ഞാൻ സ്ഥിരം കാണുന്ന ഒരു പരിപാടി ആണ്, ഓർക്സ്ട്രാ ടീമിന് വലിയൊരു താങ്ക്സ്
@RaviKumar-vi9tb4 жыл бұрын
Beven dear I pray for ur succes stole my heart.judges u all deserve. Praise. and doing commendable job .
@jesammaeapen46484 жыл бұрын
ബെവൻ മോനെ ദൈവം അഗ്രഹിക്കട്ടെ Super
@jithinraj46304 жыл бұрын
വൈഷ്ണവി മോളേ i love you...അനിയത്തി കുട്ടിയുടെ പാട്ട് കേൾക്കാൻ നല്ല രസമാണ്
@rehanasanthosh95904 жыл бұрын
ബെവൻ ന്റെ ചിരി ഒരു രക്ഷയും ഇല്ല 🤩🤩🤩🤩
@sheelarajan29704 жыл бұрын
Chakjaramuth Bevenmon amazing singer..supr super super Uyaranggalil ethatte Bevenmon munneran daivm anugrahikkatte..bevenmonte pattukelkkn kathirikkuvarunnu Super singging..god bless you Finalist akan prayer cheyyunnu
@jinamolgiji23434 жыл бұрын
Bevan mwone super aayittu paadi😘😘 "happy singer" enna peril mone we lokathu ariyappedatte .iniyum ithupole nalla nalla paatukal paadi uyarangalil ethatte ennu prarthikkunnu. god bless u mone❤❤
@mothangarameshan43004 жыл бұрын
ടോപ്പ്സിങ്ങർ 1 ലെ കുട്ടികളെ കൊണ്ട് കൂടി പാടിച്ചതിൽ ഒരുപാട് സന്തോഷം. ഇനിയും ടോപ്പ്സിങ്ങർ 2 ൽ വരുന്ന എല്ലാ ടോപ്പ്സിങ്ങർ 1 ലെ എല്ലാ കുട്ടികൾക്കും പാടാൻ അവസരം കൊടുക്കുമെന്ന് കരുതുന്നു.
@praveenaikara4 жыл бұрын
ബെവൻ കുട്ടൻ പാടി തകർത്തു, love you monu❤️
@asraphali88194 жыл бұрын
കണ്ണകി കലക്കിയല്ലോ. സൂപ്പർ ആയിട്ടുണ്ടു് മോളൂ...... മോളെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യാൻ മറക്കരുത്......
@Maya-o4f6g4 жыл бұрын
എന്താ സംശയം മോളെ ഒത്തിരി ഇഷ്ടമാണ് ❤️
@vijinamineesh7124 жыл бұрын
ആമുഖത്തെ വിഷാദം വല്ലാതെ സങ്കടപ്പെടുത്താറുണ്ടായിരുന്നു....
@Maya-o4f6g4 жыл бұрын
@@vijinamineesh712 എനിക്കുമതെ
@padmanarayanan654 жыл бұрын
👍🥰🥰😍🥰
@sathibai53114 жыл бұрын
@@vijinamineesh712 എനിക്കും അതെ 😢😍😍😍😘😘😘
@jinilukose92974 жыл бұрын
Bevan oru asadhya gayakan 🥰🥰💖💖💖💖🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
@sajeersajimon5914 жыл бұрын
Bevan 🌷🌷🌷 സൂപ്പർ മോനെ. woow what a wonderful voice 👍👍
@thomasmathewvaliyaparampil82304 жыл бұрын
Began... 👍 കൂട്ടിൽ നിന്നും മേട്ടിൽ വന്ന “പുൽപുലി” യാടാ കുട്ടാ നീ... തകർപ്പൻ performance.. waiting for the next 🤩
@rajalakshmisreekumar56974 жыл бұрын
Beven mon.. Superb performance. God has blessed you with sweet voice and cute smile.. Keep singing dear..😍😍
@sis63954 жыл бұрын
കോട്ടയം കുഞ്ഞച്ചൻ Beven Sprrr.... അടിപൊളി.👌👌.. നമ്മുടെ top band 👌👌👌 Amaizing👍👍
@ladapuram4 жыл бұрын
Bevan super 😍😍
@sreedevinataraj88454 жыл бұрын
ഒന്നാം സ്ഥാനം Season 2വിലും കോട്ടയം കൊണ്ടു പോകാൻ സാധ്യതയുണ്ട്
@sis63954 жыл бұрын
@@sreedevinataraj8845 Correct.
@kgkjb15904 жыл бұрын
@@sreedevinataraj8845 Hrithik ഉള്ളപൊഴോ അത് അത്ര എളുപ്പം അല്ല
@arunp39204 жыл бұрын
@@kgkjb1590 രണ്ടാളും തമ്മിൽ നല്ല compatition നടക്കും. ഹൃതിക് already experienced ആണ്. Bevan fresher ആണ്. കുറച്ചു കൂടി grooming ഒക്കെ കഴിയട്ടെ അപ്പൊഴെ മനസ്സിലാകു ആര് വരുമെന്ന്
@ajs89714 жыл бұрын
ബെവൻ അടിപൊളി .... ഇനിയും ഉയരങ്ങളിലേക്ക് എത്താൻ എല്ലാവിധ ദൈവാനുഗ്രഹങ്ങളും നേരുന്നു...
@seemakrishnan38624 жыл бұрын
Bevan mon...insanely in love with ur singing and smile..u r d best of all. Happy to see atleast one true talent in this show
@padmanabhanpottye67354 жыл бұрын
ബെവാൻ കുട്ടനും അഭിനന്ദനങ്ങൾ. സൂപ്പർ പ്രഫോമൻസ് ആയിരുന്നു.
@manubabykallidumbil90634 жыл бұрын
ചിത്ര ചേച്ചിയെ കൊണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവര് വന്നു ലൈക് അടിക്ക്... ഒന്ന് കൊണ്ട് വരാമോ
ബെവൻ മോൻ സൂപ്പർ ആയിട്ട് പാടി. ആ നിഷ്കളങ്കമായ ചിരിയും ആയാസരഹിതം ആയ ഗാനാലാപനവും എല്ലാം കൂടുമ്പോൾ മൊത്തത്തിൽ ഒരു പ്രേത്യേക ചന്തം ഉണ്ട് .
@shahanaanzal74404 жыл бұрын
Njangal kottayam karude abhimanam bavan mon❤️. Devana mole i love u😍.
@veenamanoj41724 жыл бұрын
ബെവൻ കുട്ടാ.... ഒരു രക്ഷയുമില്ല.... കലക്കി 😘😘😍😍
@madhamurali3364 жыл бұрын
Bevan is amazing singer, please give him Platinum 👑 for this song.
@soorajgeorge47474 жыл бұрын
ദേവൂട്ടിയെ ഇഷ്ടം All the best Devutty ❤️❤️❤️👍🙏🙏🙏
@gracyrajuraju39344 жыл бұрын
Bevan mone super..,..lokamariyunna gayakanayi kazhinju mon All the best
@sandhyabhaskar10064 жыл бұрын
Bevan നന്നായി പാടി മോനേ god bless you🥰
@MrJayak4 жыл бұрын
Bevans voice is very soothing to hear.. Among the boys, I felt Bevan and Hrithik is having the most soothing voices.. It will be interesting to see the kind of difficult songs Bevan chooses as the show progresses.. All the best..
@anuragnair90714 жыл бұрын
ബെവൻ ഇഷ്ടം 😍🌹
@sarasammab.t.53114 жыл бұрын
ബെവൻ പുപ്പുലി Super മോനേ.
@vargheselonappan82754 жыл бұрын
Bevan superb 👍👍. I like your smile while singing. Keep it up.
ബെവന്‍.... ചക്കരേ.... പൊന്നുമോനേ,,,, i love u so much.... തേജസിനെ എത്രയോ ഇഷ്ടമായിരുന്നു.... നീ അതിലും ഒരുപടി മേലേ പോകുന്നു....
@atn57564 жыл бұрын
But manassilaakatha kaaryamund 99.5 percentage perfect ennu paranja thejus nte oru tough song nu extreme grade ullapo wow koduthu.95-99 percentage perfect ennu paranja ee season le tough song nu golden crown.Athu ee kuttikalk kittunnathinu vishamam alla.Evideyo entho cherayka pole
@sureshvsureshv29794 жыл бұрын
@@atn5756 തേജസിന്റെ പാട്ട് കേള്‍ക്കുമ്പോള്‍ കണ്ണും മനസ്സും നിറയുമായിരുന്നു.. അവന്റെ നിഷ്കളങ്കത തന്നെ ആരെയും ആകര്‍ഷിക്കും.. അവനെ നന്നായി miss ചെയ്യുന്നു.. ബെവന്റെ പാട്ടും ഇപ്പോള്‍ അതുപോലെ ഇഷ്ടമാണ്.. ഗ്രേഡ് എന്തുമായിക്കോട്ടെ.. നമ്മുടെ മനസ്സിനെ കീഴ്പ്പെടുത്തും വിധം ഈ കുഞ്ഞുമക്കള്‍ പാടുമ്പോള്‍ അതിനപ്പുറം മറ്റ് സന്തോഷമില്ല.. ഋത്വിക്, ശ്രീനന്ദ് ഇവരും വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുന്നു....
@atn57564 жыл бұрын
@@sureshvsureshv2979 👍
@mollysabraham8354 жыл бұрын
Thejus and Bevan, we like both. Their songs we wwish to hear again and again. Some sort of attraction. Innocent look and sweet smile
Bevan creating magic in every episode. Etra easy aayi ottum tension illate Bevan padunnu.Atanu Bevande ettavum valya nettam. Ennum etu pole Bevanu padan kazhiyatte. God bless u mone.
@mareenajomy98934 жыл бұрын
Opening song team, well done 👍 Bevan, super job👍 go ahead to higher level 👍 Very appreciative music by Nikhil👍👍
@ranukamurali84634 жыл бұрын
Aha bevan kiduki mone ini ithupole thanne munnottupokuka god bless u mwthe💞💞💞💞💞💞💞💞💞💞❤❤❤u are the best singer njagade teacherinte monalle poliiiyaleeee😜
ബെവൻ - സൂപ്പർ - സൂപ്പർ- എന്ത് രസമായിരുന്നെന്നൊ - ഇങ്ങിനെ തന്നെ ഇനിയും പാടു.
@sangeethaprathapshankar91164 жыл бұрын
മനസ്സിൽ ഒരു കുളിർമഴയായി ഫ്ലൂട് വായന great
@teqa4u4614 жыл бұрын
Flute vaayicha ettanu Golden Crown👌👌💕💕💕💙💚💛💜💖
@aryashyju39824 жыл бұрын
ബെവൻ പൊളിച്ചു....... God bless uuuu മോനെ
@shihabudheenshibu27174 жыл бұрын
സീതമോൾക്ക് ശേഷം ചങ്ങനാശേരിയിൽ നിന്നും ഒരു അമേസിംഗ് സിംഗർ ബെവൻ.....
@sunithakrishan81314 жыл бұрын
Changacherryude mutu kudam
@lailasugunan42514 жыл бұрын
Athe valare sheriyanu
@molammashaji39914 жыл бұрын
Bevan is a super singer
@beenakurien18594 жыл бұрын
സൂര്യ മഹാദേവൻെറ് sound മാറിയല്ലോ., 👍God bless you.🙏
@premjikbhasi99304 жыл бұрын
ബെ വൻ ഗംഭീരമായി പാടി
@sajitkurian32354 жыл бұрын
Bevan's performance super❤
@madhamurali3364 жыл бұрын
Bevan you are Amazing.please give him Platinum 👑 for this song.
@status-bj7oh4 жыл бұрын
Baven പൊളിച്ചു👌
@nishapm69354 жыл бұрын
ബെവൻ കുട്ടാ സൂപ്പർ, ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ, എല്ലാവിധ ആശംസകളും നേരുന്നു
@Rashijinu4 жыл бұрын
Bevan mon super ayitt paadi... Repeat kandavar undo...😍
@minijohnson67524 жыл бұрын
Bevan mon super super inborn Singer, God bless you
@Chippuzz_World4 жыл бұрын
Bevan biju suuperrr aayittu paadi . Onnum prayaan illa . All the very best chakkaree.
@sheelaantony93374 жыл бұрын
Bevankutta, superb and God bless you 🤗🤗🤗
@snehan97214 жыл бұрын
Devana Kutti, unique in song selection! Your voice is becoming clear, all the best vaave, God bless you!
@sathibai53114 жыл бұрын
അതെ ചക്കരവാവ 👌👌😍😍😍😘😘😘
@srsophypaul4084 жыл бұрын
Bevan,super....👍👍👍 No word to describe 🎉🎉🎉 Keep it up.May God bless you.
@Chippuzz_World4 жыл бұрын
Bevan monee nee oru sambavam thanne aanu. We are waiting for your next golden crown👑👑👑👑👑👑👑👑👑👑👑👑👑👑..
@aban15154 жыл бұрын
Avanikkuttee mis ur sweet voice. God bless you molu. Bindhu shajy
@sthadathil64384 жыл бұрын
വളരെ സന്തോഷം ടോപ്സിംഗർ 1ലെ കുട്ടികൾ സ്റ്റേജിൽ കയറിയപ്പോൾ
@safiyasafiya87484 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം,,
@sumeashku57284 жыл бұрын
ഒരുപാട് സന്തോഷം
@lijup98534 жыл бұрын
ഇത് കാണാൻ എത്ര കാലമായി കാത്തിരുന്നതാണ്
@sunithakrishan81314 жыл бұрын
Ethupole bakki makkale kondum padikknm.
@anilajoy75304 жыл бұрын
True.
@Maya-o4f6g4 жыл бұрын
ദീപക് സർ കറക്റ്റ് ആയിട്ട് പറഞ്ഞു ദേവനകുട്ടിയുടെ കാര്യത്തിൽ. സത്യമായിട്ടും ലച്ചുകുട്ടിയാണ് കുറച്ചു ബുദ്ധിമുട്ട് ആയിട്ടുള്ള പാട്ട് പാടുന്നത് അതും ഓവർ ആക്ടിങ് ഒന്നുമില്ലാതെ വന്നു പാടുന്നു പോകുന്നു ആ നിഷ്കളങ്കത എന്നുമുണ്ടാവട്ടെ മോളുടെ കാര്യത്തിൽ അതേപോലെ ഇനിയും നന്നായി പാടാൻ ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ ലവ് you മോളെ ❤️❤️❤️❤️
@geethaanjali54804 жыл бұрын
Over acting nu aahm market.... Kazhija seasonum anagne ayirnnu.... 😑
@Maya-o4f6g4 жыл бұрын
@@geethaanjali5480 മ്മ് അതെ
@vijin.k.ckizhakkecherungot73724 жыл бұрын
@@geethaanjali5480 enthoru overacting ethentha cinemayo serialo anno allallo...
@vijinamineesh7124 жыл бұрын
supr.... ദേവനകുട്ടീന്റെ വിഷാദ ഭാവമെല്ലാം മാറിയല്ലോ? full ക്രെഡിക്ട് ദീപക്ദേവ് സർ you are great...
@Maya-o4f6g4 жыл бұрын
സത്യമാണ്
@royalviroyalvi2264 жыл бұрын
Correct sundarikkutty
@sathibai53114 жыл бұрын
സത്യം ചക്കരെവാവ 👌👌😍😍😍😍🥰🥰🥰😘😘😘
@sajeeshvt56264 жыл бұрын
കോട്ടയത്തിന്റെ മുത്ത് ❤️ ബെവൻ
@jomonkottassery21614 жыл бұрын
Koottil ninnum mettil vanna....Bevan is rocking 💯🥰
@nissyparunissyparu38424 жыл бұрын
Top band super highlight anu entri performance ellam especially flute😍😍 bevan 👌👌
@snehan97214 жыл бұрын
Bevan, you're simply superb! Keep singing well! God bless you
@raindropsraindrops97404 жыл бұрын
Beven😍😍😍😍 oru rakshayumilla superb
@rajurampoduvalpayynur98274 жыл бұрын
ദീപക് പറഞ്ഞത് തന്നെ ആണ് ഞാൻ മനസ്സിൽ വിചാരിച്ചത്. ഇവിടുത്തെ പൊടി കുഞ്ഞുങ്ങ്ങളിൽ ബിദ്ധിമുട്ട് ഉള്ള പാട്ടുകൾ കൊണ്ട് കുറച്ചു കൂടി ഈസി ആയി പാടുന്നത് ദേവനാ c. K എന്ന മോളാണ്.
@vijinamineesh7124 жыл бұрын
അതെ വളരെ ശരിയാണ്
@Maya-o4f6g4 жыл бұрын
ഞാനതു ആദ്യം മുതലേ പറയുന്നതാരുന്നു മറ്റുള്ള കുട്ടികൾക്ക് കിട്ടുന്ന സപ്പോർട്ട് മോൾക്ക് കിട്ടുന്നില്ലേ എന്നൊരു സംശയം. ഒരു ആക്ഷനും ഒന്നുമില്ലാതെ വന്നു ഒരു പാവം പോലെ നിന്നുനന്നായി പാടി പോകുന്നു ദേവന കുട്ടി ഇഷ്ടം