടല്ലെ നിങ്ങൾ ജഡ്ജസ് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതും, അസ്സലായി പാടി എന്നു പറഞ്ഞതും, പറയത്തക്ക തെറ്റുകളില്ല എന്നു പറഞ്ഞതും. പെട്ടെന്ന് നിങ്ങൾ വാക്ക് മാറി എക്സ്ട്രീമിലേക്ക് കൊണ്ടുവന്ന് ഗോൾഡൻ ക്രൗൺ കൊടുക്കാതിരുന്നതും ശരിയായില്ല എന്ന് അമർഷത്തോടെ പറയാൻ ആഗഹിയ്ക്കുന്നു. പ്രായത്തിനനുസരിച്ച് നല്ല ഭാവം ഉൾക്കൊണ്ട് മനോഹരമായ് പാടിയ കൃഷ്ണജിത്തിന് റിയാദിൻ്റെ മണലാരണ്യത്തിൽ നിന്നും ഹൃദയപൂർവ്വം ഞാൻ ഗോൾഡൻ ക്രൗൺ തന്നിരിക്കുന്നു ' ഇന്നാ പിടിച്ചോ മോനെ.
@keerthiarun40604 жыл бұрын
True... They r showing toooo much partiality. Maduppikkuane...
@babukasimbabu96614 жыл бұрын
@@keerthiarun4060 താങ്കൾ പറഞ്ഞത് പരമാർത്ഥമാണ്. സംഗീതത്തെ ഹൃദയത്തോട് ചേർത്ത് വെച്ച് പ്രണയിക്കുന്നവർക്ക് ഒരിക്കലും ഇതൊന്നും ഉൾക്കൊള്ളാനാകില്ല. മുഖം നോക്കാതെ അർഹതയ്ക്കുള്ള അംഗീകാരം കൊടുക്കുമ്പോളാണ് നാം ഒരു യഥാർത്ഥ കലാ സ്നേഹിയായ് മാറുന്നത് എന്നാണ് എൻ്റെ പക്ഷം.
@keerthiarun40604 жыл бұрын
@@babukasimbabu9661 exactly...
@aleemaabdulla40114 жыл бұрын
Krishna jith supperrr..👍👍
@neenumathewneenu86654 жыл бұрын
Urvasi real lady super star 🥰🥰
@manjushamohanan19904 жыл бұрын
Top singerile boys ellarum thakarkkuanallo.ellarum onninonnu mecham.❤️ god bless u all 😘
M.G>Sir think krishnajith deserves A Golden crown for this song. Pl dont show any regional descrimination against such budding singers specially when they are competiting with well trained children who already participate in other singing competition and this is just another platform to show their ability after all the training from great singers, So when u grade pl keep this in mind. pl give like for those who support this comment.
@sheebaamrah93644 жыл бұрын
Congrats Krishnajith and Sreenandh...
@SampathSampTh-rw3ej4 жыл бұрын
Ee performance okke kanumbol oru karyam confirm ayi competition full boys thammil anu winner oru boy avum 💯 percent sure
@sniyanechu69194 жыл бұрын
💯💯
@muhammednoufal12694 жыл бұрын
Yes.. Boys ellam super aanu👍
@subhadramukundan37214 жыл бұрын
Krishnajith ഇന്നത്തെ 🌟👍👍
@jismonjoseph43744 жыл бұрын
“Allimalarkavil” one of the most popular Malayalam song 😍😍😍😍
@shinomathew4 жыл бұрын
Terrell to check 87uu
@satheeshv80994 жыл бұрын
കുട്ടി പാട്ടുകാരുടെ പാട്ട്കൾ ഓരോ ദിവസവും നല്ല പുരോഗതി ഉണ്ടായി കൊണ്ടിരിക്കുന്നതിൽ സന്തോഷമുക്ക്. അതുപോലെ ദാസേട്ടനും എം ജീ അണ്ണനും മാത്രം പാടിയ പാട്ടുകൾ മാത്രം പാടാതെ ജയേട്ടനും മധു ബാലകൃഷ്ണനും വിധുപ്രതാപ് ,ഉണ്ണി മേനോൻ , ബിജു നാരായണൻ മുതലായവരുടെ പാട്ട് കൂടി പാടണമെന്ന് അഭ്യർത്ഥിക്കുന്നു
@bmathew22694 жыл бұрын
Krishnajith deserved the golden crown today.
@royalviroyalvi2264 жыл бұрын
Correct
@anilajoy75304 жыл бұрын
Even I thought so. Amruthavarshini should have extreme.
എത് പാട്ടും നന്ദൂസ് പാടുന്നത് എത്ര നിസാരമായാണ് അതാണ് നന്ദൂസിൻറെ മാജിക് 👌👌🥰🥰🥰🥰
@vijayanpillai8714 жыл бұрын
കൃഷ്ണുവിന്റെ ശബ്ദം കേൾക്കാൻ സുഖമുണ്ട്. മോനെ നല്ലതുപോലെ practice ചെയ്യുക.
@aban15154 жыл бұрын
Super song selection . congrats krishna. Bindhu shajy
@blessonkstephan36884 жыл бұрын
Monèeee. Krishnuuuuuuuuu...athimanoharam...
@suseelasmnair31804 жыл бұрын
ശ്ര നന്ദ് Super Singer ആണ് 'നന്നായി പാടി.
@subhashparo55054 жыл бұрын
സീസൺ വണ്ണിലെ കുട്ടികളെക്കൊണ്ട് പാട്ടുപാടി ക്കുന്നത് വളരെ നല്ല കാര്യം സീതാലക്ഷ്മി നേഹൽ സ്നേഹ ഇവരെക്കൂടി കൊണ്ടുവരാൻ ശ്രമിക്കുമോ സ്നേഹ കുട്ടിയുടെ പാട്ട് കേൾക്കാൻ ആഗ്രഹം
@subhagas5852 жыл бұрын
Suuuuuuuuperb singing.The excellent singer, Sreenandh Vinodh.God bless you mone 👍👍👍👍👍👍🙏🙏🙏
@meandmymindsets4 жыл бұрын
onnum parayanilla ennu parayunna BIJUKKUTTANE njan ee avasarathil orkkunnu
Singing n dancing,both are very nice chakkare.,mone, Sreenandh Vinodh.👍👍👍😘😘😘🤗🤗🤗
@Paul-lt8hv4 жыл бұрын
Krishna, chenda and song fantastic and fabulous.
@mufi27124 жыл бұрын
Season 1le kuttikale kond padippichappol oru santhosham.athupole mattu kuttikalayum padippikkanam😊😊😊
@minithomas28962 жыл бұрын
Sreenandh കുട്ടാ... ഞങ്ങളുടെ വാനമ്പാടി.. super singing... ഒട്ടും strain എടുക്കാതെ എത്ര free ആയി നിന്നാണ് കുഞ്ഞ് പാടി golden crown വാങ്ങിയത്.. കുഞ്ഞിന്റെ ഈ കഴിവിനെ ദൈവം മാനിച്ചു അനുഗ്രഹിക്കട്ടെ
@sunithakrishan81314 жыл бұрын
Krishajith mone God bless you
@shinycharles38084 жыл бұрын
Krishnu...super..mone ..entha feel
@subhagas5852 жыл бұрын
Sreenandh Vinodh is a committed singer.When you make a commitment,you build hope,when you keep it, you will succeed.100% sure monu.All my prayers.🙏🙏🙏🙏
@AnishDasANISHDASS4 жыл бұрын
Krishnaaa Thakarthu❤❤🌹
@remik37314 жыл бұрын
Krishnajith thanne innu super
@royalviroyalvi2264 жыл бұрын
Yes 100%
@najeefasal70384 жыл бұрын
ശ്രീനന്ദ് മോൻ അർത്ഥം അറിഞ്ഞു പാടുന്ന feel
@sinianil98984 жыл бұрын
Devana sreeya കാണുന്നില്ല
@ramyastudytricks4 жыл бұрын
Da mone krishna....Ni vere level
@JusNaturalDazzles4 жыл бұрын
Krishsh you are just a step away from golden crown.Sure, You will soon kiss the golden crown.
@aneeshvk73144 жыл бұрын
മനോഹരമായി പാടി അഭിനന്ദനങ്ങൾ💐💐💐💐
@gopikachinnu41114 жыл бұрын
കൃഷ്ണ ജീത്തു സൂപ്പർ
@nikhitha56864 жыл бұрын
അനു mam ne ഇങ്ങനെ പരിഹസിക്കുന്നതിൽ വളരെ സങ്കടമുണ്ട്. She is a legend.why they do this? it's disturbing.
@ma194914 жыл бұрын
Nikhitha27 Rajan.... She is a legend ?😟😟... then what do you call K J Yesudas, SPB, Latha Mangeshkar, Asha Bhosle, Rafi saab, Mukesh saab, Kishoreda, Mannadey... they are legends... she can't hold a candle for any of these greats or for that matter even for our Chitra chechi...
@divakaranadukkathil27664 жыл бұрын
കൃഷ്ണ ജിത്ത്, അതിമനോഹരമായി പാടി. മൂകാംബികാദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ....
@abhinavmanoj98754 жыл бұрын
Nobsa
@twinklestar2184 жыл бұрын
തമാശക്കു ആണേലും വേണ്ടായിരുന്നു
@BipinBaburajan4 жыл бұрын
@@ma19491 Does that warrant the ridicule? There's always someone better somewhere. You may want to try and understand the meaning of whataboutery.
@anu__anu15664 жыл бұрын
Krishnajith🔥❤️
@muralinayak10224 жыл бұрын
Srinand as I mentioned last time your SIMPLICITY is your excellence. Keep it up. God bless u monu. ❤❤❤
@appuammini39994 жыл бұрын
Super krishna jith
@mushirifvlogs97974 жыл бұрын
ഫ്ലുട്ട് ചേട്ടനാവട്ടെ ഇന്നത്തെ ലൈക് 😍😍😍🥰👍🏼
@rajurampoduvalpayynur98274 жыл бұрын
ദേവനാ ശ്രീയ മോളെ കാണുന്നില്ലല്ലോ, കുറെ കാലമായല്ലോ കണ്ടിട്ട്