അമ്മയുടെ അന്തോം ഇല്ല ബന്ധോം ഇല്ല. കേൾക്കാനാ ഞാൻ ഇരിക്കുന്നെ ❤
@johnsongeorge40218 күн бұрын
Njanum 😂😂❤❤
@MableRaphy18 күн бұрын
ഇത് ജോമോനാണ്എന്ന് അമ്മയെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു പോയി.ജോമോൻ വിഷമിക്കേണ്ട നിങ്ങൾ അമ്മ യുടെ പൊന്നു മോൻ തന്നെ യാണ് ❤❤
@SreelathaAji-b3j18 күн бұрын
അമ്മക്ക് ഓർമ്മകുറവുണ്ടെങ്കിലും നല്ല അറിവുണ്ട് ❤
@rajaniraju738918 күн бұрын
ജോമോൻ അന്ന് പറഞ്ഞപ്പോൾ അമ്മയുടെ ആ ചിരി 😄😄
@sindhusailesh258518 күн бұрын
അമ്മച്ചിക്ക് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ exam എഴുതുന്ന എല്ലാ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണം കേട്ടോ ❤❤❤
@unnikrishnanunnikrishnan5716 күн бұрын
Ammakutty
@anithajagan810718 күн бұрын
അമ്മച്ചിയും ചെറുമകൻ തമിലുള്ള സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട് വീവാനെ കുറച്ച് ഉച്ചത്തിൽ പറയണം എന്നാലെ അമ്മച്ചി കേൾക്കയുള്ള അമ്മച്ചി എല്ലാവർക്കവേണ്ടി പ്രാർത്ഥിക്കണേ❤❤❤
@sajeemolm.p776918 күн бұрын
എന്തു നല്ല സ്നേഹമയായ അമ്മച്ചി; മാതാവിനേപ്പോലെ നല്ല അമ്മച്ചി. Prayers.🤍🤍🤍
@abafar18 күн бұрын
സമത്വം,സമഭാവന ഇതൊക്കെ അമ്മയിൽ നിന്നു പഠിക്കണം ❤❤❤
@lakshmiikkara476018 күн бұрын
അമ്മയുടെ മുന്നിലിരിക്കുന്ന ജോമോനെ അന്വേഷിക്കുന്ന അമ്മ 😢cute jomol❤️
@Santhakumari-sx6jk18 күн бұрын
ജോമോൾ നല്ല സുന്ദരി ആയിട്ടുണ്ട് അമ്മച്ചി എനിക്കും എന്റെ 2 മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ മുത്തേ ❤️❤️❤️❤️
@remasindhu684018 күн бұрын
അതെ 🥰അമ്മ പ്രാർത്ഥിക്കും 🥰പക്ഷെ പഠിക്കുക കൂടി ചെയ്യണം 😂😂😂😂😂അമ്മക്ക് ഭയങ്കര വിവരം ആണ് 🥰
@hemaramesh107718 күн бұрын
Jomon and Jomol beautiful couples 💖💖💖💖
@millythomas356717 күн бұрын
Love you grandson ❤️❤️🎂
@thanalrs974018 күн бұрын
അമ്മച്ചിടെ വാവ കഞ്ഞി തന്നപ്പോൾ അമ്മച്ചിടെ മുഖത്തെ സന്തോഷം 🥰. പക്ഷെ പിന്നെ അമ്മച്ചിക്ക് ഓർമ്മയിൽ വരുന്നില്ല.. അമ്മച്ചി ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ. ❤️
@achuvava-vf4kf18 күн бұрын
Amma ❤❤❤
@millythomas356717 күн бұрын
Ammachi hug hug umma
@indulekha705918 күн бұрын
ജോമോൾ ചേച്ചി ഷാൾ ഇടുന്നപോലെ നമ്മളും ഇടുക, വീഡിയോ അടിപൊളി സൂപ്പർ ❤️❤️🙏🏻
@sobhagnair870918 күн бұрын
Ammakutty🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejasundar273117 күн бұрын
Ammschi❤❤❤❤
@indulekha705918 күн бұрын
ഇന്നാള് അമ്മയെ കാണാൻ വന്നവർ ഈ വീഡിയോവിൽ ഉണ്ട് അല്ലേ, അമ്മയുടെ ചേച്ചിയുടെ മക്കൾ ❤️❤️🙏🏻
@KannankuttyAA18 күн бұрын
അമ്മച്ചി❤❤❤
@BinduPravin18 күн бұрын
👏👏👏❤️❤️❤️അമ്മച്ചി ❤️❤️❤️❤️❤️❤️❤️
@seenaanto201018 күн бұрын
❤️❤️❤️സീന Antoo❤️❤️❤️
@umambathampuratty756018 күн бұрын
എന്റെ അമ്മേ ❤️🥰😍❤
@rosammageorge422318 күн бұрын
Ammachi ❤🎉❤
@sumasugunansumasugun823218 күн бұрын
Ammachi umma love youuuu❤❤❤
@MolyKs-bl4eh18 күн бұрын
❤❤❤🙏🙏🙏
@lissyjoseph889518 күн бұрын
എന്റെ അമ്മക്കുട്ടിക്ക് എല്ലാവരെയും എന്ത് ഇഷ്ടം ആണ്
@Usha-kn6bx17 күн бұрын
അമ്മയോട് samsarikkanningal ആണ് നല്ലത് കുട്ടികൾ പറയുന്നത് അമ്മക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉള്ളപോലെ
അമ്മയുടെ ജോമോനാണ് ഇത്, എന്ന് പറഞ്ഞ്, അമ്മച്ചിയുടെ അടുത്തിരുന്ന്, അമ്മച്ചിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്ക് സഹോദരാ, അമ്മച്ചിക്ക് മനസ്സിലാവട്ടെ, അമ്മച്ചിയെ ഒരുപാട് സ്നേഹിക്കുന്ന മക്കൾ കൂടെ തന്നെയുണ്ടെന്ന്, അങ്ങനെ, ഇവിടന്ന് പോകണം , പോകണം , എന്ന തോന്നൽ വരത്തക്ക രീതിയിലുള്ള വിഷമം മാറട്ടെ.🤍
@bindunair-n1o18 күн бұрын
Ammaku chilapool nalla ormaya vivinayayude roomil nokiyitu vivina evide ennu chothichathanu. Vivan choru koduthathum marannu. Jomone othiri ishtava ammaku . Jomon evide ennu chothikunnund . Amma healthy ayi irikatte. Love u amma🥰love u all🥰❤️🙏
ഓരോരുത്തരെ പറ്റി ചോദിക്കുമ്പോൾ അമ്മച്ചിക്ക് ഓർമയില്ല.. പെട്ടെന്ന് ഓർമ വരുമ്പോ പൂച്ചയെ പോലെ ആണ് അമ്മച്ചി.. നാല് കാലിൽ വീഴും.. അ ത് പിന്നേ എനിക്കറിയാൻ മേലെ എന്നൊക്കെ ഉള്ള ചോദ്യം കേൾക്കുമ്പോ അമ്മച്ചി ഇപ്പോഴും മിടുക്കി തന്നെ... പഴയ കാര്യങ്ങൾ, ടോമി, സാബു, വിവീന ഇതൊന്നും അമ്മ മറക്കുന്നില്ല.. ചില കാര്യ ങ്ങൾ പറഞ്ഞ അടുത്ത നിമിഷം മറക്കുന്നു... ഈ അസുഖം അങ്ങനെ ആണല്ലേ...ഞാൻ ജോമോൻ ആണ് അമ്മേടെ മോനാണ് എന്ന് പറയുമ്പോ അമ്മേടെ ഒരു ചിരി.... നിനക്കും ജോമോൻ എന്നാണോ പേര് എന്ന്... എപ്പോഴും കാണാത്ത സാബു അമ്മ മറക്കുന്നെയില്ല.. സാരമില്ല ജോമോനെ....
Jomone ഞങ്ങളുടെ thott aduth ethiyallo arinjel kandene
@sobharose986618 күн бұрын
അമ്മച്ചിക്ക് ഒരു ലഡു ജിലേബി വാങ്ങി കൊടുക്കു മധുരം ഇഷ്ട്ടമണ് എന്നു തോന്നുന്നു. പിന്നെ മൂത്ത മകനെ അമ്മച്ചിയെ വന്നു കാണാൻ പറയു വയസായി ഇരിക്കുന്ന അമ്മയാണ് അവർക്കു മനസ്സിൽ ആഗ്രഹം കാണും മൂത്ത മകനെ കാണാൻ.
മുടി ഉണ്ടായിരുന്ന.. ജോമോൻ. അമ്മച്ചിയുടെ മനസ്സിൽ....
@mariammakaruvelil884718 күн бұрын
Love you Amma
@pushpaprasad157218 күн бұрын
Ellavarum orupola What a noble thought! God bless
@betsybenny902518 күн бұрын
Ammachi ente mol 10 il exam ezhuthan pokuva.. Prarthikkanam too..
@sherlymanoj84118 күн бұрын
😂😂
@sukumariamma445118 күн бұрын
❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻😅😅😅😅😅😅
@mollykuttyjoseph274118 күн бұрын
ചlച്ചൻ വന്നാരുന്നെങ്കിൽ😂😂😂😂😂😂
@nalinisreekumar662518 күн бұрын
എപ്പോഴും ഞാൻ ജോമാനാണ് എന്ന് പറയൂ ജോ മേനേ ....... ഇത് അത് അയൽക്കാരൻ എന്നൊന്നും പറയാതെയിരിക്കുക എന്നാൽ സാവധാനം ജോമോനാണെന്ന് മനസ്സിലായി തള്ളും. ആവർത്തനം അതേ പറ്റു.
@mollykuttyjoseph274118 күн бұрын
ജോമോനും പഠിക്കാൻ മോശമാരുന്നോ😂😂😂😂😂😂
@mariammageorge144218 күн бұрын
Ente daivame evarku sathya daivathe arivan edayakkene. Rituals no good.